മലബാറിന്റെ മനമറിഞ്ഞ കലാകാരൻ. അവസരങ്ങളുടെ അഭാവം മൂലം അർഹിച്ച സ്ഥാനങ്ങൾ കിട്ടാതെ പോയ നമ്മുടെ ഷാഫിക്ക. ചെറുപ്പത്തിൽ ഈ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. കാലം മാറിയപ്പോൾ പുച്ഛമായി ഈ പാട്ടുകളോട്. എന്നാൽ ഇപ്പോൾ തിരിച്ചറിയുന്നു ഈ പാട്ടുകൾ സമ്മാനിച്ചിരുന്ന ആ മധുരമുള്ള അനുഭൂതി. ഒരുപാട് മാപ്പു ഷാഫിക്ക
ഈ പാട്ട് റിലീസ് ആകുമ്പോൾ അവളെന്റെ പ്രണയിനിമാത്രമായിരുന്നു. ഇന്ന് ആ പ്രണയിനി എന്റെ ഭാര്യയായിട്ട് എന്റെ മകളുടെ ഉമ്മയായിട്ട് വീട്ടിലിരിപ്പുണ്ട്💕💕💕💕💕💕💕💕💕
എല്ലാം തുടങ്ങിയതും നീ,അവസാനിപ്പിച്ചതും നീ തന്നെ....ചിരിച്ചു കൊണ്ട് എന്റെ അരികിൽ വന്നു അവസാനം ഒരു ചിരിപോലും എന്നിൽ ബാക്കി വെക്കാതെ എൻ്റെ ജീവിതം തകർത്തു നീ അകലുമ്പോഴും എന്തിനെന്ന് പോലും അറിയാതെ നിന്നിലേക്ക് വന്നുപെട്ടല്ലോ എന്നോർത്തു ഞാൻ ഇന്നും ജീവിക്കുന്നു.ഒരിക്കൽ ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു.അല്ല, ഇന്നും സ്നേഹിക്കുന്നു.............
ഒരു ബുദ്ധിമുട്ടും ഇല്ല...കാമുകിയേക്കാൾ സ്നേഹിക്കാൻ സൗകര്യം ഭാര്യയെ തന്നെ.. 6വർഷം പ്രണയിച്ചു കുറെ പ്രശ്നങ്ങളെ നേരിട്ടാണ് ഞാൻ കല്യാണം കഴിച്ചത്... പ്രണയിക്കുമ്പോ എങ്ങനെയാണോ അതേപോലെ അടിയും വഴക്കും തെറിവിളിയും സ്വാർത്ഥതയും ആയി വർഷങ്ങൾ കഴിഞ്ഞു പോവുന്നു... പിണങ്ങും പറയാനുള്ളതൊക്കെ പറയും പതിനഞ്ചു മിനുട്ട് പരസ്പരം മിണ്ടാതെ ഇരിക്കും പിന്നീടാണ് ഉള്ളിന്റെയുള്ളിൽ അറിയാതെ ഒരു പ്രവർത്തനം നടക്കും പരസ്പരം എന്തിനാ പിണങ്ങിയതെന്നു പോലും ഓര്മയില്ലാതെ പഴയ പോലെ ആവും.. അതാണ് എന്റെ പ്രണയം വിവാഹം.. പലപ്പോഴും ഞാൻ അവളെ കെട്ടിയെന്നു പോലും ഓർക്കാറില്ല... സ്നേഹം സമാധാനം സന്തോഷം...
"സത്യമുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരെ ദൈവം കൈവിടില്ല എന്നത് വളരെ സത്യമാണ്" ഞാൻ പലപ്പോഴും ദൈവത്തിനോട് ചോദിക്കുമായിരുന്നു ഇത്ര സത്യ സന്ദമായി സ്നേഹിച്ചിട്ടുപോലും എനിക്ക് എന്ത്നു ഇങ്ങനെ വന്നു എന്ന്.. എന്നാൽ ഞാനത് ഇപ്പോൾ മനസിലാക്കുന്നു.. ഞാൻ ഒരിക്കലും അർഹിക്കാത്ത, ഇത്ര അതികം സ്നേഹവും ബന്ധവും ഉള്ള ഒരു ഭാര്യയെ എനിക്കുവേണ്ടി എന്റെ റബ്ബ് കണ്ടുവെച്ചിട്ടുണ്ട്.. എന്ന സത്യം.. അതു തിരിച്ചറിയാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു എന്നു മാത്രം.. 'GOD IS THE GREATEST TRUTH'
ഞാനും പ്രണയിച്ചു എനിക്ക് പ്രണയിച്ച പെണ്ണിനെ കിട്ടിയില്ല ഭയങ്കര സങ്കടമായിരുന്നു. ഒരു പാട് നാൾ ഞാൻ ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു അവസാനം ഞാൻ പ്രവാസിയായി '4 വർഷത്തിനു ശേഷം ഞാൻ നാട്ടിൽ വന്നു പെണ്ണ് കണ്ട് കല്യാണം കഴിച്ചു എന്ത് സൂപ്പർ ജീവിതം ഞാൻ പ്രണയിച്ചവളെ കെട്ടിയെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായീരുന്നു സർവ്വശക്തന് നന്ദി
അവളെ ഇനി ഓർക്കുക പോലും ചെയ്യരുത്...അവൾ പോയി തുലയട്ടെ....ബാക്കി വെച്ച എല്ലാ സ്നേഹവും ഇനി താങ്കളുടെ ഭാര്യക്ക് മാത്രം നൽകു...എല്ലാ വിധ ആശംസകളും നേരുന്നു...
