"സ്വന്തം അനുജനെ നഷ്ടപ്പെടുമ്പോഴുള്ള വേദനയാണ് എന്നെ വീട്ടിൽ പോലും പോകാൻ അനുവദിക്കാത്തത്": Manaf

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 129

  • @geethajayan788
    @geethajayan788 2 місяці тому +195

    താങ്കൾ വേറെ ലെവൽ ആണ് സഹോദരാ 🙏

  • @vinodkumarvinu7105
    @vinodkumarvinu7105 2 місяці тому +153

    മനാഫ് എനിക്ക് നിങ്ങളോട് ഒരുപാട് ഇഷ്ടം തോനുന്നു നിങ്ങളുടെ വാക്കുകൾ എൻ്റെ കണ്ണുകൾ നനയിക്കുന്നു ❤

    • @mufeedmidlaj4637
      @mufeedmidlaj4637 2 місяці тому +6

      ഞാനും കരഞ്ഞു പോയി മനാഫ് ക്കാ നല്ല ഒരു മനുഷ്യൻ ആണ് മനുഷ്യ സ്‌നേഹി

  • @rasheedhajafar9794
    @rasheedhajafar9794 2 місяці тому +2

    മനാഫ് ഇക്ക താങ്കൾ ധൈര്യം കൈവിടാതെ ഇരിക്കൂ അള്ളാഹു കൂടെയുണ്ടാവും.. എപ്പോഴും എപ്പോഴും അല്ലാഹുവിന്റെ കാവലും രക്ഷയും താങ്കളുടെ മേൽ അല്ലാഹു വർഷിപ്പിച്ചു തരട്ടെ ആമീൻ

  • @ManjuManju-rb7jr
    @ManjuManju-rb7jr 2 місяці тому +22

    അർജുൻ ജീവനോടെ വരുന്നതാണ് ഇഷ്ടം. രക്ഷപെട്ടിട്ടുണ്ടാകണേ മഹാദേവ

  • @farufazlu4218
    @farufazlu4218 2 місяці тому +38

    പാവം. അല്ലാഹ്. വീട്ടുകാർ ക്ഷമ നൽകണേ. പെട്ടെന്ന് തന്നെ ഈ സഹോദരനെ കിട്ടട്ടെ

  • @jinilkumar3393
    @jinilkumar3393 2 місяці тому +16

    താങ്കളെ ആരും കുറ്റപെടുത്തില്ല.
    കരിങ്കാലികൾ എല്ലായിടത്തും ഉണ്ടാകും...❤❤❤

  • @deenapk3089
    @deenapk3089 2 місяці тому +3

    മനുഷ്യ ബന്ധങ്ങളുടെ വിലയറിയാത്തവർ പലതും പറയും , സഹോദരാമനാഫേ ദൈവം നിങ്ങളുടെ കൂടെയുണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @bindusasidharan3718
    @bindusasidharan3718 2 місяці тому +39

    നമ്മൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറാണ് ദൈവം പക്ഷെ പലരും അദ്ദേഹത്തെ ഒരു പണിക്കാരനായി കാണും താങ്കൾ ഒരു നല്ല വ്യക്തിയാണ്🙏❤️❤️❤️🙏

  • @riyanathriyana7620
    @riyanathriyana7620 2 місяці тому +18

    മനാഫ് നിങ്ങൾ ആണ് ഹീറോ ❤❤

  • @riyarishana8258
    @riyarishana8258 2 місяці тому +13

    Pavam ഇവനാണ് നല്ലമനുഷ്യൻ

  • @sheelap4613
    @sheelap4613 2 місяці тому +87

    അച്ഛനും അമ്മയ്ക്കും അവരുടെ മകൻ പോയി ഭാര്യക്ക് അവളുടെ ഭർത്താവ് പോയി മകനെ അവന്റെ അച്ഛൻ പോയി ബന്ധുക്കാർക്ക് എല്ലാവർക്കും അവൻ പോയി പോയത് അവർക്ക് അവന്റെ വീട്ടുകാർക്ക് മാത്രം അവസാന ചടങ്ങിനായി എന്തെങ്കിലും ഒരു തുമ്പ് തന്നെയെങ്കിലും കാണിച്ചു കൊടുക്കണേ ഭഗവാനെ 🙏🙏🙏

