'അരുണ്‍ സാറിനെ കാണണം, റിപ്പോര്‍ട്ടറിന്റെ കുട ചോദിക്കണം' | Wayanad Landslide

Поділитися
Вставка
  • Опубліковано 13 жов 2024
  • 'അരുണ്‍ സാറിനെ കാണണം, റിപ്പോര്‍ട്ടറിന്റെ കുട ചോദിക്കണം' | Wayanad Landslide
    #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation
    Wayanad Landslide Latest News
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 296

  • @abdurahiman6702
    @abdurahiman6702 2 місяці тому +338

    കേരളത്തിലെ ഏറ്റവും മികച്ച, ജനങ്ങൾക്കൊപ്പം ജനങ്ങളിലൊരാളായി നിൽക്കുന്ന മാധ്യമ പ്രവർത്തകൻ അരുൺ 👍

  • @Rashi555-ti5gm
    @Rashi555-ti5gm 2 місяці тому +91

    എല്ലാവരോടും ഒരുപോലെ respect ചെയ്യുന്ന ഒരേ ഒരു മാധ്യ മ പ്രവർത്തകൻ
    താങ്കൾ ഉണ്ടായത് കൊണ്ട് reporter new s മാത്രം കാണുന്നു
    ഒരു പാട് ഇഷ്ടവും ബഹുമാനവും സാർ

  • @spm2506
    @spm2506 2 місяці тому +171

    മാലിന്യങ്ങൾ വൃത്തി യാക്കുന്നവരെ യാണ് നാം ആദ്യം ആദരിക്കേണ്ടത്, 🙏🏾

  • @almadeenamadeena782
    @almadeenamadeena782 2 місяці тому +146

    ₹50/-വീടുകളിൽ വന്ന് സ്വീകരിക്കുന്ന ഹരിതകർമ്മ സേന അംഗങ്ങളെ എതിർക്കുന്ന ഞാനടക്കമുള്ള ആളുകൾ ഇനി ഒരിക്കലും അവരെ കുറ്റം പറയരുത്,കേരളത്തിൻ്റെ സ്വന്തം ഹരിതകർമ്മ സേനക്ക് ബിഗ് സല്യൂട്ട്❤💪

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 2 місяці тому +4

      Big salute all 🙏🙏🙏🙏❤️❤️❤️❤️

    • @പാചകവുംവാചകവുംപിന്നെഞങ്ങളും
      @പാചകവുംവാചകവുംപിന്നെഞങ്ങളും 2 місяці тому +6

      ഓരോ വീട്ടിലും പ്ലാസ്‌റ്റിക്ക് കുപ്പി ചെരുപ്പ് ഈ മാലിന്യം ഉണ്ടായിരിക്കും പിന്നെ എങ്ങനെ നിങ്ങളാർക്കും മാലിന്യം ഇല്ലെന്നു പറയാൻ കഴിയും ഒരു മാസത്തിൽ 50രൂപ എടുക്കാൻ ഇല്ലാതെ ഇരിക്കും പോട്ടെ 2മാസം കൂടുമ്പോ കൊടുത്തു കൂടെ

    • @PrasanthNk-n8s
      @PrasanthNk-n8s 2 місяці тому

      Nigal.mathram.kuttam.prayunne

    • @rahmath8914
      @rahmath8914 2 місяці тому +1

      Big salute to Haritha karmasena❤

  • @habeebtk9773
    @habeebtk9773 2 місяці тому +24

    അരുൺ സാറിനു ആരാധകർ കൂടുകയാണല്ലോ ... നിലവിലുള്ള മികച്ച മാധ്യമ പ്രവർത്തകൻ ❤

  • @Ok_0304
    @Ok_0304 2 місяці тому +84

    അരുൺഭായ്,
    ഇതിനൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും പക്വതയും മനുഷ്യത്വവും ഉള്ള ഏക മാധ്യമ പ്രവർത്തകൻ...
    ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നൊരു ബിഗ് സല്യൂട്ട് 🙏🏻

