ഇതൊരു പെൺകുട്ടി കടന്നുപോയ ദുരിതപൂർണമായ ജീവിതത്തിന്റെ കഥ!! | myG Flowers Orukodi | Ep# 348

Поділитися
Вставка
  • Опубліковано 17 жов 2024
  • #FlowersOrukodi #JencyJagan
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 300

  • @JenuzzVlogs
    @JenuzzVlogs 2 роки тому +1013

    Thank you so much for this great oppurtunity🥺

    • @archanaarchu9192
      @archanaarchu9192 2 роки тому +14

      nalla Tension undarnnallay chechi🥰🥰🥰🥰🥰

    • @JenuzzVlogs
      @JenuzzVlogs 2 роки тому +17

      @@archanaarchu9192 kurachu😁😁

    • @3DFamilyVlogs
      @3DFamilyVlogs 2 роки тому +9

      Keep going dear😍 Hard work pays off 🔥

    • @sarathm005
      @sarathm005 2 роки тому +3

      Hai

    • @nakshathra7220
      @nakshathra7220 2 роки тому +6

      njangalude jenuzzz 😍😍😍😍

  • @sarathm005
    @sarathm005 2 роки тому +338

    Jenzy നെ ഈ ഫ്ലോറിൽ കൊണ്ടുവന്ന Flowers TV യ്ക്ക് ഒരായിരം നന്ദി 👍🙏

    • @prasannapr6176
      @prasannapr6176 2 роки тому +1

      L

    • @sarathm005
      @sarathm005 2 роки тому +1

      @@prasannapr6176 ?

    • @jenuzzfangirl1529
      @jenuzzfangirl1529 2 роки тому +4

      #jenuzzvlogs 🔥

    • @hussainkt695
      @hussainkt695 2 роки тому

      @@prasannapr6176 11111i3iejje ko 11111111111111111111q11 ko ko 11j¹0000ppp0wi mi 111111 hu 1111111111111111111171 UI 111111u111111u111u11i111j1 ji hui3i i ujqjípppppp²c CG hgtv yy ii hso hqqwc08k8m 80tk6i0000

  • @ssendlessdreams8627
    @ssendlessdreams8627 2 роки тому +379

    ചേച്ചിക്ക് ഇങ്ങനെ ഒരു story ഉണ്ടെന്ന് അറിഞ്ഞില്ല 😢🥲🥺 🙏🏻 vdo കണ്ടാൽ പറയില്ല .. ചേച്ചിക്ക് കിട്ടിയ നല്ല husband ആണ്

  • @padmavathip7232
    @padmavathip7232 2 роки тому +29

    Sk sirഇത് പോലെ സ്ത്രീകളെദൈര്യമുള്ളവരാക്കുന്നതിന് കടുത്ത അനുഭവസ്തരെ ലോകവനിതകൾക്ക്മാതൃകാപരമായിപരിചയപ്പെടുത്തുന്ന ഫ്ളവേഴ്സിന്സലൂട്ട്

  • @ARCHANADEV
    @ARCHANADEV 2 роки тому +129

    Proud Moment Mone 🥺🔥❤🫂

    • @nishasamuel9501
      @nishasamuel9501 2 роки тому +1

      എന്റെ അച്ചു എന്ന വരിക ❤️

  • @NostuBlogs
    @NostuBlogs 2 роки тому +34

    "ഞങ്ങൾ ഇങ്ങനെയൊക്കെയാ" എന്ന യൂട്യൂബ് ചാനലിലെ ദീപ്തി ടീച്ചറെ ഈ ഫ്ലോറിൽ ഒന്ന് കൊണ്ടു വരൂ.... ഒരുപാട് പേർക്ക് അതൊരു സഹായം ആവും... Plz.. Request ആണ്....

