🔥 Shocking Crime in Nenmara - The Chenthamara Case! | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 5 лют 2025
  • Nenmara Double Murder: The Shocking Truth Behind Chenthamara’s Crime
    👉 Register for 3 Hour AI Training for FREE: link.growthsch...
    👉 100% Discount + ₹5000 BONUS for first 1500 people
    👉 Become the top 1% professional by learning AI today
    Join Exclusive WhatsApp community For Regular and important updates :- link.growthsch...
    The peaceful town of Nenmara in Kerala was shaken by a brutal double murder that left the entire state in shock. This chilling crime, orchestrated by **Chenthamara**, has captured the attention of the public due to its gruesome details and the twisted motives behind it. But what really happened that fateful day?
    In this video, we take you through the *entire timeline of the Nenmara double murder case* - from the initial discovery of the crime to the shocking revelations that followed.
    🔴 *Key Points Covered in This Video:*
    ✅ Background of Chenthamara - Who is she, and what led her to commit such a heinous crime?
    ✅ Victims of the double murder - Their identities, lives, and tragic end.
    ✅ Crime scene details - How the police uncovered the shocking truth.
    ✅ Investigation and arrest - How law enforcement tracked down Chenthamara and gathered evidence.
    ✅ Psychological aspects - What kind of mindset drives a person to such brutality?
    ✅ Legal proceedings and possible punishment - What awaits Chenthamara in the courts?
    This case has sparked debates about *mental health, crime motives, and domestic conflicts* in Kerala. Was this an act of cold-blooded murder, or was there more to the story? Watch till the end to uncover the dark secrets behind the **Nenmara Double Murder Case**.
    📌 *Make sure to LIKE, SHARE, and COMMENT your thoughts on this case!*
    🔔 *Subscribe for more crime and investigation stories from Kerala and beyond!*
    #NenmaraMurder #Chenthamara #CrimeInvestigation #KeralaCrime #TrueCrime #MurderMystery⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #MurderMystery

КОМЕНТАРІ • 519

  • @AswinMadappally
    @AswinMadappally  7 днів тому +66

    👉 Register for 3 Hour AI Training for FREE: link.growthschool.io/FFJ1
    👉 100% Discount + ₹5000 BONUS for first 1500 people
    👉 Become the top 1% professional by learning AI today
    Join Exclusive WhatsApp community For Regular and important updates :- link.growthschool.io/FAJW

  • @innale.marichavan
    @innale.marichavan 7 днів тому +749

    ഒരു ഉളുപ്പുമില്ലാതെ ജഡ്ജി വീണ്ടും ജാമ്യം കൊടുക്കും.. അത് തന്നെ ആണ് ആ കിളവന്റെ ധൈര്യവും 🙌🏻

    • @sunilsoorya6288
      @sunilsoorya6288 7 днів тому +9

      സത്യം

    • @unnichan32
      @unnichan32 7 днів тому +10

      This is the time to leave Earth nobody is normal

    • @vinupaul1190
      @vinupaul1190 7 днів тому +9

      ജഡ്ജി എന്ത് പിഴച്ചു.. ജാമ്യ വ്യവസ്ഥ തെറ്റിച്ച പ്രതിയെ പോലീസ് ആണ് ഈ കൃത്യത്തിലേക്ക് നയിച്ചത്...
      നിയമ പാലകരുടെ പോരായ്മയാണിത്

    • @sunilsoorya6288
      @sunilsoorya6288 7 днів тому +9

      @vinupaul1190 ജഡ്ജിക്ക് ജാമ്യം കൊടുക്കണം എന്ന് നിർബന്ധം, എല്ലാവരും കുറ്റക്കാരാണ്

    • @innale.marichavan
      @innale.marichavan 7 днів тому

      @@sunilsoorya6288 എല്ലാവരും എതിർത്തിട്ടും ജാമ്യം കൊടുത്ത ജഡ്ജി മാന്യൻ 🤣..... പോലീസിനു സ്റ്റേഷൻ പരിധിയിൽ ഉള്ള ഒരുത്തനെ മാത്രം 24 hr watch ചെയ്യാൻ പരിധി ഉണ്ട് മിഷ്ടർ 🙌🏻

  • @santhimohan4907
    @santhimohan4907 7 днів тому +136

    അശ്വിൻ thanks. chenthamaraye കുറിച്ച് അറിഞ്ഞത് ശരിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് 👍👍👍

  • @shezaeminanu
    @shezaeminanu 7 днів тому +125

    കൊലപാതകം ചെയ്താൽ കിട്ടുന്നത് വലിയ ശിക്ഷകൾ ആണെങ്കിൽ ഒരിക്കലും ഇവരൊന്നും ഇങ്ങനെ ഒന്നും ചെയ്യിലർന്നു. അയാൾ സഹോദരനോട് പറഞ്ഞ കാര്യം ഒന്നായാലും അതിൽ കൂടുതലായാലും ശിക്ഷ എല്ലാം ഒന്ന് തന്നെ എന്ന ധൈര്യം ആണ് ഈ കുറ്റ കൃത്യങ്ങൾ എല്ലാം ചെയ്യുന്നത്...

