'ദുരന്തത്തിന്റെ വ്യാപ്തി അറിയിച്ച ആളാണ് ഇദ്ദേഹം'; അരുൺകുമാറിനെ കണ്ട് വിതുമ്പി നൂറുദ്ദീൻ | Wayanad

Поділитися
Вставка
  • Опубліковано 13 жов 2024
  • 'ദുരന്തത്തിന്റെ വ്യാപ്തി എത്രയാണെന്ന് അറിയിച്ച ആളാണ് ഇദ്ദേഹം'; അരുൺകുമാറിനെ കണ്ട് വിതുമ്പി നൂറുദ്ദീൻ | Wayanad Landslide | Noorudheen | Dr. Arun kumar
    #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 221

  • @safamarvan5454
    @safamarvan5454 2 місяці тому +481

    അരുൺ സാർ ജോലി മാത്രം ആയിട്ടല്ല ഈ ജോലിയെ കാണുന്നത് 👍

    • @Ssss-b7j
      @Ssss-b7j 2 місяці тому +6

      Sathyam but ippom varum kure ennam abhinayam aan ennum paranj

  • @geethuratheesh4293
    @geethuratheesh4293 2 місяці тому +251

    ആര് ഇനി എന്തൊക്കെ വിമർശിച്ചാലും... അരുൺ സർ നെ media യിൽ കാണുന്ന കാലം മുതൽ എനിക് ഇഷ്ട്ടം ആണ്.. അതിപ്പോൾ കൂടിയിട്ടേ ഉള്ളു.. യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👌🏻

  • @muhammadsibin8425
    @muhammadsibin8425 2 місяці тому +353

    ഒരു കൊച്ചു കുട്ടിപോലും പറഞ്ഞുപോയി വലുതാകുമ്പോൾ dr. അരുൺ സാറിനെ പോലെ നല്ലരു റിപ്പോർട്ടർ ആകണമെന്ന്

  • @NavaskPeravoor
    @NavaskPeravoor 2 місяці тому +256

    പാവത്തിന് ഒന്ന് ചേർത്ത് നിർത്തിയപ്പോൾ രണ്ട് പേരുടെയും കണ്ണ് നിറഞ്ഞു, കണ്ടു നിന്നവരുടെയും.
    ആത്മാർത്ഥമായി
    അവരുടെ സങ്കടങ്ങൾ കേൾക്കാൻ ആരെങ്കിലും ഒക്കെ അവിടെ ഇത്പോലെ ഉണ്ടെകിൽ മനസ്സ് പൊട്ടി നിൽക്കുന്ന അവർക്ക് ആശ്വാസമാണ്.

  • @minhafathima8741
    @minhafathima8741 2 місяці тому +153

    Arun sir മുന്നിൽ നിന്ന് അർഹത പെട്ടവർക്ക് വാങ്ങികൊടുക്കണം 😭🙏sir

  • @Preet-p7g
    @Preet-p7g 2 місяці тому +89

    ആദ്യമായ് ഇഷ്ടം തോന്നിയ ഒരു റിപ്പോർട്ടർ❤

  • @shahisworldbyshahida472
    @shahisworldbyshahida472 2 місяці тому +89

    ജന മനസുകളിൽ ചേർന്ന് നിൽക്കുന്ന dr അരുൺ ❤❤

  • @pinjooospinjoos4811
    @pinjooospinjoos4811 2 місяці тому +46

    അരുൺ സർ...
    ജീവിതത്തിൽ നല്ലത് മാത്രം ഭവിക്കട്ടെ... ഒരുപാട് സ്നേഹത്തോടെ ❤

  • @RinshadktrShamjarinshad
    @RinshadktrShamjarinshad 2 місяці тому +103

    ഇദ്ദേഹംവാട്ട്സ്ആപ്പ് ഗ്രൂപ്പിൽപുലർച്ചെ നാലുമണിക്ക്അറിയിച്ചില്ല ആയിരുന്നെങ്കിൽദുരന്തത്തിന്വ് വ്യാപ്തിഒരുപാട് ആയേനെ
    ഇക്ക ഒരുപാട് നന്ദി❤❤❤