മറക്കുവാൻ വയ്യ എൻ പ്രണയമേ നിന്നെ മറക്കുകയുമില്ല പ്രണയത്തിനേക്കാൾ സുഖമാണ് വിരഹത്തിനു അത് എനിക്ക് സമ്മാനിച്ച നിന്നെ മായിച്ചു കളയില്ല എൻ ഓർമകൾ മരിക്കുവോളം ♥♥ JS♥
ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിലും ആശ്വസിക്കാനായി ഒരു ഗാനം തന്നതിന് നന്ദി..... മറക്കാനാവാത്ത ആ പ്രണയം ഇന്നും മായാതെ മനസ്സിൽ സൂക്ഷിച്ചിരിപ്പുൺട്ംംംഃംം
പ്രണയമേ നീ കരയുമ്പോൾ......... എത്ര മനോഹരമായ വരികൾ. മനുഷ്യ ഹൃദയത്തിൽ ദൈവം തന്ന ഏറ്റവും മനോഹരമായതും ,പരിശുദ്ധവുമായ വികാരമാണ് പ്രണയം..... അതിൽ ചിലപ്പോൾ വേദനയുടെ മുള്ളുകൾ തറയ്ക്കാം, പനിനീർപൂവിന്റെ സൗരഭ്യവും നിറയാം......
കാര്യം തേച്ചിട്ട് പോയെങ്കിലും,കഴിഞ്ഞു പോയ നല്ല നാളുകളിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച പ്രണയിനിയെ ഒരു നിമിഷം ഓർത്തു പോയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മധുരമുള്ള നാളുകൾ ഒരുപാട് miss ചെയ്യുന്നു. ഒരുമിക്കാൻ വിധി ഉണ്ടായില്ല എങ്കിലും ഇന്നും അവൾക്ക് നല്ലത് വരണമേ എന്ന് പ്രാർതന മാത്രം 🙏
Shafi Kollam is a great singer. Shafi Kollam is a great actor. Shafi Kollam is a poet. I am hats off. You are my son friend. We met many times. I never try to study you yet. Today I realised that you are a great wonderful man. Today I realized that you achieved and success in singing, acting, mimicry, lyrics and dancer. Wish you and family all the very best. God bless you. Regards, Ali Arangadath.
മനുഷ്യ മനസ്സിന്റെ മൃദലോല തന്ത്രികളിൽ വിരഹത്തിന്റെയും വേദനയുടെയും സകല ഭാവങ്ങളും ചാലിചെഴുതാൻ പ്രണയമേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് കഴിയുന്നു എന്നത് തന്നെ ആണ് ഈ ഗാനത്തിന്റെ വിജയത്തിന് ആധാരവും.......
ഈ പാട്ട് ഇടയ്ക്കിടെ സെർച്ച് ചെയ്തു കേൾക്കും. കാരണം എന്റെ ഒരു സുഹൃത്തിന്റെ പ്രണയം തകർന്നപ്പോൾ അവൻ സദാ പാടികൊണ്ടിരിക്കുന്ന ഒരു പാട്ടായിരുന്നു ഇത്. ഒടുവിൽ ആ പെണ്ണിനെ തന്നെ വളരെ സഹസികമായി അവൻ കല്യാണം കഴിച്ചു. ഇപ്പോൾ വളരെ ഹാപ്പിയായി ജീവിക്കുന്നു ❤❤
പ്രേമം ലോകാവസാനം വരെ ഉണ്ടാകും. അപ്പോൾ പ്രേമഗാനവും ഒരിക്കലും മരിക്കില്ല. എല്ലാം നല്ലതിനായാൽ എല്ലാവർക്കും നല്ലത്. രണ്ടു മനസുകൾ ഒന്നിക്കുന്ന ഏറ്റവും നല്ല ഒരു ജീവിതമാണ് പ്രേണയജീവിതം. പലരും നന്നായി ജീവിക്കുന്നു. മറ്റുചിലർ ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു. 💃💃🌹ഈ വീഡിയോ തയ്യാറാക്കിയ ഇതിലെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ മോഹമാം കായലിൽ തോണിയിൽ നാമേറി സ്നേഹമാം തീരങ്ങൾ തേടി നാം തുണയായി കാലമാം പേമാരി കാലനായ് വന്നപ്പോൾ കോലവും മാറി നീ മറുവഞ്ചിയേറീലേ പെണ്ണ് നീ കള്ളം ചൊന്നു കണ്ണുനീരോളം തന്നു കരളിലെ തേൻ നുകരാനോ കൂട്ടിനായ് ആളും വന്നു കൂട്ടിനായ് നീയും നിന്നു .. പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ നിന്റെ സുഖ വീഥിയിൽ ജീവിതം നീങ്ങുമ്പോൾ ദുഃഖമീ വേളയിൽ ഓർമ്മകൾ ഇഴയുന്നു ... അന്ന് നിൻ ഹൃദയത്തിൽ ഞാനേക വിശ്വാസം ഇന്നതില്ലാതായി തമ്മിലെ വിശ്വാസം എന്നിലെ ആശകളെല്ലാം ഏറെ നിരാശകളാക്കി മനസ്സിന്റെ പകലിന്റെ വഴികൾ മായാത്ത കൂരിരുളാക്കി മായാത്ത കൂരിരുളാക്കി പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ വെയിലേറ്റു ഞാൻ വാടുമ്പോൾ കുളിരേറ്റു നീ വിരിയുന്നോ ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു ഒരു മഹാ ദുഃഖം നൽകാൻ ഞാനെന്തപരാധം ചെയ്തു പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ
😢 ربي يا مجيب افي الارض كمثل هاذالمرءة و ان كانت اعطي لها عافية تامةا و طولت عمرها مع الصحة العافية التامة بمثله كل امة محمد (ص) قل من بحر النور كن ليكون شفاءا انت الشافي و الكافي و المعافي لا غير 😢❤
ഒരുകാലയത്തൊക്കെ സലിം ഇക്കയുടെ പറയാൻ മറന്ന പ്രണയവും പിന്നെ ഷാഫി ഇക്കയുടെ ഈ സോങ് ഒരായിരം വട്ടം എങ്കിലും റിപ്പീറ്റായി കേട്ട് കാണും ഇന്നും വീണ്ടും ഒരു മാറ്റമില്ല🚶♂️
കാലമേ നീ അറിഞ്ഞിരുന്നുവോ അവളോടുള്ള എന്റെ പ്രണയം 😰ഒരിക്കൽ നഷ്ട്ടപെട്ടാൽ പിന്നെ അത് മതിയാകും മനസ്സിൽ ഒരു വിങ്ങൽ പോലെ മരണം വരെ എത്ര മായിച്ചു കളയാൻ ശ്രമിച്ചാലും ഒരിക്കലും പോകില്ല നമ്മുടെ മനസ്സിൽ നിന്ന് 😰നാം അറിയാതെ നമ്മൾ അറിയാതെ മനസ്സിൽ ഒരു വേദനയും തരും ആത്മാർഥ പ്രണയം അത് ഒരിക്കലും മറക്കാൻ കഴിയില്ല 😰കാരണം പ്രണയം എന്ന ഈ മൂന്ന് അക്ഷരം അനുഭവിച്ചവർക്ക് അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയില്ല ഒരു കാര്യം ഉറപ്പാ ഇത് പോലെ ഉള്ള പാട്ടുകൾ നമ്മൾ കേൾക്കുമ്പോൾ നമ്മൾ അറിയാതെ ഓർക്കാറില്ലേ നഷ്ട്ടപെട്ട ആ പ്രണയം ഒരിറ്റ് കണ്ണീരോടെ 😰😰അതാണ് ആത്മാർത്ഥ പ്രണയം ❤️❤️❤️❤️❤️
മലബാറിന്റെ മനമറിഞ്ഞ കലാകാരൻ. അവസരങ്ങളുടെ അഭാവം മൂലം അർഹിച്ച സ്ഥാനങ്ങൾ കിട്ടാതെ പോയ നമ്മുടെ ഷാഫിക്ക. ചെറുപ്പത്തിൽ ഈ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. കാലം മാറിയപ്പോൾ പുച്ഛമായി ഈ പാട്ടുകളോട്. എന്നാൽ ഇപ്പോൾ തിരിച്ചറിയുന്നു ഈ പാട്ടുകൾ സമ്മാനിച്ചിരുന്ന ആ മധുരമുള്ള അനുഭൂതി. ഒരുപാട് മാപ്പു ഷാഫിക്ക
Parama sathyam...kaalam maariyappol ee paatukalod puchamaayi...ennitippo njanum veendum vannirikkunnu...maap shafikka
100 vattam sathyam
😥
Sathyam 💯❤️
@@amnmohmmed7076 ൽ.ൽൽൽ
ൽൽ..ൽൽ
.ൽൽ
Star magic ൽ നിന്ന് ഷാഫിക്കയുടെ പാട്ട് കേട്ട് വീണ്ടും കേൾക്കാൻ കൊതിച്ച് വന്നവർ ഇവിടെ നീലം മുക്കിപ്പോവുക🖤🖤🖤🖤🖤🖤🤩🤩🤩🤩🤩🤩🤩🤩🤩
Iam
ഞാനും
ഈ പാട്ട് starmagikil പാടിയിട്ടില്ലല്ലോ
Dkkdlakzms
Km
Poli... njn unde🥰🥰🥰
അങ്ങനെ 2023 ലും ഞാൻ കേൾക്കുന്നു 👍♥️
ഷാഫിക്ക സോങ് വളരെ ഇഷ്ടം ആണ്
Me also🙂
njnm
qn@@muneerakm2587
Njanum
Enikkum
ഈ പാട്ട് റിലീസ് ആകുമ്പോൾ അവളെന്റെ പ്രണയിനിമാത്രമായിരുന്നു.
ഇന്ന് ആ പ്രണയിനി എന്റെ ഭാര്യയായിട്ട് എന്റെ മകളുടെ ഉമ്മയായിട്ട് വീട്ടിലിരിപ്പുണ്ട്💕💕💕💕💕💕💕💕💕
Masha allha
👽
Mashah Allah💞🤲
Supper machaa
My role model is you
Mashallah
വർഷങ്ങൾ കടന്നു പോയിരിക്കുന്നു എവിടെ ഉണ്ടെങ്കിലും സുഖ ജീവിതം എന്ന് വിചാരിക്കുന്നു
പ്രണയം തലക്ക് പിടിച്ചു നടക്കുന്ന കാലം, ഫോണും ഇല്ല ഇന്റർനെറ്റും ഇല്ല ഒരു തേങ്ങം ഇല്ലാത്ത കാലം...വല്ലാത്ത ഒരു ഫീലിങ്ങ്സ് ആണ് അതൊക്കെ ഓര്ക്കുമ്പോള്
Carect
2023 ലും കേൾക്കുന്നു.അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്, എന്നെ വിട്ട് പോയിട്ട് ഏഴ് വർഷമായി, ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് 😔
Aa gaya hai ki jo ki jo ki
😒😒
Nashttapranayam ormavannu neenda28 varsham❤
😢
കൗമാരപ്രായത്തിൽ ഇത് കേൾക്കാതെ ഉറങ്ങാറില്ല ഒരു നൂറ് വട്ടം കേട്ടിട്ടുണ്ടാവും
പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇന്ന് 2021ലും കേട്ടു അതേ feeling
സത്യം
ഞാൻ പറയാൻ ആഗ്രഹിച്ച അതെ കമന്റ് ❤
❤❤❤❤❤❤❤
എത്ര വർഷം കടന്നുപോയാലും ഇവരുടെ ഗാനം എന്നും മനസ്സിൽ ഉണ്ടാകും 💔❣️ ( 2022 )
3.20200 oman sohar
Sathyam💯🥰❤️
2022
@@subairnpsubair9426 k
Old is gold forever❤️
പഴയ ഓർമകളിലേക്ക് ഒരു മടക്കയാത്ര. അവളിപ്പോൾ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു ♥️
Udaavum
🖤🥲
😊അതാണ് നമ്മുടെ പ്രതികാരം..ദേഷ്യം കാണിച്ചാലും ഉള്ളിലൊരു പ്രാർത്ഥന...പക്ഷെ ഇപ്പൊ കണ്ടില്ലേ കൊല്ലുന്നു തല്ലുന്നു വിൽക്കുന്നു...