  • @mohamedfasil7999
    @mohamedfasil7999 7 днів тому +98

    ദിവസവും രാവിലെ യൂട്യൂബ് തുറന്നാൽ ഒരു കൊലപാതകം പോലുമില്ലാത്ത ദിവസം ഇല്ല.
    😢

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ 7 днів тому +381

    ജ്യോത്സൻമാരെ നിരോധിക്കണം. കുടുംബം കലക്കികൾ.

    • @11Prarthanaa
      @11Prarthanaa 7 днів тому

      എല്ലാ മതത്തിലും ഉള്ള ഈ പണി ചെയ്യുന്ന ആളുകളെ എല്ലാം നിരോധിക്കണം.ഇവിടെ ജ്യോൽസ്യൻ ആരാണെന്ന് കണ്ടെത്തി കേസ് എടുക്കണം

    • @SKchavara
      @SKchavara 7 днів тому +2

      @@ՄԱՐՏԻՆ-լ3ժ ഇതിൽ മരണപെട്ട കുടുംബങ്ങൾക്ക് ഇയാളുടെ ജീവിതത്തിൽ ശക്തമായ ഇടപെടൽ നടന്നിട്ടുണ്ട്.. അതു ഉറപ്പാണ്.അയാളുടെ ഭാര്യയും മകളും അയാളെ ഉപേക്ഷിച്ചു പോയത് ഈ കുടുംബത്തിന്റെ കയ്കടത്തൽ അഭിപ്രായം, സ്ക്രൂ കയറ്റൽ പരുപാടി നടന്നിട്ടുണ്ട് ഉറപ്പാണ്. ആക്ടർ ദിലീപ് -ഭാവന -മഞ്ജു വാര്യർ കേസും ഇതുപോലെ തന്നെയാണ് 💯💯

    • @elzybenjamin4008
      @elzybenjamin4008 7 днів тому +3

      NENMARAYIL ULLA ELLA LADIESUM THALA MOTTADICKANNAM😂😂

    • @Shinaaaaaaaj
      @Shinaaaaaaaj 7 днів тому +4

      Nee കണ്ടോ?​@@SKchavara

    • @11Prarthanaa
      @11Prarthanaa 7 днів тому +6

      @@SKchavara ജ്യോൽസ്യൻ പറഞ്ഞതോ

  • @HanaHanan7800
    @HanaHanan7800 7 днів тому +169

    എൻകൌണ്ടർ എന്നൊരു നിയമം ഇല്ലേ. ഇങ്ങനെയുള്ള വ്യക്തികളെ അങ്ങനെ ഒരു ശിക്ഷ കൊടുത്തൂടെ.നിയമ ഭയം കാരണം ആരും ഇനി ഇങ്ങനെയുള്ള കുറ്റകൃത്യം ചെയ്യാതിരിക്കുന്ന നിയമം കൊണ്ടുവരണം. എങ്കിലേ ഇവിടെ എല്ലാവർക്കും സമാദാനത്തോടെ ജീവിക്കാൻ പറ്റൂ

    • @shamilexclusive
      @shamilexclusive 7 днів тому +11

      തോക്ക് കാണാൻ വെച്ചത് ആണെന്ന് തോന്നുന്നു😅 ലെ പിണറായി സർ : തോക്ക് തരും പക്ഷെ ഉപയോഗിച്ചു നോക്കരുത് 😅

    • @carlo339
      @carlo339 7 днів тому +4

      Encounter vannal aadyam kure mayanmar vedi kondu chaakum😅

    • @swathykrishna9257
      @swathykrishna9257 7 днів тому

      അതെ തോക്ക് പോലീസിനും ഉണ്ട പിണുവിനും 🤣🤣🤣🤣​@@shamilexclusive

    • @praveenkumar.rkumar8011
      @praveenkumar.rkumar8011 6 днів тому

      വെടി പൊട്ടിക്കാൻ മന്ത്രി പുഗവന്മാർ ഉണ്ടല്ലോ 😁

    • @SirajKunnoth
      @SirajKunnoth 6 днів тому

      എന്തിനാടാ എൻകൗണ്ടർ സ്വന്തം ഭാര്യയെ കൊന്നവനെ കൊല്ലാൻ പറ്റാത്ത പിന്നെ എന്തിനു ജീവിച്ചിരിക്കുകയാഅവൻ

  • @naveenchachi5489
    @naveenchachi5489 7 днів тому +52

    Well explained brother❤

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 7 днів тому +37

    ജ്യോത്സ്യനെ പ്രേരണക്കുറ്റത്തിന് രണ്ടാം പ്രതിയാക്കി കേസെടുത്തു കഠിന തടവും വലിയതുകപിഴയും ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കണം.

