'ഞാൻ കുറ്റവാളിയല്ല; പെൻഷൻ വേണ്ടെന്ന് അറിയിച്ചതിന്റെ രേഖകൾ കയ്യിലുണ്ട്' | Welfare Pension

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 540

  • @Sadik-id3cq
    @Sadik-id3cq 18 днів тому +109

    ലോകാത്ഭുതങ്ങളിൽ എട്ടാമത് ആയിട്ട് കൂട്ടാം😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Deepak-00777
    @Deepak-00777 18 днів тому +132

    ഒന്നും അറിഞ്ഞില്ല പോലും.....ഇതുപോലെ വിവരം ഇല്ലാത്തവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം 😡😡 ഡോക്ടർ

    • @rinusreesreejith9645
      @rinusreesreejith9645 18 днів тому +8

      Pension വേണ്ട എന്ന് അപേക്ഷ കൊടുത്തു എന്നത് നീ കേട്ടില്ലെ .

    • @ITC_E1KNR
      @ITC_E1KNR 18 днів тому +11

      അക്കൗണ്ടിൽ പണം വരുന്നത് മനസ്സിലാവാൻ മാത്രം വിവരം ഇല്ലാത്ത pottaththiyanode ഈ ഡിക്‌ടർ😊

    • @donboss8119
      @donboss8119 18 днів тому

      ​@@rinusreesreejith9645mustering chayand egane cash kittumu

    • @devassykuttypt1534
      @devassykuttypt1534 15 днів тому +1

      mrgangalude, avastha

    • @gopums07
      @gopums07 15 днів тому +1

      രാവിലെ എണീച്ചു ആരുടേലും മണ്ടയ്ക്ക് കേറണം അത്രയേ ഉള്ളൂ 😂

  • @vijayakumarc6185
    @vijayakumarc6185 19 днів тому +135

    ബാങ്ക് അക്കൗണ്ടിൽ പെൻഷൻ വരുമ്പോൾ മൊബൈൽ മെസ്സേജ് വരും. അപ്പോൾ ബന്ധപെട്ടവരെ remind ചെയ്യാത്തതെന്തു?

    • @PKSDev
      @PKSDev 19 днів тому +7

      👌👍

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 18 днів тому +10

      അവർ വേണ്ടെന്നു പറഞ്ഞതല്ലെ ? പിന്നെന്ത് അറിയിക്കാനാ? എനിക്ക് ബാങ്കിൽ നിന്ന് മെസ്സേജ് വരാറില്ല. (പൈസ പിൻവലിച്ചതാണെങ്കിൽ വരും).

    • @thankamanijoshy6709
      @thankamanijoshy6709 18 днів тому +7

      എല്ലാവർക്കും മൊബൈലിൽ മെസേജ് വരാറില്ല, പൈസ എടുത്താൽ മെസ്സേജ് വരും. ചിലർക്ക് വരുമായിരിക്കും. പിന്നെ സാലറി ബാങ്ക് അകൗണ്ടിൽ ഉള്ളപ്പോൾ 1600പെൻഷന്റെ ആണോ എന്ന് മനസിലാക്കാൻ സാധിക്കില്ല.

    • @rinujohn9875
      @rinujohn9875 18 днів тому

      ​@@thankamanijoshy6709nammalu thinnannathum choru anu. Njan oru govt jolikkaran anu.igane vannaal athu kuttam alle ennu vijarichu nammal thanne athinu munnittu iragum

    • @digihub7832
      @digihub7832 18 днів тому

      ​@@thankamanijoshy6709ബാങ്ക് അക്കൗണ്ടിൽ പൈസ ഉള്ളത് കൊണ്ട് വേറെ പൈസ വന്ന അറിയില്ല എന്നാണോ.😂😂😂 Income tax file ചെയ്യുന്ന ആളാണ് എങ്കിൽ എല്ലാത്തിനും കണക്ക് അറിയും. എല്ലാം അറിയാം പിടിച്ചപ്പോ ജബ ജബ

  • @sreekanthanor3940
    @sreekanthanor3940 18 днів тому +66

    ഇതിന് രണ്ടു വശമുണ്ട്.നിർത്തലാക്കേണ്ട ചുമതല പഞ്ചായത്തിനുണ്ട്.തുക അക്കൗണ്ടിൽ വന്നാൽ വീണ്ടും പറയേണ്ട ചുമതല ഗുണഭോക്താവിനുമുണ്ട്

    • @girijasaradamma553
      @girijasaradamma553 18 днів тому +1

      Mustering cheythillenkil kittillallo

    • @ratheeshviswanath3507
      @ratheeshviswanath3507 17 днів тому

      ​@@girijasaradamma553അവർ ചെയ്തിട്ടില്ല

    • @mmkunhi1
      @mmkunhi1 15 днів тому +1

      ചുരുക്കി പറഞ്ഞാൽ കൊടുത്തയാളും വാങ്ങിയയാളും നിരപരാതികൾ 😅

    • @asi-um6ce
      @asi-um6ce 15 днів тому

      സേവനയിൽ രണ്ടാമത്തെപെൻഷൻകൊടുക്കുന്നതോ.ഭീമമായസംഖ്യ പെൻഷൻ ജോലിയുള്ള ഡിജിപിക്ക് കൊടുക്കുന്നതോ

  • @shylajakg3082
    @shylajakg3082 18 днів тому +65

    പാവപ്പെട്ട വൃദ്ധജനങ്ങൾ മസ് റ്ററിംഗ് നടത്തിയില്ലായെങ്കിൽ പെൻഷൻ കട്ട് ചെയ്യും. 😢

  • @uk19656
    @uk19656 17 днів тому +8

    അക്കൗണ്ടിൽ പൈസ വന്നപ്പോൾ എന്തുകൊണ്ട് അധികൃതരെ വിവരം അറിയിച്ചില്ല...

  • @sreenatholayambadi9605
    @sreenatholayambadi9605 17 днів тому +13

    ഇത്രയും നാൾ ആയിട്ടും ഓരോ മാസവും കൂടുതൽ തുക അകൗണ്ടിൽ ഉള്ളത് അറിയാത്തത് ഭയങ്കര അത്ഭുതം തന്നെ 🤣🤣

    • @tanusgarden5613
      @tanusgarden5613 15 днів тому

      എനിക്കും സാലറി കിട്ടുന്ന കൂട 3000 രൂപ കൂടിയാലും കുറഞ്ഞാലും ഞാൻ അറിയില്ല

  • @jayakumarkr3799
    @jayakumarkr3799 18 днів тому +95

    ബാങ്കിൽ പണം വരുന്നതു ആറു വർഷം അറിഞ്ഞില്ല എന്നതു എത്ര സത്യസന്ധമാണെന്ന് മനസ്സിലായില്ലേ

    • @samjose222
      @samjose222 18 днів тому +6

      മൊബൈൽ ഇല്ലാത്ത ഡോക്ടർ മെസ്സേജ് നോക്കാൻ അറിയില്ല

    • @georget44
      @georget44 18 днів тому +5

      She informed in 2018, and Panchayat stopped in 2019.

