Це відео не доступне.
Перепрошуємо.

The story P. Thankamani, who became the world famous Bullet Mani | KeralaKaumudi

Поділитися
Вставка
  • Опубліковано 3 сер 2021
  • വേറിട്ട രൂപവും ഉറച്ച ശബ്ദവുമായി നെഞ്ചുവിരിച്ചുള്ള യാത്ര, ഇരുചക്ര വാഹനങ്ങളുടെ രാജാവായി ബുള്ളറ്റിനെ വാഴ്ത്താന്‍ ഇതുതന്നെ ധാരാളം. നിരത്തുകളിലെ രാജാവിനെ 'ചികിത്സി'ക്കാന്‍ ജീവിതമുഴിഞ്ഞ് വച്ചൊരു മെക്കാനിക്കുണ്ട് കൊല്ലത്ത്. ഇഷ്ടവാഹനത്തിന്റെ പേരുകൂടി ചേര്‍ത്താണ് വാഹനപ്രേമികള്‍ അദ്ദേഹത്തെ വിളിക്കാറ്, ബുള്ളറ്റ് മണി.
    തിരുവനന്തപുരത്ത് നിന്ന് നാലുപതിറ്റാണ്ടു മുമ്പ് കൊല്ലത്തേക്ക് ചുവടുമാറ്റിയ പി. തങ്കമണി ഇന്ന് ലോകമറിയുന്ന ബുള്ളറ്റ് മണിയായി മാറിയ കഥ റോയല്‍ എന്‍ഫീല്‍ഡ് എന്ന കമ്പനിയുടെ കൂടി ചരിത്രമാണ്. 55 വര്‍ഷത്തെ ഇണപിരിയാത്ത ബന്ധമാണ് മണിയാശാന് ബുള്ളറ്റുകളുമായുള്ളത്. രണ്ടര ലക്ഷത്തിലധികം ബുള്ളറ്റുകളുടെ തകരാറുകള്‍ പരിഹരിച്ച അനുഭവസമ്പത്താണ് കൈമുതല്‍. എഴുന്നൂറിലധികം മെക്കാനിക്കുകള്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
    #BulletMani #Kerala360 #KeralaKaumudinews

КОМЕНТАРІ • 29

  • @jamee813
    @jamee813 5 місяців тому

    ബുള്ളറ്റ് മണിച്ചേട്ടൻ കിടിലും ആണ് ഞാൻ കൊണ്ട് പോയിട്ട് ഉണ്ട് ഈ വർക്ഷോപ്പിൽ നല്ല പണിയാണ് വിശ്വസിക്കാം 🥰🥰🥰🥰🥰🥰🥰

  • @lijotoju858
    @lijotoju858 2 роки тому

    ❣️

  • @nishauh577
    @nishauh577 3 роки тому +4

    കോപ്പാണ് തള്ളലുകാർ ഒരുമിച്ചാൽ പിന്നെ പെട്രോൾ വേണ്ടാ

    • @santhublr
      @santhublr Рік тому

      കറക്റ്റ്

  • @vijayanpillai5243
    @vijayanpillai5243 3 роки тому +5

    താങ്കൾ ബുള്ളറ്റ് മണി അല്ല,
    ബുള്ളറ്റ് രാജാ ആണ്.
    എനിക്ക് പതിനഞ്ചു വയസുള്ള കാലത്ത് കൊല്ലം നഗരത്തിൽ ഒരു ബുള്ളറ്റ് മണി ഉണ്ടായിരുന്നു..
    1964 ൽ ആയിരുന്നു. ഇടതു കൈയിൽ സിഗരറ്റും വലതു കൈ ഉപയോഗിക്കാതെയും രണ്ട് കയ്യും ഉപയോഗിക്കാതെ പോകുന്ന ഒരു ആംഗ്ലോഇന്ത്യൻ. ആരും നോക്കി നിന്നുപോകുമായിരിരുന്നു ആ പോക്ക്.
    അധ്ദേഹത്തിന്റെ പേര് മണി എന്നാണോ രാജാ എന്നാണോ എന്ന ഒരു സംശയം ഉണ്ട്.
    ഏകദേശം അറുപതു വർഷങ്ങൾക്ക്‌ മുൻപ് കൊല്ലം റെയിൽവേ സ്റ്റേഷന് പുറകിലുള്ള വളവ് തിരിഞ്ഞ് വരുന്ന ആ കാഴ്ച ഇന്നും വൃദ്ധനായ ഞാൻ ഇന്നും ആരാധനയോടെ സ്മരിക്കുന്നു
    മണിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @arjunvs300
    @arjunvs300 3 роки тому +4