  • @rabeeh471
    @rabeeh471 2 місяці тому +10

    മനാഫ്ക്കാ
    നല്ല മനസ്സിൻ്റെ ഉടമയാണ്

  • @GeethuSanju-w1k
    @GeethuSanju-w1k 2 місяці тому +70

    താങ്കളെപ്പോലെ ഒരു മുതലാളി 🙏🙏🙏

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 місяці тому +5

    മനാഫ് നന്മ നിറഞ്ഞ മനുഷ്യൻ ആണ്. ആര് എന്ത് പറയുന്നു എന്ന് നോക്കണ്ടാ..ഞാൻ എന്തു ചെയ്യുന്നു എന്ന് സ്വയം വിശ്വോസിച്ചു മുന്നോട്ടു പോകൂ.💖💞💐🙏. Anil Ennackppally

  • @SabithaPs-kh2of
    @SabithaPs-kh2of 2 місяці тому +43

    വിവരദോഷികൾ പലതും പറയും ധൈര്യമായി തന്റെ കടപ്പാട് നിർവഹിക്കൂ കേരളം ഒന്നടങ്കം അർജുന് വേണ്ടി കാത്തിരിക്കുന്നു അതിൽ കുറച്ച്കൃമികൾ മാത്രം കുറ്റം പറയുന്നു നിങ്ങളുടെ മനുഷ്യത്വംത്തിനു ബിഗ് സലൂട്ട് ഈദ്രയും വേഗം നമ്മുടെ അർജുൻ കണ്ടെത്താനാവട്ടെ ആമീൻ

    • @Aysha_s_Home
      @Aysha_s_Home 2 місяці тому

      അർജുൻ മരിച്ചിട്ടുണ്ടാവില്ല അവനെവിടെ നിന്നെങ്കിലും വരട്ടെ മരിച്ചെന്നു വിശ്വസിക്കുന്നില്ല 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @saheernk1517
      @saheernk1517 2 місяці тому

      @@Aysha_s_Home
      വിവരം കേട്ട താത്ത
      അവൻ ചത്തു ഇനി body കിട്ടിയാൽ മതി

    • @abdulgafoor5831
      @abdulgafoor5831 2 місяці тому

      Aayikkottedaa...chanaka mairaa......😢​@@saheernk1517

  • @Aysha_s_Home
    @Aysha_s_Home 2 місяці тому +20

    മരിച്ചെന്നു കരുതുന്നില്ല അവനെവിടെ നിന്നെങ്കിലും കയറി വരട്ടെ...... 🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼

  • @riyanathriyana7620
    @riyanathriyana7620 2 місяці тому +26

    അർജുനെ ജീവനോടെ തിരിച്ചു കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 😭

  • @kadheejaalingal9867
    @kadheejaalingal9867 2 місяці тому +7

    വിവരദോഷികൾ പറയുന്നതും ഒന്നും കണക്കാക്കണ്ട മനസിന്റെ 💯💯💯 അർജുനനുവേണ്ടി ഇനിയും മുന്നോട്ടു പോകാൻ പോരാടണം🖤🎊😭😭😭😭 നമ്മളെല്ലാവരും ദുവാ ഇരക്കുന്നുണ്ട് ഒരു തുമ്പ് കിട്ടാൻ വേണ്ടി🤲🏿🤲🏿🤲🏿 ആമീൻ 🎊💚💚💚

  • @ShameenaaskerShameenaasker
    @ShameenaaskerShameenaasker 2 місяці тому +22

    ഇപ്പോയെങ്കിലും അർജുനെ കാണിച്ചു കൊടുക്ക് അല്ലാഹ് 😢

  • @Jhfhj-f3g
    @Jhfhj-f3g 2 місяці тому +24

    ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏 മനാഫാന്റെ അർജുൻ 🎉🎉🎉🎉🎉

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 місяці тому +34

    കുറ്റം പറയുന്നവരോട് ,Total L0 SS 'ഇൻഷൂർ ന് ഒരു തടസ്സവും ഇല്ല, ലോറി നഷ്ടപ്പെട്ടതിന് collecter പോലും രേഖ നൽകീ ട്ടുണ്ട്, മനുഷ്യത്വം അത് എല്ലാർക്കും കിട്ടൂല

