'എന്നെ വഴിവിട്ട് സഹായിക്കാൻ നിങ്ങൾക്ക് ആർക്കും സാധിക്കില്ല...കാരണം...| Pinarayi Vijayan

Поділитися
Вставка
  • Опубліковано 20 вер 2024
  • 'എന്നെ വഴിവിട്ട് സഹായിക്കാൻ നിങ്ങൾക്ക് ആർക്കും സാധിക്കില്ല...കാരണം അങ്ങനൊരു ശീലം എനിക്കില്ല, അത് മനസിൽ വെച്ചാൽ മതി'; മുഖ്യമന്ത്രി
    #pinarayivijayan #thiruvananthapuram #pvanwar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 211

  • @kmkoyaclm7192
    @kmkoyaclm7192 3 години тому +53

    അൻവർ👍 മുന്നോട്ട് പോണം ഈ സർക്കാരിൽ വിസ്വാസ്വത നഷ്ടപ്പെട്ടു

    • @DileepM
      @DileepM Годину тому

      😅ഇങ്ങോട്ട് മുന്നോട്ടു പോയി പാർട്ടിക്ക് പുറത്താവാതെ നോക്കിയാൽ നന്ന്😅

  • @rafeeqkk7187
    @rafeeqkk7187 3 години тому +67

    "എന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ല അതൊക്കെ അവിടെ വെച്ചാൽ മതി "കമ്മികൾക്ക് BGM ഇട്ട് ക്യാപ്‌സൂൽ പരത്താനുള്ളത് കിട്ടി 😄😄😄😄

    • @shafiammanath7338
      @shafiammanath7338 3 години тому

      സത്യം 🤣🤣

    • @Bibthomas
      @Bibthomas 2 години тому

      😂

    • @YaseenYusufYahya
      @YaseenYusufYahya Годину тому

      ഞെട്ടിയില്ല വട്ടയില്ല... ഇന്ത്രനേം ചന്ദ്രനേം പേടിയില്ല...

    • @Oscar_world
      @Oscar_world Годину тому

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

    • @Oscar_world
      @Oscar_world Годину тому

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

  • @abhilashrk7340
    @abhilashrk7340 4 години тому +44

    സി എം മാധ്യമങ്ങളെ കാണണമെങ്കിൽ അൻവർ വിചാരിക്കണം... അത്, 👌🏾😆😆😆

  • @സുഗുണൻ
    @സുഗുണൻ 3 години тому +28

    പാർട്ടിയിലെ MLA യുടെ ഗതി ഇതാണെങ്കിൽ ജനങ്ങളുടേഗതി 😂😂😂

  • @asilamasi7235
    @asilamasi7235 3 години тому +47

    കുഴപ്പമില്ല ജനങ്ങള്‍ മാറ്റി കൊള്ളും ഇയാളെ

    • @Chackochi4798
      @Chackochi4798 3 години тому +3

      Party തന്നില്ലെങ്കിൽ ജനങ്ങൾ തരും അല്ലെങ്കിൽ എന്തായാലും തരും

  • @fishingkerala4220
    @fishingkerala4220 3 години тому +28

    അൻവർ ആണ് അപ്പോൾ ശരി 👍👍👍

  • @PRamo007
    @PRamo007 3 години тому +14

    ഇതിൽ നിന്ന് മനസ്സിലാക്കാം മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കള്ളകടത്തിൽ ഉൾപ്പെട്ടോ ഇല്ലെയോന്ന്.

  • @sanuvlgs4454
    @sanuvlgs4454 2 години тому +9

    കാലങ്ങൾ ആയി സിപിഎം ഇനി വോട്ട് ചെയ്യില്ല ഇനി മുതൽ കോൺഗ്രസ്‌ ഒപ്പം 🥰ജയ് കോൺഗ്രസ്‌
    എന്റെ മണ്ഡലം ലീഗ് ആണ്

  • @munawarfairos6573
    @munawarfairos6573 2 години тому +13

    സിപിഎം എന്ന പാർട്ടി പടു കുഴിയിലേക്കാണ് പോവുന്നത്!!!എത്ര നല്ല നേതാക്കന്മാർ ഉണ്ടായിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

    • @rajarajachola6508
      @rajarajachola6508 2 години тому +2

      അൻവർ എന്ന ഭൂലോക ഫ്രാഡ് പറയുന്നത് ആര് കേൾക്കാൻ.....

