ആഗ്രഹം നടന്നിരിക്കും വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഇത് ചെയ്യൂ

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 501

  • @PrijiPrasobha
    @PrijiPrasobha 7 годин тому +5

    തീരുമാന്ധം കുന്നിലെ അമ്മയെ, കാണാൻ കഴിയാത്ത ദൂരത്തേക്ക് പോയാൽ, വരുന്ന ഒരു പിടിച്ചിലിണ്ട്...😢😢
    തിരികെ ഓടി ആ നാട്ടിലെത്തി, അവിടുത്തെ മണിയൊച്ച കേൾക്കും വരെ തീരില്ല...
    തൊഴുതു നില്കുമ്പോ, മനസ്സിൽ ഒന്നഹ്മ് ഓർമ്മ ഇല്ലാത്ത ഒരു കണ്ണീര് മാത്രം വരും..
    ......
    അതൊരു ഭാഗ്യമാണ് എന്ന് തിരിച്ച അറിഞ്ഞു കൊണ്ട് പോരുമ്പോൾ കിട്ടുന്ന സമാധാനം ഉണ്ട്...
    അതാണ് ജീവിതം... 🙏🏼🙏🏼🙏🏼

    • @nambyattumana
      @nambyattumana  7 годин тому +7

      നമസ്കാരം
      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...
      അതുതന്നെയാണ് ജീവിതം...
      സമാധാനം ഉള്ള ഒരു മനസ്സുണ്ടെങ്കിൽ മാത്രമേ ആ മനസ്സുകൊണ്ട് ശരിയായ ദിശയിൽ ചിന്തിക്കാൻ സാധിക്കുകയുള്ളൂ...
      മനുഷ്യജീവിതം ആയാൽ വീഴ്ചകളും കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്...
      കടലിൽ തിരമാലകൾ ഉണ്ടാകുന്നത് പോലെ...
      തിരമാലകൾ അടങ്ങിയ ശേഷം കടലിലേക്ക് ഇറങ്ങാം എന്ന് കരുതിയാൽ അത് ഈ ജീവിതകാലം നടപ്പുള്ളതല്ല...
      തിരയോടൊപ്പം ഇറങ്ങുകയേ നിവൃത്തിയുള്ളൂ...
      അതിന് താങ്കൾ ഇവിടെ ചൂണ്ടിക്കാണിച്ചത് പോലെ അടിയുറച്ച വിശ്വാസത്തിൽ പ്രപഞ്ചശക്തിയെ ദേവി രൂപത്തിൽ പ്രാർത്ഥിക്കുക...
      നന്ദി നമസ്കാരം...

  • @ushasathyan3114
    @ushasathyan3114 7 годин тому +39

    തിരുമേനി എൻ്റെ ബ്രദറിന് വേണ്ടിയാണ് പേര് ഷാനി മൂലം നക്ഷത്രം. ചേട്ടന് മാനസിക രോഗമാണ്. ഒരു പാട് വർഷം ഗൾഫിൽ പോയി വീട് നോക്കിയിരുന്ന ആളാണ്. കല്യാണം കഴിഞ്ഞിട്ടില്ല ഒരു ദുഃശീലവും ഇല്ല വീടിനു പുറത്തേക്ക് ഇറങ്ങില്ല 4 വർഷമായി. ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചിരുന്നു പിന്നെ മരുന്ന് കഴിക്കാതായി. ഭയങ്കര ദേഷ്യമാണ്. ചേട്ടൻ നോർമൽ ആവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏

  • @santhakumari6264
    @santhakumari6264 8 годин тому +2

    അശ്വതി - തിരുവാതിര
    പ്രാർത്ഥിക്കണേ.
    മംഗല്യം നടന്നു കിട്ടാൻ

  • @amayaanaya8317
    @amayaanaya8317 5 годин тому +2

    തിരുമേനി ഒരു ചിപ്സ് യൂണിറ്റ് തുടങ്ങാൻ ലോണിന് അബേക്ഷ സമർപ്ച്ചിട്ടുണ്ട്, അത് ശരിയാവാനും, സംരംഭ തുടങ്ങി വിജയിക്കണം, അതിന് വേണ്ടി പ്രാർത്ഥിക്കണം, എനിക്ക് 3പെൺകുട്ടികളാണ് ഉള്ളത്, വയ്യാത്ത ഒരു അമ്മയും, ഭർത്താവും അടങ്ങുന്നതാണ് എന്റെ കുടുംബം, ഞങ്ങൾക്ക് വീട് വച്ചതിൽ കുറച്ചധികം കടമുണ്ട്, അത് വീടാനും, സമാദാനത്തിനും വേണ്ടി തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @geethak6162
    @geethak6162 9 годин тому +1

