മനപ്പള്ളി മാധവൻ നമ്പ്യാരുടെ വാഴ തൈ നടാൻ അനുവദിക്കാതെ കൃഷി സിംഹം... 😳

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 106

  • @RenjithKumar-q7m
    @RenjithKumar-q7m 18 днів тому +18

    ഇപ്രോഗ്രാം നിറുത്തെണ്ട സമയമായി വെറുതെ ഓരോ skit ആയി വരുന്നു😭 ഫ്ലവേഴ്സിൽ ഒറ്റ skittu കൊണ്ട് അവർ വിജയിച്ചു ആ മൂന്നാൾ കോമ്പിനേഷൻ👏👏👏

  • @sanushiya576
    @sanushiya576 18 днів тому +41

    എന്ത് കണ്ടിട്ടാണ് ഈ മഞ്ജു ഇങ്ങനെ വള വള ചിരിക്കുന്നത്....

    • @SreesanthSiby-mf4xw
      @SreesanthSiby-mf4xw 17 днів тому +4

      Chirikkathirikkan ninte achan allalo skit nadathunnathe

    • @shaileshbkunnel
      @shaileshbkunnel 16 днів тому

      ​@@SreesanthSiby-mf4xwസഹോദരൻ അണ്ണാക്കിൽ പാചകം ചെയ്ത് കൊടുത്തു 😂🤝

  • @rasheedali5369
    @rasheedali5369 18 днів тому +26

    ജോസേട്ടൻ്റെ ഫോട്ടോയെ ചെരുപ്പ് കൊണ്ട് എറിഞ്ഞത് ശരിയായില്ല

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo 18 днів тому +57

    സ്പൂഫ് ആണെന്ന് പലർക്കും മനസിലായില്ല 😅😅 മനസിലായവർക്ക് work ആയി..

    • @LOKACHITHRA
      @LOKACHITHRA 16 днів тому

      ഒരേയൊരു ബുദ്ധിമാൻ.

  • @sunilkk9459
    @sunilkk9459 18 днів тому +41

    എന്നാ ചളി ആണ് വാരി എറിയുന്നത് എന്ത് കണ്ടിട്ട് ആണ് ഇവര് ഇരുന്നു കിളിക്കുന്നത്

  • @ninetyone8030
    @ninetyone8030 18 днів тому +10

    പഴയ ആകാശവാണിയിലെ ലിബർട്ടി ആട്ട, മൈദ, സൂജി പരസ്യം പോലെ 😮😅

  • @sureshkottamam4656
    @sureshkottamam4656 18 днів тому +14

    ജോസിനെ ഫോട്ടോയിൽചെരുപ്പൂരി എറിഞ്ഞത് ഒട്ടും ശരിയായിട്ടില്ലഅയാള് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽനിൻറെയൊക്കെ വീട്ടിൽ കയറികല്ലും ആയിരുന്നുമലയാള സിനിമയുടെഅതിഗംഭീരമായ ഒരുഒരു വില്ലനാ

  • @sanilchandran8841
    @sanilchandran8841 16 днів тому +1

    ഈ ടീമിന്റെ കോമഡി ശരിക്കും അരോചകമാണ്.

  • @sitharapadmini
    @sitharapadmini 16 днів тому

    😂😂😂😂😂😂❤👌 welldone goooys 🎉

  • @AbdulRasheed-gx4eq
    @AbdulRasheed-gx4eq 18 днів тому +3

    സൂപ്പർ

  • @sanushiya576
    @sanushiya576 18 днів тому +4

    മഞ്ജു ആണ് ഇവരെ വഷളാക്കുന്നത്

  • @ajitha9031
    @ajitha9031 18 днів тому +4

    Ivare mattenda samayam kazhinju...🥴🥺🥺

  • @shamseeribrahim5905
    @shamseeribrahim5905 17 днів тому +1

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കണം

  • @harishkumarvu
    @harishkumarvu 17 днів тому +1

    കഷ്ടം! ചിരിക്കാൻ കാശ് വാങ്ങുന്ന സമൂഹം! എന്ത് കണ്ടിട്ടാണ് ഈ ചിരി?
    ഇവരുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു!

  • @babuchandranav9264
    @babuchandranav9264 18 днів тому +9

    എല്ലാം പ്രോഗ്രാമിലും ഒരേ രീതി യാണ്, കുറച്ചു ഗോൾഡൻ പെർഫോമൻസ് കഴിഞ്ഞാൽ, പിന്നീട് അവർ വന്നു എന്ത് ചളി കാണിച്ചാലും, ഇരുന്നു കിണിക്കും, കഷ്ടം 🙏🙏

  • @MohammedAli-qe7of
    @MohammedAli-qe7of 18 днів тому +1

    Valip paripadi ayitund..bumber chiri

  • @jithink9495
    @jithink9495 18 днів тому +2

    ആളെ നോക്കി ചിരിക്കുന്ന teams.

