Sir paranjathu ellam satyam aanu ente anubhavam paranjathu pole und eniyenkilum oru nalla samayam undayal mathi atraykkum anubhavuchu epozhum anubhavikkunnu..
1-12-1992 വൃശ്ചികമാസം ഒമ്പതാം തീയതി പിറന്നാൾ കഴിഞ്ഞു. എനിക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ മേടിക്കണം എന്നുണ്ട്. ഏതു മാസത്തിൽ വണ്ടി എടുക്കാം. ഏതാണ് നല്ല ദിവസം പറഞ്ഞുതരൂ ദയവായി
ഉറപ്പ് ഇല്ലാത്തത് ഇനി മാർച്ച് 29 കഴിഞ്ഞാൽ പാദ ശനി 2 1/2 വർഷം കൂടി ഉണ്ട്..... പക്ഷെ അതു ഇപ്പൊ അനുഭവിക്കുന്ന ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകില്ല.... നല്ല അനുഭവങ്ങൾ ഉണ്ടാകും അതാണ് 🙏
@@olachuvadi കുംഭം രാശി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്, പരപുരുഷ ബന്ധവും വ്യഭിചാരവും നടത്തി ആണ് പലരുടെയും കുടുംബം തകർന്നത്, അത് ശനി മൂലം തോന്നിക്കുന്നതാണോ അതോ ശനി ചെയ്യിക്കുന്നതാണോ പൊതുവേ സൽസ്വഭാവികളായ ഇവർ തെറ്റ് ചെയ്തത് കൊണ്ട് തന്നെ ആണ് പ്രശ്നം ആയത്
സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു മഞ്ഞുതുള്ളി വീണപോലെ തോന്നുന്നു 🙏🙏🙏❤️👌
Sir🙏. നിങ്ങൾ പറയുന്നത് എല്ലാം correct ആണ്. എന്റെ അനുഭവം. കുംഭ രാശി
നല്ല വി വ ര ണും ജോത്സ്യത്തിൽ പരിഞ്ജനും ഉണ്ട് ഞാൻ പുരുട്ടാതി ആണ് പറഞ്ഞതിൽ 90%ശെരിയാണ് ദൈവ o അംഗയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏ഓം ശാന്തി ഓം 🙏🙏🙏🙏🙏
നമസ്കാരം 🙏 തിരുമേനി മനസിന് സമാധാനം ആയി എന്റെ നക്ഷത്രം അവിട്ടം
അവിട്ടം കുംഭരാശി🙏🙏🙏
പൂരുരുട്ടാതി കുംഭം രാശി"" പറഞ്ഞ കാര്യങ്ങൾ അത്രയും അച്ചട്ട് ആണ് 🙏🏻🙏🏻🙏🏻 "" എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🏻🙏🏻🙏🏻
ആദ്യമായിട്ടാണ് ഒരു നല്ലത് കേൾക്കുന്നത് കുംഭം രാശിക്ക്. സമാധാനമായി.
എന്റെ മോൻ അവിട്ടം പല വിഷമങ്ങൾ അനുഭവിച്ചു
എല്ലാം ശരിയായി വരട്ടെ സന്തോഷം 🙏🙏
ഒരുപാട് സന്തോഷം തോന്നി തിരുമേനി 🙏🙏🙏
What ever he said is absolutely correct in my case...only hope is 6 months away from now...❤❤
സാർ പറഞ്ഞ കാര്യം കറക്ടാണ് .അനുഭവം കൊണ്ട് ഒത്തിരി പഠിച്ചു. ❤
കുംഭ രാശിക്കാർക്ക് എന്ന് നല്ലകാലം വരാനാണ് sir. മരിക്കുന്നതോടെ എല്ലാം മാറും. അത്രതന്നെ.
True is undergoing treatment. Hope things will change. Always prashnam
Yes.. 💯 sathyam anu sir
Thank you Sir 🙏
എനിക് വാതം ആണ് ചതയം ആണ്
100 percent correct ✅
Thanks
U r correct..... God bls you.......
ദൈവേ 😊
Thank you sir 🙏🙏🙏
Ithrayum corectayi kumbham rasi arum paranjittilla❤smitha(pooruruttathi) kumbham rasi 🎉
Yes njanum Smitha poororutathy
Correct Anu ithuvare arum ingane paranjitila 👍👍👍👍👍🙏
സർ avideyanu ഓഫീസ് Avittam kubhakooru marichal mathiayyirnu 😔😔😔 sabathika preshanam 😔😔😔
❤️💕💕❤️
Sir paranjathu ellam satyam aanu ente anubhavam paranjathu pole und eniyenkilum oru nalla samayam undayal mathi atraykkum anubhavuchu epozhum anubhavikkunnu..
