മെറ്റിയോറിന്റെ സ്പെയർ പാർട്സിന് വില കൂടുതലാണ് എന്നല്ലാതെ മറ്റൊരു പരാതിയും എനിക്കില്ല| RapidFire

Поділитися
Вставка
  • Опубліковано 20 вер 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :78
    baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#StyleQuotient#PanampillyNagar#HandPrintedShirt#MalayalamAlphabetShirt#

КОМЕНТАРІ • 222

  • @manuvarghese4740
    @manuvarghese4740 Місяць тому +46

    ഈ പ്രോഗ്രാമിൽ ഒരുവിധം എല്ലാ Maruti suzuki ഓണേഴ്‌സും satisfied ആണ്.
    Maruti suzuki ❤

    • @kcefx
      @kcefx Місяць тому +18

      pakshe edukkatha ore vibhgam athra satisfied alla😂

    • @AMR63-hv8jl
      @AMR63-hv8jl Місяць тому

      ഈ പ്രോഗ്രാമിൽ വരുന്ന 100 % റ്റാറ്റാ ഉപാവൂക്തകളും അസ്വസ്ഥരാണ്

    • @Lijo_Mathew
      @Lijo_Mathew Місяць тому +12

      Unsatisfied aaya aalkar review parayan jeevanode illa atha 😂😂😂

    • @AMR63-hv8jl
      @AMR63-hv8jl Місяць тому +16

      @@Lijo_Mathew എല്ലാവരും 2 മിനുട്ട് ചിരിച്ചുകൊടുക്ക് 🤣🤣🤣

    • @AkhilWarrier555
      @AkhilWarrier555 Місяць тому

      😂😂😂😂​@@AMR63-hv8jl

  • @maheshvm3419
    @maheshvm3419 Місяць тому +56

    01:34 RE Meteor 650
    10:05 Maruthi Ertiga
    17:08 Tata Nexon EV
    29:00 Hyundai Creta IMT

  • @thesatruntimes
    @thesatruntimes Місяць тому +117

    കഴിഞ്ഞ വീഡിയോകളിൽ കമൻ്റ് ഓഫ് ആക്കിയതിൽ 😌trump, Putin, kim അടക്കം ഉള്ള ലോക നേതാക്കൾ പ്രതിക്ഷേധം അറിയിക്കാൻ പറഞ്ഞു😌

    • @COSMEREAUDIO
      @COSMEREAUDIO Місяць тому +2

      Me too

    • @baijunnairofficial
      @baijunnairofficial  Місяць тому +22

      Me too

    • @sudhi628
      @sudhi628 Місяць тому +34

      മുൻപുള്ള വീഡിയോകളിൽ promote ചെയ്തു കൊണ്ടിരുന്ന #Tourmax വഴി പോയവർക്ക് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി അതിനാൽ ഇനി മുതൽ ആ ഒരു സ്ഥാപനവുമായി യാതൊരു ബന്ധം ഇല്ലെന്നും. ചേട്ടന്റെ വീഡിയോ കണ്ടിട്ട് പോയി പെട്ടവർക്ക് ഉണ്ടായ കഷ്ട നഷ്ടങ്ങൾ ചേട്ടൻ ഏറ്റെടുക്കും എന്നും ഫെയിസ്ബൂക് പോസ്റ്റ് ഇട്ടിരുന്നു.
      ചിലപ്പോൾ അതിന്റെ ഒരു ആഘാതം കമന്റ് ബോക്സിൽ കുറയ്ക്കാൻ ആവും ചേട്ടൻ കമ്മന്റ് ഓഫ് ആക്കി വച്ചത്.
      ഗൊച്ചു ഗള്ളൻ 😁

    • @shivanandan5827
      @shivanandan5827 Місяць тому +5

      നല്ല കമ്മീഷൻ വാങ്ങി ക്കാണും

    • @visaganilkumar8076
      @visaganilkumar8076 Місяць тому +1

      😂​@@baijunnairofficial

  • @Megastaraddict
    @Megastaraddict Місяць тому +19

    Rapid fire panampilly നഗറിൽ നിന്ന് ലൊക്കേഷൻ ഒന്ന് മാറ്റിപിടിക്കാമോ ബൈജു ചേട്ടാ.. ലൊക്കേഷൻ കണ്ടു മടുത്തു

