എലി വാഷിംഗ് മെഷീൻ അകത്തു കയറുന്നത് ഇങ്ങനെ തടയാം! prevent the rat getting inside of washer

Поділитися
Вставка
  • Опубліковано 15 вер 2024
  • എലി വാഷിംഗ് മെഷീൻ അകത്തു കയറി ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാൻ വേണ്ടി ചെയ്യുന്ന കാര്യമാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് വളരെ വ്യക്തമായി കാണിച്ചു തരുന്നത്
    This video clearly shows you what to do to prevent the rat washing machine from getting stuck inside You can do this very easily in a fully automatic top load washing machine or in a fully automatic front load washing machine or semi automatic washing machine‪@Mech969567‬
    #washingmachinerepiring #washingmachineservice #mech96

КОМЕНТАРІ • 11

  • @vasu690
    @vasu690 2 роки тому +5

    ഒരു കാര്യം ചോദിക്കട്ടെ, ഇത്രയും പൈസ മുടക്കി ഒരു വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ അതിലേക്ക് എലി കയറാതിരിക്കാനുള്ള ഒരു മാർഗ്ഗവും കമ്പനി ചെയ്യാൻ അറിയില്ലേ 🤔🤔🤔

  • @shafeequetc4551
    @shafeequetc4551 3 роки тому +3

    ഞാൻ ചെയ്തു ഈ വിഡിയോ കാണുന്നതിന്ന് മുൻപേ 😄😄😄👍

    • @shafeequetc4551
      @shafeequetc4551 3 роки тому +1

      കാരണം എന്റെ കൂട്ടുകാരന്റ മിഷീൻ എലി കടിച്ചായിരുന്നു അതിന്ന് 5000/- രൂപ ആയി നന്നാക്കാൻ....

    • @vishakhvijayan1415
      @vishakhvijayan1415 3 роки тому

      @@shafeequetc4551 aa ചിലപ്പോൾ drum vare കടിക്കാറുണ്ട് 😔😔

  • @Amal_BikeRider
    @Amal_BikeRider 3 роки тому +1

    ഫാൻ,AC, Washing machine തുടങ്ങിയവയുടെ കപ്പാസിറ്റർ എങ്ങനെ ചെക്ക് ചെയ്യുക എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടുമോ?

  • @jislim7081
    @jislim7081 10 місяців тому

    Like ചെയ്തു

  • @sasichakkuparamb9782
    @sasichakkuparamb9782 3 роки тому +1

    ഹോ ഞാൻ എന്റെ കസ്റ്റമറുടെ semi w/m ഇതുപോലെ നെറ്റ് അടിയിൽ അടിച്ചു, രണ്ടു ദിവസം കഴിഞപ്പോൾ ബാക്ക് ഡോർ കടിച്ചു ഓട്ടയാക്കി, എലിക്കു എന്തോ വൈരാഗ്യമുളതുപോലെ

  • @snoopeykoch2276
    @snoopeykoch2276 2 роки тому

    Front load washing machine spare parts kittumo?

  • @vishakhvijayan1415
    @vishakhvijayan1415 3 роки тому

    ചേട്ടാ ഇത് കഴിഞ്ഞ veedio ill ഉള്ള thalle

    • @Mech969567
      @Mech969567  3 роки тому +1

      Aanu athu rat problem ullathu kondaanu angene mesh vechath