മിക്ക വണ്ടികൾക്കും പുതുജീവൻ നൽകാൻവേണ്ടി വിധിക്കപെട്ട ചേട്ടന്റെ കാറിന്റെ ബാറ്ററി. *ലെ കാർ ഒരു 10 മിനിറ്റ് എങ്കിലും എനിക്ക് താടാ 😁😁. എന്തൊക്കെ ആണേലും ഒരു വൃക്ക ദാനം ചെയ്തസുഖം 🤗. (ഒന്ന് pin ചെയ്തേരാട്ടോ 😜)
സ്റ്റാർട്ട് ആയാൽ മാത്രം പോരല്ലോ... അത് റോഡിൽ ഇറക്കണമെങ്കിൽ ഒരുപാട് ക്യാഷ് ഇറക്കണം 4വീൽ അഴിച്ചു സെറ്റ് ആക്കണം ഡീസൽ ടാങ്ക്, ലൈൻ, ഫിൽറ്റർ വാൽവ്, റേഡിയേറ്റർ, മാസ്സ് സിലിണ്ടർ അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്...
വണ്ടി മുതലാളി അത് സ്റ്റാർട്ട് ആവില്ല വർക്ക് ഷോപ്പ് മച്ചാനും അതേ വാക്ക് സമയം കളയണ്ട... പിന്നെ ഒന്നും നോക്കിയില്ല ഞമ്മളെ മച്ചാനെ വെല്ലുവിളികൾ ആകാം അത് ആളും തരവും നോക്കി വേണം.... സ്റ്റാർട്ട് ആവില്ല എന്ന് പറയുന്നത് സ്റ്റാർട്ട് ആക്കിയിട്ട് ഞങ്ങൾ മടങ്ങുകയുള്ളൂ അല്ല പിന്നെ ആരോടാണ് ഇത് പറയുന്നത് ഇതിനെയൊക്കെ ഉസ്താദിനോട് നീ പൊളിയാണ് മുത്തേ💚💚💚💚
ഇതിലും വലിയ ഒരു cold start കാണാൻ കഴിയില്ല " this is unbelievable " Cold start ചെയ്ത് കഴിഞ്ഞ വാഹനത്തിന്റെ എന്ധെങ്കിലും വിവരം ഉണ്ടെങ്കിൽ പങ്കുവെയ്ക്കണേ.....
Symbol of self confidence and hard work Owner parje start aakilla workshoppille ale parje veruthe samayam menakedunnathanenne Pakshe start aakumenna self confidence polichu bro 😍😍😍😍😍😍
വർഷങ്ങൾ പഴക്കമുള്ള,ഒത്തിരി പാർട്സ് ഇല്ലാത്ത ഇമ്മാതിരി എൻജിൻ ഒക്കെ സ്റ്റാർട്ട് ആകണമെങ്കിൽ വേറെ റേഞ്ച് തന്നെ വേണം.. Great effort bro👌👌... Powlik..katta suport.💟
നിങ്ങൾ cold start ചെയ്യണ വീഡിയോ പോലെ വേറെ വരില്ല totally പൊളിയാണ്. ഒരു മടുപ്പും ഇല്ല എല്ലാം പക്കാ ആയാണ് പറയുന്നത് വണ്ടിയെ കുറിച്ച് അറിയാത്തവർക്ക് പോലും ഒരു പക്ഷെ കുറച്ചൊക്കെ മനസിലാകും.