  • @Jhfhj-f3g
    @Jhfhj-f3g 2 місяці тому +54

    അർജുനന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം കിട്ടണമെങ്കിൽ അത് മാത്രമല്ല ഹിന്ദുക്കൾക്ക് ഒരുപാട് ചടങ്ങുണ്ട് മരണാനന്തര ചടങ്ങുന്നുണ്ട് അത് അർജുനൻ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടു എന്നുള്ള ഒരു നിഗമനത്തിൽ എത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ് പ്രത്യേകിച്ച് ഇങ്ങനെ ഒരു ആരോപണ വിധേയനായ ആമനാഫ് ആ മനുഷ്യനെ എല്ലാവരും കാണണം അദ്ദേഹത്തിന്റെ വേദന എല്ലാവരും കാണും ണം പിന്നെ കുവൈറ്റ് ദുരന്തം ഉണ്ടായപ്പോൾ അദ്ദേഹം ഒരു മുതലാളിയാണ് അദ്ദേഹത്തിന്റെ കണ്ണുനീരും എല്ലാവരും കണ്ടതാണ് മനുഷ്യത്വമില്ലാത്ത ഒരുപാട് മുതലാളിമാരുണ്ട് എന്നാൽ മനുഷ്യസ്നേഹികളായ ഒരുപാട് മുതലാളിമാരും ഉണ്ട്

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 місяці тому +1

    മനാഫ് പറയുന്നവർ പറയട്ടെ താങ്കളുടെ അൽമാർത്ഥതെ അഭിമാനിക്കുന്നു

  • @KeralaPuneSpice
    @KeralaPuneSpice 2 місяці тому +5

    ജീവനോടെ മോനെ കിട്ടട്ടെ❤❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 місяці тому +1

    മനാഫ് കേരള ക്കാരൻ ആണ് അർജുൻ എവിടെ എന്ന് അറിയിക്കുക അതാണ് നല്ല മനുഷ്യർ

  • @8485noodls
    @8485noodls 2 місяці тому +17

    നല്ല മനസ് ഉള്ളവർ ആണ് നിങ്ങൾ 🙏🏼🙏🏼🙏🏼

  • @shinasshinu2469
    @shinasshinu2469 2 місяці тому +23

    Masha allaah..manafkka ninghalkk bigg salute....❤👍

  • @mohammedputhur4945
    @mohammedputhur4945 2 місяці тому +1

    സന്തോഷമുണ്ട് സഹോദരാ 🌹🙏

  • @akhilmalappuram
    @akhilmalappuram 2 місяці тому +2

    സംസാരത്തിൽ അറിയാം അവർ തമ്മിലുള്ള ബന്ധം 🥹

  • @anidhamanu6438
    @anidhamanu6438 2 місяці тому +5

    ❤❤❤❤nalla manushyan. Big salute❤❤❤

  • @mujeebchelannur1446
    @mujeebchelannur1446 2 місяці тому +3

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Sandra-x5f
    @Sandra-x5f 2 місяці тому

    വളരെ നല്ല മനുഷ്യൻ 🙏

  • @Premaprema939
    @Premaprema939 2 місяці тому +28

    ഈശ്വര എന്തൊരു പരീക്ഷണം 😭😭😭

    • @riyasvm7794
      @riyasvm7794 2 місяці тому

      Arjun poya shesham urangiyittilla😢😢😢

    • @riyasvm7794
      @riyasvm7794 2 місяці тому

      5vaktilum prarttikkum

  • @sprakashkumar1973
    @sprakashkumar1973 2 місяці тому +2

    Really great sir God bless you omsairm 🌹💐🍁🙏

  • @KL-01-Tvm
    @KL-01-Tvm 2 місяці тому +9

    2:36 , 6:15
    ഇൻഷുറൻസ് അല്ല പ്രധാനം അർജുനനാണ് പ്രധാനം.....🤝 🤝 🤝

  • @ayshadua-z9j
    @ayshadua-z9j 2 місяці тому +24

    വയനാട് ദുരന്തം വന്നദ് കൊണ്ട് അർജുൻ കാര്യം ഇത്ര ലൈറ്റ് ആയെ

    • @balu64785
      @balu64785 2 місяці тому

      Still more than 400 are missing in Wayanad

  • @nammuandme
    @nammuandme 2 місяці тому +4

    Ithu pole nalla manas ulla muthalaaliye kittunnavarde baggiyan aanu❤..Masha Allah 😊

  • @jithusaju2502
    @jithusaju2502 2 місяці тому +14

    മനഃഫിന്റെ വാക്കുകൾ ഉള്ളിൽ തട്ടി പറഞ്ഞതാ.