കാലമാം പേമാരി കാലനായ് വന്നപ്പോൾ.. കോലവും മാറി നീ മറുവഞ്ചിയെറീല്ലേ..
👌Nice Lines
😀
Yes
😢😢
@@ashikknr8348 ff
എല്ലാം തുടങ്ങിയതും നീ,അവസാനിപ്പിച്ചതും നീ തന്നെ....ചിരിച്ചു കൊണ്ട് എന്റെ അരികിൽ വന്നു അവസാനം ഒരു ചിരിപോലും എന്നിൽ ബാക്കി വെക്കാതെ എൻ്റെ ജീവിതം തകർത്തു നീ അകലുമ്പോഴും എന്തിനെന്ന് പോലും അറിയാതെ നിന്നിലേക്ക് വന്നുപെട്ടല്ലോ എന്നോർത്തു ഞാൻ ഇന്നും ജീവിക്കുന്നു.ഒരിക്കൽ ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു.അല്ല, ഇന്നും സ്നേഹിക്കുന്നു.............
Same dugham .
പെണ്ണ് അതാണ്
പ്രണയിച്ചു വിവാഹം കഴിച്ചാൽ മാത്രം പോരാ.. ആ പ്രണയം ജീവിതാവസാനം വരെ കൂടെ ഉണ്ടാവണം.. ഇല്ലെങ്കിൽ ജീവിതം വെറുമൊരു നാടകമായി തീരും...
Good
ഒരുപാട് ബുദ്ധിമുട്ടുള്ള കാരൃമായിരിക്കും.
ഒരു ബുദ്ധിമുട്ടും ഇല്ല...കാമുകിയേക്കാൾ സ്നേഹിക്കാൻ സൗകര്യം ഭാര്യയെ തന്നെ.. 6വർഷം പ്രണയിച്ചു കുറെ പ്രശ്നങ്ങളെ നേരിട്ടാണ് ഞാൻ കല്യാണം കഴിച്ചത്... പ്രണയിക്കുമ്പോ എങ്ങനെയാണോ അതേപോലെ അടിയും വഴക്കും തെറിവിളിയും സ്വാർത്ഥതയും ആയി വർഷങ്ങൾ കഴിഞ്ഞു പോവുന്നു... പിണങ്ങും പറയാനുള്ളതൊക്കെ പറയും പതിനഞ്ചു മിനുട്ട് പരസ്പരം മിണ്ടാതെ ഇരിക്കും പിന്നീടാണ് ഉള്ളിന്റെയുള്ളിൽ അറിയാതെ ഒരു പ്രവർത്തനം നടക്കും പരസ്പരം എന്തിനാ പിണങ്ങിയതെന്നു പോലും ഓര്മയില്ലാതെ പഴയ പോലെ ആവും.. അതാണ് എന്റെ പ്രണയം വിവാഹം.. പലപ്പോഴും ഞാൻ അവളെ കെട്ടിയെന്നു പോലും ഓർക്കാറില്ല... സ്നേഹം സമാധാനം സന്തോഷം...
Orikalum mohana vaktham kodukaruth.....
Niangal 8th muthal best friends ayirunnu 10yrs kazhinju enik marriage nokithudangiyapo mansilayi ee jinnine vitt pokan enik patulann. Angane veetukar thanne pidichu kettichu. Ipo 7yrs akunnu. makkal rand. Jinnanelum kaiyilirup chilanerath ഹറാംപറപ്പ് ആണേലും ഇപ്പോഴും കട്ടക്ക് പിടിച്ചിട്ടുണ്ട് വിടാതെ.. പ്രണയം പഴയതിനേക്കാൾ നന്നായി ആസ്വദിക്കുന്നുമുണ്ട്.. Masha Allah.കുരുത്തം കെട്ടവനെ പ്രണയിക്കാൻ ആണ് എളുപ്പം... കെട്ടിയോന്റെ ജാടയും പവറും അനവസരങ്ങളിൽ പുറത്തെടുക്കാത്ത എന്റെ പ്രിയപ്പെട്ടവൻ..
ഈ പാട്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആഡ്‌സിന് പാടിയപ്പോൾ എനിക്ക് കിട്ടിയ കയ്യടി പറയാൻ പറ്റാത്ത അത്രയും ആയിരുന്നു എനിക്ക് കിട്ടിയ സന്തോഷം
Appol pattukaran analle
"സത്യമുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരെ ദൈവം കൈവിടില്ല എന്നത് വളരെ സത്യമാണ്"
ഞാൻ പലപ്പോഴും ദൈവത്തിനോട് ചോദിക്കുമായിരുന്നു ഇത്ര സത്യ സന്ദമായി സ്നേഹിച്ചിട്ടുപോലും എനിക്ക് എന്ത്നു ഇങ്ങനെ വന്നു എന്ന്..
എന്നാൽ ഞാനത് ഇപ്പോൾ മനസിലാക്കുന്നു..
ഞാൻ ഒരിക്കലും അർഹിക്കാത്ത, ഇത്ര അതികം സ്നേഹവും ബന്ധവും ഉള്ള ഒരു ഭാര്യയെ എനിക്കുവേണ്ടി എന്റെ റബ്ബ് കണ്ടുവെച്ചിട്ടുണ്ട്.. എന്ന സത്യം..
അതു തിരിച്ചറിയാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു എന്നു മാത്രം..