സ്റ്റാർട്ട് ആവില്ലെന്ന് ഹിഹി അതും മ്മളോട്... ഇതുപോലെ ഓടിക്കാൻ പറ്റാതെ കിടക്കുന്ന വണ്ടികളുടെ engine എടുത്ത് വേറെ എന്തെങ്കിലും യൂസ് ചെയ്യാൻ പറ്റോ.. ഇത് സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോ അരി പൊടിപികുന്ന മെഷീൻ ഓൺ ആവണ പോലെ തോന്നി അതുകൊണ്ട് ചോദിച്ചതാ 🤭
സ്റ്റാർട്ട് ആവില്ല എന്ന ഒരു വാചകം മച്ചാന്റെ ഡിക്ഷണറിയിൽ ഇല്ല. ♥️
Start aavatha vandiyude video ഇടാത്തതാണെങ്കിലോ 😆
Ath sheriya ...machan poli an
Yes
💯
@@yadhukrishnamk5066 sed aakalla mownusee 😜✌️
അങ്ങനെ ഒരിക്കലും ജീവൻ തുടിക്കില്ല എന്നു വിജാരിച്ച വണ്ടിയെ അൽപ്പനേരത്തേക്ക് ജീവൻനൽകിയ നിങ്ങൾ' ഒരു സംഭവം തന്നെയാണ് ബ്രോ
*cold സ്റ്റാർട്ട് വീഡിയോസ്
കണ്ട് കൊണ്ടിരിക്കാ
ഭയങ്കര രസമാണ്
മുത്ത് മണിയേ പൊളി* ✌️
Gold start alla.. cold start aan 😆
@@കണ്ണൂർക്കാരൻ123 സോറി ബ്രോയ് ചെറിയ പിഴവ് പറ്റി പോയി 🤣
@@thwayyibff9573 ok bro
@@കണ്ണൂർക്കാരൻ123 ബ്രോ തിരുത്തിയിട്ടുൺഡ്
ഹ ഹ ഹ അതാണ്
ഓരോ വണ്ടികൾ ഉപേക്ഷിച്ച നിലയിൽ കാണുമ്പോൾ മനസ്സിനൊരു ബുദ്ധിമുട്ടാണ്. But ഇവരെപ്പോലുള്ളവർ ഇവരെ പുനർജ്ജീവിപ്പിക്കുമ്പോൾ very Happyness.good content.
നമിച്ച് bro.. 🙏, രാവണന്റെ പുഷ്പക വിമാനം ഇനി എവിടുന്നേലും കണ്ടെത്തിയാൽ അതുവരെ bro യെകൊണ്ട് സ്റ്റാർട്ട് ആക്കാൻ പറ്റും എന്നെനിക്ക് ഉറപ്പാണ് 😎😎
ഇപ്പോൾ വഴിയിൽ ഉപേക്ഷിച്ച വണ്ടി ഒക്കെ കാണുമ്പോൾ cold start video ഓർമ varum
Croct 👍 😁😁
Njanum eppozhum ivare orkkum
മിക്ക വണ്ടികൾക്കും പുതുജീവൻ നൽകാൻവേണ്ടി വിധിക്കപെട്ട ചേട്ടന്റെ കാറിന്റെ ബാറ്ററി. *ലെ കാർ ഒരു 10 മിനിറ്റ് എങ്കിലും എനിക്ക് താടാ 😁😁. എന്തൊക്കെ ആണേലും ഒരു വൃക്ക ദാനം ചെയ്തസുഖം 🤗. (ഒന്ന് pin ചെയ്തേരാട്ടോ 😜)
😀😀😀 Njan palapozhum edanamennu karuthiyath👍
@@madhavam6276🤓
കേരളക്കര ഏറ്റെടുത്ത വീഡിയോ💖👇👇👇ua-cam.com/video/sBS3xr7XQds/v-deo.html
ua-cam.com/video/sBS3xr7XQds/v-deo.html
ഇവിടെ ഒരു വണ്ടി ഉണ്ട് ഞങ്ങളുടെ സ്റ്റാർട്ട് ആക്കി തരാമോ
@@Meen_karan onn podo
വർക്ഷോപ്പിൽ
പോയി
അവിടത്തെ മെക്കാനിക് സ്റ്റാർട്ട് ആവില്ല എന്നും പറഞ്ഞ് വണ്ടി, സ്റ്റാർട്ട് ആക്കിയ മച്ചാൻ മാർക്ക് അഭിനന്ദനങ്ങൾ
Alla pinne....💪..start avand evde povan le machaaane♥️♥️♥️🔥🔥🔥🔥🔥 mechaNic loVe.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ambadi bro
ആശാനെ 🔥
Hi
❤️
Thalaivaaaa
Confidence + Hardwork = Succes
Nice comment 🌹🌹🌹🌹
@@keralavibes3050 Thank you 😊
വർക്ക് ഷോപ്പ് മൊയ്ലാളി : 🔧ഇതാ എന്റെ രാജിക്കത്ത്......
