ജീപ്പിന് ഇത്രയും ഫാൻസ്‌ ഉണ്ടാവാൻ ഉള്ള കാരണം ഇതാണ്

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @BASIL896
    @BASIL896 Рік тому +140

    മരണമില്ലാത്ത എഞ്ചിൻ 🔥🔥🔥🔥🔥ഇനിയും 10 വർഷം കഴിഞ്ഞ് ഇതുപോലെ സ്റ്റാർട്ട്‌ ചെയ്താലും ഇതേ ട്യൂണിൽ തന്നെ നിക്കും അതാണ് jeep 🔥🔥🔥🔥🔥🔥🔥

  • @akhil.8412
    @akhil.8412 Рік тому +10

    പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് ആ ജീപ്പിന്റെ അവസാനത്തെ ഗർജ്ജനം ആയിരിക്കും ഇത്

  • @vinodkumarp2853
    @vinodkumarp2853 Рік тому +66

    എന്റെമ്മോ ... ഒന്നും പറയാനില്ല ... മഹിന്ദ്ര ജീപ്പ് വേറെ ലെവൽ ആണ് ....☺️

  • @nidhishsasi143
    @nidhishsasi143 Рік тому +6

    ജീപ്പിന്റെ ആ ശബ്ദം കേൾക്കാൻ തന്നെ എന്താ ഒരു പവർ mahindra mdi engine മരണം ഇല്ലാത്ത മഹീന്ദ്രയുടെ ഹൃദയം ഒരേ ഒരു രാജാവ് 😎

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 Рік тому +14

    അതിന്റെ ഓണറോഡ് പറ engine എങ്കിലും അഴിച് സൂക്ഷിച്ചു വെക്കാൻ ❤️❤️❤️ മാരക വണ്ടി

  • @kvshobins9820
    @kvshobins9820 Рік тому +77

    കോൾഡ് സ്റ്റാർട്ടിന്റെ അപ്പൻ 🔥🔥🔥🔥🔥👌👌👌👌👌

  • @ahmedameenyousuf
    @ahmedameenyousuf Рік тому +29

    ഉയിരാണ് ജീപ്പ് ❤️❤️

  • @sanjainandakumar
    @sanjainandakumar Рік тому +10

    "Jeep - There is only one" വളരെ അർത്ഥവത്തായ ടാഗ് ലൈൻ! അമേരിക്കൻ ലെജൻഡ് തന്നെ 🔥🔥🔥🔥♥️

    • @marshmallowsquad7988
      @marshmallowsquad7988 Рік тому +1

      This Mahindra CL500 nothing common with the American Jeep from Engine to Chassis everything is different.
      Only Similarity is the the body tub design

    • @marshmallowsquad7988
      @marshmallowsquad7988 Рік тому

      @SPACEEARTH369 no its not

    • @Manu.490
      @Manu.490 9 місяців тому

      ജീപ്പിനെ കുറിച്ചു വല്യ കാര്യവിവരം ഇല്ലാത്തവരു മാത്രമേ ഇങ്ങനെ പറയൂ. Jeep ഇറക്കിയ മോഡൽസ് മുഴുവനും മഹിന്ദ്ര കോപ്പി അടിച്ചു അവരുടെ കുറച്ചു പൊടിക്കൈ കൾ ചേർത്ത് ഇവിടെ ഇറക്കിട്ടുണ്ട്.. മഹിന്ദ്ര ചെയ്ത നല്ലൊരു കാര്യം നമുക്കൊക്കെ ജീപ്പിന്റെ ഇന്റർനാഷണൽ മോഡൽസിന്റെ അത്രയും വിലകൊടുക്കാതെ സാധാരണക്കാരന് വാങ്ങാൻ പറ്റുന്ന രീതിയിൽ ചെലവ് കുറച്ചു ഇന്ത്യയിൽ jeep മോഡൽസ് ഇറക്കി എന്നുള്ളതാണ്.. ആദ്യം ഒരു jeep വാങ്ങു എന്നിട്ട് അതിന്റെ ചരിത്രത്തെ കുറിച്ചു പടിക്.. New Thar അടക്കം ഫുൾ കോപ്പിപേസ്റ്റ് ആണ് bro. ​@@marshmallowsquad7988

  • @DK-dd3ds
    @DK-dd3ds Рік тому +15

    Legends Never Die 🔥,One Day 👍

  • @tomichanvizhikkipara4006
    @tomichanvizhikkipara4006 Рік тому +9

    Njan oru 97 model 4*4 jeep owner anne proud to be the owner off jeep offroad king❤❤❤❤❤❤🥰🥰🥰🥰

