നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യം നിറം ഇതിൽ ഏതാണ് astrology

Поділитися
Вставка
  • Опубліковано 7 лют 2025
  • നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഭാഗ്യ നിറങ്ങൾ 2025
    നമ്മുടെ സെക്കൻഡ് ചാനൽ ലിങ്ക്
    • വരും ദിവസങ്ങളിൽ സംഭവിക...
    നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
    ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
    ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
    Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
    എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
    അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
    നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
    വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
    അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...
    പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
    എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
    നന്ദി നമസ്കാരം...
    നമസ്കാരം...
    ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
    വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
    അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
    അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
    ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
    #lucky #luckynumber #lottery #jyothishammalayalam #astrology2025 #predictions2025 #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ •

  • @Wexyz-ze2tv
    @Wexyz-ze2tv 10 годин тому

    ഇങ്ങനെ ഒരു ദിവസത്തെ കാത്തിരിക്കായിരുന്നു തിരുമേനി ഒത്തിരി നന്ദി വീഡിയോക് തിരുമേനി ഒരു കാര്യത്തിനും ദിവസമൊന്നും നോക്കാറില്ല.. ഇത് ഒരുപകാരം ആണ്..

  • @josnajose876
    @josnajose876 10 годин тому

    വളരെ ഉപകാരപ്രദം ആണ് തിരുമേനി നന്ദി 🙏🏻🙏🏻
    കാര്യസിധിക്കു വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻
    ബിബിൻ - മൂലം
    ജോസ്ന - ഭരണി

  • @__love._.birds__
    @__love._.birds__ 7 годин тому +1

    നമസ്കാരം തിരുമേനി 🙏എനിക്കും കിട്ടാൻ ഒള്ള നാലായിരം രൂപ കിട്ടി 🙏

  • @Smitha-e7r
    @Smitha-e7r 10 годин тому

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽകുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    🙏🙏🙏🙏🙏

  • @sobhamenon7017
    @sobhamenon7017 9 годин тому +1

    ശോഭ.. കാർത്തിക സഹോദരങ്ങൾ കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ തിരുമേനി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @greeshmapk2015
    @greeshmapk2015 10 годин тому

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുതണെ
    ശ്രീജിത്ത് ചോതി ജോലി
    ഗ്രീഷ്മ പുണർതം ജോലി
    മമത കാർത്തിക ജോലി
    ഓമന തൃക്കേട്ട വീട് പണി
    ശ്രേയസ് ഉത്രം ആയുരരോഗ്യസൗഖ്യം
    സാൻവി പൂരുരുട്ടാതി ആയുരരോഗ്യസൗഖ്യം

  • @SreedeviSK
    @SreedeviSK 10 годин тому +1

    നമസ്തേ തിരുമന സേ.,. 🙏🙏🙏❤️❤️❤️🌹🌹🌹👏👏👏

  • @surendrannarayanan8791
    @surendrannarayanan8791 6 годин тому +1

    നമസ്കാരം തിരുമേനി സുരേന്ദ്രൻ പൂയം ശത്രുദോഷം തൊഴിൽ തടസ്സം കുട്ടികളുടെ ഭാവി സാമ്പത്തിക ബുദ്ധിമുട്ട് പൂജയിൽ ഉൾപ്പെടുത്തണേ

  • @renukadivakaran8883
    @renukadivakaran8883 10 годин тому

    Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏

  • @robinjoseph2112
    @robinjoseph2112 10 годин тому

    നമസ്കാരം തിരുമേനി, റോബിൻ പൂയം 👏👏👏

  • @ChandraLakshmi-n3v
    @ChandraLakshmi-n3v 10 годин тому

    നമസ്തേ തിരുമനസ്സേ
    കുറച്ചായി വല്ലാത്ത ടെൻഷനും' സങ്കടവും തന്നാണ്
    ഒന്നുരണ്ടു കാര്യങ്ങൾ സ്വസ്ഥത കെടുത്തുന്നു
    മോൾടെ ജോലി ശരിയാവാനും നിലവിലെ പ്രതിസന്ധി മാറി സമാധാനം ഉണ്ടാവാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏
    Renuka
    makam
    Reshma
    chathayam

