Super!!! 👌👌👌സ്വപ്രയത്നത്താൽ ഇരുന്നൂറിലധികം വർഷങ്ങൾക്കുമുമ്പ് നിർമിച്ച എഞ്ചിൻ പുനർനിർമിച്ചത് അഭിനന്ദനാർഹം തന്നെ . പക്ഷേ അതിൽനിന്നും ഒരുപാട് മുന്നേറിക്കൊണ്ടിരിക്കുന്ന മനുഷ്യനും അതിനൂതന ആശയങ്ങളും ടെക്നോളജിയും പുത്തൻ പരീക്ഷണങ്ങളുമായി മനുഷ്യന് മുന്നേറുന്ന ഇക്കാലത്തു നൂറു രൂപയ്ക്കു കിട്ടിയാലും ആരും ഉപയോഗിക്കില്ല. അത്രകണ്ട് പുരോഗമിച്ചു നമ്മുടെ ലോകവും ജനതയും.
ഇത് ഇപ്പോഴും വാങ്ങാൻ കിട്ടും... ചൂട് തട്ടുമ്പോഴുള്ള വായുവിന്റെ വികസനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എൻജിൻ മോഡൽ ഇന്നും പരീക്ഷണങ്ങൾക്ക് വിധേയമാണ്.ഇതിന്റെ പല മോഡലും ഇന്ന് ചെറിയ കുട്ടികൾ പോലും ഉണ്ടാക്കുന്നുണ്ട്.
🤣🤣🤣..മണ്ടത്തരം പറയല്ലേ...വിളിക്ക് കത്തിക്കാൻ ഉള്ള മണ്ണെണ്ണ ഇപ്പൊ റേഷൻ കടയിൽ പോലും കിട്ടാൻ ഇല്ല ..പിന്നെ പെട്രോളും സീസെൽ ഒഴിക്കനേൽ ആണേൽ ഒടുക്കത്തെ rate um....ഒഴിച്ചാൽ തന്നെ ഇതിന് ധാരാളം ഇന്ധനവും ചിലവാകും ..ഒരു കൗതുകം മാത്രം. കീശ കീറും
Sambavm adipoli aanu... പക്ഷെ 3 ലക്ഷം ഒക്കെ മുടക്കി മണ്ണണ്ണ ഒഴിച്ച് സൈക്കിൾ ഓടിക്കുന്നതിലും നല്ലത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നയല്ലേ...... പുള്ളി തന്നത് നല്ലൊരു ഇൻഫർമേഷൻ ആണ് ❤️❤️

സോളാറിലേയ്ക്ക് മാറ്റി നോക്കിയാൽ നന്നായിരുന്നു
വാലിൽ തീ പിടിച്ചാലുള്ള ഒരു അവസ്ഥ (സൂപ്പർ 👍👌)🌹🌹
ഇത് ഇപ്പോഴും വാങ്ങാൻ കിട്ടും... ചൂട് തട്ടുമ്പോഴുള്ള വായുവിന്റെ വികസനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എൻജിൻ മോഡൽ ഇന്നും പരീക്ഷണങ്ങൾക്ക് വിധേയമാണ്.ഇതിന്റെ പല മോഡലും ഇന്ന് ചെറിയ കുട്ടികൾ പോലും ഉണ്ടാക്കുന്നുണ്ട്.
ഇനിയുള്ള കാലം ജീവികണം എങ്കിൽ ഇത് പോലെ ഒക്കെ ചെയ്യണം
athentha?