താങ്ക്സ് സർ
നല്ല അവതരണം,
Thanks ❤❤❤❤❤❤❤
തികച്ചും നെഗറ്റീവ്...അവധരണം
നല്ലത് നന്ദി
Rhoiy Anthony
❤🙏🙏🙏🙏
Thanku സർ 🙏🏼🙏🏼🙏🏼
God bless you❤
നന്ദി
Sasaram kettappol thanne oru positive enarji
Sir കുംഭം രാശി പറഞ്ഞതൊക്കെ കറക്റ്റ് 🙏🙏🙏
Crt karyam sir parayunnth 2 years kazinju njn vtl mellatha job polum pattathe irunne ippol onnum job pokan thundgiyitt 3 months akkunnth ullu sir crt
❤❤❤🙏🙏🙏✨✨✨New subscriber 😊
സത്യം അങ്ങ് പറഞ്ഞത്
Good information..... thanks
18/11/1969,11.55pm, പൂരുരുട്ടാതി, കടം 🙏
100%സത്യം
Chadayam kumba rashi
🙏🙏🙏
സത്യം
ഞാൻ അവിട്ടം 🙏🙏🙏❤️
❤❤
നന്ദി തിരുമേനി🙏 സന്തോഷമായി ഇത് കേട്ടപ്പോൾ
Oru jolsyan paranju eniyum 2 ara varsham koodi ezhara shaniyennu sharikkum shani theernno time very baad
March
Correct aanu 2 ara varsham koodi ezhara shani aanu ennal ettavum doshamulla janmashani march 25 nu avasanikkum.
March vare ശനി 😢
1-12-1992 വൃശ്ചികമാസം ഒമ്പതാം തീയതി പിറന്നാൾ കഴിഞ്ഞു. എനിക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ മേടിക്കണം എന്നുണ്ട്. ഏതു മാസത്തിൽ വണ്ടി എടുക്കാം. ഏതാണ് നല്ല ദിവസം പറഞ്ഞുതരൂ ദയവായി
💯
🌹🙏
Maneesh avittam 1999kumbha rassi. Joli kittanam. B. Teck
Sir, Avittam naalu aanu homebased business anu cheyune ini cheriya oru shop start cheyan nalla time ano
കൂഭം രാശി ആണെങ്കില് വേണ്ട
മകരം ആണെങ്കില് മാർച്ചിന് ശേഷം shop എടുക്കാം
ഞാൻ astrologer അല്ല
എന്റെ research ന്റെ ഭാഗമായത്കൊണ്ട് മാത്രംപറഞ്ഞതാണ് 😊
Sir enikkum reply tharamo ? Higher studies ne povunnathine nalla time ano ? I mean gov.seat kittan for B.ed @@aninvisibleforceofcirculat5085
Njan avittam
Sir മീനം രാശി ചെയ്യാമോ?
🎉❤
അവിട്ടം കുഭം
Tiger 🐅 évídé❤😅 ok and thanks for your name is your friend and you
🙏🏿🙏🏿🙏🏿
👍
✌️🤝🙏🕉️
😂🎉sar super 🎉😂
മെയ് 23 ആണ് ജനന തീയതി ഏത് രാശി അഹ് 🥲
Kumbha legnam ennal enthane sir😮
തിരുമേനി വിദേശത്തു പോകാൻ സാധ്യത ഉണ്ടൊ....
Sir can i get consultation from you
ജ്യോതിഷത്തിൽ തമിഴ് ശൈലിയാണോ പിന്തുടരുന്നത് ?
എന്താണ് പറയുന്നത് എനിക്കറിയുന്നവർ ഒന്നും ഇങ്ങനെയല്ല ഇവര് എവിടെയാണ് കുംഭരാശിക്കാർ
4dsfsfsgsgsfscsgafagrysetof4fyuy
4rt6uuyduru
😅😂 sorry 😅 your 😂 name 😔📛
Astrologer is absolutely correct 👌
കഴിഞ്ഞില്ല, രണ്ടാം ഘട്ടമാണ്
അതെ
NISHAD avittam
2025 മുതൽ എന്നു പറയുന്നുണ്ട്. എന്നാൽ 2025 എന്നു മുതലാണ് എന്നു പറയുന്നില്ല. വ്യക്തമാക്കാമോ ?
2025 March 28,aadyam video full aayi kaananam
രാശി ഒന്നും അറിയില്ല. അവിട്ടം ജനസമയം 10:15am. 1992. സ്ഥലം കോട്ടയം
ചതയം😔
എന്ന് പറയാം.....endha ഒരു ഉറപ്പ് ഇല്ലാത്തത് 😂😂😂😂
😂
പുറകെ വരുന്നുണ്ട് 2ദിവസം കഴിയുമ്പോ ബാക്കി അതോണ്ടാ
😂
2.5 years more are there.
ഉറപ്പ് ഇല്ലാത്തത് ഇനി മാർച്ച് 29 കഴിഞ്ഞാൽ പാദ ശനി 2 1/2 വർഷം കൂടി ഉണ്ട്..... പക്ഷെ അതു ഇപ്പൊ അനുഭവിക്കുന്ന ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകില്ല.... നല്ല അനുഭവങ്ങൾ ഉണ്ടാകും അതാണ് 🙏
സർ, മകരം രാശി പറയാമോ
Check my channel
Go to youtube. Search. @olachuvadi
@@olachuvadi കുംഭം രാശി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്, പരപുരുഷ ബന്ധവും വ്യഭിചാരവും നടത്തി ആണ് പലരുടെയും കുടുംബം തകർന്നത്, അത് ശനി മൂലം തോന്നിക്കുന്നതാണോ അതോ ശനി ചെയ്യിക്കുന്നതാണോ പൊതുവേ സൽസ്വഭാവികളായ ഇവർ തെറ്റ് ചെയ്തത് കൊണ്ട് തന്നെ ആണ് പ്രശ്നം ആയത്
Vinaasakale vipareetha buddi
😊😊❤❤
🙏🏻🙏🏻🙏🏻
👍👍👍
Thank you sir🙏🙏🙏
🌹🙏🌹