  • @jijisunny4738
    @jijisunny4738 7 днів тому +28

    വളരെ വിശദമായി കാര്യങ്ങൾ പറയുന്നതുകൊണ്ട് എന്താണ് സംഭവം എന്ന് അറിയാത്തവർക്കും കാര്യങ്ങൾ മനസ്സിലാകുന്ന വിശദീകരണം ആണ് അശ്വിൻ നൽകുന്നത്.. നന്ദി.. ഇതുപോലെ സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കി പൊതുജനങ്ങൾക്ക് വാർത്തകൾ കൈമാറാൻ കഴിയട്ടെ 👍

    • @SKchavara
      @SKchavara 7 днів тому

      @@jijisunny4738 അശ്വിൻ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റില്ല, ഒന്നാമത്തെ തെറ്റ്, ജ്യോൽസ്യൻ പറഞ്ഞു എന്നത്, രണ്ടാമത്തേത്, ഇത്ര വർഷങ്ങൾ ക്കിപ്പുറവും ആ കുടുംബത്തോടുള്ള അയാളുടെ പക. മനസ്സിൽ അത്രത്തോളം ആഴത്തിലുള്ള മുറിവ് അയാൾക്കുണ്ടായിട്ടുണ്ടെന്ന് വേണം കരുതാൻ... അല്ലാതെ ജ്യോൽസ്യന്റെ കണ്ടുപിടിത്തമൊന്നുമല്ല ആ കുടുംബമാണ് തന്റെ ജീവിതത്തിൽ കൈ കടത്തൽ നടത്തിയെന്നത് തികഞ്ഞ ബോധ്യം ഉണ്ടായിട്ടുണ്ട് അയാൾക്.

  • @Bpositive1484
    @Bpositive1484 7 днів тому +34

    നിയമം കൂടുതൽ ശക്തമാക്കണം.. ഇനി അതേ രക്ഷയുള്ളൂ.

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 7 днів тому +41

    ശിക്ഷ= വധശിക്ഷ

  • @11Prarthanaa
    @11Prarthanaa 7 днів тому +70

    ആ കുട്ടികളുടെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ.ജനങ്ങൾക്ക് ഭീഷണിയായ ഇങ്ങനെ ഒരു ക്രിമിനലിനെ പുറത്തിറങ്ങി നടക്കാൻ അനുവദിച്ചു എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു. വൃത്തികെട്ട നിയമം

    • @elzybenjamin4008
      @elzybenjamin4008 7 днів тому +3

      NADIMAR COMPLAINT KODUTHALE NADAPADI EDUKATHULLU😮😮

    • @11Prarthanaa
      @11Prarthanaa 7 днів тому

      @elzybenjamin4008 അവരും പുറത്തിറങ്ങി നടക്കുന്നു

  • @GirijaMavullakandy
    @GirijaMavullakandy 5 днів тому +11

    Upയിലെ യോഗി ആദിത്യനാഥിനെ മാതൃകയാക്കണം ഇത്തരം സന്ദർഭങ്ങളിൽ.

  • @thaantonymark
    @thaantonymark 5 днів тому +4

    മലയാളത്തിലെ ഏറ്റവും പക്വത ഉള്ള യൂട്യൂബർ ആണ് അശ്വിൻ കീപ് ഗോയിങ് ❤

  • @varghesechalil9362
    @varghesechalil9362 7 днів тому +58

    Failure of judiciary and police, this thing happen again.

  • @Ronomaniac_7
    @Ronomaniac_7 7 днів тому +61

    ബഹുമാനപെട്ട കോടതി ബഹുമാനം സ്വയം കളഞ്ഞു കൊണ്ട് വരുന്നു.. 🙏🏼

    • @babyemmanuel853
      @babyemmanuel853 5 днів тому

      കോടതി എന്തുചെയ്യാൻ...
      കോടതിയിൽ കേസുവരുമ്പോൽ പ്രോസിക്യൂഷൻ മിണ്ടാതിരുന്നാൽ കോടതി എന്തുചെയ്യും...

    • @Ronomaniac_7
      @Ronomaniac_7 5 днів тому

      @babyemmanuel853 പോലീസ് എതിർത്തിട്ടും ജാമ്യം നൽകി അതും കൊല നടത്തിയ പഞ്ചായത്തു പരിധിയിൽ അത് കോടതി നൽകിയതല്ലേ.. അപ്പോൾ കോടതിയെയും ഇവിടെ ഉള്ള നിയമവ്യവസ്ഥയെയും തന്നെ ചോദ്യം ചെയ്യും.. ചോദ്യം ചെയ്യപെടണം 🙌🏼

