അവിടെ മഴ പെയ്യാറുണ്ടോ സൂപ്പർ ഹിറ്റ് വീഡിയോ | SHAFI KOLLAM | SAVAD PUTHUCODE | SHANOOF ULLIKAL

Поділитися
Вставка
  • Опубліковано 18 жов 2024
  • This content is Copyright to ESSAAR kARAOKE Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Click To Watch More Videos👇👇
    അല്ലാഹ് ഈ ത്യാഗഭാരം
    • അല്ലാഹ് ഈ ത്യാഗഭാരം | ...
    ഇരുളിൽ നിറദീപമായ്‌
    • ഇരുളിൽ നിറദീപമായ്‌ | L...
    മക്കനയിട്ട പെണ്ണെ
    • മക്കനയിട്ട പെണ്ണെ | MA...
    Munnayi Palam
    • Munnayi Palam│New Albu...
    നീ ഇങ്ങനെ കണ്ണ് കുതിര്ന്നാല്
    • നീ ഇങ്ങനെ കണ്ണ് കുതിര്...
    Nilav New Malayalam Album
    • Nilav New Malayalam A...
    Makkath Poothulla
    • Makkath Poothulla│ Lat...
    Allah Allah Yadhal Jalale
    • Allah Allah Yadhal Jal...
    Kallayi Kadavath Kandal
    • Kallayi Kadavath Kanda...
    Njanalle Aa Maharin Avakashi
    • Njanalle Aa Maharin Av...
    #ShafiKollamLive #shafikollam #latestsongs #shafikollamlatest #kollamshafi #shafikollamfamily #shafikollamstarmagic #shafikollamhits #shafikkastarmagic #SHAFIKOLLAM #shafikollamfans
    👇To Subscribe 👇
    / @shafikollamlive
    Website : www.essaarmedi...
    Facebook : / essaarmediao. .
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    © Copyright 2019 | Essaar Media Pvt.Ltd

КОМЕНТАРІ • 148

  • @NIYASH-g6k
    @NIYASH-g6k Рік тому +242

    ജീവന് തുല്യം സ്നേഹിച്ച ഒരാളെ നഷ്ട്ട പ്പെടുന്നത് വല്ലാത്തൊരു വേദന യാണ് മരണത്തിനല്ലാതെ ആ നഷ്ട്ടം നിഗത്താനും ആവില്ല 😢😢

  • @muhammadshafikmshafikm5215
    @muhammadshafikmshafikm5215 10 місяців тому +67

    പണ്ടാരം ഇമ്മാരി പാട്ട് എന്നിക്ക് ആസ്വദിക്കാൻ കഴിയില്ല എപ്പോയും പണ്ടത്തെ ഓർമ്മയിലേക്ക് പിൻവലിക്കും❤❤❤❤

    • @blackcat80
      @blackcat80 10 місяців тому +3

      എന്നാൽ കേൾക്കാതെ ഇരുന്നൂടെ??ഇന്ന് ഞാൻ കേട്ട് വിഷമിക്കാൻ വന്നതാ

    • @muhammadshafikmshafikm5215
      @muhammadshafikmshafikm5215 10 місяців тому

      മഴകണ്ട് വന്നതാ

    • @umairkutty3946
      @umairkutty3946 10 місяців тому

      Initt ipo kutty ok undo

    • @imsafnahere
      @imsafnahere 10 місяців тому

      enithinaa shafyeee ini ankkoru ormma
      rand makkalaayille 😂

    • @aparnaunni5626
      @aparnaunni5626 9 місяців тому

      Yes

  • @renishkollakadavuichu4963
    @renishkollakadavuichu4963 10 місяців тому +42

    എത്ര മായ്ച്ചു കളഞ്ഞാലും ആ ഓർമ മനസിൽ നിന്നും പോകില്ല

  • @aswathyathidhi284
    @aswathyathidhi284 3 роки тому +156

    പ്രണയം ഒരു അനുഭൂതി യാണ് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓർമ്മ 💕💕💕💕💕

