ഒന്നും പറയാനില്ല ❤️അടി പൊളി work ആണ്.ചേട്ടൻ്റെ എടുത്ത് വണ്ടി കൊടുത്ത് അത് തിരിച്ചിറക്കി വരുമ്പോ വളരെ smooth ആയിരിക്കും വണ്ടി😊ഒരു പോരായ്മയും നമുക്ക് പറയാൻ ഉണ്ടാവില്ല ❤️
മൂപ്പര്ടെ പണി സൂപ്പർ ആണ്. Genuine parts മാത്രമേ ഉപയോഗിക്കൂ.അതിനാൽ പണിക്കാശ് കൂടുതലാണോ എന്നു തോന്നും. പക്ഷെ പണി കിടുവാണ്. ഇന്ന് വണ്ടി കൊടുത്ത് വൈകീട്ട് വേണം എന്ന തിരക്ക് ഉള്ളവർ വേറെ സ്ഥലം നോക്കുന്നതാണ് നല്ലത്. പുള്ളി പണിത് കഴിഞ്ഞ് full satisfy ആവണം അല്ലാതെ ഒപ്പിക്കൽ പരിപാടി ഇല്ല.
കോഴിക്കോട്ടിൽ വെള്ളയിൽ വേറെ ഒരു മെക്കാനിക്ക് ഉണ്ട് Bharath Motors ലെ Bullet Suni മൂപരുടെ വർകിന്റെ അത്ര വരൂല ഇങ്ങേരുടെ വർക്....സുനിയേട്ടൻ വണ്ടി പുതുക്കി പണിതാൽ അടിപൊളിയാണ്❤❤.. എന്റെ അച്ഛന്റെ വണ്ടിയുടെ പണി മൂപരാണ് ചെയ്യുക...ഇതുവരെ ഒരു complaint പോലും വന്നിട്ടില്ല❤.. പക്ഷേ മൂപര് കുറച്ചു മാസങ്ങൾ മുൻപ് മരിച്ചുപോയി 😢മറക്കാൻ ആവില്ല സുനിയേട്ടനെ....😔💔 കോഴിക്കോട്ടിൽ എന്റെ അച്ഛന്റെ വണ്ടി കുറച്ചു famous ആണ് KLG 30..😅
വിജയേട്ടൻ പുലിയാണ്, വിജയേട്ടന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
ഒന്നും പറയാനില്ല ❤️അടി പൊളി work ആണ്.ചേട്ടൻ്റെ എടുത്ത് വണ്ടി കൊടുത്ത് അത് തിരിച്ചിറക്കി വരുമ്പോ വളരെ smooth ആയിരിക്കും വണ്ടി😊ഒരു പോരായ്മയും നമുക്ക് പറയാൻ ഉണ്ടാവില്ല ❤️
Number tharo
1976 മുതൽ കല്ലായിലെ ഭാസ്കരേട്ടന്റെ ദാസ് മോട്ടോഴ്സിൽ വെച്ച് തുടങ്ങിയ വിജയനുമായും അവന്റെ കുടുംബവുമായുള്ള സുഹൃദ്ബന്ധം ഇന്നും തുടരുന്നു.❤👍
Mobail number undo
മൂപ്പര്ടെ പണി സൂപ്പർ ആണ്. Genuine parts മാത്രമേ ഉപയോഗിക്കൂ.അതിനാൽ പണിക്കാശ് കൂടുതലാണോ എന്നു തോന്നും. പക്ഷെ പണി കിടുവാണ്. ഇന്ന് വണ്ടി കൊടുത്ത് വൈകീട്ട് വേണം എന്ന തിരക്ക് ഉള്ളവർ വേറെ സ്ഥലം നോക്കുന്നതാണ് നല്ലത്. പുള്ളി പണിത് കഴിഞ്ഞ് full satisfy ആവണം അല്ലാതെ ഒപ്പിക്കൽ പരിപാടി ഇല്ല.
കോഴിക്കോട്ടിൽ വെള്ളയിൽ വേറെ ഒരു മെക്കാനിക്ക് ഉണ്ട് Bharath Motors ലെ Bullet Suni മൂപരുടെ വർകിന്റെ അത്ര വരൂല ഇങ്ങേരുടെ വർക്....സുനിയേട്ടൻ വണ്ടി പുതുക്കി പണിതാൽ അടിപൊളിയാണ്❤❤..
എന്റെ അച്ഛന്റെ വണ്ടിയുടെ പണി മൂപരാണ് ചെയ്യുക...ഇതുവരെ ഒരു complaint പോലും വന്നിട്ടില്ല❤.. പക്ഷേ മൂപര് കുറച്ചു മാസങ്ങൾ മുൻപ് മരിച്ചുപോയി 😢മറക്കാൻ ആവില്ല സുനിയേട്ടനെ....😔💔
കോഴിക്കോട്ടിൽ എന്റെ അച്ഛന്റെ വണ്ടി കുറച്ചു famous ആണ് KLG 30..😅
@@SasiKumar-pz4zk ഇപ്പൊ സുനിയെട്ടൻ്റെ വര്ക് ഷോപ്പിൽ ഉള്ളത് രെമിത്ത് ബ്രോ ആണ്...
