ശുക്രൻ കുഭം രാശിയിൽ - 28-12-2024 മുതൽ - അവിട്ടം, ചതയം, പൂരുരുട്ടാതി - കുതിച്ചുയരും.

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 75

  • @ushar6700
    @ushar6700 20 днів тому +12

    ഉഷ ചതയം കടഭാരം കൊണ്ട് ജീവിതം പെറു തി മുട്ടി സാർ മാനസികമായി തകർന്നു🙏🙏🙏

    • @B.A_Sree
      @B.A_Sree 17 днів тому

      Same😢

    • @thulasidas6794
      @thulasidas6794 15 днів тому

      വരവ് അനുസരിച്ച് ചിലവാക്കിയൽ കടം വരില്ല

  • @annuanu-kb5fk
    @annuanu-kb5fk 19 днів тому +3

    പ്രബിജ ചതയം കടം കൊണ്ട് നിക്കാൻ വയ്യാത്ത അവസ്ഥ ആണ് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ജോലിയിൽ നിന്നും പുറത്താക്കി ഇനി അനുഭവിക്കാൻ ഒന്നും ഇല്ല കണ്ണു നീറുകൊണ്ട് മുഖം കഴുകുന്ന അവസ്ഥയാണ് ജീവിതം തന്നെ മടുത്തു എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @DhanyaArun-yx6wt
    @DhanyaArun-yx6wt 20 днів тому +3

    ധന്യ -അവിട്ടം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിലാണ്.🙏🏼🙏🏼🙏🏼

    • @user-io7yo9zs5n
      @user-io7yo9zs5n 20 днів тому

      കർത്താവെ മോളെ അനുഗ്രഹിക്കണം 💯🙏🙏🙏🙏🕊️🕊️🕊️🕊️🕊️💀🕊️🕊️🕊️

  • @Abhinavm81
    @Abhinavm81 20 днів тому +14

    കുംഭ കൂറിൽ ഉള്ളവർക്ക് എല്ലാം കടബാധ്യത കൊണ്ട്, എല്ലാം പ്രശ്നങ്ങളിൽ പെട്ടു കിടക്കുന്നവർ ആണോ, അതോ എനിക്ക് മാത്രം ആണോ, പുരുരുട്ടാതി, ഹസ്ബൻഡ് അവിട്ടം,

    • @sureshkumar-w4c8j
      @sureshkumar-w4c8j 20 днів тому

      Same

    • @Theertha66
      @Theertha66 20 днів тому

      Same

    • @maheshbhadran
      @maheshbhadran 19 днів тому +1

      ശുക്രദശ വന്നാൽപോലും ഗതിപിടിക്കാത്ത നക്ഷത്രമാണ് പൂരുരുട്ടാതി, അനുഭവം ഗുരു!

    • @B.A_Sree
      @B.A_Sree 17 днів тому

      എല്ലാവർക്കും ഇങ്ങനെ തന്നെ😢

  • @NeethuSnthosh
    @NeethuSnthosh 16 днів тому +3

    നീതു അവിട്ടം

  • @AjithaAjitha-d5d
    @AjithaAjitha-d5d 20 днів тому +1

    അജിത അവിട്ടം
    പ്രണവ് തൃകേട്ട
    ദേവനന്ദ ആയില്യം ഗോപിനാഥൻ രേവതി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻കടബാധ്യതയുണ്ട്

  • @VijiShiju-qg9ue
    @VijiShiju-qg9ue 17 днів тому +1

    വിജി, ചതയം,

  • @savinak2565
    @savinak2565 20 днів тому +5

    കേട്ടതിൽ ഒരുപാട് സന്തോഷം..... തകർന്നു ഇരിക്കുകയാ ഞാൻ 🥰

    • @Prasanth-kb2nm
      @Prasanth-kb2nm 20 днів тому

      Kelkkan nallatha onnum gunam udavillaa
      Njanum kumbhama
      Ithupolea othiri kettatha