  • @halimahali8856
    @halimahali8856 10 місяців тому +26

    ഓർമയുടെ നിറക്കൂട്ടിൽ ഖൽബിൽ എന്നും നിറയാറുണ്ട് ✨️❤️

  • @vishnupappu-er7zt
    @vishnupappu-er7zt 10 місяців тому +19

    ഈ പാട്ട് keralkan തുടങ്ങിട്ട് ഒരുപാട് വർഷങ്ങൾ ആയി പക്ഷെ ഇതിനു ഒരു വീഡിയോ കണ്ടത് ഇന്ന് ആദ്യം ആണ്... പിന്നേം അടുപ്പിച്ചു പ്രണയം 😢😢

  • @MuhsinaShafi-lf2tp
    @MuhsinaShafi-lf2tp Місяць тому

    Shaafikkaade voice ആണ് ഈ പാട്ടിനു കൂടുതൽ ഭംഗി കൂട്ടിയത് 🥰🥰🥰

  • @strawberrymedia3455
    @strawberrymedia3455 3 роки тому +45

    ഷാഫിക്കനോട്‌ എന്നും ഇഷ്ടം

  • @haseenanoushad6034
    @haseenanoushad6034 Рік тому +22

    കാമുകീ നീ എൻ്റെ ഖൽബിൽ ഇന്നുമൊരു നാണക്കാരി 🔥🥰

  • @Shamla-wm6kk
    @Shamla-wm6kk 8 місяців тому +3

    Ee patt eppazhum kelkkumbozhum ...ullilevideyooo oru neettal.....ormayude nirakoottil khalbilennum .nirayarund❤

  • @AziMon-kw4td
    @AziMon-kw4td 11 місяців тому +8

    2012 വരെ ആയിരുന്നു ഇത്തരം പറ്റുകൾക്ക് ഒക്കെ ഒരു ഗുമ്മ് ഉണ്ടായത് ഇപ്പോ 50% അയി പണ്ടത്തെ ആ ഒരു പ്രണയവും സന്തോഷവും എല്ലാം.

  • @HaseenaH-g4n
    @HaseenaH-g4n 4 місяці тому +1

    Old is gold ❤️ എന്നും പ്രണയം ഒരു അനുഭവം തന്നെ ഓർമ്മകളിൽ ഉള്ള പ്രണയം സഫലമാകാത്ത പ്രണയം നെഞ്ചിൽ ഒരു വിങ്ങൽ തന്നെ 😒😒

  • @remeshkc6435
    @remeshkc6435 Рік тому +58

    നല്ല പാട്ടായിരുന്നു..... കണ്ടിരിക്കാനും കൊള്ളാം..... പക്ഷേ ആ കുട്ടി സ്റ്റേജിലെത്തി പാട്ടുപാടാൻ തുടങ്ങിയപ്പോൾ എന്റെ കണ്ണ് നിറയാൻ തുടങ്ങിയതെന്തിനാ..... എന്റെ നെഞ്ചിടിപ്പ് കൂടിയതെന്തിനാ...... എന്റെ ചുണ്ട് വിറച്ചതെന്തിനാ..... നെഞ്ച് വിങ്ങിപ്പൊട്ടിയതെന്തിനാ.....?.... ആ നായകനിൽ എന്നെ കണ്ടതുകൊണ്ടോ.... ആ പ്രണയിനിയുടെ നിസ്സഹായാവസ്ത തിരിച്ചറിഞ്ഞതുകൊണ്ടോ..... ആ പാട്ടിന്റെ ഈണം കൊണ്ടോ.... അതിന്റെ ആഖ്യാന ശൈലി കൊണ്ടോ...... അതിന്റെ ദൃശ്യവിസ്മയം കൊണ്ടോ......?.... അറിയില്ല..... അറിയണ്ട.... ആരേയും അറിയിക്കേണ്ട..... അത് എല്ലാവരും കണ്ട് അനുഭവിക്കട്ടെ..... ❤❤❤❤❤❤❤❤❤സ്നേഹത്തോടെ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ.....❤ രമേശ്‌...9946847910.....❤❤❤

    • @sreedevibaiju6057
      @sreedevibaiju6057 Рік тому

      ❤❤❤😢😢

    • @mubeenat.k1191
      @mubeenat.k1191 Рік тому +1

      😢

    • @raoofjamz2470
      @raoofjamz2470 11 місяців тому

      😢

    • @വെള്ളരിപ്രാവ്-ഘ5സ
      @വെള്ളരിപ്രാവ്-ഘ5സ 10 місяців тому

      😢💗💓💔

    • @NishaReji-yq2qk
      @NishaReji-yq2qk 4 місяці тому

      എന്തിനാണ് എന്നറിയില്ല.... എന്റെ കണ്ണും നിറഞ്ഞു..... എല്ലാ കണ്ണിനേയും ഈറനണിയിക്കാൻ ശേഷിയുള്ള വരികൾ.,... ഈണം....... ശബ്ദം........ സംഗീതം.......... 🥲🥲