  • @malluchildrensvdbinto
    @malluchildrensvdbinto 2 місяці тому +40

    സാർ എത്തുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു ആശ്വാസമാണ് റിപ്പോർട്ട് ചാനൽ❤❤❤ big

  • @DILLFASHIONWORLD
    @DILLFASHIONWORLD 2 місяці тому +81

    Yes yes എല്ലാവർക്കും അരുൺ sir അവിടെ ഉള്ളത് ആശ്വാസം ആണെന്ന് തോന്നുന്നു 😍😍🙏🙏

  • @manafmk3194
    @manafmk3194 2 місяці тому +23

    അരുണിന്റെ വസ്ത്ര ധാരണം വല്ലാത്ത മതിപുളവാക്കി മുണ്ടും, ഷർട്ടും ഒരു ജാടയുമില്ല. എന്നും പാവങ്ങൾക്കൊപ്പം നിൽക്കണം അതായിരിക്കണം നമ്മുടെ ഉയർച്ച 👍

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 місяці тому +43

    നമ്മുടെ മണ്ണിനെ വൃത്തി ആക്കുന്ന ഈ പാവം സഹോദരിമാർക്കും, അവരുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യം ഉണ്ടാവട്ടെ 🤲🤲🤲

  • @Ichu-c4p
    @Ichu-c4p 2 місяці тому +54

    ഹായ് നമ്മുടെ അർജുൻടെ കര്യം എപ്പോഴും ഓർക്കണേ മറക്കാൻ കഴിയുന്നില്ല ആ മുഖം മോൻ കാട്ടിരിക്കുണ്ടാവും അച്ഛനെ ജീവനോടെ കാണാൻ ലോകം മുഴുവനും ദുആയോടെ കാത്തിരിക്കുന്നു 🤲🤲🤲🤲🤲🥲🥲🥲🥲

  • @babushereefbabu1536
    @babushereefbabu1536 2 місяці тому +24

    അരുൺ സർ അഭിനന്ദനങ്ങൾ 😘😘😘😘

  • @SinanAju
    @SinanAju 2 місяці тому +11

    ഏറ്റവും നല്ല ന്യൂസ് ചാനൽ അരുൺ സാറിൻ്റെ മിടുക്കാണ് ഈ റിപ്പോർട്ടറിൻ്റെ നിലനിൽപ്പ്

  • @shaf480
    @shaf480 2 місяці тому +12

    എല്ലാ സഹോദരിമാർക്കും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല,എല്ലാവർക്കും നല്ലത് വരട്ടെ 🤲

  • @thajunnisa4678
    @thajunnisa4678 2 місяці тому +23

    കേരളത്തിലെ 90%ജനങ്ങളും ഇഷ്ട്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ അരുൺ സാർ 👍👍👍

    • @Ammuvava-k9m
      @Ammuvava-k9m 2 місяці тому

      orukaithamgavasyamanupattomc.m.

    • @Ammuvava-k9m
      @Ammuvava-k9m 2 місяці тому

      orukaithamgavasyamanupattomc.m.

    • @Ammuvava-k9m
      @Ammuvava-k9m 2 місяці тому

      orukaithamgavasyamanupattomc.m.

    • @Ammuvava-k9m
      @Ammuvava-k9m 2 місяці тому

      orukaithamgavasyamanupattomc.m.

    • @Ammuvava-k9m
      @Ammuvava-k9m 2 місяці тому

      orukaithamgavasyamanupattomc.m.

  • @sunilkumarss744
    @sunilkumarss744 2 місяці тому +10

    അരുൺ.. പ്രേധിസന്ധി ഘട്ടത്തിൽ ആണ് യഥാർത്ഥ പോരാളി ഉണ്ടാകുന്നത്.. You are a best examble... ❤️

  • @sharpstudio1168
    @sharpstudio1168 2 місяці тому +96

    Dr അരുണ്‍ സര്‍ താങ്കളും സംഘവും മറ്റൊരു ആര്‍മിയാണ്... Go Ahead...