  • @najmat7345
    @najmat7345 2 місяці тому +35

    അർജുൻ പോയതിനു ശേഷം പിന്നെ ഞാൻ റിപ്പോട്ടർ ചാനൽ അല്ലാതെ ഒന്നും കാണാറില്ല
    Dr അരുൺ, സുജ, സ്മൃതി...❤❤❤

  • @ziyaworld869
    @ziyaworld869 2 місяці тому +3

    നല്ല മനുഷ്യർക്ക് വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വരും 😊dr അരുൺ കുമാർ 👍🏻👍🏻❤🔥

  • @Pranayam-g4k
    @Pranayam-g4k 2 місяці тому +6

    അരുൺ സാറിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് ആദ്യമായിട്ടാണ് ഒരു മാധ്യമ പ്രവർത്തകനോട് ഇത്ര ആരാധന തോന്നുന്നത് 🙏

  • @yautja5331
    @yautja5331 2 місяці тому +77

    ഇതിനെയും വിമർശിക്കാൻ ആൾകാർ ഉണ്ടാവും അത് ഒന്നും കാര്യം ആക്കണ്ട you are doing your maximum well done ❤

  • @jithinsinghsingh1595
    @jithinsinghsingh1595 2 місяці тому +45

    രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു

  • @sabnanazer2195
    @sabnanazer2195 2 місяці тому +3

    Love and respect Arun Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളെ സ്നേഹിക്കാൻ തുടങ്ങിയത് ഇഷ്ടപെടാൻ തുടങ്ങിയത് കുടപിറപ്പിനെ പോലെ കാണാൻ തുടങ്ങിയത് ഷിരൂര് മുതൽ ആണ് .ഇപ്പോ നിങ്ങള് എന്റെയും കൂടപ്പിറപ്പാണ് ഒരാളുടെ കണ്ണീരിന് നിങ്ങടെ കണ്ണ് നിറയ്ക്കാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ മനുഷ്യനാണ് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ആ അർത്ഥത്തിൽ നിങ്ങൾ 100% മനുഷ്യനാണ് അരുൺ സർ

  • @sanoopnair8029
    @sanoopnair8029 2 місяці тому +21

    അരുൺ ചേട്ടൻ നല്ലൊരു മനുഷ്യസ്‌നേഹി ആണ്. 😍

  • @rishanashahid2986
    @rishanashahid2986 2 місяці тому +18

    എൻ്റെ hus ഇപ്പോ പറഞ്ഞതെ ഉള്ളു.. ഇന്ന് ക്യാമ്പിൽ വന്നിരുന്നു.. അദ്ദേഹത്തെ കണ്ടു എന്ന് പറഞ്ഞു..മാന്യമായ പെരുമാറ്റവും സാധാരണക്കാരുടെ മുമ്പിൽ അദ്ദേഹത്തിൻ്റെ ഇടപെടലും അഭിനന്ദനാർഹമാണ്

  • @Darkmatter10401
    @Darkmatter10401 2 місяці тому +45

    Dr Arun❤ ur a Good human❤️

  • @harikrishnan4241
    @harikrishnan4241 2 місяці тому +61

    Good job Dr Arun

  • @sumesh.sabhilash2452
    @sumesh.sabhilash2452 2 місяці тому +8

    റിപ്പോർട്ടർ അരുൺ 👏👏👏👏👏👏👍👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @mayamayoogham9479
    @mayamayoogham9479 2 місяці тому +35

    അരുൺ sir pkd gov.victoria കോളേജിലെ politics അദ്ധ്യാപകൻ,aah job ഉപേക്ഷിച്ചു ഇതിലേക്കിറങ്ങിയത് എന്തിനാണെന്ന് ഓരോ റിപ്പോർട്ടിങ്ങിലൂടെ ബോധ്യമാവുന്നു