  • @unnikrishnan6602
    @unnikrishnan6602 3 години тому +9

    എന്തു പാവം ആണല്ലേ നമ്മുടെ വിജയൻ ചേട്ടൻ. 😢😢😢😢

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 4 години тому +30

    പിണറായിയുടെ കാലിൽ വീഴുന്ന മാധ്യമ പ്രവര്ത്തകര്.

    • @Oscar_world
      @Oscar_world Годину тому

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

  • @ShaanukpKinat
    @ShaanukpKinat 3 години тому +27

    PV അൻവർ. KT ജലീൽ. അബ്ദുറഹ്‌മൻ. TK ഹംസ. എല്ലാവരും മറ്റു പാർട്ടികളിൽ നിന്ന് വന്നവരാണ് സഖാവെ.. അത് പറഞ്ഞു അപമാനിക്കെയേണ്ട.. അവരാണ് മലപ്പുറത്തു ഈ പാർട്ടിക് MLA മാരെ ഉണ്ടാക്കി തന്നത്.. 🚩❤️PV..

    • @jack56789
      @jack56789 2 години тому

      സ്വർണ കടത്തിൽ കിട്ടേണ്ട കമ്മീഷൻ വേറെ ആരോ അടിച്ചു കൊണ്ട് പോകുന്നത്...സഹിക്കില്ല അൻവർ ഇക്ക

  • @ashrafthottappayi3873
    @ashrafthottappayi3873 3 години тому +12

    ഉമ്മൻ ചാണ്ടിയുടെ പ്രേതം ഇദ്ദേഹത്തെ വെറുതെ വിടില്ല

    • @jaleeljale5138
      @jaleeljale5138 2 години тому

      😂അങ്ങനെ ഉണ്ടെങ്കിൽ കൂടോത്രം ചെയ്യാലോ 😂😂😂

  • @sunilgp1129
    @sunilgp1129 3 години тому +6

    മനസ്സിലായി മനസ്സിലായി ഇനിയും ജനങ്ങളെ പേടിക്കണോ സർ ☹️

  • @Vimathan-r6f
    @Vimathan-r6f 3 години тому +13

    RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻
    മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻
    പിന്നിൽ പി ജയരാജൻ..👍🏻👍🏻
    കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻

  • @cvbalasubramanian4356
    @cvbalasubramanian4356 3 години тому +8

    അൻവറിന്റെ വഴി പറഞ്ഞു മുഖ്യമന്ത്രി. ഇനി എന്ത്. അൻവരെ.

  • @AfsalPanoli
    @AfsalPanoli 3 години тому +15

    Pv അൻവറിനേ തള്ളിപറഞ്ഞാൽ cpim ന്റെ അവസാനം ആകും

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 години тому +1

      ആ ണൊ😂 നിലമ്പൂർ മണ്ഡലം തോറ്റാലും അൻവറിനെ ഓടിച്ച് കളയും😂

    • @User3ztu
      @User3ztu 2 години тому +1

      പിന്നെ പിണറായിൽ പാറപ്പുറത്ത് യോഗം ചേർന്ന് ഈ പാർട്ടി രൂപം കൊടുത്തത് അൻവറല്ലോ?
      ഓൻ അധികാരം നുണയാൻ ഞാൻ ചകാവാണ് ചകാവാണ് എന്ന് പറഞ്ഞ് മണത്തു വന്നു കൂടി ഉദ്ദേശിച്ചത് കിട്ടാത്തതിനാൽ കൂട്ടിൽ കാഷ്ടിക്കാൻ തുടങ്ങി😢😂😂😂