  • @naijunazar3093
    @naijunazar3093 Місяць тому +10

    ബൈജു ചേട്ടാ, ആദ്യത്തെ വണ്ടി Super Meteor 650 അല്ലേ രണ്ടു പേരും Meteor എന്ന് മാത്രമാണ് പറഞ്ഞത്. 650 ക്ക് 25 kmpl നല്ല mileage ആണ്. എന്റെ കയ്യിൽ meteor 350 ഉണ്ട്‌. എൻഫീൽഡ് ക്വാളിറ്റി ഒരുപാട് improve ചെയ്തിട്ടുണ്ട്. അതു പോലെ fiat 1.3l മൾട്ടിജെറ്റ് സ്വിഫ്റ്റും. ലോങ്ങ്‌ ഡ്രൈവിൽ 22-23 mileage കിട്ടും നല്ല പവറും പഴയ മോഡൽ ആയതു കൊണ്ടു ബിൽഡ്ക്വാളിറ്റിയും ok ആണ്

  • @vinodc156
    @vinodc156 Місяць тому +4

    Nexon EV owner explained nicely...

  • @joseabraham2951
    @joseabraham2951 Місяць тому +12

    മത്സരം ഉണ്ടായത് കൊണ്ട് വണ്ടികളുടെ ക്വാളിറ്റി നന്നാക്കാൻ എൻഫീൽഡ് നിർബന്ധിതർ ആയി... പഴയത് പോലെ ചവർ കൊടുത്താൽ ജനങ്ങൾ വാങ്ങുക ഇല്ല...😂😂😂😂

    • @walkwithlenin3798
      @walkwithlenin3798 Місяць тому

      ഇപ്പോഴും RE ഒരു തലവേദന ആണ്.
      650cc+ വിഭാഗം നല്ലതാണെന്ന് തോന്നുന്നു.

  • @praveeshms3326
    @praveeshms3326 Місяць тому +11

    Maruthi susuki യെ പോലൊരു സ്പോൺസറെ കിട്ടിയത് പരിപാടിയുടെ ക്വാളിറ്റി സൂചിപ്പിക്കുന്നു 👍

  • @pinku919
    @pinku919 23 дні тому

    Welcome back to my favourite episode ' rapid fire '. The RE meteor looks great and happy to hear that RE improves it quality. Tata still tat. Another happy creta customer.

  • @sammathew1127
    @sammathew1127 Місяць тому +2

    Baiju Cheta, when people say their car costed so and so... ask them the correct model name ie... SX or SX optional.. or Asta
    So thay we can know the on road price during the time owner bought the car 👍🏻

  • @manuvarghese4740
    @manuvarghese4740 Місяць тому +1

    Top 10 cars sold in July
    1Hyundai Creta
    2 Maruti Swift
    3 Maruti Wagon R
    4 Tata Punch
    5 Maruti Ertiga
    6 Maruti Brezza
    7 Tata Nexon
    8 Mahindra Scorpio
    9 Maruti Eeco
    10 Maruti Dzire

  • @shahinnoushad2104
    @shahinnoushad2104 Місяць тому +3

    2022 നു ശേഷം ഉള്ള Baleno യൂഡ review വേണമെന്ന് ആഗ്രഹം ഉണ്ട്.

  • @arunvijayan4277
    @arunvijayan4277 Місяць тому +4

    ബൈജു ചേട്ടൻ I10 Nios സമ്മാനമായി തരും എന്ന പ്രതീക്ഷയിൽ Swift book ചെയ്യുന്നില്ല.(Cash ഇല്ലാത്തതുകൊണ്ട് അല്ലട്ടോ) 😉🥰🥰

  • @sanishlakshman3843
    @sanishlakshman3843 Місяць тому +2

    Pajero sport automatic koode ulpeduthan sradikanam.

