'ആവശ്യമില്ലാത്ത കാര്യം പറയല്ലേ സുഹൃത്തേ,വിദേശയാത്ര നടത്താനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്'

Поділитися
Вставка
  • Опубліковано 20 вер 2024
  • 'ആവശ്യമില്ലാത്ത കാര്യം പറയല്ലേ സുഹൃത്തേ,വിദേശയാത്ര നടത്താനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 69

  • @sivadasanp3006
    @sivadasanp3006 4 місяці тому +15

    Computer മറിച്ചിട്ടതും live ൽ കണ്ടതാ

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 4 місяці тому +26

    ഇയാളോക്കെ മന്ത്രി ....😂

  • @JK230CK
    @JK230CK 4 місяці тому +2

    ഈ പാർട്ടിയിൽ വിവരം ഉള്ളവർ അരും ഇല്ലേ???😅😅😅😅

  • @sspixelprograming3653
    @sspixelprograming3653 4 місяці тому +5

    തരുവാണെങ്കിൽ എനിക്ക് ആയിരം പോര തൊള്ളായിരം വേണം

  • @nazeeruthuman9047
    @nazeeruthuman9047 4 місяці тому +9

    ആവശ്യമില്ലാത്ത കാര്യം എന്നെക്കൊണ്ട് പറയിക്കല്ലേ? എന്നെ ഇത്തവണ കൊണ്ടുപോയില്ല.

  • @abdulazeez-mz1vp
    @abdulazeez-mz1vp 4 місяці тому +16

    മന്ത്രിമാർക്ക് ട്യൂഷൻ നിർബന്ധം

  • @amerdasdk2534
    @amerdasdk2534 4 місяці тому +6

    ആസ്തി... നാട്ടുകാരുടെ കാശു കയ്യിട്ടു വാരിയിട്ട്.. ആസ്തി പോലും..

  • @rasheedt8412
    @rasheedt8412 4 місяці тому +3

    അസ്ഥി കാണും ഇതല്ലേ പോക്

  • @aliasvarghese4619
    @aliasvarghese4619 4 місяці тому +12

    തൊള്ളായിരമോ ആയിരമോ വലുത്. പറയൂ മാന്തി

    • @JK230CK
      @JK230CK 4 місяці тому

      Very tough question 😂😂😂

  • @anumodahnairnair7994
    @anumodahnairnair7994 4 місяці тому +15

    ഈ പാവം പിടിച്ചവനോട് ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ല

  • @aliasvarghese4619
    @aliasvarghese4619 4 місяці тому +5

    അമേരിക്കയിൽ പോയി പാട്ടക്കസേരയിൽ ഇരുന്നതിന്റെ നാണക്കേട്
    മാറ്റാൻ ഇത്തവണ മോൺസൺ മാവുങ്കലിന്റെ കയ്യിൽ നിന്നും ഡിജിപി വഴി മയൂര സിംഹാസനവും പേറിക്കൊണ്ടാണ് പോയിരിക്കുന്നതെന്നു കേട്ടു ശരിയാണാവോ. നല്ല കസേരയിൽ ഇരിക്കാൻ ലോകം മുഴുവൻ
    കേരളത്തിന്റെ വികസന കുതിപ്പും, പറന്നു നീണ്ടുകിടക്കുന്ന റോഡുകളും അമേരിക്കയെ പോലും കണ്ണ് തള്ളിപ്പിക്കുന്ന ജീവത നിലവാരവും പുലർത്തുന്ന കേരളത്തിന്റെ പ്രിയ രാജാവിനെ ഒരു സ്ഥാലത്തും പാട്ടക്കസേരയിൽ ഇരുത്തി കേരളം ജനങ്ങളുടെ ആറ്മഭിമാനം നശിപ്പിക്കരുത്

  • @JagadishprasadJagadish-m5i
    @JagadishprasadJagadish-m5i 4 місяці тому +1

    വിവരവുംവിദ്യാഭ്യാസവും സംസാരിക്കാൻ പോലും അറിയാത്ത ഇയാളോടെന്തിനാ ഓരോന്ന് ചോദിച്ചു എനർജി കളയുന്നത്

  • @roypvarghese6281
    @roypvarghese6281 4 місяці тому +1

    മതം മാത്രമല്ല കമ്മ്യൂണിസവും മനുഷ്യനെ മയക്കുന്നതുമാത്രമല്ല വെറുക്കുന്ന കറുപ്പാണ്.

  • @ശാരി-ഴ4ഢ
    @ശാരി-ഴ4ഢ 4 місяці тому

    അ വാഴ പോയത് കൊണ്ട് നാട്ടിൽ മഴ എങ്കിലും ഉണ്ട് പോട്ടെ ഇനി ഇങ്ങോട്ട് വരാതെ ഇരിക്കട്ടെ 😡😡😡😡