😂😂
😝😝😝😀😀
🤣🤣🤣😍
🤣🤣
😃😃😃😃
00:40 ഓണറോട് എനിക്ക് പറയാൻ ഉള്ളത് : *ആളെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു.....* 😜😍
😅🤣
😂😂
😁😁
കേരളക്കര ഏറ്റെടുത്ത വീഡിയോ💖👇👇👇ua-cam.com/video/sBS3xr7XQds/v-deo.html
ua-cam.com/video/sBS3xr7XQds/v-deo.html
Dont underestimate the pewer of PETROLHEAD💕
ഈ പഹയന്മാർ എളുപ്പലാട്ടാ.,... 😍 ഇവരുടെ വീഡിയോസ് സൂപ്പർ ആണ്
മച്ചാനെ നിങ്ങൾ ഈ വണ്ടത് സ്റ്റാർട്ട് ആകണം എന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു പറ്റില്ല എന്ന് ബട്ട് നിങ്ങൾ അത് സ്റ്റാർട്ട് ആക്കി 💪❤️👌🥰
Bro aano aaa shopinte aaalu
ഇനി തള്ളിന്റെ ആവശ്യം ഇല്ല....
സ്റ്റാർട്ട് aayikkn😂😂
@@akbarvlrakbarvlr1757 😂
Vandi ine taniyee povum 🔥
എന്ത് പരിപാടി ആണ് ബ്രോ ഇത്😆. ആ മെക്കാനിക്കിനെ പുറത്തിറങ്ങാൻ പറ്റാതെ ആക്കിയല്ലോ 😂😂😂
😀😀😀😜
@@athullatifbinzeyd6140 '3222112
ഇനി ഈ workshop il ആളുകൾ വരുമോ.. പാവം പുള്ളിയുടെ കഞ്ഞി കുടി mutticho?
സ്റ്റാർട്ട് ആയാൽ മാത്രം പോരല്ലോ... അത് റോഡിൽ ഇറക്കണമെങ്കിൽ ഒരുപാട് ക്യാഷ് ഇറക്കണം 4വീൽ അഴിച്ചു സെറ്റ് ആക്കണം ഡീസൽ ടാങ്ക്, ലൈൻ, ഫിൽറ്റർ വാൽവ്, റേഡിയേറ്റർ, മാസ്സ് സിലിണ്ടർ അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്...
Haa man 😂😂😂
*Owner* : *It will never start*
*Petrolhead* : *Hold my beer*
🔥🔥🔥🔥
Give me the screw driver 😉
😂😂✌🏼🔥
Adipoli
Yes bro he can literally start any vehicle from junk
മച്ചാനെ.ആരൊക്കെ വന്നാലും നിങ്ങള് തന്നെ real cold starter. Real veachle doctor.
ഇതൊക്കെ എന്ത്....ഇത് ചെറുത്....ഇതിന്റെ അപ്പുറം സ്റ്റാർട്ട് ആക്കിയവൻ ആണ് ഇ കെ കെ ജോസഫ് ....❤️❤️😍
👍💐
I didn't expect the car's engine to run. But you did it.. Love from TN❤️
Owner Told it will not run...
But he done it... This is our machaan...