  • @gibinkuriakose
    @gibinkuriakose Місяць тому +6

    IMT system olla oru moped Hero honda markettil kondu vannayirunnu, Baiju chetta orkkunno @Baiju chettan

    • @yeselb
      @yeselb Місяць тому

      Street

  • @jayanp999
    @jayanp999 25 днів тому

    ആർക്കും
    മടുപ്പ് വരാത്ത
    അവതരണം
    ബൈജുവേട്ടന്റെ

  • @rahulullas6583
    @rahulullas6583 Місяць тому +4

    Congrats baijuchetta for comet❤ Garageil eppom ella type vandiyum undalo.....Daily commuter , sports car , offroader , cvt hatchs😊

  • @jafispc
    @jafispc Місяць тому

    Suzuki bikes റിവ്യൂ ഒന്നും rapid fire ൽ കണ്ടിട്ടില്ല . ആരെയും കിട്ടിയിട്ടില്ലെങ്കിൽ ഞാൻ റെഡി ആണ് ബൈജു ചേട്ടാ. From Malappuram 😊

  • @cpmohamed7742
    @cpmohamed7742 Місяць тому +26

    Autobahn നിലോ റൂട്ട് 66 ലോ ഒന്നും അല്ലല്ലോ ഓടിക്കുന്നത് .,
    നമ്മുടെ മന്ധ്രിമാരും ഉദ്യോഗസ്ഥന്മാരും കട്ടതിന്റെ ബാക്കി വല്ലതും ഉണ്ടങ്കിൽ അത് കൊണ്ട് ഉണ്ടാക്ക്കുന്ന കേരളത്തിലെ ഒട്ടും നിലവാരമില്ലാത്ത
    പൊട്ടിപൊളിഞ്ഞ റോഡിൽ 20,30 km/H സ്പീഡിൽ ഉരുട്ടാൻ അല്ലേ ,മാരുതിയുടെ സേഫ്റ്റി ധാരാളം .🤣

    • @rijojose2714
      @rijojose2714 Місяць тому +1

      Chettan ukil ano

    • @cheekuzee
      @cheekuzee Місяць тому

      Safety first ... moto of kerala pwd ...

    • @ajikoikal1
      @ajikoikal1 Місяць тому +1

      KSRTC ബസ് ഈ പൊളിഞ്ഞ റോഡിലൂടെ ആണ് ഓടുന്നത് എന്നറിയില്ലേ. ഇലവന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും കേട് ഇലയ്ക്കല്ലേ സഹോദരാ അപ്പോൾ 40 കിമി സ്പീഡിൽ മാരുതി ഓടിച്ചിട്ട് വല്ല കാര്യവുമുണ്ടോ?

  • @Godofficialkeralam
    @Godofficialkeralam Місяць тому +10

    Maruthi ⚠️
    എന്റെ എല്ലാ വിശ്വാസവും പോയി....
    സ്വിഫ്റ്റ് സർവീസ് ചെയ്ത് 40000 രൂപ വാങ്ങിച്ചിട്ട് വണ്ടി കുളം ആക്കി തന്നു...
    മാരുതി സർവീസ് പേര് കേട്ടതായിരുന്നു... ഇപ്പൊ എല്ലാം പോയി...
    ഇനി മാരുതി അല്ലാത്ത ഒരു കാർ വാങ്ങിക്കണം.. ബിൽഡിംഗ്‌ ക്വാളിറ്റി കുറവല്ലേ? ഡ്രൈവിംഗ് കംഫർട്?

    • @manuvarghese4740
      @manuvarghese4740 Місяць тому +10

      വിശ്വസിച്ച് 😂 .കഴിഞ്ഞ വീഡിയോയിൽ Tata service കുറ്റം പറഞ്ഞു . ഈ പ്രോഗ്രാം Most മാരുതി സുസുക്കി customer satisfied ആണ് . അത് പിടികുന്നില. എന്തെങ്കിലും പറഞ്ഞു സുസുക്കി degrade ചെയ്യണം.

