മലബാറിന്റെ മൊഞ്ചുള്ള സുന്ദര ഗാനവുമായി വിധു...!! | Top Singer | Viralcuts

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 247

  • @siyadshamz3739
    @siyadshamz3739 4 роки тому +208

    എത്ര കാലം കഴിഞ്ഞാലും, എത്ര കേട്ടാലും മതിവരാത്ത എവെർഗ്രീൻ....... ഗാനം 🥰🥰♥️♥️👍👍👏ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ....😥

  • @denilsonvinoy9145
    @denilsonvinoy9145 3 роки тому +90

    എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് 😍😍😍😘😘 നന്ദി വിധു ഏട്ടാ അത്രക്കും മനോഹരം 😘😘🌹

  • @krizz_vlogz_9629
    @krizz_vlogz_9629 2 роки тому +44

    ഈ മനുഷ്യൻ ന്റെ ശബ്ദം വല്ലാത്തൊരു ആകർഷണം ആണ് 😘😘

  • @anremixmedia4473
    @anremixmedia4473 3 роки тому +82

    "അന്നും ഇന്നും വിധു ചേട്ടന്റെ ശബ്ദം 😘😊👌

  • @jabirfarhan9632
    @jabirfarhan9632 4 роки тому +383

    ഇരുപതിനും മുപ്പതിനും വയസ്സിനിടയിൽ ഉള്ളവർ ഇത് കേൾക്കുമ്പോൾ പ്രത്യേകം ഒരു സുഖമായിരിക്കും

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому +11

      അതെന്തേ ചേട്ടാ???🤔🤔🤔

    • @sumayyap.muhammed1136
      @sumayyap.muhammed1136 3 роки тому +18

      അതെന്താ അല്ലാത്തവർക്ക് കേട്ടാൽ ഫീൽ ചെയ്യില്ലേ??

    • @mahfoosjani3421
      @mahfoosjani3421 3 роки тому +5

      Sathyam bro 👌

    • @manavalansons3645
      @manavalansons3645 3 роки тому +3

      ethokke annathe hit allarnno...thalakk vedi elakkunna ..abhinaya simham sarath alle ethil abhinayichiyyullath

    • @bluestars.4541
      @bluestars.4541 3 роки тому +3

      angane okke undo

  • @khaleefmuhd726
    @khaleefmuhd726 4 роки тому +170

    വിഡിയോയിൽ ശ്രദ്ധിക്കാതെ പാട്ടും കേട്ട് നല്ല നല്ല comment സും വായിച്ചിരുന്നവർ ആരൊക്കെ ഉണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @apptech3406
    @apptech3406 5 років тому +124

    വിധുച്ചേട്ടൻ വേറെ ലെവൽ ആണു^😘😘😘😘😘😘😘

  • @siljojacob
    @siljojacob 3 роки тому +24

    വിധു പ്രതാപ് തന്നെ ഈ സോഗ് പാടണം .... ആ .... ഒരു ഫീൽ ...... ഈ ... ഒരു ... സോഗ് .... വിധുവിന് വേണ്ടി ...... മുകളിൽ നിന്ന് ആരോ .....എഴുതിയതു പോലെ

  • @zaynvlogs1874
    @zaynvlogs1874 2 роки тому +17

    എത്ര കൊല്ലം കഴിഞ്ഞാലും ഈ song vere level തന്നെയാണ് 🥰🥰❤️

  • @ansariansari3025
    @ansariansari3025 3 роки тому +36

    പതിനൊന്നു വർഷങ്ങളായി , മൊബൈലിൽ ഈ പാട്ട് save ചെയ്തിട്ട് . ❤️❤️🙏🙏

    • @Ansiya-ot7er
      @Ansiya-ot7er 5 місяців тому

      Aarayalum save cheyum atrak nalla song alley I love song

  • @Nizar713
    @Nizar713 4 роки тому +111

    ആ കോറസ് മിസ്സ്‌ 😥, അതായിരുന്നു ഈ പാട്ടിന്റെ ഹൈലൈറ്റ്..