    • @almadeenamadeena782
      @almadeenamadeena782 2 місяці тому +2

      ജാഢയില്ലാത്ത മനുഷ്യൻ❤

    • @suneerasuni8270
      @suneerasuni8270 2 місяці тому +1

      Correct

    • @manuovm715
      @manuovm715 2 місяці тому +1

      Arun sar ഞങ്ങൾ മറക്കില്ല

  • @SatheeshSath-nt1dk
    @SatheeshSath-nt1dk 2 місяці тому +8

    Dr അരുൺകുമാർ
    എല്ലാ വിധ ആശംസകളും നേരുന്നു ❤

  • @RazackPn
    @RazackPn 2 місяці тому +30

    👍👍അഭിനന്ദനങ്ങൾ

  • @manafmk3194
    @manafmk3194 2 місяці тому +11

    ദുരിതങ്ങൾ മറന്ന് അല്പം ഒന്ന് ചിരിക്കാൻ ഒരവസരം കിട്ടിയതിൽ സന്തോഷം 🙏

  • @manafmk3194
    @manafmk3194 2 місяці тому +9

    അരുണിന്റെയും, ടീമിന്റെയും മൈക്കും, ക്യാമറയും ദുരിത ബാധിതർക്കുള്ള കവമായി മാറട്ടെ,, അഭിനന്ദനങ്ങൾ 🙏

  • @zachariasts3456
    @zachariasts3456 2 місяці тому

    അരുൺ സർ, നിങ്ങൾക്കെതിരെ ഒത്തിരി സോഷ്യൽ മീഡിയ അറ്റാക്ക് നടക്കുന്നുണ്ടല്ലോ ? കാരണം മനസ്സിലാകുന്നില്ല. റിപ്പോർട്ടിങ്ങിന്റെ കാര്യത്തിൽ ആയാലും മനുഷ്യത്വപരമായ ഇടപെടലുകളുടെ കാര്യത്തിൽ ആയാലും, വാർത്തകളെ കൃത്യമായി അപഗ്രഥിച്ച് അവതരിപ്പിക്കുന്ന കാര്യത്തിൽ ആയാലും, you are a super reporter. Congratulations !

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 місяці тому +57

    ഇവരെയാണ് ചിലർ ആവശ്യം ഇല്ലാതെ അപമാനിക്കുന്നത്. വീടുകളിൽ നിന്നും collect ചെയ്യുമ്പോൾ കൊടുക്കുന്ന 50/- രൂപകു പോലും കുറ്റം പറയും,, തീർച്ചയായും ഇവർ കേരളത്തിൻ്റെ അഭിമാനം,, കേരള ആർമി 👍🙏🙏🙏🙏

    • @Abcd-fj3gb
      @Abcd-fj3gb 2 місяці тому +11

      അഭിമാനം ഒക്കെ തന്നെ പക്ഷേ എല്ലാവർക്കും ഒരുപോലെ അൻപത് രൂപ മാസം കൊടുക്കാൻ പറ്റുമോ മാസം 500 രൂപ കൊടുക്കാൻ പറ്റുന്നവനും 10 രൂപ കൊടുക്കാൻ പറ്റാത്തവരും ഉണ്ട് പ്ലാസ്റ്റിക് ഇല്ലെങ്കിലും പണമാണ് മുഖ്യം അത് എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളാൻ പറ്റില്ല 20 രൂപയിൽ നിന്നും ഒറ്റയടിക്ക് അൻപത് രൂപ ആക്കി കൊടുത്തത് ഒരു വീട്ടിൽ നിന്നും 50 രൂപ വെച്ചു കൂട്ടിയാൽ തന്നെ എത്രയാകും ഇല്ലാത്തവരുടെ കൈയിൽനിന്ന് പത്തുരൂപ പോലും കുറയ്ക്കില്ല അത് അപമാനിക്കൽ അല്ല എന്തെങ്കിലും പറഞ്ഞാൽ സർക്കാർ ഓർഡർ ആണെന്ന് പറയും 500 രൂപ കൊടുക്കാൻ കഴിവുള്ളവനും 10 രൂപക്ക് വകയില്ലാത്തവനും ഉണ്ടെന്നകാര്യം ഈ നാറിയ സർക്കാറിന് അറിയില്ല......