    • @kcefx
      @kcefx Місяць тому +6

      ejjathi afinayam🤣🤣

    • @AMR63-hv8jl
      @AMR63-hv8jl Місяць тому +7

      ഈ പ്രോഗ്രാമിൽ വരുന്ന 100 % റ്റാറ്റാ ഉപാവൂക്തകളും അസ്വസ്ഥരാണ് 🤣🤣🤣🤣

    • @AMR63-hv8jl
      @AMR63-hv8jl Місяць тому

      @@manuvarghese4740 tata myran aanu adheeham🤣🤣🤣🤣

    • @AMR63-hv8jl
      @AMR63-hv8jl Місяць тому +1

      റ്റാറ്റാ ഉപവോക്റ്വിതാവിന്റ്റെ രോദനം 🤣🤣🤣🤣🤣

  • @najafkm406
    @najafkm406 Місяць тому

    RE Meteor adipoli refined aayaa bike aanu, ride cheyyan valare rasam..
    .30-35 mileage um kittunnund..❤❤❤❤

  • @937varun
    @937varun Місяць тому +1

    Bajiu chetta ithilu vilikkan evida apeksha vekkende ???😊atho early morning panampally nagar karangi nadakkunnavar ano ithil varunney.

  • @ranjithk9150
    @ranjithk9150 Місяць тому

    7:12 Royal Enfield Wingman is the name of the device.

  • @LathaBabu-tp8hz
    @LathaBabu-tp8hz Місяць тому +2

    അപ്പൊൾ ഇത് കുറേക്കാലം പഴക്കം ഉള്ള വീഡിയോ ആണല്ലോ; കോമറ്റ് ഇന്ന് എടുക്കും എന്നാണ് അവസാനം പറയുന്നത്.

  • @ajikoikal1
    @ajikoikal1 Місяць тому +1

    ഹുണ്ടായി imt മൈലേജ് കിട്ടുന്നു എന്ന് പറയുന്ന ഒരാളിനെ ആദ്യമായി കണ്ടു. 9-10 കിമി മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് പൊതുവേ എല്ലാരും പറയാറ്

  • @hetan3628
    @hetan3628 Місяць тому +1

    അടിപൊളി

  • @happpyescapes
    @happpyescapes Місяць тому

    സൂപ്പർ meteor ആണെന്ന് മനസ്സിലാകാഞ്ഞിട്ടാണോ സിബി350 എടുക്കാത്തത് എന്താ എന്നൊക്കെ ചോദിച്ചത് 😟

  • @sonanelson5929
    @sonanelson5929 Місяць тому

    Maruti original spare parts not available, especially crank case ventilation valve, exhaust pipes etc... of old model alto

  • @veeramanimenon5010
    @veeramanimenon5010 Місяць тому

    Jimni hydraulic steering അല്ലെ? വളരെ ബുദ്ധിമുട്ടാണല്ലൊ driving.

  • @unnikrishnan1607
    @unnikrishnan1607 Місяць тому +2

    This re is UK made...spares are not Indian

  • @ismailvasil9341
    @ismailvasil9341 Місяць тому

    34:57 കാശും മൈലേജും ഒത്തുപോവില്ല എന്ന് പറയാൻ പറ്റില്ല ബൈജു ചേട്ടാ... BMW XM ഒക്കെ 60 kmpl കിട്ടുമല്ലോ..

  • @PetPanther
    @PetPanther Місяць тому

    Comment off cheythu mungan ithu ningal udheshikkunna aal alla. Athu verumoru yudha thantharam mathmayirunnu allea biju chetta. Pazhashiyude udhangal company kanaaan pokunnea ollu

  • @fazalulmm
    @fazalulmm Місяць тому

    സിട്രണിന്റെ എസ് യു വി കൂപ്പെ ബസാൾട്ട്.ടെസ്റ്റ് ഡ്രൈവിന്റെ കമെന്റ് ഓഫ് ആണല്ലോ ചേട്ടാ 🤔🤔

  • @athuldominic
    @athuldominic Місяць тому +7

    ഇന്നലെ രാവിലെ ഞാൻ നടക്കാൻ പോയപ്പോൾ ഇത് shoot ചെയ്യുന്നത് കണ്ടായിരുന്നു.. ഇത്ര പെട്ടന്ന് editing കഴിഞ്ഞു upload ചെയ്തല്ലോ!