പുള്ളിയും അടിപൊളി ആണ്..
മിതമായ റേറ്റ് ആണ് ഈടക്കുന്നത്
@@phantomrider2742 yes 👍🏻
എന്റെ ഗുരു ആണ് വിജയേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ .🙏
നമ്പർ തരുമോ
ലൊക്കേഷൻ plzz
@@akhilaiswaryavlog3283 opp and Near by.Railway foot over Bridge, Kallai
Number tharo
നമ്പർ കിട്ടോ
Old bullet 🔥😍💪
Ente eattan avde joli cheyynnee.... 😍😍😍😍
നമ്മളെ സ്വന്തം വിജയേട്ടൻ..
4:50 athenth samsara Anna ningalu paranje ☹️ njanum ithilum okke ullath thanneya
Namude swantham Vijayettan❤️❤️ 10 varshamayi ente Bullet pulliyane nokunathe. Namude swantham Kozhikodinte Bullet Raja❤️❤️
Nomber kittumo
Proper evideyannu workshop
Contact number
Power 💪⚡⚡💪💪
നമ്പർ ഉണ്ടോ വിജയേട്ടൻ
👌👌👌👍
Swantham vijayeatten 😍😍
kozhikodulla bullett ettanmar like♥️
Vijayettante number kittumo
Vijayettante kude work cheyyunna arun powli aane
കല്ലയിൽ എവിടെയാണ് workshop ഉള്ളത്
കോഴിക്കോട് നിന്നും കല്ലായിലേക്ക് വരുമ്പോൾ കല്ലായി ബസ്റ്റോപ്പിന്റെ തൊട്ടടുത്ത്.
Vujayettan super 👍
Uncle bajaj palatina work cheyummo
😄only bullet
❤❤❤❤
Work super
👌✌😄
😀😀
🌹👍
👍👍👍👍👍👍
Old is Gold
Ente oru vandi paniyan elpichu...cromingum buffingum ok aayit...vandeede seat ayich cheyyanulla maryada polum kanichilla...Nalla paisayum kooduthalan..better feroke manojettan...vandeede modification onnum edukilla..but edukunna Pani kidu Anu..low pricum..vandi nammal moshamakiyal ath mukath noki parayum..
Feroke which side?
You have old model 500cc bullet
ബുള്ളറ്റ് കൊണ്ട് നടന്നത് Pioneer ഹുസൈൻ(എന്റെ ഉപ്പ )ആണ് 😎
ചേട്ടാ അഭിനന്ദനങ്ങൾ ഞാനും ഒരു ബുള്ളറ്റ് പ്രേമി ആണ് കോൺടാക്ട് no തരുമോ
Manoj &saju
8/4 Royal Autocenter ramanattukara
Ivarude guruvanu
🥰🥰🥰
Evedayanu shop ? Address?
Sooraj auto centre
Near kallai railway station
Calicut
വിജയേട്ടന്റെ നമ്പർ കിട്ടുമോ
🌹👍ഗോഡ് ബ്ലെസ്
കോഴിക്കോട് നിന്നും കല്ലായിലേക്ക് വരുമ്പോൾ കല്ലായി ബസ്റ്റോപ്പിന്റെ തൊട്ടടുത്ത്.
kundammaru payyanmaro?
👍
👍👍
Supe👍👍
വിജയേട്ടന്റെ മൊബൈൽ നമ്പർ ഒന്നു കിട്ടുമോ
വെറുതെ പോയി തല വെച്ച് കൊടുക്കണ്ട 😊
@@ashrafrasu3421 അത് എന്താ bro
ശരിയാണ് പണിക്കൂലി ഏകദേശം ഒരു വണ്ടി വാങ്ങാനുള്ള പൈസയാവും😂
Rate കൂടുതൽ ആണ് ക്യാഷ് ഉള്ളവർക്കു പോകാം.... അനുഭവം ആണ്.
@@ayishasvlogayishas1646 റേറ്റ് കുറവ് ഉള്ള ഒരു സ്ഥലം പറയോ?
Bullet mechanickalkku eppozhanu best time
Ente vandii vijayetann ann nokkel
Bullet mani
Hai brother vijayetante nmber onnu share cheithu tharumoo??
കിട്ടിയോ
Nokki ninnond mathramalla pani padikkal cheydum venam
Praicce kuduthala
പഴയ വണ്ടിക്ക് അക്സിടന്റ് കുറവാണ്.
Kannan kutti 👍
Kallai karkke eti bullTte raja..tamilnattukarkke..belladiraja...
Kudu kudu maman
TDQ 219
Honestly my experience with this guy was worst...he will loot you...
Really. This is a promotional vedio
Same to you bro
My experience was also same bro.
Don't trust this guy. The work he have done is very bad and disappointing......
പൊട്ടിക്കൽ
🤭🤭🤭🤭🤭🤭🤭
ആള് പുലിയാണ് ഓടിക്കുന്ന വണ്ടിയുടെ ഹാൻഡിൽബാർ ബെൻ്റ് ആണ് എത് വൃത്തിയാക്കാൻ പറ്റിയിട്ടില്ല 🤭
വിജയേട്ടന്റെ number ഒന്ന് കിട്ടുമോ
Contact number ayko
👍❤️
👍👍