    • @MK-yl1kl
      @MK-yl1kl 2 місяці тому +3

      Abhinandikenda samayathu Abhinandhikanam
      Kuttam parayenda samayathu kuttavum parayanam

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 місяці тому

      @@Abcd-fj3gb എടോ,, ഒരാള് മാക്സിമം 70-75 വീട്ടിൽ നിന്നും ആണ് കലക്ട് ചെയ്യുന്നത്? അവർ 2-3 പേര് ഒരു ഗ്രൂപ്പിൽ ഉണ്ടാകും,, 8000- 12000/- മാസം..ഒരാൾക്ക് maximum 3000/- to 4000/- aanu കിട്ടുക,, അത് മാത്രം ആയിരിക്കും അവരുടെ വരുമാനം. 2-3 കുട്ടികൾ ഉള്ള ഒരു വീട്ടിൽ,, ബിസ്ക്കറ്റ്,,layes,,choclate,,milk എല്ലാം കൂടി നിങ്ങള് എത്ര ചിലവാകും,, അത് പായ്ക്ക് ചെയുന്ന കവർ ഇവരാണ് കളക്ട് ചെയ്തു disposing സെൻ്ററിൽ എത്തിക്കുന്നത്,, എല്ലാത്തിനും ഓരോ ന്യായം കണ്ടുപിടിച്ചു വിമർശിച്ചോളൂ,, വസ്തുതകൾ മനസ്സിലാക്കരുത്,, 🤧🤧

    • @manjuabimanjuabi944
      @manjuabimanjuabi944 2 місяці тому

      Njan April masam vare Erunakula thayirunnu avide 50 Eppol Tvmel ane100nithyam aaharathenu buthe muttumpol .weaste ellenkilum ella masavum carde oppidan 100 Rupa kodukkanam 😡

    • @Sona-s4u
      @Sona-s4u 2 місяці тому +1

      Paisa vaangunnathalla preshnam. Ee plastic onnum recycle cheyyaathe bus standil koottiyitt kathikkunnathaanu preshnam. Angane kathikkaanaanel pinne ivar enthinu ithra budhimuttunnu. Paisa nammude kayyil irikkille

  • @asharafoc8285
    @asharafoc8285 2 місяці тому +12

    ഈ സഹോദരിമാരൊക്കെ കേരളത്തിൻ്റെ അഭിമാനമാണ്..❤

  • @mujibrahiman1231
    @mujibrahiman1231 2 місяці тому +9

    അത് ശെരിയാണ്.. അവർക്ക് കുറഞ്ഞത്.. തത്കാലം.. 10000.രൂപ കൊടുക്കേണ്ടത് വളരെ ശെരിയാണ്...

  • @najmanaju8081
    @najmanaju8081 2 місяці тому +11

    ഞാനൊരു ഹരിത കർമ സേനയായതിൽ അഭിമാനിക്കുന്നു

  • @allumuhammad4041
    @allumuhammad4041 2 місяці тому +16

    ജലീൽ പറഞ്ഞത് വളരെ ശെരിയാണ്

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 місяці тому +4

    🙏🙏🙏🙏🙏
    എല്ലാത്തിനും ഇരട്ടത്താപ്പ് നയമാണ്, എവിടെ ലാഭവും വോട്ടും കിട്ടും, അവിടെ ഭായ് ഭായ് ബന്ധം തെളിഞ്ഞു വരും, ജനം വിഡ്ഢികളല്ല ജനത്തിന് പൂർണമായും അറിയാം, വിദ്വേഷത്തിന്റെ കന്വോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുന്നവനാണ് യഥാർത്ഥ നേതാവ്, നന്ദി!!
    🙏🙏🙏🙏🙏