  • @adwaithkr3116
    @adwaithkr3116 Місяць тому

    How to participate in rapid fire I am so excited to meet you Baiju chetta

  • @survivor444
    @survivor444 Місяць тому

    Congratulations for ur new mg comet❤

  • @noufaladiyatil2949
    @noufaladiyatil2949 Місяць тому +6

    ക്രേറ്റ...പെട്രോൾ.... മൈലേജ് എജ്ജാതി തള്ള് ഏത് Rpm നോക്കിയാലും 14 km അപ്പുറം കിട്ടില്ല

    • @princekv9405
      @princekv9405 Місяць тому +1

      ഹ്യുണ്ടായ് പെട്രോൾ വണ്ടി എല്ലാം മൈലേജ് തീരെ കുറവാണ്. ഒരു പോളോ ഡീസൽ ഉണ്ടായിരുന്നു എനിക്ക് അത് വിറ്റ് ഒരു i20പെട്രോൾ മേടിച്ചു 9-10 ആയിരുന്നു മൈലേജ് ഒരു വർഷം ഉപയോഗിച്ച് വിറ്റു

  • @arun4362
    @arun4362 Місяць тому

    Price should hsve been in TaTa... punch seg but they bloated to Thar season and the flavour turned bad

  • @prasanths2386
    @prasanths2386 Місяць тому

    അര മണിക്കൂറിലധികമുള്ള വിടുവായത്തം സഹിക്കാന്‍ പറ്റില്ല.skip...

  • @dr.krishnakumar.k.pillai4941
    @dr.krishnakumar.k.pillai4941 Місяць тому

    njaanum 350 upayogikkunnudu vandi adipoli but service flop

  • @shemeermambuzha9059
    @shemeermambuzha9059 Місяць тому

    കഴിഞ്ഞ വീഡിയോകളിൽ എന്തുകൊണ്ടാണാവോ കമൻറ് ഓഫ് ആക്കിയത്😊

  • @VIIEQ
    @VIIEQ Місяць тому

    35:50
    Baiju chettan is going to take comet

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Місяць тому

    TATA EV യോട് ചിലർക്കൊക്കെ എന്തൊരു സ്നേഹമാണ് 😂

  • @naveenmathew2745
    @naveenmathew2745 Місяць тому +2

    Rapid fire ❤❤❤

  • @arunkumars9412
    @arunkumars9412 Місяць тому

    Rear suspension valare moshamanu … proud owner after 1.5 yrs use

  • @wanderersdiary7584
    @wanderersdiary7584 Місяць тому

    Mahindra Mojo❤ 3:23

  • @ranjithsoman2848
    @ranjithsoman2848 Місяць тому +2

    മാരുതി ഇപ്പം മൊത്തത്തിൽ ഓഫർ ആണല്ലോ😅

  • @vishnup.s437
    @vishnup.s437 27 днів тому

    ടാറ്റ EV മേടിച്ച കൂടെത്തന്നെ ടാറ്റ പെട്രോൾ മേടിക്കാൻ കാണിച്ച ആ ബുദ്ധി അപാരം തന്നെ...😂😂

  • @sujithpanathur3246
    @sujithpanathur3246 Місяць тому

    Hyundai imt 15 കൂടുതൽ മൈലേജ് കിട്ടുന്ന ആരെങ്കിലും ഉണ്ടോ?

  • @shortsbyyoutube9298
    @shortsbyyoutube9298 Місяць тому

    Meteor എൻറെ നാടായ ദേശത്ത് ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @unnikrishnankr1329
    @unnikrishnankr1329 Місяць тому

    Nice video 😊👍

  • @sammathew1127
    @sammathew1127 Місяць тому +1

    The creta IMT ❤❤❤❤❤❤

  • @PTG8005
    @PTG8005 Місяць тому +1

    Mr. Baiju 19 lakshathinte petti auto kondu irangiyittundello 😅

  • @riyaskt8003
    @riyaskt8003 Місяць тому

    Meteor 650 ഓടിക്കണമെങ്കിൽ കേരൽത്തിന് പുറത്ത് പോകണം..NH 66,
    Greenfield highway എല്ലാം വന്നാൽ കേരൽത്തിലും set ആകും

  • @riyaskt8003
    @riyaskt8003 Місяць тому +4

    Citroen basalt ൻ്റെ comments disabled ചെയ്തത് എന്തിനായിരുന്നു?