    Petrol adikkandaaa thaaalli thalli odikkan bagyam udd ninak

  • @shymashyma3422
    @shymashyma3422 Рік тому +1

    ഞാൻ ഒരു വണ്ടി കൊടുത്തു അത് നശിപ്പിച്ചു തന്നു മഹാൻ

  • @anoopks1126
    @anoopks1126 Рік тому +1

    ആരും പോയി engine work ചെയ്യ്പ്പിക്കല്ലേ.. ഉണ്ടായിപ് ആണ് ഇവൻ

  • @harisankar614
    @harisankar614 Рік тому

    Enthinanu ellavarum ingane aakshepikkunnath ennu ariyilla..ente vandi paniyunnath mani uncle aanu 1970 model. Ente vandi nannai odunnu.. oru prasnavum illathe .

  • @sarathchandran235
    @sarathchandran235 2 роки тому +1

    സിരിപ്പിക്കല്ലേ.... സിവനേ.... 🤣

    • @sooraj.tb26
      @sooraj.tb26 2 роки тому +1

      Ath enthe

    • @sidharth2004
      @sidharth2004 2 роки тому

      ???

    • @santhublr
      @santhublr Рік тому

      @@sidharth2004
      തട്ടിപ്പിന്റെ ആശാൻ, ഒരു പണിയും അറിയില്ല, എന്റെ ബുള്ളറ്റ് നശിപ്പിച്ചു തന്ന മഹാൻ

    • @sidharth2004
      @sidharth2004 Рік тому

      @@santhublr angane varan vazhielallooo. Nala experience ulla manushan alle ayall....?

  • @Sugarcube__461
    @Sugarcube__461 3 роки тому +1

    എൻ്റെ ബുള്ളറ്റ് പണിഞ്ഞിരുന്നത് മണി ആശൻ ആയിരുന്നു, പണ്ട് പോളയത്തോട് വർക്ക്ഷോപ്പ് ഉണ്ടായിരുന്ന സമയത്ത്

    • @santhublr
      @santhublr Рік тому

      നല്ല ബുള്ളറ്റ് നശിപ്പിക്കാൻ, ബഹു മിടുക്കൻ

    • @Ordinary_Journey
      @Ordinary_Journey Рік тому

      അതുകൊണ്ടാണല്ലോ ആ ബുക്കിൽ വരെ പുള്ളിയുടെ പേര് വന്നത്. ഇത്രേം ഫേമസ് ആയതും

  • @arunashokan3318
    @arunashokan3318 2 роки тому

    Mani chettante no kittumo

    • @rakeshr2678
      @rakeshr2678 5 місяців тому

      bai kudumbam vilkendi varum

  • @athulsasok3429
    @athulsasok3429 11 місяців тому

    pulli bulletint ekaryathil bheekaran anu. pakshe ippo iyalud ewhopil varunna mikka vandikalum iyal alla paniyunnathu.. avide ulla trainees, interns, okkeyaanu.. avaru nallapole panithu padikkum.... iyalude oru supervision nadakkunnilla.... athanu ippo negative feedback varunnathu...

  • @jayeshjayadharan.j9389
    @jayeshjayadharan.j9389 3 роки тому +2

    🤣🤣🤣🤣

  • @somarajanap8189
    @somarajanap8189 3 роки тому

    Very big man

    • @santhublr
      @santhublr Рік тому

      കോപ്പാണ്, തള്ള് കേട്ട് വീണുപോയി, 85,000 പോയിക്കിട്ടി, നല്ല ബുള്ളറ്റ് നാശമാക്കി തന്നു, അതും ഒന്നര വർഷത്തിന് ശേഷം

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Рік тому +1

    Fraud

  • @hometab9218
    @hometab9218 Рік тому

    😂