    • @Dr.Maneesh
      @Dr.Maneesh 18 днів тому +2

      Oru varsham aanu vannath eenu paranjittind

    • @faseelakk8164
      @faseelakk8164 18 днів тому +3

      2019 ഏപ്രിൽ എന്നല്ലേ 6 വർഷം ഇല്ലല്ലോ

    • @georget44
      @georget44 18 днів тому

      @@faseelakk8164 yes

  • @dreamsvlogs3824
    @dreamsvlogs3824 18 днів тому +108

    കിട്ടിയപ്പോൾ വാങ്ങി വെച്ചു. ഇപ്പൊ പ്രശ്നം ആയപ്പോ. അഭിനയം

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 18 днів тому +2

      @@dreamsvlogs3824 വെറുതെ ഓരോന്നുപറയരുത്. സത്യം മനസ്സിലാക്കിയതിനു ശേഷം മാത്രം അഭിപ്രായം പറയണ്ടെ..?
      അവരുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടത്രെ !

    • @gm1513
      @gm1513 18 днів тому

      അക്കൗണ്ടിൽ ഇത്ര നാളും പൈസ വന്നിട്ട് ശ്രദ്ധിച്ചില്ലെന്നോ?​@@vijayalakshmiprabhakar1554

    • @Dr.Maneesh
      @Dr.Maneesh 18 днів тому +2

      Avar athu report cheythille...alland ntha avar cheyyuva..

    • @georget44
      @georget44 18 днів тому +1

      @@dreamsvlogs3824 she reported in 2018, and Panchayat stopped in 2019.

    • @johnmadackal686
      @johnmadackal686 18 днів тому

      VERY CORRECT Comments

  • @bhaskaranmadathil5342
    @bhaskaranmadathil5342 18 днів тому +25

    എല്ലാ കള്ളന്മാരും ഒരിക്കലും കുറ്റം സമ്മതിക്കില്ല.

  • @chandrasenanacn3645
    @chandrasenanacn3645 18 днів тому +21

    അക്കൗണ്ട്ൽ പണം വരുന്നത് മാത്രം ഡോക്ടർ അറിഞ്ഞില്ല...ബാക്കിയെല്ലാം അറിയാം..😂😂😂

    • @sarinknair5325
      @sarinknair5325 18 днів тому +1

      She thaught it was Modi's fund 😂😂

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 18 днів тому +23

    എനിക്ക് ഗവൺമെന്റ് ജോലി കിട്ടി അതുകൊണ്ട് എനിക്ക് പെൻഷൻ വേണ്ട എന്ന് പറഞ്ഞ് ഞാന് പരാതി കൊടുത്തിരുന്നു വീണ്ടും എനിക്ക് പെൻഷൻ വരുന്നു അങ്ങനെ ഒരു കംപ്ലൈന്റ്റ് നിങ്ങൾ കൊടുത്തിട്ടുണ്ടോ ഇല്ല കിട്ടിയത് മേടിച്ചു 😊

    • @vincejacobgeorge5792
      @vincejacobgeorge5792 13 днів тому +1

      Avaru seri aanu... Oru panchayathum pension cut cheyyarilla.... Maricha 1000 alukalkku ippolum death certificate issue cheythittum panchayath pension kodikkunnundu.... Ella government department lum avashyathil kooduthal Staff undu... Aarum athmarthmayee pani edukkunnilla

    • @nithu8658
      @nithu8658 12 днів тому

      ​@@vincejacobgeorge5792പഞ്ചായത്തിലും റവന്യൂ വകുപ്പും ആണ് ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തത്,

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 12 днів тому

      ഗസറ്റെഡ് പോസ്റ്റിൽ വിവരമില്ലാത്ത ആളെ വെച്ചുകൊണ്ടിരിക്കാമോ

  • @ajjoseph8084
    @ajjoseph8084 15 днів тому +14

    ഇവർ നിരപരാധിയാണ്.
    ഇവർക്ക് പെൻഷൻ കിട്ടാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരാണ് കാരണക്കാർ ''

  • @mohammadsalih976
    @mohammadsalih976 18 днів тому +40

    1600 ഇല്ല 1000 ഒള്ളു എന്ന് മാത്രമേ അറിയൂ. ബാക്കി ഒന്നും അറിയില്ല.... 😜😜

  • @stanlypaulaji7069
    @stanlypaulaji7069 18 днів тому +14

    വെറ്റിനറി ഡോക്ടര്‍ self drawing ഓഫീസര്‍ ആണ് അവരുടെ ശമ്പളം എത്രയെന്നു കൃത്യമായും അറിയണമല്ലോ അവര്‍ക്ക് കിട്ടാവുന്നതിനേക്കാള്‍ കൂടുതല്‍ തുക കിട്ടുന്നുണ്ടെങ്കില്‍ അത് വാങ്ങാതിരിക്കണം കൈപ്പറ്റിയാല്‍ അത് ക്രമക്കേട് ആയി തന്നെ പരിഗണിക്കണം

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 18 днів тому +22

    മസ്റ്ററിങ്ങ് നടത്താതെ പെൻഷൻ കിട്ടില്ല നുണ പറയല്ലെ ഡോക്ടറെ

    • @faseelakk8164
      @faseelakk8164 18 днів тому +2

      മസ്‌റ്ററിംഗ് ഈ അടുതല്ലേ തുടങ്ങിയത്. 2019 ിൽ ഇല്ലല്ലോ

  • @ponnu1075
    @ponnu1075 18 днів тому +42

    അയ്യോ പാവം അറിഞ്ഞില്ല..... Bank അകൗണ്ട് നോക്കാറില്ല 😂😂😂😂

  • @HMTRADING-zu5wb
    @HMTRADING-zu5wb 18 днів тому +16

    പെൻഷൻ ഇഷ്ടപെടുന്ന ചേച്ചിയെ എത്രയും പെട്ടന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുത്തു സന്തോഷിപ്പിക്കുക..😂😂😂സന്തോഷം ആണല്ലോ പ്രാധാനം