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy 10 місяців тому +7

    ഒരു പാട് ഇഷ്ടമുള്ള ഗാനം❤❤❤

  • @satheeshankrishna3162
    @satheeshankrishna3162 8 місяців тому +3

    വല്ലാതെ ഫീൽ ആയി

  • @RamesaFarvin
    @RamesaFarvin 5 місяців тому +5

    ജീവനുതുല്യം സ്നേഹിച്ച ആൾ വേറെ ഒരാളുടെ ആണെന്നറിയുമ്പോൾ ഉള്ള വേദന അറിഞ്ഞവരുണ്ടോ?

  • @hemakumar1626
    @hemakumar1626 6 місяців тому +2

    Achu Ni E .video kanarundo

  • @haza6844
    @haza6844 11 місяців тому +4

    അത് ഒരിക്കലും പിന്നെ മറക്കാൻ കഴിയില്ല

  • @shemeena6163
    @shemeena6163 2 роки тому +22

    ഈ സോങ് ഒത്തിരി ഇഷ്ട്ടമാണ്❤️❤️

  • @rajinarayanan7700
    @rajinarayanan7700 Рік тому +15

    മഴ പെയ്തുതീരാത്ത പ്രണയത്തിന്റെ നോവാണ്

  • @anilbravisi6744
    @anilbravisi6744 3 роки тому +25

    ഞങ്ങടെ നാട്ടുകാരനായ Savad puthucode ന്റെ ഈ ഗാനം ഒരുപാട്‌ ഇഷ്ടമാണ് ❤❤❤

  • @noufalpattariyil8522
    @noufalpattariyil8522 8 місяців тому +1

    9
    Shafii....muthe...neee thanna eallathinum orupaad thanks daaaa.......90ssssss❤❤❤❤❤

  • @paathu1161
    @paathu1161 Рік тому +9

    😢. ഞാൻ. ഈപാട്ട്. ഇപ്പഴാ മുഴുവൻകണ്ടത്... മനസ്സുവേദനിച്ചു. ശെരിക്കും 😢😢
    Shekkeela

  • @Njn_ashru
    @Njn_ashru 10 місяців тому +3

    ഇടവഴിയിൽ പാതിരാത്രി മഴ നനഞ്ഞതോർക്കാറുണ്ട് 🙂

  • @ShortMediaEntertainment-cd4nd
    @ShortMediaEntertainment-cd4nd 10 місяців тому +2

    കണ്ണ് നിറഞ്ഞു പോയി 🥺

  • @paathu1161
    @paathu1161 Рік тому +4

    🥰🥰എന്തു നല്ലപാട്ട്.. എന്നും. മനസ്സിലുണ്ടാവും. 🥰
    Shekkeela

  • @FaisalBabu-k6u
    @FaisalBabu-k6u 10 місяців тому +36

    പ്രണയം എന്ന് പറയുന്നദ് കല്യാണത്തിന് മുമ്പുള്ള പ്രണയം അല്ലെ അദ് ഹറാം പ്രണയം ശരിക്കുള്ള പ്രണയം കല്യാണത്തിന് ശേഷം ഉള്ള പ്രണയം ഭാര്യ യോടുള്ള പ്രണയം

  • @rajilanavas168
    @rajilanavas168 4 місяці тому

    Prenayichit sondhamakan Kazhiyathe kamuki Marichu poya Oru Kamukante Avasthak Thaagunnathinum Appuraman E Paat I Mis You Molooo

  • @nadhirNadhi
    @nadhirNadhi 11 місяців тому +3

    ഇന്ന് ഒരു അനുഭവം നാളെ ഒരു ഓർമ

  • @SandhyamolSasidharan-r7t
    @SandhyamolSasidharan-r7t 9 місяців тому +2

    ഞാൻ ലാസ്റ്റ് കരഞ്ഞു പോയി

  • @salmansk6959
    @salmansk6959 3 роки тому +20

    ഇവിടെ മഴ പെയ്യാറുണ്ട് നിന്ന എപ്പഴും ഓർക്കാറും ണ്ട്. മഴ പെയ്ത് പനി പിടിച്ച് . പ്രാർത്ഥിക്കണേ .♥️♥️♥️♥️♥️♥️😥😥😥😥😥😥😘🥰🥰🥰🥰🥰🥰🥰😘♥️♥️♥️♥️