  • @rajeeshchandranp7586
    @rajeeshchandranp7586 2 місяці тому +6

    Dr. Arun your passion to the job and responsibility to the society really inspiring

  • @faisaltk8094
    @faisaltk8094 2 місяці тому +36

    കരച്ചിൽ വന്നവരുണ്ടോ 😢

  • @muhammedramsan6841
    @muhammedramsan6841 2 місяці тому +1

    അരുൺ ബ്രോ നിങ്ങൾ ആർക്കൊക്കെയോ ആരോ ആയി മാറി 🥰👍❤💙

  • @pratheekshrajkr
    @pratheekshrajkr 2 місяці тому

    അഭിനന്ദനങ്ങൾ ടീം റിപ്പോർട്ടർ..... ഒപ്പം പ്രാർത്ഥനയും

  • @sahlauk7008
    @sahlauk7008 2 місяці тому +1

    The real reporter Arun sir❤

  • @gheethusivaraman5019
    @gheethusivaraman5019 2 місяці тому +2

    ഏതൊരു വാർത്താ ചാനലിനെക്കാളും നല്ലത് റിപ്പോർട്ടർ ചാനലാണ്. കാരണം ഈ ദുരന്തം മാത്രമല്ല അർജുൻ്റെ കാര്യത്തിലായാലും അത്രയ്ക്കും പ്രാധാന്യം കൊടുത്ത് കൊണ്ടാണ് അവർ ഒരോ വാർത്തകൾ കൊടുക്കുന്നതും അന്വേഷണങ്ങൾ നടത്തുന്നതും മറ്റു ചാനലുകൾ വാർത്തകൾ വെറും തലക്കെട്ടുകൾ മാത്രമാക്കിയപ്പോൾ റിപ്പോർട്ടർ ചാനൽ ദുരന്തത്തിൽ പ്പെട്ടവരുടെ കൂടെ നിന്ന് കൊണ്ട് വാർത്തകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്❤❤❤

  • @Vish-101
    @Vish-101 2 місяці тому +4

    ഇവർ തമ്മിൽ നേരിൽ കാണാമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു

  • @indiancricketteamfan18
    @indiancricketteamfan18 2 місяці тому +19

    Arun annan❤❤❤

  • @anukd2783
    @anukd2783 2 місяці тому +11

    അരുൺ sar🔥🔥🔥🔥പൊളി ആണ്

  • @noushidakv2805
    @noushidakv2805 2 місяці тому +2

    അരുൺ സാർ തങ്കള കാണാൻ കൊതിയാവുന്നു ശൈലി കണ്ടിട്ട് വിങ്ങി പോവുന്നു ഞാൻ സാധാരണ ഒരു വീട്ടമ്മയാണ്

  • @Shafeeqtirur11
    @Shafeeqtirur11 2 місяці тому +31

    പ്രകൃതിയോട് പിണക്കം
    ✍️ഷെഫീഖ് തിരൂർ
    പ്രകൃതിയോട് മനുഷ്യന് ഇണക്കമില്ല
    എന്നാൽ മൃഗങ്ങൾക്ക് പ്രകൃതിയോട് വലിയ ഇണക്കമാണ്.
    പ്രകൃതിയിലെ എന്തെങ്കിലും ഒരു ചെറിയ മാറ്റം പോലും
    മനുഷ്യരേക്കാൾ വേഗത്തിൽ മൃഗങ്ങൾ തിരിച്ചറിയും. കാലാവസ്ഥ യിൽ വരുന്ന മാറ്റങ്ങൾ,ഭൂകമ്പങ്ങൾ, ഉരുൾ പൊട്ടലുകൾ, തുടങ്ങി എല്ലാത്തിലും അവരുടെ വെപ്രാളം മനുഷ്യർക്ക് കാണാൻ കഴിയും.
    പ്രകൃതിയോട് നമ്മൾ ഇണങ്ങണം. പ്രകൃതിയെ വികൃതമാക്കുന്നിടത്തോളം കാലം അത് സാധ്യമല്ല.
    നടക്കാനുള്ളിടത്തേക്ക് പോലും കാറോ ബൈക്കോ വേണം.
    മൂന്ന് പേരുള്ള കുടുംബത്തിനും മൂന്നു നില പണിയണം.
    കുന്നും മലകളും നിരത്തി റിസോർട്ടുകൾ. വീടുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടി...വിഷാശം നിറഞ്ഞ
    മുകളിലോട്ട് പൊങ്ങുന്ന പുകക്ക് ഒരു കണക്കുമില്ല.തുടങ്ങി എങ്ങനെ ഒരു പ്രക്രതിയെ നശിപ്പിക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു മാറ്റം വേണ്ടെ ഇതിനൊക്കെ. ഇനി എന്നാണ് നമ്മൾ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുക
    എന്നാണ് ഒരു പ്രകൃതി സ്നേഹിയായി മാറുക.

