Super and wonderful video of Ex -Chief Minister, Speaker, Deputy Chief Minister and other departmental minister, writer etc. named C. H. Muhammad koya. Thankyou Fr. for the life history ot this great personality. 👍🙏
നിരവധി മേഖലകളിൽ പ്ര ശ സ്തനായിരുന്ന കേരള നിയമ സഭാ ചരിത്രത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ C H മുഹമ്മദ് കോയ യുടെ ജീവിത കഥ സമൂഹത്തിനും രാഷ്ട്രത്തിനും സമുദായത്തിനും വേണ്ടി നില കൊണ്ടിരുന്ന ആ ബഹുമുഖ പ്രതിഭ യുടെ ജീവിതം അങ്ങയുടെ വ്യക്തമായ സ്ഫുട മായ ലളിതമായ ശൈലിയിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന ചിത്രങ്ങളോടെ അദ്ദേഹം നിർവഹിച്ച ഓരോ പ്രവർത്തങ്ങളും അദേഹത്തിന്റെ ഓരോ മേഖലകളിലുമുള്ള വാക്കുകൾ പോലും അതെ രീതിയിൽ വ്യക്തമാക്കി ക്കൊണ്ട് കേവലം 56വർഷം മാത്രം നീ ണ്ടുനിന്ന ആ ധന്യമായ ജീവിതം ഒരു മനുഷ്യ ജീവിതത്തിൽ നേടാവുന്നതിൽ കൂടുതൽ നേടി കടന്നു പോയ തും എന്നാൽ ഭാരതീയരുടെ ഹൃദയങ്ങളിൽ ശാശ്വത പ്രതിഷ്ട നേടിയ ആ. മനുഷ്യ സ്നേഹിക്ക് അദ്ദേഹം അർഹിക്കുന്ന ഏറ്റവും നല്ല ശാശ്വത സ്മാരകമാണ് നമ്മുടെ വീഡിയോ ഈ. അതുല്യ മുഹമ്മദ് കോയ സ്മാരകം അദ്ദേഹത്തിന് സമ്മാനിച്ച അങ്ങേക്ക് ഒത്തിരി ഒത്തിരി. നന്ദി
Super and wonderful video of Ex -Chief Minister, Speaker, Deputy Chief Minister and other departmental minister, writer etc. named C. H. Muhammad koya. Thankyou Fr. for the life history ot this great personality. 👍🙏
🙏🙏🙏
CH 👍💚💚💪💪💪💪
നിരവധി മേഖലകളിൽ പ്ര ശ സ്തനായിരുന്ന കേരള നിയമ സഭാ ചരിത്രത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ C H മുഹമ്മദ് കോയ യുടെ ജീവിത കഥ സമൂഹത്തിനും രാഷ്ട്രത്തിനും സമുദായത്തിനും വേണ്ടി നില കൊണ്ടിരുന്ന ആ ബഹുമുഖ പ്രതിഭ യുടെ ജീവിതം അങ്ങയുടെ വ്യക്തമായ സ്ഫുട മായ ലളിതമായ ശൈലിയിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന ചിത്രങ്ങളോടെ അദ്ദേഹം നിർവഹിച്ച ഓരോ പ്രവർത്തങ്ങളും അദേഹത്തിന്റെ ഓരോ മേഖലകളിലുമുള്ള വാക്കുകൾ പോലും അതെ രീതിയിൽ വ്യക്തമാക്കി ക്കൊണ്ട് കേവലം 56വർഷം മാത്രം നീ ണ്ടുനിന്ന ആ ധന്യമായ ജീവിതം ഒരു മനുഷ്യ ജീവിതത്തിൽ നേടാവുന്നതിൽ കൂടുതൽ നേടി കടന്നു പോയ തും എന്നാൽ ഭാരതീയരുടെ ഹൃദയങ്ങളിൽ ശാശ്വത പ്രതിഷ്ട നേടിയ ആ. മനുഷ്യ സ്നേഹിക്ക് അദ്ദേഹം അർഹിക്കുന്ന ഏറ്റവും നല്ല ശാശ്വത സ്മാരകമാണ് നമ്മുടെ വീഡിയോ ഈ. അതുല്യ മുഹമ്മദ് കോയ സ്മാരകം അദ്ദേഹത്തിന് സമ്മാനിച്ച
അങ്ങേക്ക് ഒത്തിരി ഒത്തിരി. നന്ദി
CH💚🥰