    • @NationFirst-u3l
      @NationFirst-u3l Годину тому

      Pinarai parayathe paranju.. Eni than cpmil nilkkenda 😂

  • @Jaffar-s3w
    @Jaffar-s3w 4 години тому +25

    അൻവർ വന്നത് കൊണ്ടാണ് നിലബൂരിൽ ഇടത് പക്ഷ MLA ഉണ്ടായത് പാർട്ടി പട്ടം തലയിൽ കെട്ടിയവർ വന്നിട്ട് സമീപകാലത്ത് CPM ന് നിലബൂരിൽ ഉണ്ടായിട്ടുണ്ടോ...
    അൻവർ മാറിയാൽ അവിടവും മാറും

    • @sulaimanathikkai6819
      @sulaimanathikkai6819 4 години тому

      പിണുവിന് ചിരിക്കാനറിയാം 😁😁😁കള്ളത്തരം മൂടിവെക്കാൻ പഠിച്ച കള്ളൻ.

    • @sivaprasad8424
      @sivaprasad8424 3 години тому

      ഒലക്കയാണ് . അൻവറിനെ എം.എൽ.എ ആക്കിയത് പാർട്ടിയാണ്. ഓൻ്റെ കള്ളത്തരം ഇനി നടക്കുല്ല .

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 години тому +3

      നിമ്പൂർ മണ്ഡലം തോറ്റാലും അൻവറിനെ വേണ്ട😂

    • @salmanfaris5292
      @salmanfaris5292 Годину тому

      Pinarayi Ini venda

  • @MuhammedMundodan-qk2to
    @MuhammedMundodan-qk2to 3 години тому +5

    ജനങ്ങൾ ക്ക് സഹായിക്കാൻ കൈയും മൂലകിരുത്തൻ

  • @kpsunni2412
    @kpsunni2412 4 години тому +6

    തിരുവനന്തപുരത്തെ പത്രക്കാർ കുറച്ചു മര്യാദ, സംയമനം പാലിക്കണം.
    ഒരു ചന്തയിൽ പെരുമാറുന്നപോലെ ഒന്നിച്ച് കുറെ ആളുകൾ സംസാക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു..
    ഗൗരവമുള്ള പ്രശ്നങ്ങൾ ചോദിക്കാൻ ഉള്ള സമയം ഉപയോഗപ്പെടുത്തുന്നില്ല.
    നന്നാവുന്നില്ല

  • @ziyad215
    @ziyad215 Годину тому +2

    ഇത്ര ഗൗരവതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണ സമയത്തെങ്കിലും ADGP യെയും PSനെയും മാറ്റിനിറുത്താതെ സംശയനിലയിലുള്ളവരെ ന്യായീകരിച്ചത് സർക്കാറിന്റെ വിശ്വാസ്യത തകർത്തു. ഇനി ഒരു ന്യായീകരണവും മതിയാകില്ല.

  • @gracytitus6081
    @gracytitus6081 3 години тому +11

    ഈ മാധ്യമപ്രവർത്തകർ ആളെ മനസിലാക്കിയേ ഇടപെടൂ അവസരവാദികൾ

  • @unniunni268
    @unniunni268 2 години тому +5

    ഞാനും എന്റെ കുടുംബവും സേഫ് ആണ് എന്ന് മുക്കിയ മന്ത്രി 😂

  • @jayachandranchandran1589
    @jayachandranchandran1589 3 години тому +4

    ഇത് തന്നെ ആണ് ശിവശങ്കറന്റ് കാര്യത്തിലും പറഞ്ഞത് ലാസ്റ്റ് എന്തായി.

  • @manafmuhammad3149
    @manafmuhammad3149 3 години тому +4

    നിങ്ങൾ എല്ലാവരെയും മാറ്റും. അപ്പോൾ ഇതു തന്നെ പറയണം..