    • @nashanarmin5972
      @nashanarmin5972 2 місяці тому +4

      Ishtamaayirunnu malayora pradeshangall. Eathenkilum oru thazhvaarath veedu venamnnu orupaadagrahichirunnu. Ipoll malakallennu kellkumbooll thanne pediyavunnu.

    • @mii254
      @mii254 2 місяці тому +3

      ഷെഫീഖ് തിരൂർ എവിടെയാണ്.

    • @saheernk1517
      @saheernk1517 2 місяці тому +2

      എടുത്തോണ്ട് പോടെയ് അവന്റെ ലൈക്‌ കിട്ടാൻ വേണ്ടിയുള്ളു കഥപ്രസംഗം

    • @Fathimacool12345
      @Fathimacool12345 2 місяці тому +2

      👍🏻👍🏻

  • @nuhmanshibili4545
    @nuhmanshibili4545 2 місяці тому +5

    Arun sir nigalk oru big salute🫡🔥❤️

  • @MahroofPv
    @MahroofPv 2 місяці тому

    ഒരുപാട് വിമർശിച്ചിട്ടുണ്ട് ട്രോളിയിട്ടുണ്ട് പക്ഷെ അരുൺ സാർ ആ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ ഉള്ളിലൊരു വിങ്ങൽ 😢

  • @SubinDhz-sd1ej
    @SubinDhz-sd1ej 2 місяці тому +15

    Arun sir❤️

  • @mohdrasheed1985
    @mohdrasheed1985 2 місяці тому

    Dr. Arun❤

  • @manut.r1739
    @manut.r1739 2 місяці тому

    അരുൺ സാർ കരയിപ്പിച്ചല്ലോ നിങ്ങൾ

  • @ratheedevi6640
    @ratheedevi6640 2 місяці тому

    Dr. Arun🙏

  • @kadineshbabu1974
    @kadineshbabu1974 2 місяці тому

    അരുൺകുമാർ നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ഈ നാടിന പ്രതീക്ഷയാകുന്നത്

  • @najmat7345
    @najmat7345 2 місяці тому +1

    വേറിട്ട മാധ്യമ പ്രവർത്തകൻ ❤

  • @Pranayam-g4k
    @Pranayam-g4k 2 місяці тому

    നല്ലൊരു സുഹൃത്തിനെ കിട്ടി രണ്ടാൾക്കും പരസ്പരം അരുൺ സാർ മുത്താണ് 😊

  • @Naseema-h9d
    @Naseema-h9d 2 місяці тому +7

    നമ്മളിൽ ഒരാളായി നിന്ന അരുൺ സർ.. 👍🏻👍🏻

  • @Mehaza-177
    @Mehaza-177 2 місяці тому +1

    അരുൺ സർ നല്ലൊരു മനസിന്‌ ഉടമയാണ് 👏

  • @RENJINI98
    @RENJINI98 2 місяці тому +9

    അരുണ്‍ എന്റെ ഫ്രണ്ട് ആണ്.. നല്ലവനാണ്... നല്ല മാധൃമ പ്രവര്‍ത്തകന്‍❤

  • @abcdellawkid-wv8wy
    @abcdellawkid-wv8wy 2 місяці тому +24

    കരൾ കലങ്ങി പോവുന്നു

  • @muhammedshereef2562
    @muhammedshereef2562 2 місяці тому +3

    മാധ്യമപ്രവർത്തനം എന്താണെന്നു സാധാരക്കാർക്ക് മനസിലാക്കികൊടുത്ത റിപ്പോർട്ടർ Dr അരുൺകുമാർ ❤️❤️❤️