  • @Aishasaizal
    @Aishasaizal 2 місяці тому +1

    Manafaka ningade aa vaakundallo ♥️big Salyut

  • @zeenabashi1490
    @zeenabashi1490 2 місяці тому +2

    He is a great man.

  • @thahseelkattil7592
    @thahseelkattil7592 2 місяці тому +1

    നിങ്ങളുടെ ഓരോ വാക്കിലുംഉണ്ട് അർജുൻ നഷ്ടപ്പെട്ടുപോയതിന്റെവേദന

  • @sabusabira2137
    @sabusabira2137 2 місяці тому +6

    manaafikka❤❤❤🙏🙏🙏😭😭😭🤲🤲🤲🤲arjuneyum kooti naatil poyaaamathi.nanmavaratte yennum

  • @r4times.859
    @r4times.859 2 місяці тому +8

    അയാളുടെ ലോറിയും കിട്ടട്ടെ

  • @KamalamVkm
    @KamalamVkm Місяць тому

    Arjun.jeevanode.iundavane..ente.mahadeeva🙏

  • @lookatthis3813
    @lookatthis3813 2 місяці тому +1

    .മനാഫ് ❤️❤️

  • @scullery_depot
    @scullery_depot 2 місяці тому +10

    Egne avanm etanu manushan❤

  • @KunjappuSami
    @KunjappuSami 2 місяці тому

    Manaf ka❤❤❤

  • @chinnumathai5420
    @chinnumathai5420 2 місяці тому

    ❤❤❤big salute ❤❤❤u r a wonderful man ❤❤❤

  • @ShoukathAli-v3b
    @ShoukathAli-v3b 2 місяці тому

    നന്മ മരം

  • @LathaSree-rq9wv
    @LathaSree-rq9wv 2 місяці тому +1

    Some humanity is in your mind. We goodmindrd people seeing it ..neglect others ..

  • @abdulgafoor5831
    @abdulgafoor5831 2 місяці тому

    Anthamaya rashtreeyamalla avakashangal nedanulla karutthan pradhanam...❤❤❤

  • @JamsheerJam-q6d
    @JamsheerJam-q6d 2 місяці тому +6

    ഏത് കൂട്ടത്തിലും ഉണ്ടാവും കീടാണുക്കൾ... Ur great person

  • @abdulgafoor5831
    @abdulgafoor5831 2 місяці тому +1

    ❤❤❤❤

  • @kittykitten9116
    @kittykitten9116 2 місяці тому +11

    നല്ലപോലെ ക്ഷീണിച്ചല്ലോ

  • @sprakashkumar1973
    @sprakashkumar1973 2 місяці тому

    Pavam God bless their family 🍁🙏

  • @abcdefgabcdefg7161
    @abcdefgabcdefg7161 2 місяці тому +5

    Parayunnon parayatte ikkaa

  • @vsathyadas2138
    @vsathyadas2138 2 місяці тому +5

    നല്ല വാക്കുകൾ

  • @ABHIMANYU_01__10
    @ABHIMANYU_01__10 2 місяці тому +8

    വെള്ളത്തിൽ കൂടെ ഒഴുകി പോകാൻ ഉള്ള ചാൻസ് ഉണ്ടാവും .