  • @yasirkkv8837
    @yasirkkv8837 11 місяців тому +3

    ഇവിടെ ഇപ്പൊ നല്ല വെയിലാ 😊

  • @starmagicsongs3256
    @starmagicsongs3256 3 роки тому +7

    Shafikkaaa 🥰

  • @jannathjabin7681
    @jannathjabin7681 11 місяців тому +5

    കഷ്ടം തന്നെ അവർ ഒന്ന് പരസ്പരം കണ്ടിരുന്നെങ്കിൽ 🥺🥺🙏😢

  • @ramshidapalangad6417
    @ramshidapalangad6417 10 місяців тому +2

    Last.. എന്താ.... അടുത്ത് വന്നിട്ടും കാണാതെ പോകുകയോ 🤣🤣🤣

  • @vshanoofulikkal9448
    @vshanoofulikkal9448 3 роки тому +8

    ❤️❤️❤️ thank you shafika ❤️❤️

  • @rafeeqcp8663
    @rafeeqcp8663 4 місяці тому

    പ്രണയിച്ചു നഷ്ട്ടപെടുമ്പോൾ ഉള്ള വേദന 😢😢...
    ഇനി തിരിച്ചു വരില്ല

  • @shifanathsadham
    @shifanathsadham 9 місяців тому +1

    shafi super feeling songs

  • @Shareef-jt5vi
    @Shareef-jt5vi 7 місяців тому

    കരയിപ്പിച്ചു

  • @naseerev3441
    @naseerev3441 Рік тому +2

    കണ്ണ് നിറഞ്ഞു

  • @sajanan400
    @sajanan400 Рік тому +4

    ഷാഫി ഇക്ക 🥰🥰

  • @ameervm5795
    @ameervm5795 Рік тому +1

    Paranayam …Athu ethra ezhuthiyalum theeratha murivayi bakki nilkukathanne cheyyum❤❤❤ Mufeedaa Miss uuuuuu❤❤❤

  • @SinansiyaSiya-yc1tt
    @SinansiyaSiya-yc1tt Рік тому +2

    ഷാഫിക്ക പാട്ട് സൂപ്പർ 🥰🥰🥰🥰

  • @d2device631
    @d2device631 10 місяців тому +1

    എനിക്കുമുണ്ട്‌ 😢

  • @rinshadrinusmundur7834
    @rinshadrinusmundur7834 10 місяців тому +1

    ആർക്കാണ് നഷ്ട്ടം എനിക്കോ അവള്ക്കൊ 😢

  • @ArunVarghese-v1p
    @ArunVarghese-v1p Рік тому

    Shaafikk itra dhaaridryamaano oru song therenjedutheth ... Mapilappattine kollalle

  • @preethikichu4585
    @preethikichu4585 6 місяців тому

    ❤❤❤❤❤

  • @SharafShz-tn6rg
    @SharafShz-tn6rg 9 місяців тому

    👍👍👍

  • @dx_media_official
    @dx_media_official 3 роки тому +4

    Feeling❣️

  • @abdulhakkim8569
    @abdulhakkim8569 3 роки тому +2

    Soooper 🥰

  • @devidasnair3161
    @devidasnair3161 2 роки тому

    Superb pranaya song

  • @syrqatar7324
    @syrqatar7324 8 місяців тому +1

    2 bhakham venaayrunnu...😮

  • @archanak3128
    @archanak3128 Рік тому +2

    Fav song

  • @shijimolmolu9918
    @shijimolmolu9918 Рік тому +5

    ❤shafikka karayipichallo orupaadistamaayiiii

  • @hayruneesa5588
    @hayruneesa5588 10 місяців тому

    Kaalam etrakainjalum pranayam ennum orukanner orma😔

  • @kcblog2846
    @kcblog2846 Рік тому +1

    Hari.......thaaa

  • @famifami4296
    @famifami4296 3 місяці тому

    😢😢😢😢😢😢😢😢😢😢😢

  • @shahulshereenahannafathima5309

    Sathyam 😢😢😢

  • @robinrajrobi7003
    @robinrajrobi7003 2 роки тому +1

    Wow😍superb ഷാഫിക്ക ❤♥♥

  • @manipoomala3237
    @manipoomala3237 Рік тому +16

    മതമൊക്കെ വെറും കോപ്പ് വഴിയിൽ വീണ് കിടന്നാലറിയാം എല്ലാവരും ഒന്നാണെന്ന്....
    എന്നാലും ആ വരികൾ...
    നായികേ നീ.....😢