  • @AfsalPanoli
    @AfsalPanoli 3 години тому +7

    സിപിഎം പ്രവർത്തകർ ഇനി cpim ന് വോട്ട് ചെയ്യില്ല

    • @anuraj4048
      @anuraj4048 Годину тому

      Sdpi kke vote chaythalo onne pode sudappi

  • @muneermc8955
    @muneermc8955 2 години тому +3

    ഇനിയും അൻവർ ഇയാളെയും താങ്ങി നടക്കുമോ 🤔❓കഷ്ടം അൻവർ സാഹിബിനു കിട്ടേണ്ടത് കിട്ടി..

  • @സുഗുണൻ
    @സുഗുണൻ 3 години тому +5

    😂😂എല്ലാ മാപ്പിള കമ്മികൾക്കും സമർപ്പിക്കുന്നു 🤣🤣🚩

  • @noushadpc9091
    @noushadpc9091 2 години тому +2

    അപ്പോൾ വയനാട് പ്രളയ ദുരിത ഭൂമിയിൽ ചെലവായകണക്ക് ശരിയാണ?... കേന്ദ്രം ഭരിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്.
    അറബികൾക്ക് കൊടുക്കുന്ന കണക്കാണ്😊

  • @manukkdmanu7296
    @manukkdmanu7296 3 години тому +6

    അൻവർ ശശിയായി🤭🤪
    ശശി മാന്യനും🤭🤪

  • @kmkoyaclm7192
    @kmkoyaclm7192 2 години тому +1

    സ്വദ്ധം പാർട്ടിക്കാർക്കെ ഈ സർ🥰ക്കാരിൽ നിന്ന് രക്ഷയില്ല എന്നിട്ടാണോ ആൻവറിന്

  • @colorguide7047
    @colorguide7047 3 години тому +6

    അൻവർ കോൺക്രഷ് 😂ആണ്

  • @ramakrishnanc1447
    @ramakrishnanc1447 3 години тому +1

    മോഡിജി മാത്രം കേസുകളിൽ വഴിവിട്ട് സഹായിക്കുന്നു എന്ന് വ്യക്തമായി തോനുന്നു. ആരായാലും നന്നായാൽ നമുക്ക്, ചീത്ത എങ്കിൽ കോൺഗ്രസ്‌. ഉളുപ്പ് ഇല്ലാതെ ഇവരെ ഇടതനക്കാൻ പെടപ്പാട് പെട്ടു അവസാനം വേണ്ടെന്ന്?

  • @HelloWelcome-1991
    @HelloWelcome-1991 2 години тому +2

    രായാവ് ഭൂമിയിലേക്ക് ഇറങ്ങി വന്നു , മാപ്രകൾ മുട്ടിലിഴയുന്നു😂😂😂

  • @pradeeps1095
    @pradeeps1095 Годину тому +1

    ഞാൻ ഒരു പാർട്ടിക്കാരൻ ആണ്.. ഒരു ആളിനെ ഇങ്ങനെ സംരക്ഷിക്കാൻ നോക്കരുത്... P ശശി. വന്നതിനു ശേഷം പാർട്ടി കാർ പോലും പോയാൽ പോലിസ് ഇറക്കി വിടും.. നമ്മൾ പ്രവർത്തിച്ചു കൊണ്ട നിങ്ങൾ.. മുഖ്യമന്ത്രി ആയി ഇരിക്കുന്ന ഓർക്കുക

  • @Abcd96461
    @Abcd96461 Годину тому +1

    എവിടുന്നു വന്നു എന്നുള്ളതല്ല കോരൻ്റെ മകനേ? ഇപ്പം എവിടെ എന്നുള്ളതാണ് സങ്കിച്ചാരാ..!

  • @Abcd96461
    @Abcd96461 Годину тому +1

    അപ്പോൾ പിന്നെ പാർട്ടിക്കാരുടെ വോട്ട് മാത്രം മതി എന്നുകൂടി പറയണ്ടേ നട്ടെല്ലില്ലാത്തവനേ? നീ എവിടുന്നു വന്നു എന്നും ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നും അന്നം തിന്നുന്ന മലയാളികൾക്കറിയാം.