  • @amam-uf7gq
    @amam-uf7gq 19 днів тому +53

    മസ്റ്റർ ചെയ്യാതെ പെൻഷൻ കിട്ടത്തില്ലല്ലോ? അവര് കള്ളം പറയുകയാണ്😂😂😂

    • @shamspayyoli
      @shamspayyoli 18 днів тому +2

      Nammude panjayath jevanakkaralle

    • @Dr.Maneesh
      @Dr.Maneesh 18 днів тому

      Cheyyathond aavum 1 kollam kazhinj cut aayath

    • @faseelakk8164
      @faseelakk8164 18 днів тому +3

      മസ്‌റ്ററിംഗ് ഈ അടുത്തല്ലേ 2018 ഇലിക്കെ അങ്ങനെ ഒന്ന് ഉണ്ടായിരുന്നോ

  • @swapnapradeep3953
    @swapnapradeep3953 17 днів тому +6

    അവർക്കു 2018 അവസാനം ആണ് ജോലി കിട്ടിയത്, 2019 ഏപ്രിൽ വരെ കിട്ടിയിട്ടുള്ളു, അപ്പോൾ അപേക്ഷ യിൽ നടപടി താമസിച്ചു എടുത്തോണ്ടാണ് അതുവരെ കിട്ടിയതും പിനേ കട്ട്‌ ചെയ്തതും

  • @jacobmathew8034
    @jacobmathew8034 19 днів тому +23

    ഡോക്ടർ പശുപതി ഇപ്പോള്‍ ഉണ്ടായിരുന്നു എങ്കില്‍ പെന്‍ഷന്‍ വാങ്ങാ മായിരുന്നു 😷😷😷😷😷

    • @HidenHiden-b6v
      @HidenHiden-b6v 18 днів тому +1

      ഡോക്ടർ പശുപതി മികച്ച സിനിമ ആയിരുന്നു...മമ്മുക്കോയ ഇന്നസെന്റ് കൽപ്പന തുടങ്ങിയ ആളുകൾ ചിരിപ്പിച്ചു കൊന്നു ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹 തിരക്കഥ കഥ സംവിധാനം എല്ലാം മികച്ചതായിരുന്നു സാമ്പത്തിക വിജയം നേടിയോ എന്ന് അറിഞ്ഞുകൂടാ......

  • @SureshViswambaran
    @SureshViswambaran 17 днів тому +13

    ഞാൻ വേണ്ടാന്ന് പറഞ്ഞതാ പിന്നെ അവര് നിർബ്ബന്ധിച്ച് തന്നതാണ് സത്യം

  • @factanonverba3591
    @factanonverba3591 19 днів тому +35

    ഹോ ...പാവം.
    ഒന്നും അറിഞ്ഞില്ല....
    ബാങ്ക് മെസ്സേജ് വായിക്കാറെ ഇല്ല......
    പിന്നെങ്ങനെ ഞാൻ കുറ്റക്കാരിയാവും....
    ജനങ്ങൾ പറയുന്നു.
    താങ്കൾ കുറ്റക്കാരിയാണ്.....

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 18 днів тому +3

      എല്ലാ ബാങ്കിൽ നിന്നും മെസ്സേജ് വരാറില്ല സുഹൃത്തെ !
      ഞാൻ അത് ബാങ്കിൽ പോയി അന്വേഷിക്കണം. അല്ലെങ്കിൽ സേവനയുടെ സൈറ്റ് പരിശോധിക്കണം!

    • @Dr.Maneesh
      @Dr.Maneesh 18 днів тому +2

      Also 2018 il aanu

    • @faseelakk8164
      @faseelakk8164 18 днів тому +1

      ശരിയാണ്

  • @faizalsamad
    @faizalsamad 19 днів тому +75

    ഇപ്പൊ ജോലി പോകുമെന്ന അവസ്ഥ വന്നപ്പോൾ ഓരോരോ ന്യായീകരണങ്ങൾ!!!

    • @Marketgroww
      @Marketgroww 18 днів тому +1

      👍

    • @Blj791
      @Blj791 18 днів тому +1

      😅😅😅

    • @rinusreesreejith9645
      @rinusreesreejith9645 18 днів тому

      Pension koduthavar pinne endhina irikkunne . application koduth ennu paranjathu ketto nee .first athu correct ano ennu ariyatte .ennit Alle bakki .allathe. Endhelum kettan kuttakarakkan Kure ennam irangeettund

    • @Dr.Maneesh
      @Dr.Maneesh 18 днів тому +2

      Job pokunenn paranjilallo . interest ulpade thirich adaikkanam enn aanu circular

  • @rajupissac1864
    @rajupissac1864 18 днів тому +18

    പഞ്ചായത്ത് മെമ്പർ നിർബന്ധിച്ച് എല്ലാവർക്കും കൊടുക്കുവാണ് പെൻഷൻ

    • @RamaniV-f7s
      @RamaniV-f7s 18 днів тому

      അപ്പോൾ കുറ്റക്കാർ പഞ്ചായത്തും മുഖ്യമന്ത്രിയുമാണ്. അത് കൊണ്ട് പഞ്ചായത്ത്‌ വകുപ്പ് മന്ത്രി എം. ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തിരമായി രാജിവെക്കണം.

    • @Sanal-t9t
      @Sanal-t9t 17 днів тому

      Sakhakkalkku angane oru pariganana undello......

  • @smithas6154
    @smithas6154 18 днів тому +11

    പാവം ഒന്നുമറിയാത്ത പൈതൽ. ലേലു അല്ലു ലേലു അല്ലു.

  • @manoharakumarmanoj4863
    @manoharakumarmanoj4863 18 днів тому +32

    ങ്ങള് പറഞ്ഞത് എല്ലാവരും വിശ്വസിച്ചു ട്ടോ മാതൃഭൂമി ഇങ്ങക്ക് സപ്പോട്ടും ഉണ്ട്

  • @Cupid0974
    @Cupid0974 18 днів тому +72

    പഞ്ചായത്തുകാരാണ് കുറ്റക്കാർ 😄വേണ്ട എന്ന് പറഞ്ഞിട്ടും ക്യാഷ് അക്കൗണ്ട് ൽ ഇട്ടതല്ലേ തെറ്റ് 😂😂😂😂

