ആംബുലൻസിനു വേണ്ടിത്തന്നെയുള്ള ബോഡിയിൽ വേണം ആംബുലൻസ് നിർമിക്കാൻ.ഇതൊന്നും ആംബുലൻസ് ആക്കാൻ പറ്റുന്നതല്ല

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 333

  • @prasoolv1067
    @prasoolv1067 6 місяців тому +237

    ആംബുലൻസ് ഡ്രൈവറോട് ചോദിച്ച ചോദ്യങ്ങളെല്ലാം അർത്ഥവത്തായതായിരുന്നു 👌🏻

    • @ashker388
      @ashker388 6 місяців тому +2

      Po poorimone

    • @prasoolv1067
      @prasoolv1067 6 місяців тому

      @@ashker388 💥💥

    • @JoshuaW47K3R
      @JoshuaW47K3R 6 місяців тому +5

      ​@@ashker388🥲😂

    • @Rahul-bb2ex
      @Rahul-bb2ex 6 місяців тому

      ​@@ashker388
      എന്തിനാടാ കൂത്തിച്ചി തള്ളയോളി പൊലയാടി മകനെ നിനക്ക് കുരു പൊട്ടുന്നത് പൂറ്റിൽ അങ്ങാടി പൂരി മകനെ

    • @truetellstories
      @truetellstories 6 місяців тому

      Nalla samskaram .nee oru muslim thanne aano ​@@ashker388

  • @riyaskt8003
    @riyaskt8003 6 місяців тому +153

    Ambulance പോലെ എല്ലാ category വാഹനങ്ങളും ഇടക്കിടക്ക് കൊണ്ടുവന്നാൽ അവരുടെ experience അറിയുന്നതും interesting ആണ്

  • @manitharayil2414
    @manitharayil2414 6 місяців тому +111

    ആംബുലൻസ് വണ്ടികൾക്ക് മനഃപൂർവം വഴി മാറി കൊടുക്കാത്തവർ ഇപ്പോഴും ധാരാളം ഉണ്ട് അവർക്കെതിരെ കർശന നിയമ നടപടി എടുക്കണം

  • @SHAJI_PAPPAN
    @SHAJI_PAPPAN 6 місяців тому +125

    0:08 Introduction
    2:34 Maruti brezza
    8:57 Royal enfield meteor
    15:25 Ambulance
    33:25 Tourmax
    33:39 നന്ദി നമസ്കാരം

    • @unknown_.Boy1
      @unknown_.Boy1 6 місяців тому +2

      Bro ❤❤❤

    • @tiluhammil01
      @tiluhammil01 6 місяців тому +4

      Thanks

    • @niyaas2229
      @niyaas2229 6 місяців тому +2

      👍🔥

    • @stylesofindia5859
      @stylesofindia5859 6 місяців тому +2

      ബ്രോ ടൈം വച്ച് എങ്ങിനെ യാണ് ഇത് ചെയ്യുന്നത് എനിക്കത് അറിയില്ല

    • @amalkthomas4944
      @amalkthomas4944 6 місяців тому

      ​@@stylesofindia5859കമൻ്റ് ബോക്സിൻ്റെ right സൈഡിൽ ഉണ്ട്

  • @riyaskt8003
    @riyaskt8003 6 місяців тому +85

    കേരളത്തിൽ ഗംഭീര highways വരുമ്പോൾ lane traffic നെ കുറിച്ച് പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്

    • @mz_captor9459
      @mz_captor9459 6 місяців тому +2

      Number of vehicles are also increasing

  • @geethavijayan-kt4xz
    @geethavijayan-kt4xz 6 місяців тому +12

    ആദ്യമായി ഒരു വ്യത്യസ്ത വാഹനം ( ആമ്പുലൻസ് ) അവരിൽ നിന്ന് അറിയേണ്ട പരമാവധി വിവരങ്ങൾ താങ്കൾ ചോദ്യങ്ങളിലൂടെ മനസ്സിലാക്കി. Linetrafic വിടാതെ പിടിച്ചോളു .നന്മകൾ നേരുന്നു.

  • @JomisJohny-d4b
    @JomisJohny-d4b 6 місяців тому +28

    ടാക്സി വണ്ടികളും ഇതുപോലെ ഓണേഴ്സ് അഭിപ്രായങ്ങൾ കൊണ്ടുവന്നാൽ നല്ലതാണ് ഇന്നോവ tavera ഡിസയർ എത്തിയോസ് ടാക്സി വാഹനങ്ങളും കൊണ്ടുവരുന്നത് നല്ലതാണ്