  • @emptypaper007
    @emptypaper007 2 години тому +1

    ഇടതുപക്ഷത്തേക്കു വന്ന കോൺഗ്രസിന്റെ കക്കൂസ് മാലിന്യമാണ് അൻവർ എന്ന് പിണറായി 😂😂

  • @abdurahman4175
    @abdurahman4175 Годину тому

    ഹെൽമറ്റ് കൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടിച്ചപോഴും... അങ്ങയുടെ ബോധ്യം കേരളം കണ്ടതാണ്...... പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ underestimate ചെയ്യരുത് 🫡🫡🫡

  • @ചങ്ങാതി
    @ചങ്ങാതി 2 години тому +3

    കേരളത്തിന്ടെ അന്തകൻ 👍🏻👍🏻👍🏻മുഖം പോലെ വിഗ്രിത മനസ്സ്നു ഉടമ 👍🏻

  • @noush-wg3dj
    @noush-wg3dj 3 години тому +1

    10 വർഷമായി മാധ്യമങ്ങളെ പേടിച്ചു നടക്കുന്ന മോങ്ങിജി 😂

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj 5 хвилин тому

    ഇവിടെ ഇഎംഎസ് നമ്പൂതിരിപ്പാട് കോൺഗ്രസിൽ നിന്നാണ് വന്നത്
    എകെ ആൻറണി മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നാണ് കോൺഗ്രസിലേക്ക് വന്നത്

  • @user-abbaschalingad.
    @user-abbaschalingad. 3 години тому +1

    ..ഇപ്പോൾ ശശി അൻവറായി.....?🤔🤔🤔
    അൻവർ ശെരിക്കും ശശി യായി 🤣🤣🤣🤣

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 3 години тому

    അൻവറിനെ ചാവേറാക്കി ഇടത്ത് പക്ഷം കൈകഴുക്കുന്നു,
    വലത് പക്ഷ രാഷ്ട്രീയ കാരെ ഇടത് മുന്നണിയിൽ നിന്ന് പുറം തള്ളാ നുള്ള ചതി കുഴിയിൽ ചാടിച്ചു,
    ഇടത് ഐക്യത്തി ന് Cpi യുടെ നേത്യത്വത്തിൽ ശ്രമം തുടങ്ങി,
    CPI ഇടത് മുന്നണി യിൽ പിടിമുറുക്കാൻ അവസര മെരുക്കുന്നു.
    വലത് രാഷ്ട്രീയ കൾക്ക് ഇടത് പക്ഷം വിടാൻ സമയമായി , ഇടതിന് മുകളിൽ തല വച്ചിട്ട് കാര്യമില്ല😢😢😢

  • @nithikj.8635
    @nithikj.8635 52 хвилини тому

    ഇഎംഎസും എകെജിയും കോൺഗ്രസിൽ നിന്ന് വന്നതാണ് വിജയാ..

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 4 години тому +1

    Apool.അംബറിന് പിണറായി തള്ളിപ്പറയുന്ന.

  • @abdulgafoor3245
    @abdulgafoor3245 2 години тому +1

    ഞാനാണ് ശരി. എന്നത് ശരിയല്ല. ശരി മാത്രമാണ് ശരി തെറ്റ് ശരിയും ശരിതെറ്റു മാവുമോ ..

    • @rajarajachola6508
      @rajarajachola6508 2 години тому

      ഊള അൻവർ ആണൊ ശെരി....വീട്ടിൽ പോടാ..

  • @dreemhomechanele6056
    @dreemhomechanele6056 2 години тому +1

    ഈ പാർട്ടിയിൽ ഇനി നിന്നിട്ട് കാര്യമില്ല.

    • @gopakumarkp
      @gopakumarkp Годину тому

      ലീഗും മാവുദിയും ഒക്കെ എന്നാണാവോ സിപിഎം ആയത്??