    നമസ്കാരം തിരുമേനി 🙏🙏
    എല്ലാ കഷ്ടപാടുകളും ദുരിതങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണെ 🙏🙏🙏🙏
    ഗീത അനിഴം

  • @Crazee-c6o
    @Crazee-c6o 9 годин тому

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ എല്ലാം നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളൂ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് ❤️

  • @DAVINCARLOS2667
    @DAVINCARLOS2667 8 годин тому +1

    തിരുമേനി .അങ്ങയുടെ ഈ ചാനാൽ ചാനാൽ ഒരു പാട് അറിവ് തരുന്നു ദൈവം അങ്ങയും അനുഗ്രഹിക്കട്ടെ....

  • @Reenasadanandan-z2t
    @Reenasadanandan-z2t 8 годин тому +3

    നമസ്കാരം തീരുമേനി ബീന മകം രോഗ ശമനത്തിനായ് പ്രാർത്ഥിക്കണേ🙏🙏🙏 മൂന്ന് വർഷങ്ങൾക്ക് മുൻപ് കുടലിന് ക്യാൻസർ ബാധിച്ചിരുന്നു അതിന്റെ ചികിത്സ എല്ലാം കഴിഞ്ഞ് അസുഖം കുറഞ്ഞിരുന്നു അന്നും മെസേജിട്ടിരുന്നു ഇപോൾ വീണ്ടും യൂട്രസിൽ നിന്നും ബയോപ്സി എടുക്കണം എന്ന് പറയുന്നു. നാളെ ടെസ്റ്റിനു വേണ്ടി പോയൊണ് ടെസ്റ്റ് റ്റിൽ അസുഖം ഇല്ലന്നായിരിക്കണേ റിസൽറ്റ് എനി ഒരിക്കലും അസുഖം തിരിച്ചു വരരുതേ🙏🙏🙏

    • @Fousisvlog
      @Fousisvlog 8 годин тому

      റബ്ബിന്റെ കാവൽ ഉണ്ടാക്കും 😊🤲🤲

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij 8 годин тому

    നമസ്കാരം തിരുമേനി കുറച്ച് ദിവസമായി കുടുബത്തിൽ വിഷമ സ്‌ഥയാണ്. അസുഖങ്ങളും നിലനില്കുന്നു അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി🙏സീന്ദ ഉത്രട്ടാതി🙏 പ്രകാശ് പുരുരുട്ടാതി🙏 ഉണ്ണിക്കുട്ടൻ പുരുരുട്ടാതി🙏 അപ്പു മകയിരം🙏 ഗൗരി മൂലം🙏🙏🙏🙏

  • @VidhuKrishnan-l3x
    @VidhuKrishnan-l3x 9 годин тому +1

    തിരുമേനി എന്റെ മോളേ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏സ്വാതികൃഷ്ണ രേവതി നക്ഷത്രം 🙏🙏🙏🙏ദയവായി മറുപടി തരണേ 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 8 годин тому

    നന്ദി തിരുമേനി ഒരായിരം. ഇതിനു മുൻപും പട്ട് കുടുംബ ക്ഷേത്രത്തിൽ കൊടുത്തായിരുന്നു അതിന്റെ അർഥംമൊന്നും വല്യ പിടിത്തമില്ലായിരിന്നു. ഇനി അർത്ഥ മറിഞ്ഞു ഒന്ന് ഉത്സവത്തിന് കൊടുക്കണം എല്ലാം ദേവി കൃപാ അമ്മേ ശരണം ❤❤🙏🙏🙏🙏🙏

  • @Kunji797
    @Kunji797 9 годин тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധിയും ഭാഗ്യവർദ്ധനവും പണവരവും കർമ്മ പുരോഗതിയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🏾🙏🏾ശില്പ പൂയം🙏🏾

  • @leelarajan8315
    @leelarajan8315 8 годин тому

    തിരുമേനി
    എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ അവടുത്തെ പൂജയിൽ ഉൾപ്പെടുത്തണ🙏🙏🙏
    സിലിൻ രാജ് - മകേര്യം