    • @KL50haridas
      @KL50haridas 6 місяців тому +2

      സത്യം

    • @JomisJohny-d4b
      @JomisJohny-d4b 6 місяців тому +1

      @@KL50haridas 👍

    • @anuhappytohelp
      @anuhappytohelp 6 місяців тому +1

      പറഞ്ഞ് പറഞ്ഞ് പറയുന്നവർ മടുത്തു😅

    • @JomisJohny-d4b
      @JomisJohny-d4b 6 місяців тому

      @@anuhappytohelp ഈ കാര്യം തന്നെ ഞാനിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് യൂട്യൂബ് പേജിൽ മെസ്സേജ് ഇടുന്നത് അങ്ങനെ ഇടാൻ കാരണം എന്താണെന്ന് വെച്ചാൽ പ്രൈവറ്റ് വണ്ടികൾ ചെറിയ കിലോമീറ്റർ മാത്രമാണ് ഓടുന്നത് അതുകൊണ്ടുതന്നെ അവർക്ക് ചിലവ് കുറവായിരിക്കും മിക്കവാറും എല്ലാ വണ്ടികളും ഒരുലക്ഷം കിലോമീറ്റർ കഴിയുകയോ അല്ലെങ്കിൽ അതിനു തൊട്ടുമുമ്പ് ഒക്കെയാണ് പണികൾ വരുന്നത് വണ്ടി അത് അതുകൊണ്ടാണ് ഞാൻ ടാക്സി വണ്ടികൾ അഭിപ്രായങ്ങൾ കൊണ്ട് വരുമോ എന്ന് ചോദിച്ചത് എന്റെ വീട്ടിലും ടാക്സി വണ്ടിയാണ് പപ്പാ ഡ്രൈവറാണ് ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞ വണ്ടി എങ്ങനെയുണ്ടെന്ന് അറിഞ്ഞാൽ അതാണ് നല്ലത് കിലോമീറ്റർ 10 ലക്ഷം കിലോമീറ്റർ കഴിഞ്ഞ ഇന്നോവ ടാക്സി വണ്ടി കണ്ണൂർ ഉണ്ട് അല്ലെങ്കിൽ മറ്റു വണ്ടികൾ എല്ലാം വേറെ ഉണ്ട് 5 ലക്ഷവും 10 ലക്ഷവും ഒക്കെ ഓടിയ നല്ല രീതിയിൽ ഓടിയ വണ്ടികളാണ് ഇപ്പോഴും നല്ല രീതിയിൽ നല്ലൊരു രീതിയിൽ കിലോമീറ്റർ കൂടുതൽ ഓടിയിട്ടും കൃത്യമായി സൂക്ഷിക്കുന്ന ഒരു കുഴപ്പവും ഇല്ലാതെ ഓടുന്ന വണ്ടികൾ ഉണ്ട് അതുകൊണ്ടാണ് അത് ഉൾപ്പെടുത്താൻ പറഞ്ഞത് പ്രൈവറ്റ് വണ്ടികൾ ചിലത് മാത്രമാണ് ഒരു ലക്ഷത്തിന് മുകളിൽ എല്ലാം ഓടുന്നത് മിക്ക വണ്ടികളും പ്രൈവറ്റ് യൂസ് ചെയ്യുന്നവ ഒരുലക്ഷം എത്തുന്നതിനുമുമ്പ് കൊടുക്കുകയാണ് ചെയ്യുന്നത് പിന്നെ ഇത് പറയാൻ മറ്റൊരു കാരണം എന്റെ കസിന് പ്രൈവറ്റ് മാരുതി സുസുക്കി എർട്ടിഗ 2012 മോഡൽ വണ്ടി ഉണ്ട് വണ്ടി പ്രൈവറ്റ് ആണെങ്കിലും കസിന് പ്ലംബിങ്ങ് വയറിങ് പണിയാണ് അതുകൊണ്ടുതന്നെ കർണാടകത്തിൽ എല്ലാം പണിയുടെ ആവശ്യത്തിനായി പോവുകയും ഞങ്ങളുടെ കുറച്ച് ബന്ധുക്കൾ കോട്ടയം എല്ലാം ഉണ്ട് അവരുടെ സ്വന്തം വീട് വയനാടാണ് ഇങ്ങനെ കുറെ അങ്ങനെ പണിയുടെ ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും എല്ലാം ഉപയോഗിക്കുന്നത് കൊണ്ട് വണ്ടി ഇപ്പോൾ രണ്ടുലക്ഷം കിലോമീറ്റർ കഴിഞ്ഞു ആ വണ്ടി ഒരു ലക്ഷം കിലോമീറ്റർ ആവാൻ ആയപ്പോഴേക്കും ഗിയർ ബോക്സ് ഇറക്കേണ്ടി വന്നു അതുപോലെ ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞപ്പോൾ എൻജിൻ വർക്കും ഈ അടുത്ത സമയത്ത് ചെയ്തു വണ്ടി ഇപ്പോൾ 2 ലക്ഷം കിലോമീറ്റർ കഴിഞ്ഞു നല്ല രീതിയിൽ വണ്ടി ലോങ്ങ് കൊണ്ടുപോകുന്നുണ്ട് ഇപ്പോൾ ചെറിയ രീതിയിൽ വർക്ക് പണികൾ എല്ലാം വരുന്നുണ്ട് മെക്കാനിക്കൽ പ്രശ്നങ്ങൾ കസിൻ ഇപ്പോൾ വണ്ടി മാറ്റിയാലോ എന്ന് ചിന്തിക്കുന്നുണ്ട് ആ അഭിപ്രായവും കൂടി കണക്കിലെടുത്താണ് ടാക്സി വാഹനങ്ങൾ ഉൾപ്പെടുത്തണം എന്ന് പറഞ്ഞത്

  • @hassankutty443
    @hassankutty443 6 місяців тому +21

    Kindly request…
    വരും എപ്പിസോഡുകളിൽ ഓട്ടോറിക്ഷ, taxi വണ്ടികൾ, ട്ടിപ്പർ ലോറി, JCB , Heavy വണ്ടികൾ എന്നിവ ഉൾപ്പെടുത്തണം!