  • @SheejaSunil-ih3qf
    @SheejaSunil-ih3qf 7 годин тому +2

    Akshay avitom nalla jolikitan prarthikane abhirami karthika nannayi padikan thonikan prarthikane sunil revathi sheeja triketa nalla arogyam undavan prarthikane goldum cashum tharanullavar tharanthonikan prarthikane

  • @sudhakrishnan5596
    @sudhakrishnan5596 10 годин тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @amrithapbabu8547
    @amrithapbabu8547 10 годин тому

    നമസ്തേ തിരുമേനി...വിദ്യാ തടസ്സം നീങ്ങാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...അമൃത - ഉത്രാടം...15-03-1996...1.37PM

  • @GayathriDevi-o2i
    @GayathriDevi-o2i 10 годин тому

    ആദിത്യ ശങ്കർ -മൂലം
    ഗായത്രി -ഉത്രാടം
    പൂജയിലും, പ്രാർത്ഥനയിലും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @aneeshatn7452
    @aneeshatn7452 9 годин тому +1

    നമസ്കാരം തിരുമേനി 🙏 ഞാൻ അധികവും black and white ആണ് ഉപയോഗിക്കുന്നത് നക്ഷത്രം പുണർതം ആണ്

  • @anusree48
    @anusree48 10 годин тому

    നമസ്കാരം തിരുമേനി 🙏 അനുശ്രീ വിശാഖം പ്രിയേഷ് അശ്വതി അനിരുദ്ധ തിരുവോണം യദു കൃഷ്ണ രോഹിണി തിരുമേനിയുടെ പ്രാർത്ഥന അനുഗ്രഹവും ഉണ്ടാവുമല്ലോ 🙏🙏🙏🙏

  • @radhika.111
    @radhika.111 10 годин тому

    Namaskaram Thirumeni 😊😊😊
    Radhika= Chathayam
    Sarva vighnangalum mari abheestakarya siddhiku angayude poojayil enneyum koodi ulpeduthane Thirumeni 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 годин тому

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 7 годин тому +1

    Namasthe Jee ❤️🙏🙏🙏🙏🙏❤️

  • @koorarathsreedharan3838
    @koorarathsreedharan3838 9 годин тому

    Koorarath Sreedharan Atham,Shajila Sreedharan Makam,Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @JayasreePb-x7e
    @JayasreePb-x7e 10 годин тому

    Namaskaram. Thirumeni.❤

  • @SunoVu-j2q
    @SunoVu-j2q 10 годин тому

    നമസ്തേ തിരുമേനി

  • @arjunjaison1344
    @arjunjaison1344 10 годин тому

    അർജുൻ പൂയം ആഷ്‌ലി ആയിലിയം അശ്വിൻ രോഹിണി ആസ്വിനി അശ്വതി ജെയ്സൺ രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @രശ്മി
    @രശ്മി 10 годин тому

    Namaskaram Thirumeni 🙏

  • @renukadivakaran8883
    @renukadivakaran8883 10 годин тому

    Namaskaram Thirumeni 🙏
    Divakaran. Bharani. 4.9.1958.pularche.Thrissur
    Renuka. Pooradam. 25.7.1972.6.55AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar makam 21.6.1996.8.45AM.Kottayam
    Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏

  • @renjuviswa1476
    @renjuviswa1476 10 годин тому

    🙏Namaskaram Thirumeni

  • @mayadileep1470
    @mayadileep1470 10 годин тому

    Namaskkaram thirumeni 🙏🙏👍

  • @SudhaKs-w2c
    @SudhaKs-w2c 10 годин тому

    Sudha thirkketta, Akhil rohini, Rakesh revathi

  • @anjanals10banjalils8c5
    @anjanals10banjalils8c5 9 годин тому

    നമസ്കാരം തിരുമേനി, 🙏🙏🙏🙏🙏അഞ്ജന അത്തം, അഞ്ജലി ഭരണി. സതി അശ്വതി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @Varnitha27
    @Varnitha27 10 годин тому