  • @sanushiya576
    @sanushiya576 18 днів тому +2

    ഏത് ചളി വന്നാലും ഇളിച്ചോണ്ട് ഇരിക്കും.... മഞ്ജു.... ദയവു ചെയ്തു ഈ പ്രോഗ്രാമിനെ നശിപ്പിക്കരുത്.
    പിശാരടിയെ തിരിച്ചു കൊണ്ടുവരൂ.... ഈ പ്രോഗ്രാമിനെ രക്ഷിക്കൂ

  • @b-me-al-ways6497
    @b-me-al-ways6497 18 днів тому +3

    ഗോ ‘തമ്പ്’... 😮‍💨😆😆 10:12

  • @MubeenaNadirsha
    @MubeenaNadirsha 14 днів тому

    4 minit progrme alle ith?

  • @muhammedfaizi2608
    @muhammedfaizi2608 17 днів тому +8

    സർക്കാസവും സ്പൂഫും എന്താണെന്ന് മനസിലാവാൻ ഈ കമന്റിൽ കിടന്ന് മെഴുകുന്ന ഈ അണ്ണന്മാർക് ഇനിയും ഒരു 25 വർഷം എടുക്കും 😂

    • @LOKACHITHRA
      @LOKACHITHRA 16 днів тому +1

      പ്രഭാകരാ......

  • @chandrachudannairneelakant6179
    @chandrachudannairneelakant6179 18 днів тому +2

    Very very poor 😢😢

  • @Rebels458
    @Rebels458 18 днів тому +21

    Judges aan ivarude standard kurachath,,, yenth paranjalum ilikkum

  • @luxme5894
    @luxme5894 18 днів тому +2

    Chechi enth kanditta ayye ayye ennu paranjath

  • @niyasbabu6577
    @niyasbabu6577 18 днів тому +3

    ഇത് കണ്ടിട്ട് ഉറങ്ങി പോയി... 🙂

  • @TechieTravelCouples
    @TechieTravelCouples 14 днів тому

    ഇതെന്തു കോമഡി 😂😂😂

  • @sunilpm2865
    @sunilpm2865 18 днів тому +3

    ഇതിനകത്ത് ചിരിക്കാനായിട്ട് ഒന്നുമില്ല പിന്നെ 50 നായിരം എന്തിന് കൊടുത്തു

  • @RabbitRat-u3w
    @RabbitRat-u3w 18 днів тому +2

    eduth odayil idu. enth kandita 3 ennam avide irunn ilikunnath?

  • @binuvasudevan3869
    @binuvasudevan3869 14 днів тому

  • @topgame2922
    @topgame2922 18 днів тому +1

    Chali yithu kandittu sharddikkaan varunnu

  • @eagleyz1316
    @eagleyz1316 18 днів тому +4

    Entha evar udeshichath

  • @aswinasok8451
    @aswinasok8451 18 днів тому +2

    🔥ttm

  • @mohammedHabeebu4704
    @mohammedHabeebu4704 18 днів тому +1

    Enik mathramaano chiri varathadh adho nigalkum chiri varunnille

  • @abhilashabhilash9182
    @abhilashabhilash9182 17 днів тому +1

    Enthina ee chirikunnathu judges

  • @shifasharinac5963
    @shifasharinac5963 18 днів тому +4

    പത്ത് പൈസക്കില്ല മഹാബോർ

  • @sugeshk-ji8vs
    @sugeshk-ji8vs 18 днів тому +1

    🤔🤔🤔

  • @CHOCOisLIVEGaming-c63l
    @CHOCOisLIVEGaming-c63l 18 днів тому +1

    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @SudheerGk-wu4sb
    @SudheerGk-wu4sb 18 днів тому +2

    വധം,ചളി പരുപാടി,അരോചകം, ആരാണ് ഇതിനേ ഒക്കെ സെലക്ട് ചെയ്തത്

  • @bgmigamer2871
    @bgmigamer2871 12 днів тому

    🤦

  • @Fearlessss-v9x
    @Fearlessss-v9x 17 днів тому

    ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളത്.... പുല്ല് എനിയ്ക് എന്തിൻ്റെ കേടാണോ എന്തോ ചാടിക്കേറി play ചെയ്യാനായിട്ട്.... അവാർഡ് പടം പോലെ😤

  • @JR-mi7iu
    @JR-mi7iu 18 днів тому +4

    Hahahahahhahahahahaahahahahahhahhahahhahahhahhahaahha nirthi podey

  • @rajeshsharikkal4800
    @rajeshsharikkal4800 17 днів тому

    👍

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 18 днів тому +6

    ഒരു പുതുമയും ഇല്ല... മാറ്റി പിടി.. ഇത് നിർതിയിട്ട് വല്ല റിയാലിറ്റി ഷോ കൊണ്ട് വാ..