  • @aryathilakan8574
    @aryathilakan8574 11 місяців тому +1

    Nice 👌👌💞🥰🥰

  • @sadikdsigns8858
    @sadikdsigns8858 3 роки тому +1

    super

  • @user-dh6io6sq7n
    @user-dh6io6sq7n Рік тому

    Warikal muthu pole kannil kuthi.. hrudayam wijrambichu.. manasandarathil ishqum. Kalbum. Hrudayavum . Ellaam odi ethi.. idu paattalla.. raktham chaalicha kurumulakaanu.. manassil oru vallaatha naaatam😢😢😢.

  • @thasneemathasneema9193
    @thasneemathasneema9193 11 місяців тому +1

    എന്തര്‌ ഫീലിംഗ്

  • @naseerak.v.9077
    @naseerak.v.9077 Рік тому

    👌🏻👌🏻

  • @shamnithashani5130
    @shamnithashani5130 Рік тому

    Njan karanjpoi

  • @AshiqBaqavi
    @AshiqBaqavi 5 місяців тому

    😢😢

  • @arminmaryamand1781
    @arminmaryamand1781 Рік тому

    Onnikkatirikkunnatanu nallat😢ennum ormayil atundakum.nalla oru pidi ormakalayi.

  • @BanuBanu-hv7ye
    @BanuBanu-hv7ye Рік тому

    Super👍🏻😍

  • @ncpshometrend1988
    @ncpshometrend1988 Рік тому

  • @shajahanshaji7858
    @shajahanshaji7858 8 місяців тому

    Oormagaludey nirakkoottil kahalbil innum niii nirayaarunduuu❤❤❤

  • @EndhuPilla
    @EndhuPilla Рік тому +1

    dedicat by pappu

  • @vishnupriyavishnupriya7358
    @vishnupriyavishnupriya7358 2 роки тому +3

    വിഷ്ണു 👍❤😭💞

  • @SherinaSharafudeen
    @SherinaSharafudeen 11 місяців тому +1

    Ok

  • @aknkn5180
    @aknkn5180 11 місяців тому +2

    ഞാൻ ചിരിച്ച ഒരു വഴിയായി 😂😂😂😂

  • @jincyjose2094
    @jincyjose2094 2 роки тому

    പാട്ട് സൂപ്പ ർ

  • @sumi2767
    @sumi2767 Рік тому

    💘

  • @aflah888
    @aflah888 Рік тому +1

    S❤s😭 misyyyyu

  • @BavaHajiyarakath-ol8os
    @BavaHajiyarakath-ol8os Рік тому +1

    Mm

  • @AzeezAsi-uw1oj
    @AzeezAsi-uw1oj Рік тому +2

    Nte pranayam orthi poyi

  • @aswathya7584
    @aswathya7584 Рік тому

    😢😢❤❤

  • @KiCHUkichamani
    @KiCHUkichamani 2 роки тому +1

    🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @muneeram5819
    @muneeram5819 11 місяців тому +1

    ഫിഗ്ഗ്ഫ്വ്വ് ബ്ഡ്ജ്ഹ്ഹ്ബ ..... ശ്ഹ്ഹദ് bshhhvhgdhhj😅😅😅😢😢😊😂😂🎉🎉ഞജ്ജ്ഹ്ഡ്ഹബ്‌ ബൻഡ്ഗ്ഗ്....... സുദഹബ്‌ ബ്ബൻ...... ഡ്ജ്ജ്ഹ്ഫ്റ്റിങ് ഭഷഹജ്ബിഗ്ഫ്‌ഘാഡ്മജ്ഹ്ഹഹ്ഹൻസ്....... ഡിജെഹജ്ഹ്ഹ്ഹജ്ദഹജ്.... ജ്ഡ്ജ്ന്ന്ജണ്ണ്ടൻ....... ഡ്ജ്ഹ്ഹജ്ഡ്...... ജ്ഡ്ജിഭഹധ്ധ്വഗ് ..... Djhhhdhhdhdljkjdkd