  • @Faisalkalikavu1176
    @Faisalkalikavu1176 6 місяців тому +28

    ലൈൻ ട്രാഫികിനെ കുറിച്ച് ഒരു ബോധവൽക്കരണം അത്യാവശ്യമാണ്..👍

  • @vineeshpv2605
    @vineeshpv2605 6 місяців тому +3

    ബൈജു ചേട്ടാ, ആംബുലൻസ് ഡ്രൈവർ ചേട്ടനുമായുള്ള talk 👌👌👌 ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു...എൻ്റെ അച്ഛനെയും ആംബുലൻസിൽ കൊണ്ടുപോകേണ്ടിവന്നിട്ടുണ്ട് .. അന്ന് മുതലാണ് അവരുടെ പ്രാധാന്യം ഞാൻ മനസിലാക്കിയത്. അതിനു ശേഷം അവരോട് എനിക്ക് ഒരു പ്രത്യേക ബഹുമാനം ആണ്..

  • @krishnakumarr5928
    @krishnakumarr5928 6 місяців тому +4

    Thank you Biju Chetta എനിക്കും എന്റെ മകനും നേരിട്ട മോശം അനുഭവം പറഞ്ഞതിന് .

  • @Aartist9
    @Aartist9 6 місяців тому +15

    Ambulance starts from @15:27

  • @sudevman
    @sudevman 6 місяців тому +42

    32:00 രാത്രിയിൽ മരിച്ചവരുടെ പ്രേതമോ മറ്റോ പുറകീന്ന് വിളിക്കാറുണ്ടോ 😂😂

    • @inganeyummalayali
      @inganeyummalayali 6 місяців тому +5

      😲 🤣🤣 👻

    • @mi.th.
      @mi.th. 6 місяців тому +2

      ഒരു പാട്ട് കേൾക്കാം: നിശീദിനീ... എന്നിട്ട് AC കൂട്ടി ഇടാൻ പറയും 😅

  • @sarathps7556
    @sarathps7556 6 місяців тому +15

    Kollam ബൈജുവേട്ട ആംബുലൻസ് ഒക്കേ കൊണ്ടു വന്നതു palakaryvum അറിയാൻ സദിച്ചു

  • @ZankitVeeEz
    @ZankitVeeEz 6 місяців тому +5

    Ambulance നായി പ്രത്യേകം design ചെയ്ത വാഹനങ്ങൾ ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് Body roll control. ഇത്രയും ഉയരമുള്ള വാഹനങ്ങളിൽ Body roll സ്വാഭാവികമായും ഉണ്ടാകും എന്നാലും അത് ഏതെങ്കിലും രീതിയിൽ കുറയ്ക്കുന്ന സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
    ഒരിക്കൽ നേരിട്ട് ഉണ്ടായ അനുഭവമാണ്. ഒരു complicated pregnancy case ambulance ൽ കയറ്റേണ്ടി വന്നു പക്ഷേ വണ്ടിയുടെ Body roll കാരണം അവരുടെ വയർ ആകെ കുലുങ്ങുകയായിരുന്നു. അത് കണ്ടിട്ട് തന്നെ tension ആയി.

  • @survivor444
    @survivor444 6 місяців тому +7

    ഞാന്‍ accident ആയി കടന്നപ്പോള്‍ നാട്ടുകാര്‍ വേറെ വണ്ടിയില്‍ എടുത്ത് വിട്ടു angane ഇപ്പൊ 4 വര്‍ഷം ആയി kidappayi spinal cord ഇഞ്ചുറി ആണ്‌ 😢 എല്ലാവർക്കും ബോധവല്‍ക്കരണം നടത്തണം

    • @haijulal
      @haijulal 5 місяців тому

      😢

    • @jct127
      @jct127 5 місяців тому

      😢

    • @akhildeve1037
      @akhildeve1037 5 місяців тому

      ദുഃഖത്തിൽ പങ്കു ചേരുന്നു 💔. വലിച്ചെടുക്കൽ, തൂക്കി എടുക്കൽ എന്നിവ എല്ലാം സ്പിനെൽ കോഡിന് ക്ഷതം വരുത്തും. താങ്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അറിവില്ലായ്മ മൂലം സംഭവിച്ചതാകും. അവരോട് ക്ഷമിക്കു

    • @survivor444
      @survivor444 5 місяців тому +1

      @@akhildeve1037 അതേ ആരേലും പറഞ്ഞിട്ടു കാര്യം ഇല്ല ആര്‍ക്കും അറിയില്ല എന്താ ചെയ്യേണ്ട എന്ന്, doctors പറഞ്ഞ്‌ എടുത്ത വഴി aarikum കൂടുതല്‍ ഇഞ്ചുറി പറ്റിയത് എന്ന്

  • @naijunazar3093
    @naijunazar3093 6 місяців тому +2

    ബൈജു ചേട്ടാ, ഞാനും meteor ബ്ലാക്ക് എടുക്കണമെന്ന് വിചാരിച്ചു പിന്നെ fireball റെഡ് കണ്ടു ഇഷ്ടപ്പെട്ടു ആ മോഡൽ ആണ് എടുത്തത്. അടിപൊളി വണ്ടിയാണ്. ആംബുലൻസ്കൾക്ക് പുറകെ അനാവശ്യമായി പായുന്ന വാഹനങ്ങൾക്കും ആംബുലൻസിനു മുന്നിൽ കുരുത്തക്കേട് കാണിക്കുന്നവർക്കും MVD യും പോലീസും ഇടപെട്ട് നല്ല "ക്ലാസ്സ്‌ " കൊടുക്കണം. പിന്നെ ആ കാണിച്ച ആംബുലൻസ് സീറ്റിംഗ് വളരെ നന്നായിട്ടുണ്ട് കാരണം ഞാൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ആളാണ്. സൈഡ് facing ആയി ആംബുലൻസിൽ ഇരുന്നുള്ള യാത്ര ആരെയും vomit ചെയ്യിപ്പിക്കുന്നതാണ്. വാഹനകമ്പനികൾ തന്നെ മുൻകൈ എടുത്തു ആംബുലൻസ് company built ആയിട്ട് ഇറക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @ifinity_1
    @ifinity_1 6 місяців тому +6