  • @travelplanner3602
    @travelplanner3602 18 днів тому +3

    Manju pillai as usual boranu

  • @GOLIVEgolivegolive
    @GOLIVEgolivegolive 16 днів тому

    Mirrr

  • @rejanirajesh6094
    @rejanirajesh6094 18 днів тому +3

    😂😂😂😂😂😂😂😂

  • @shymapreman8789
    @shymapreman8789 18 днів тому +109

    ഇവര് നിർത്തി പോകേണ്ട സമയം പണ്ടേ കഴിഞ്ഞു 🙄🙄🙄🙄

    • @shyamshekar6559
      @shyamshekar6559 17 днів тому +2

      Hi

    • @guru3527
      @guru3527 17 днів тому +2

      Yes. മാക്സിമം ബോറാകുന്നുണ്ട്

    • @sigmaboy-d6u
      @sigmaboy-d6u 17 днів тому +4

      eenne ni cheye onnum pattiyilla ennna kutuuvum paryunnoo kastam 😂😂

    • @frinufranklin9777
      @frinufranklin9777 16 днів тому +2

      Nee vaa

    • @AkshayBL-li2ux
      @AkshayBL-li2ux 16 днів тому +4

      Sechi vann cheyy........
      Dialogue innuu oru kuravum ellaa

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 18 днів тому +4

    മഞ്ജു പിള്ള ചിരിക്കാൻ മുട്ടി ഇരിക്കുവായിരുന്നോ...
    ഇതൊക്കെ പഴയ type കോമഡികൾ അല്ലേ...
    വിട്ട് പിടിക്ക്..
    ചളി നിർത്ത്..

  • @sibirajan5863
    @sibirajan5863 16 днів тому

    I'm not sure why judges are laughing , very bad...

  • @manuramachandran2339
    @manuramachandran2339 18 днів тому

    Ivanmaruuu comment onnumm kannunnilleeee😂😂😂😂

  • @AMA_birds._
    @AMA_birds._ 18 днів тому +1

    Kahsttam uula parubaady

  • @Am-ff55
    @Am-ff55 18 днів тому +4

    Moonjiya comedy

  • @വാസുഅണ്ണൻപ്രൊ

    Bibin george poy thenga idan para..

  • @rejanithankachan7946
    @rejanithankachan7946 18 днів тому +2

    Comedy onnum illa

  • @muhammedshafi2961
    @muhammedshafi2961 18 днів тому +3

    Waste comedy ithinu 50000 kodutho

  • @kannanveena2896
    @kannanveena2896 17 днів тому

    പണ്ടത്തെ പോലെ ഒന്ന് തിരിച്ചു വരാൻ പറ്റുമോ ഇപ്പോഴത്തെ പ്രോഗ്രാം വെറും ചളിയാണ് ഇഷ്ടപ്പെട്ട ആളുകൾ നഷ്ടപ്പെടാൻ അധികം സമയം വേണ്ട

  • @josephjose2766
    @josephjose2766 18 днів тому +3

    മൊത്തം വളിപ്പ് 😕

  • @RenjithKumar-q7m
    @RenjithKumar-q7m 18 днів тому +4

    മഞ്ജു പിള്ളയെ മാറ്റുക,

  • @qwer30880
    @qwer30880 15 днів тому

    ചെരുപ്പ് എടുത്തു എറിഞ്ഞത് മോശമായി പോയി.

  • @sanojkrishnaps228
    @sanojkrishnaps228 17 днів тому

    Enthu cheenja comediyade ithu 🤦

  • @JijuJiju-e8p
    @JijuJiju-e8p 15 днів тому

    Uulakal

  • @amalbabu_KL05
    @amalbabu_KL05 18 днів тому +1

    Waste

  • @ansarms5642
    @ansarms5642 18 днів тому +7

    കോപ്രായ ചിരി, കാണാൻ തന്നെ തോന്നുന്നില്ല.

  • @Difender369
    @Difender369 18 днів тому

    ചളി 😴😴

  • @ajithav7637
    @ajithav7637 16 днів тому

    വെറും waste skit.

  • @sajinisajusaju6148
    @sajinisajusaju6148 18 днів тому

    ബോർ

  • @Suja-j6o
    @Suja-j6o 17 днів тому

    വളിപ്പ്

  • @chinukuriako1072
    @chinukuriako1072 17 днів тому

    Onuu podo

  • @babu5120
    @babu5120 18 днів тому +3

    തൊലിഞ്ഞ ചളി

  • @babylonianedits3980
    @babylonianedits3980 17 днів тому

    😂

  • @sajinisajusaju6148
    @sajinisajusaju6148 18 днів тому

    ബോർ

  • @shanilsulaiman6459
    @shanilsulaiman6459 12 днів тому

    😂😂😂