  • @vinuvinus872
    @vinuvinus872 2 місяці тому +3

    വളരെ നല്ല മനുഷ്യൻ അരുൺ സാർ 👍🙏🏻🙏🏻❤

  • @SureshksureshkSuresh
    @SureshksureshkSuresh 2 місяці тому +1

    കൂടുതൽ അഭിനന്ദിക്കേണ്ടത് കേരളത്തിലെ നഗരസഭകളിലും, കോർപ്പറേഷനുകളിലും മാലിന്യം നീക്കം ചെയ്ത് റോഡുകളും, ഓടകളും മറ്റും വൃത്തിയാക്കി ജനങ്ങൾ ടൗണിൽ ഇറങ്ങുംമ്പോഴേക്കും നഗരം മനോഹരമാക്കുന്ന.കണ്ടീജൻസി ജീവനക്കാരെയാണ്🙏🙏

  • @sumijayan5513
    @sumijayan5513 2 місяці тому +18

    ക്ലീൻ കേരളയുടെ അംഗമാണ് എന്റെ ഹസ്ബൻഡ് ഏട്ടനും അവിടെയാണ് ഡ്യൂട്ടി

  • @manjumaalu1461
    @manjumaalu1461 2 місяці тому +17

    എൻ്റെയും ആഗ്രഹമാണ് അരുൺ സാറിനെ നേരിട്ട് ഒന്ന് കാണണം

  • @sreeragranchu4529
    @sreeragranchu4529 2 місяці тому

    ഇതാണ് മാദിയമ പ്രവർത്തനം ജനങ്ങളിലെക്ക് ഇറങ്ങി അവരുടെ പ്രശങ്ങൾ മസിൽആക്കുന്നു DR അരുൺകുമാറിന് 👍👍👍

  • @jincysusan38
    @jincysusan38 2 місяці тому

    I became a big fan of Dr Arun and Reporter TV after reporting Shiroor disaster.Because of Reporter TV,Arjuns‘s missing got public attention. In wayanad landslide,you play an important role in reaching the people affected disaster to the rescue team.
    Thank you sir and Thank you team reporter TV ❤❤❤

  • @rejeenareji7641
    @rejeenareji7641 2 місяці тому +10

    അങ്ങനെ ... അരുണും സിനിമാനടൻ ആയെ 🥰🥰😮😮...

  • @Leelamani-wm3rk
    @Leelamani-wm3rk 2 місяці тому +12

    എത്ര നല്ല മനുഷ്യൻ. സാറിനെ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു 👍👍👍

  • @kajahussain4500
    @kajahussain4500 2 місяці тому +4

    പ്രേക്ഷകൻ.... ജലീലിന് അഭിനന്ദനങ്ങൾ റിപ്പോർട്ട് ചാനൽ അവതാരകൻ അരുൺകുമാർ ഇദ്ദേഹം മലയാളികളുടെ സൂര്യതേജസ് ആണ്

  • @Leaves7080
    @Leaves7080 2 місяці тому +2

    അധിക സമയവും കാണുന്ന ചാനൽ ഇതാണ് അർജു ൻ്റ പ്രശ്നം മുതലാണ് ഇങ്ങനെ കാണാൻ തുടങ്ങിയത്

  • @sanilkumarpc
    @sanilkumarpc 2 місяці тому +7

    എല്ലാവർക്കും ആശാംസകൾ👍👍👍👍👍

  • @roshu5622
    @roshu5622 2 місяці тому +3

    അരുൺ സാർ❤ നേരിട്ട് കാണാൻ ആഗ്രഹമുള്ള ജേർണലിസ്റ്റ്.