  • @abhinavappu9668
    @abhinavappu9668 5 днів тому +7

    എന്റെ ഒരു ബന്ധു നോട് കുടുംബ ക്ഷേത്രത്തിലെ പൂജാരിയും ജ്യോത്സ്യൻമായ ഒരാൾ പറഞ്ഞത്രേ നിങ്ങളുടെ ആരോഗ്യം നന്നാവാനും നിങ്ങൾ താമസിക്കുന്ന വീട്ടിൽ ഇനി മേലിൽ താമസിക്കരുത്. നിങ്ങൾ അവിടെ കാലെടുത്ത് വെച്ചാൽ നിങ്ങൾ മരണപ്പെടും എന്നു പറഞ്ഞു. അതിനു ശേഷം ആ ബന്ധുവും കുടുംബവും വീട്ടിൽ കയറാതെ ഭാര്യവീട്ടിലാണ് താമസിക്കുന്നത് ' . പുതിയ വീടാണ്. രണ്ടുവർഷമേ ആയുള്ള വീടുവെച്ചിട്ട്. ഈ അന്ധവിശ്വാസ കാരണം ആ വീട്ടിൽ ആരും പോകുന്നില്ല അയാൾക്കും ഫാമിലിക്കു അവിടെ കാലെടുത്തു വെക്കാനാണ് ഭയമാണ്. ശരിക്കും ഇങ്ങനെയുള്ള അന്ധവിശ്വാസം പരത്തുന്ന ജ്യോത്സ്യമാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. എത്ര കുടുംബങ്ങളാണ് ഇവർ തകർക്കുന്നത്.😡

  • @jennykoshy
    @jennykoshy 7 днів тому +39

    1:16 വാസ്തവം വാസ്‌തവം ആയി പറയണം അല്ലാതെ ഇന്ത്യ എന്റെ രാജ്യം ആണ് . അതുകൊണ്ടു എല്ലാം നല്ലതാണ് എന്നു പറഞ്ഞാൽ ശരിയാകുമോ?

    • @RooneyK-lp6ve
      @RooneyK-lp6ve 7 днів тому +1

      Patriotism is like religion.

    • @anu4love1
      @anu4love1 7 днів тому

      @@RooneyK-lp6ve patriotism is good,.. Nationalism is more like religion

    • @RooneyK-lp6ve
      @RooneyK-lp6ve 7 днів тому

      @@anu4love1 Then let me ask a question,
      If you had a chance will you go from india to any other developed nation ?

  • @NizarNiz-h5h
    @NizarNiz-h5h 7 днів тому +19

    Njan innale choichedhe ullu next video chenthamara casende cheyyon dhee video ready 😮 fastest and detailed explanations thank you bro ❤

  • @AnilKumarP-d7s
    @AnilKumarP-d7s 7 днів тому +17

    ആ പോലീസ് സ്റ്റേഷൻ ൽ ഉള്ളവരെ പിരിച്ചു വിട്ടു മാതൃക കാട്ടണം ജഡ്ജിമാർ ഉത്തരവാദിത്തോട് പ്രവർത്തിക്കണം evide നിയമം മാറ്റി എഴുതേണ്ടി വരും വരുത്തണം 🙏

  • @wayfarer7818
    @wayfarer7818 7 днів тому +10

    നിയമങ്ങളിടെ പ്രശ്നം അല്ല സഹോദര.... അത് നടപ്പിക്കാൻ ഉള്ള ആർജ്ജവം ഇല്ലാത്തവർ ആണ്‌ അല്ലങ്കിൽ കളങ്കം ഉള്ളവർ ആണ്‌ അതാണ് പ്രശ്നം...

  • @kavyalibin6829
    @kavyalibin6829 7 днів тому +6

    ഇന്നലെ ന്യൂസ് കണ്ടപ്പോഴേ വിചാരിച്ചു..ബ്രോ ഇത് ചെയ്യോ എന്ന്..വല്ലാതെ വിഷമം തോന്നി നമ്മുടെ നിയമം പൊളിച്ച് എഴുതണ്ട time eppozhe kazhinju...😊

  • @adarshkoduvally007
    @adarshkoduvally007 7 днів тому +51

    ഇന്ന് ഈ ന്യൂസ് കണ്ടപ്പോൾ വിചാരിച്ചതെ ഉള്ളൂ bro ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന്..

    • @ManojankKuniyil
      @ManojankKuniyil 7 днів тому +1

      ഞാനും വിചാരിച്ച തേ ഉള്ളൂ .....

  • @Anjali-b6i
    @Anjali-b6i 7 днів тому +16

    Aswinte background adipoli👍🏻

    • @ajax3948
      @ajax3948 6 днів тому +6

      Onathinu edakk putt kachavadam nnalum chechide manas😂

  • @akbaralikhanshots9315
    @akbaralikhanshots9315 7 днів тому +9

    കൊലക്ക് കൊല എന്നൊന്നും പറയുന്നില്ല, പക്ഷെ ഇത്തരം അപൂർവ കേസുകളിൽ അത് തന്നെ നടപ്പിൽ ആക്കണം

  • @shainus6964
    @shainus6964 5 днів тому

    Was waiting for your video on this case.. 🙏

  • @Frankenstein7O7
    @Frankenstein7O7 7 днів тому +68

    പോലീസ് ന്റെ വീഴ്ച. അല്ലേൽ ആ കുട്ടികൾക്ക് അച്ഛനെ നഷ്ടപ്പെടില്ലയിരുന്നു

  • @HaleelTS
    @HaleelTS 7 днів тому +8

    Thanks, അശ്വിൻ മാത്രെമേ വിശദമായി പറയാൻ കഴിയു

  • @akshaynm4511
    @akshaynm4511 6 днів тому +4

    Hi bro , can you do a video about Mihirs case???