    Namaskaram Thirumeni🙏
    Abhimanya : Aswini
    Varnitha :Thiriketta
    Karthick raja : Karthigai
    Haritha raj : swati
    Premalatha : Avittam
    Manikanda rajan : visakam
    Enga kudupathuku aga konjam pray pannungea Thirumeni 🙏Ellarum onna santhoshama otrumaiya irukanum Thirumeni
    Ellarum nalla irukanum ellarukum nallathu varanum 🙏oru reply pannungea Thirumeni 🙏

  • @Nirmala-o2q
    @Nirmala-o2q 10 годин тому

    നമസ്കാരം തിരുമേനി 🙏

  • @loladevi6314
    @loladevi6314 10 годин тому

    Namaskaram thirumeni kodi kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @raghavanpkd5431
    @raghavanpkd5431 10 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏രാഘവൻ തിരുവോണം

  • @jyothipramod3318
    @jyothipramod3318 10 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏
    ജ്യോതി
    തിരുവോണം

  • @VarshaPraveen-h3c
    @VarshaPraveen-h3c 10 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 10 годин тому

    നമസ്കാരം ജി 🙏🙏🙏🙏🙏🙏🙏

  • @susheelashaji2560
    @susheelashaji2560 10 годин тому

    Makkalkku joli kittane thirumeni prarthanayil ulppeduthane suseela pooradam 🙏🙏🙏🙏🙏🙏

  • @AmbilyAmbilyl
    @AmbilyAmbilyl 10 годин тому

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @AmbilyAmbilyl
    @AmbilyAmbilyl 10 годин тому

    Namaskaram thirumeni Vishnu ayilyam vishak vishakam traning easy avan prarthikanea poojayil ulpeduthanea

  • @saranyanatesan6475
    @saranyanatesan6475 10 годин тому

    Namaskaram thirumeni 🙏🙏🙏poojayil ulpeduthi aathmarthamayi prarthikane... Saranya anizham, shajin visakham,
    mercy rohini,
    sarath anizham,
    adithyan atham,
    arun karthika
    Arunima ayilyam, poornima rohini
    Mini uthradom
    Gigi chothi
    Soshimon avittam
    Arya poororutathi
    Ajin pooradom

  • @gsmanikantadas1606
    @gsmanikantadas1606 9 годин тому

    Namaskaram Thirumeni 🙏

  • @bindupk7316
    @bindupk7316 7 годин тому

    Thirumeni namaskaaram 🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 10 годин тому

    തിരുമേനി 🙏പൂജയിൽ ചേർക്കണേ ജോലി തടസം മാറാന്നു സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു പ്രാർത്ഥക്കണേ രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര 🙏🙏🙏

  • @aswathyc2205
    @aswathyc2205 10 годин тому

    അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി

  • @jishashani3574
    @jishashani3574 10 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ മകന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏 ജോലിക്ക് നോക്കുന്നുണ്ട്. വിദേശത്ത് പോകുവാനും ജോലി കിട്ടുവാനും 🙏🙏🙏🙏milindh. P. Shani, അവിട്ടം, ബുധൻ, 16-5-2001, 12.47am.. . 🙏🙏🙏

  • @BijuKR-t4z
    @BijuKR-t4z 10 годин тому

    Sandhya bharani pranav makam biju utradam thirumani poojil uilpaduthanam 🌹🌹🌹🌹🌹t

  • @parvathyparvathy7608
    @parvathyparvathy7608 10 годин тому

    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ രേവതി അത്തം 🙏

  • @savithrijayan5714
    @savithrijayan5714 10 годин тому

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyapradeep100
    @sandhyapradeep100 9 годин тому

    Thirumeni poojayil ulpeduthane...
    Sandhya uthram
    Pradeep punartham
    Pranav aswathy
    Vaishnav uthrattathi
    Sanoop uthram.