#PETROLHEAD:
വാശി അത് എന്നും എന്റെ വീക്നസ്സായിരുന്നു.......😍😎
Start avaathirikkan ith ningal ithuvare kanda categoryil peta aal alla...vere level aanu... his Dedication ❤️❤️❤️
ടാറ്റ യുടെയും, മഹീന്ദ്രയുടെ എയും, മാരുതിയുടെയും മേധാവികൾ ഇതൊന്നും കാണുന്നില്ല ആവോ,എന്നെങ്കിലും അവരുടെ കണ്ണു തുറക്കും👌👌👌💝
പമ്പിലേക്ക് പോസിറ്റിവ് കൊടുത്തപ്പോൾ തന്നെ ആലോചിച്ചതാ... നെഗറ്റീവ് (എര്ത് )വേണ്ടേ ന്ന്...... സൂപ്പർ 👌👌👌👌👌
ഇവിടെ പോലീസ് station നിൽ ഒരു പാട് വണ്ടികൾ ഉണ്ട് അത് ദിവസ ഓരോന്ന് വീതം start ആക്കിക്കൂടെ😎😎
അത് ഒരു നല്ല ആശയം ആണ്
Ath ശെരിയാണല്ലോ... 🙄🙄
അതെ
അത് കൊള്ളാലോ... Ninte ബുദ്ധി വിമാനം അല്ല റോക്കറ്റ് ആണ്... അങ്ങനെ chai bro... ഇഷ്ട്ടം പോലെ പല തരത്തിൽ പല size വണ്ടികള്‍ കിട്ടും...
ഭീകരനാണിവൻ കൊടും ഭീകരൻ ❤️❤️❤️❤️❤️
വേറെ ലെവൽ .
This is the real cold start whr half of the parts r missing u made it
love from Karnataka ❤️
വണ്ടി കണ്ടപ്പോൾ സ്റ്റാർട്ട് ആവില്ല എന്നാണ് തോന്നിയത്, but petrolhead garage is great....👏👏
ഇരിക്കട്ടെ ഒരു കുതിര പവൻ...👍🏻👍🏻👍🏻👍🏻👋🏻👋🏻👋🏻👋🏻💐💐💐
Battery parlell connection for 12 v
Battery series connection for 24v. Machante confidence kidilam. Keep it up
സ്ഥലം അറ്റ്ലാന്റിക്
വണ്ടി ടൈറ്റാനിക്
ഒരു 100 വർഷം പഴക്കമേ ഉള്ളൂ. പ്ലീസ് ഒന്ന് സ്റ്റാർട്ട് ആക്കി തരോ 🤣🤣
😂😂
🤣🤣🤣🤣🤣
എടാ bheegakaraaa... കൊള്ളാലോ
എന്തു പറയാൻ ഒന്നും ഇല്ല പൊളിച്ചു ഇതു ഒരു വെല്ലുവിളി ആയിപോയി സൂപ്പർ
നമ്മുടെ മച്ചാന്മാര് കൈവച്ചാൽ സ്റ്റാർട്ട് ആവാത്ത വണ്ടി ഏതാണുള്ളത്
നമ്മള് ഗഫൂർക്കാ ദോസ്ത് പോലെ😂
Best UA-cam commenter of the year ghafoorkka 😂😂😍😍😍😍
Poli sanam😘
Gafoorkka, veettil entha pani😂? Ellam videosum idumbol thanne, Vann comment cheyyarundallo
കാളവണ്ടി 🤫😁😁
ഒരു രക്ഷയും ഇല്ല.. നിങ്ങളുടെ വീഡിയോ വേറെ ലെവൽ... കട്ട ലൈക്ക്....
ലെ workshopകാർ ഇത് ഇങ്ങനെ ആയിരുന്നല്ലേ 🤣🤣🤣.
പൊളിച്ച്
Super le mécano félicitations messieurs 🇳🇨
Owner : It Can't Be Start!!