  • @SKchavara
    @SKchavara 7 днів тому +7

    അവനവൻ അവനവന്റെ കുടുംബം നോക്കി ജീവിക്കുക, അന്യന്റെ ജീവിതത്തിൽ ഇടപെടൽ നടത്താതിരിക്കുക, അനാഥ കുട്ടികൾ ഇനിയും ഉണ്ടാവാതിരിക്കട്ടെ..

    • @Indian-sd9sr
      @Indian-sd9sr 7 днів тому

      അന്യന്റെ വീട്ടിൽ ക്രൂരത കണ്ടാൽ നോക്കി നിന്ന് രസിക്കുകയാണോ വേണ്ടത് മൈരാ

  • @binsysuresh3141
    @binsysuresh3141 2 дні тому

    Well said aswin

  • @HimaKurinoly
    @HimaKurinoly 7 днів тому +9

    ജോൽസ്യനും, സംരക്ഷിക്കേണ്ട വരും കൂടി ആ കുടുംബം തകർത്തു

  • @midhunks4910
    @midhunks4910 7 днів тому +21

    ഇപ്പോൾ കൂടിവരുന്നു ക്രൈംസ് നെ പറ്റി ഒരു ഷോർട് വീഡിയോ ഇടുമോ? ഇതിലെ അവസാന പോർഷൻ ആയാലും മതി

  • @vilasinivilasin1113
    @vilasinivilasin1113 5 днів тому +3

    Mihirinte case explanation video cheyamo

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 7 днів тому +24

    പാലക്കാട്‌ nss കോളേജിൽ നടന്ന ദളിത്‌ വിദ്യാർത്ഥി യുടെ raggingne കുറിച്ചും വീഡിയോ വേണം.....

    • @ARG69-h8q
      @ARG69-h8q 7 днів тому +4

      Snehatinte kada😂😂😂 madhuvine marakaruth

  • @anupamapc4577
    @anupamapc4577 7 днів тому +4

    Chetan te eee pic night yill kanumbol enikk pediyakarund. തമ്പ് ലൈൻ. ☺️

  • @SuryaSurya-vw5co
    @SuryaSurya-vw5co 7 днів тому +6

    എന്തു നീയമമാണ്... ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുക്കണ്ട്... ജാമ്യത്തിൽ വിടുന്നു എന്നിട്ട് അടുത്ത കൊല... പോലീസ് കഴിവില്ല... നമ്മളെയൊക്കെ പോലുള്ള പാവങ്ങൾ ആരുടെ അടുത്ത് പോക്കും 😭😭😭

  • @hafainhafil1692
    @hafainhafil1692 2 дні тому

    link groupil add cheyyan pattunilla..link was reset enna parayane..pls update

  • @user-pq8kj5ii5y
    @user-pq8kj5ii5y 7 днів тому +16

    Dear police..... kakki urivechu cherakkan poo atha pattya pani 🙂🥴

  • @masterblastermystiriouslif5319
    @masterblastermystiriouslif5319 7 днів тому +51

    0.58 ഭാര്യയെ അല്ല ഭർത്താവിനെ ആണ് ഇപ്പൊ കൊന്നത്

    • @jamaalkeeram9764
      @jamaalkeeram9764 7 днів тому +2

      അതേ
      ഈ ന്യൂസ് വിശകലനം ചെയ്യുന്ന ഇവനും നല്ല സ്ഥിരതയില്ല

    • @aryasarath1680
      @aryasarath1680 7 днів тому +15

      Paranjathil ulla error anen screenil kanikunundalo * Bharthavu en

    • @swathykrishna9257
      @swathykrishna9257 7 днів тому

      അത് കാണില്ലല്ലോ എന്തെങ്കിലും error പറയണ്ടേ 😂😂😂​@@aryasarath1680

    • @masterblastermystiriouslif5319
      @masterblastermystiriouslif5319 7 днів тому

      @aryasarath1680 ഇതു പോലുള്ള programs കൂടുതൽ ആളുകളും മറ്റു വർക്കിൽ ഇരിക്കുമ്പോൾ കേൾക്കാറാണ് പതിവ് കാഴ്ചകാർ കുറവാണ്

  • @ArunKochu-f7y
    @ArunKochu-f7y 4 дні тому

    നിയമ നടപടി മാറാതെ ലോകം നന്നാവില്ല, തെറ്റ് ചെയ്യുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം അല്ലെങ്കിൽ കൃത്യം കൂടി കൊണ്ടേയിരിക്കും 😢😢 നിങ്ങൾക്ക് പറ്റില്ലെങ്കിൽ കുറ്റകൃത്യം ചെയ്യുന്നവരെ ജനങ്ങൾക്ക് വിട്ടുതരു ഞങ്ങൾ കൈകാര്യം ചെയ്തോളാം

  • @_M-A-K_
    @_M-A-K_ 7 днів тому +10

    Bro ithepolathe case related videos cheyamo...

  • @arvu.k6468
    @arvu.k6468 7 днів тому +12

    ജ്യാമ വ്യവസ്ഥ തെറ്റിച്ചു അപ്പോൾ പോലീസ് നോക്കിയില്ല.... അയാളെയും ഇതിന് കൂട്ട് നിന്ന സംഭവം പറഞ്ഞു കൊടുത്ത ജ്യോൽസ്യൻ നെയും ശിക്ഷ ക്ക് വിധിക്കണം

  • @mishalhussain7990
    @mishalhussain7990 6 днів тому +1

    Bro’s Content 💯

  • @Frifa337
    @Frifa337 5 днів тому +2

    Aa mihir nte case ney kuurich detail video chyynam

  • @AjithAjoos-js4nt
    @AjithAjoos-js4nt 7 днів тому +9

    ഇവിടുത്തെ നിയമം വെച്ച് ആണ് എങ്കിൽ.. പാത്തു വർഷം തടവ്... IPC. 300. Ipc. 302. Ipc.292..
    പിഴ ഒടുക്കി... പിന്നെ പകുതി ആയി അടുത്ത തടവും നേരിട്ട് നല്ല നടപ്പിന് കോർട്ട് വെറുതെ വിടും....
    ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല.. ക്രിമിനലുകൾക്ക്.. കൂട്ട് നിൽക്കുന്ന ഭരണം കൂടവും.... നിയമ വ്യവസ്ഥ വെറും മറ്റേത് ആണ്.... അല്ലാതെ എന്താ പറയുക......
    ഇത് ഇനിയും തുടരും.. കടുത്ത ശിക്ഷ വന്നില്ല എങ്കിൽ..... 💯
    ☠️☠️കഷ്ടം ☠️☠️

  • @babyemmanuel853
    @babyemmanuel853 5 днів тому +1

    ഇവിടെയുള്ള ഭൂരിപക്ഷം കമൻറുകളും ചോദിക്കുന്നത് , കോടതിയുടെ കുഴപ്പമാണ് എന്നു...
    കോടതിയിൽ കേസു വരുമ്പോൾ പ്രോസിക്യൂഷൻ മിണ്ടാതിരുന്നാൽ കോടതിക്ക് പരിധിയുണ്ട്...
    ഇവിടെ പൂർണമായും കുറ്റം ചെയ്തത് പോലീസാണ്...
    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് വേണ്ട ജോലി ചെയ്യുന്നില്ല... അഭ്യന്തര വകുപ്പ് പൂർണമായും പരാജയമാണ്...
    ....

  • @nunnueva1582
    @nunnueva1582 4 дні тому +1

    chenthamara ennn name njn evdekeyooo ketttitundayrnnn etttante vdo kandappo ellom clear cut aaaayy

  • @NishadBK-ui6wp
    @NishadBK-ui6wp 6 днів тому +5

    വൈകാതെ ഒരു സിനിമ ആയിട്ട് വരാൻ ചാൻസുണ്ട്😢

  • @sivaworld3115
    @sivaworld3115 7 днів тому

    Well explained brother!

  • @SanthoshKumar-vi9ej
    @SanthoshKumar-vi9ej 7 днів тому +3

    Very good purpose thanks for

  • @kunjikka7144
    @kunjikka7144 7 днів тому +14

    Ithokke kanumbol ane 4 the people sherikum venam enn orthu pone ellvarkum nalla pedi indayane

  • @shihabkt2053
    @shihabkt2053 7 днів тому +6

    നമ്മുടെ നാട്ടിലെ നിയമ സംവിധാനം മാറണം

  • @devaprasadgmdeva5069
    @devaprasadgmdeva5069 5 днів тому +2

    ഇതിനെ കാൾ വല്ലിയ phyco അയൽ വാസികൾ എനിക്കുണ്ട്,,, പക്ഷേ ചെറിയ മാറ്റം ഉണ്ട് ഇവിടെ ഉള്ള phyco women ആണ് 2 പേരുണ്ട് അമ്മയുo മകളും,,, ഇവർ രണ്ടുപേരും ബോൺ ക്രിമിനൽസ് ആണ്, ഇവവരെ പോലുള്ളവരെ എന്തെങ്കിലും ഈ നിയമ vyavasthayil ചെയ്യാൻ പറ്റുമോ,,,,

  • @mysteries_in_shadows
    @mysteries_in_shadows 6 днів тому +3

    നീചകൃത്യങ്ങൾക്ക് പരസ്യം സിനിമയിലൂടെ...

