വാഴപ്പിണ്ടി കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കിയിട്ടുണ്ടോ 👌👌

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 45

  • @georgekuriyan3411
    @georgekuriyan3411 2 місяці тому

    I liked the dish a lot. Now I am curious. You have so many fruits and vegetables at home itself. And you use them well. So, what is your monthly grocery expenses in ruppees that you are spending. A new video about your monthly expenses would be appreciated.

  • @swaas19
    @swaas19 4 місяці тому +1

    Hii ശരണ്യ, നമ്മൾ ഇതിനു കാമ്പ് പെരക്ക് ന്ന്‌ പറയും, പച്ചമാങ്ങാ വെച്ചും ഇതുപോലെ ഉണ്ടാകാറുണ്ട് 👍🏻👍🏻തേങ്ങ അരക്കുമ്പോൾ കുറച്ചു കടുക് കൂടി അരച്ച് ചേർക്കാറുണ്ട് 👌🏻

  • @reneanil
    @reneanil 4 місяці тому

    Thee koodi poyelo...ennayil thee keri pidichelo...taste mariyilae?

  • @licymolviveen
    @licymolviveen 4 місяці тому +1

    Adipoli 👌

  • @ramakrishnanp4682
    @ramakrishnanp4682 4 місяці тому +1

    ഞാൻ കേട്ടിരിക്കുന്നത് പച്ചടി എന്ന് ആണ്.... കുറച്ചു കടുക് അരക്കുമ്പോൾ ചേർക്കണം ആയിരുന്നു..അതുപോലെ കടുക് വറുക്കുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങിയ ശേഷം മാത്രേ വെള്ളം നനവുള്ള കറിവേപ്പില ഇടാവൂ... അല്ലെങ്കിൽ ഇതുപോലെ തിളച്ച എണ്ണയിൽ വെള്ളം വീണാൽ കത്തി പിടിക്കും

  • @saraswathyav5553
    @saraswathyav5553 4 місяці тому +1

    ഞങ്ങൾ ഇതിന് കാമ്പ് പേരക്ക് എന്ന് പറയും... സ്ഥലം കണ്ണൂർ

  • @wondersoflife6923
    @wondersoflife6923 4 місяці тому +1

    Day in my life vlogs eduu❤❤

  • @udayasree1427
    @udayasree1427 4 місяці тому +2

    കിച്ചടി അടിപൊളി❤

  • @vineethadinup9453
    @vineethadinup9453 4 місяці тому

    UA-cam journey cheyyamo dear ❤️

  • @omanarajan4828
    @omanarajan4828 4 місяці тому +1

    Adipoli 👍

  • @jasminijad9946
    @jasminijad9946 4 місяці тому +1

    Ithrayum thee enthina saranya kurach mathiyayirunnu

  • @Annz-g2f
    @Annz-g2f 4 місяці тому +1

    Easy n very healthy recipe aannutto

  • @Sangeethacutworkworld
    @Sangeethacutworkworld 4 місяці тому +1

    ❤❤❤

  • @roshinisarovaram8309
    @roshinisarovaram8309 4 місяці тому +1

    ❤❤

  • @jijin.j60
    @jijin.j60 4 місяці тому +1

    ❤❤❤

  • @FarhanaFarhu-zz3ib
    @FarhanaFarhu-zz3ib 4 місяці тому +2

    Second comment

  • @dreams4866
    @dreams4866 4 місяці тому +1

    First comment ❤

  • @SleebyReji
    @SleebyReji 4 місяці тому +1

    Hai..

  • @viji-z8n
    @viji-z8n 4 місяці тому +1

    ചൈ നീസ് കുക്കിങ്ആണോ 😂😂😂

  • @Lekha-w6h
    @Lekha-w6h 4 місяці тому +1

    Hai saranya

  • @saritharajeev9470
    @saritharajeev9470 4 місяці тому +1

    Hi 🥰🥰🥰

  • @chandaranchandaran1562
    @chandaranchandaran1562 4 місяці тому +1

    Good. ആദിമോന്. ഉമ്മ

  • @അജിത-ത4ല
    @അജിത-ത4ല 4 місяці тому

    കടുക് താളിച്ചത് കൊണ്ട് വാഴപ്പിണ്ടി പച്ചടി. കടുക് താളിച്ചില്ലെങ്കിൽ സാലഡ് എന്തായാലും കൊള്ളാം ഇഷ്ടം ആയി മോൻ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി സംഭവം സൂപ്പർ ആണെന്ന് 👌👌ഗ്യാസ് ൽ മതിയായിരുന്നല്ലോ താളിപ്പ്

  • @ShivaniSKumar
    @ShivaniSKumar 4 місяці тому +6

    വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകിട്ടു കുടം ഉടച്ചപോലെ യായി. ആ കടുക് താളിച്ചതിൽ തീ കയറി. പിന്നെന്തു രുചി കിട്ടാൻ. എന്തിന് ഇത്രയും തീ ഇട്ടതു ഗ്യാസ് ഇൽ വച്ചു വറവിട്ടാൽ പോരാരുന്നോ ശരണ്യ. തീ കയറിയപ്പോൾ husband ചിരിക്കുന്നു 🥰🥰🥰❤️❤️😂😂😂😂😂