  • @AnithaSunil-b3l
    @AnithaSunil-b3l 9 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @seethlakshmiamma6680
    @seethlakshmiamma6680 8 годин тому +1

    നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ, രശ്മി (ഉത്രം ), arun(രേവതി ), ആര്യൻ (ഉത്രം ), സേതുലക്ഷ്മി (പൂരാടം ), രാധാകൃഷ്ണൻ (ഉത്രം ), കുടുംബ ഐ ശ്വര്യത്തിനും ഉയർച്ചക്കും വേണ്ടി തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

  • @sobhanair7326
    @sobhanair7326 8 годин тому +1

    നമസ്കാരം തിരുമേനി sobhanair രേവതി, കൈലാസ് നാഥ് ഉത്രാടം നിത്യ പൂജയിൽ ഉൾപ്പെടുത്തണേ

  • @SreedeviSK
    @SreedeviSK 9 годин тому +1

    നമസ്കാരം തിരുമേനി ❤️❤️🙏...

  • @leelarajan8315
    @leelarajan8315 8 годин тому

    തിരുമേനി
    മനസ്സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ് തിരുമേനി - ലീല - അവിട്ടം പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @miniswaminathan5818
    @miniswaminathan5818 9 годин тому

    നമസ്കാരം തിരുമേനി🙏 മിനി അശ്വതി നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏

  • @leelarajan8315
    @leelarajan8315 8 годин тому +1

    തിരുമേനി
    എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി അവിടുത്തെ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏
    സിൽ നരാജ് - വിശാഖം

  • @parvathyparvathy7608
    @parvathyparvathy7608 8 годин тому

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ജോലി കിട്ടാനു സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു പ്രാർത്ഥിക്കണേ രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര 🙏🙏🙏

  • @pramodgopal222
    @pramodgopal222 8 годин тому +1

    ❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി- പൂയം, gopalakrishnan നായർ- രോഹിണി, ഗായത്രി- പുണര്‍തം. ഗൌതമി- ചോതി, മീനാക്ഷി- chathayam, കാര്‍ത്തിക- കാര്‍ത്തിക, സുരേഷ്- അനിഴം, ബിജു- അവിട്ടം, പ്രീത- ഉത്രം, bhadra- ഭരണി, rema- രോഹിണി, ഉഷ-പുണര്‍തം, തമ്പി-തിരുവോണം, പ്രമോദ്. ജി- കാര്‍ത്തിക..
    ,njangalkku vendi praardhikkane തിരുമേനി...❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 годин тому +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം...... ഷാരിക തിരുവോണം ❤️

  • @SheelaSajikumar-le3pz
    @SheelaSajikumar-le3pz 8 годин тому +1

    നമസ്കാരം തിരുമേനി എന്റെ മകളുടെ എക്സാം കഴിഞ്ഞു റിസൾട്ട് വേണ്ടി വെയിറ്റ് ചെയ്യുകയാണ് അവൾ ജയിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ ജയിക്കുന്നതിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ

  • @bicyclekidffjr9087
    @bicyclekidffjr9087 2 години тому +1

    നമസ്കാരം.. ഞാനും എന്റെ ഭർത്താവും നല്ല സ്നേഹമാണ്.. പക്ഷേ.. എന്റെ ഭർത്താവിന്റെ ഉമ്മയും.. ഏട്ടന്റെ ഭാര്യയും... എന്നും ഞങ്ങളെ തമ്മിൽ തല്ലി ക്കേണ്... ഇപ്പോൾ 4മാസമായി പിണക്കമണ്... അവർ പറയുന്നത് കേട്ടു നടക്കുന്നു... മക്കളെയും എന്നെയും ത്വട്ടിക്കുന്നു..
    എന്റെ നക്ഷത്രം.. Shamsiya.. അവിട്ടം
    സുധീർ..തിരുവോണം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ധരിത്രവും.. കലഹമാണ് ഞങ്ങളുടെ വീട്ടിൽ

  • @nandasmenon9546
    @nandasmenon9546 8 годин тому

    പുതിയ അറിവ് 🙏,,,സുനന്ദ avittom, സതീഷ് തൃക്കേട്ട, പ്രാർത്ഥിക്യണേ തിരുമേനി 🙏

  • @Bindhu-j6m
    @Bindhu-j6m 7 годин тому +2

    നമസ്കാരം തിരുമേനി 🙏🙏ഞാനും ഇങ്ങനെ ദേവീക്ഷേത്രത്തിൽ പട്ടു ചാർത്തിയിട്ടുണ്ട് ജീവിതത്തിൽ നല്ലമാറ്റമാണ് വന്നിട്ടുള്ളത്