    • @fake1234-r7w
      @fake1234-r7w 14 днів тому

      വേണ്ട എന്ന് പറയുകയല്ല. വെള്ള പേപ്പറിൽ ആധാർ കാർഡ് സഹിതം ഇന്ന കാരണത്താൽ എനിക്ക് വന്ന് കൊണ്ടിരിക്കുന്ന പെൻഷൻ റദ്ദ് ചെയ്യണം എന്ന അപേക്ഷ കൊടുക്കുകയും ഇതുവരെ വന്ന പെൻഷൻ തുക തിരിച്ചെടുക്കണമെന്ന് എഴുതി ആവശ്യപെടുകയാണ് വേണ്ടത്. അപ്പോ ഒരു രസീത് തരും അതു മാത്രമാണ് തെളിവ്. വെറുതെ വായ കൊണ്ട് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല

  • @DaLu..
    @DaLu.. 18 днів тому +15

    ഡോക്ടർ സേച്ചി പറയുന്നത് എല്ലാവരും ഒന്ന് വിശ്വസിക്കണേ!🥴

  • @ushas8349
    @ushas8349 17 днів тому +4

    മാസം തോറും കിട്ടുമ്പോൾ അറിഞ്ഞില്ല മാസ്റ്ററിങ് ഇല്ലാതെ പെൻഷൻ അയ്യോ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @sivarajan3399
    @sivarajan3399 18 днів тому +10

    ഇതിനെല്ലാം ഒരു ഉത്തരവാദി ഉണ്ട്. അവരുടെ പേരിൽ കേസ് എടുക്കണം.

  • @unnikannan15367
    @unnikannan15367 15 днів тому +1

    ഇത്തരക്കാരെ സസ്പെൻഡ് ചെയ്യുകയല്ല മറിച്ച് പുറത്താക്കുക. അത്തരം കഠിനമായ ശിക്ഷ ഇന്നത്തെ കാലത്ത് അനിവാര്യമാണ്.

  • @user-oe4ui4bk5n
    @user-oe4ui4bk5n 18 днів тому +3

    Why people just comment without listening the whole interview. The pension paid “till April 2019”. Means only few months between stopping the pension and application. She got job end of 2018, and submitted the request soon. Panchayath took their own processing time

  • @arathysooraj683
    @arathysooraj683 18 днів тому +36

    ഇവർ പെൻഷൻ കട്ട് ചെയ്യാൻ അപേക്ഷ കൊടുത്തെങ്കിൽ കട്ട് ചെയ്യേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണ്.. അപ്പോൾ പഞ്ചായത്ത് ഉദ്യോ ഗസ്ഥർക്കെതിരെ വേണം നടപടി എടുക്കാൻ

    • @rejipappu7761
      @rejipappu7761 18 днів тому +8

      Account ൽ cash വരുന്നത് അറിഞ്ഞപ്പോ pention കട്ടായില്ല എന്നു മനസിലായില്ലെ? 🙄

    • @georgepj9438
      @georgepj9438 18 днів тому +6

      ഒരു ഡോക്ടറുടെ അടിസ്ഥാന ശമ്പളവും DA അടക്കം എത്ര ഉണ്ടാകും എന്ന പേ റോളിൽ കാണില്ലേ. അതിൽ 1600 രൂപ അധികം വന്നാൽ നമ്മൾ അന്വേഷിക്കുകയില്ലേ അപ്പോൾ ആരും അറിയില്ല കിട്ടിയത് പോരട്ടെ ആർത്തി പണ്ഡാരങ്ങൾ

    • @joykerala
      @joykerala 18 днів тому

      @@georgepj9438 2019 April വരെ മാത്രമേ പെൻഷൻ കൊടുത്തുള്ളൂ എന്നല്ലേ ആ ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത് ?🤔🤔

    • @sathianathankundu4072
      @sathianathankundu4072 18 днів тому +6

      ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് വേണ്ട സാമാന്യ ബോധം ഇവർക്കില്ല. ഗസറ്റഡ് ഉദ്യോഗസ്ഥയാണവർ. അത്തരമൊരാൾ ഇത് വാങ്ങി വെച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.

    • @georget44
      @georget44 18 днів тому +1

      Panchayat stopped it in 2019,

  • @saraswathivimal3916
    @saraswathivimal3916 18 днів тому +3

    ഇത് ഇപ്പൊ ആരെ വിശ്വസിക്കണം എന്ന് അറിയുന്നില്ല. അക്കൗണ്ടിൽ കാശ് വരുമ്പോൾ അറിയില്ലേ 😮

  • @joshybenadict6961
    @joshybenadict6961 16 днів тому +1

    മൃഗസംരക്ഷണ വകുപ്പിൽ വയനാട്ടിൽ ധാരാളം പേർ ക്ഷേമ പെൻഷൻ കൈപറ്റുന്നതായി അറിയുന്നു

  • @sukumarimadathil1026
    @sukumarimadathil1026 18 днів тому +2

    അക്കൗണ്ടിൽ പൈസ വരുന്നത് അറിയില്ലേ ശുദ്ധനുണ ശിക്ഷ വേണം

  • @hanoos51
    @hanoos51 18 днів тому +6

    ഇത്രയും കാലമായിട്ടും ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയില്ലേ 😅

    • @arathibhaskaran7539
      @arathibhaskaran7539 15 днів тому +1

      ആദ്യം വാർത്ത മുഴുവനും കേൾക്കൂ...2019 ഏപ്രിലിൽ പെൻഷൻ നിർത്തലായിട്ടുണ്ട്...അല്ലാതെ ഇത്രയും കാലം കിട്ടിയിട്ടില്ല...

  • @Ibrahim-h5q6u
    @Ibrahim-h5q6u 18 днів тому +2

    പിടിക്കപ്പെട്ടാൽ ഒഴിഞ്ഞു മാറാൻ എന്തെല്ലാം അടവ്

  • @ratheeshtr3350
    @ratheeshtr3350 18 днів тому +5

    ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.....
    നിങ്ങൾ പഞ്ചായത്തിൽ ഒരു പരാതി കൊടുത്തിട്ട് ഉണ്ടെങ്കിൽ അതിന്റെ രേഖ കാണിക്കണം.......

    • @susammageorge5253
      @susammageorge5253 12 днів тому

      രേഖ ആവശ്യപ്പെട്ടാൽ കാണിക്കുമത്രെ !! അവരോട് ആരാണ് ആവശ്യപ്പെടേണ്ടത്? രേഖ കൃത്രിമമായി ഉണ്ടാക്കുമെന്നായിരിക്കാം ഭാഷ്യം.