'GOD IS THE GREATEST TRUTH'
❤️❤️❤️😇😇😇
❤️❤️
ഞാനും പ്രണയിച്ചു എനിക്ക് പ്രണയിച്ച പെണ്ണിനെ കിട്ടിയില്ല ഭയങ്കര സങ്കടമായിരുന്നു. ഒരു പാട് നാൾ ഞാൻ ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു അവസാനം ഞാൻ പ്രവാസിയായി '4 വർഷത്തിനു ശേഷം ഞാൻ നാട്ടിൽ വന്നു പെണ്ണ് കണ്ട് കല്യാണം കഴിച്ചു എന്ത് സൂപ്പർ ജീവിതം ഞാൻ പ്രണയിച്ചവളെ കെട്ടിയെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായീരുന്നു സർവ്വശക്തന് നന്ദി
Ithaan bro real lyf... Iyy pwolikk 🧡
അവളെ ഇപ്പോൾ കാണാറുണ്ടോ
@@romioromio8074 ഞാൻ ശ്രമിച്ചിട്ടില്ല
Great words
അവളെ ഇനി ഓർക്കുക പോലും ചെയ്യരുത്...അവൾ പോയി തുലയട്ടെ....ബാക്കി വെച്ച എല്ലാ സ്നേഹവും ഇനി താങ്കളുടെ ഭാര്യക്ക് മാത്രം നൽകു...എല്ലാ വിധ ആശംസകളും നേരുന്നു...
മറക്കുവാൻ വയ്യ എൻ പ്രണയമേ നിന്നെ മറക്കുകയുമില്ല പ്രണയത്തിനേക്കാൾ സുഖമാണ് വിരഹത്തിനു അത് എനിക്ക് സമ്മാനിച്ച നിന്നെ മായിച്ചു കളയില്ല എൻ ഓർമകൾ മരിക്കുവോളം ♥♥ JS♥
O
0
ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നാറുണ്ട് ഓർമ്മകളെ പൊടിതട്ടി എടുക്കാൻ വേണ്ടി....
💯💯💯👌👌👌👌👌🎼🎼🎼🎼
പ്രണയിച്ചു പരിചയം ഇല്ലാ...
But
ഇപ്പോൾ സ്വന്തം ഭാര്യയുമായി കട്ട പ്രണയത്തിലാ......
Pwoliiii🤩🤩🤩
🤩🤩🤩
Poli nice
💓
Supper
ഈ പാട്ട് എപ്പം കേൾക്കുംബോഴും മനസിനെ വല്ലാദെ വേധനിപ്പിക്കും കഴിഞക്കാലം ഓർത്ത് ഇനി ഉണ്ടാകുമോ ആക്കാലം തീരാ നഷ്ടം കണ്ണീര് വരും പോലെ
ആശിർ വടകര യുടെ super വരികൾ &ഷാഫിയുടെ ആലാപനം ഈ ഗാനത്തെ മനോഹരമാക്കി ✌️🥰✌️
ചെറിയ ഒരു തെറ്റ് ഉണ്ട്... ഈ വരികൾ ശരിക്കും ഒരു പാവപെട്ട പെയിന്റർ ആയ സഹോദരന്റെ ആണ് ട്ടോ.... ഞാൻ അയാളെ അറിയുന്നോണ്ട് മെൻഷൻ ചെയ്തു എന്ന് മാത്രം
മരണം വരെ കേൾക്കും 🥰. ഒരിക്കലും മതിവരില്ല. എന്താ ഫീൽ ഷാഫിക്ക 🥰🥰😘😘😍😍😍
Same to you
ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിലും ആശ്വസിക്കാനായി ഒരു ഗാനം തന്നതിന് നന്ദി.....
മറക്കാനാവാത്ത ആ പ്രണയം ഇന്നും മായാതെ മനസ്സിൽ സൂക്ഷിച്ചിരിപ്പുൺട്ംംംഃംം
SABITH K😥😥😥
nirasha kamukananooo😢😢😢
h
i
SABITH K
Starnagicil shafikka innale veendum ee paatt padi kettu👌
8 varshangalkippuravum still one of the best in shafikkas career .
Star magicil vannathinu sheshamanu ee shafide ella songum kandath shafikkaaa❤❤❤
2020-ലും ഈ നല്ല കാണണമെങ്കിൽ ഈ പാട്ടിന്റെ വരികൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയങ്ങൾ.
ഒരു വല്ലാത്ത ഫീൽ തന്നെയാണ് നൈസ് കൂൾ സോങ്
വല്ലാത്തൊരു feeling ആണ് ഈ പാട്ടിന് ❤😔
ഷാഫി യുടെ വൻഹിറ്റിൽ അപൂർവ മായ ഗാനം
Poooran
@@jazananu8902 അത് നീ ആയിരിക്കും അല്ലെ
I am Tamilian I know little bit malayalam only But this song doing something in my heart
habibur rahman and the b jiito0p
p
i9l9
Habeeb
Habeeb numbr
Very nice song
മൻസനല്ലേ പുള്ളേ പിന്നെയും ഇവിടെ എത്തി 😜10/1/2021
😁😁😁😁nanum😂😂😂😂
ഞാനും 😆
Njanu 😁🤙💥
Vera oru Mansan 😅
Nanum
2019 ൽ ആരേലും വന്നോ ഇത് കാണാൻ?
Unde
Kanendavar kaanum bro
ethra kalam kazhinjaalum vedhanikkunna kaamuka hrudhayangal ullodatholam kaalam ithu kaanum bro... |-(
July 11
Mm
നല്ല പാട്ട്. നല്ല വരികൾ. ഈ ഗാനം കേട്ടപ്പോൾ നഷ്ടപെട്ട എന്റെ പ്രണയത്തെ ഞാൻ ഓർത്തുപോയി. SHAFI KOLLAM - NICE SONG
2024 ഇത് കേൾക്കാൻ വന്നവരൂണ്ടോ 🎉❤❤
🙋🏻♀️
Yes
Yes
🤚🏻
Yaa
പ്രണയമേ നീ കരയുമ്പോൾ......... എത്ര മനോഹരമായ വരികൾ. മനുഷ്യ ഹൃദയത്തിൽ ദൈവം തന്ന ഏറ്റവും മനോഹരമായതും ,പരിശുദ്ധവുമായ വികാരമാണ് പ്രണയം..... അതിൽ ചിലപ്പോൾ വേദനയുടെ മുള്ളുകൾ തറയ്ക്കാം, പനിനീർപൂവിന്റെ സൗരഭ്യവും നിറയാം......