  • @faisalfasiludeen5530
    @faisalfasiludeen5530 2 години тому +1

    ഈ മനുഷ്യൻഎന്തായി ഇ പറയുന്നത് എന്തയാലും. ഇയാൾ ഈ പാട്ടിയെ നശിപ്പിച്ച്

  • @critic7408
    @critic7408 Годину тому

    അൻവർ കൈപ്പത്തിയിൽ മൽസരിക്കട്ടെ. ജലീലും അബ്ദു റഹിമാനും കൂടെ വരട്ടെ. ശ്രീരാമ കൃഷ്ണൻ പൊന്നാനിയിൽ വരട്ടെ. മലപ്പുറത്ത് മാത്രം അഞ്ച് എം എൽ എമാർ കോൺഗ്രസിനുണ്ടാവും.

  • @noushadpc9091
    @noushadpc9091 2 години тому

    അൻവർ എംഎൽഎ.
    ഇനി താങ്ങി നിൽക്കേണ്ട ആവശ്യമില്ല.
    യുഡിഎഫിൽ വന്നാൽ. മന്ത്രി പദം തന്നെ നൽകും

  • @cropcare1859
    @cropcare1859 Годину тому

    പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

  • @cmali6078
    @cmali6078 2 години тому +2

    Ems വന്നത് കോൺഗ്രസ്സിൽ നിന്ന്

  • @AzeezAzeez-k7e
    @AzeezAzeez-k7e Годину тому

    മുഖ്യ മന്ത്രി അൻവർ MLA യെ ഉപയോഗിച്ച് ഇപ്പോൾ തള്ളുന്നു 🙏

  • @basheerashraf4738
    @basheerashraf4738 3 години тому +1

    😂😂😂
    എല്ലാം വിശ്വസിച്ചോളാം തമ്പ്രാ

  • @NaushadKk-wm2uh
    @NaushadKk-wm2uh 2 години тому

    ചോദ്യം ചോദിക്കുന്ന എല്ലാവർക്കും നല്ല പേടിയുണ്ട്

  • @alavikkuttycpkpm
    @alavikkuttycpkpm 35 хвилин тому

    രാഹുൽ ഗാന്ധി ക്കെതിരെ മോശം പറഞ്ഞപ്പോൾ അൻവർ cpim. rss നെ തിരെ പറഞ്ഞപ്പോൾ അൻവർ കൊണ്ഗ്രെസ്സ് 🤣😃

  • @gdhttxjgkh6052
    @gdhttxjgkh6052 3 години тому +1

    സിഎംഎസ് മാധ്യമ അടിമ കുട്ടികൾ ?

  • @Ambalathmusthafa
    @Ambalathmusthafa 3 години тому

    മടിയിൽ കനമില്ല. അത് കൊണ്ട് ആരേയുംപേടിയില്ല.

  • @ummerummerakd7319
    @ummerummerakd7319 Годину тому

    അജിത്തിനെയും,, ശശിയെയും എനിക്ക് മാറ്റാൻ കയ്യില്ല,, എന്നാണ് ഞാൻ പറയേണ്ടത്,, പക്ഷെ ഈ കസേരയിൽ ഇരുന്നു കൊണ്ട് എനിക്ക് അങ്ങനെ പറയാൻ പറ്റോ?,,
    നമ്മൾ പ്രധീക്ഷിച്ച മുഖ്യമന്ത്രി പിണറായി ഇതല്ല,,
    കൈകൾ ബാക്കിലേക്ക് പിടിച്ചു കെട്ടിയിരിക്കുന്നു ആരൊക്കെയോ,, അല്ലെങ്കിൽ കണ്മുപിൽ ഒരുത്തനെ തല്ലി ചതക്കുന്നത് കണ്ടിട്ടും രക്ഷിക്കുകയായിരുന്നു എന്ന് പറയാൻ കയ്യില്ല,,
    ചർച്ചിന്റെ മുറ്റത്തേക്ക് മുസ്ലിം കുട്ടികൾ മാത്രമാണ് കയറിയത് എന്ന് പറയില്ല

  • @sanchari734
    @sanchari734 2 години тому

    അങ്ങിനെ ആ പാർട്ടിക്കും ഫുൾ സ്റ്റോപ്പ് ഇട്ടു. 😢

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 години тому +1

    അൻവർ ഇപ്പോൾ അസ്സൽ ശശി ആയി. ഇതുപോലൊരു ഗതി ശത്രുക്കൾക്ക് പോലും വരുത്തല്ലേ.