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 місяці тому +2

    ചെത്തുകാരൻ്റെ ആസ്തി 😂😂😂😂😂😂😂😂

  • @midhunmathew9078
    @midhunmathew9078 4 місяці тому +16

    ഇയാള് എന്ത് തേങ്ങയ പറയുന്നത്

  • @anandmadathil1469
    @anandmadathil1469 4 місяці тому

    ഇനി അടുത്തത് ഇയാൾ ചുറ്റാൻ പോകട്ടെ

  • @hussinkc1681
    @hussinkc1681 4 місяці тому +5

    ഇവന്മാരുടെ വാർത്താസമ്മേളനം പുറംലോകം കാണാതിരുന്നാൽ

  • @gerardjoseph2394
    @gerardjoseph2394 4 місяці тому +2

    Ba Ba Ba sivaaa

  • @chris895
    @chris895 4 місяці тому +4

    Paranaari vijayan Paranaari thanne

  • @ceegeewarrier
    @ceegeewarrier 4 місяці тому +7

    ഇതാണ് ജനാതിപത്യം.
    ഇതാണ് വിദ്യാഭ്യാസ മന്ത്രി 👍🏻

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 місяці тому +2

    പോക്കണം കോട്ടേ ചാനലുകാർ

    • @SabuXL
      @SabuXL 4 місяці тому

      അതേയതെ. പാവം മന്ത്രി.😮
      😂

  • @jaleeljaleel1900
    @jaleeljaleel1900 4 місяці тому

    ഗവർണർ ആരാണ് ഇയാൾ അയാൾ അറിയിച്ചിട്ടു എവിടെയും പോകുന്നില്ല

  • @dileepprasad3745
    @dileepprasad3745 4 місяці тому

    A+

  • @rakeshr7478
    @rakeshr7478 4 місяці тому

    ഈ പാവത്തിനോട് ചോദിച്ചിട്ട് എന്ത് കാര്യം സിഎം വരുമ്പോൾ ഇത് ചോദിക്കാനുള്ള ധൈര്യം ഉണ്ടോ ഇവർക്ക്😂

  • @manojpurakkad1026
    @manojpurakkad1026 4 місяці тому

    EMS AKG തുടങ്ങിയ മഹാൻമാരെ മനസിൽ കണ്ടുള്ള ചോദ്യം?

  • @raveendranravi7712
    @raveendranravi7712 4 місяці тому

    Keralathile janangalkkille.janangaludesambhalakarananumukkyMandhri

  • @shafeeqsha528
    @shafeeqsha528 4 місяці тому

    ഇവന്മാര് രാജാക്കന്മാരെക്കാള്‍ ധാര്‍ഷ്ട്യം 😡

  • @khamaruli
    @khamaruli 4 місяці тому

    ഗോവിന്ദൻ്റെ സൂര്യൻ തെറ്റിയില്ല കേരളത്തിൽ മഴപെയ്തു ചൂട് കുറഞ്ഞു ദുബായിൽ ചൂട് തുടങ്ങി പോയത് നന്നായി എന്ന് വിചാരിക്കൂ.. ഉണ്ടായിട്ട് കൂടുതൽ ദോഷമല്ലാതെ ഗുണം ഒന്നും ഇല്ല അവിടുതന്നെ ഫാമിലിയായിട്ട് നിക്കട്ടെ കേരളം രക്ഷപെടട്ടെ ....😂

  • @phoenixinternational4831
    @phoenixinternational4831 4 місяці тому

    Who sponsored this trip, what happened to Kerala’s economy 😢😢😢

  • @nasnish4858
    @nasnish4858 4 місяці тому +1

    How .........is talking style

  • @shahad.k9727
    @shahad.k9727 4 місяці тому +3

    അണ്ണൻ ഉയിർ 😂😂

  • @shabeershabeer4864
    @shabeershabeer4864 4 місяці тому

    ഉണ്ട വാങ്ങാൻ പോയതാണോ 😊

  • @computershop8354
    @computershop8354 4 місяці тому

    ജനങളൈപൈസഹലൈ

  • @user-in6jh7eu3j
    @user-in6jh7eu3j 4 місяці тому

    ഒരു ബ്ബ ബ്ബാ ബ 😂😂😂 മന്ത്രി

  • @jomoncv9079
    @jomoncv9079 4 місяці тому

    Mukhya manthrik ithin munp end joliyan undarunath tour pokanan?

  • @SijuPeter
    @SijuPeter 4 місяці тому

    Kjanavilillallo

  • @raveendranravi7712
    @raveendranravi7712 4 місяці тому

    Yengineundayi.yendhYirunnujoli

  • @phoenixinternational4831
    @phoenixinternational4831 4 місяці тому

    Eyal oke engane minister ayi 😢😢😢

  • @shameemajjoos920
    @shameemajjoos920 4 місяці тому +2

    കോമഡി പീസ് 🤣🤣

  • @ashikhkathodi5574
    @ashikhkathodi5574 4 місяці тому +1

    +2 result vanthine kurichu chothiyam onnule enthonu madhiyma prvethnm annu ithu kopp

    • @nasnish4858
      @nasnish4858 4 місяці тому +1

      Chidichittu karyamilla ....

  • @nassarbabu
    @nassarbabu 4 місяці тому

    Enthoru nanam ketta choydhyam aanu mediakkaru chodhichadh.

  • @Yoyo12586
    @Yoyo12586 4 місяці тому

    Pinarayi sir is the best businessman in kerala.

  • @ashikrahman9553
    @ashikrahman9553 4 місяці тому

    Annan kolamaass 😂

  • @arafathmohd9202
    @arafathmohd9202 4 місяці тому

    pension panathine kond aan povunnath aarum thalli parayaruth😢

  • @nasernellichode3832
    @nasernellichode3832 4 місяці тому +1

    ivaneyokke jayippicha tvm kare namikkunnu

  • @WinsentKoop
    @WinsentKoop 4 місяці тому

    ജനങ്ങൾ തിരഞ്ഞെടുത്തവൻ ഏവനായാലും ജനങ്ങൾ ചോദിക്കുമെടോ😂
    നായ്ക്ക് പിറന്നവനെ😂😂

  • @geopaul3037
    @geopaul3037 4 місяці тому +2

    ബ ബ ബ ബബബബ

  • @libintom7148
    @libintom7148 4 місяці тому

    ദാഷ്ട്യം മാത്രം അറിയാവുന്ന ഒരു കൊണാപ്പൻ

  • @sanisaru007
    @sanisaru007 4 місяці тому

    അഭ്യസി ആണ്

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 4 місяці тому

    If he is spending from his pocket we don't care .
    If it's taxpayers money we do have every right to know it