  • @CoGplanet
    @CoGplanet 2 роки тому +33

    Jenuzz നെ ഇവിടെ കാണാൻ പറ്റിയതിൽ സന്തോഷം

  • @athulyag9999
    @athulyag9999 Рік тому +20

    ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ അച്ഛനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇപ്പോളും ഞങ്ങൾക്ക് വേണ്ടി കിടന്നു കഷ്ടപ്പെടുന്നു..ഒരു തവണ പോലും നുള്ളി നോവിച്ചിട്ടില്ല...പാവം

  • @sps5368
    @sps5368 2 роки тому +209

    സർ സീത തോട് ദീപ്‌തി എന്നൊരു കുട്ടി ഉണ്ട് പാവപെട്ടവരെ സഹാക്കുന്ന നല്ലൊരു കുട്ടി അവരെ ഇതിലേക്ക് കൊണ്ടുവരണം

    • @sillytalkz5306
      @sillytalkz5306 2 роки тому +8

      നമ്മുടെ ടീച്ചർ

    • @elsammajoseph7974
      @elsammajoseph7974 2 роки тому +23

      ദീപ്തി നല്ല അറിവ് ഉള്ള (G.K) ടീച്ചർ ആണ്.ചാരിറ്റി ചെയ്യുന്ന വ്യക്തി ആണ്.മനുഷ്യ സ്നേഹി യും മൃഗ സ്നേഹി യം ആണ്. ❤️

    • @dreamworldoftutus
      @dreamworldoftutus 2 роки тому +6

      Correct

    • @reshmapalakkad9803
      @reshmapalakkad9803 2 роки тому +1

      Hi

    • @shahithashahi8099
      @shahithashahi8099 2 роки тому +2

      Yes

  • @lijuliju3871
    @lijuliju3871 2 роки тому +72

    അമ്മ എന്തായാലും നല്ല സ്ത്രീ ആണ്... പല അമ്മമാർക്ക് ഇത്രയും സ്നേഹം ഉണ്ടാവില്ല.. ഇങ്ങനെ situations ഇൽ

  • @LekhasTastyWorld
    @LekhasTastyWorld 2 роки тому +121

    ഒരു സിനിമാ കഥപോലെ ഉണ്ട്.. ഇനിയുള്ള ജീവിതം മനോഹരമാകട്ടെ

  • @sanjusninjus2.043
    @sanjusninjus2.043 2 роки тому +44

    ഇതിലും കഷ്ടം ആ എന്റെ അവസ്ഥ 😭33 വയസ്സായി എനിക്ക് ഇത് വരെ അച്ഛൻ എന്ന സാധനത്തിന് കൊണ്ട് ജീവിതത്തിൽ ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് എന്റെ മക്കളെ യും അയാൾ ഉപദ്രവിക്കുന്നു. എന്റെ അവസ്ഥ ആർക്കും വരരുതേ 😭ഇങ്ങനെ ഉള്ള ആളുകളെ ഉപേക്ഷിക്കാൻ പോലും എന്റെ അമ്മ തയ്യാറാകുന്നില്ല പേടി കാരണം ആ 😭

    • @sunithasunitha2837
      @sunithasunitha2837 2 роки тому +3

      എന്റെ അമ്മ 19വർഷം കൊണ്ട് അനുഭവിക്കുന്നു.ഇതുപോലെ ഒരു അവസ്ഥ ആർക്കും വരരുത്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മ വീട് വിട്ടു ഇറങ്ങി പിന്നെ എന്നെ പതിനൊന്നാം വയസ്സിലാണ് അമ്മ വീട്ടിൽ കയറിയത് ഇപ്പോഴും അനുഭവിക്കുന്നുണ്ട് അതിന്റെ കൂടെ ഞാനും അനുഭവിക്കുന്നുണ്ട് നാലുമാസമായി ഞാനും അച്ഛനും അച്ഛനും മിണ്ടിയിട്ട് ഒരിക്കലും മിണ്ടല്ലേ എന്നാണ് എന്റെ പ്രാർത്ഥന സഹിക്കാൻ വയ്യ 😭😭😞😞

    • @sanjusninjus2.043
      @sanjusninjus2.043 2 роки тому

      @@sunithasunitha2837 ഇങ്ങനെ ഉള്ള വരെ ഉപേക്ഷിച്ചു കൂടെ അതല്ലേ നല്ലത്

    • @rozario3852
      @rozario3852 2 роки тому +3

      @@sunithasunitha2837 ഞങ്ങളെ പോന്നു പോലെ നോക്കിയ അച്ഛന് ദൈവം ആയുസ്സ് കൊടുത്തില്ല,nallavare ദൈവം വേഗം വിളിക്കും🥺🥺🥺