  • @dileepmk4877
    @dileepmk4877 Рік тому +6

    വീണ്ടും ഒരു പുതു ജീവൻ 🔥👍🏻❤

  • @mohisins
    @mohisins Рік тому +50

    Mahindra fans💞💞

  • @dhaneshgovind3288
    @dhaneshgovind3288 Рік тому +9

    ജീപ്പ് വേറെ ലെവൽ ആണ് 🥰

  • @arunma7441
    @arunma7441 Рік тому +29

    Mahindra's add text is 100% fair.Live young& live free🔥🔥

  • @Vipin_Ponnu
    @Vipin_Ponnu Рік тому +29

    എന്റെ പൊന്നോ... എൻജിൻ.... 😍🔥🔥🔥🔥
    ഇതൊക്കെ എന്തിനാണോ ഇങ്ങനിട്ട് നശിപ്പിച്ചത് വണ്ടി പ്രേമികളെ വേദനിപ്പിക്കുന്ന കാഴ്ച്ച.... 😔😔😔😔😔😔😔😔😔😔😔

  • @unni.m1959
    @unni.m1959 Рік тому +21

    ചത്ത് ചീഞ്ഞ് പകുതി അഴുകിപ്പോയ മനുഷ്യന്റെ ശവത്തിന് പെട്ടന്ന് ജീവൻ വച്ച് വന്നിട്ട് ഹലോ പറഞ്ഞാൽ ഉള്ള അവസ്ഥ.
    ' അഴുകിയ ' ശരീരത്തിനുള്ളിൽ ഇതുവരെ താളം തെറ്റാത്ത ഒരു ഹൃദയം ജീവിച്ചിരിക്കുന്നു.

  • @AmalPulikkunnel
    @AmalPulikkunnel Рік тому +3

    Di എൻജിൻ അതൊരു ജിന്ന് ആണ് ❤❤

  • @newcreation9077
    @newcreation9077 Рік тому +16

    മഹീന്ദ്ര ട്രാക്ടർ നും ജീപിനും ഒരേ എൻജിൻ ആണോ 😂 വല്ലാത്ത ജാതി എൻജിൻ🔥

  • @NavasIndia
    @NavasIndia Рік тому +2

    എന്റെ ബ്രോ, ഏറ്റവും കാഠിന്യം കൂടിയ ഡിസ്‌കും ഷാസിയുമൊക്കെ തൊടുമ്പോഴേക്കും പൊടിഞ്ഞു പോരുമ്പോൾ ആ വണ്ടിയുടെ അവസ്ഥ എത്ര മോശമാണ്, അത് സ്റ്റാർട്ട്‌ ചെയ്ത നിങ്ങളും ആ വണ്ടിയും വേറെ ലെവലാണ് ബ്രോ ❤️

  • @princeofdreams6882
    @princeofdreams6882 Рік тому

    ജീപ്പിൻ്റെ aa ഒരു സൗണ്ട് അതൊരു കിടു തന്നെ

  • @princeofdreams6882
    @princeofdreams6882 Рік тому

    ഏതു chariyaraya കൊമ്പനെയും ,,ഒറ്റക്ക് വന്നു uyarhtu എഴുനെല്പിക്കും...ഈ മച്ചാൻ

  • @elginjose7892
    @elginjose7892 Рік тому +7

    Ohh man this is next level 🔥🔥

  • @shamalraj6985
    @shamalraj6985 Рік тому +8

    Aaa sound vere level 😍😍😍😍😍😍

    • @Vipin_Ponnu
      @Vipin_Ponnu Рік тому +1

      സത്യം... 🥰❤️❤️

  • @NAAGACREATIONS
    @NAAGACREATIONS Рік тому +1

    എൻ്റെ പൊന്നെ ആ എൻജിൻ സൗണ്ട് കെട്ടാതന്നെ ഒരു കുളിരാണ്... രോമം എണീറ്റ്നിന്ന് സല്യൂട്ടടിക്കും...ഹോ...! 🔥എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഒരു ജീപ്പ് സ്വന്തമാക്കുക എന്നത് ... പക്ഷേ അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതെ പോയി 😔