  • @mubeensainu2489
    @mubeensainu2489 2 місяці тому +1

    ഇതാണ് ഞങ്ങളുടെ കേരളം എന്റെ സഹോദരിമാർ എന്റെ നാടിന്റെ അഭിമാനം

  • @kvradhakrishnan8365
    @kvradhakrishnan8365 2 місяці тому +3

    ഹരിത കർമ്മസേനയ്ക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏👍

  • @jeenathomas3935
    @jeenathomas3935 2 місяці тому +3

    🙏🙏🙏🥰🥰🥰🥰Haritha sainyam big salute❤❤❤❤❤great dedication

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 2 місяці тому +4

    Arunsaar nigale avarku mathram allaa ishttam e lokam muzhuvan nigale ishttapedunnind I love you 💝 Always

  • @nishadjas7814
    @nishadjas7814 2 місяці тому +11

    Valare nalla ashayamanu jaleel bhai

  • @a3vlogs352
    @a3vlogs352 2 місяці тому +7

    Arun sir👍👍😍😍big salute 👍👍

  • @MuhammadAkbar-y4h
    @MuhammadAkbar-y4h 2 місяці тому

    അവസാനം സന്തോഷിപ്പിച്ചു കളഞ്ഞു😂 ഒരുപാട് നന്ദി

  • @bluebellvivo9636
    @bluebellvivo9636 2 місяці тому +12

    Thank you jaleel

  • @mohamedkabeer7205
    @mohamedkabeer7205 2 місяці тому +5

    അരുൺബായ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @racheljohn4091
    @racheljohn4091 2 місяці тому +8

    ദൈവം അവരെ ബലപെടുത്തട്ടെ. ദൈവം കാക്കട്ടെ

  • @sureshkomattu6669
    @sureshkomattu6669 2 місяці тому +2

    ഏതുവിഭാഗത്തിൽപ്പെട്ട വ രാകട്ടെ അവരെ ചേർത്തുപിടിച്ചതിൽഅഭിനന്ദനങ്ങൾ

  • @NaseeraCk-me8qi
    @NaseeraCk-me8qi 2 місяці тому +23

    അരുൺ sir👌🏻

  • @almadeenamadeena782
    @almadeenamadeena782 2 місяці тому +17

    🙏കേരളത്തിൻ്റെ ഹരിത സൈന്യം💪

  • @muhammedashraf3208
    @muhammedashraf3208 2 місяці тому +9

    ജലീൽ 👍👍👍👍👍🤝

  • @sparktyre8181
    @sparktyre8181 2 місяці тому +2

    നല്ല അക്ഷര സ്പുടത ആണ് പുള്ളിക്ക്... Sujayum👍🏻👍🏻

  • @manjuabimanjuabi944
    @manjuabimanjuabi944 2 місяці тому +3

    Mr.Arun thankkal poliyaa ketto.Riporter ☂️🌂poli🥰

  • @mohamedkabeer7205
    @mohamedkabeer7205 2 місяці тому +4

    Haretha കർമസേന അവരുടെ jolek ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜

  • @MuthuTF94Muthu
    @MuthuTF94Muthu 2 місяці тому +6

    Good point jaleel

  • @ManjuRajan-lz2hg
    @ManjuRajan-lz2hg 2 місяці тому

    കോട്ടയം ജില്ലയിലെ വാകത്താനം പഞ്ചായത്തിലെ ഹരിത കർമ്മ സേനയാണ് ഞാൻ ഈ ജോലി യിൽ അഭിമാനമാണ് എനിക്ക്

  • @nishanTh-f8z
    @nishanTh-f8z 2 місяці тому +2

    അരുൺകുമാർ സൂപ്പർ റിപ്പോർട്ട്‌

  • @shemievanss6642
    @shemievanss6642 2 місяці тому

    ദുരന്തഭൂമിയിൽ നിന്ന് ആദ്യമായി പുഞ്ചിരിയോടെ കണ്ട വീഡിയോ ❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 місяці тому