    ഞാനും force travellerinte ആംബുലൻസ് ഓടിക്കുന്ന ആളാണ്.ലൈറ്റ് കുറവായതിനാൽ എക്സ്ട്രാ ലൈറ്റ് വെച്ചാൽ mvd ഫൈൻ അടിക്കുകയാണ്. ഇത് ഒരു എമർജൻസി വാഹനമാണ് അതിനു വെളിച്ചം വേണം എന്നാ ചിന്തയൊന്നും അവർക്കില്ല.. എല്ലാ വാഹനങ്ങൾക്കും പെട്ടിയടിക്കുന്ന പോലെ ആംബുലൻസിനും അവർ പെട്ടിയടിക്കുന്നു

    • @samadthbarakallah5160
      @samadthbarakallah5160 3 місяці тому

      Speedil povumpol idakkidakku sudden brake cheythal brake nashtapedumo tempo traveller ?..

  • @harikrishnanmr9459
    @harikrishnanmr9459 6 місяців тому +2

    ആംബുലൻസ് കൊണ്ടുവന്നത് പോലെ വേറെ category വാഹനങ്ങൾ കൊണ്ടുവരുന്നത് നല്ലതാണ് എന്ന് ആംബുലൻസ് കൊണ്ടുവന്ന ബൈജു ചേട്ടന് ഒരു സല്യൂട്ട് ❤

  • @MoonSon-zx8ek
    @MoonSon-zx8ek 6 місяців тому +1

    08/06/2024 വൈകുന്നേരം 4:20, പുളിമൂട് ജക്ഷൻ, കോട്ടയം,ഇതുപോലെ ആംബുലൻസ് വന്നപ്പോൾ ഞാൻ വണ്ടി ഒതുക്കി, ഉടനെ എന്റെ പുറകിൽ വന്ന വണ്ടിക്കാരൻ അങ്ങോട്ട്‌ കയറ്റി വെച്ച്, 4 സൈഡും ബ്ലോക്ക്‌ ആയി,ആംബുലൻസ് ആണ് സൈഡ് കൊടുക്കുന്നത് എന്ന് പോലും മനസിലാകാത്ത ഒരുപാട് ഊളകൾ ഉണ്ട് ഇന്നും നമ്മുടെ നാട്ടിൽ

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 6 місяців тому +6

    Line സിസ്റ്റത്തെ പറ്റി പറഞ്ഞത് 100 ശതമാനം സത്യം

  • @hetan3628
    @hetan3628 6 місяців тому +7

    റോയൽ എൻഫീൽഡ് ഒരു തോൽവിയായിരുന്നു ഇപ്പോഴാണ് മുന്നോട്ട് കേറി വരുന്നത്..ഇനിയും തെറ്റുകൾ മാറ്റി തിരുത്തി നല്ലവണ്ണം മുന്നോട്ടു പോകട്ടെ.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 6 місяців тому +4

    Tata Winger Omni ke മുന്നേമെറ്റൽ ഡോർ ആയിരുന്നുസായി ഉപയോഗിച്ചിരുന്നത്.പിന്നെ ഫോഴ്സ് ൻ്റെട്രാക്ക് സ് ഉപയോഗിക്കുന്നുണ്ട്പിന്നെ ചില സ്ഥലത്ത് tata ace ഉപയോഗിക്കുന്നുണ്ട്ആംബുലൻസ് സായി

    • @Mrx-xrM
      @Mrx-xrM 6 місяців тому

      Force trax, tata 407, mahindra bolero, Leyland dost, Tata Ace oke ambulance njan kandittund 😂.

  • @gopikrishnan7302
    @gopikrishnan7302 6 місяців тому +4

    Ambulance cheyte pole commercial vandikalum review cheyanam, electric auto, cng auto, , cng taxis, various kinds trucks and pick ups, electric and cng bus,

  • @gimmeatask
    @gimmeatask 6 місяців тому +1

    28:30 ambulance drivers or any other person can't accept money because of S134A of the MV Act, if they demand money they can't get an exemption under this section

  • @anfihani3609
    @anfihani3609 6 місяців тому +1

    ഫോഴ്സ് വാഹനത്തെക്കാൾ നല്ല വണ്ടികൾ ആയിരുന്നു സ്വരാജ് മസ്‌ഥയുടെയും eicher നു മുന്നേ ഇറങ്ങിയ മിസ്റ്റുബിഷിയുടെയും ആംബുലൻസ് കാരണം പിറകിൽ ഡബിൾ ടയർ ഉള്ളതിനാൽ

  • @businessmagnates711
    @businessmagnates711 6 місяців тому +1

    Gulfil lum mattu developed countries lum..accident pattiyal ambulance um athil trained hospital nurses um vannitte...hospital shift cheyyullu...i

  • @jijesh4
    @jijesh4 6 місяців тому +2

    റോഡുകൾ 3 വരിയും 4 വരിയൊക്കെയും ആവുമ്പോൾ അതിനു അനുസരിച്ചു വണ്ടി ഓടിക്കാൻ പഠിക്കണം അല്ലെങ്കിൽ പണി കിട്ടും രണ്ടു വരിയിൽ എങ്ങിനെ വണ്ടി ഓടിക്കണം എന്നറി യാത്തവരാണ് വണ്ടി എടുത്ത് നിരത്തിലിറങ്ങുന്നത് അപ്പോൾ 3 വരി 4 വരി ആയാൽ എന്താവും അവസ്ഥ

  • @tppratish831
    @tppratish831 6 місяців тому +3

    A special respect to the ambulance service persons.