  • @mallikamallika7505
    @mallikamallika7505 Годину тому

    കോൺഗ്രസിൽ നിന്ന് വന്ന അൻവർ ഇത്ര കാലം നല്ല പിള്ള ആയിരുന്നല്ലോ

  • @thulaseedharank7612
    @thulaseedharank7612 42 хвилини тому

    പിന്നെ എന്തിനാണ് അൻവറിനെ മാലയിട്ട് സ്വീകരിച്ചത്

  • @HasanKunji
    @HasanKunji Годину тому

    അൻവർ കോൺഗ്രസിൽ നിന്ന് വന്നത് ഇവൻ ഇപ്പോഴാ അറിയുന്നേ

  • @jayakumartr5394
    @jayakumartr5394 2 години тому

    Full support to CM

  • @kaleshkk5377
    @kaleshkk5377 3 години тому +3

    ഒരുവിശ്യാസം ഉണ്ടായിനും... പാർട്ടിയിൽ.... അത് നഷ്ടപെട്ടു...

    • @rajarajachola6508
      @rajarajachola6508 2 години тому

      പാർട്ടി അന്വറിന് ചെരച്ചു കൊടുക്കണോ...പോടാ.

  • @lifeisagameweshouldalwayskeepp
    @lifeisagameweshouldalwayskeepp 33 хвилини тому

    It's over for you Mr. Pinarayi

  • @abdulbasith4921
    @abdulbasith4921 Годину тому

    Wow bgm സാനം കിട്ടി
    മറുപടി കിട്ടിയില്ല 😂

  • @shelbinjose9273
    @shelbinjose9273 2 години тому

    മറുനാടൻ മലയാളിക്കൊപ്പം

  • @sreerag3354
    @sreerag3354 2 години тому

    അൻവർ സുടാപ്പി ആണ് എന്ന് പറയാതെ പറഞ്ഞു 😅😅

  • @babushereefbabu1536
    @babushereefbabu1536 2 години тому

    അൻവറിനുള്ള സഞ്ചി തയ്ച്ചു വെച്ചിട്ടുണ്ട് 😂😂😂😂

  • @mavoorhouse
    @mavoorhouse Годину тому

    ഞാനും എൻ്റെ കുടുബവും ഇനി C PM ന് വോട്ട് ചെയ്യില്ല

  • @SudhirajSuseel
    @SudhirajSuseel 3 години тому

    പുണ്യാളൻ PV💪💪💪

  • @cr1521
    @cr1521 2 години тому

    ഭൂതൽ ശരിയാക്കി ശശിയാക്കി

  • @nixonjose1977
    @nixonjose1977 3 години тому

    Pinarayida…💪💪💪💪👏

  • @abufarhath4105
    @abufarhath4105 51 хвилина тому

    സി എം ന് വെള്ളം കൊടുക്കു😂😂

  • @jack56789
    @jack56789 2 години тому

    മറുനാടൻ പിന്നെയും ഹൈപ്

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel Годину тому +1

    *ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ പ്രതി ലോറൻസ് അന്തരിച്ചു എന്ന് പിണറായി വിജയൻ.. മരിച്ച സഖാവിനെ എങ്കിലും വെറുതെ വിട് വിജയേട്ടാ😂😂😂*