    • @മീനുക്കുട്ടി
      @മീനുക്കുട്ടി 2 роки тому +1

      @@rozario3852 ente achanum inne ente kude illaaaa
      Daivathe njan neritt kanditundengil ath ente achan aane🙏🙏😔😔

  • @Bala-sd8do
    @Bala-sd8do 2 роки тому +47

    Jennuse ... ഒത്തിരി സന്തോഷം തോന്നി jennuse നെ tv il kandappol . ഇനീം ഇനീം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @vyshnavi_6284
    @vyshnavi_6284 2 роки тому +49

    ചേച്ചിടെ സൗണ്ട് ഇതിൽ വേറെ ആണ്..... 😁

  • @jayasreekr6607
    @jayasreekr6607 2 роки тому +43

    ജനുസ് ഞാനും സസ്ക്രൈബ് ചെയ്തു ട്ടോ... നല്ല ചിരി നല്ല മുടി സുന്ദരികുട്ടി 💖👌👍👍മോളെ എല്ലാം മറക്കാൻ ശ്രമിക്കു ഇത് കേൾക്കുന്ന ഓരോരുത്തരും പല തരം വിഷമങ്ങൾ ഉള്ളവർ ആണ് ഈ ഞാനും അതിൽ പെടും ഇനിയെങ്കിലും നല്ലത് വരട്ടെ 🙏🙏🙏

  • @preethukurup2484
    @preethukurup2484 2 роки тому +37

    എന്റെ അച്ഛനും മദ്യപാനി ആയിരുന്നു ....അമ്മ ഒരുപാട് കഷ്ടപ്പെട്ട് നഴ്സിംഗ് പഠിപ്പിച്ചു .. ഇപ്പൊ oet പാസ് ആയി newzealand പോവാൻ കാത്തിരിക്കുവാണ്.. ഇതിന് ഇടയിൽ depression മുതൽ suicide attempt വരെ undutta😂😂

  • @Gilbyjoseph
    @Gilbyjoseph 2 роки тому +21

    Njaglde swantham jenuzzz hats of you molu love you 🥰🥰🥰🥰

  • @nithyajp4014
    @nithyajp4014 2 роки тому +69

    Jenzy വന്നതിൽ ഒരുപാട് സന്തോഷം ❤

  • @sadathuismail9402
    @sadathuismail9402 Рік тому +6

    എൻറെ നാട്ടുകാരിയാണ് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു പൊൻകുന്നം

  • @deepaagesh8208
    @deepaagesh8208 2 роки тому +51

    Jenuzzinte aayathu kond mathram ee paripadi aaddyamayitt kanda njan🥰😍😍😍

  • @livewithgreen95
    @livewithgreen95 2 роки тому +20

    Really proud of u be a strong girl😘😘😘

  • @pkas4718
    @pkas4718 2 роки тому +55

    കുവൈറ്റിൽ നിന്ന് കുട്ടിയുടെ അമ്മ മകളെ കണ്ടു അഭിമാനം കൊള്ളുകയായിരിക്കുമല്ലേ. ഞാനും കുവൈറ്റിൽ നിന്ന് കണ്ടു കൊണ്ടിരിക്കുന്നു.

    • @sunnyp.m1101
      @sunnyp.m1101 2 роки тому

      ഞാനും

    • @vavavava6057
      @vavavava6057 2 роки тому

      ഞാനും

    • @lisajoy3536
      @lisajoy3536 Рік тому

      ഇപ്പോഴാണ് കാണാൻ പറ്റിയത്

    • @shylaja7699
      @shylaja7699 Рік тому

      Athe.... അഭിമാനം. തന്നെ കണ്ടപ്പോൾ

  • @jijirajan454
    @jijirajan454 2 роки тому +17

    👍🏻വളരെ സന്തോഷം 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @hafsasherin3083
    @hafsasherin3083 2 роки тому +15

    Smart girl, anubhavicha dhuridhangal ethra cool aayitanu parayunnath. Njan aayirunnenki karanju kulamakkiyene.