W
Athemannane. Vilechu
പ്രണയം എത്ര സുന്ദരമാണ് ഞാൻ അനുഭവിച്ചിട്ടില്ല 😀😀😀👏
Bagyavaan
Me 2 😂😂
എന്നിലെ ആശകളെല്ലാം ഏറെ നിരാശകളാക്കി മനസ്സിന്റെ പകലിൻ വഴികൾ മായാത്ത കൂരിരുലാക്കി മായാത്ത കൂരിരുലാക്കി 😢😭
സങ്കടായി 'തകർപ്പൻ മ്യൂസിക് പൊളിച്ചു' അണിയറയിൽ പ്രവർത്തിച്ചവർക്ക് നല്ലത് വരട്ടെ
im Tamilan..Love malayalis and kollam shafi ikka songs vera level..
അതിമനോഹരമായ അഭിനയമാണ്,,,ഷാഫീക്ക""&"" താജ്ക്ക"""താ൯സ്""@
2024 കേൾക്കുന്നവർ ലൈക് ❤
2019 ൽ ആരെങ്കിലും ഉണ്ടോ? 😙
ethra kalam kazhinjaalum vedhanikkunna kaamuka hrudhayangal ullodatholam kaalam ithu kaanum bro...
Nd
Aah njan und
Pinne ayittal song anallo
me...
കാര്യം തേച്ചിട്ട് പോയെങ്കിലും,കഴിഞ്ഞു പോയ നല്ല നാളുകളിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച പ്രണയിനിയെ ഒരു നിമിഷം ഓർത്തു പോയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മധുരമുള്ള നാളുകൾ ഒരുപാട് miss ചെയ്യുന്നു. ഒരുമിക്കാൻ വിധി ഉണ്ടായില്ല എങ്കിലും ഇന്നും അവൾക്ക് നല്ലത് വരണമേ എന്ന് പ്രാർതന മാത്രം 🙏
കേൾക്കുമ്പോൾ ഒരുപാട് ഓർമകളിലൂടെ കടന്നു പോകുന്നു...
sweet song.... so beautiful dearest singer KOLLAM SHAFI.... proud of u... GOOD PRESENTATION
Shafikkaye After starmagic kandh evide vannavar undo
ഞാൻ
ഞാനും
🙌
Njaaan
ഞാൻ
Shafi Kollam is a great singer.
Shafi Kollam is a great actor.
Shafi Kollam is a poet.
I am hats off.
You are my son friend.
We met many times.
I never try to study you yet.
Today I realised that you are a great wonderful man. Today I realized that you achieved and success in singing, acting, mimicry, lyrics and dancer.
Wish you and family all the very best. God bless you.
Regards,
Ali Arangadath.
2022 ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക
2022/10/ 4 ന് കേൾക്കുന്ന ഞാൻ
ys
2023
വല്ലാത്ത ഫീലാണ് കരഞ്ഞു പോയി അവസാന സീൻ കണ്ടപ്പോൾ😢😢😢❤❤❤
ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തതിന്റെ feel അത് വല്ലാത്ത അനുഭവം ആണ്
Sathyam
Kundi an
@@jazananu8902 enthonnada
അവളും ആഗ്രഹിക്കണ്ടേ
മനുഷ്യ മനസ്സിന്റെ മൃദലോല തന്ത്രികളിൽ വിരഹത്തിന്റെയും വേദനയുടെയും സകല ഭാവങ്ങളും ചാലിചെഴുതാൻ പ്രണയമേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് കഴിയുന്നു എന്നത് തന്നെ ആണ് ഈ ഗാനത്തിന്റെ വിജയത്തിന് ആധാരവും.......
mohd ashraf yes bro curect
പ്രണയം കോപ്പാണ് ..
jhone antanio sathiyam bro
s
mohd ashraf misbahe misbahe
ഈ പാട്ട് ഇടയ്ക്കിടെ സെർച്ച് ചെയ്തു കേൾക്കും. കാരണം എന്റെ ഒരു സുഹൃത്തിന്റെ പ്രണയം തകർന്നപ്പോൾ അവൻ സദാ പാടികൊണ്ടിരിക്കുന്ന ഒരു പാട്ടായിരുന്നു ഇത്.
ഒടുവിൽ ആ പെണ്ണിനെ തന്നെ വളരെ സഹസികമായി അവൻ കല്യാണം കഴിച്ചു. ഇപ്പോൾ വളരെ ഹാപ്പിയായി ജീവിക്കുന്നു ❤❤
2021ൽ ഇത് കേൾക്കാൻ വന്നവരുണ്ടോ...💖🤩😁
Pinne
Still
njaanundeas
ഇല്ല
Aa inde😓
പ്രേമം ലോകാവസാനം വരെ ഉണ്ടാകും. അപ്പോൾ പ്രേമഗാനവും ഒരിക്കലും മരിക്കില്ല. എല്ലാം നല്ലതിനായാൽ എല്ലാവർക്കും നല്ലത്. രണ്ടു മനസുകൾ ഒന്നിക്കുന്ന ഏറ്റവും നല്ല ഒരു ജീവിതമാണ് പ്രേണയജീവിതം. പലരും നന്നായി ജീവിക്കുന്നു. മറ്റുചിലർ ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു. 💃💃🌹ഈ വീഡിയോ തയ്യാറാക്കിയ ഇതിലെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
അതൊക്കെ ഒരു കാലം ..ഇല്ലുമിനാന്റി പാടി നടക്കുന്ന ഈ generation പിള്ളേർക്ക് നഷ്ടപ്പെട്ട കാലം😢😢
2021ഇല്ലും ഈ പാട്ട് കേക്കുന്നുണ്ട് ഒരുപാട് വെരു മറക്കാൻ പറ്റാതെ സകടം തന്നോളെ ഓർത് ഒരുപാട് കേട്ട പാട്ട്!! 🙃
വിശുദ്ധ പ്രണയം നഷ്ടമായാൽ അതൊരു തീരാവിരഹവേദന തന്നെയാണ്...