  • @v4vlog912
    @v4vlog912 2 місяці тому +3

    Arun ഒരു നല്ല മനുഷ്യൻ

  • @shobymilan7573
    @shobymilan7573 2 місяці тому +9

    Arun sir, ❤❤❤

  • @jaisaljaisu9643
    @jaisaljaisu9643 2 місяці тому +5

    Dr അരുൺ ❤❤❤❤

  • @sakkeerhussainpr1243
    @sakkeerhussainpr1243 2 місяці тому +1

    റിപ്പോർട്ടർ ഉയരങ്ങളിൽ എത്തട്ടെ

  • @rameshvv5083
    @rameshvv5083 2 місяці тому +1

    Dr Arun ❤❤❤👍🙏

  • @shareefshareef4230
    @shareefshareef4230 2 місяці тому

    അരുൺ സാർ 🥰

  • @samcherian8571
    @samcherian8571 2 місяці тому

    Arun is good human being

  • @divel9822
    @divel9822 2 місяці тому

    arun sir👍👍🤲

  • @reshmakrishnanreshmakrishn82
    @reshmakrishnanreshmakrishn82 2 місяці тому +2

    എന്റെ അച്ഛനെ പോലെ ഒരു അച്ഛൻ കരയുന്നത് kanumbo സഹിക്കണില്ല 😢

  • @somlata9349
    @somlata9349 2 місяці тому +3

    Ohooo, അരുൺ സർ 🙏

  • @lethaps9341
    @lethaps9341 2 місяці тому +1

    അരുൺ sir നിങ്ങൾ ഞങ്ങളുടെ സ്വന്തം bro യാ അത്രക്കും ഇഷ്ട്ടം മാ നിങ്ങളോട് എനിക്ക്

  • @sreerenjini1769
    @sreerenjini1769 2 місяці тому

    love Dr Arun.. doing great job .more than that a reporter he is a good human being ❤❤❤

  • @anandhuka916
    @anandhuka916 2 місяці тому +1

    Ingeru oral kaaranam reporter channel vere level aayi ❤

  • @babushereefbabu1536
    @babushereefbabu1536 2 місяці тому +3

    Dr arun ❤❤❤❤❤❤❤

  • @srk237
    @srk237 2 місяці тому +1

    Dr arun 👍🏻❤️❤️

  • @azeezkuniyil501
    @azeezkuniyil501 2 місяці тому +1

    Arun sir excellent job

  • @ajitha3497
    @ajitha3497 2 місяці тому +3

    മൊട്ട... നിങ്ങൾ മനുഷ്യനെ കരയിപ്പിക്കൊ.. ❤

  • @harshadmp7405
    @harshadmp7405 2 місяці тому +2

    Reporter T V and Arun Kumar well said👍👍

  • @bindumolbr7922
    @bindumolbr7922 2 місяці тому +8

    നൂറുദ്ധീൻ അല്ലേ .പരിചയമായി

  • @mathewkjoseph555
    @mathewkjoseph555 2 місяці тому

    Good Job Dr. Arun

  • @HinaPanagadan
    @HinaPanagadan 2 місяці тому

    Dr arun muthanu

  • @asharafpk452
    @asharafpk452 2 місяці тому

    റിപ്പോർട്ടർ tv❤️ അരുൺ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AbdulNasar-vn2qv
    @AbdulNasar-vn2qv 2 місяці тому +2