  • @next555
    @next555 6 місяців тому

    Brezza test drive ചെയ്തു ഇൻ്റീരിൽ മൊത്തത്തിൽ വിലകുറഞ്ഞ പ്ലാസ്റ്റിക് 1.5 എൻജിൻ നല്ലതാണ് gear shift smooth അണ്.
    അവസാനം seltos htk പ്ലസ് എടുത്തു.
    കൊടുക്കുന്ന പൈസക്ക് മുതൽ അണ്

  • @anoopambika115
    @anoopambika115 6 місяців тому +2

    ബൈജു ചേട്ടാ, ചോദ്യങ്ങളും ഉത്തരങ്ങളും എപ്പിസോഡിൽ ഒരു ആംബുലൻസിന് സാധാരണ വാഹനത്തിൽ നിന്നും വ്യത്യസ്തമായി മെക്കാനിക്കൽ ആയി എന്തെല്ലാം മാറ്റമാണ് വേണ്ടത് എന്ന് വിശദമായി വായിച്ച് പഠിച്ച് സൊല്ലി താ...

  • @Unknowing-y4j
    @Unknowing-y4j 6 місяців тому +11

    പല വണ്ടികളും നോക്കി ബ്രെസ്സ എടുത്ത്.. അടിപൊളി 😹

    • @sudhisudhi9445
      @sudhisudhi9445 6 місяців тому +1

      😁

    • @lals8438
      @lals8438 6 місяців тому +2

      Soap petti eduthu🍞

    • @Orthodrsbr
      @Orthodrsbr 6 місяців тому

      ​@@lals8438 ഏതാ വണ്ടി ഉപയോഗിക്കുന്നെ?

    • @Orthodrsbr
      @Orthodrsbr 6 місяців тому +1

      ചേട്ടന്റെ വണ്ടി ഏതാ? Volvo?

    • @Unknowing-y4j
      @Unknowing-y4j 6 місяців тому +12

      @@Orthodrsbr അതിപ്പോ ഇന്ത്യൻ പ്രധാന മന്ത്രിയെ കുറിച്ചു അഭിപ്രായം പറയാൻ ഞാൻ അമേരിക്കൻ പ്രസിഡന്റ്‌ ആവണോ..! എന്തായാലും പപ്പടം മാരുതി എടുക്കുന്നില്ല തത്കാലം ഒരു സൈക്കിൾ എടുത്ത് പോവുന്നു 🙁

  • @vishnumnair5563
    @vishnumnair5563 6 місяців тому +1

    പുറകിലെ Happy cup പ്രൊമോഷൻ ആണോ ചേട്ടാ

  • @aswin.p.d1156
    @aswin.p.d1156 5 місяців тому +2

    Chettoo ,aduthathu Fire Engine 🚒 erkkk

  • @ambadykishore8944
    @ambadykishore8944 6 місяців тому +4

    Ambulance ഡ്രൈവർ ചേട്ടൻ poli ❤❤❤❤

  • @ranjithsoman2848
    @ranjithsoman2848 6 місяців тому +1

    ഒരു ട്രെൻഡ് അനുസരിച്ചാണ് ഇപ്പോൾ ഈ വണ്ടി ആംബുലൻസ് ആയി പലരും ഉപയോഗിക്കുന്നത് ആംബുലൻസ് ആക്കാൻ ഇനിയും നല്ല വണ്ടി ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്

    • @Orthodrsbr
      @Orthodrsbr 6 місяців тому

      Eg?

    • @JomisJohny-d4b
      @JomisJohny-d4b 6 місяців тому

      റീസെയിൽ വാല്യു ഉള്ളതുകൊണ്ട് പിന്നെ സ്പെയർപാർട്സ് കേരളത്തിൽ പെട്ടെന്ന് കിട്ടുന്നത് കൊണ്ടും ആണെന്നു തോന്നുന്നു കേരളത്തിൽ കൂടുതൽ ഫോഴ്സ് ട്രാവലർ ഇറങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളിൽ tata winger അങ്ങനെ കുറച്ച് വണ്ടികൾ കൂടുതലും കേരളത്തിന്റെ പുറത്ത് ആംബുലൻസ് ആയി ഇറങ്ങുന്നുണ്ട് പക്ഷേ കേരളത്തിൽ കൂടുതൽ ഫോഴ്സ് ട്രാവലർ ആണ്

    • @ranjithsoman2848
      @ranjithsoman2848 6 місяців тому

      @@JomisJohny-d4b ഈ വലിയ വണ്ടിയും കൊണ്ട് നമ്മുടെ കേരളത്തിലെ റോഡിൽ സ്പീഡിൽ പോകാൻ ഭയങ്കര ഡെയിഞ്ചർ ആണ് അത് ഓടിച്ച വർക്ക് അറിയാം

  • @PetPanther
    @PetPanther 6 місяців тому

    Ambulanceukal proper systethil aano work cheyyunnea ennu eppozhum samshayamanu

  • @ARU-N
    @ARU-N 6 місяців тому +1

    22:37 Tata Winger ambulance model ഉണ്ട്

  • @npscreations7898
    @npscreations7898 6 місяців тому +2

    Meteor 350 vandi kollam but..rainy season chali adich madukkum

  • @borginpannengad9646
    @borginpannengad9646 6 місяців тому +1

    Lane Traffic & Road Manners is the most important part of the Traffic Rules, and I appreciate that it to be included in this segment.