  • @n_at_ur__e
    @n_at_ur__e Рік тому +4

    Vlogil kelkkunna sound ithum bayankra difference ond

  • @appusvlog6143
    @appusvlog6143 2 роки тому +8

    ഞങ്ങളും ഇതിലൂടെ ഒക്കെ യാത്ര ചെയ്തു ഇപ്പൊഴും ഉയർച്ചയിൽ എത്താതെ ഇരിക്കുന്നു എപ്പോഴെങ്കിലും എത്തുമെന്ന് പ്രധീക്ഷയോടെ 🥰

    • @SN-wi5kt
      @SN-wi5kt 2 роки тому

      Yes ethum theerchayaayum

    • @shylaja7699
      @shylaja7699 Рік тому +3

      Ethuvan nannayi sremikanam ethum....jenuzinte amma

  • @MrPriyesh660
    @MrPriyesh660 2 роки тому +27

    Stop bringing celebrities and encourage these type of normal people 😍😘

  • @abbaschaliyam4690
    @abbaschaliyam4690 2 роки тому +18

    വാചകമടികുറച്ച് കുറക്കുന്നത് നന്നായിരിക്കും. sk ചോദ്യം ചോദിച്ച്‌ വേഗം ഉത്തരം പറയിപ്പിക്കുക.

    • @greeshmajayaprakash466
      @greeshmajayaprakash466 2 роки тому +2

      അതെ.. ഈ പ്രോഗ്രാംൽ വാചകമടിയാണ് കൂടുതലും

  • @surabhivishnu5194
    @surabhivishnu5194 Рік тому +4

    Ennegilum enikkum e flowers oru kodiyilekk varan pattanam.... Njanum ente makkalum arum illathe orupadu dhuridham anubhavichanu jeevikkunnathe...

  • @Nupuradhwani
    @Nupuradhwani 2 роки тому +7

    Reallyy so proud of you chechi kutty 🥺 Jenuzz world en channel thudangiyappo thottu njan kanan thudangiyatha chechide videos. Athu kazhinju Jenuzz vlogs vanu ippo de ivide vare ethi. Iniyum orupadu uyrangallil ethatte. All the best for your future chechi 💕💕😘

  • @meeramathu5624
    @meeramathu5624 2 роки тому +6

    Jenu chechine neritt 2,3 thavana kananum samsarikanum sadhichathil enik orupad santhosham❤

  • @LiveSimplewithPrincy
    @LiveSimplewithPrincy 2 роки тому +32

    Proud of u my dear❤😘😘😘

  • @sarammatt1589
    @sarammatt1589 2 роки тому +9

    Sksir Thanks❤❤❤🌹🌹🙏🙏🙏 lot. Jenzye evede kondu vannatene.

  • @sumikm4060
    @sumikm4060 2 роки тому +16

    Jency poliyalle😍😍😍😍😍

  • @Chamis-f1d
    @Chamis-f1d 2 роки тому +13

    റേഡിയോ ജോക്കി ശാലിനി ചേച്ചി 🙏👍❤️

  • @philipannie8114
    @philipannie8114 2 роки тому +11

    Bless you molu.. Prayers

  • @vahidanv6745
    @vahidanv6745 2 роки тому +24

    Jeni nalla smart aanu.l like you

  • @devikak8947
    @devikak8947 2 роки тому +6

    Chechi ee dhuridhangalokke anubhavikkunna kaalath daivam enganeyelum oru jeevitham Kandu vechittindavum ☺ athukondann inn inganayoru nilayil ethiyath chechee 😍😘 proud of you cheche.. 🥺❤ ith kand karanju poyi ☺🖐