    • @shylasuresh3679
      @shylasuresh3679 11 днів тому

      ✋ഇതാണ് രേഖ 🤣

  • @vasanthakv1781
    @vasanthakv1781 18 днів тому +3

    നല്ല നാടകാഭിനയം.ഞാൻ ആരുമില്ലാത്ത അവിവാഹിതയാണ്.എന്നിട്ടും എനിക്ക് എട്ടു മാസം പെൻഷൻ പൈസ കിട്ടിയില്ല. പിന്നേ എങ്ങിനെ ഈ സ്ത്രീക്ക് മസ്റ്റ്റിടഗ് ചെയ്യാതെ പെൻഷൻ പൈസ വന്നു.കാട്ടുകളളത്തരമാണ് ഈ സ്ത്രീ പറയുന്നത്.ഈ സ്ത്രീക്ക് മാതൃഭൂമി ന്യൂസ് സപ്പോർട്ട് ചെയ്ത് കളളകളി കളിച്ചാൽ മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ പെൻഷൻ പൈസ കിട്ടില്ല.പിടിക്കപെട്ടപ്പോൾ കളളനുണയാ ഈ സ്ത്രീ പറയുന്നത്.
    ഒന്ന് പോണേ.സാദാ ജനങ്ങളെ പറ്റിക്കല്ലേ മൃഗ സംരക്ഷണ ഡോക്ടറെ.

    • @saraswathivimal3916
      @saraswathivimal3916 18 днів тому

      അതെ.. എൻറെ വയസ്സായ അമ്മ പോലും മസ്റററിഗ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ പെൻഷൻ കിട്ടില്ല എന്ന് പറഞ്ഞു. അപ്പോ ഈ സ്ത്രീക്ക് എങ്ങനെ കിട്ടുന്നു 😮😢.

  • @sivadassivadas2373
    @sivadassivadas2373 18 днів тому +1

    നിയമം അറിയില്ല എന്ന് ആർക്കും പറഞ്ഞ് ഒഴിവാകാൻ പറ്റില്ല

  • @user-oe4ui4bk5n
    @user-oe4ui4bk5n 18 днів тому +1

    Why people just comment without listening the whole interview. The pension paid “till April 2019”. Means only few months between stopping the pension and application. She got job end of 2018, and submitted the request soon. Panchayath took their own processing time that’s all

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 18 днів тому +1

    Alc-ൽ പണം വന്നുകൊണ്ടിരുന്നപ്പോൾ വീണ്ടും പോയി പറയണമായിരുന്നു.

  • @sherlysajeesh2688
    @sherlysajeesh2688 18 днів тому +1

    എല്ലാവരും വരുമാന സർട്ടിഫിക്കറ്റ് നല്കാത്ത ഇവർക്ക് എങ്ങനെ പെൻഷൻ കിട്ടി. വരുമാനം കൂടിയവരെ ഇത്ര പേരെ ഒഴിവാക്കി

  • @aliasvarghese4619
    @aliasvarghese4619 14 днів тому +1

    ഈ സഹോദരിയുടെ പേരിൽ ആരെങ്കിലും പെൻഷൻ അടിച്ചു കൊണ്ട് പോവുന്നുണ്ടാവും കാശു ആർക്കും കൈക്കില്ലല്ലോ .

    • @shylasuresh3679
      @shylasuresh3679 11 днів тому

      മസ്‌റ്ററിങ് ചെയ്യണം മേടിക്കുന്ന ആൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ ചുമ്മാ അങ്ങനെ ആർക്കും കിട്ടില്ല.

  • @kumaraswamy0012
    @kumaraswamy0012 18 днів тому +2

    ഞാൻ, (60 .) വയസ്സ് കഴിഞ്ഞ പെന്ഷന് അപേശിച്ചു എൻ്റെ അപേക്ഷ നിറസിച്ചു എന്ന് മെസ്സേജ് വന്നു ഞാൻ B. J. P. കാരൻ ആയത് കൊണ്ട് ഈ തയൊലികൾ,നിരസിച്ചു😮

    • @zohrazohramammu2869
      @zohrazohramammu2869 18 днів тому

      ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയും അല്ല എൻറെ മോൻ ഗുരുതര ഓടിസ്റ്റിക് ആണ് ഭിന്നശേഷി പെൻഷൻ നിരസിച്ചു...

  • @RajnairNair
    @RajnairNair 12 днів тому

    കിട്ടിയത്'ആകട്ടെ എന്നും കരുതി മിണ്ടാതെ ഇരുന്നു

  • @joshijohn6291
    @joshijohn6291 18 днів тому +1

    അക്കൗണ്ടിൽ ക്യാഷ് വന്നപ്പോൾ അറിഞ്ഞില്ല പോരട്ടെ പോരട്ടെ അവസാനം കേസ് ആയപ്പോൾ വിശദികരണവുമായി ഇറങ്ങിയിരിക്കുന്നു

  • @shijojosephjoseph5848
    @shijojosephjoseph5848 18 днів тому +2

    ഉള്ള ചതിയും വഞ്ചനയും എല്ലാം കാണിച്ചു പാർട്ടിയുടെ കാലു നക്കി പല തസ്തിയിൽ കയറും ഈ കള്ള കൂട്ടങ്ങളുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളുകയില്ല നിയമം നിയമത്തിൻറെവഴിക്ക് തന്നെ പോണം വഴിക്ക് തന്നെ

  • @ManichandranKK-k5u
    @ManichandranKK-k5u 16 днів тому +1

    ഒരു ഗസറ്റ് ഓഫീസർക്ക് അവരുടെ അക്കൗണ്ടിൽ വരുന്ന തുകക്ക് കാണാനില്ലേ?

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 18 днів тому +4

    ഡോക്ടറുടെ ശമ്പളവും അലവൻസും കൂടെ എത്ര കിട്ടുമെന്ന് ഈ ഡോക്ടർക്ക് അറിയില്ല എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റു ഒന്നും ഈ ഡോക്ടർ നോക്കാറില്ലേ ?

  • @sanjaisanjana764
    @sanjaisanjana764 18 днів тому +3

    സത്യമാണ് എൻറെ അക്കൗണ്ടിൽ 10 ലക്ഷം വന്നു ഞാനറിഞ്ഞിട്ടില്ല😂😂

    • @naadan751
      @naadan751 13 днів тому

      അതു മോദിജിയുടെ നേരത്തെ തന്ന 5 ലക്ഷത്തിന്റെ ബാക്കിയാണ്!!

  • @nenjonenjo
    @nenjonenjo 18 днів тому +1

    ഇനി ഇവരെ വച്ചുകൊണ്ട് തെറ്റുകളെ മറച്ചു.... നിരപരാധി ആകും.... കിട്ടിക്കൊണ്ടിരുന്നത് അറിയില്ലായിരിന്നു എന്ന ന്യായം കൊള്ളാം 😂....

  • @VijayKumar-od3ih
    @VijayKumar-od3ih 18 днів тому +1

    ബാങ്കിൽ cash വരുമ്പോൾ അറിയില്ലേ? അർഹതപെട്ടതല്ലാത്ത cash വന്നാൽ ബാങ്കിൽ അറിയിക്കണ്ടതല്ലേ

  • @visalamt3570
    @visalamt3570 18 днів тому +1

    ഇവിടെ മാസ്റ്ററിങ് ചെയ്തിട്ടും പെൻഷൻ 1100കിട്ടുന്നുള്ളു അതിനു ഒരു വഴി എന്താ ആലോചിച്ചിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരു വാർത്ത

  • @vidhyatk1983
    @vidhyatk1983 15 днів тому +1

    അറുപത്തഞ്ചു വയസായി കൃഷി ജീവിതമാർഗം . അപേക്ഷിച്ചിട്ടും ഒരു പെൻഷനും തരുന്നില്ല.. ആരോട് പറയും.??????????

  • @AshaUnnikrishnan-f2m
    @AshaUnnikrishnan-f2m 17 днів тому +2

    പാവങ്ങൾക്ക് mustering ചെയ്തില്ലെങ്കിൽ പെൻഷൻ കൊടുക്കില്ല.... ഇതൊക്കെ ചെക്ക് ചെയ്യാൻ പഞ്ചായത്ത്‌ ജോലിക്കാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ. .. അതൊക്കെ അങ്ങ് മൂടി കളയേണല്ലോ...

    • @arathibhaskaran7539
      @arathibhaskaran7539 15 днів тому

      ആദ്യം വാർത്ത മുഴുവനും കേൾക്കൂ...2019 ഏപ്രിലിൽ പെൻഷൻ നിർത്തലായിട്ടുണ്ട്...2018 അവസാനം ജോലിക്ക് കയറി...അല്ലാതെ ഇത്രയും കാലം കിട്ടിയിട്ടില്ല... മസ്റ്ററിംഗ് ഒക്കെ തുടങ്ങിയിട്ട് കുറച്ച് കാലമല്ലേ ആയിട്ടുള്ളൂ...

  • @afiachu821
    @afiachu821 18 днів тому +2

    മസ്റ്ററിങ് ചെയ്തിട്ട് ശരി ആകാത്തത് കൊണ്ട് എന്റെ ഉമ്മാക്ക് ഒന്നോ രണ്ടോ മാസം പെൻഷൻ കട്ടായി... പിന്നെ ഇതെങ്ങനെ

  • @cynthilkumar4639
    @cynthilkumar4639 18 днів тому +1

    അക്കൗണ്ടിൽ വന്നതറിഞ്ഞില്ല എന്ന് പറഞ്ഞാൽ ശരിയാവില്ല ഇവർ ഒരു ഡോക്ടർ അല്ലയോ😂

  • @maryabraham6809
    @maryabraham6809 15 днів тому +1

    നമ്മുടെ സർക്കാരോഫീസിൻ്റെ സ്ഥിതി

  • @ammanimathew9667
    @ammanimathew9667 17 днів тому +1

    ഭീമമായ ശമ്പളം വാങ്ങുന്ന സർക്കാർ പഞ്ചായത്ത് ജീവനക്കാരുടെ അനാസ്ഥ

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 12 днів тому

    പഞ്ചായത്തിൽ അപേക്ഷ കൊടുക്കാതെ ബാങ്കിൽ ക്ഷേമ പെൻഷൻ വേണ്ട റിട്ടേൺ ചെയ്യാൻ എഴുതി കൊടുത്താൽ മതിയല്ലോ

  • @BabuBabu-ie9db
    @BabuBabu-ie9db 16 днів тому +1

    അക്കൗട്ടിൽ പൈസ കയറുന്നത് അറിയില്ല എന്ന് പറയുന്നത് അവിശ്വസനീയം

  • @minioommensamuel3579
    @minioommensamuel3579 15 днів тому

    ഇതുപോലെ പഞ്ചായത്തിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുള്ളവർ അനേകർ ഉണ്ട്

  • @salamkinara8841
    @salamkinara8841 18 днів тому +12

    കേരളത്തിൽ വ്യാപകമായി ക്ഷേമപെൻഷൻ മറ്റ് പെൻഷനുകളും തട്ടിപ്പ് നടത്തി പാർട്ടിയിലെ മുഴുവൻ ആളുകളും പണം വാങ്ങുന്നു പഞ്ചായത്ത് ഓഫീസുകളിലെ വി ഓ മാർക്ക് 2000 രൂപ കൈക്കൂലി കൊടുത്തുകൊണ്ട് കേരളത്തിലെ മുഴുവൻ ആളുകളും ക്ഷേമപെൻഷനും വാങ്ങി സർക്കാർ ഖജനാവ് കാലിയാക്കുന്നു യഥാർത്ഥത്തിൽ ഇപ്പോൾ വാങ്ങുന്നതിന്റെ 10% ആളുകൾക്ക് മാത്രമേ ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളൂ മറ്റുള്ളവർ 2000 സ്ക്വയർഫീറ്റിന് മുകളിൽ ഉള്ളവരും എസി ഉള്ളവരും കാറുള്ളവരും ഒക്കെയാണ് കൈക്കൂലിക്കാരൻ ഇല്ലാത്ത ഉദ്യോഗസ്ഥന്മാരെ വെച്ച് ഇത് മുഴുവൻ തിരിച്ചുപിടിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു പെൻഷൻ അനുവദിക്കുന്നതിനു വേണ്ടി കൗൺസിലർമാരും പഞ്ചായത്ത് മെമ്പർമാരും കുപ്പിയാണ് കൈക്കൂലിയായി വാങ്ങി കൊണ്ടിരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്മാരുടെ വീട്ടിലെ മുഴുവൻ ആളുകൾക്കും പെൻഷൻ ലഭിക്കുന്നുണ്ട് ഇത് അന്വേഷിക്കണം

  • @NM-zi5kx
    @NM-zi5kx 18 днів тому +3

    എനിക്ക്😂 ഒന്നും മാണ്ടാ 😂 ഇതുവരെ കിട്ടിയത് പുട്ട് അടിച്ചു 😂😂😂

  • @santhammasasi2403
    @santhammasasi2403 18 днів тому +4

    സാധാരക്കാർ മാസ്റ്റർ ചെയ്തില്ല എങ്കിൽ അപ്പോൾ തന്നെ പെൻഷൻ കടക്കും

    • @saraswathivimal3916
      @saraswathivimal3916 18 днів тому

      അതെ.. നിർബന്ധമാണ് എന്ന് പറഞ്ഞു
      പിന്നെ എങ്ങനെയാണ് ഇവർക്ക് കിട്ടുന്നത്

  • @user-padmesh
    @user-padmesh 18 днів тому +5

    നല്ല സാലറി......എന്നിട്ട് 1600. കൊള്ള മല്ലോ

  • @C.MJACOB
    @C.MJACOB 18 днів тому +1

    പെൻഷൻ കിട്ടാൻ മസ്റ്ററിങ്ങ് ആവശ്യമാണ് 🙏 ഇതു ആ ഉദ്യോഗസ്ഥ ചെയ്തിട്ടില്ല 🙏 എങ്കിൽ കുറ്റവാളികൾ പഞ്ചായത്ത്‌ അധികൃതർ തന്നെ ആണ് 🙏

  • @bharathanck8592
    @bharathanck8592 15 днів тому

    ശരിയായ വാദം..തുക അക്കൗണ്ടിൽ വന്നത് ശ്രദ്ധിക്കാമായിരുന്നു

  • @unnikrishnant747
    @unnikrishnant747 18 днів тому +1

    ഡോക്റ്റർ പറയുന്നതിലും
    കാര്യമുണ്ട്
    അവർ വിവരം
    അറിയിക്കുകയും
    മസ്റ്റർ ചെയ്യാതിരിക്കുകയും
    ചെയ്തിട്ടുണ്ട്

  • @Superman-46
    @Superman-46 12 днів тому

    ആകൗണ്ടിൽ വന്ന പൈസ എവിടുന്നാണെന്നു നോക്കില്ലേ.അപ്പോൾ എന്തെ പരാതി പറയാത്തത്.

  • @LillykuttyChettaniyil
    @LillykuttyChettaniyil 14 днів тому

    ഈ ക്ഷേമ പെൻഷൻ നേടിയ മറ്റു ആരെയും ഇന്റർവ്യൂ ചെയ്യാൻ കിട്ടിയില്ലേ ഈ പാവത്തിനെ അല്ലാതെ 🤔🙏

  • @nalinimanohari2345
    @nalinimanohari2345 18 днів тому +2

    പാർട്ടി അനുഭാവി 😂😂😂😂എല്ലാ ആനുകൂല്യങ്ങളും വാരികോരി തരും... ഒന്നും മനഃപൂർവം അല്ല 😂😂😂

  • @lilalila4912
    @lilalila4912 18 днів тому

    2018 മുതൽ കൂടുതൽ രാജ്യദ്രോഹ കുറ്റങ്ങൾ അതാത് പഞ്ചായത്ത്‌കൾ വഴിയും നടന്നിട്ടുണ്ട് വിദേശ വ്യക്തികൾക്ക്‌ വേണ്ടി നടന്ന സ്പൈ വർക്ക്കൾക്ക് വേണ്ടി ഈ ഫണ്ട്‌കൾ പെൻഷൻ എന്ന വിധത്തിൽ വിതരണം നടത്തിയിരുന്നത്

  • @vasudevandevan3816
    @vasudevandevan3816 16 днів тому +1

    മൃഗ ഡോക്ടറല്ലെ വിവരമില്ലാഞ്ഞി ട്ടാൺ.

  • @gracyanu5778
    @gracyanu5778 12 днів тому

    അങ്ങനെ ആയിരിക്കും എല്ലാരും
    പെർമെനെന്റ് ജോലി അല്ലാതിരുന്നപ്പോൾ ആയിരിക്കും അവർ നിരപരാധി ആയിരിക്കും
    എങ്കിലും A/c ൽ പണം വന്നത് അറിഞ്ഞു കാണും

  • @anusree7687
    @anusree7687 18 днів тому +1

    Achodaa😂 അറിയാതെ പെൻഷൻ കിട്ടിക്കൊണ്ടിരുന്നു പോലും 😂😂😂 ആരോടാ ഈ പച്ചക്കള്ളം പറയുന്നത്

  • @dineshmt3116
    @dineshmt3116 18 днів тому +2

    ഒന്നും മാസ്റ്ററിങ് നടത്തിയാൽ നിങ്ങൾ ഒഴിവാകും ആയിരുന്നില്ലേ ഇപ്പോൾ മോങ്ങുന്നു

  • @monykunjupillai9441
    @monykunjupillai9441 14 днів тому

    അക്കൗണ്ടിൽ പെൻഷൻ വന്നപ്പോൾ എന്തിനാണ് തുക കൈപ്പറ്റിയത്?

  • @Sanal-t9t
    @Sanal-t9t 17 днів тому +1

    Oru panchayathilum application koduthal.....kurachu divasathinu shesham. .....athu kandu kittarilla....athu kanathe pokunnu....receipt thannalum...veedum application kodukkendivarunnu .......keralam alle engane okke aanu.......

  • @sudheer9786
    @sudheer9786 18 днів тому +10

    ഇവരുടെ അക്കൗണ്ടിൽ അല്ലെ പണം വരുന്നത്. പെൻഷൻ നിർത്തണം എന്ന രേഖ കാണിക്കാൻ എന്തിനു മടിക്കുന്നു

  • @HidenHiden-b6v
    @HidenHiden-b6v 18 днів тому +2

    ഞാനായിട്ട് ഒന്നും പറയാനില്ലേ????????????

  • @gracyanu5778
    @gracyanu5778 12 днів тому

    മൊബൈലിൽ മെസ്സേജ് വരുന്നില്ല അതാണ് കാര്യം

  • @Abrahambaby-om5xg
    @Abrahambaby-om5xg 18 днів тому +3

    മസ്റ്ററിങ്ങ് നടത്താതെ എങ്ങനെ???

  • @rcsnair3829
    @rcsnair3829 14 днів тому

    പണം ഒരാകർഷണ വസ്തു എന്ന വിവരം പാവം ഈ സ്ത്രീയ്ക്കറിയില്ലായിരുന്നു. കിട്ടിക്കൊണ്ടിരുന്നു തിരികെ കൊടുക്കാൻ തോന്നിയില്ല അത്ര തന്നെ

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 18 днів тому

    ഒരു ഗസറ്റ്റഡ് ഉദ്യോഗസ്ഥ ഇങ്ങനെ പറയരുത്....നിങ്ങൾ.....അങ്ങനെ വേണ്ട എന്നു പറഞ്ഞാൽ പോരല്ലോ....രണ്ടു കൂട്ടരും കുറ്റകാർ ആണല്ലോ..റിപ്പോർട്ടരേ..

  • @kgyacob3485
    @kgyacob3485 15 днів тому

    ഇത്രയും വിദ്യാഭ്യാസമുള്ള ഡോക്ടർ അറിഞ്ഞില്ല എന്ന് പറയുന്നത് തെറ്റാണ് ഇപ്പോൾ വന്നു കഴിഞ്ഞാൽ മൊബൈലിൽ മെസ്സേജ് വരുമല്ലോ

  • @9539636210
    @9539636210 14 днів тому

    ഇത്രയും വിവരമില്ലാത്തവരെയാണോ സ്റ്റഡ് റാങ്കിൽ ഓഫിസിൽ നിയമിച്ചിരിക്കുന്നത്.? ഇവരെ പിരിച്ചു വിടണം ഗുരുതരമായ കുറ്റകൃത്യമാണ്. വികലാംഗത്വം കാര്യമാക്കേണ്ടതില്ല.

  • @nad11116
    @nad11116 18 днів тому +3

    ക്യാമറയിലേക് പോലും നോക്കുന്നില്ല 😂😂

    • @susanthomas6940
      @susanthomas6940 13 днів тому +1

      Cameraman aano chodyangal chodikkunnathu? Interview cheyyunna aalude mukhathu alle nokkendathu?

  • @sasidharangopalan4311
    @sasidharangopalan4311 11 днів тому

    ക്ഷേമപെൻഷൻ കൈപ്പറ്റിയ ഗവ: ഉദ്യോഗസ്ഥർക്കു പെൻഷൻ നിലനിർത്തണം അതിനു ശേഷം അവരെ ഗവ: സർവ്വീസിൽ നിന്നും പിരിച്ചുവിടുകയും വേണം

  • @h98884
    @h98884 17 днів тому

    ഒന്നും അറിഞ്ഞില്ലപാവം ഇവരാണ് dr

  • @RajappamMk
    @RajappamMk 18 днів тому

    മേടം നിങ്ങൾ ഒരു വികലങ്കയാണ് നിങ്ങൾക് ഈ പെൻഷൻ കിട്ടിയതിൽ ഞങ്ങള്ക്ക് വിഷമമില്ല ഞന് ഒരു വിഗളങ്ങനാണ് ഉദിയോഗസ്റ്റർകെദിരെ കേസ് എടുക്കണം

  • @prathapana3104
    @prathapana3104 17 днів тому

    ഇവിടെ സർക്കാരാണു കുറ്റക്കാരൻ .ഒരു അപേക്ഷ ഒരു വർഷംകൈയ്യിൽ വച്ചു താമസിപ്പിച്ച ഉദ്യോഗസ്ഥരിൽ നിന്നും തുക തിരിച്ചു പിടിയ്ക്കണം. അതാണ് നിയമം

  • @shjibava938
    @shjibava938 12 днів тому

    ഇവർ മൃഗസർജൻ എന്നാണ് പറയുന്നത് ഈ അവസ്ഥയിലുള്ള ഇവർ എങ്ങനെയാണ് മൃഗങ്ങളെ ചികിത്സിക്കുനത് വീടുകളിലേക്ക് വിളിച്ചാൽ അവിടേയും പോകണ്ടെ .

  • @sreeraj4531
    @sreeraj4531 18 днів тому +1

    അവർ പെൻഷൻ വേണ്ടെന്ന് അപേക്ഷ നൽകിയിരിക്കാനാണല്ലോ സാദ്ധ്യത. കാരണം 2018 ജോലികിട്ടിയ അവർ പിന്നീട് പെൻഷനായിട്ട് മസ്റ്ററിംഗ് നടത്തിയിട്ടില്ല എന്നും മനസ്സിലാക്കാം. അക്കാരണത്താലാണല്ലോ 2019-ൽ പെൻഷൻ നിലച്ചത്. മന:പൂർവ്വം കമ്പളിപ്പിക്കാനാണെങ്കിൽ മസ്റ്ററിംഗ് തുടരുമായിരുന്നല്ലോ?
    1000 രൂപ അക്കൗണ്ടിൽ അധികം വരുന്നത് ശ്രദ്ധിക്കണമെന്നില്ല.
    ......... എൻ്റെയൊപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് അയാളുടെ Basic Salary, % ge of DA ഇതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു (അതും ഏത് സർക്കാർ ഉദ്യോഗസ്ഥനും ഉറക്കത്തിൽപ്പോലും ചിന്തിക്കുന്ന കണക്ക്. )

  • @Luckieeee2
    @Luckieeee2 18 днів тому +1

    എന്റെ അമ്മ gvt job ചെയ്യൂന്ന ആളാണ്. എന്റെ അമ്മക്ക് job കിട്ടുന്നത് 2015 ൽ ആണ്.
    2013 to 2014 വരെ കിട്ടാനുള്ള വിധവ pension എന്റെ അമ്മക്ക് കിട്ടിയത് 800 വെച്ചു 2013 to 2014 -ഈ പറയുന്ന listil പേര് വന്നിട്ടുണ്ട്. എങ്ങനെ വന്നു എന്ന് പോലും അറിയുന്നില്ല . pension siteil കേറി നോക്കിയപ്പോൾ അവസാന മായി വാങ്ങിയത് 2014 oct ആണ്. വാങ്ങിയിരുന്നത് post വഴിയും. പിന്നെ job കിട്ടി വാങ്ങിട്ടു പോലും ഇല്ല എന്റെ അമ്മയുടെ പേര് ഈ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ചതി ഉണ്ടോ എന്ന് പോലും അറിയില്ല.

  • @vijayannair3579
    @vijayannair3579 13 днів тому

    അക്കൗണ്ടിൽ ഇത്രയും കാലം പെൻഷൻ തുക വന്നത് അറിഞ്ഞില്ല പോലും - കഷ്ടം തന്നെ - എല്ലാവർക്കും പറയാൻ പറ്റിയ ന്യായം - പിന്നെ ആരാണ് കുറ്റക്കാർ ?

  • @girijasaradamma553
    @girijasaradamma553 18 днів тому +1

    ഇത് 2018ലെ കാര്യമല്ലേ 2019 ഇൽ പെൻഷൻ കിട്ടിയത് അവരുടെ കുറ്റമല്ല അവർ പഞ്ചായത്തിൽ അറിയിച്ചു. പഞ്ചായത്ത് നടപഫിയെടുക്കാൻ വൈകിയടിലാണ് 13000രൂപ അക്കൗണ്ടിൽ വന്നത്. തുടർന്നുള്ള വർഷങ്ങളിൽ അവർ വാങ്ങിയിട്ടില്ല. പിന്നെന്തിനാ കുറ്റം പറയുന്നത്