  • @Gogreen7days
    @Gogreen7days 6 місяців тому

    33:10 നല്ല ഒരു video ആയിരുന്നു . With Ambulance 🚑 ചേട്ടൻ ..
    കാവൽ മാലാഖമാരെ കണ്ണടക്കരുതേ 🙏

  • @shinoj999
    @shinoj999 6 місяців тому +1

    ഇവിടെ ആംബുലൻസിന്റെ വണ്ടി VW ആണ് ഒട്ടും ബോഡി റോൾ ഇല്ലാത്ത വണ്ടി... എനിക്കു അത്ഭുതം ആണ് ഈ ഫോഴ്സ് വണ്ടി ഒക്കെ എങ്ങനെ ഇത്ര സ്പീഡിൽ ടെർണിങ് ഒക്കെ ചെയ്യാൻ പറ്റുന്നു എന്ന്...

    • @Volvo2946
      @Volvo2946 6 місяців тому

      Correct.... ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ട് അങ്ങനെ പോകുന്നു.

  • @prasoolv1067
    @prasoolv1067 6 місяців тому +7

    ആദ്യമായി ആംബുലൻസ് വന്ന എപ്പിസോഡ് 👍🏻

  • @haijulal
    @haijulal 5 місяців тому

    Grand Vitara വാങ്ങാൻ ബജറ്റ് സെറ്റ് അയില്ല, പിന്നെ ബ്രിസ്സ വാങ്ങി നല്ല ഹെവിനസ് ഉണ്ട്, Pickup super ആണ്.

  • @vishnugopi8601
    @vishnugopi8601 6 місяців тому

    Volkswagen Passat video cheyyamo??

  • @sharafalik4338
    @sharafalik4338 6 місяців тому +5

    Traveller ennum brake mosham ahn
    Odikunnavark ariyam

    • @Bringoski95
      @Bringoski95 6 місяців тому

      ABS എന്ന് പേരിനു മാത്രമേ ഉള്ളൂ. Brake വൻ ശോകംമാണ്

    • @sharafalik4338
      @sharafalik4338 6 місяців тому +1

      @@Bringoski95 definitely. ...vandi poli ahn bt brake shokam

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 місяців тому +3

    Kerala MVD കഴിഞ്ഞ ദിവസം FB Pageൽ ആംബുലൻസുകളുടെ യാത്ര എങ്ങനെയാകണം എന്ന് വിശദമായി കുറിപ്പ് ഇട്ടിരുന്നു.

  • @JomisJohny-d4b
    @JomisJohny-d4b 6 місяців тому +5

    ട്രാവലർ ആംബുലൻസ് ചെയ്ത പോലെ ടാറ്റാ winger ആംബുലൻസും റിവ്യൂ ചെയ്യാമോ ഇതുപോലെ

  • @joe-rq8re
    @joe-rq8re 6 місяців тому +1

    Byju chettan thane suggest chayu ambulance akan pattiya vandikal etha enn.

  • @ramshadrahz1491
    @ramshadrahz1491 6 місяців тому +1

    റോഡ് നിയമങ്ങൾ ഒന്നും പൗരനെ പഠിപ്പിക്കാതെ കൊള്ളയടിക്കാൻ വേണ്ടി മാത്രം റോഡിൻറെ മുക്കിലും മൂലയിലും ഒളിച്ചു നിൽക്കുന്ന കൊള്ളക്കാരെയും രാഷ്ട്രീയ ബുദ്ധിജീവികൾ എന്ന് നടിക്കുന്നവരെയും വിമർശിക്കാൻ താങ്കൾക്കുള്ള അത്രയും ഇൻഫ്ലുവെൻസ് എന്ന് കേരളത്തിൽ വേറെ ആർക്കും ഇല്ല. So please 👍

  • @me_rony
    @me_rony 6 місяців тому

    Automatic inte haram venel take anything except Maruthi and Hyundai budget cars.. go for torque converter from VW, Skoda or minimum DCT options from Hyundai and Kia.. if you have more budget go for any diesel automatic with Tata, MG, Kia,Hyundai above 20 lakh

  • @PetPanther
    @PetPanther 6 місяців тому

    Biju chettante purakile marathinte avastha onnu nokikea .. Roadinte nilavarathodoppam yathrakarude surakshak venda ithu polulla karyangal ennano govtmnt sredhikkuka

  • @mattewmohan
    @mattewmohan 6 місяців тому +1

    In our highways, all the u turns are entering into fastracks... that is a major reason for accidents..
    Also the bus stops are also in the main track.. that makes it difficult for lorry drivers to keep left track.. so they drive on faster tracks..
    Upgrading the highways to new national standards is the first step to be taken by government.. u turns, bustops, and unnecessary entry/exit to highways should be controlled.. after that strict enforcement of rules should be implemented with fines even for lane keeping.. then only our traffic culture can be improved

  • @sophiasunny7549
    @sophiasunny7549 6 місяців тому +3

    Ettavum kooduthal ambulance aayi Indiayil odunnathu FORCE Traveller aanu.....❤

  • @tomythomas4378
    @tomythomas4378 6 місяців тому +1

    Automatic LMV licence eduthu kalanju e government.
    Njan athu edukkan plan cheithathaa.