  • @prabhudevb7421
    @prabhudevb7421 2 роки тому +23

    Ee kuttiyoude sound supper
    Thank you flowers

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 роки тому +8

    മിടുക്കി കുട്ടി 👍

  • @snehasneha8114
    @snehasneha8114 2 роки тому +59

    ഞങ്ങളുടെ ജീവിതവും ഇങ്ങനെ 😔😔😔

    • @sanjusninjus2.043
      @sanjusninjus2.043 2 роки тому +1

      എന്റെയും 👍

    • @deepusathya7722
      @deepusathya7722 2 роки тому

      സ്നേഹയുടെ വീട് എവിടെയാണ്

  • @sru_thi.
    @sru_thi. 2 роки тому +11

    Evarde u tube videos oke adipoli aanu

  • @shortcutofsreeku3582
    @shortcutofsreeku3582 2 роки тому +8

    Jennu chechi fan💪💪🥰❤️❤️

  • @sillytalkz5306
    @sillytalkz5306 2 роки тому +40

    ഒരുപാട് സ്നേഹം ചേച്ചി ഇപ്പോൾ എല്ലാം ശരി ആയല്ലോ 🥰🥰

  • @baboosnandoos9721
    @baboosnandoos9721 2 роки тому +19

    Episode Kollam Super Jenu Chechi

  • @Adhee183
    @Adhee183 2 роки тому +10

    Jenu chechi,sis ,Amma and entire family ...Great going ...all the best for your future chechi...will pray for U...
    U R A strong one ...and like your vlogs 🖤🤎💜💙💚💛🧡❤️🤍...

  • @niyasniyas7191
    @niyasniyas7191 2 роки тому +9

    Chechi chechide videos kaanumbo ethra prashnagalundenn thonneernnilla eppayalle arinje chechi orubaadishtaan

  • @vinuvaiga5352
    @vinuvaiga5352 2 роки тому +6

    Othiri vishamam aayi mole kannu niranjupoyi 🙂

  • @nashidaaneesanees9572
    @nashidaaneesanees9572 2 роки тому +10

    Congratulations jenuzz

  • @statusworld7176
    @statusworld7176 2 роки тому +26

    One of most favourable youtubrer🫂❤
    Love you chechi 💕

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому +8

    നല്ല നാവ്. Good👍

  • @akshayap.122
    @akshayap.122 2 роки тому +12

    Jenuz congratulations

  • @archandartworkshop6987
    @archandartworkshop6987 2 роки тому +6

    Brave Lady

  • @getready4kochi
    @getready4kochi 2 роки тому +6

    എന്റെ മോനുമായ് ഒറ്റക്ക് ജീവിക്കുന്ന എന്റെ വീട്ടിൽ ഈ കാര്യം ഓക്കെ പറഞ്ഞു 3 മാസം നിന്നിട്ട് എന്റെ ഡ്രെസ്സും വാച്ചും ഒക്കെ അടിച്ചുമാറ്റി കൊണ്ടുപോയി അത് ചോദിച്ചപ്പോ എന്നെ മോശമായ രീതിയിൽ അപമാനിച്ചു. എനിക്ക് ഒരു രൂപ സഹായത്തിനു ആരുമില്ല അങ്ങനെ ഉള്ള എന്നെ പറ്റിച്ചിട്ട് പോയതാണ്

  • @ShilpasCreativityBeCreative
    @ShilpasCreativityBeCreative 2 роки тому +10

    Great my dear...proud of u

  • @BUTTER617
    @BUTTER617 2 роки тому +10

    Nalla hair❤️

  • @anjalianoop3748
    @anjalianoop3748 Рік тому +5

    ഇതാ ഇതിന്റെ ഒറിജിനൽ സൗണ്ട് വ്ലോഗിൽ കൊഞ്ചിക്കുഴഞ്ഞു ബോറിങ്.. സ്വന്തം സൗണ്ടിൽ proud ആയി ചെയ്യുക ആരേലും പറയുന്നകേട്ടിട്ട്. 😏😏എനിക്ക് ഇഷ്ടമേയല്ല ഇൻട്രോയോക്കെ പറയുന്ന കേൾക്കുമ്പോൾ. അനിയത്തി സൂപ്പർ നല്ല ഒരു മെച്ചൂരിറ്റി. ഓവർ ആക്ടിങ് ഒന്നും ഇല്ല

  • @sharmitklm7522
    @sharmitklm7522 2 роки тому +22

    Jenuz vlogile jenu കുട്ടി ❤️❤️❤️

  • @ezzahemazvlog7006
    @ezzahemazvlog7006 2 роки тому +4

    Ee programil engane aanu vara?