  • @sibilimct6992
    @sibilimct6992 3 роки тому +10

    ഈ song സ്റ്റേജിൽ വിധു പാടുന്നത് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം,
    എപ്പോൾ നോക്കിയാലും യൂട്യൂബ് നോക്കികൊണ്ടിരിക്കുന്ന ഞാൻ എന്ത് കൊണ്ട് ഒരു വർഷം മുൻബ് അപ്‌ലോഡ് ചെയ്ത ഈ ഗാനം കാണാതെ പോയി 😪

  • @nayanagopi2370
    @nayanagopi2370 3 роки тому +21

    ഈ പാട്ടിനു വല്ലാത്ത ഒരു ഫീൽ ആണ് ❤😍

  • @സുരു-ര6ബ
    @സുരു-ര6ബ 3 роки тому +12

    ഞാൻ ഇത് ആദ്യം ആയി കേട്ടത് 8വർഷം മുന്നേ എന്റെ ഇത്താത്തയുടെ ഫോണിലെ റിങ്ട്യൂണ് ആയാണ് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു കേട്ടപ്പോൾ

  • @sharbinata604
    @sharbinata604 5 років тому +47

    വല്ലാത്ത feel 😍😍 vidhu chettan👌👌👌

  • @rashidrashurashu459
    @rashidrashurashu459 3 роки тому +31

    പ്രിയപ്പെട്ടവന്റെ പ്രിയമുള്ള ഗാനം ❤

  • @asmank8533
    @asmank8533 2 роки тому +4

    എന്റെ സാറെ ഒരു രക്ഷയും ഇല്ല.... ഏട്ടന്റെ വലിയൊരു ഫാൻ ആണ്

  • @anijanadarajan4428
    @anijanadarajan4428 5 років тому +51

    വിധു chetta...Sooper.....

  • @pranamkk8671
    @pranamkk8671 5 років тому +58

    Pls upload more vidhus song...ethra per athukondu kooode top singr kanunnundennariyo

  • @nostalgia5279
    @nostalgia5279 3 роки тому +16

    ഒറിജിനൽ സോങ്ങിൽ ലാസ്റ്റ് നാണത്തിന്റെ സുറുമയും എഴുതി അവിടെ എടുക്കുന്ന ഒരു സംഗതി ഇണ്ട് uff🔥🔥❤❤ബട്ട് ath ഇതിൽ ഇല്ല 😜

  • @Rajeshkumar-xg9qf
    @Rajeshkumar-xg9qf 5 років тому +24

    vidhu chettan top singeril ennengilum ee song padi kelkkunnathinu katta waiting aayirunnu . santhoshamayi ...... My Fvt Albam song .

    • @jilsonjinuparackalparackal7754
      @jilsonjinuparackalparackal7754 4 роки тому +1

      വിധു ചേട്ടന്റ സൂപ്പർ റൊമാന്റിക് ആൽബം സൊങ്ങ് 🥰🥰ua-cam.com/video/73VpIa88lJE/v-deo.html

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 років тому +39

    One more chapter in Vidhu’s singing . Great singing Vidhu.

    • @jilsonjinuparackalparackal7754
      @jilsonjinuparackalparackal7754 4 роки тому +1

      വിധു ചേട്ടന്റെ സൂപ്പർ റൊമാന്റിക് ആൽബം സൊങ്ങ് 🥰🥰ua-cam.com/video/73VpIa88lJE/v-deo.html

  • @mainavijay7746
    @mainavijay7746 3 роки тому +20

    Am from karnataka. But am a big fan of vidhu prathap. Excellent singer

  • @anoop8318
    @anoop8318 5 років тому +39

    I have a looot of memories connected to this songs, thanks vidhu 😍😊

  • @Anzalasf
    @Anzalasf 3 роки тому +4

    Ee song pand cd പ്ലേയർ il amplifier connect cheythu sound kooti ഇട്ട് കേൾക്കുന്ന aa kaalam.... ഇതിലെ നായകനും നായികയും ഇപ്പോഴും ഓർമ ഉണ്ട്....

  • @babuk2186
    @babuk2186 4 роки тому +16

    വിധുസൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നു

  • @sreeshnajanardhanan2793
    @sreeshnajanardhanan2793 5 років тому +38

    Oru kaalathe super hit songg👏👏

  • @fallenprince4163
    @fallenprince4163 3 роки тому +5

    Aaaha..enthoru melody aanu....Vidhu chettante magical sound.....kori tharipikyuna gaanam..