    Arun sir big thanks brother ❤❤❤mashaallah I love you sir 😢😢😢😢

  • @vijiarun8100
    @vijiarun8100 2 місяці тому +1

    Hats off to these women who belong to this team...Our blessings ❤

  • @muneerpm9284
    @muneerpm9284 2 місяці тому

    Dear Arun,
    you are doing a wonderful job. The media personalities has to be like this and you are the best example of this. There is humanity which is always following you and we can see that in all your reporting…
    Keep it up dear Arun… all the best to Reporter Channel
    With Love
    Muneer PM
    Sr. Project Manager
    Saudi Arabia

  • @abdulgafoorkp7813
    @abdulgafoorkp7813 2 місяці тому +2

    ശരിക്കും സേന❤❤❤❤❤❤

  • @sheejamani4090
    @sheejamani4090 2 місяці тому

    ജെലീൽ പറഞ്ഞ kariyam ഇന്ന് രാവിലെ കൂടി jangal പറഞ്ഞതാണ്..❤ അവരുടെ കൈയിൽ ഒരു രൂപ ഇല്ലാത്ത അവസ്ഥ 😢😢😢 അത് paranjal മനസ്സിലാവില്ല അനുഭവിക്കണം iny ആർക്കും ഇതുപോലെ varuthalle ഭഗവാനെ 🙏🙏🙏

  • @abdulrahiman7718
    @abdulrahiman7718 2 місяці тому

    സൂപ്പർ 👍👍👍👍👍👍❤❤❤❤❤❤❤ഗുഡ് 👌👌👌👌👌👌👌👌

  • @manut.r1739
    @manut.r1739 2 місяці тому

    Arun sir great...❤❤❤❤

  • @MP-uj9ue
    @MP-uj9ue 2 місяці тому

    അരുൺ ❤❤❤❤❤❤

  • @Kmsha916
    @Kmsha916 2 місяці тому +1

    അരുൺ സാർ 👍🏻👍🏻

  • @kuttoossabitha
    @kuttoossabitha 2 місяці тому

    ബിഗ്‌ സല്യൂട്ട് 🙏

  • @amgmsfa1036
    @amgmsfa1036 2 місяці тому

    Big salute ❤❤❤❤

  • @abdulselvakp4172
    @abdulselvakp4172 2 місяці тому +4

    ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി തുടക്കം മുതൽ തന്നെ എല്ലാ ഉപകരണങ്ങളും വിട്ടുകൊടുത്ത് യാതൊരു പ്രകടന പരതയില്ലാതെ ചെയ്യുന്ന സേവനങ്ങളെ എന്താണ് മിസ്റ്റർ അരുൺ ശ്രദ്ധിക്കാത്തത്.ആയത് ഇന്ന് തന്നെ ന്യൂസ് ആക്കണം.വലിയ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് അവർ വിട്ടുകൊടുത്തത്.പ്രസിഡൻറ് രമേരൻ പാലേരി എന്ന മനുഷ്യൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.

  • @shanmughanshanmughan8967
    @shanmughanshanmughan8967 2 місяці тому +2

    Big salute ❤🙏🥰

  • @BindhuK-y7k
    @BindhuK-y7k 2 місяці тому +3

    👍👍❤️❤️ congratulations

  • @sajeerwayanad2706
    @sajeerwayanad2706 2 місяці тому +4

    Ijaaaane broooi muthhhhhhh

  • @AbdulWahab-wm3et
    @AbdulWahab-wm3et 2 місяці тому +2

    Really appreciated them.