  • @gopinathannairmk5222
    @gopinathannairmk5222 20 днів тому +1

    സുപ്രഭാതം🙏 ഹരികുമാർ ജി👍🌹❤️🙏

  • @sreedevic16
    @sreedevic16 20 днів тому +1

    Sreedevi chathayam ❤❤❤🎉

  • @NandaKumar-p2k
    @NandaKumar-p2k 20 днів тому +14

    സാർ, എത്ര വർഷമാായി കഷ്ടകാലമല്ലാതെ ഒന്നുമില്ല പുരുരുട്ടാതിക്കു -കുംഭ രാശി ക്ക് പാദം 1,2,3 കാർക്ക്. ഇനിയും 7 അര ശനി മൂന്നാം പാദം ബാലൻസ് ഉണ്ട്. എന്നു ഒരു ഗതി പിടിക്കും.

    • @NandaKumar-p2k
      @NandaKumar-p2k 19 днів тому +2

      എനിക്കിപ്പോൾ ശുക്ര ദശാ കാലമാണ് , ധന സ്ഥാനത്തു വ്യാഴവും but ജന്മ ശനിയാ , last 15 വർഷമായി സങ്കടങ്ങൾ മാത്ര മിച്ചം. ഈ ദുരിതം മാറും എന്നു പൂരുരുട്ടാതിക്കു വിശ്വസിക്കാം നമുക്കെല്ലാം.

    • @NandaKumar-p2k
      @NandaKumar-p2k 19 днів тому +1

      Many of my friends are pooruttathi അവർ rich സുഖമായി ജീവിക്കുന്നു. വലിയ ആടംബരത്തോടെ. Pooruruttathi not a bad star.

    • @maheshbhadran
      @maheshbhadran 19 днів тому +2

      @@NandaKumar-p2k എനിക്കും ഇപ്പോൾ ശുക്രദശാകാലമാണ്. ഇതുവരെ ഇപ്പോഴാണ് എനിക്ക് ഏറ്റവും മോശം അനുഭവങ്ങൾ ഉണ്ടായതും. 2020 ജനുവരി 17 ന് ഏഴരശനി തുടങ്ങിയതുമുതൽ കഷ്ടകാലമാണ്, 2023 ൽ ഏറ്റവും കൂടുതൽ ആയിരുന്നു. ഇനി വലിയ പ്രതീക്ഷകൾക്ക് സ്ഥാനമില്ല. അതിക്രൂരഗ്രഹമായ ശനി കർമ്മകാരകനായല്ല, നാശകാരകനായാണ് ഫലം.

    • @maheshbhadran
      @maheshbhadran 19 днів тому +2

      @@NandaKumar-p2k പൂരുരുട്ടാതിക്കാർ ഒരിക്കലും ഗതിപിടിക്കില്ല, ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശുക്രദശ വന്നപ്പോൾ ദശാനാഥന് പാപയോഗമുണ്ടെന്ന്, പോരെ പൂരം! ഇത്രയും നശിച്ച നക്ഷത്രം വേറെയുണ്ടെന്ന് തോന്നുന്നില്ല, അതുകൊണ്ട് പറഞ്ഞതാണ്.

    • @B.A_Sree
      @B.A_Sree 17 днів тому +1

      ചതയം നാൾ മാത്രമാണ് അങ്ങനെ എന്ന് കരുതിയിരുന്നു.എല്ലാം ശരി ആവുമായിരിക്കും.പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോവാം​@@maheshbhadran

  • @sanikapavi9741
    @sanikapavi9741 14 днів тому +1

    ചതയം ഉള്ള ജോലി കൂടി നഷ്ടപ്പെട്ടു... ഇപ്പോൾ ഗവണ്മെന്റ് ജോലിക് ഇന്റർവ്യൂ കഴിഞ്ഞിട്ട് കിട്ടും എന്ന് ഉറപ്പുണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെട്ടു... പിന്നെ എന്താ ഈ നക്ഷത്രതിന് ഗുണം???? ചുമ്മാ തള്ളി വിടുന്നത് ഓരോ ആൾക്കാർ

  • @shinypaul8015
    @shinypaul8015 20 днів тому +3

    ഷൈനി പുരോരുടാതി

  • @KannankuttyAA
    @KannankuttyAA 20 днів тому +1

    അഭിജിത്ത് ചതയം മകൻ sobha pururudathy

  • @RamyaJohn-p6q
    @RamyaJohn-p6q 20 днів тому +2

    5-2-1984-പൂരുരുട്ടതി.... കുംഭ കൂർ ആണോ....