  • @rosmidaliya3498
    @rosmidaliya3498 5 років тому +19

    Super vidhuchettaaa❤️❤️❤️❤️

  • @arunkiran6791
    @arunkiran6791 4 роки тому +7

    Vellaathoru feel e songinu my favorite song😉👌👍😘😊💚🙏 vidhu chettn uyre

  • @thinkwider5324
    @thinkwider5324 5 років тому +27

    Enthu രസാാാാാാ കേൾക്കാൻ 😘😘😘😘😘😘

  • @user-xp6xf6od2o
    @user-xp6xf6od2o 3 роки тому +13

    വിധു വേറെ ലെവൽ ❤️

  • @fidhascookingchannel796
    @fidhascookingchannel796 4 роки тому +12

    Enikk ettavum ishttamulla paattukaaran. Nalla sound

  • @praseenaprajeesh3745
    @praseenaprajeesh3745 3 роки тому +10

    My evergreen favorite song🥰
    Vidhu ur sound vere levelaaaaa😍

  • @aruns740
    @aruns740 2 роки тому +4

    E song ishtamullver like adi my fvt song vidhu chettante voice poli 🥰🥰🤗🤗🤗🙂👍

    • @shymask3813
      @shymask3813 2 роки тому +1

      വിധു പ്രതാവ് വളരെ മനോഹരം ഹൃദയത്തിൽ ഏറ്റുവാങ്ങിയ പാട്ട് ❤ ഈ പാട്ടിൽ ഒരുപാട് പ്രോഗ്രാം കിട്ടും ജനങ്ങളുടെ മനസ്സിൽ തട്ടിയ പാട്ട് 👍🏻 സൂപ്പർ സൂപ്പർ 👍🏻 ❤ ( മൊഞ്ചുള്ള പെണ്ണല്ലേ )

  • @sumeshpriya4601
    @sumeshpriya4601 3 роки тому +4

    Ethrayum nalla paatum..
    Vidhu ettan paadiyathum
    Superb 👍👍👍

  • @reshmareshmi9985
    @reshmareshmi9985 5 років тому +19

    My favorite song & vidhu chetta spr

  • @worldoffidhufadhi4535
    @worldoffidhufadhi4535 2 роки тому +1

    ഈ പാട്ട് കേൾക്കുബോൾ എന്റെ വെഡിങ് ഡേ ഓർമ്മവരും 😍😍😍വെഡിങ് വീഡിയോ യിൽ ഫസ്റ്റ് ഈ songaa 😊😊
    Ufff... Vidhuvannaaa🌹🌹🌹

  • @mr._._.unique5162
    @mr._._.unique5162 3 роки тому +4

    ഇനി എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ ഫീൽ 👌 ഒരു രെക്ഷയും ഇല്ല

  • @ammukbalukuniyil2621
    @ammukbalukuniyil2621 3 роки тому +9

    Uff🔥 vidhuchettaa ur voice😍

  • @voiceofrashi4938
    @voiceofrashi4938 3 роки тому +4

    ഇൻസ്റ്റയിൽ കുറച്ചു കേട്ട് ഇങ്ങോട്ട് ഓടി വന്നു 😍😍❤❤

  • @jesvinjisna5300
    @jesvinjisna5300 2 роки тому +3

    വിധുച്ചേട്ടാ സൂപ്പർ

  • @vishnuvichu3705
    @vishnuvichu3705 2 роки тому +3

    ന്റെ വിധു അണ്ണാ. 🔥❤️❤️❤️

  • @safvanaazeeznp9888
    @safvanaazeeznp9888 3 роки тому +6

    Underrated singer.....vidhuchettan ishtam......

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Vidhu ❤ very good 👍👍👍👍👍👍 Big salute 🇮🇳🇮🇳🇮🇳♥️♥️♥️

  • @sreelakshmi4395
    @sreelakshmi4395 2 роки тому +3

    എനിക്ക് വല്ല്യേ ഇഷ്ട്ടാണ് ഈ പാട്ട് 🥰

  • @sruthisasi05
    @sruthisasi05 4 роки тому +11

    Ee pattu 2009 il kettanu Njn vidhu prathap fan aayethu.. on my college days ❤️❤️❤️

    • @sahidmkl
      @sahidmkl 4 роки тому

      33 വയസ്സ് ആയോ

  • @shamsadtldtkd8922
    @shamsadtldtkd8922 4 роки тому +8

    Vidhu chattan ❤️❤️

  • @rhmnrahman4849
    @rhmnrahman4849 2 роки тому +3

    😍😍😍 വിധു ചേട്ടൻ

  • @aneeshpkpk2264
    @aneeshpkpk2264 3 роки тому +3

    എത്ര കേട്ടാലും മതിവരില്ല. അത്ര മനോഹരം 💞💞💞😀💞💞💞👍🏻

  • @bindus1807
    @bindus1807 3 роки тому +8

    Vidhu prathap💞💕90's favorite singer

  • @uvaisubi4437
    @uvaisubi4437 5 років тому +28

    Nalla adipoli song nalla feel 🤩

  • @chinnujeron9530
    @chinnujeron9530 4 роки тому +4

    Vidhu chetta ningal powliyaa manushyaa😍

  • @safashahid913mon3
    @safashahid913mon3 5 років тому +12

    My favourite song💐💐💐

  • @Ajin44
    @Ajin44 4 роки тому +15

    Orchestra ഒരേ പൊളി ❤️😍

  • @nisnafathi6629
    @nisnafathi6629 4 роки тому +10

    Vidhu chettan fans undo ❣️❣️

  • @niyasabdul7707
    @niyasabdul7707 5 років тому +7

    Super vidhu chetta👍👍

  • @shiyamuthushiyamuthu8263
    @shiyamuthushiyamuthu8263 2 роки тому +3

    വിധു anna🔥😍😍😍😍

  • @shifananijas7265
    @shifananijas7265 4 роки тому +6

    My fvrt song .....😍😍😍😍😍😍

  • @nitzzz5282
    @nitzzz5282 3 роки тому +3

    Vidhu annante channelil ithoru cover song ayi cheyanam.. ❤️❤️

  • @aneeshyarenjith9663
    @aneeshyarenjith9663 3 роки тому +2

    Njan 2005 I'l plus one padikumbol release aaaa song...what a feeeeel

  • @boringstories7922
    @boringstories7922 Рік тому

    munnilirunna chettanum chechikkum 20 vayassulla kuttiyude feel kittiyitundennu avarude mugham kandaal ariyam.vidhuvanna ellarkkum feel varuthaan kazhivulla chetta 😙😘😚😍

  • @kl02ss76
    @kl02ss76 4 роки тому +9

    Ithu 2021 ippo kekkunnavar unde like adiche

  • @Anas.A.R99
    @Anas.A.R99 Рік тому +1

    Super 👍👍👍👍👍♥️♥️

  • @RakhiRakhi-mw3fq
    @RakhiRakhi-mw3fq 4 роки тому +4

    Vidhu chetta.... Love u....... Vakkukalilla....