Ethra kollam aayalum ith kelkkan vallatha feel aanu..shafikka uyir
കൊറോണ ലോക്ക് ടൈമിൽ കാണുന്നവർ ഉണ്ടോ
12.4.2020 subair suhaila pattambi
😂😂😂✌🏻
Undee
Pattambi😁
Yes
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
മോഹമാം കായലിൽ
തോണിയിൽ നാമേറി
സ്നേഹമാം തീരങ്ങൾ
തേടി നാം തുണയായി
കാലമാം പേമാരി
കാലനായ് വന്നപ്പോൾ
കോലവും മാറി നീ
മറുവഞ്ചിയേറീലേ
പെണ്ണ് നീ കള്ളം ചൊന്നു
കണ്ണുനീരോളം തന്നു
കരളിലെ തേൻ നുകരാനോ
കൂട്ടിനായ് ആളും വന്നു
കൂട്ടിനായ് നീയും നിന്നു ..
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
നിന്റെ സുഖ വീഥിയിൽ
ജീവിതം നീങ്ങുമ്പോൾ
ദുഃഖമീ വേളയിൽ
ഓർമ്മകൾ ഇഴയുന്നു ...
അന്ന് നിൻ ഹൃദയത്തിൽ
ഞാനേക വിശ്വാസം
ഇന്നതില്ലാതായി
തമ്മിലെ വിശ്വാസം
എന്നിലെ ആശകളെല്ലാം
ഏറെ നിരാശകളാക്കി
മനസ്സിന്റെ പകലിന്റെ വഴികൾ
മായാത്ത കൂരിരുളാക്കി
മായാത്ത കൂരിരുളാക്കി
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
വെയിലേറ്റു ഞാൻ വാടുമ്പോൾ
കുളിരേറ്റു നീ വിരിയുന്നോ
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
ഒരു മഹാ ദുഃഖം നൽകാൻ
ഞാനെന്തപരാധം ചെയ്തു
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
പ്രണയമേ ഞാൻ കരയുമ്പോൾ
ചിരി തൂകി നീ മറയുന്നോ
ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ/ശ്രമിച്ചിട്ടുണ്ടോ??
അപ്പോൾ നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?
Sreekanth Nisari hurwmnbvthuuuiiittvvccxx
Sreekanth Nisari
W
പലവട്ടം.....വിഫലമായൊരാ സത്യം
എത്ര പ്രാവശ്യം ഞാൻ കണ്ടെന്ന് അറിയില്ല അത്രയ്ക്ക് ഫീൽ ആയി ❤
*ഒരു കാലത്ത് ഈ പാട്ടിന്റെ ഓളം..💔*
എത്ര എത്ര കേട്ടാലും മതിയ്യവില്ല,,,,,, 2019 ഞമ്മള് വന്നു
സൂപ്പർസോങ്ങ് കണ്ണുകൾ നിറഞ്ഞുപ്പോയി .....❤️❤️❤️😘😘👌👌👌👍👍👍
സത്യ സന്തമായ പ്രണയം ഒരിക്കലും മരിക്കുകയില്ല
Ankk valla marathin tholatttooode
S
2021 l shafikka star magicil vanathin shesham kanunavar arokke
Ee songs eppoyum enikk ormayanu nashttapetta pranayathinte orma
Dichus
നിന്നെ എങ്ങനേണ് ഞാൻ മറക്കുന്നേ...
മറക്കൂല.. മരിക്കുന്ന വരെയും കാത്തിരുന്നോളാം ഞാൻ..
ഞാൻ മരിച്ചെന്നാലും ഒരു അടയാളപ്പെടുത്തലാവട്ടെ ഇവിടെയീ വരികൾ...
Muthusini 143
Muthusini 143
Life4 #Sinimaa saddd
2021 may മാസം ഞാൻ വീണ്ടും കാണുന്നു അത്രയും മനസ്സിൽ പതിഞ്ഞ സോങ്
🥰may
സെപ്റ്റംബർ 2021
😢 ربي يا مجيب افي الارض كمثل هاذالمرءة و ان كانت اعطي لها عافية تامةا و طولت عمرها مع الصحة العافية التامة بمثله كل امة محمد (ص) قل من بحر النور كن ليكون شفاءا انت الشافي و الكافي و المعافي لا غير 😢❤
പ്രണയം മരിക്കുന്നില്ല 😍😍😍☺️ഒരിക്കലും 😍😍😍😍😍😍
ഇ പാട്ടിനോട് എന്തോ ഒരു ഇഷ്ടം ❤
ഈ ഗാനം 2022ൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. ഇത്രയും നല്ല പാട്ട് കേൾക്കാൻ വൈകി പോയതിൽ ദുഃഖിക്കുന്നു..👌
18.12.2021 ഓർമ്മകൾക്ക് മരണമില്ല അതുപോലെ ഈ പാട്ടിനും 😒 വല്ലാത്ത ഒരു വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ
ithrayum kaaalam ee song kelkumbo oru feelum undaarnilla...Now I can feel this song :'(
Shafikkane kuttikkalam muthal vallathorishtta🥰🥰😍😍😍😍😍 song uffffffffff ee feel mattoru singer paadiys kittulla
2023 September 2 നും കാണുന്നു ഷാഫിക്കയുടെ പാട്ട് 😍🙌
ഫേവ് song 🤗🙌
ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ ആ മഹാ ദു:ഖം ജിവിതം എന്നും ഒരു തീരാ ദു:ഖം
അതു തോന്നലാണ്....ആ ഓർമ്മകളും..