  • @ramachandrann4677
    @ramachandrann4677 3 години тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    രാമചന്ദ്രൻ, കാർത്തിക
    ജയശ്രീ, രേവതി
    അഹിഷ്ചന്ദ്, അനിഴം
    രുഗ്മചന്ദ്, ഉത്തർട്ടത്തി

  • @Crazee-c6o
    @Crazee-c6o 9 годин тому +1

    എന്റെ മകന് ഒരു കാര്യത്തോടും താല്പര്യമില്ല പഠിക്കാനോ ജോലിക്ക് ഒന്നിന് താല്പര്യം ഇല്ല തിരുമേനി ഞാൻ മാനസികമായി ആകെ തളർന്നിരിക്കുവാ തിരുമേനി മകന്റെ മടി എല്ലാം മാറി നല്ലൊരു ജീവിതം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി തിരുമേനിയുടെ വീഡിയോ കാത്ത് ഞാൻ ഇരിക്കുകയായിരുന്നു. 30/10/2005. സമയം 11/25 ആദിത്യൻ ഉത്രം❤️❤️❤️❤️❤️

  • @sooryanarayanan2996
    @sooryanarayanan2996 9 годин тому

    നമസ്കാരം തിരുമേനി, ഇന്നത്തെ വീഡിയോ എനിക്കുള്ള ദേവിയുടെ ഓർമപ്പെടുത്തൽ ആയി അനുഭവപ്പെട്ടു. 🙏🙏🙏ചിത്ര, തിരുവോണം. സൂരജ് പൂരം, സൂര്യനാരായണൻ ചതയം, കാർത്യായനി ഭരണി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @sereenaratheesh4880
    @sereenaratheesh4880 5 годин тому

    ശ്രീപ്രിയ, മകയിരം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @PallaviPavithra-w7i
    @PallaviPavithra-w7i 5 годин тому

    നമസ്കാരം തിരുമേനി
    ഈ വീഡി യോ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദനത്തിന് ഒരുപരിഹാരമായി. ഒന്നുമറിയാത്ത എന്നെപ്പോലെ യുള്ള വർക്ക്‌ ഇതരത്തിലുള്ള വീഡിയോകൾ ആശ്വാസകരമാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം മാറിക്കിട്ടാൻ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ....
    മിനി, അനിഴം

  • @nayanark2472
    @nayanark2472 9 годин тому

    🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Nanu - om
    Reena - om
    Ajin - bharani
    Vishnu - atham
    shatrushayam, dhanavarav, evil eye removal, aarogyam, aaagrahasaphalyam ennivakku vendi praarthikkane thirumeni 🙏 🙏 🙏 🙏
    Thank you ❤️

  • @priyachandran169
    @priyachandran169 2 години тому

    തിരുമേനി🙏
    ചന്ദ്രൻ - പുണർതം
    ഇന്ദിര - പൂരം
    പ്രീത - അശ്വതി

  • @MaluKannan-b8p
    @MaluKannan-b8p 9 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏 എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ സവിത വിശാഖം മുകേഷ് ചോതി അളകനന്ദ തൃക്കേട്ട 🙏

  • @prameelakk5565
    @prameelakk5565 4 години тому +1

    നമസ്കാരം തിരുമേനീ ശ്രീഷ് പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ❤..❤❤❤❤

  • @shajahanvalappil
    @shajahanvalappil 5 годин тому +1

    മുഹമ്മദ് ജാസിം :അനിഴം
    നിഹാൽ :മകയിരം
    ഫിദ : അവിട്ടം
    സെമിറ : ചോതി

  • @SwapnaArun-y4q
    @SwapnaArun-y4q 9 годин тому

    നമസ്കാരം തിരുമേനി ഒരുപാട് കടം ഉണ്ട് ഒരു വീട് ഇല്ല ഹാർട് അസുഖം ഉണ്ട് ഒത്തിരി പ്രോബ്ലം ആണ് പ്രാർത്ഥിക്കണേ സ്വപ്ന പുണർതം അരുൺ അനിഴം 🙏🙏🙏🙏

  • @resmisnair1784
    @resmisnair1784 9 годин тому

    നന്ദി തിരുമേനി 🙏🏼

  • @Ramininju
    @Ramininju 8 годин тому +1

    Ramina pooram സാമ്പത്തിക നേട്ടം ഉണ്ടാവാൻ പ്രാർത്ഥിക്കണേ thirumeni🙏🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf 8 годин тому +1