  • @ramshadrahz1491
    @ramshadrahz1491 6 місяців тому

    Biju chetta eppo line traffic ne Patti chodikkan marakunund ,,

  • @gibinthomas5898
    @gibinthomas5898 5 місяців тому

    Accident case aayi friend ne kondupoit(icu ambulance )2000 rs medichallo

  • @platinumstars2557
    @platinumstars2557 6 місяців тому +3

    ആംബുലൻസ് കൂടുതൽ വിവരങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @vaeventsandcaters1989
    @vaeventsandcaters1989 6 місяців тому

    company khal nelavile vanddikhal eduthu ambulance enna peril modify cheydhu erakkunnadhin pakharam Mercedes sprinter okke pole ambulance specific model erakkanam.
    ambulance inu prathyekha platform venam.allaadhe interior maathram modify cheydhondd kaaryam illa❤

  • @bharathzaky9484
    @bharathzaky9484 2 місяці тому

    paramedic training should be mandatory for every one involved in an ambulance. The things he said in the beginning were eye opening especially when he said about picking a victim from road accidents.

  • @kaviraj77
    @kaviraj77 6 місяців тому

    Ambulance driver include cheythatyu valare nannayi ... should have asked about each ambulance siren meaning also

  • @rahulknr.
    @rahulknr. 6 місяців тому +1

    Omni eeco ഒക്കെ എന്ത് അടിസ്ഥാനത്തിലാണ് ആംബുലൻസ് ആക്കുന്നത്. ആംബുലൻസ് ആക്കുന്ന വാഹനങ്ങൾക്ക് മിനിമം സേഫ്റ്റി features നിർബന്ധം ആക്കേണ്ടതാണ്.

  • @sophiasunny7549
    @sophiasunny7549 6 місяців тому +2

    Good episode...❤Baiju chettan ishttam...❤

  • @me_rony
    @me_rony 6 місяців тому

    Torque converter inte peru kaylaan irangiya model aano brezza 😢

  • @abhinav_2021
    @abhinav_2021 6 місяців тому

    Travellerin high speedil stability kurvalle, ambulance ne pattiya vandi aano

  • @sammathew1127
    @sammathew1127 5 місяців тому +1

    The ambulance guy was 👌🏻👍🏻👏🏻

  • @AustralianMachan
    @AustralianMachan 5 місяців тому

    Ambulance driver nalla pole samsarichu. Great job. All the best

  • @pinku919
    @pinku919 5 місяців тому

    Welcome back to my favourite episode 'rapid fire'. If maruti provide ventilated seats for brezza it will be great. Happy to see an ambulance in rapid fire.

  • @canyouvish
    @canyouvish 6 днів тому

    Bought the same variant of Brezza in the same color - and 360 camera is one of my most favorite features as well

  • @ratheepindia
    @ratheepindia 6 місяців тому

    ബൈജു ചേട്ടാ, Jimny 3 door സമീപ ഭാവിയിൽ ഇന്ത്യയിൽ വരാൻ ചാൻസ് ഉണ്ടോ?

  • @akhilmahesh7201
    @akhilmahesh7201 6 місяців тому +1

    ambulance driverde interview was nice❤

  • @Gogreen7days
    @Gogreen7days 6 місяців тому

    21:59 ഇ point പലരും പറയുന്നുണ്ട്

  • @riyaskt8003
    @riyaskt8003 6 місяців тому

    Brezza യുടെ പണ്ടത്തെ സ്റ്റിയറിംഗ് ഇഷ്യൂ പുതിയ brezza വന്നപ്പോൾ തീർന്നോ എന്തോ?

    • @savadtk8894
      @savadtk8894 6 місяців тому

      Old brezza steering nthaan issue?

  • @abhijithkouthukam2826
    @abhijithkouthukam2826 6 місяців тому

    ബൈജു ചേട്ടാ, തുടർന്നുള്ള എപ്പിസോഡിൽ ഫയർ engine,
    ലോറി, ബസ്, പിക്ക് അപ്പ്‌, ഓട്ടോ റിക്ഷ, തുടങ്ങിയ വാഹനങ്ങളുടെ ഉടമകളെ rapid fire ന്റെ ഭാഗമാക്കാൻ ശ്രമിക്കുക

  • @rahulvlog4477
    @rahulvlog4477 6 місяців тому +1

    Rapidfire paripadi ullathu vahanangale kurichu aryan sathikunnu😊

  • @najafkm406
    @najafkm406 6 місяців тому

    Idaaanu...ithu thanneyaanu ningalodulla ishttam koodi varaanulla kaaryam.... Ambulance driver umaayulla interview kollaam

  • @srzlive
    @srzlive 6 місяців тому

    2&3 wheeler seperate track venam ena mathram truck left chernu pokuvan pattu.

  • @lankeshmv4504
    @lankeshmv4504 6 місяців тому

    Excellent segment. You should make more interview videos.

  • @we_go_solo
    @we_go_solo 6 місяців тому +1

    Jimny tyre upgrade video ഇടണം

  • @spider00077
    @spider00077 5 місяців тому

    32 .17 adhe nammude nattill nadnnnadha kadkkal

  • @ashikkr7873
    @ashikkr7873 6 місяців тому

    Ah ambulance nte suspension air suspension anu adine paty chodikamayirunu

  • @thomaskuttychacko5818
    @thomaskuttychacko5818 6 місяців тому

    ഇന്നെന്തു പറ്റി ആംബുലൻസ് ഒക്കെയായിട്ട്....
    നല്ലൊരു മാറ്റത്തിന് തുടക്കം ആകട്ടെ...😊😊