PetrolHead : Hold My Spaner 🔥
Machane ningal vere level👌👌super work😍😍
ഓണർ : അത് സ്റ്റാർട്ട് ആകില്ല
മെക്കാനിക് :വെള്ളം ഒക്കെ കയറി സ്റ്റാർട്ട് ആകില്ല
മച്ചാൻ ഒകെ bie രണ്ട് ദിവസം കഴിഞ്ഞു യൂട്യൂബിൽ ഒന്ന് നോക്കണേ 😅
ന്റെ ബ്രോ പൊളിച്ചു മച്ചാനെ🔥👍❤🎉👌 വേറെ ലെവൽ 😍✌
വണ്ടി മുതലാളി അത് സ്റ്റാർട്ട് ആവില്ല
വർക്ക് ഷോപ്പ് മച്ചാനും അതേ വാക്ക് സമയം കളയണ്ട... പിന്നെ ഒന്നും നോക്കിയില്ല ഞമ്മളെ മച്ചാനെ വെല്ലുവിളികൾ ആകാം അത് ആളും തരവും നോക്കി വേണം.... സ്റ്റാർട്ട് ആവില്ല എന്ന് പറയുന്നത് സ്റ്റാർട്ട് ആക്കിയിട്ട് ഞങ്ങൾ മടങ്ങുകയുള്ളൂ അല്ല പിന്നെ ആരോടാണ് ഇത് പറയുന്നത് ഇതിനെയൊക്കെ ഉസ്താദിനോട് നീ പൊളിയാണ് മുത്തേ💚💚💚💚
പ്രതിഭയാണ് പ്രതിഭാസമാണ്..
😍😍😍❤❤❤🖤🖤🖤
ഇടിച്ച വണ്ടി കോൾഡ് സ്റ്റാർട്ട് ചെയ്യുന്ന വീഡിയോ കാണണം എന്ന് ആഗ്രഹിച്ചിരിക്കുവാരുന്നു... ഇപ്പോൾ കാണാൻ പറ്റി
പൊളിച്ചു..... അനാഥനായ അവനെ ഒരിക്കൽ കൂടി രക്ത യോട്ടം കൊടുത്തല്ലോ.....
വണ്ടി സ്റ്റാർട്ട് ആവില്ല എന്ന് പറഞ്ഞവർ എവിടെ😀
നിങ്ങളുടെ ഓരോ video യും കാണുമ്പോയും എപ്പോയും ആക്ഷാമയാണ് 🥰
സ്റ്റാർട്ട് ആകുമ്പോൾ കേൾക്കുന്ന ആ സൗണ്ട് ൻ്റെ പൊന്നോ...👍👍🏾
👍👍super.ഏതെങ്കിലും police station ൽ contact ചെയ്താൽ ഇഷ്ടം പോലെ കിട്ടും guys
ഒരു രക്ഷയുമില്ല ❤️❤️❤️
മച്ചാനെ കണ്ടാൽ തന്നെ എൻജിൻ പേടിച് start ആവും😄
സായിപ്പന്മാരുടേയും ചൈനീസിന്റെയുമൊക്കെ റീസ്റ്റോറേഷൻ വീഡിയോസ് കണ്ടിരിക്കെ പെട്ടെന്നൊരുനാൾ ദേ കിടക്കുന്നു പ്ട്രോൾ ഹെഡ്ഡും ടീമും. ഇപ്പോ സായിപ്പുമില്ല ചൈനയുമില്ല. സംഗതി പൊളിയാൺട്ടാ❤
Power of petrolhead motor garage ❤️❤️
machaa ijju pwoliyatto ഒന്നും പറയാനില്ല 😍😍😍
പാറി പറന്നു നടക്കേണ്ട 8വർഷം ഒരു പറമ്പിന്റെ ഒരു മൂലയിൽ തീർന്നു 😪😪😪😪
Not just a cold start video only...It shows there is still a hope in end.. Superb dude...