    🙏🏼🙏🏼🙏🏼 Hare krishna 🙏🏼🙏🏼🙏🏼 Namaskkaram Thirumanae 🙏🏼 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu Maaranum Thozhil Uyarchakke vendiyum Prarthikkanam Thirumanae 🙏🏼🙏🏼🙏🏼

  • @aryaajan
    @aryaajan Годину тому

    ഗോപിക -- തിരുവോണം, ദേവിക -- ആയില്യം ദിവസ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rejanibiju1523
    @rejanibiju1523 9 годин тому

    Rejani മകം.. 49 yrs രോഗശാന്തി മന ശാന്തി ഉണ്ടാകാൻ പ്രാർഥിക്കനെ തിരുമേനി. 🙏🙏

  • @AthiraRakesh-f8r
    @AthiraRakesh-f8r 9 годин тому

    രാകേഷ് ,ആയില്യം
    ആതിര ,തിരുവാതിര
    ലവൻ ,തിരുവാതിര
    കുശൻ ,തിരുവാതിര
    പ്രാർത്ഥിക്കണേ തിരുമേനി
    🙏🙏🙏

  • @sreedevirajappan1955
    @sreedevirajappan1955 8 годин тому

    നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിയ്ക്കണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം, 🙏🙏🙏🙏

  • @anup9099
    @anup9099 9 годин тому

    Namaskaram thirumeni പ്രാർത്ഥനയിൽ ഉൾപെടുത്തണേ അനുമോൾ അവിട്ടം

  • @robinjoseph2112
    @robinjoseph2112 9 годин тому

    നമസ്കാരം തിരുമേനി, റോബിൻ പൂയം 👏

  • @balakrishnaprabhu7911
    @balakrishnaprabhu7911 8 годин тому +1

    Kausthubh thiruvonam public pareeksha nale muthalthudangukayanu pareeksha nallavannam ezhuthanum unnatha vijayam nedanum poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏🙏🙏

  • @AnuAbhilash-e7y
    @AnuAbhilash-e7y 9 годин тому

    അനു അനിഴം രോഗം മാറാൻ പ്രാർത്ഥിക്കണേ 🙏🙏

  • @fasizworld8132
    @fasizworld8132 9 годин тому

    റെജീന ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @RemyaKr-w1b
    @RemyaKr-w1b 8 годин тому

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏രമ്യ ചോതി സേതുമാധവൻ മൂലം ദേവാനന്ദ രേവതി ദേവയാനി മകം രഞ്ജിത്ത് ആയില്യം നാരായണൻ കുടുംബത്തിന് സമാധാനവും ഐ ശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @jayasuriyasuryajayan7057
    @jayasuriyasuryajayan7057 8 годин тому

    Jayachandran - Vishakham , Soorya - Vishakham , Nila -pururuttathi , Nidhan - thiruvonam , SUDHARMMA - rohini . Vaadaka veettil aa thamasam , orupaadu kadavum und prarthikane thirumeni 🙏🏻🙏🏻

  • @rajisharajesh-ww4el
    @rajisharajesh-ww4el 8 годин тому

    നമസ്കാരം തിരുമേനി🙏🏻🙏🏻
    എന്റെ മകൻപത്താം ക്ലാസിലാണ് ധാർമിക് രേവതി, അവന് നല്ല വണ്ണം പഠിക്കാനും പരിക്ഷ എഴുത്താവും വോണ്ടി പ്രാർത്ഥിക്കണേ... രാജേഷ് ചതയം, രജീഷ പൂരം, പാർവണ തിരുവോണം.ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @AhanaS777
    @AhanaS777 8 годин тому

    നമസ്കാരം തിരുമേനി 🙏🏼
    അഹന - ഉത്രാടം
    ആദവ് - മകം

  • @ShiniSuneesh
    @ShiniSuneesh 9 годин тому

    നമസ്കാരം തിരുമേനി സുനീഷ്- ചതയം, ഷിനി വിശാഖം, ജിജീഷ് കാർത്തിക, വൃന്ദ അനിഴം, ഋതുവേദ ചിത്തിര സരോജിനി ഭരണി പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @gopinathanpuliyanath8968
    @gopinathanpuliyanath8968 9 годин тому