  • @nonameha1795
    @nonameha1795 2 роки тому +7

    Amma ithra samsarikkum nn ippazhaa arinje

  • @shilpashilpa681
    @shilpashilpa681 2 роки тому +20

    Jenuz ❤️

  • @dhanyakaryedathu2378
    @dhanyakaryedathu2378 2 роки тому +9

    epic couple ne kondoruooo,..

  • @maheshmohan5040
    @maheshmohan5040 Рік тому +3

    Nalla nalla alukl varatte ethokee

  • @ratheeshkallingal3678
    @ratheeshkallingal3678 2 роки тому +34

    Energy episode 💞

  • @aliyaaliya1956
    @aliyaaliya1956 2 роки тому +7

    Chechi 💓u......kathirikkayayirunnu.

  • @saranyarajeesh971
    @saranyarajeesh971 2 роки тому +16

    Drrrr jenuuzzz ❤️❤️❤️❤️❤️

  • @getready4kochi
    @getready4kochi 2 роки тому +3

    Ente kayil ninnum kash medichu ente dress kattu aniyathiye ente veetil konduvannu 3 masam nirthy dressum foodum avalude avashyathinu panavum nalky ennitt njan illatha samayath veettil ninnum ente vasthukkal eduth kondupoy ithine kattu ennalle pareyeendath. Njan kesu kodukkathath enikk oru makan und avan pattini avunnath enikk pattilka njan jolikk poittanu avan valarunnath. Entethu mozhttichathu thanne anu

    • @dreamcatcher7471
      @dreamcatcher7471 2 роки тому +3

      Oru karyam chodhichotte ningal endh kond police l complaint koduthilla aarenkilum endhenkilum sankadam vannu paranjal veetil kayati thamasipikumo ? Endhu kond avarude channel l comment cheyunnilla ? Avar ningalk reply thannit und comments l athil enda mindathe ?

    • @soumyasunny8278
      @soumyasunny8278 2 роки тому +2

      @@dreamcatcher7471 avark utharam kanilla. Nuna parayumbo petenn oru answer parayan paadarikule...

    • @getready4kochi
      @getready4kochi 2 роки тому

      @@dreamcatcher7471 yes

  • @madhavanvlogs404
    @madhavanvlogs404 2 роки тому +6

    Congrts jazzu.

  • @dakshasankarankatttil7731
    @dakshasankarankatttil7731 Рік тому +3

    Anda achan ena drunks kudichu ena thallum

  • @valsabenny7480
    @valsabenny7480 2 роки тому +10

    കുട്ടികഞ്ഞി എങ്കിലും കിട്ടിയല്ലോ അതിന് ദൈവത്തിനു നന്ദി പറയൂ അവർക്ക് നമ്മൾ പൈസ ഒന്നും കൊടുക്കുന്നില്ലല്ലോ

    • @devusvlogs6224
      @devusvlogs6224 2 роки тому +8

      ഡോ നിനക്ക് കാണാൻ വായിയകിൽ kanada ചേച്ചിയെ വെറുതെ ഒന്നും പറയണ്ടാ 😠😠

  • @jenuzzfangirl1529
    @jenuzzfangirl1529 2 роки тому +8

    Jenuzz 🥳🥳🥳

  • @nidhayazir7066
    @nidhayazir7066 2 роки тому +170

    ഇത് പോലുള്ള മത്സരാർത്ഥികളെ ഈ ഷോ അർഹിക്കുന്നു

  • @ayshaaysha8o203
    @ayshaaysha8o203 2 роки тому +8

    അമ്മ കുവൈറ്റിൽ എവിടെയാ

  • @Name-lz1vl
    @Name-lz1vl 2 роки тому +5

    Paavam kuttikal.