    Arunji namasthey❤

  • @ASHRINVLOGS
    @ASHRINVLOGS 2 місяці тому

    Arun sir 🫂🫂🫂🫶

  • @zainulabid-vi9cj
    @zainulabid-vi9cj 2 місяці тому

    അരുൺ ❤

  • @devanpillai6402
    @devanpillai6402 2 місяці тому

    Hats off dr, Arun kumar

  • @VinayanVinay-kz6co
    @VinayanVinay-kz6co 2 місяці тому +4

    ❤ arun sir

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud 2 місяці тому

    അരുൺ❤️❤️❤️❤️👍

  • @പാർവതി
    @പാർവതി 2 місяці тому

    അരുൺ കുമാർ 👍👍👍

  • @shafeershafeer5404
    @shafeershafeer5404 2 місяці тому

    Dr arun❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @aswathyr4218
    @aswathyr4218 2 місяці тому

    അരുൺ sir. നിങ്ങളോട് ബഹുമാനം തോന്നുന്നു 🫂

  • @imthiyaskallara6452
    @imthiyaskallara6452 2 місяці тому +1

    Dr arun kumar❤

  • @subithas1288
    @subithas1288 2 місяці тому

    കണ്ണ് നിറഞ്ഞു പോയി

  • @marymanoj7023
    @marymanoj7023 2 місяці тому

    അരുൺ സാർ 👍👍

  • @IndianVandhebharath
    @IndianVandhebharath 2 місяці тому

    big salute mr Arun kumar

  • @noufalvp3023
    @noufalvp3023 2 місяці тому

    Arun gii❤❤❤❤

  • @abhijithc247
    @abhijithc247 2 місяці тому +1

    Dr Arun ❤❤❤

  • @nima_00
    @nima_00 2 місяці тому +1

    @Dr.arun sir🙏🙏🙏🙏🙏❤️

  • @abhijithabhi4716
    @abhijithabhi4716 2 місяці тому

    ഇക്കാ 🥺🥺

  • @meharoofmeharoof5731
    @meharoofmeharoof5731 2 місяці тому

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 місяці тому

    അരുൺ 👍

  • @mayaalappuzha2623
    @mayaalappuzha2623 2 місяці тому

    Arun sir ❤❤❤

  • @shamsunechikkattil9535
    @shamsunechikkattil9535 2 місяці тому

    Arun sir 😢❤

  • @shinupgopi9074
    @shinupgopi9074 2 місяці тому

    Dr arun ❤

  • @Jaseela-l9f
    @Jaseela-l9f 2 місяці тому

    Thanks arun sir❤

  • @kalanair2373
    @kalanair2373 2 місяці тому

    Arun sir 🙏🙏

  • @akhilaanu6058
    @akhilaanu6058 2 місяці тому

    Dr. Arun👍🏻

  • @prathyuprathyus7185
    @prathyuprathyus7185 2 місяці тому

    ഞാൻ അർജുൻ issue മുതൽ reporter ചാനൽ മാത്രമേ കാണാറുള്ളു

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 місяці тому +1

    അരുൺ ആരുടേയും വാലല്ല
    അയാളുടെ മുമ്പിൽ മനുഷ്യർ
    അതാണ് വേണ്ടതും

  • @shamilashamila9035
    @shamilashamila9035 2 місяці тому +3

    Arun ❤❤❤

  • @shamnas9809
    @shamnas9809 2 місяці тому

    Dr. അരുൺ ❤

  • @malaakha1193
    @malaakha1193 2 місяці тому +1

    Proper plan cheythu kond...puthiya oru sthalam venam...avark orumich thamasikkanum...ini bheethiyil kazhiyunna ella sthalath ollavareyum kooti....nature samrakshikapedanam....proper planned and ella sahayangalum koodi orumich plan cheyth valiyoru plan thanney ondakanam

  • @Renjith-i7d
    @Renjith-i7d 2 місяці тому

    Dr അരുൺ sir ❤️🫂

  • @shajiragi3885
    @shajiragi3885 2 місяці тому

    Big salute for arunkumar