*ട്രെയിൻ വരെ സ്റ്റാർട്ടാക്കി കൊടുക്കും, പിന്നെയാണ് ഈ വണ്ടി 😂👍👍*
ച്ചേട്ടൻ പൊളിയല്ലേ
വണ്ടി ഏതുമാകട്ടെ ച്ചേട്ടൻ തൊട്ടാൽ അപ്പോ start❤️
True❤️
ഇതിലും വലിയ ഒരു cold start കാണാൻ കഴിയില്ല " this is unbelievable "
Cold start ചെയ്ത് കഴിഞ്ഞ വാഹനത്തിന്റെ എന്ധെങ്കിലും വിവരം ഉണ്ടെങ്കിൽ പങ്കുവെയ്ക്കണേ.....
Symbol of self confidence and hard work
Owner parje start aakilla workshoppille ale parje veruthe samayam menakedunnathanenne
Pakshe start aakumenna self confidence polichu bro 😍😍😍😍😍😍
നീ ഡോക്ടർ ആയിരുന്നെങ്കില്‍ കൊറേ ജീവൻ rakshappttene
കാരണം ചത്ത വണ്ടിയെ ജീവൻ veppichavanaa 😂😂😂😂
Vandi ooodikkodirikyumbo ivan engine pani edukkum enikk tonunnilla... Doctors anagne aanu chryyunnath
vallippa chaatthappo evane vilichaal mathiyaayirunnu
😂
PETROLHEAD MOTOR GARAGE inte cold start vere level aaaanu
വർഷങ്ങൾ പഴക്കമുള്ള,ഒത്തിരി പാർട്സ് ഇല്ലാത്ത ഇമ്മാതിരി എൻജിൻ ഒക്കെ സ്റ്റാർട്ട് ആകണമെങ്കിൽ വേറെ റേഞ്ച് തന്നെ വേണം.. Great effort bro👌👌... Powlik..katta suport.💟
ചേട്ടായി,, അത് കലക്കി, പൊളിച്ചു, തകർത്തു..
അപ്പൊ എൻജിൻ ഇലേലും വണ്ടി സ്റ്റാർട്ട് ആക്കാം അല്ലെ 😄💪👍
Gosto de mais dos seus vídeos,melhor canal do UA-cam....sou inscrito e só te desejo parabéns pelo trabalho e continue assim....
വര്യ...സ്റ്റാർട്ടാക്കാ....പോവാ
Vilikkk ... start aakilla ennu paranjha chettane ... pwolichu muthe ...
Petrolhead chettan uyir
Machane powli anu 🤩🤩🤩🤩🤩🤩
Katta support ♥️♥️♥️
ബ്രോ ഇജ്ജ് ഒരു സംഭവം തന്നെ ആണ് ട്ടോ....
Enik oru like taro
Mallu chrisfix❤️ good presentation,best among malayalam cold start series
ഇതൊക്കെ എങ്ങനെ സാധിക്കുന്നു bro 👌👌
Ivin bro sammadichirikkunnu.... Maranam Vidhi ezhuthiya engine start cheythu kaanan enthoru thrill aanennariyamo. Ningal Oro thavana crank cheyyumbozhum Oro vandikalum start aavan ningalekkal kuduthal aagrahathodukudi oru pakshe enne polathe ningalude prekshakaraanu swasam pidichu nokki irikkunnathu.... Super bro...👍👍👍
ലെ മെക്കാനിക്ക്: ഞാൻ പോണ്😢😢 പുല്ല് ഇവന്മാർ എന്റെ പണി കളയും
സമ്മദിച്ചു.
ഇത് എങ്ങനെ Start ആകും എന്ന് കരുതി ...
Wonderful..