  • @AjinaA-sr4oc
    @AjinaA-sr4oc 5 років тому +7

    Superbbbbb😍😍😍

  • @huvaiskmoonniyur9326
    @huvaiskmoonniyur9326 3 роки тому +2

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു

  • @ajithaju2099
    @ajithaju2099 4 роки тому +6

    Nostu... ❣️❣️❣️❣️

  • @sayeed681
    @sayeed681 2 роки тому +2

    2022 december ആരേലും ഉണ്ടോ 😍✌🏻

  • @roufsaidvalapp7124
    @roufsaidvalapp7124 3 роки тому +1

    Ente ishtta ganam ithu vithu prathab padiathukonadanu kooduthal kelkan rasam

  • @abdulazeez-zt5wk
    @abdulazeez-zt5wk 2 роки тому +3

    +2ന് പഠിക്കുന്ന കാലം,മറക്കില്ല ഒരിക്കലും😍

  • @junujaazz2243
    @junujaazz2243 4 роки тому +12

    2:12

  • @dhanyaanil3551
    @dhanyaanil3551 5 років тому +7

    Vidhumamaaaa super

  • @ponnusmazi5077
    @ponnusmazi5077 3 роки тому +2

    Ufffff poli nostuuu.... (Kalyana albam )❤❤❤❤😜

  • @MalluVibes__Only
    @MalluVibes__Only 5 років тому +9

    Voice👌

  • @robinbaby5231
    @robinbaby5231 3 роки тому +3

    പ്രവാസ ജീവിതത്തിൽ വണ്ടി ഓടിക്കുന്ന സമയം, കൂട്ടിന് ഈ പാട്ടും കൂടി ഉണ്ടെങ്കിൽ .... ❤️❤️❤️

  • @renjithviswambharan1554
    @renjithviswambharan1554 Рік тому

    നമിച്ചു... Ponne.... Enta feel♥️♥️🙏🙏😍😍

  • @bhavyan4282
    @bhavyan4282 2 роки тому +1

    Adi poli.vidhu....grt singing....

  • @Shibblaah
    @Shibblaah 4 місяці тому

    Vithu chettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalthomas6261
    @amalthomas6261 3 роки тому +1

    2005ൽ എന്റെ റിങ് ടോൺ ആയിരുന്നു 💕💕സോണി എവറിക്സൺ ഫോണിൽ 💕അങ്ങനെ എത്ര പേര് ഉണ്ട് 🤔🤔

  • @hafseenahafsi6999
    @hafseenahafsi6999 Рік тому

    വിധു ചേട്ടൻ my ഫേവറിറ്റ് സിംഗർ😍🥰

  • @nazeebkaroth3154
    @nazeebkaroth3154 3 роки тому +3

    Ente ponne vere level voice 😍

  • @ashifali6732
    @ashifali6732 4 роки тому +3

    monjulla pennalle, vellambal poonullan Pandorunal my fvrts

  • @sheelamohan3
    @sheelamohan3 28 днів тому

    ഈ മൊതലിൻ്റെ ശബ്ദം❤❤❤❤

  • @abdulrazak-ti8nv
    @abdulrazak-ti8nv 3 роки тому +1

    വിധു.... അപാര ഫീലിംഗ്സ്....

  • @soujusouja2793
    @soujusouja2793 5 років тому +4

    wowww super

  • @anoopmohan3308
    @anoopmohan3308 3 роки тому +2

    വിധു ചേട്ടൻ 👌👌

  • @vivekcu5670
    @vivekcu5670 3 роки тому +1

    Yesss what AAA song my fav song😘😘😘😘

  • @NoushadA-z7x
    @NoushadA-z7x 18 днів тому

    ഈ പാട്ട് ഇദ്ദേഹം അല്ലാതെ മറ്റാരു പാടിയാലും ഇത്ര മനോഹരമാവില്ല തീർച്ച

  • @asrmedia3974
    @asrmedia3974 3 роки тому +1

    eee paat kelkumbo entho pazhaya school life ormma varunnu.. oppam kannil ninnum kanneerum😔

  • @safiyasafiyrahman632
    @safiyasafiyrahman632 4 роки тому +3

    Epolla Vidhu chettate ee patt ketadh super

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 років тому +5

    One more chapter in Vidhu’s singing . Great singing Vidhu 👍👍

  • @julebaby6536
    @julebaby6536 5 років тому +4

    Vidhusong. Adipoii

  • @rineshantony1
    @rineshantony1 2 місяці тому

    Voice oru rakshayumilla❤❤

  • @pmdkavingal
    @pmdkavingal Рік тому

    19ലും 39ലും ഒരേ മധുരം... ❤️

  • @rayipvrayi8606
    @rayipvrayi8606 3 роки тому +1

    Oru chiri oru chiri bumber chiriyil kettittu vannavar undo

  • @ramyac1859
    @ramyac1859 4 місяці тому

    Vidhu cheattan rocks🥳

  • @allu396
    @allu396 4 роки тому +3

    Super😍

  • @faisalbk5582
    @faisalbk5582 5 років тому +4

    Super song💖💖💖

  • @anseerkiswa
    @anseerkiswa Місяць тому

    എന്തോരു പാട്ട് ❤❤❤