    • @anzarahammedkoya4970
      @anzarahammedkoya4970 2 місяці тому

      Palarkkum kuzhappam avar. 2 perum. Managing. Arjunanum adhannu chilarku ulakuzhappam

  • @prajithasudheep3514
    @prajithasudheep3514 2 місяці тому +3

    Bhagavane arjune vegham kittane adhehathinte kudubhathe eniyum vedanippikkale orupad ayile eniyegilum adheham jeevanode undegilum illagilum ethinu oru theerumanam kattikodukkane

  • @DileepD-o4r
    @DileepD-o4r 2 місяці тому +9

    പറയുന്നവർ പറയട്ടെ മനാഫ്

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 місяці тому +1

    Manaf nalla manasinte udanayanu.arjun..oru..aniyane.poleyanu.saibar.akramanam

  • @nazeeranizar5135
    @nazeeranizar5135 2 місяці тому

    Nathan thunnakkatte 🤲🤲 aamanafmuthalaliye kandupadikkatte mattumuthalalikal👌👌

  • @SafwanaSafwana-v5v
    @SafwanaSafwana-v5v 2 місяці тому +1

    Manafkka 😊

  • @SubairKk-xt1ku
    @SubairKk-xt1ku 2 місяці тому

    👌

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 2 місяці тому

    God bless you🙏🙏

  • @rafeekerala4397
    @rafeekerala4397 2 місяці тому +4

    👍👍👍👍👍

  • @fousiyatvfousi6556
    @fousiyatvfousi6556 2 місяці тому

    Mashallah❤❤

  • @ashimujafar352
    @ashimujafar352 2 місяці тому +1

    പാവം🤲

  • @sheiksakeerhussain2775
    @sheiksakeerhussain2775 2 місяці тому

    🙏

  • @anitharaguram6682
    @anitharaguram6682 2 місяці тому +3

    Arjun begam kanane

  • @abcdefgabcdefg7161
    @abcdefgabcdefg7161 2 місяці тому

    Dhiyvam koode undaavum
    Prarthikkaam ikkaaaa

  • @RajithaVR-e5x
    @RajithaVR-e5x 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Reshmi09
    @Reshmi09 2 місяці тому +1

    നിങ്ങളെ പറ്റി പറയുന്നവർ പറയട്ടെ വിവരമില്ലാത്ത വിവരദോഷികളാണ് പറയുന്നത് വർഗ്ഗീയത് പറയുന്നവർ പറയട്ടെ

  • @Nintemookkuthippenn
    @Nintemookkuthippenn 2 місяці тому +3

    😔😔😔😔😔

  • @Sidhisanu
    @Sidhisanu 2 місяці тому +1

    നായകൾ കുരക്കട്ടെ ബ്രോ

  • @AfreedAf
    @AfreedAf 2 місяці тому

    ഹായ്

  • @SurprisedFlowerBasket-zf1xi
    @SurprisedFlowerBasket-zf1xi 2 місяці тому

    😢

  • @sijojose7641
    @sijojose7641 2 місяці тому

    ❤❤🙏

  • @lekshmidevi465
    @lekshmidevi465 2 місяці тому

    🙏🏻🙏🏻🙏🏻😔😔😔Appaaaa

  • @MeeraVicky-d6u
    @MeeraVicky-d6u 2 місяці тому +2

    പാവo😢

  • @simimolbc2321
    @simimolbc2321 2 місяці тому

    😢🙏🏻🙏🏻

  • @Shalini-sy3zf
    @Shalini-sy3zf 2 місяці тому

    🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @brijithid
    @brijithid 2 місяці тому

    ❤🙏👍👍👌

    • @clarajohnson1416
      @clarajohnson1416 Місяць тому

      ദൈവമേ അർജുനനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം 🙏🙏🙏🙏

  • @Drabithasbabitha
    @Drabithasbabitha 2 місяці тому

    🤲🤲🤲🤲🤲

  • @AjuAju-e5m
    @AjuAju-e5m 2 місяці тому

    Udama anu villan😊

  • @bonymathew1717
    @bonymathew1717 2 місяці тому +2

    Bjp it cell aavum parayunathu

  • @ismailkodangad2733
    @ismailkodangad2733 2 місяці тому

    Manafe vandiyaane avisham nee po

  • @jabbarmaliyil7016
    @jabbarmaliyil7016 2 місяці тому +2

    മനാഫ് 👍👍👍👍

  • @Aslaaslashameer
    @Aslaaslashameer 2 місяці тому

    😅

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 місяці тому +1

    നീ അർജുനൻറെ വീട്ടിൽ എന്തു കൊടുത്തു

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 2 місяці тому +10

      എന്തു കൊടുക്കണം

    • @NoushuKave
      @NoushuKave 2 місяці тому +17

      Commend ഇട്ട് കളിക്കുന്ന നീ അർജുൻ വേണ്ടി എന്ത് ചെയ്തു. കുത്തിത്തിരുപ് അല്ലാട്ടോ ഉദേശിച്ചത്