    നമസ്കാരം തിരുമേനി 🙏🏻
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ.
    സുരേഷ് ചോതി
    7/2/1972🙏🏻🙏🏻

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 9 годин тому

    ഉണ്ണികൃഷ്ണൻ.. രോഹിണി പ്രേമ.. അനിഴം... പ്രജീഷ്.. ചതയം..സുധീന്ത്രൻ.. ഉത്രട്ടാധി.. പ്രജീല ഭരണി.. Anannya karathika പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @anithagovind7771
    @anithagovind7771 8 годин тому

    ഗോവിന്ദൻ തിരുവാതിര അനിത - ഉത്രട്ടാതാ അശ്വതി - അശ്വതി അശ്വിൻ - ചതയം രാഹുൽ - പൂത്രതട്ടാതി പ്രത്യുഷ് - ആയില്യം തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണമേ ജീവിതത്തിൽ എന്നും കഷ്ടപ്പാടും ദുരിതവും അസുഖങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ ഞങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമ്പൽ സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനീ..... നന്ദി നമസ്കാരം നമസ്കാരം നമസ്കാരം

  • @adithyasreekumar4311
    @adithyasreekumar4311 8 годин тому

    നമസ്കാരം തിരുമേനി ശ്രീകുമാർ അത്തം സുധ തിരുവാതിര ആദിത്യ അശ്വതി ആദർശ് പുണർതം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikagopan8382
    @radhikagopan8382 8 годин тому

    നമസ്കാരം തിരുമേനി 🙏🏽രാധിക. ചതയം നക്ഷത്രം, ഗോപകുമാർ - അവിട്ടം നക്ഷത്രം, ഗോപിക - പൂയം, വിപഞ്ചിക - ഭരണി നക്ഷത്രം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽

  • @jyothishankar7595
    @jyothishankar7595 2 години тому

    Namaskaram Thirumeni 🙏❤️Anoop chathayam 🙏

  • @geethabiju3307
    @geethabiju3307 8 годин тому

    ഗീത ചോതി , ആതിര രോഹിണി, സുധീഷ് ചിത്തിര, ദുർഗ്ഗ രേവതി, വൈഗ കാർത്തിക പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏 🙏 🙏

  • @aryaaravind5673
    @aryaaravind5673 9 годин тому +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @aswathyr6201
    @aswathyr6201 9 годин тому

    🌹🙏ഹരേ കൃഷ്ണാ... 🌹🙏
    🙏 നമസ്തേ തിരുമേനി 🙏🙏🙏
    അശ്വതി പൂരാടം

  • @jayareji6132
    @jayareji6132 6 годин тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം 🙏🏻🙏🏻

  • @rajiretheesh554
    @rajiretheesh554 5 годин тому

    പ്രാർത്ഥനയിൽ ഉൾപെടുത്തണമേ തിരുമേനി രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @eswaranlalitha9675
    @eswaranlalitha9675 8 годин тому

    Thanks a lot. Nice information
    Easwarsn - bharani
    Veena Easwaran - chathayam
    Lalitha- punartham
    Vishnu - pooyyam
    Sarojini - Avittam
    Ramakrishnan - chithra
    Please include our names in your pooja

  • @sudhakrishnan5596
    @sudhakrishnan5596 8 годин тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @HaridasKartha
    @HaridasKartha 8 годин тому

    ഞാൻ ഒരു മാല ' ചെറിയ നെയ്യ് ഇതാണ് സമർപ്പിക്കാറ് എന്നും

  • @dinesanmlv2735
    @dinesanmlv2735 8 годин тому

    അരുൺ ഉത്രം ദിനേശൻ മകം പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @subramaniansubramanian4041
    @subramaniansubramanian4041 2 години тому

    സുബ്രഹ്മണ്യൻ. രേവതി. ജിംഷി. അനിഴം. സൂര്യ മോൻ. കാർത്തിക. കാർത്തിക്. രേവതി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക തിരുമേനി🙏🙏🙏

  • @_paaruhh_
    @_paaruhh_ 5 годин тому

    നമസ്കാരം തിരുമേനി 🙏പാർവതി വിശാഖം ആരോഗ്യം, പഠനപുരോഗതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

