കൊള്ളാം നന്നായിട്ടുണ്ട്....എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്നപോലെ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.... അന്നൂർ കുള്ളൻ നിങ്ങളുടെ മുന്പത്തെ വീഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് പൂർണ്ണമായും മനസ്സിലായത്... നിങ്ങളുടെ പക്കൽ ഉള്ള D×T ചന്ദ്ര സങ്കര ആണോ?
നല്ല ക്വാളിറ്റി ഉള്ള തൈകൾ ഞാൻ മുന്നേ കുറച്ചു വാങ്ങിയിരുന്നു
He always reply to WhatsApp queries.❤from Anand bhopal
Good information. Thanks
ഗംഭീരം ,ലളിതം..♥️
😍😍🙏
Very well explained 👏👏👏
Super collections ❤
അടിപൊളി വിവരണം ബ്രോ ❤
Thank you🌹🥰
Very well explained Thank you
😍🙏🙏
Good explanation 👍
How is kerasree ?
❤welcome back
ഹായ്
Hi
Distance between one pit to another pit?
@@AjithKumar-xh3fr 25-30 feet
Already took pits of 16’ x 16feet.Will it be fine or new pits to be digged
@@AjithKumar-xh3fr new pits
Pls send Nursery Rate also send
Please WhatsApp 9747848881
Hi
Hello
കേര ശ്രീ നിങ്ങളുടെ അടുത്തുണ്ടോ എന്താണ് വില അടൂർ ഡെലിവറി ഉണ്ടോ അറിയിക്കണേ
Annoor dwarf ayuss etra?elaneer quality? Average nuts/year?
50-60 yrs
Average tender coconut 320nuts/year
Average dry coconut 200nuts/year
Trivandrum delivery kittumo?
Yes
10 തെങ്ങിൻ തൈ etra day edukkum delivery ചെയ്യാൻ?
@@sambathsreekumar9824 please contact on WhatsApp 9747848881
Hi
Minimum qty to be purchased for free delivery ?
₹2500
നിങ്ങളുടെ നഴ്സറി എവിടെയാണ് കണ്ണൂരിൽ?
Koranpedika pariyaram kannur
N P K അടങ്ങിയ ജൈവ വളം ഏതാണ്, ഗംഗാബോണ്ടം തൈക് എത്രയാണ് വില
Message for this WhatsApp number9747848881
കൊള്ളാം നന്നായിട്ടുണ്ട്....എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്നപോലെ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്....
അന്നൂർ കുള്ളൻ നിങ്ങളുടെ മുന്പത്തെ വീഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് പൂർണ്ണമായും മനസ്സിലായത്...
നിങ്ങളുടെ പക്കൽ ഉള്ള D×T ചന്ദ്ര സങ്കര ആണോ?
Yes
തെങ്ങ് മാത്രം ഉള്ളു
ഗംഗാ ബോണ്ടം ഉണ്ടോ??
എല്ലാ ഫലവൃക്ഷ തൈകളും available ആണ്
Annoor kullan ernakulam delivery undo...??
Yes sir min ₹2500 order
Ram Ganga തെങ്ങിൻ തൈ ലഭ്യമാണോ? ഈ ഇനം തെങ്ങ് എങ്ങിനയാണ് ?
Deejay Sampoorna available aane best in India
@@jofarmdiaries129 സമ്പൂർണ്ണ തേങ്ങയുടെ നിറം ഗ്രീനാണോ ?
@@nallaneram1 sometimes green also
അന്നൂർ കുള്ളന്റെ കായ്ക്കുന്ന തെങ്ങുകൾ എവിടെയാണ് ഉള്ളത് ...
Kannur district
@@jofarmdiaries129 pls details..
9747848881
ഗങ്ങാബൊണ്ടം or അന്നൂർ
Annoor
കുടംപുളി, കശുമാവ്, ഇവയെ ക്കുറിച്ച് പറയുക
Ok for sure
കുടം പുളി ഉണ്ടോ
തെങ്ങുo തൈ നമ്മൾ മുള പ്പിച്ചാൽ മാത്രമേ ഗുണം കിട്ടു 90 നാളുകളിൽ മുള യ്ക്കണം എങ്കിൽ മാത്രമേ ഗുണം ഉള്ളു
കുറച്ച് ഓർഡർ ചെയ്യാനുണ്ടാരുന്നു, whatsupp ഇൽ ഓർഡർ അയച്ചിട്ടുണ്ട്. Doubt ചോദിക്കാൻ call വിളിച്ചിട്ട് കിട്ടുന്നില്ല.
Today I was a bit busy please call me from tomorrow
കേരശ്രീ തെങ്ങു നല്ലത് ആണോ
@@jayavishnu3537 nallathan
Explained very well..