  • @babunbabuantony6186
    @babunbabuantony6186 6 днів тому +4

    എല്ലാത്തിനും കാരണം നമ്മുടെ നീയമ വ്യവസ്ഥയാണ്

  • @hameedmanikoth9683
    @hameedmanikoth9683 7 днів тому +2

    മനുഷ്യന്റെ പ്രാകൃത കാലത്ത് സമീപത്തെവിടെയെങ്കിലും വന്യജീവികളുണ്ടോ എന്നാണ് അന്വേഷിക്കുക എന്നാൽ ഇന്നത്തെ ക്കാലത്ത് സമീപത്ത് ഏതെങ്കിലും അന്ധവിശ്വാസികൾ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിവരും

  • @aryarnair9822
    @aryarnair9822 7 днів тому +16

    Hey Aswin, thank you for the detailing

  • @ishaansharaf3020
    @ishaansharaf3020 7 днів тому +5

    Evaderunnu chettah
    Ningade video kandaale oru sugallu😅

  • @pulickalchackochan833
    @pulickalchackochan833 7 днів тому +14

    നമ്മുടെ നാട്ടിൽ എന്തും നടക്കും. നിയമം okk

  • @abhiramilj4769
    @abhiramilj4769 6 днів тому +3

    Hyderabad cooker explanation plzzz

  • @solukk2902
    @solukk2902 4 дні тому

    Nalla message

  • @athirat8263
    @athirat8263 5 днів тому

    💯 brother

  • @unnichan32
    @unnichan32 7 днів тому +7

    This is the time to leave Earth nobody is normal

  • @umeshshenoy5051
    @umeshshenoy5051 7 днів тому +4

    ഇന്ത്യയുടെ നിയമം ഭയങ്കര നിയമം
    പേടിയാവുന്നേ😭😭😭😭

  • @antonyleon1872
    @antonyleon1872 7 днів тому +3

    🙏 bro ♥️ thanks

  • @bijujohn3462
    @bijujohn3462 7 днів тому +8

    Keralathil itharam pavangalude karyangal aarkkum vishayamalla, but mammootty kkku Padma Award kittiyillel valiya Diskussion aanu

  • @shabanakb5833
    @shabanakb5833 3 дні тому

    ഈ കേസ് എന്താണ് അറിയാതെ ഇരിക്കുകയായിരുന്നു താങ്ക് യു 🙏

  • @babuk.t8386
    @babuk.t8386 6 днів тому +2

    കേരളത്തിലും ഇന്ത്യയിലും ജനങ്ങളോട് പ്രതിബദ്ധത ഉള്ള ജഡ്‌ജ്‌മാർ വളെരെ കുറവാണു ... അതിന്റ ഉദാഹരണം മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചു ഈ യിടെ പരമോന്നത കോടതിയുടെ നിരീക്ഷണം

  • @Eagle-m6l
    @Eagle-m6l 7 днів тому +5

    വധശിക്ഷ നടപ്പിലാക്കണം

  • @sumisasikumar9221
    @sumisasikumar9221 7 днів тому +2

    Enthokke sambhavangal kettal oru divasam pokum......😮😮😮

  • @ajithvijayan40
    @ajithvijayan40 7 днів тому +6

    ഇവിടെ എന്തുകൊണ്ട് എന്കൗണ്ടർ വരുന്നില്ല. ഇവിടുത്തെ ആഭ്യന്തര സംവിധാനതിന്റെ പ്രശ്നം അല്ലേ.

  • @vocalips_lyricamate
    @vocalips_lyricamate 6 днів тому +1

    Bro aa ai classil register cheythu but whatsapp link resetted kanikunu join avan pattunila

  • @ijasiju9695
    @ijasiju9695 7 днів тому +10

    Aswin ettaai...😊

  • @vinodkalathumpadi
    @vinodkalathumpadi 7 днів тому +1

    വളരെ വിഷമം പിടിച്ച വാർത്ത, ഒരുപാട് സങ്കടം.😢.,
    ഇതിലെ ഒരുപക്ഷേ, കുട്ടികളുടെ അച്ഛൻ , സ്വയംരക്ഷയ്ക്ക് വേണ്ടിയിട്ട് അങ്ങോട്ട് ആക്രമിച്ചിരുന്നെങ്കിൽ....
    ഇതൊരു ദുഃഖ വാർത്ത ആവില്ലായിരുന്നു

  • @Thomastony42
    @Thomastony42 7 днів тому +8

    വളരെ മോശമാണ് നമ്മുടെ നാടിന്റെ അവസ്ഥ 😢 പോലീസിന്റെ ഭാഗത്ത്‌ നിന്നും വളരെ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു

  • @Babu-ng3ll
    @Babu-ng3ll 5 днів тому +5

    എന്തു കൊണ്ടു ജ്യോതിഷനെ അറസ്റ്റ് ചെയ്യുന്നില്ല

  • @anjliratheesh9022
    @anjliratheesh9022 7 днів тому +2

    💯 correct nenmara my friends 😢😢😢😢

  • @KRISHNAKUMAR-i2k7z
    @KRISHNAKUMAR-i2k7z 7 днів тому +3

    ഗ്രിഷ്മ കേസിലെ കോടതിയോടുള്ള ബഹുമാനം ഇതിൽ പോയി 😢

  • @paulthejas1942
    @paulthejas1942 7 днів тому +3

    ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല broi....

