ഹരിദ്വാറിലെ പ്രമുഖ ക്ഷേത്രങ്ങളിലൂടെ. Temples of Haridwar. Manasadevi Temple, dakshaprajapathi Temple

Поділитися
Вставка
  • Опубліковано 26 сер 2024
  • പരമശിവനെ കാളകൂട വിഷത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മാ മാൻസാദേവിയുടെ മാനസദേവീ ക്ഷേത്രം.പിതാവ് സ്വന്തം പതിയെ അപമാനിച്ചതിൻ്റെ വേദനയിൽ സതി ആത്മഹൂതി നടത്തിയ ദക്ഷ പ്രജാപതി ക്ഷേത്രം. മരണഭയവും മാറാവ്യാധിയും മാറ്റുന്ന മൃത്യുഞ്ജയക്ഷേത്രം

КОМЕНТАРІ • 1