ഹംപി. വിജയ നഗര തലസ്ഥാനത്തിന്റെ ശേഷിപ്പുകളിലൂടെ...Hampi . The ruined capital of Vijayanagara.

Поділитися
Вставка
  • Опубліковано 12 вер 2024
  • Hampi is an important destination for travelers. കർണാടക സംസ്ഥാനത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രമുഖ സഞ്ചാര കേന്ദ്രമാണ് ഹംപി.ഒരു യുനെസ്കോ പൈതൃക കേന്ദ്രമായ ഇവിടെ വിജയനഗരസാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ആയ 83 monuments ഉണ്ട്.
    BGM Credits. youtube music

КОМЕНТАРІ • 9

  • @gajendranvavas5776
    @gajendranvavas5776 11 місяців тому

    Nice

  • @PrakashNairJ
    @PrakashNairJ 11 місяців тому

    Excellent

  • @satheeshmda8841
    @satheeshmda8841 Місяць тому

    കാഴ്ചകളും അവതരണവും ഗംഭീരം ആയി. ഹംപി മുഴുവനായി ചുറ്റിക്കാണാൻ എത്ര ദിവസം വേണ്ടിവരും.

    • @manusmrithikalmanoj
      @manusmrithikalmanoj  Місяць тому

      Thank you !!
      മൂന്നു ദിവസമുണ്ടെങ്കിൽ വളരെ റിലാക്സ് ആയി ഹമ്പി മുഴുവൻ Explore ചെയ്യാം. കുറച്ച് തിരക്കു പിടിച്ചാണെങ്കിൽ രണ്ടു ദിനം മതി. പിമ്പിയിൽ തന്നെ താമസിക്കുകയാണെങ്കിൽ അതിരാവിലെയും സന്ധ്യക്കും മലമുകളിൽ നിന്ന് സൂര്യോദയവും അസ്തമയവും കാണാം. കുറച്ചു കൂടി നല്ല താമസ സൗകര്യവും ഷോപ്പിങ്ങുമെല്ലാം യാത്രാ പ്ലാനിലുണ്ടെങ്കിൽ ഹോസ് പെറ്റിൽ താമസിക്കുന്നതാണ് ഉചിതം

    • @satheeshmda8841
      @satheeshmda8841 Місяць тому

      @@manusmrithikalmanojഞാൻ തനിച്ചാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 24 നു വൈകീട്ട് തൃശ്ശൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്. അവിടെ നിന്നും ബുക്കിങ് ഒന്നും ഇല്ല. 29 നു നാട്ടിൽ എത്തണം. ട്രെയിൻ 25 നു വെളുപ്പിന് എത്തും. പിന്നെ എങ്ങനെ പ്ലാൻ ചെയ്യാം 🤔🤔🙏🙏

    • @manusmrithikalmanoj
      @manusmrithikalmanoj  22 дні тому

      ബാംഗ്ലൂരിൽ നിന്ന് ഹമ്പിഎക്സ്പ്രസിൽ ഹമ്പിയിലെത്താം ഡെയ്‌ലി ട്രെയിൻ അതു മാത്രമേ ഉള്ളു. ഹോസ്പേട്ടിലേക്ക് ധാരാളം ട്രെയിനുകളും ബസുകളും (ACnonAc) ലഭ്യമാണ് . അവിടെ എത്തിയാൽ ചെറിയ നിരക്കിൽ സ്കൂട്ടർ സൈക്കിൾ എന്നിവ വാടകക്ക് കിട്ടും

    • @satheeshmda8841
      @satheeshmda8841 15 днів тому

      @@manusmrithikalmanoj വർഷങ്ങൾ ആയുള്ള ആഹ്രഹം ആയിരുന്നു ഹമ്പി yathra. താങ്കളുടെ വീഡിയോ ഏറെ ഗുണം ചെയ്തു കൂടാതെ തന്ന ഉപദേശത്തിനും നന്ദി. ഹമ്പി പോയി വന്നു നല്ലൊരു യാത്ര ആയിരുന്നു. കാണാനും പഠിക്കാനും വിഷമിക്കാനും ഏറെ ഉണ്ട് 🙏🙏