കാളിദാസന്റെ രഘുവംശം സർഗ്ഗം മൂന്ന് (മലയാള പരിഭാഷ)
Вставка
- Опубліковано 5 лют 2025
- കാളിദാസന്റെ രഘുവംശം സർഗ്ഗം മൂന്ന് (മലയാള പരിഭാഷ)
പുംസവനം=ഗർഭസംസ്കരങ്ങൾ.
നാലു വിദ്യകൾ.
1.അന്വിക്ഷിക(സാഖ്യം, യോഗം,ലോകായതം,)
2.ത്രയി(മുന്നുവേദം ധർമ്മാധർമ്മ ശാസ്ത്രം)
3വാർത്ത(അർത്ഥാനർത്ഥശാസ്ത്രം)
4.ദണ്ഡനീതി(നായാപനയശാസ്ത്രം)എന്നിവയത്ര നാലു വിദ്യകൾ
പർവതത്തിൻ്റചിറകരിഞ്ഞു=പണ്ടുപർവതങ്ങൾക്കെല്ലാം ചിറകുണ്ടായിരുന്നുഎന്നും അവ അവിടവിടെ പിറന്നു ചെന്നുവീണു പ്രജാദ്രോഹംചെയ്തുപൊരികയാൽ ഇന്ദ്രൻ വജ്രായുധം കൊണ്ട് അവയുടെ ചിറകരിഞ്ഞുവീഴ്തി എന്നും മറ്റും പുരാണകഥ.
ചാപല്ല്യം=കുതിര കുതറുന്നത്
ആലീഢക്രമം=അമ്പെയ്ത്തുകാരുടെനില്പ്.
ഹരിഓം 🙏🏿🇮🇳
❤🙏🏻
😊