  • @abinabrahamissac9242
    @abinabrahamissac9242 6 місяців тому +4

    Really waiting for an Ambulance review

  • @kl26adoor
    @kl26adoor 5 місяців тому

    Ambulance kondvna valara nanaiye

  • @dijoabraham5901
    @dijoabraham5901 6 місяців тому

    Good review brother Biju 👍👍👍

  • @shamsu1982
    @shamsu1982 5 місяців тому

    നമ്മുടെ നാട്ടിൽ പോലീസ് ആംബുലൻസ് 2 ആൾക്കും ഇല്ലാത്ത കൊണ്ട് വരേണ്ട നിയമം 1 പൊലീസ് വെറുതെ പോകുമ്പോൾ ലൈറ്റ് ഇട്ട് പോകുന്നു ഗൾഫിലൊക്കെ എമർജൻസി പോകുമ്പോൾ അല്ലെങ്കിൽ വണ്ടി ചെക് ചെയ്യുമ്പോൾ മാത്രം ലൈറ്റ് യൂസ് ചെയ്യുള്ളു പിന്നെ ആംബുലെൻസ് ബോഡി കൊണ്ട് പോകുമ്പോൾ എന്തിനാണ് സൈറൺ ലൈറ്റ് ? അതും നിയമം കൊണ്ട് വരണം

  • @PhilipEapen
    @PhilipEapen 6 місяців тому

    Dead body കൊണ്ടുപോകാൻ എന്തിനാണ് ambulance? മരിച്ചയാൾക്ക് ഈ സൗകര്യം കൊണ്ട് എന്തു കിട്ടും?

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 6 місяців тому

      ആംബുലൻസ് അല്ലാതെ dead body കൊണ്ടുപോകുന്ന വണ്ടി വേറെ ഏതാണുള്ളത് ?

  • @manujacob6054
    @manujacob6054 6 місяців тому

    Eppoyum kanunne program

  • @Shymon.7333
    @Shymon.7333 6 місяців тому

    Good morning ചേട്ടാ ❤

  • @AK-nf9dy
    @AK-nf9dy 6 місяців тому

    Ambulance ൻ്റെ Maintainance കാര്യങ്ങൾ ചോദിക്കാമായിരുന്നു.......

  • @sureshmini3268
    @sureshmini3268 5 місяців тому

    ഒരിക്കൽ ചങ്ങനാശ്ശേരി മുതൽ അടൂർ ഭാഗത്തേക്ക് ഒരു ആംബുലൻസ് അലാറം ഇട്ട് പോകുന്നു അതിൻ്റെ പുറകേ വന്ന പ്പോൾ ചെങ്ങന്നൂർ ബിവറേജസ് out tet ൽ നിർത്തി ഇട്ടിരിക്കുന്നത് കണ്ടു

  • @prasadgvr7768
    @prasadgvr7768 6 місяців тому +7

    ആംബുലൻസ് വിളിക്കേണ്ട നമ്പർ കറക്ട് വൈപ്പർ വച്ച് മറച്ച അൽ ശിഫക്ക് അഭിനന്ദനങ്ങൾ....😂😂

  • @kannannairus
    @kannannairus 6 місяців тому +2

    After 3 episodes today you asked about line traffic 🎉🎉🎉

  • @JITINJOSEPH17
    @JITINJOSEPH17 6 місяців тому

    Good to see a variety episode. Need other categories also in future episodes

  • @Nch1993
    @Nch1993 6 місяців тому +1

    അവർ ഇതുപോലെ free ആയി ഓടിയാൽ ആരാണ് അവർക്ക് ഫണ്ട്‌ ചെയ്യുന്നത്. ഇവർക്കും സാമ്പത്തികം ആവശ്യം ആണല്ലോ ❓🤔🤔

  • @youtuberpachu3548
    @youtuberpachu3548 6 місяців тому

    Ambulance vahanangale kurich oru dedicated review video venm

  • @farooq5992
    @farooq5992 6 місяців тому

    Baiju cheta weakly 2 episodes koduva

  • @sanojpr2007
    @sanojpr2007 6 місяців тому

    ആക്‌സിഡന്റ് കേസിൽ പൈസ വാങ്ങില്ലെന്നു പറയുന്നത് വെറുതെയാണ്. എന്റെ സഹോദരിയുടെ മകൻ ആക്‌സിഡന്റിൽ പെട്ടപ്പോൾ നാട്ടുകാർ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ വിട്ടു. ഞങ്ങൾ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവർ പൈസ ചോദിച്ചുവാങ്ങി.. പക്ഷെ അവരുടെ ജോലിയെ ആദരവോടെ കാണുന്നു. ഒരുമാസത്തെ ആശുപത്രി വാസത്തിനുശേഷം അവൻ ഞങ്ങളെ വിട്ടുപോയി...

  • @krishnakumarp421
    @krishnakumarp421 6 місяців тому

    Ambulance Driver, seems to be very genuine

  • @naveenviswanath2685
    @naveenviswanath2685 6 місяців тому

    ചില ആംബുലൻസുകാർ എക്സ്ട്രാ ലൈറ്റ് ഒക്കെ ഫിറ്റ്‌ ചെയ്തു അത് പകൽ പോലും ഓൺ ചെയ്തുവച്ചു വരുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരൻ കണ്ണ് കാണാതെ അടുത്ത അപകടം ഉണ്ടാവും. എന്തിനാണ് ഈ എക്സ്ട്രാ ലൈറ്റ് ഫിറ്റിംഗ്സ് എന്ന് മനസ്സിലാവുന്നില്ല. ഹെഡ് ലൈറ്റ് പോരാഞ്ഞിട്ടാണോ? ആംബുലൻസ് വരുമ്പോൾ പിന്നാലെ പിടിക്കുന്നവരുടെയും സൈഡ് കൊടുക്കാത്തവരുടെയും ലൈസൻസ് കട്ട് ചെയ്യണം