  • @savinak2565
    @savinak2565 20 днів тому +1

    സാർ പറഞ്ഞത് എല്ലാം സത്യം ആണ്

  • @bindhukattungalsukumaran1608
    @bindhukattungalsukumaran1608 20 днів тому +1

    BINDHU CHATHAYAM ASUKANGAL MARAN PRARTHIKKENAME

  • @LakshmiByju
    @LakshmiByju 20 днів тому +4

    ചില ചാനലുകളിൽ കുംഭ രാശിക്കു ദോഷ സമയം ആണല്ലോ മാർച്ച് കഴിഞ്ഞാലേ ദോഷങ്ങൾക്കു കുറവ് ഉണ്ടാവു എന്നാണ് ചില ജ്യോതിഷ ചാനലുകളിൽ പറയുന്നു 😊

  • @fathimathsuhara1081
    @fathimathsuhara1081 20 днів тому +3

    സബീർ ചതയം ജോലി നഷ്ടപ്പെട്ടിട്ട് 3 മാസമ യി പുതിയ ജോലി കിട്ടുമോ തിരുമേനി

  • @jbnayar
    @jbnayar 20 днів тому

    Jayan, Chathayam. Please pray for me and all others

  • @NasiraBVE
    @NasiraBVE 20 днів тому +1

    പുരുടാതി പുതിയ ജോലി കിട്ടുമോ തിരുമേനി

  • @lailaraghavan44
    @lailaraghavan44 20 днів тому

    Please pray for me
    Laila Raghavan puruttathy

  • @noushads3697
    @noushads3697 20 днів тому

    Noushad. Avittam. Naseema. Vishagam. Binsha. Punartham.
    Kadam theeran prarthikkane thirumeni.

  • @parvathimanonmani
    @parvathimanonmani 20 днів тому

    Thankal mathram anu avittathinu nallathu parayunne kelkkan thanne oru samadanam anubavichu maduthu

  • @shijuind5696
    @shijuind5696 20 днів тому

    Jeevikam samathikilla Enna chaiyan kumbam

  • @shijugopishijugopi2402
    @shijugopishijugopi2402 20 днів тому

    ഷിജു ഗോപി അവിട്ടം🙏

  • @subashparassery5860
    @subashparassery5860 19 днів тому

    ❤🙏

  • @mehndiworld1807
    @mehndiworld1807 20 днів тому +3

    NAZEER CHATHAYAM MUTTAN SAMPATHIKA BADHYATHA ANU

  • @ramanathangangadharanraman6039
    @ramanathangangadharanraman6039 20 днів тому