  • @vvinod4611
    @vvinod4611 Рік тому +1

    ജീപ്പ് നമ്മുടെ താരമാണ്

  • @sagarkrishnatm7387
    @sagarkrishnatm7387 Рік тому +1

    Jeep vere level onnum parayan illa 🔥🔥

  • @unmeshug2534
    @unmeshug2534 Рік тому +2

    Love from Mumbai ❤

  • @muhammedafsal9982
    @muhammedafsal9982 Рік тому +2

    Self motoril direct connect cheyth ( i mean spaner vech ) start cheyyunnath enganeya paranj tharuo... Ethoke bolt thammila connect cheyyandenn

  • @harikrishnana.r9630
    @harikrishnana.r9630 Рік тому +13

    After a month u guys r back 😘❤️

  • @thetwinz4747
    @thetwinz4747 Рік тому +2

    Mass Dialogue
    തല്ലി കൊന്നാലും ചാവില്ല 🤣

  • @_shemi_imbru_6499
    @_shemi_imbru_6499 Рік тому +1

    എന്റെ കയ്യിലുണ്ട് 96 model ജീപ്പ് സെറ്റാണ് 🔥

  • @OminivavaTN59100
    @OminivavaTN59100 Рік тому +1

    Bro avideyulla mikka vandide cold start cheyy bro 407 turbo okke onnu try cheyy bro

  • @leoelvabraham7787
    @leoelvabraham7787 Рік тому +5

    Excellent Work Ivin ❣️

  • @josinthomas1969
    @josinthomas1969 Рік тому +2

    Aduth kidakana 407 turbo start Cheyan patvo bro?

  • @reshirose4751
    @reshirose4751 Рік тому +1

    ജീപ്പ് പുലി അല്ല കടുവ യാണ് അടിപൊളി വീഡിയോ 👌👌👌

  • @klvandicrafts108
    @klvandicrafts108 Рік тому +2

    Jeepinte power manasil ayath kudachatri offroad poyappol anu🔥🔥🔥.ente ponno lifil marakkila❤

  • @BiVeVisuals
    @BiVeVisuals Рік тому +2

    Broii...I Recommend you to use a GLOVE for SAFETY.

  • @sreejithbalakrishnan8815
    @sreejithbalakrishnan8815 Рік тому +4

    ഈ യാർഡിൽ ഒരുപാട് വണ്ടികൾ ഉണ്ടല്ലോ bro.. അതുവഴി പോകുമ്പോൾ കണ്ടിട്ടുണ്ട്....
    മുൻപ് കോൾഡ് start ചെയ്ത സ്കൂൾ ബസും അവിടെ ഉണ്ടല്ലേ..

  • @ALXALOY
    @ALXALOY Рік тому +5

    Ee vandi restore cheyyanam ennu agrahikunnavar like

  • @suhaidsuhaid3951
    @suhaidsuhaid3951 Рік тому +1

    Bro malappurath vannu ithu cheyyo .6.or 6 year nirthi itta jeep und on cheyyan

  • @TNVlog321
    @TNVlog321 Рік тому +4

    Aa 407 start ciyumo

  • @pgsreeraj09
    @pgsreeraj09 Рік тому +2

    മച്ചാൻ ഒരേ പൊളി...

  • @samlulu2012
    @samlulu2012 Рік тому +1

    bolero vandi DI turbo engine ithe pole ഒക്കെ start ആകുമോ atho old Jeep matram aano ithra engine life and quality ulle

  • @amalthampuran3386
    @amalthampuran3386 Рік тому +1

    Aduth kidakuna 407 cheyyamo

  • @arunjoseph108
    @arunjoseph108 Рік тому +7

    Pappa ippozhum 96model 550 MDI aanu use cheyunne😉

    • @ajeshpj8817
      @ajeshpj8817 Рік тому +1

      96il MDI illallo .last MD varunnund

    • @arunjoseph108
      @arunjoseph108 Рік тому

      @@ajeshpj8817 1996 muthal 2005 vare MDI 550 production lu indayirunnu

    • @ajeshpj8817
      @ajeshpj8817 Рік тому

      @@arunjoseph108 .MD aanonnu onnoode nokkikke.97 last thottamu MDI engine varunnathu 4+1 athu 2005 vare vannittund ee non turbo engine.athil 2000_01 swichoff lottery pumb aanu.2002 -05 vare inline pumbum.97 model oru MD enikku undayirunnu 16 yer munne.ippol 99 model MDI aanu 15 varshamayi athu use cheyyunnu

  • @musicmedia1237
    @musicmedia1237 Рік тому +1

    Ente kayyil oru bajaj wind undu. abandoned vehicles for 7years cold start cheyyumo.