  • @soorajjohn5846
    @soorajjohn5846 6 днів тому

    2019 athum kazhuthu aruthu konnathu jaamyathil vittu adipoliii😮😮😮😮😮😮😮

  • @JobelJose
    @JobelJose 5 днів тому +1

    Devendhu casene kurich parayamo

  • @senpai0072
    @senpai0072 7 днів тому +3

    These days villains become heros and heros become villains 😂

  • @alicesebastian3318
    @alicesebastian3318 7 днів тому +3

    Paavam aa kuttikal enthoru niyamam 😢😢😢 enthu safe aanu Dubai pole ulla rajyam kazhinja 13 varsham aayi NjN ivide ratri 11 manikku aanu nadakan pokunnathu oru nottam kondu polum aaru nammle updravikilla that is police and law ❤❤

  • @kiranraj6115
    @kiranraj6115 6 днів тому +3

    Kadam vedich veettil vecha 16000/- rupede motor pump kallan kond poy.kundra police compleint cheyythu.police onnum anweshichilla.ngan swatha may cctv okke check cheyythu kallamarem koottu kachoda karanaya akri kada udamayeyum kand pidichu.mottichavan mar jamyathil erangi.akri kadakaranu ethire case eduthilla.ente motor kodathi poyi vangan police paranju.ellam swaha😢😢😢😢

  • @VeenaRaj-dr9wo
    @VeenaRaj-dr9wo 6 днів тому +1

    Iyale ethrayum vegam vadha siksha koduthu shikshikkanam...allel ayal iniyum palareyum kollum urappa...

  • @LubinaLubina-r4b
    @LubinaLubina-r4b 6 днів тому +2

    ഇവിടത്തെ നിയമം മാറണം

  • @gangadaspkd7429
    @gangadaspkd7429 5 днів тому +2

    ഇത് കാണുന്ന നെന്മാറകാരൻ ആയ ഞാൻ 😮

  • @ashik_kp
    @ashik_kp 7 днів тому +3

    നമ്മുടെ നാട്ടിൽ ഒരു ക്രെയിം തടഞ്ഞ കേസുകൾ എത്ര ഉണ്ട്, എല്ലാം ക്രെയിം നടന്നു കഴിഞ്ഞ് അന്വേഷിച്ചു കണ്ടെത്തിയിട്ടല്ലേ ഉള്ളു. ?

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f 7 днів тому +2

    അശ്വിൻ ചേട്ടാ വേദത്തെ പറ്റി വീഡിയോ ചെയ്യാമോ. 5 വേദം.. Aindham vedham സിനിമ യിൽ ഉള്ള myth. എന്താണ്.. ശിവൻ ബ്രഹ്മവിന്റെ തല എന്തിനു വെട്ടി.. അതും വേദവും തമ്മിൽ ഉള്ള ബന്ധം എന്ത് പ്ലീസ് പ്ലീസ് വീഡിയോ cheyuo

  • @rajanpk8297
    @rajanpk8297 7 днів тому +4

    ആദ്യം തന്നെ ജോത്സ്യനേ പിടിക്കണം രണ്ടാം പ്രതി

  • @RatheeshjrathyRatheeshjrathy
    @RatheeshjrathyRatheeshjrathy 5 днів тому +1

    Crimes കൂടുന്നത് ലഹരി ഉപയോഗം കൂടുന്നത് കൊണ്ടാ. ആദ്യം അത് നിർത്തൽ ചെയ്യാൻ തയ്യാറാക്കുക.

  • @KrishnaRajesh-d1i
    @KrishnaRajesh-d1i 7 днів тому

    Waiting ayirunnu ee vedioykku vendi thanks bro❤

  • @loganathanr327
    @loganathanr327 7 днів тому +2

    Judiciary system is very much apathetic.

  • @Standwithtruth-s9e
    @Standwithtruth-s9e 5 днів тому

    Make a video regarding men's commission movement

  • @southindiansedit
    @southindiansedit 7 днів тому +3

    ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് അറിയാം ജനാധിപത്യത്തിന്റെ വില

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 6 днів тому +1

    ഇതിന്റ് കുറ്റം കോടതി ജ്ഡ്ജ് മാത്രം ഇയും ജമ്യം കൊടുത്തുകൊണ്ട് ഇരിക്കും

  • @Manasy_shan
    @Manasy_shan 7 днів тому +7

    Njn nokiyirikuayirunu chettan ee topic vdo edunath

  • @NidharaBoudh
    @NidharaBoudh 6 днів тому +1

    നിയമം നല്ലതാണ് പക്ഷെ ഉപയോഗിക്കുന്നവർ വളരെ മോശമായി ആണ്. System വളരെ മോശമാണ്