    തിരുമേനി 🙏🙏🙏🙏🙏🙏
    രാമനാഥൻ ചതയം
    ജനനം 15/09/1959
    പോകുന്ന ചതയം

  • @SheejiP
    @SheejiP 20 днів тому

    Maneesh avittam kumbham rassi1999. Joli kittanam

  • @vapushmaashok9316
    @vapushmaashok9316 20 днів тому

    🙏🙏🙏🙏🙏

  • @SleepyBear-rr4oo
    @SleepyBear-rr4oo 20 днів тому

    Asokan reghu chathyam kufam

  • @Prasanth123.
    @Prasanth123. 20 днів тому

    Chathayam kadam no raksa🤗

  • @shyamkumarpb1709
    @shyamkumarpb1709 20 днів тому

    Shyam Kumar chathayam

  • @shabnasshabnas6272
    @shabnasshabnas6272 16 днів тому

    Anand.chathaym

  • @anithaan6998
    @anithaan6998 18 днів тому

    അനിത ചതയം

  • @MOHANANNAIRMHANAN
    @MOHANANNAIRMHANAN 20 днів тому

    Mohanannair... Pururuttathi

  • @abeesbs5339
    @abeesbs5339 20 днів тому

    Abi
    അവിട്ടം
    അസുഖം വിട്ടുമാറുന്നില്ല😢

  • @tphamzasafnatphamza7297
    @tphamzasafnatphamza7297 17 днів тому

    ഒന്നും നടക്കില്ല സാറെ ചതയം ചതിച്ചുതന്നെ പോകും ചതയം നക്ഷത്രം രക്ഷപെടില്ല... നാനും ഒരു ചതയം നക്ഷത്രമാണ് സർ

    • @B.A_Sree
      @B.A_Sree 17 днів тому

      നൂറു ശതമാനം ശരി.അനുഭവം ഗുരു

  • @sabujohn4116
    @sabujohn4116 20 днів тому +2

    ഒള്ളത് പറയണമല്ലോ, തുള്ളി പോലും വെള്ളം ചേർക്കാതെ താങ്കൾ തള്ളിവിട്ട തള്ളു എന്റെ ഉള്ളു നന്നേ തണുപ്പിച്ചു.

  • @faizal5054
    @faizal5054 20 днів тому

    Chathayam aan nte innale ulla joli koode poi ..... Vallatha oru jeevitham aan rokaghal kond mathi aai

  • @Noby519
    @Noby519 20 днів тому

    Pooruruttathy vineesh

  • @nithinpayyanur1685
    @nithinpayyanur1685 20 днів тому +1

    സത്യം ആണ് അവിട്ടതിന്റെ കാര്യം 2 28 മുതൽ തുടങ്ങിയതാ മനസമാധാനം പോകാൻ 😂😂🙏🏻 ഒന്ന് നിർത്തി പോടെ

  • @Muralidharakamath
    @Muralidharakamath 20 днів тому

    Namaste. Muralidharan , chathayam

  • @aneeshv2841
    @aneeshv2841 20 днів тому

    അനീഷ് ചതയം നക്ഷത്രം

  • @ajipr2374
    @ajipr2374 18 днів тому

    Aji chatayam

  • @SleehaSleeha
    @SleehaSleeha 20 днів тому

    ഞാൻ ചതയ നക്ഷത്രമാണ് പേര് ശ്ലീഹാക്കുട്ടി

  • @subairmancode7711
    @subairmancode7711 19 днів тому +1

    നമ്മൾ. 4.ജ്യോൽസി യൻ മാരുടെ പ്രവചനം കേട്ടാൽ ഈ നാലു പേരും പറയുന്നത് നാലു തരത്തിലാണ് രണ്ട് പേർ പോലും ഒരു പോലെ പറയില്ല നാലും നാലു തരത്തിൽ പിന്നെ എങ്ങനെ ഇത് വിശ്വാസിക്കും.?

    • @maheshbhadran
      @maheshbhadran 17 днів тому

      @@subairmancode7711 ജന്മശനി മാറുന്ന സമയം പോലും പലരും പലതായിട്ടാണ് പറയുന്നത്. ചിലർക്ക് അത്‌ മാർച്ച്‌, 29 ന് 9:45 നാണെങ്കിൽ മറ്റു ചിലർക്ക് അത് 11:45 നാണ് 😇

  • @suhradevawedding
    @suhradevawedding 20 днів тому

    Rajendran chatayam
    Diya uttiram

  • @bineshkumar3006
    @bineshkumar3006 20 днів тому

    😡😡😡😡😡🤬🤬

  • @sreenivasanmr8775
    @sreenivasanmr8775 20 днів тому +1

    🙏🙏🙏

  • @Sheela-fh9ir
    @Sheela-fh9ir 20 днів тому

    🙏🙏🙏🙏🙏