  • @sreelathaskumar4162
    @sreelathaskumar4162 10 годин тому

    Namskarm thirumeni 🙏🙏
    Shalini punrtham
    Nitin purutathy
    Nivaan pururutathy
    Kyra Theruonam
    Sasikumar uthrdam
    Sreelatha utram pujayil ullpeduthanam parthekkanam parthanyel ullpeduthanam 🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu7911 10 годин тому

    Kaushik pooram
    Nimmy anizham
    Kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham poojayil ulpeduthi kudumba samadhanathinum manassamadhanathinum aiswaryathinum vendi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @Aj-7997
    @Aj-7997 10 годин тому

    തിരുമേനി 🙏 അർജുൻ പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച . ജന്മനാ മുറിജാൽ രക്തം കട്ട പിടിക്കാത്ത അസുഖം ഉള്ളത് ആണ്. ഒരു ജോലിക്ക് ഉള്ള അപേക്ഷ NSS കൊടുത്തിട്ടുണ്ട് .NSS ന്റെ College ൽ Office Staff ആയി ജോലി കിട്ടാൻ പ്രതിക്കണേ തിരുമേനി 🙏

  • @vasanthkumari5036
    @vasanthkumari5036 7 годин тому

    Namaskaram thsrirumani 🙏 ❤️

  • @nithyavineeth7410
    @nithyavineeth7410 10 годин тому

    Namaskaram thirumeni.govmnt joli labhikunnathinayi prarthikkane thirumeni nithya makeeram 1988

  • @sunithabinukumar152
    @sunithabinukumar152 10 годин тому

    നമസ്കാരം തിരുമേനി സുനിത, ഉത്രാടം

  • @minibalan4927
    @minibalan4927 10 годин тому

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം മിനി പൂരാടം സിനി അനിഴം.. നിമ്മി പൂയം

  • @aaryahh.1785
    @aaryahh.1785 10 годин тому

    നമസ്കാരം തിരുമേനി .. എന്റെ മക്കൾക്കു വേഗം ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തനെ
    അപർണ ( പൂരുരുട്ടാതി )
    ആര്യ (ചിത്തിര )

  • @sunithagireesh4166
    @sunithagireesh4166 10 годин тому

    Namaskkaram thirumeni
    Makkalude uyarchkkuvendi poojayil ulpeduthanam
    Amith revathi
    Amnith punartham

  • @Abi-Honey
    @Abi-Honey 10 годин тому

    Namaskaram thirumeni ente makalude kalyanam nadakkan vendi prarthikyane Haritha chothi🙏🙏🙏❤❤❤

  • @lakshmima6295
    @lakshmima6295 9 годин тому

    Namaskaram...thirumeni... lakshmi uthram ❤ jayesh ❤ atham ❤ jayesree poradm sujayesh ❤ kartyika

  • @subhaashokan914
    @subhaashokan914 9 годин тому +1

    Pradhan punartham presidh makam Saumya aswathy subha bharani jeelan aswathy Farhan uthrattathy Farhan uthrattathy sravan poradam sreepriya visakam umaiba aniyam Nithya poojayil ulpeduthanam thirimeni

  • @AhanaS777
    @AhanaS777 10 годин тому

    തിരുമേനി വേൽമാറൽ മഹാമന്ത്രത്തിന്റെ ഒരു വീഡിയോ ചെയ്യാമോ 🙏🏼

  • @anithadamodaran7516
    @anithadamodaran7516 10 годин тому

    ഒരുപാട് നാളായി message ഇടുന്നു.. എന്റെ മകളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.... 🙏🏻🙏🏻 Sneha Uthradam 6/8/98 Birth time 4:36 pm 6/8/98..നല്ല ഒരു വിവാഹത്തിന് ആയി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @sunithajanardhan2348
    @sunithajanardhan2348 10 годин тому