    • @COSMEREAUDIO
      @COSMEREAUDIO Місяць тому +1

      Azhimathi ayirikum

    • @baijunnairofficial
      @baijunnairofficial  Місяць тому +4

      അഴിമതിയല്ല ,അതു മതി

    • @joemathew9320
      @joemathew9320 Місяць тому +2

      ​@@baijunnairofficial അതെയതെ, വല്ലവൻ്റെയും കാശും വാങ്ങി നാട്ടുകാരെ പറ്റിക്കുന്നതിനെ അഴിമതി എന്നൊക്കെ വിളിക്കാമോ അല്ലേ ബൈജു സാറേ🤭

  • @basics7930
    @basics7930 Місяць тому

    Why turned off comments in previous video 😮😢

  • @jijesh4
    @jijesh4 Місяць тому

    മാരുതി എന്നാൽ നമ്മൾ ഇന്ത്യയിൽ ഉള്ളവർക്ക് ഒഴിവാക്കാൻ പറ്റാത്ത വണ്ടി ആയി മാറിയിരിക്കുന്നു ഒരു വണ്ടി എടുക്കണം എന്ന് വിചാരിക്കുന്നവർ ആദ്യം മാരുതി ആയിരിക്കും മനസ്സിൽ വരുന്നത്

  • @anandalexmathew
    @anandalexmathew Місяць тому +2

    Baiju chetta hyrder neodrive automatic pattumekil oru review edukanney

  • @Shubhamabrahamajj76
    @Shubhamabrahamajj76 Місяць тому

    Hyundai ഓടികണ്ട രീതിയിൽ ഓടിച്ചാൽ അവര് പറയുന്ന mileage കിട്ടും.

  • @riyaskt8003
    @riyaskt8003 Місяць тому +1

    Creta petrol ന് ഇത്രേം മൈലേജ് കിട്ടുമെന്ന് പറഞ്ഞത് അൽഭുതമായി തോന്നി

  • @hamraz4356
    @hamraz4356 Місяць тому

    Popular hyundai vitt Maruthi Suzuki 🔥

  • @suragpillai7733
    @suragpillai7733 Місяць тому

    ഇതിൽ നിന്ന് എന്ത് മനസ്സിലാക്കി. ....... ....... TA TA കാർ എടുക്കുമ്പോൾ ഒരു വണ്ടി കൂടി extra വാങ്ങിക്കണം😂

  • @harikrishnanmr9459
    @harikrishnanmr9459 Місяць тому

    Tata service എന്ന് നന്നാവാൻ ആണ്.വില കുറഞ്ഞ Ev എടുക്കാൻ സമയം ആയില്ല

  • @lifeisspecial7664
    @lifeisspecial7664 Місяць тому

    Nice

  • @jinsatjam
    @jinsatjam Місяць тому

    മാരുതിനെ കുറ്റം പറയാനും പറ്റണില്ല , വിഡിയോ സ്പോൺസർ ചെയ്തും പോയി .എർട്ടിക്ക ഓണർ കുറ്റം മാത്രം പറയുന്നുള്ളൂ

  • @maneeshkumar4207
    @maneeshkumar4207 Місяць тому

    Present ❤❤❤

  • @prasoolv1067
    @prasoolv1067 Місяць тому +1

    Comment section open🔥🔥😆😆

  • @sajutm8959
    @sajutm8959 Місяць тому

    Good 👍👍

  • @Ajlan-vb1bm
    @Ajlan-vb1bm Місяць тому

    XVU 700 ax7 video Chino

  • @Pravasiachayan
    @Pravasiachayan Місяць тому

    10000 rs gold coin Anikum kitty Tiago ev

  • @Doomprofessor
    @Doomprofessor Місяць тому

    കരൺ ജോഹർ സിനിമ കണ്ട പോലെ.. ഒരു വിധം എല്ലാവരും പണക്കാര്..!

  • @nihaltkmedia2323
    @nihaltkmedia2323 Місяць тому

    Alcazar Review ille

  • @tppratish831
    @tppratish831 Місяць тому

    Always love this program the most......

  • @rafeeqboss1
    @rafeeqboss1 Місяць тому

    Nexon ev owner 👍

  • @jumpinJUMBO
    @jumpinJUMBO Місяць тому

    Aa startup person... It's not possible to run and expand a vehicle based business profitably...
    Also, big comp like tata (1mg) are in this space of home delivery of blood test/medicines in 24hrs... They have lot of money still they dont use this vehicle based business. Why
    Hoo in 2 years, he ran 90k km !!!!!!

  • @MalluRanger
    @MalluRanger Місяць тому

  • @malluarjun9927
    @malluarjun9927 Місяць тому +3

    മാരുതി❤️

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому

    Baiju sir..l own a thunderbird 500...l go for solo ride on long trip.. from lndore, l had been to Pune.. Mumbai... Dwarka (Gujarat)...Puri in Odisha... Jodhpur... Hyderabad... Goa... Banaras.

  • @sijojoseph4347
    @sijojoseph4347 Місяць тому

    Creta lovers ❤❤❤❤

  • @nithunthankachan7330
    @nithunthankachan7330 Місяць тому

    👍🏼

  • @justwhatisgoingon
    @justwhatisgoingon Місяць тому

    Meteor🎉

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Місяць тому

    My favorite segment in baiju chettan video rapid fire 🔥

  • @nishannizamuddin9870
    @nishannizamuddin9870 Місяць тому

    👍

  • @kl26adoor
    @kl26adoor 25 днів тому

    Againn❤❤❤❤

  • @anands3258
    @anands3258 Місяць тому

    Nexon ev yude customer oru manyananu.

  • @cheekuzee
    @cheekuzee Місяць тому

    12 yrs ayi vento maintain cheyunna le njan ...😢

  • @bilalkylm8437
    @bilalkylm8437 Місяць тому

    🔥🔥😍

  • @sreejithjithu232
    @sreejithjithu232 Місяць тому

    Informative...👌

  • @santheepkummananchery6325
    @santheepkummananchery6325 Місяць тому

    കമെൻ്റ് അടിച്ചാൽ സമ്മാനം തരാമെന്ന് പറഞ്ഞിട്ട് കമൻ്റ് ബോക്സ് പൂട്ടിവെച്ച ദുഷ്ടാ...

  • @albinsajeev6647
    @albinsajeev6647 Місяць тому

    Enn comment section on anallo

  • @aromalkarikkethu1300
    @aromalkarikkethu1300 Місяць тому

    Offers orupaadu indalloo

  • @eldhosevalias4637
    @eldhosevalias4637 Місяць тому

    Maruti ❤️

  • @shahirjalal814
    @shahirjalal814 Місяць тому

    Namaskaram

  • @roopink8490
    @roopink8490 Місяць тому

    Meteor owner super പൊങ്ങൻ 😂

  • @HashimAbub
    @HashimAbub Місяць тому

    👍👍👍👍

  • @JJV..
    @JJV.. Місяць тому

    Meteor ❤

  • @abdulhameedmm4167
    @abdulhameedmm4167 Місяць тому

    Hello ബൈജു ചേട്ടാ ആ BGM ഒന്ന് maattumo?

  • @Rolax70050
    @Rolax70050 Місяць тому

    റോയൽ എൻഫീൽഡ് കമ്പനിയുടെ മിക്കവാറും എല്ലാ വണ്ടികളും use ചെതിട്ടുണ്ടെങ്കിലും ഒരു ഇഷ്ടം തോന്നിയിട്ടില്ല ഇവരുടെ തന്നെ ഒരു മോപ്പഡ് മോഫ എന്ന വണ്ടി കാണാൻ മാത്രം രസമാണ് ബാക്കിയെല്ലാം കോപ്പിയാണ് മാത്രവുമല്ല ഒരു കുന്നംകുളം ഫീൽ ഉണ്ട് Cash കുറവ് ഒരു ഗുണമാണ് Cash ഉണ്ടെങ്കിൽ Bmw Harley davidson trump ഒക്കെയാണ് നല്ലത് പക്ഷേ എൻഫീസ് പോലെ ചീപ്പല്ല അത് service cost ഉം വണ്ടി വിലയും കൂടുതലാണ് Bmw Bike Pulsar ഉം use ചെയ്യുന്നുണ്ട്👍👍👍 premium bike ഒരു സ്വപ്നം ആയിരുന്നു അതാണ് Cash ഉണ്ടാക്കിയും finance ഇട്ടും ഞാൻ വണ്ടിയെടുത്തത്

  • @shajijoseph7425
    @shajijoseph7425 Місяць тому

    Coconut maruti yude mandakkano udekendaythe.😂😂.

  • @anoopps7903
    @anoopps7903 Місяць тому

    Hi