  • @MickeyandMe2k21
    @MickeyandMe2k21 Рік тому +1

    Ente ponno... Pwoli.. Jeep🙏namichu💪🏻

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +2

    Big salute mahindra 👍👍👍👍👍

  • @shonejohny58585
    @shonejohny58585 Рік тому +2

    Jeep don't give up 💥💥💥

  • @aneeshk2979
    @aneeshk2979 Рік тому +1

    Ithale DI engine????

  • @felvintheboss
    @felvintheboss Рік тому +1

    Do you want to try starting Tata hitachi . Not started for 5 + years

  • @sambuklgd9247
    @sambuklgd9247 Рік тому +13

    American JEEP onnumalla nmukkku 🇮🇳🇮🇳🇮🇳🇮🇳🇮🇳 MAHINDRA JEEP UYIR KINGOFF OFFROAD..... MAHINDRA...... 👍👍👍♥❤❤️💚💜💙 ILOVE MAHINDRA

  • @gokul_krishnan7019
    @gokul_krishnan7019 Рік тому +2

    Aa 407 start cheyy bro

  • @vysakhvlogs6924
    @vysakhvlogs6924 Рік тому +2

    That's jeep💥❤

  • @akhilmnakhil5183
    @akhilmnakhil5183 Рік тому +1

    Chetta athokke nashikkathe nokkan pattumo. Kandittu sahikkunnilla. Ithokke veruthe nashippikkathe panithedukkuvarunnel. Athinte onerodu para athinte enginengilum azhicheduthu sukshikkan

  • @abhishekts9729
    @abhishekts9729 Рік тому +1

    Bro,, Aa bus koode start cheyyamo

  • @princeofdreams6882
    @princeofdreams6882 Рік тому +1

    മച്ചാ, water pumb nthannu ഒന്ന് വിശദീകരിക്കാമോ

  • @hrmmedia5422
    @hrmmedia5422 Рік тому +2

    Bro, waiting for other vehicles Restoration videos

  • @marshalmathew7627
    @marshalmathew7627 Рік тому +1

    Bro my Mahindra jeep pick up is very low what do repare that please tell

  • @myviews05
    @myviews05 Рік тому +1

    Enikum und jeep ❤

  • @Vandipiranthan
    @Vandipiranthan Рік тому +2

    ഇതിന്റെ സൈഡിൽ നിൽക്കുന്ന 407 കോൾഡ് സ്റ്റാർട്ട് ചെയാമോ 👍

  • @guidelines.1774
    @guidelines.1774 Рік тому +1

    എനിക്ക് ഒരു akto LXI ആണ്...but Jeep വല്ല്യ ഇഷ്ട്ടമാണ്....എത്ര യാകും ഇത് വണ്ടി എടുക്കണം

  • @lijothomas9744
    @lijothomas9744 Рік тому +1

    മുത്തേ.. Honda accord.. ആണോ car..
    ഡീസൽ or പെട്രോൾ.. മൈലേജ് എത്ര കിട്ടും

  • @arunakhul4197
    @arunakhul4197 Рік тому +1

    Bro ee engine te model parayamo

  • @praveen-s-p-i
    @praveen-s-p-i Рік тому

    കോൾഡു start അത് ഇവിടെ തന്നെ കാണണം

  • @tradegq8014
    @tradegq8014 Рік тому +3

    അപ്പുറത്ത് 407 സ്റ്റാർട്ട് ആകുമോ

  • @mohdsameer7554
    @mohdsameer7554 Рік тому +1

    Add caption from next video bro ❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Рік тому +1

    Pump stuck aayille 🤔

  • @amalap4082
    @amalap4082 Рік тому +1

    Mahindra always King 👑

  • @ananthuanu5016
    @ananthuanu5016 Рік тому +7

    Mahindra,💙💙

  • @OGGY4637
    @OGGY4637 Рік тому +1

    Jeep ഇഷ്ടം

  • @srk9746
    @srk9746 Рік тому +5

    ente kayil und oru MM540 ethra kaalam nirthi ittalum dieselum chargulla batteryum undel apo start aakum... Keep going bro

  • @praveeinkrishna0102
    @praveeinkrishna0102 Рік тому

    Wow ithu Crank aavundalo..

  • @atgovindreradi6068
    @atgovindreradi6068 Рік тому +1

    Jeep uyir 🎉🎉🎉

  • @adarshbabu9028
    @adarshbabu9028 Рік тому +2

    Anikum und 89 model❤‍🔥

  • @shamilnambrath3286
    @shamilnambrath3286 Рік тому +1

    That sound 😈

  • @busgarege9501
    @busgarege9501 Рік тому

    Tata cold strate. Cheyyamo

  • @sidharth2973
    @sidharth2973 Рік тому +3

    Bro ente vtl oru tractor coldstart cheyan ind 20 yrs ayyi nirthi ittit

  • @ravishankar-mg3to
    @ravishankar-mg3to Рік тому +2

    Innum 1993 model taxi Jeep odikunna njan.....