  • @manuvattappara8245
    @manuvattappara8245 9 годин тому

    നമസ്കാരം തിരുമേനി 🙏.മനു. ചതയം. പൂജയിൽ എന്നെയും ഉൽപെടുത്തണെ 🙏

  • @mayamallika5799
    @mayamallika5799 5 годин тому

    നമസ്കാരം തിരുമേനി ❤
    മല്ലിക രോഹിണി ആഗ്രഹിച്ച ജോലി ലഭിക്കാൻ വേണ്ടി നിത്യ പൂജയിൽ ulpeduthanam🙏

  • @Binduachu-uz7ho
    @Binduachu-uz7ho 9 годин тому

    🙏🙏🙏നമസ്കാരം തിരുമേനി ബിന്ദു തിരുവോണം, അശ്വനി പൂയം , അഭിലാഷ് രോഹിണി , അമൃത ചിത്തിര , വിദ്യാധരൻ പൂരം , രുദ്രാൻഷ് പൂയം 🙏🙏🙏🙏🙏💞💞💞💞❤️❤️❤️❤️

  • @renukadivakaran8883
    @renukadivakaran8883 8 годин тому

    Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏

  • @GayathriDevi-p9s
    @GayathriDevi-p9s 8 годин тому

    നമസ്കാരം തിരുമേനി ❤. ശശീന്ദ്രൻ പൂരുരുട്ടാതി, ഗായത്രി മൂലം, ആശിഷ് പൂരുരുട്ടാതി, അർഷ അത്തം.നിത്യ പൂജയിൽ ഉൾപെടുതേനമേ തിരുമേനി ❤❤

  • @prasithagourisankart8914
    @prasithagourisankart8914 9 годин тому

    Nithya ഉത്രാടം തിരുമേനി പ്രാര്‍ത്ഥനയില്‍ ഉള്‍പ്പടത്തണം🙏

  • @sindhusunnithan
    @sindhusunnithan 8 годин тому

    🙏തിരുമേനി എന്റെ മോനെ ജോലി കിട്ടാൻ പ്രാർത്ഥന ഉണ്ടാകണേ അർജുൻ പുണർതം

  • @rajupp8431
    @rajupp8431 9 годин тому

    🙏🙏🙏നമസ്കാരം തിരുമേനി ഞാൻ രാജു അനിഴം മണി ഉത്രം ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണം തിരുമേനി 👏👏👏

  • @DeepaAjayan979
    @DeepaAjayan979 9 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ദീപ പൂരുരുട്ടാതി (1977,കുംഭ കൂർ )ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Vimala435
    @Vimala435 4 години тому

    അർജുൻ മകം. സർക്കാർ ജോലിക്കു ശ്രമിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏🙏🙏

  • @veenarejithmenon8583
    @veenarejithmenon8583 Годину тому

    രജിത് .മൂലം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. ജോലിയിൽ വലിയ തടസങ്ങളാണ്.

  • @vijirajee
    @vijirajee 8 годин тому

    Namaskaram thirumeni 🙏 RejithaRevathy joli vivaham Renjith ayilyam joli Viji moolam prarthikkane thirumeni 🙏🙏

  • @swapnag8014
    @swapnag8014 9 годин тому

    നമസ്കാരം 🙏വിഷ്ണു രാജ്, കാർത്തിക 🙏🙏🙏

  • @Dewdrops1200
    @Dewdrops1200 8 годин тому

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങയുടെ എല്ലാം videos ഞാൻ കാണാറുണ്ട്... തൊടുകുറി ഫലങ്ങളൊക്കെ എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞതൊക്കെ കൃത്യമാണ്.. തിരുമേനി ഞാൻ കഴിഞ്ഞ തവണ ഒരു mail അയച്ചിട്ടുണ്ട്.. തിരുമേനി അതിനു മറുപടി എത്രയും പെട്ടന്നു തരുവാൻ ദയയുണ്ടാകണേ 😞.. രണ്ടാവിവാഹമാണ് എന്റെ.. ഇപ്പോ എന്റെ ഭർത്താവ് എനിക്ക് divorce notice അയച്ചിട്ടാനുള്ളത്... First hearing njn case attend ചെയ്തിട്ടില്ല.. ഇനി ഈ മാസം 11 നു കേസ് വെച്ചിട്ടുണ്ട്.. എനിക്ക് എന്റെ ഭർത്താവിനെ ഒരിക്കലും പിരിയാൻ ആകില്ല 😞അദ്ദേഹം എന്നെ 1 മാസമായിട് ഫോണിൽ block ചെയ്തിട്ടാനുള്ളത്. തിരുമേനിയുടെ Universe ന്റെ വീഡിയോസ് ഞാൻ ഇന്ന് രാവിലെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മനസുമാറി കേസ് പിൻവലിച്ചു അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു എന്നെ കൂട്ടികൊണ്ടുപോകാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. 🙏🏻
    ജിഷ പൂരുരുട്ടാതി

  • @usharkurup388
    @usharkurup388 8 годин тому

    നമസ്കാരം തിരുമേനി 🙏🏻. ഉഷ, ഉത്രാടം. പ്രണവ്, ഉത്രം.