    🙏🙏🙏🙏 thirumeni

  • @lathavisakhom3860
    @lathavisakhom3860 10 годин тому

    നമസ്കാര തിരുമേനി, ശ്രീവിശാഖ് വിശാഖം

  • @rejithasasikumar6993
    @rejithasasikumar6993 7 годин тому

    Theertha moolam

  • @AshaKumar-cr7mm
    @AshaKumar-cr7mm 10 годин тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @LaikuBai
    @LaikuBai 7 годин тому

    Terumeni pujayl ulpeduthaname asray pooyam akhila barani subramanayn barani laiku attham 🙏🙏🙏

  • @acchup208
    @acchup208 10 годин тому

    Thirumeni 🙏🙏🙏 prasanna aswathy 🙏🙏 poojayil ulpeduthane depression aanu

  • @AswathyPS-d6p
    @AswathyPS-d6p 10 годин тому

    അശ്വതി -മകയിരം (ശനി ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ മാറാൻ 25/06/1987,7:35pm, അജിത് -ഉത്രം (വിവാഹ തടസ്സം, ഗവണ്മെന്റ് ജോലി )26/09/1992,8:35am🙏🙏🙏🙏

  • @deepakm5931
    @deepakm5931 10 годин тому

    നമസ്കാരം തിരുമേനി
    Deepak പൂരുരുട്ടാതി
    12/01/2000 02:00 am
    Wednesday
    പ്രാർഥിക്കണേ തിരുമേനി❤❤❤

  • @athiraa-j3t
    @athiraa-j3t 10 годин тому

    Namskaram tirumeni
    Athira uthradom
    Prarthanayil ulpeduthane tirumeni
    Vendapeta oral akann nikuvanu ath maran ayi prarthikane tirumeni
    Vidya vijayam undakanum prarthikamo tirumeni

  • @swathynair7253
    @swathynair7253 10 годин тому

    Swathy
    Aswathy 3:10:1993 7:12 am pray cheyyane thirumeni 🙏🏻

  • @SobhanaKumariP
    @SobhanaKumariP 10 годин тому

    Thirumeni poojsyil cherkane. Sarath karthika-govt. Joli labikkan vendi

  • @nishasajesh2810
    @nishasajesh2810 10 годин тому

    Namaskaram thirumeni 🙏
    Poojayilum prarthanayilum ullpeduthane thirumeni 🙏
    10 class exam hall ticket kitti angayude anugrahavum praarthanayum koode undakanam thirumeni 🙏
    Lakshmi makayiram 25/5/2009, 5:18 pm

  • @BabithaMurali-f9u
    @BabithaMurali-f9u 10 годин тому

    Thirumeni namaskkaram 🙏
    Poojayil ulpedutha ne
    Meenakshi pooyam 25-01-2005. 9.15a.m.

  • @bagyalakshmi8717
    @bagyalakshmi8717 6 годин тому

    Sujith uthrattathi add the Navagraha Pooja. Thirumeni🙏🙏🙏🙏

  • @rajiramachandran929
    @rajiramachandran929 10 годин тому

    നമസ്കാരം തിരുമേനി
    അഭിജിത്ത് പൂരം ഉന്നത വിദ്യാവിജയം
    DoB-24-6-2004time 11.25 AM🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 10 годин тому

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @anandavallyk8689
    @anandavallyk8689 10 годин тому

    Namaskkaram തിരുമേനി9 പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കൺവേണ്ടി ആണ് ശ്രുതി പൂരം 15/12/1995 4:20 am വിവാഹത്തിനായി പ്രാർത്ഥിക്കാനും