    • @NoushuKave
      @NoushuKave 2 місяці тому

      മനുഷ്യരുടെ കാര്യം ആണ് പറയുന്നത്. അത്‌ കൊണ്ടു നിന്നെ പോലുള്ള ഇരുകാലി മൃഗങ്ങൾ പേടിക്കണ്ട കാര്യം ഇല്ല

    • @abdulgafoor5831
      @abdulgafoor5831 2 місяці тому

      Podaa..mair...😢

  • @siddivlogs6299
    @siddivlogs6299 2 місяці тому +6

    Lorry mukyam bigileeee

    • @_opinion_4956
      @_opinion_4956 2 місяці тому +8

      Insurance claim ചെയ്യാൻ ലോറി വേണ്ട അത് കൊണ്ട്‌ നീ വിഷം thuppathe

  • @AjilshanShan
    @AjilshanShan 2 місяці тому +2

    ഒരു ബോഡി കുറച്ചു ദിവസം മുൻപ് കിട്ടിയില്ലേ DNA കയിനോ

  • @shihabhasan1741
    @shihabhasan1741 2 місяці тому +4

    ഓണർ ബ്രോ 🙏😍

  • @Sidhisanu
    @Sidhisanu 2 місяці тому

    മനാഫ് ബ്രോ ❤️❤️❤️🌹🌹🌹🤲🤲🤲🤲

  • @farookk9371
    @farookk9371 2 місяці тому

    💚

  • @noufalshaikhsn6653
    @noufalshaikhsn6653 2 місяці тому +9

    ദയവു ചെയ്ത്... ഇനി അവിടുന്നു.. വായിൽ തോന്നിയത് ഒന്നും വിളിച്ചു പറയരുത്... വന്നവർ തിരയട്ടെ ... അവർ അവരുടെ സംവിധാനങൾ വെച് ലോറി യും അർജുനും എടുക്കട്ടെ... നിങ്ങളെ അവിടെ അല്ല ഇവിട അല്ല എന്നൊന്നും പറയാൻ നിക്കരുത്.. ആവശ്യമില്ലാത്തവരെ ഇതിലേക്ക് വലിച്ചു കൊണ്ട് വരരുത്..

    • @abbasrabbani2905
      @abbasrabbani2905 2 місяці тому +1

      Sathyam iyal karnatakaye padippichu waynattil kerala gov policum kalichathum nammal kandathanu

    • @abdulkalam-kl1582
      @abdulkalam-kl1582 2 місяці тому

      മുസ്‌ലിം ലീഗ് സിന്ദാബാദ് ​@@abbasrabbani2905

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      ആ ആത്മാർത്ഥ കാണുന്നില്ലേ

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 місяці тому

      അയാള് പറഞ്ഞ കാര്യം സത്യം അല്ലേ ? ഒരു ജീവന് വേണ്ടി അയാള് ചെയ്യുന്ന കഷ്ടപ്പാട് നിന്നെ പോലെ ഉള്ളവർക്ക് മനസ്സിലാവില്ല ? അയാൾക്ക് അവിടെ ചെന്ന് ഇങ്ങിനെ ഒക്കെ ചെയ്യാതെ തന്നെ ലോറിക്ക് ഉള്ള ക്യാഷ് ഇൻഷുറൻസ് കമ്പനി കൊടുക്കും? അയാളുടെ മനസ്സ് നിന്നെ പോലെ ഉള്ള പിശാചിന് അറിയില്ല

    • @abdulgafoor5831
      @abdulgafoor5831 2 місяці тому

      Angerude parishramam ivide yetthichu....anthamaya rashtreeyamalla avakashangal chodhikkanulla karutthan vendath

  • @MollySam-ud5go
    @MollySam-ud5go 2 місяці тому

    🙏🙏🙏🙏

  • @Thulasikuttan
    @Thulasikuttan 2 місяці тому +1

    ❤❤❤

  • @beebisumayya6007
    @beebisumayya6007 2 місяці тому

    😢

  • @lekshmidevi465
    @lekshmidevi465 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