  • @shamil1067
    @shamil1067 Рік тому +1

    Rajdood Restoration എവിടം വരെ ആയി? എന്നാണ് വീഡിയോ വരാ?

  • @soorajsanthosh1836
    @soorajsanthosh1836 Рік тому

    Aa bus cold start cheyamo bruh

  • @sreerajmoodadi
    @sreerajmoodadi Рік тому +1

    ഡിസൽ വണ്ടി രാവിലേ സ്റ്റാർട്ടിങ്ങ് problm വരുന്നു.. self അടിയുന്നു engine crank ചെയ്യുന്നു... പക്ഷേ 4 തവണേ okke adichaal start ആവുന്നേ

    • @sreerajmoodadi
      @sreerajmoodadi Рік тому +1

      ഞാൻ ആ വണ്ടി vittu ..2020 model ഓട്ടോ ആയിരുന്നു ...

  • @mohisins
    @mohisins Рік тому +7

    Mahindra💥💥💪💪

  • @praveenadwhin203
    @praveenadwhin203 Рік тому +6

    ബ്രോ നെയും ജീപ്പിനെയും ഞാൻ നമിച്ചു 🙏

  • @sivaprasadk6416
    @sivaprasadk6416 Рік тому

    Bro….. vedios ellam excitementodu koodi thanne aanu kanaru. Especially cold start. Nee muthanu. Ingane kadu pidichu parichaya millathe kidakkunna sthalath poyi vandiyude ullil kydumbol sherikk sradhikkanam. Valla vadiyo spannero vech kotti shabdham undakki athu kazhinju sharikkum nokki Urapp varuthanam vandiyil izha janthukkal onnullannullath. Cheyyunnundavam. But vedio kandappo oru pedi. Paranjekkam ennu karuthi 🔥🔥🔥

  • @klvandicrafts108
    @klvandicrafts108 2 місяці тому

    Bro oru jeep start cheyyan und 1996 model 3 yr ayitt nirthi ittekkunn

  • @anbariarimbra3989
    @anbariarimbra3989 Рік тому +1

    Bro athinte engine separate ayitt nammuk vanghikan patto oru projectinan pls reply

  • @rishikesantg6636
    @rishikesantg6636 Рік тому +1

    ഇത് എവിടെ സ്ഥലം.. ആ ബസ് തീർന്നത് ആണോ മോഡൽ അറിയാമോ

  • @abhiabhilu9931
    @abhiabhilu9931 Рік тому +1

    Abhimanikanam ❤

  • @amalshaji8928
    @amalshaji8928 Рік тому

    അഹ് ഇതിന്റ സൗണ്ട് 🔥

  • @Shivnath-b6k
    @Shivnath-b6k 2 місяці тому

    THIS ENGINE SOUND IS MUSIC FOR ME

  • @alenwebworld4437
    @alenwebworld4437 Рік тому

    is this Mahindra or the original willy ?

  • @maimoonapk332
    @maimoonapk332 Рік тому +2

    ഒരു കുവൈറ്റ് കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചിരുന്നല്ലോ എന്തായി. അതു സ്റ്റാർട്ട്‌ ചെയ്യൂ

  • @sumeshkp8137
    @sumeshkp8137 Рік тому

    Pakka varkigannu macha

  • @vishnuparameswaranpillai1252

    നല്ല വീഡിയോ ബ്രോ. Tata എസ്റ്റേറ്റ് എവിടെ

  • @aswinakz3270
    @aswinakz3270 Рік тому +1

    Uff sound❤️

  • @RahamanRahman-sq6ws
    @RahamanRahman-sq6ws Рік тому

    Nice super 👌💖

  • @anupsk461
    @anupsk461 Рік тому +1

    ഏതു മോഡൽ ആണ് ഭായ് വണ്ടി. സൗണ്ട് കേട്ടിട്ട് DI അല്ലേ MDi ആണ് എന്ന് തോന്നുന്നു.

  • @anumonthomas8709
    @anumonthomas8709 Рік тому

    Jeep power i love jeep

  • @suresh.s.rrathakrishnan6834

    Bro 'entha enjin sound.polli aanu jeep.