  • @sarathsasikumar630
    @sarathsasikumar630 10 годин тому

    ശരത്
    അത്തം
    25-05-1999
    🙏🙏🙏🙏

  • @SreelekhaTK
    @SreelekhaTK 7 годин тому +1

    Dinesh
    Revathi

  • @bagyalakshmi8717
    @bagyalakshmi8717 6 годин тому

    Jayakumar avittam. Bagyalakshmi pooyam. Sujith uthrattathi. Sreejith thrikketta add the Pooja. Thirumeni🙏🙏🙏🙏

  • @AnilKumar-f1z8u
    @AnilKumar-f1z8u 10 годин тому +1

    Anilkumar.K.Uthram. Pooja yil Ulpadathane

  • @devakinadakkavil638
    @devakinadakkavil638 10 годин тому

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏.
    പൂജയിൽ പേര് ചേർത്ത് പ്രാർത്ഥിക്കണം തിരുമേനി. മാനസ്. മകീര്യം. 1994 ജൂലൈ 6 . 7.55. p.m. ഇടവക്കൂർ. നന്ദി നമസ്കാരം.

  • @anakhamohan2872
    @anakhamohan2872 10 годин тому

    Anakha, uthradam.

  • @simpleone3810
    @simpleone3810 10 годин тому

    Namaskaram Thirumeni. Monijaaswin. Thiruvathira. Monisha. Karthika. Stallone. Pooram. Aswin. Thiruvonam. Milli. Ayilliyam. Amy. Moolam. Jaya Chathayam. Mohandas. Ketta

  • @SreelekhaTK
    @SreelekhaTK 7 годин тому

    Sreelekha
    Atham

  • @remababu3762
    @remababu3762 10 годин тому

    Name Aswathi star rohini nalla Joli 7 6 86 dhwani uthradam 3/10/14Deepu revathi prarthikkane thirumeni UK ❤

  • @vidhyac-pm6fu
    @vidhyac-pm6fu 10 годин тому

    തിരുമേനി നമസ്കാരം. എന്റെ മകൻ മകന് ബ്രെയിൻതെറാപ്പി ചെയ്യുന്നുണ്ട്. അതിനു റിസൾട്ട്‌ ഉണ്ടാവാൻ പ്രാർത്ഥിക്കണേ. അഭിനവ് അത്തം

  • @Adithyarag
    @Adithyarag 10 годин тому

    Kumari lekha poradam virchikam 1978 virchikam kadathilninnu karakerrnum kadayil nalla work varaanum pradhikkanea thirumenii poojayil ulppeduthaneaaa athmahatyayudea vakkilanu thirumenii

  • @bindhu4327
    @bindhu4327 9 годин тому

    Lakshmi..anizham..sabathika.thadasam..maran..prarthikanam..thirumeny

  • @SureshKumar-rc3wg
    @SureshKumar-rc3wg 10 годин тому

    🙏🙏

  • @meenarajan1459
    @meenarajan1459 10 годин тому

    Yeduraj pooyam 30/11/1996,1:20pm,Saturday,oru puthiya business open cheyyan aagrahikunnu,athu vijayikanum nallathayi uyaranum prarthikanam

  • @sunila1497
    @sunila1497 10 годин тому

    Sunilbabu Anizham 5 11 1975 7pm kadam maranam poojyil Ulpeduthanam seethasunil uthrattathi AkashyKumar makam Aradhya Revathy prathikanam Thirumeni

  • @meenarajan1459
    @meenarajan1459 10 годин тому

    Rajan, pooram, 15/11/1968,7:58pm,Friday,case jayikanum,jobil promotion undakanum prarthanayil ulpeduthanam

  • @sajithabihad5389
    @sajithabihad5389 10 годин тому

    ❤❤🥰🙏

  • @nayanark2472
    @nayanark2472 9 годин тому

    🙏🙏🙏🙏🙏
    Nayana - chathayam
    Reena - om
    Vishnu - atham
    Ajin - bharani
    Nanu - om
    Thank you God ❤️

  • @saneeshsaneesh5688
    @saneeshsaneesh5688 10 годин тому

    സനിഷ് കാർത്തിക തടസങ്ങൾ മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം