പെണ്‍കുട്ടികളെ നീന്താന്‍ പഠിപ്പിക്കുന്ന മഹല്ല്, പെണ്ണുങ്ങളുള്ള പള്ളിക്കമ്മിറ്റി | ANUSHA ANDREWS

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 494

  • @dr.amalchandran2541
    @dr.amalchandran2541 2 роки тому +77

    സന്തോഷത്തോടെ, ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ പറ്റില്ല....മുന്നോട്ട് നടക്കുന്ന എല്ലാവർക്കും, എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ....

  • @dranaska
    @dranaska 2 роки тому +92

    നിങ്ങൾ പൊളിയാണ് കുട്ടി... Dools.. Keep going..

  • @ashraf3638
    @ashraf3638 2 роки тому +101

    അനുഷക്കുട്ടി സൂപ്പറാവുന്നുണ്ട്
    സർവേശ്വരൻറേ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടേന്നാശംസിക്കുന്നൂ

    • @haneef7765
      @haneef7765 2 роки тому

      അനുഷ കുട്ടിയും ആ മഹലിൽ തന്നെയാണോ എന്നും ട്രോൾ വീഡിയോ കാണാറുള്ള ഞാൻ 😄

  • @jabbarmaliyil7016
    @jabbarmaliyil7016 2 роки тому +75

    പള്ളിക്കമ്മറ്റിക്ക് അഭിനന്ദനങ്ങൾ ഒപ്പം ഈ ന്യൂസ്‌ റിപ്പോർട്ട് ചൈത റിപ്പോർട്ടർക്കും

    • @abdulshukkoor4916
      @abdulshukkoor4916 2 роки тому

      ചെയ്ത ഇതാണ് ചൈത അല്ല

  • @ayeshabeegum6283
    @ayeshabeegum6283 2 роки тому +198

    മഹല്ലുകമ്മറ്റിക്കും ഈ വീഡിയോ ഇട്ട മോൾക്കും ആശംസകൾ .മറ്റു മതസ്ഥരെയും പരിഗണിക്കുക. എങ്കിൽ ആ മഹല്ലിനെ തേടി ദൈവാനുഗ്രഹങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ടാകും.🌹💐🌻🌺🥀

    • @sidheequethayyil9253
      @sidheequethayyil9253 2 роки тому

      Manushweyakkutegaleyokkepdeppekkum.

    • @shafeequemadayi9545
      @shafeequemadayi9545 2 роки тому +37

      ഞാൻ ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് ഭാരവാഹികളിൽ ഒരാളാണ്. ഈ നീന്തൽ പരിശീലനം ഈ പ്രദേശത്ത പെൺകുട്ടികൾക്ക് വേണ്ടിയാണ്. ജാതി മത വേർതിരിവുകൾ ഇല്ലാതെ.
      കൂട്ടത്തിൽ പറയട്ടെ ഈ മഹല്ലിലെ സംഘടിത സക്കാത്തിന്റെ 60% വും ഈ പ്രദേശത്തെ അമുസ്ലിം കുടുബങ്ങൾക്ക് വേണ്ടിയാണ് വർഷങ്ങളായി നൽകി പോരുന്നത്. അവരാണ് ഇവിടെ അതിന് കൂടുതൽ അർഹർ.

    • @ayeshabeegum6283
      @ayeshabeegum6283 2 роки тому +3

      @@shafeequemadayi9545 Good.മാതൃകാപരം

    • @sajiluppada4450
      @sajiluppada4450 2 роки тому +1

      @@shafeequemadayi9545 🌹

    • @manafmetropalace6770
      @manafmetropalace6770 2 роки тому +1

      @@nishan9264 അറിയാൻ എനിക്കും ഒരു ആഗ്രഹം ഇല്ലാതില്ലാതില്ല എന്റെ ബലമായ സംശയം ഇത് ഞമ്മളെ ജാമിതയുടെ വർഗ്ഗത്തിൽ പെട്ടതാണെന്നാ....😂😂

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 2 роки тому +45

    നല്ല കാര്യം. മറ്റുമഹ ല ലുകളിലെ കമ്മിറ്റികളിലും വനിതകൾക് അവസരങ്ങൾ നൽകട്ടെ. ഒരു നല്ല സന്ദേശം കാണിച്ചു തന്ന മിടുക്കിക്കു അഭിനന്ദനങ്ങൾ.

    • @pjroy5052
      @pjroy5052 2 роки тому

      ua-cam.com/video/NR-NxgATEWM/v-deo.html

  • @manuaji1162
    @manuaji1162 2 роки тому +50

    നീന്തൽ ഉത്ഘാടനം ചെയ്ത ആ കുഞ്ഞു മോൾക്ക് ഇരിക്കട്ടെ ലൈക് 👍🏻👍🏻👍🏻...എന്റെ സ്നേഹാശംസകൾ 🌹🌹🌹🌹

  • @myreligionisindian8948
    @myreligionisindian8948 2 роки тому +146

    എല്ലാ പള്ളി അമ്പല കമ്മിറ്റികളും ഇതുപോലെ പുരോഗനമായിചിന്തിച്ചു തുടങ്ങിയാൽ നമുക്ക് ലോകജനതയെ അത്ഭുതപ്പെടുത്താൻ കഴിയുന്ന കായികതാരങ്ങളേ സൃഷ്ടിക്കാൻ കഴിഞ്ഞേക്കും

    • @najeelas66
      @najeelas66 2 роки тому +1

      എല്ലാവരും ഒരുമിച്ച് ചെയ്യണം 😎

    • @paulfox3044
      @paulfox3044 2 роки тому

      കുണ്ടനടിയിലാണോ ?

    • @humanbeing9327
      @humanbeing9327 2 роки тому

      @@najeelas66 എന്ത് ചെയ്യണം?

    • @keralagreengarden8059
      @keralagreengarden8059 2 роки тому +1

      പർദ്ദയും, മക്കനയും ഇട്ട് നീന്തൽ പഠിച്ചു, ഇന്ത്യക്ക് മെഡൽ കൊണ്ടുവന്നത് തന്നെ.

    • @manojneramannil6642
      @manojneramannil6642 2 роки тому +1

      Crt

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +40

    ആ കുഞ്ഞി മോൾക്കും മഹല്ല് കമ്മിറ്റിക്കും പിന്നെ നിനക്കും 👍👌👏👍👌👏👍👌👏👍👌👏👍👌👏👍

  • @salimk2690
    @salimk2690 2 роки тому +97

    മോളുടെ അവതരണശൈലിയെ പറ്റി ഒന്നും പറയാനില്ല.
    ഉയരങ്ങളിൽ എത്തട്ടെ. 👍👍

  • @afsalabdulazeez756
    @afsalabdulazeez756 2 роки тому +67

    മഹല്ല് കമ്മറ്റികളൊക്കെ അങ്ങനെ മാളങ്ങളിൽ നിന്നും പുറത്തു വരട്ടെ!!
    മതത്തോടൊപ്പം പൊതു സമൂഹത്തോട് ചേർന്ന് ജീവിക്കുവാനും, നമ്മുടെ ബഹുസ്വരത കാത്തു സൂക്ഷിക്കുവാനും ഓരോ കുഞ്ഞുങ്ങൾക്കും നമ്മുക്ക് പറഞ്ഞു കൊടുക്കാം. ഇന്ത്യയുടെ ആത്മാവിനെ അറിഞ്ഞു വളരട്ടെ ഓരോ പൗരനും പൗരയും. മതസ്നേഹത്തോളം തന്നെ വലുതാണ് ദേശ സ്നേഹവും എന്ന് നമുക്ക് അവരെ പറഞ്ഞു പഠിപ്പിക്കാം . മഹല്ലുകാർ ഇതിനൊക്കെ കുറച്ചു സമയം കണ്ടെത്തണം!! എന്തായാലും ഈ വീഡിയോ ഇട്ട മോൾക്ക് അഭിനന്ദനങ്ങൾ 👏👏👏👍👍

    • @firozvkd2955
      @firozvkd2955 2 роки тому +9

      ദേശ സ്നേഹത്തിന് നിന്റെയൊക്കെ സർട്ടിഫിക്കറ്റ് വേണോ...... ഭയങ്കര ദുരന്തം ആണല്ലോ താൻ വിശോസത്തോടൊപ്പം രാജ്യത്തിന് വേണ്ടി ജീവൻ കളഞ്ഞു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ പാരമ്പര്യം ആണ് ഉള്ളത് ദേശസ്നേഹത്തിന്റെ ഭാഗമായി ശത്രുക്കളുടെ ഭാഷ ഇഗ്ലീഷ് ഹറാമാക്കിയ ചരിത്രം ഉള്ളവരാണ്
      മുസ്ലിം സമൂഹം മാളത്തിൽ ആണെന്ന് തന്നോട് ആര് പറഞ്ഞ്.... കണ്ണ് തുറന്ന് ഇടക്കൊക്കെ പള്ളി പരിസരത്തു മൂത്രം ഒഴിക്കാണെങ്കിലും പോകു അപ്പോൾ മനസ്സിലാകും വെറുതെ വന്ന് തള്ളുകയാണ് ഇന്ത്യയുടെ ബഹുസോരത ആരാണ് നശിപ്പിക്കുന്നത് മുസ്ലിം സമൂഹം ആണോ rss അല്ലെ.... താൻ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്
      ഇന്നലെ കൂടി ഒരാൾ ബോംബ് ഉണ്ടാകുമ്പോൾ രണ്ട് കയ്യും പോയി കിട്ടി...... Rss ആയത് കൊണ്ട് ആർക്കും പ്രേതിക്ഷേതമില്ല nia ഉറക്കത്തിൽ ആണ്

    • @thrissurgadi
      @thrissurgadi 2 роки тому +5

      @@firozvkd2955 സ്ത്രീ പ്രധിനിധികൾ ആയുള്ള കേരളത്തിലെ ഒരേയൊരു മഹല്ല്.......

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 2 роки тому +3

      അഫ്സലെ, ബഹുസ്വരത ഒന്നും പഠിപ്പിക്കല്ലേ. കാലഘട്ടത്തിലേക്ക് കണ്ണ് തുറന്നു നോക്കൂ. സങ്കുചിതത്വവും വർഗീയതയും വംഷീയതയും മുസ്ലിംകൾക്കെതിരെ നിരന്തരം വിളമ്പുന്ന സങ്കികളെയും കൃസങ്കികളെയും താൻ കാണുന്നില്ലേ. ആരാധനാലയങ്ങളുടെ പുണ്യ ഇടങ്ങളിൽ വെച്ചു പോലും വിഷം ചീറ്റികൊണ്ടിരിക്കുന്ന സ്വാമിമാരെയും ബിഷപ്പുമാരെയും കണ്ടില്ലെന്നു നടിക്കുകയാണോ. സ്നേഹിതാ, കഴിഞ്ഞ രണ്ടു പ്രളയമുണ്ടായപ്പോഴും കോടികളുടെ ദാനധർമ്മം ജാതി മതം നോക്കാതെ ചെലവഴിച്ചത് മഹല്ലുകളിലെ മുസ്ലിംകൾ തന്നെയാണ്. രാപ്പകലില്ലാതെ ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനങ്ങൾ അധികവും നടത്തിയിട്ടുള്ളത് സുഡാപ്പികളാണെങ്കിലും മുസ്ലിംകൾ തന്നെയാണ്. എത്രയോ പള്ളികളും മദ്രസകളും അന്യ മതക്കാരുടെ ശുഷ്‌റൂഷക്കും സംസ്കരണത്തിനുമായി ഒഴിഞ്ഞു കൊടുത്തു. കൊറോണ നാടിനെ താണ്ഡവമാടിയപ്പോഴും ഒട്ടേറെ മഹല്ലുകൾ തന്നെയാണ് മാനുഷിക സേവനത്തിന്നായ് മുന്നോട്ട് വന്നത്. ആദമിന്റെ സന്തതികളെ (മനുഷ്യവർഗത്തെ )അള്ളാഹു ആദരിച്ചിരിക്കുന്നു എന്ന ഖുർആൻ വാക്യമാണ് അതിനൊക്കെ പ്രേരകം. റസൂലിന്റെ മാതൃക പിൻപറ്റി പരലോകത്ത് പ്രതിഫലം കിട്ടാൻ വേണ്ടിയുള്ള യജ്ഞമാണ് മുസ്ലിം ഉമ്മത്തു കാണിച്ചത്. അതൊന്നും കാണാത്ത ഭാവം നടിക്കരുതേ

    • @mush8371
      @mush8371 2 роки тому

      Aarkkaanu dheshasneham kuravu..

    • @firozvkd2955
      @firozvkd2955 2 роки тому +1

      @@thrissurgadi ആയിക്കോട്ടെ നല്ല കാര്യം...., പുരുഷ മേതാവിത്തം എല്ലാ രംഗത്തും എല്ലാരാജ്യത്തും എല്ലാ മതങ്ങളിലും ഉണ്ട് അതിൽ ചെറിയ ചെറിയ മാറ്റങ്ങളെ ഇപ്പോഴും വന്നിട്ടുള്ളൂ

  • @faizalct4769
    @faizalct4769 2 роки тому +13

    അറിവ് പകർന്നു നൽകുന്നതിലും അത് നുകരുന്നതിലും എന്നും മുന്നിൽ നിൽക്കുന്ന എനിക്കിഷ്ടപ്പെട്ട ഗ്രാമമാണ് ചേന്ദമംഗല്ലൂർ .... ഇരുവഴിഞ്ഞിപ്പുഴയുടെ ലാളനയേറ്റ് കിടക്കുന്ന ഈ കൊച്ചുഗ്രാമത്തിന് ഒരു ഒതായിക്കാരൻ്റെ എല്ലാ വിധ ആശംസകളും .....

  • @minhajbuilders
    @minhajbuilders 2 роки тому +13

    സന്തോഷം ഈ നല്ല കാഴ്ച കണ്ടപ്പോൾ , നല്ല തുടക്കത്തിന് മുൻകൈ എടുത്ത മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ💐💐

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +24

    .... ആശംസകൾ 🙏🙏.... എലലാ മത വിഭാഗങ്ങളെയും അവരിലെ കുട്ടികളെ ഉൾപ്പെടുത്തണം,,, അവർക്ക് ഇഷ്ടമാണെങ്കിൽ🙏🙏🙏( ഈ മോളൂടടിയെ ശ്രദ്ധിക്കാറുണ്ട്.... നല്ല അവതാരക...ഭാവിയുളള കുടടി...🙏)

  • @saleemkps3080
    @saleemkps3080 2 роки тому +9

    മാതൃകാപരം. ഖലീഫ ഉമർ ശാം പ്രദേശത്തെ ആളുകൾക്ക്, കുട്ടികളെ നീന്തൽ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് എഴുതിയതായി ചരിത്രമുണ്ട്.
    മോളുടെ അവതരണം ഗംഭീരം. അഭിനന്ദനങ്ങൾ.

    • @paulfox3044
      @paulfox3044 2 роки тому

      ഏത് ഹദീസാണാവോ ? ശാം പ്രദേശത്തെ വെളുത്ത കുട്ടികളെ കുണ്ടനടിക്കാൻ പഠിപ്പിക്കണം എന്നാവും !

    • @saleemkps3080
      @saleemkps3080 2 роки тому

      @@paulfox3044 എന്റെ ദൈവമേ, എത്രമാത്രം അതിനീചമായ ഭാഷ.ഈ നീചത്തരം എഴുതിയവന്റെ കൈ നീ നശിപ്പിച്ചു കളയണേ.വിശുദ്ധിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിരൂപമായിരുന്ന ഒരു നബി ശിഷ്യനെയാണല്ലോ ഈ നീചൻ ദുഷിച്ച് പറയുന്നത്.എന്തൊരു ദുർഭഗൻ.ഇങ്ങനെ പറയുന്നവർക്ക് പാഠമാകും വിധം ഇവന്റെ, വിഷം കടലാസിൽ കോരിയൊഴിക്കാനും അത് മൊഴിയാനുമുള്ള ശേഷിയെ നീ തിരിച്ചെടുക്കുക. ആമീൻ
      (സുഹൃത്തുക്കളെ ആരും ഈ പ്രാർത്ഥനക്ക് ലൈക്ക് അടിക്കരുത്.കാരണം ഇത് പ്രാർത്ഥനയാണ്. മറിച്ച്, നിങ്ങളും പ്രാർത്ഥിച്ചാൽ മതി)

    • @paulfox3044
      @paulfox3044 2 роки тому

      @@saleemkps3080 ഇൻ ഷാ അള്ളാ !

  • @miniammu239
    @miniammu239 2 роки тому +24

    അടിപൊളി. പള്ളിക്കമ്മിറ്റി സൂപ്പർ 👍👍👍

    • @Sree_nj
      @Sree_nj 2 роки тому

      പക്ഷേ സംഘികൾ ഇത് എങ്ങിനെ സഹിക്കും😂😂

  • @vilayilevith2284
    @vilayilevith2284 2 роки тому +9

    ആ കുഞ്ഞിന് ധൈര്യമായി പറയാം ഡാഡി എന്നെ ഒന്നര വയസിൽ നീന്തൻ പഠിപ്പിച്ചു എന്ന് 🥰🥰

  • @TECHMFK
    @TECHMFK 2 роки тому +16

    പണ്ട് നമ്മളൊക്കെ മഹല്ല് കമ്മിറ്റിയെക്കുറിച്ച് കൂടുതൽ കേൾക്കാറുള്ളത് പൊതുപരിപാടിയിലോ റിയാലിറ്റി ഷോ യിലോ ഡാൻസ് കളിച്ചതിനോ പാട്ട് പാടിയതിനോ ഒക്കെ മൊത്തം കുടുംബത്തിന് വിലക്ക് കല്പിക്കുന്ന ഒരു സംവിധാനം ആയിട്ടായിരുന്നു. ഇന്നത് ഒക്കെ മാറി ഇത് പോലെ ജനങ്ങൾക് ഉപാകരപ്രദമായ കാര്യങ്ങൾക്ക് വേണ്ടി മഹല്ല് കമ്മിറ്റി കൾ തയ്യാറാകുന്നു എന്ന് കാണുമ്പോൾ സന്തോഷം. ഈ മഹല്ല് കമ്മിറ്റിയുടെ ഈയൊരു ഉദ്യമം മറ്റുള്ള സമാന സംവിദാനങ്ങൾക്കും ഒരു പ്രചോദനം ആവട്ടെ എന്നും. ഇത് മാറ്റങ്ങൾക്കുള്ള തുടക്കം ആവട്ടെ എന്നും പ്രത്യാഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @abdulrazackrazack2595
    @abdulrazackrazack2595 2 роки тому +36

    സുന്നി മുജാഹിദ് ജമയത്തു സലഫി എന്ന് പറഞ്ഞു തമ്മിൽ തല്ലാതെ ഇതു പോലുള്ള നാടിനും നാട്ടുകാർക്കും ഉപകാരം ചെയ്യുന്ന നല്ല പ്രവൃത്തി ചെയ്യാൻ നോക്ക്

    • @jhemshimperod6344
      @jhemshimperod6344 7 днів тому

      ഇതൊക്കെ ജമാഅത്തെ ഇസ്ലാമി അല്ലെങ്കിൽ സലഫികൾ ചെയ്യുന്ന കാര്യങ്ങളാണ് ഭായ്

  • @nishan9264
    @nishan9264 2 роки тому +30

    മാതൃക മഹല്ല്💯💯💯❣️❣️❣️

    • @badarudeenh2394
      @badarudeenh2394 2 роки тому +1

      മാതൃക മഹല്ല്😎

    • @nishan9264
      @nishan9264 2 роки тому

      @@badarudeenh2394 🤐😁

    • @badarudeenh2394
      @badarudeenh2394 2 роки тому +1

      @@nishan9264 കുറ്റപ്പെടുത്താൻ പറഞ്ഞതല്ല - ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ😎

    • @nishan9264
      @nishan9264 2 роки тому +1

      @@badarudeenh2394 ha🙌😀

  • @karthiknr9142
    @karthiknr9142 2 роки тому +24

    On a liter note "You mean, Madonna Sebastiane nammal veruthe Avishvasichu?" Good work!

  • @alibhaimct
    @alibhaimct 2 роки тому +2

    മാതൃകാ മഹല്ല്. കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ... ❤️
    @Anusha Always super presentation

  • @sunithaj8703
    @sunithaj8703 2 роки тому +1

    അനുഷ അഭിനന്ദനങ്ങൾ. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്

  • @shamilshalu9084
    @shamilshalu9084 4 дні тому +2

    ഇതിനു മുന്നിട്ടിറങ്ങിയ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് എല്ലാവിധ അഭിവാദ്യങ്ങളും പ്രാർത്ഥനകളും ❤❤

  • @ashrafeunos7002
    @ashrafeunos7002 2 роки тому +7

    ANUSHA MOLOOTTEEE.... GOOD JOB .. GOD BLESSED YOU 🙌 👌👍🙏

  • @vksreenivas1893
    @vksreenivas1893 2 роки тому +8

    പൊളി👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @rasheedrzfjj7412
    @rasheedrzfjj7412 2 роки тому +10

    ഹമീദ് ചേന്ദമംഗല്ലൂർ എന്ന സംഘിയെ ഇത് കാണിക്കണം... എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ...💪💪💪💪

    • @SakeerhusainSakkeerhusain
      @SakeerhusainSakkeerhusain 15 днів тому

      🎉പെണ്ണ് സ്റ്റേജിൽ കയറി സമ്മാനം വെങ്ങുന്നത് തെറ്റ് എന്ന് പറയുന്ന പൗരോഹിത്യത്തെ അഗറ്റി നേര്തുക

  • @sathyantvm
    @sathyantvm 2 роки тому +2

    Dool... 💕❤
    അനുഷ....കൊച്ചിന്റെ അവതരണം അടിപൊളി ആണ്

  • @saneerasuhaib4526
    @saneerasuhaib4526 2 роки тому +33

    ഞങ്ങളുടെ മഹല്ലിലുമുണ്ട് സ്ത്രീകൾ മഹല്ല് കമ്മറ്റിയിൽ .
    മലപ്പുറംജില്ലയിലെ ശാന്തപുരം

    • @khalidpulappatta5636
      @khalidpulappatta5636 2 роки тому +5

      ഞങ്ങളുടെ മഹല്ല കമ്മറ്റിയിലും ഉണ്ട് വനിതാ സാന്നിധ്യം
      മസ്ജിദുൽ ഹുദാ മഹല്ല്
      പുലാപ്പറ്റ പാലക്കാട്

    • @sukeshsu7399
      @sukeshsu7399 2 роки тому +1

      @@khalidpulappatta5636 മുനാഫിക്കുകൾ

    • @yunusbinali
      @yunusbinali 2 роки тому +3

      ഇതൊക്കെ ജമാഅത്ഇസ്ലാമികാരുടെ പള്ളി അല്ലേ... വേറെ ആരും മഹല്ല് കമ്മിറ്റി യിൽ സ്ത്രീ കളെ വെക്കില്ല... അഭിവാദ്യങ്ങൾ

    • @najeebeloor1442
      @najeebeloor1442 8 днів тому

      Lokavasanathilu enthu eemaan.

    • @mujeebrpa
      @mujeebrpa 5 днів тому

      നിങ്ങളും ആ പള്ളി കമ്മിറ്റിയിൽ ഉണ്ടായിരുന്നല്ലോ

  • @babuvarghese7520
    @babuvarghese7520 2 роки тому

    അനുഷ മോളെ.,
    ഈ വീഡിയോ കണ്ടപ്പോൾ
    വളരെ സന്തോഷവും ആശ്വാസവും തോന്നി. ആദ്യമായി ഈ പരിപാടി ഉദ്ഘാടനം ചെയ്ത ആ പുന്നാരമോൾക്ക് ഒരു പഞ്ചാര
    ഉമ്മയും ആ ചുണക്കുട്ടിയുടെ മാതാപിതാക്കൾക്ക് സ്നേഹ പൂർവ്വം ഒരു ബിഗ് സല്യൂട്ടും നൽകുന്നു.
    ഈ പള്ളിക്കമ്മിറ്റിക്കെങ്കിലും ഇങ്ങനെ മഹത്തായ
    ഒരാശയം തോന്നിയത് നന്നായി
    തീർച്ചയായും ഇത് മറ്റുള്ള എല്ലാ മനുഷ്യരും അനുകരിക്കേണ്ട ഒരു
    പ്രധാനപ്പെട്ട വിഷയമാണ്.
    ഒരു ദിവസം മീനച്ചിലാറ്റിൽ മൂന്നു
    പെൺകുട്ടികൾ കുളിക്കാനെത്തി.
    അതിൽ ഒരാൾക്ക് മാത്രമെ നീന്തൽ അറിയാമായിരുന്നുള്ളു.
    ആ കുട്ടി നീന്തിത്തുടിക്കുന്നതു
    കണ്ടപ്പോൾ കരയ്ക്കു നിന്ന കുട്ടികളും കൊതിയോടെ വെള്ളത്തിലേക്ക് ഇറങ്ങി.
    പിന്നെ സംഭവിച്ചത് ആ നാടിനെ
    നടുക്കിയ ഒരു ദുരന്തമായിരുന്നു
    പിടിവലിക്കിടയിൽ മൂന്നപേരും
    ഒന്നിച്ച് മുങ്ങിത്താണു പോയി.
    പിന്നീട് പൊങ്ങിവന്നത് ഒരാൾ
    മാത്രം. നീന്തൽ പഠിച്ചിരുന്നതു
    കൊണ്ട് ആ കുട്ടിമാത്രം കഷ്ടിച്ച്
    രക്ഷപ്പെട്ടു. ഇത്തരം ദയനീയ സംഭവങ്ങൾ ഇനിയും നമ്മുടെ
    നാട്ടിൽ ആവർത്തിക്കാതിരിക്കട്ടെ.
    ഇനിയെങ്കിലും ഇതുപോലെ നമ്മുടെ വിദ്യാലയങ്ങളിൽ എല്ലാം
    നീന്തൽ പരിശീലനം ഒരു പാഠ്യവിഷയമാക്കി മാറ്റണം.
    നീന്തൽ പഠിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.
    സ്കൂട്ടറിന്റെയൊ കാറിന്റെയൊ
    ട്യൂബുകൾ ഉണ്ടെങ്കിൽ അതിൽ
    പിടിച്ച് വളരെ എളുപ്പം നീന്തൽ
    പഠിക്കാം. കുറെയേറെ കുട്ടികളെ നീന്തൽ പഠിപ്പിച്ചിട്ടുള്ള ഒരാളാണ്
    ഞാൻ. അതുകൊണ്ട് ദയവായി
    എന്റെ ഉപദേശം സ്വീകരിക്കുക.
    : 🙏💓🙏
    ബൊഹുത് പ്യാർ സെ
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    19.2.2022

  • @sulfath449
    @sulfath449 2 роки тому +1

    മോളെ ഗുഡ് ഇതുപോലുള്ള എല്ലാ നല്ലവാർത്തകളും പ്രതീക്ഷിക്കുന്നു

  • @safiyathaj688
    @safiyathaj688 Рік тому +1

    ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി👍

  • @moideenkutty8937
    @moideenkutty8937 14 днів тому +1

    ചെന്നമംഗല്ലൂർ, ഒരു വർഷം എന്നും രാവിലെ നീന്തി കുളിച്ചു. ആസ്വദിച്ചു 🙏🏿💓💓. കുളത്തിന്റെ നിർമാതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🏿

  • @MuhammedAli-eg1is
    @MuhammedAli-eg1is 6 днів тому

    എൻ്റെ മക്കൾ ഇനി വീട്ടിലിരിക്കാൻ സൗര്യം തരൂല ഇതു കണ്ടിട്ട് തന്നെ മക്കളെയും കൂട്ടി അങ്ങോട് വരാൻ തോന്നി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @MadMax-x9t
    @MadMax-x9t 2 роки тому +25

    ഏത് മത മായാലും 1000 വർഷത്തെ സമൂഹം അല്ല ഇന്നത്തെ സമൂഹം കാലത്തിനു അനുസരിച്ചു മാറി ജീവിക്കുക 🙏🏻

    • @shabnasabubacker7234
      @shabnasabubacker7234 2 роки тому

      Well said👌

    • @nasarpeetakandy3074
      @nasarpeetakandy3074 2 роки тому +13

      1400 വർഷം മുമ്പു തന്നെ നീന്തൽ പഠിക്കൽ (ആണിനും പെണ്ണിനും ) പുണ്ണ്യ കർമ്മമാണെന്നു പ്രവാചകർ പഠിപ്പിച്ചിട്ടുണ്ട് സഹോ .

    • @MadMax-x9t
      @MadMax-x9t 2 роки тому +1

      Ah best

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 роки тому

      @ekm തുണിയിട്ടു ആണോ ഇന്നോവ കുലുക്കിയത് അത് എത്ര കാലം മുൻപത്തെ യാ ...മമ്മദ് 6 വയസ്കാരിയെ ഈക്കിയത്

    • @drneo13
      @drneo13 2 роки тому

      @@nasarpeetakandy3074 aa poratte what else did Rangeela rasool teach

  • @786786musthafa
    @786786musthafa 2 роки тому +7

    പള്ളി കമ്മിറ്റിക്കും അനുഷ കുട്ടിക്കും അഭിനന്ദനങ്ങൾ

  • @sreela326
    @sreela326 2 роки тому +4

    Wow.. Great effort 👍

  • @abureyyan6151
    @abureyyan6151 2 роки тому +3

    പള്ളികൾ ആരാധനാലയം മാത്രമെല്ലന്ന് തെളിയ്ച്ച മഹല്ല് കമ്മറ്റിക്ക് ആശംസകൾ .👍👍👍

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому +13

    Great message keep it up 🙏

  • @shajeershajeer3696
    @shajeershajeer3696 2 роки тому +17

    മനാൽ ശാദിയ ആളൊരു കില്ലാടി തന്നെ 🤣🤣

    • @Sree_nj
      @Sree_nj 2 роки тому

      സംഘികൾ ഇതെങ്ങനെ സഹിക്കും 😂

  • @musthafamani9182
    @musthafamani9182 2 роки тому +2

    ഇത് നല്ലൊരു തുടക്കം പെൺ കുട്ടികളും ആണ് കുട്ടികളും നീന്തൽ പഠിക്കട്ടെ

  • @thahasherif2289
    @thahasherif2289 2 роки тому

    Valare valare santhosham nallavaraya natukar abenandanagal anushaku thanks

  • @harikrishnan4980
    @harikrishnan4980 2 роки тому +5

    Anusha ur born talented😍

  • @firozvkd2955
    @firozvkd2955 2 роки тому +11

    ചെറുതായപ്പോൾ പഠിപ്പിച്ചതാണ്... 😂😂😂അപ്പോൾ നീ എപ്പോഴാ വലുതായേ.... 😂😂😂❤

  • @ashviralcut
    @ashviralcut 12 днів тому

    കൊറേ രണ്ട് വർഷമായി 😂😂😂❤❤❤❤ പൊന്നു ചക്കുടു 🎉🎉🎉🎉

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 2 роки тому +65

    മഡോണ ക്ക് ഒരു ആശ്വാസം കിട്ടും ഈ രണ്ടു വയസുകാരി നീന്തൽകാരി 😍😝

  • @pramokum6285
    @pramokum6285 2 роки тому +1

    പൊളി... നീന്തൽ പഠിച്ചിരിക്കണം എല്ലാവരും...

  • @Pazhamapazhama
    @Pazhamapazhama 2 роки тому +1

    Really Great: All the blessing dear students😍😍

  • @HamzaHamza-br4lp
    @HamzaHamza-br4lp 2 роки тому

    അനുഷമോൾ വളരെ നല്ല അവതരണം ഗുഡ് ഗുഡ് വെരി ഗുഡ്

  • @noobiepmp1998
    @noobiepmp1998 2 роки тому +7

    Nalla vaartha .!!

  • @soultalks7250
    @soultalks7250 2 роки тому +6

    Best episode ever, very happy to know how progressive our kocchu Kerala is👍Anusha you rock 🥰👏👏

  • @ibrahimkc2645
    @ibrahimkc2645 День тому

    ജാതി മത ഭേദമന്യേ എല്ലാവർക്കും ഉപകാരപ്പെടുന്ന ഇത് പോലെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എല്ലാവരും മുന്നോട്ട് വരണം

  • @munawarsathar
    @munawarsathar 2 роки тому +7

    Wholesome! ❤💯

  • @arise4880
    @arise4880 2 роки тому +5

    സന്തോഷം 🥰🥰🥰

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 роки тому +5

    ഇത്തരം മഹല്ലുകൾ മുസ്ലിം ജനതയുടെ തന്നെ അന്തസ് മറ്റുള്ളവർക്ക് മുന്നിൽ ഉയർത്താൻ ഉതകുന്നവയാണ്. ഞങ്ങളുടെ നാട്ടിൽ വേങ്ങരയിൽ ഒക്കെ നബിദിന പരിപാടികൾക്ക് സ്ത്രീകൾക്ക് നേരിട്ട് സ്റ്റേജ് കാണുവാൻ പോലും സമ്മതിക്കാതെ അവർക്ക് വലിയ സ്ക്രീനുകളിൽ മാത്രം പ്രോഗ്രാമുകൾ കാണാനും, ചില മദ്രസകളിൽ സ്ത്രീകളുടെ ഭാഗവും പൂർണ്ണമായും മറച്ച, സ്റ്റേജിലേക്ക് ഒന്നും കാണാൻ കഴിയാതെ കേൾക്കാൻ മാത്രം അവസരം കൊടുക്കുന്ന നാറിയ മഹല്ലുകൾ ആണ് എന്ന് ഓർമ്മിപ്പിക്കട്ടെ.

  • @NaseemHLDCM
    @NaseemHLDCM 2 роки тому

    ഐവ ......എന്താ പറയുക ... ഉയരങ്ങൾ കീഴടക്കട്ടെ

  • @usefph3696
    @usefph3696 2 роки тому

    Revolutionary 🥰✅️💐🌹

  • @Ansaakka
    @Ansaakka 2 роки тому +1

    അനു മോൾ വളരെ നന്നായി അവതരിപ്പിക്കുന്നു

  • @a.a.rasheedabdul1410
    @a.a.rasheedabdul1410 2 роки тому

    Very very excited. All the very best for the Mahallu Committee & the Reporter.

  • @vahabvahu2078
    @vahabvahu2078 2 роки тому +1

    നിങ്ങൾ ഇത് പോലുള്ള വ്ലോഗ് ചെയ്യണം

  • @shijinasalahudheen8561
    @shijinasalahudheen8561 2 роки тому +1

    Valare sandhosham nalkunna Oru news. Ivare mattu mahallukarum pinthudaratte..

  • @hashim9669
    @hashim9669 2 роки тому +6

    Powli mahall. Baki ulla mahallukal oke kandu padikkattee

  • @kammukammupandikasala2419
    @kammukammupandikasala2419 2 дні тому +1

    👍🏻👍🏻👍🏻👍🏻💯

  • @itechysea188
    @itechysea188 2 роки тому

    അനുഷ പൊളിയാണ് അവതരണം

  • @rosemediacmr
    @rosemediacmr 2 роки тому +1

    എത്രയോ കുട്ടികളും മുതിർന്നവരും നീന്തൽ അറിയാത്തതിന്റ കാരണം കൊണ്ട് മുങ്ങി മരണപ്പെട്ടു പോകുന്നു,
    മനസ്സിൽ എപ്പോഴും വലിയ സങ്കടം ആണുള്ളത് എന്റെ പരിസരത്ത് ഒന്നും നീന്തൽ പഠിപ്പിച്ചു കൊടുക്കാൻ പറ്റിയ
    സാഹചര്യം ഇല്ലല്ലോ എന്നുള്ളതാണ്,
    പുഴ എല്ലാം ഭൂമിയുടെ അങ്ങേ അറ്റം വരെ മണൽ വാരി നീന്തൽ പഠിക്കുന്നവർ മുങ്ങി മരിക്കുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്,
    എന്റെ പരിസരത്ത് എത്രയോ കുട്ടികൾ മരണപ്പെട്ടിരിക്കുന്നു,
    ഇപ്പോ അവസാനമായി ഒരു മാസം മുമ്പ് എന്റെ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കൂട്ടുകാരൻ പുഴയിൽ മുങ്ങി മരിച്ചു,
    ഇത്ര ദിവസം ആയിട്ടും ആ ദുഃഖം വിട്ട് മാറുന്നില്ല,
    മനുഷ്യത്വത്തിന്റെ കാര്യങ്ങൾ പറയുന്ന പള്ളികളും, അമ്പലങ്ങളും,
    ജാതി മത ആയിതതങ്ങൾ പറയാതെ അവിടെ ഒക്കെ ഉള്ള കുളങ്ങൾ ഇത് പോലെ നീന്തൽ പഠിക്കാൻ വിട്ട് കൊടുത്താൽ അതിൽപരം വേറെ എന്ത് പുണ്യം ആണ് കിട്ടാൻ ഉള്ളത്,
    മാത്രമല്ല ഇതൊക്കെ വലിയ പ്രശംസനീയമാണ്,
    ഏതായാലും ഇപ്പോഴെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു മുൻകൈ എടുത്ത മുക്കത്തെ എല്ലാവർക്കും ആശംസകളും, അഭിനന്ദനങ്ങളും,
    നന്ദിയും നേരുന്നു,,,

  • @PN_Neril
    @PN_Neril 2 роки тому +7

    Swimming must be made essential and compulsory for all schoolgoing children

  • @lastpaganstanding
    @lastpaganstanding 2 роки тому +6

    Adipoli 😍😍

  • @amy9964
    @amy9964 2 роки тому

    Orupad santhosham.. 😍😍

  • @alavimadambi496
    @alavimadambi496 2 роки тому +6

    ❤❤❤Very good message and effort. Thanks to dear Sister DOOLS ❤❤❤✌✌✌👏👏👏

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 15 днів тому

    Mashallah Allah bless molu🎉🎉🎉🎉❤❤❤❤❤❤

  • @mycountrymyindia9895
    @mycountrymyindia9895 2 роки тому

    Anusha കുട്ടി.. നല്ല അവതരണം 👍🏼✌🏼🤟🏼🤝

  • @ASARD2024
    @ASARD2024 2 роки тому +2

    ആ മോളൂട്ടി വെള്ളത്തിൽ ചാടിയപ്പോൾ പേടിച്ചുപോയി

  • @naseemarahim7298
    @naseemarahim7298 2 роки тому

    അടിപൊളി, സൂപ്പർ 👌👌👌👌

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 2 роки тому

    Best wishes for all , good work.

  • @laljivasu8500
    @laljivasu8500 2 роки тому +2

    It is great 👍.....

  • @WordWeaver999
    @WordWeaver999 2 роки тому

    This video made my day... this is really social news...Kudos👍👍

  • @MalluMalayalam
    @MalluMalayalam 2 роки тому +41

    ഇത് കണ്ട് നിൽക്കുന്ന സംഘികളുടെ ഇപ്പോഴത്തെ അവസ്ഥ 🤣🤣🤣🤣

    • @badarudeenh2394
      @badarudeenh2394 2 роки тому

      എന്തിനെടേ!! സൈലന്റ് ആയി പ്രവർത്തിച്ച് വിജയിച്ചാൽ പോരേ?

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 роки тому

      സംഘിക്ക് ദേ parliament ൽ 100 seat poyi🤦 ഇവിടെ പെണ്ണുങ്ങൾ space station ൽ വർക്ക് ചെയ്യുന്നു ... ചിലർ swimming, driving അനുമതി പരിശീലനം എന്ന് പറഞ്ഞ് പൊക്കി നടക്കുന്നു .. ബാക്കിയുള്ള സ്ത്രീകൾ ഈ തലയിൽ മുണ്ടിട്ട ഊച്ചാളിച്ചികളെ കാൾ 100 വർഷം മുന്നിലാ🤣😂🤣😂😂

    • @drneo13
      @drneo13 2 роки тому

      I think they'll be happy because they know all of this show is being put up because of them.

    • @latheeferiyappady
      @latheeferiyappady 16 днів тому

      Nangalkk niyyuthum undelle

  • @addulllaaddullq6871
    @addulllaaddullq6871 2 роки тому

    മോളുടെ അവതരണം സൂപ്പർ

  • @viviencyriac9932
    @viviencyriac9932 2 роки тому +4

    Awesome Buddy

  • @shacholayil6376
    @shacholayil6376 2 роки тому +3

    ഇത് എല്ലാ മഹല്ലുകളിലേക്കും വ്യാപിപ്പിക്കണം അത് പോലെ മദ്രസ്സകളിൽ ചെറിയ ക്ലാസ്സുകളിൽ ലേഡി ഉസ്താദ്മാരെയും നിയമിക്കണം

  • @Illummmmmm
    @Illummmmmm 6 днів тому

    അടിപൊളി 👍

  • @rokiroki8446
    @rokiroki8446 2 роки тому

    Masha allah 💕👍🏻

  • @abhijitha4257
    @abhijitha4257 2 роки тому +8

    💓💓💓

  • @arifamumthas
    @arifamumthas 13 днів тому

    This is above the value of engineering becouse this is the saver of life very very good appreciate a lot

  • @malabarmappilaanti-sudapin7581
    @malabarmappilaanti-sudapin7581 2 роки тому +5

    It is sunnah to learn swim masha allah.

  • @munash236
    @munash236 2 роки тому

    Anusha, you are treading strange roads, a job amazing.

  • @musthafakp4687
    @musthafakp4687 2 роки тому +1

    അടിപൊളി
    മഹല്ല് കമ്മറ്റി
    ഇങ്ങിനെ വേണം

  • @Sree_nj
    @Sree_nj 2 роки тому +36

    🤣 ഇങ്ങനെയുള്ള വീഡിയോ കണ്ടാൽ സംഘികൾ എങ്ങനെ സഹിക്കും 🤣

    • @786786musthafa
      @786786musthafa 2 роки тому +4

      ശരിയാണല്ലോ ഗോപാലാ

  • @ya_yati
    @ya_yati 6 днів тому

    Committikare kanunnillallo?

  • @sam-oc5pu
    @sam-oc5pu 2 роки тому

    മിടുക്കി കുട്ടിക്ക് 😘😘😘(one who inaugurated)

  • @archanavijayakumar2036
    @archanavijayakumar2036 2 роки тому +8

    Pwoli 😍

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому

    ചേന്ദമംഗല്ലൂർ പൊളി👍💝

  • @hafsaasees6547
    @hafsaasees6547 14 днів тому

    നമ്മുടെ കോഴിക്കോടും വേണം
    സിറ്റിയിൽ

  • @kdrmakkah5510
    @kdrmakkah5510 2 роки тому

    നാട്ടിലെ നല്ലകാര്യങ്ങളിൽ വാർത്ത രാണുന്ന ഡൂൾ💥

  • @husainhabeeb.7821
    @husainhabeeb.7821 2 роки тому

    ഇത് നമ്മുടെ മുജക്കുട്ടിക
    ളാണെന്ന് തോനുന്നു അവരും
    ഉഷാറായി നീന്തൽ പടിക്കട്ടേ.
    ........നീന്തൽ ആശംസകൾ.
    .........

    • @ktmuhammad4124
      @ktmuhammad4124 14 днів тому

      ജമകളാണ് ഇപ്പോൾ മഹല്ല് പേരിലാണ് ഇവരുടെ കടന്നു കയറ്റം

  • @Thasneem-s3p
    @Thasneem-s3p 4 дні тому

    Evideyaa

  • @malikmasuworld5035
    @malikmasuworld5035 2 роки тому +6

    കലക്കി. കിടുക്കി, തിമിർതു

  • @routefinder1299
    @routefinder1299 2 роки тому +3

    Anusha ishtam ❤️❤️❤️

  • @latheefa9227
    @latheefa9227 2 роки тому

    നല്ല തീരുമാനം മുന്നേറുക 👍👍👍🌹

  • @sssaaa4177
    @sssaaa4177 2 роки тому +3

    👌👌👌👌ആശംസകൾ.