  • @jaseerkp4932
    @jaseerkp4932 Рік тому

    JASEEYMANEERMANHEER1

  • @jaseerkp4932
    @jaseerkp4932 Рік тому

    JASEEYMANEERMANHEER2

  • @muhammadfarzinajeesh2103
    @muhammadfarzinajeesh2103 Рік тому +1

    പാട്ടും ഫീലും എല്ലാം ok.but ഒരു കുട്ടിയെ gift കൊടുക്കുന്നതിൽ മതം പ്രേശ്നമില്ല. ഒന്നിക്കുന്നതിലാണ് മതം പ്രേശ്നമാവുന്നത്. കാഞ്ചന മൊയ്‌ദീൻ copy ആണ് ഏറെ 😢

  • @jubinazi8272
    @jubinazi8272 Рік тому

    Miss you❤❤❤❤❤❤❤❤

  • @ronaqvibes..5746
    @ronaqvibes..5746 10 місяців тому

    Love jihad😂...aa pennu Muslim ayi

  • @shajahanshaji7858
    @shajahanshaji7858 8 місяців тому

    Oorkaarundu dhivasavumm oru kanniirodey punjiriyodey ...
    Koreyy vedhanayodeyy miss you asee sorryy😢😢😢

  • @ALIFALIF-o9g
    @ALIFALIF-o9g 10 місяців тому

    🤮🤮🤮

  • @ajithaaji5425
    @ajithaaji5425 6 місяців тому

    ഇയാൾ ഒരു ...... Cheta anu

  • @NisarK.1.4.3
    @NisarK.1.4.3 10 місяців тому

    😄 ഇനി ഷാഫി തുറന്നു പറയാൻ പോണ കാര്യ ഷൈന ഇവരെ കെട്ടിയാല് ഇവര് ഭർത്താക്കന്മാരാ പച്ചക്കറി മീൻ വാങ്ങാൻ വിടും എന്നിട്ട് ഇവര് തോന്നിയപോലെ നടക്കും അതാണ് ആതിരയും ഫാത്തിമയും തുളസിയും സൂറയും തമ്മിലുള്ള വ്യത്യാസം ഇത് നിസ്സാര മട്ടാഞ്ചേരിയുടെ വാക്കുകളാണ് ലോകത്തുള്ള ഏത് ആൾക്കാരോട് ചോദിച്ചു ഇതെന്റെ ജീവിതമാണ് സത്യമാണ് ചേട്ടനെങ്കിൽ ആതിരയും ലക്ഷ്മിയും തുളസിയും അത് അവിടെ കിടന്നോളും ഒരു ഫർദക്കും ചുരിദാറിനും സാരിക്ക് വേണ്ടി അവൾ പോവില്ല ഞാനൊക്കെ ജീവിതം ആസ്വദിച്ച പോലെ ഒന്നും നിങ്ങൾക്കൊന്നും പറ്റില്ല കാരണം ഞാൻ കെട്ടിയത് ഫാത്തിമാനല്ല ഹിന്ദുമത അതാണ് എനിക്ക് ഉറപ്പ്

  • @mujeebrahman4673
    @mujeebrahman4673 2 роки тому +3

    Shafikkaaa 😍😍😍

  • @divyaaneesh4970
    @divyaaneesh4970 5 місяців тому

    ❤❤❤❤❤

  • @manafdosth613
    @manafdosth613 Рік тому

    Nice 🥰🥰🥰👌👌👌👌

  • @jancyxavier4024
    @jancyxavier4024 7 місяців тому

    ❤❤

  • @sajithamanoj7500
    @sajithamanoj7500 Рік тому

    ❤❤❤❤

  • @manipoomala3237
    @manipoomala3237 Рік тому

    ❤❤❤❤❤

  • @jabirshakodinhiofficial6335
    @jabirshakodinhiofficial6335 2 роки тому

    ❤️❤️❤️❤️❤️

  • @ameyanamboothiri2069
    @ameyanamboothiri2069 Рік тому

    ❤❤❤