നഷ്ടസ്വപ്നങ്ങളുമാണ് പിന്നെ ഫാമിലിയുമായി ജീവിക്കുമ്പോൾ ഏക ആശ്വാസം....കിട്ടികഴിഞ്ഞാൽ പിന്നെ എന്ത്....
Ende kayinj poya kaalam njn orkunu....orupad sangadam.....mapila pattukalum oke ayi ende kuttikalm ethra sundaram
2019 അവസാനത്തിലും ആരെങ്കിലും ഉണ്ടോ ഇത് കേൾക്കാൻ...?
2020 ആരേലും വന്നിണോ ....... എന്തൊരം ഫീലിംഗ് ആണല്ലേ....
Me
ഒരു മഹാ ദുഃഖം നൽകാൻ ഞാൻ എന്താപരദം ചെയ്തു
ഈ വരികൾ സൂപ്പർ ആണ് 🖤
എഴുതിയവന്
ഒരായിരം നന്ദി 🙏🏻
A the😍🙏🏻
ഒന്നിൽക്കൂടുതൽ കേട്ടവർ വരുന്നുണ്ടെങ്കിൽ
Rifana. ഒരുപാട് വട്ടം പട്ടാമ്പി
Yss
@@celinajoseph8611 hii
ഞാൻ ഒരു പാട് തവണ കേട്ടതാണ്
Ith kettathin kanakk illa
ഒരുകാലയത്തൊക്കെ സലിം ഇക്കയുടെ പറയാൻ മറന്ന പ്രണയവും പിന്നെ ഷാഫി ഇക്കയുടെ ഈ സോങ് ഒരായിരം വട്ടം എങ്കിലും റിപ്പീറ്റായി കേട്ട് കാണും ഇന്നും വീണ്ടും ഒരു മാറ്റമില്ല🚶♂️
I am from Uzbekistan . I don't know this language. But still this is touching my heart .. 😔😔😔 superb song ....kiduve
Really
👍
Im from chili. എനിക്ക് മലയാളം അറിയില്ല
@@imrebel2516 .🤣🤣🤣
Enikum ariyoola. Njan frm pakisthan
heart touching....whole elements was supr..espcilly camera,location,nd artists.....cngrts to crew......
احساس طير الاحساس Yes
ഷാഫി സോങ്‌സ് എന്താ ഫീൽ ഇപ്പോഴും കേൾക്കുമ്പോൾ 😍🔥
സ്നേഹിച്ചിട്ട് കിട്ടാതെ പോയവർ ആരൊക്കെ 😢😢
aareyenklm snehicha penninu kittunna aettavm valiya vedana veroralu aniyicha sindhooravum thaliyum aninju snehicha aalude kanmunnil pedumbozhanu sahikan kazhiyatha vishamam apo undakum apo thonnum onnich jeevikan pattiyirunnenkil ennu
ഷാഫിക്ക..
ഐ ലൗവ് യു.....
Muthu popzy
Love. You
Thanks
Me toooo😘😘😘😘
😍😍😍😍
എനിക്ക് വളരെഇഷ്ടമുള്ളഗാനം 👍🌹💛
പ്രണയിച്ചു നഷ്ടപ്പെട്ടതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു... അവനെക്കാൾ നല്ലൊരു ഭർത്താവിനെ എനിക്ക് കിട്ടി.... അൽഹംദുലില്ലാഹ്
2022 ഈ സോങ്ങ് കേൾക്കുന്നവരുണ്ടോ.... എന്റെ വിശ്വാസം ഒരുപാട് സന്തോഷം തന്ന പാട്ട്
കേൾക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങലാണ് അറിയാതെ കണ്ണുകൾ നിറയും 🥺🥺🥺
2019 ജൂലൈ 30 💚💙
ഒന്നും കൂടി കേൾക്കാൻ വന്നു. സബാഷ് ബേട്ടാ ✌️
ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തതിന്റെ വെദന ഒന്ന് വെറെ തന്നെ....
Saks
Ishtapetaalinekitunnatbhagyamanu
😔
Sathyam
ശരിയാണ്, പക്കെ എനിക്ക് ആഗ്രഹിച്ചതിനെക്കാള് നല്ലതിനെ കിട്ടി.
Great song. very good feel. very good Voice .last Sean very touching
Thanks Shafi ji
കാലമേ നീ അറിഞ്ഞിരുന്നുവോ അവളോടുള്ള എന്റെ പ്രണയം 😰ഒരിക്കൽ നഷ്ട്ടപെട്ടാൽ പിന്നെ അത് മതിയാകും മനസ്സിൽ ഒരു വിങ്ങൽ പോലെ മരണം വരെ എത്ര മായിച്ചു കളയാൻ ശ്രമിച്ചാലും ഒരിക്കലും പോകില്ല നമ്മുടെ മനസ്സിൽ നിന്ന് 😰നാം അറിയാതെ നമ്മൾ അറിയാതെ മനസ്സിൽ ഒരു വേദനയും തരും ആത്മാർഥ പ്രണയം അത് ഒരിക്കലും മറക്കാൻ കഴിയില്ല 😰കാരണം പ്രണയം എന്ന ഈ മൂന്ന് അക്ഷരം അനുഭവിച്ചവർക്ക് അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയില്ല ഒരു കാര്യം ഉറപ്പാ ഇത് പോലെ ഉള്ള പാട്ടുകൾ നമ്മൾ കേൾക്കുമ്പോൾ നമ്മൾ അറിയാതെ ഓർക്കാറില്ലേ നഷ്ട്ടപെട്ട ആ പ്രണയം ഒരിറ്റ് കണ്ണീരോടെ 😰😰അതാണ് ആത്മാർത്ഥ പ്രണയം ❤️❤️❤️❤️❤️
ഈ ഗാനം എന്റെ മനസ്സിൽ മായാതെ കിടക്കും
Monjathiyude Monjan ♥️♥️♥️. പ്രിയപ്പെട്ടവള്‍ ❤❤❤p
പ്രണയവും കവിതയും ഒന്നിച്ചുചേർന്ന..
" മാസ്മരികത..