  • @renjinil8873
    @renjinil8873 2 роки тому +13

    Proud moment Chechi 😍😍😍

  • @jencyjenu4487
    @jencyjenu4487 Рік тому +1

    Amma super ❤️

  • @treesakalappurackal3480
    @treesakalappurackal3480 2 роки тому +1

    Amma pwoli

  • @Daytoday64
    @Daytoday64 2 роки тому +12

    Happy to see you❤️

  • @itsmeAmmuz-p8n
    @itsmeAmmuz-p8n 2 роки тому +4

    Yeahhh nammude jenu chechyy wow... 😘😘😘😘love you muthee🥰😍😘

  • @baijuchacko4220
    @baijuchacko4220 2 роки тому +8

    Good

  • @gempearl725
    @gempearl725 2 роки тому +4

    Chechi poliyaaa

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 роки тому +9

    Jenuzzz 😢😢😢

  • @snehasnehu9709
    @snehasnehu9709 2 роки тому +3

    Love u chechikutty

  • @vavavava6057
    @vavavava6057 2 роки тому +10

    അമ്മ 🥰🌹

  • @meerakjohn4226
    @meerakjohn4226 2 роки тому +8

    ഈ കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉണ്ടല്ലോ അതെന്താ പറയാതെ, ഇപ്പോൾ നല്ല സ്നേഹത്തിലാണല്ലോ, ജൻസിയുടെ വീട്ടിൽ,

    • @jenuzzfangirl1529
      @jenuzzfangirl1529 2 роки тому +4

      അത് അച്ഛൻ അല്ല അമ്മയച്ഛൻ ആണ്

    • @meerakjohn4226
      @meerakjohn4226 2 роки тому

      @@jenuzzfangirl1529 jenciyue veetil പോയ ബ്ലോഗിൽ ഉണ്ട് അപ്പോൾ kanam

    • @jenuzzfangirl1529
      @jenuzzfangirl1529 2 роки тому +2

      @@meerakjohn4226 അത് ഒരു വർഷം മുൻപ് ആണ് ഇപ്പോ ഇവരുടെ കൂടെ ഇല്ല അമ്മ ഗൾഫിൽ പോയ വീഡിയോ ൽ അച്ഛൻ ഇല്ല

    • @meerakjohn4226
      @meerakjohn4226 2 роки тому

      @@jenuzzfangirl1529 🙏

  • @heerarukku6592
    @heerarukku6592 2 роки тому +5

    Othiri happy ayii ith kndapo ❤️

  • @neenumathewneenu8665
    @neenumathewneenu8665 2 роки тому +30

    blogil voice vere aanallo 🤔

    • @prashanthp2848
      @prashanthp2848 2 роки тому +8

      Yes വ്ലോഗിൽ വേറെ സൗണ്ട് ആണ് കുറച്ചു sweet ആയി സംസ്ടിക്കും പോലെ

  • @josnajosu3794
    @josnajosu3794 2 роки тому +3

    Nalla kuttiyanu wish u have a good future

  • @neethukrishnag5604
    @neethukrishnag5604 2 роки тому +7

    First time arhayaya oru ale progrmilekk vilikunathayi thoniyath

  • @nvy2183
    @nvy2183 2 роки тому +3

    Jennu🥰🥰🥰

  • @akshayavijayan6511
    @akshayavijayan6511 2 роки тому +14

    Congratulations dear😍🥰

  • @prasadvc3433
    @prasadvc3433 2 роки тому +7

    👍

  • @leelamathew59
    @leelamathew59 2 роки тому +8

    Super ❤

  • @Travel_loves05
    @Travel_loves05 Рік тому +1

    Njnum SSLC exm egane ezhuthi enn eniku polum arilla...
    Night 3 manik okke ya enitt Erinn padiche....

  • @shamsukudag1842
    @shamsukudag1842 2 роки тому +5

    Super

  • @Ndrkv
    @Ndrkv 2 роки тому +23

    ഭാരത് ജോടോ യാത്ര 👍👍👍👍👍❤❤❤

  • @steena9273
    @steena9273 2 роки тому +3

    Same situation 🥹💔appa padiyanu

  • @zamansworld9308
    @zamansworld9308 2 роки тому +8

    ❤️❤️❤️✌️

  • @sukanyaes
    @sukanyaes Рік тому

    ആയിഷ എന്നാ മൂവി യുമായി എവിടെയോ എന്തോ ഒരു റിലേഷൻ

  • @archasmiraclevlog9123
    @archasmiraclevlog9123 2 роки тому +8

    Ithilendha orumathri samsaram