  • @krishnapriya4540
    @krishnapriya4540 8 годин тому

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹🌹🌹❤️🌹

  • @sheebavazhayil7989
    @sheebavazhayil7989 9 годин тому

    Namaskaram thirumeni ..nyagalkku vendi prathikkane ..kadagal maranulla vazhi theliyanum aarogya prasnagal maranum prathikkane ende jolyyil uyarcha undakanum prathikkane thirumeni sheeba uthram kanni rasi ..sondamayi veedu undakanum prathikkane thirumeni 🙏🙏🙏🙏

  • @sukumarivijayaghosh
    @sukumarivijayaghosh 9 годин тому

    നമസ്കാരം തിരുമേനി ❤️സുകുമാരി ആയില്യം 🙏വിഷ്ണു മൂലം 🙏വിപിൻ പുണർതം 🙏

  • @prasannant5425
    @prasannant5425 7 годин тому +1

    പ്രസന്നൻ -റ്റി
    വിശാഖം - വൃശ്ചിക രാശി
    🙏🌹🙏🌹🙏🌹🙏

  • @vijayannair3621
    @vijayannair3621 8 годин тому

    Namaskaram Thirumeni 🙏🙏🙏 Pujayilekku samarpanam Vijayan Punartham, Geetha Thiruvathira, Gagan Thrikketta 🙏🙏🙏

  • @nissyj4314
    @nissyj4314 8 годин тому

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    Nissy ചോതി, ചന്ദു ചോതി, ചിന്നു അവിട്ടം

  • @myworld-hu3zu
    @myworld-hu3zu Годину тому +1

    ഓം ഹ്രീം നമഃ ശിവായ 🙏🙏🙏

  • @reshmijayan5503
    @reshmijayan5503 8 годин тому

    നമസ്കാരം തിരുമേനി 🙏എന്റെ മോൻ ജനുവരി 22ന് അബുദബി പോയി, അവനു ഇതുവരെ ജോലിക്ക് കയറാൻ പറ്റിയില്ല ഒരാഴ്ച ക്ലാസ്സ്‌ ഉണ്ടാരുന്നു, ഇനി കുറച്ചു കൂടി താമസിക്കും എന്ന് പറയുന്നു, എന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് നല്ല ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏നന്ദു ജയേഷ് തിരുവാതിര
    19/10/2000🙏🙏🙏

  • @sindhuc1588
    @sindhuc1588 2 години тому

    ആദർശ് ചതയം എന്റെ മകന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കേണേ 🙏

  • @NeethuZz-m6b
    @NeethuZz-m6b 7 годин тому +1

    Namaste 🙏 thirumeni
    Neethu-chathayam
    Devachaithanyadeth - Revathi
    Nithyapoojayil ulpeduthane

  • @vijayalakshmikk3206
    @vijayalakshmikk3206 8 годин тому

    ഞങ്ങളെ ധർമ്മത്തോടെയും ലക്ഷ്യത്തോടെയും ജീവിയ്ക്കുവാൻ വാക്കിലൂടെ വഴികൾ കാട്ടി തരുന്ന എന്റെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങളിൽ ഞാൻ നമസ്ക്കരിക്കുന്നു, തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 8 годин тому

    തിരുമേനി നമസ്കാരം ശുഭദിനം... ഒരുപാട് സ്നേഹം.. ഇന്ന് എന്റെ പിറന്നാൾ ആണ് date. ആലീസ് ഭരണി
    തിരുമേനി യുടെ പ്രാർത്ഥനയിൽ ഈ എളിയവളെ കൂടി ഉൾപ്പെടുത്തണേ.., സന്തോഷം സ്നേഹം 🌟🌟🌟💜💜💜💜

  • @sanamanoj1956
    @sanamanoj1956 8 годин тому

    Namaskaram thirumeni, എൻ്റെ മക്കളെ കൂടി നിത്യപൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി,സാരംഗ് ഉത്രം, സന പൂരം