2025 സമ്പൂർണ്ണ വർഷ ഫലം - ചതയം നക്ഷത്രക്കാർ - ധനംനേടി ഉന്നതിയിലേക്ക്.

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 37

  • @sanikapavi9741
    @sanikapavi9741 2 дні тому +26

    കേൾക്കാൻ നല്ല സുഖം....നക്ഷത്രം ചതയം ആയത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല... കാരണം അത്രയ്ക്ക് അനുഭവിച്ചു മടുത്തു....

    • @Achumani643
      @Achumani643 2 дні тому

      സത്യം. ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല 😫😫😫

    • @arunts6923
      @arunts6923 День тому +2

      Sathyam

    • @UshaKumari-uu5jk
      @UshaKumari-uu5jk День тому +1

      Veedinte vasthu dosham aanu.athu kandupidich pariharichal,sir പറഞ്ഞ് ഗുണം കിട്ടും..sure...

    • @prabhakailas7016
      @prabhakailas7016 17 годин тому

      വളരെ വളരെ ശരി ആണ് 😢

    • @latheeshkunhiveettil3502
      @latheeshkunhiveettil3502 3 години тому

      Yes eni maranam

  • @raji6691
    @raji6691 2 дні тому +8

    പറഞ്ഞത് എല്ലാം സത്യം. അഞ്ച് വർഷം കൊണ്ട് അനുഭവിക്കാൻ ബാക്കിയൊന്നുമില്ല. ഗുരുജി പറഞ്ഞതിന്റെ അന്നുതന്നെ വീട് പുതുക്കി പണിചെയ്യാൻ തുടങ്ങി tnk u so much❤

  • @vrindauk5325
    @vrindauk5325 2 дні тому +3

    🙏🏼🙏🏼🙏🏼🙏🏼😇 ഇതു കേൾക്കുമ്പോൾ വളരെ സന്തോഷം ഒരുപാട് അനുഭവിച്ചു

  • @sebastiansamuel5285
    @sebastiansamuel5285 День тому +1

    ഒത്തിരി കേട്ടതാണ് ,ഓരോരുത്തരും അവരവർക്ക് തോന്നുന്നത് പറയുന്നു .

  • @gopinathannairmk5222
    @gopinathannairmk5222 2 дні тому +3

    സുപ്രഭാതം🙏ഹരികുമാർ ജി👍🌹❤️🙏

  • @bindumk1280
    @bindumk1280 2 дні тому +6

    റോബൻ ചതയം. ട്യൂമറാണ് രക്ഷയില്ലെന്ന് ഡോക്ടേഴ്സ് പ്രാർത്ഥിക്കണം🙏🏻 ആയുസ്സിനാപത്തില്ലാതിരിക്കാൻ🙏🏻

  • @aquaspiresystemsndevices
    @aquaspiresystemsndevices 2 дні тому +2

    എല്ലാം ശരിയാകുമ്പോൾ നമുക്ക് നേരിട്ട് കാണാം

  • @dilshasoman9459
    @dilshasoman9459 2 дні тому +4

    ഓർമ്മ വച്ചപ്പോ മുതൽ അനുഭവിച്ചു ഡിൽഷ ചതയം

    • @UshaKumari-uu5jk
      @UshaKumari-uu5jk День тому +1

      വീടിൻ്റെ വാസ്തുദോഷം പരിഹരിക്ക് ,സോൾവ് ആകും..sure..

  • @jayanbhargavan4905
    @jayanbhargavan4905 2 дні тому +1

    Thank you, univers 🙌
    God bless ellam seriyakum 🙏

  • @RajiLRLR
    @RajiLRLR 2 дні тому +1

    അയ്യോ അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല 😭🙏

  • @maduraj1387
    @maduraj1387 2 дні тому +1

    മധു,, ചതയം🙏🌹🌹🌹

  • @sheelaparimalan2391
    @sheelaparimalan2391 2 дні тому +1

    🙏🙏🙏🙏🙏❤❤❤❤❤

  • @Sumayya12345
    @Sumayya12345 19 годин тому

    ചതയത്തിൽ ഞാൻ ജനിച്ച സമയം ആരും ജനിക്കാതിരിക്കട്ടെ

  • @sanjay9252
    @sanjay9252 2 дні тому +1

    ❤❤❤😊

  • @achu1258
    @achu1258 2 дні тому +1

    🙏🏻🙏🏻

  • @ambilymol5469
    @ambilymol5469 День тому

    Chathayem🤔

  • @Quizmalayalam-k3b
    @Quizmalayalam-k3b День тому +1

  • @nithyaco9492
    @nithyaco9492 2 дні тому +1

    Govt job kittumo thirumeni

  • @savinak2565
    @savinak2565 2 дні тому +2

    ചതയം ഞാൻ 😰

  • @SathiapalanPuthenpurayil
    @SathiapalanPuthenpurayil 2 дні тому +1

    സത്യപാലൻ -ചതയം

  • @mohanancg3316
    @mohanancg3316 2 дні тому +1

    Shylaja chathayam

  • @SheebaAg-mw5cn
    @SheebaAg-mw5cn День тому +1

    പറഞ്ഞതൊക്കെ നൂറു ശതമാനം ശെരിയാണ് 🙏എന്റെ മകൻ ഈ പറഞ്ഞത് മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, വീട് വിട്ട് ഇറങ്ങി പോയി, ഈ കഷ്ടകാലമൊക്കെ മാറുമോ,BBA കഴിഞ്ഞ മോനാണ്, ഞാൻ അറിയാതെ കുറെ ബാധ്യതയും ഉണ്ടായി 😔😔😔😔🙏🙏🙏

  • @MrVinworkz
    @MrVinworkz 2 дні тому +1

  • @savinak2565
    @savinak2565 2 дні тому +1

    നന്നാവുമോ njan😒

  • @vipithagireesh6186
    @vipithagireesh6186 16 годин тому

    😊

  • @sreerajks2977
    @sreerajks2977 День тому +1

    🙏

  • @meenanandan6359
    @meenanandan6359 День тому

    🙏🙏🙏