  • @asharafmoosa7742
    @asharafmoosa7742 2 години тому +1

    ANWAR CONGRESS IL. NINNU VANNAPPOL. AKG CENTRE L. MASHINODE. ORU CLASS. KODUKKAMAYIRUNNU

  • @Namotv123
    @Namotv123 2 години тому

    അയ്ടോ. കോയ. താൻ. മുഖ്ഖ്യിൻ. ആയതു. നമ്മൾ. വോട്ട്. ചൈതുട്ട്. ആണ്. താൻ. അത്. മറക്കരുത്.. അധികാരത്തിൽ. കയറിയാൽ. പിന്നെ. താൻ. ഒക്കെ. Shunth

  • @ToprankersPsc
    @ToprankersPsc 37 секунд тому

    ഫോൺ ചോർത്തലിൽ ലോക്ക് ആണ് ലെ 😅

  • @kerala1401
    @kerala1401 3 години тому +1

    മോളുടെ സമ്പാദ്യം വഴിവിട്ട വളി... ചെറിയ വളി അല്ല വലിയ വളി...

  • @rajusainudheen7332
    @rajusainudheen7332 47 хвилин тому

    കൊള്ളസംഗം😮😮

  • @ubaidkt3496
    @ubaidkt3496 54 хвилини тому

    എന്നാ ചിരിയാ 😂😂😂

  • @SonyJoseph-p5m
    @SonyJoseph-p5m 4 години тому

    അപ്പോൾ അൻവർ കോൺഗ്രസിന്റെ ചാരൻ?

  • @mohanank1881
    @mohanank1881 2 години тому

    എല്ലാം പരിശോധിക്കും 😂

  • @mahamoodind9304
    @mahamoodind9304 Годину тому

    Akg ems ഒക്കെ കോൺഗ്രസ് ആയിരുന്നു

  • @muralikk-hn2tq
    @muralikk-hn2tq Годину тому

    എല്ലാം മോഡി ജി സപ്പോർട്ട് ഉണ്ട് ഇലെ,

  • @Slothstatic
    @Slothstatic 57 секунд тому

    0:29 Le sagavu: sj surya eargasm meme

  • @Nasarmannayath
    @Nasarmannayath 2 години тому

    അപ്പോ നീയല്ലേനീച്ച് പോകുല എന്ന് പറഞ്ഞത്

  • @MusthafaKk-gi7yg
    @MusthafaKk-gi7yg 3 години тому +1

    Cpm.n...voottilla

  • @rishadmkl8710
    @rishadmkl8710 Годину тому

    Rss ന് കിഴടങ്ങി പിണറായി

  • @livesong9017
    @livesong9017 3 години тому

    LDF നശിച്ചു

  • @muhammedshabeer1216
    @muhammedshabeer1216 Годину тому

    ഊരിപിടിച്ച വാൾ😂😂😂

  • @Remy-sb7cd
    @Remy-sb7cd Годину тому

    Prasad🔥🔥🔥

  • @sivaprasad8424
    @sivaprasad8424 3 години тому

    മുഖ്യമന്ത്രി ഇത് നേരത്തെ പറയേണ്ടതായിരുന്നു. മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ .അൻവർ പെരുംകള്ളനാണ്

  • @MasMoos-pw1hy
    @MasMoos-pw1hy 3 години тому +2

    ഇനി അവസാനമായി ഒരു കാര്യമേ കമ്മൂണിസ്റ്റ് പാർട്ടിയോട് പറയനുള്ളൂ. ഇയാളെ എത്രയും പെട്ടെന്ന് എടുത്തു വെളിയിൽ കളയണം. അയാൾ ഇനി പേരക്കുട്ടികളെ ലളിച്ചു വീട്ടിൽ ഇരിക്കട്ടെ. ഇരട്ട ചങ്ക് പോയിട്ട് ഒരു പറിയും ഇയാളിൽ ഇല്ല

  • @rakesh.arakesh.a
    @rakesh.arakesh.a 2 години тому

    Rahulgandhi thoniyevasam paranjapol anwarine support cheythatha eee mukyan.

  • @NationFirst-u3l
    @NationFirst-u3l Годину тому

    Pinaraikku karayam pidi kitti eni Anvarnu decision edukkam 😂