  • @rusfidhak5558
    @rusfidhak5558 2 місяці тому +6

    ചിരിക്കല്ലേ സഹോദരിമാരെ അത്രയും ദുഃഖം അല്ലെ നമുക്ക് ഉള്ള ത്

  • @KrisnnaSuresh
    @KrisnnaSuresh 2 місяці тому

    കേരളത്തിലെ മാലാഖമാർക്ക് ബിഗ് സല്യൂട്ട്

  • @shibi_ram_vlogs9564
    @shibi_ram_vlogs9564 2 місяці тому +1

    Arun sir 🥰🥰❤❤🙌🙌

  • @benetbenjamin8118
    @benetbenjamin8118 2 місяці тому +1

    Big salute

  • @noushadputhalath9181
    @noushadputhalath9181 2 місяці тому

    Arun sir ❤❤❤

  • @gururajk5473
    @gururajk5473 2 місяці тому +1

    Arun sir big salute ❤

  • @Pkd.99
    @Pkd.99 2 місяці тому +1

    ❤❤❤❤❤Jaleelkka very good .... Very good❤❤❤❤❤

  • @AbuadhamAbuadham
    @AbuadhamAbuadham 2 місяці тому

    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം മരണ പെട്ടുപോയവരുടെ ലീസ്റ്റ് എടുത്തിട്ട് അവരുടെ പേരിൽ വയനാട്ടിൽ ഏതെങ്കിലും ബാങ്കിൽ അകൗണ്ട് ഉണ്ടെങ്കിൽ അന്നേഷിക്കണം അതിലുള്ള പൈസ എടുക്കാൻ ഗവർമെന്റ് സഹായിക്കണം ആ പൈസ എടുത്തിട്ട് അവരുടെ കുടുംബം ഇല്ലെങ്കിൽ ആ പൈസ ഈ ദുരന്ത സ്ഥലതുള്ള പുനരുവാസത്തിനു ഉപയോഗിക്കണം

  • @nevin9061
    @nevin9061 2 місяці тому

    Dr. Arun you are doing a good job .Keep it up

  • @raihanamajeed
    @raihanamajeed 2 місяці тому +1

    Congratulations Arun bhay

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 місяці тому

    അഭിനന്ദനങ്ങൾ👍👍👍👌🙏🙏🙏❤❤❤❤

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 місяці тому +1

    Sir big salute 🙏🙏🙏

  • @girijak4918
    @girijak4918 2 місяці тому

    ജലീൽ പറഞ്ഞ കാര്ര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താണമേ അരുൺകുമാർ

  • @sujazana7657
    @sujazana7657 2 місяці тому

    Arun sir🙏👍❤️

  • @RechuArtWorld
    @RechuArtWorld 2 місяці тому +1

    അതെ sir, ചില ഹരിതകർമസേന അംഗങ്ങൾ കേരളത്തിൽ പലയിടത്തും മെമ്പർ മാരുടെ ചൂഷണത്തിന് ഇടയാകുന്നുണ്ട്. അവർ അനുഭവിക്കുന്ന വിഷമം ഇനി ആർക്കും വരരുത്. Pls help. കല്ലിയൂർ പഞ്ചായത്തിലെ ഒരു ഹരിതകർമ സേന അംഗമായിരുന്നു ഞാനും. എനിക്കും പറയാനുണ്ട്. പക്ഷെ സഹായിക്കാൻ ആരും ഇല്ല

  • @jeesonpaul165
    @jeesonpaul165 2 місяці тому +7

    Reporter channel 💯👍

  • @yahyaa6110
    @yahyaa6110 2 місяці тому

    ജലീൽ പറഞ്ഞത് 100%ശരി യാണ്

  • @shanavashabeebulla3725
    @shanavashabeebulla3725 2 місяці тому +5

    കുട കൊടുത്ത അരുൺ നിങ്ങൾ നല്ല ഒരു മൊമൻൻ്റo ക്രിയേറ്റ് ചെയ്തു

  • @manojkld8055
    @manojkld8055 2 місяці тому +6

    Arun sir 👍👍👍reporter ❤️❤️

  • @almadeenamadeena782
    @almadeenamadeena782 2 місяці тому +5

    📞ജലീൽ👌

  • @bhargavivelluvakandy
    @bhargavivelluvakandy 2 місяці тому

    Thank u god bless u മക്കളെ

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 2 місяці тому

    Arun chettante chiri mathi....avarkku aaswasam ❤❤❤❤

  • @eyaan-pk5xq
    @eyaan-pk5xq 2 місяці тому

    🔥 ഹരിത കർമ്മ സേന 🔥