മച്ചാനെ എന്റെ നാട്ടിൽ ഒരു s ലോറി ഉണ്ട് കുറേ ആയി നിർത്തി ഇട്ടിട്ടു താല്പര്യം ഉണ്ടേൽ ഞാൻ അന്വഷികാം
എന്റെ നാട് കോഴിക്കോട് മുക്കം ആണ്
ആഹാ ഞാൻ മലപ്പുറം അരീക്കോട്
Njan Malappuram Kunnummal 😁😜
നീങ്ക പൊളി മുത്തേ...😘😘വണ്ടി കണ്ടപ്പോൾ തന്നെ സ്റ്റാർട്ട് ആവില്ല എന്ന് തോന്നി...🤩🤩👍
Machane poli onn pin cheyyuvo please
Start aakillanne ownerum workshop ill ullavarum vidhi ezhuthi ennal vidhi poolum virachu poyi 🔥🔥🔥🔥 Power 🔥🔥🔥🔥
3rd like
എന്റെ പടച്ചോനെ പൊളിച്ചു...👌👌👌ബ്രോ
നിങ്ങൾ cold start ചെയ്യണ വീഡിയോ പോലെ വേറെ വരില്ല totally പൊളിയാണ്. ഒരു മടുപ്പും ഇല്ല എല്ലാം പക്കാ ആയാണ് പറയുന്നത് വണ്ടിയെ കുറിച്ച് അറിയാത്തവർക്ക് പോലും ഒരു പക്ഷെ കുറച്ചൊക്കെ മനസിലാകും.
Nalla aaladuthaa avar start aavilla ennh paranjath. Machaan thotta eeth vandiya start aakathe... Machaan poliyeee
9:53 ആ വണ്ടി start ആയെന് ഈ വണ്ടീന്ന് എന്തിനാ പൊക വരണേ😂😂😂
Dolby ya ..Dolby...
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു കുളിരാണ്
Dr. Ivin Vincent PhD in Cold Starting 👨⚕👨⚕👨⚕👨⚕
Pwolikk machanne ♥️♥️♥️
What was the reaction of owner!!!!😂😂
Ur HARDWORKING.. WOW oru rekshayilla
Start ആകില്ല എന്ന് പറഞ്ഞ ആ mechanic നെ ഇങ്ങട്ട് വിളിച്ചേ 😂
Polich machane nengalanu pakka professional
വണ്ടി പരമാവധി ഊറ്റിയിട്ടുണ്ട് അതിന്റെ ഫ്രണ്ട് ടയർ രണ്ടും നോകിയെ 🙄
Machan poliyataaa👌👌👌👍👍👍
സ്റ്റാർട്ട് ആകുമോ എന്ന ചോദ്യം ഇല്ല , സ്റ്റാർട്ട് ആക്കും എന്ന ഒറ്റ ഉത്തരം മാത്രം...
പൊളിഞ്ഞ വണ്ടി എൻജിൻ കറക്കി വീഡിയോ പൊളിച്ചു
Bro ,,,,വണ്ടി ഏതാണ് എന്ന് പറയാൻ വിട്ടു പോയി ,,,,,
Force motors ന്റെ Toofan
Engine derived from mercides
Ithoke vechu nokumpo sayipinte cold start onnumalla. Ningal vere level aanu bro👍
സ്റ്റാർട്ട് ആവില്ലെന്ന് ഹിഹി അതും മ്മളോട്... ഇതുപോലെ ഓടിക്കാൻ പറ്റാതെ കിടക്കുന്ന വണ്ടികളുടെ engine എടുത്ത് വേറെ എന്തെങ്കിലും യൂസ് ചെയ്യാൻ പറ്റോ.. ഇത് സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോ അരി പൊടിപികുന്ന മെഷീൻ ഓൺ ആവണ പോലെ തോന്നി അതുകൊണ്ട് ചോദിച്ചതാ 🤭
ചിലപ്പോ കുഞ്ഞ് ജനറേറ്ററൊക്കെ ഉണ്ടാക്കാൻ പറ്റുമായിരിക്കും..
പഴയ ലെയ്ലാൻഡ് എൻജിൻ ആണ് എന്റെ കൂട്ടുകാരന്റെ പ്ലൈവുഡ് കമ്പനിയിൽ ജനറേറ്റർ
@@sdmhzn7581 athu polichu... athoru nalla aashayam aane tta marichu poyathin ingnenkilum jeevan kodukalo.. body venenkil food truck aakam🤭
Ethu prathisanthi gattathilum thalaratha athma wishwasam a thane broyudey vijayam polikk bro full support... 👍