@@akshayshaji376 ഒഞു പോടോ
🤣🤣🤣..മണ്ടത്തരം പറയല്ലേ...വിളിക്ക് കത്തിക്കാൻ ഉള്ള മണ്ണെണ്ണ ഇപ്പൊ റേഷൻ കടയിൽ പോലും കിട്ടാൻ ഇല്ല ..പിന്നെ പെട്രോളും സീസെൽ ഒഴിക്കനേൽ ആണേൽ ഒടുക്കത്തെ rate um....ഒഴിച്ചാൽ തന്നെ ഇതിന് ധാരാളം ഇന്ധനവും ചിലവാകും ..ഒരു കൗതുകം മാത്രം. കീശ കീറും
എടാ പൊട്ടാ..ഇത് ഒക്കെ ഈ ലോകത്തിൽ നിന്ന് തന്നെ പോയത് ഇതിലും ചിലവ് കുറഞ്ഞ നല്ല efficiency തരുന്ന ഉപകരണങ്ങൾ കണ്ടുപിടിച്ചത് കൊണ്ടാണ്
@@Marcos12385 ശരിയടാ വിവരം ഉള്ളവനേ
👌🏻👏🏻👏🏻👏🏻👏🏻👏🏻കൃത്യമായ ഗിയർ സംവിധാനം ഉണ്ടെങ്കിൽ ഇത് കുറച്ചു ഉപയോഗ പ്രദം ആവും
1st comment from thousand miles far for the simple and humble person @harish thali
👍👍അടിപൊളി 😃👌
ഫാൻ useful ആണ്
Sambavm adipoli aanu... പക്ഷെ 3 ലക്ഷം ഒക്കെ മുടക്കി മണ്ണണ്ണ ഒഴിച്ച് സൈക്കിൾ ഓടിക്കുന്നതിലും നല്ലത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നയല്ലേ...... പുള്ളി തന്നത് നല്ലൊരു ഇൻഫർമേഷൻ ആണ് ❤️❤️
😅
സ്റ്റെർലിങ് എൻജിൻ e bay യിൽ കിട്ടും
2023 ലും 1862ലെ വസ്തുക്കൾ ഉണ്ടാക്കി കൊടുക്കുന്നവരെ അറിയാം
അവരെ പറ്റി വിഡിയോ ചെയ്യണമായിരുന്നു ...
ആരാ ആ ലിസ്റ്റ് ഒന്ന് ഇടൂ
@@uservyds ലിസ്റ്റ് കളക്ട് ചെയ്തിട്ട് എന്ത് ചെയ്യാനാണ്?
@@bijuzion1 തന്റെ തള്ള് പൊളിക്കാൻ 🥴
🤣🤣🤣🤣
ഹായ് സുഹൃത്തുക്കളെ 👍😊😊😍
Chetta adipoli.athil oru gerbox fit chey ennal load kodukam
സൈക്കിൾ കൊള്ളാം ........ല്ലേ............
വിന്റെജ് വേറെ പണി യില്ലേ 🤣
ഇതിങ്ങേർക് മോൺസൺ കൊടുത്തതായിരിക്കും 🙂
oru ct100 eduthal thee kodukkandallo fine koduthal madhi
Idea kollam👌 but cycle l pareekshich tym kalayalle chetta vandi oodiyal kaat adikkum😀 thee kett povuum😀. Ath engane solv cheyyum😛
Pand ithu polay work chayyunna fridge undayrunnu wayanad
പൊളിച്ചു 👌👌
ഇത് വെറും ഒരു കൗതുകം മാത്രം.
Big സല്യൂട്ട്
Spr
Nice information...
Love from kozhikode
റോഡിൽ കൂടി പോകുന്ന എല്ലാവരും അതിൻ്റെ പുക(Carbon). മൂക്കിൽ കൂടി എടുത്തു വായിൽ കൂടി വിടേണ്ടി വരും.
ഒരു വിളക്കിൽ നിന്നും അത്രേം ഒന്നും വരില്ല ഞാൻ മണ്ണെണ്ണ വിളക്ക് ഉപയോഗിച്ചിട്ടുണ്ട്
👍👌
Hi bro... ബ്രോടെ height ഒന്ന് പറയാമോ? ഇഷ്ടം അല്ലെങ്കിൽ വേണ്ട
Ithu,muthalakatha,thanu,cheetta
Passion❤
Poli💥
Adipoli
Nice
ഒരു ഡൈനോ കണക്ട് ചെയ്താൽ കറന്റ് ഉത്പാദിക്കാമല്ലോ
Hai Harish Etta🙋
👍👌❤️
Stirling engine
🙋👍
👍
പെപ്സി കാൻ, ബലൂൺ, പിവിസി ഒക്കെ ഉപയോഗിച്ച് ഞാൻ ഉണ്ടാക്കിയിരുന്നു സ്റ്റിർലിംഗ് engine.
മൂട്ടിൽ തീപിടിച്ച് കാട് കത്തുന്ന അവസ്ഥ 🤪
👌👌
ഇദ്ദേഹത്തിന്റെ വീട് എവിടെയാണ് കറുകുറ്റി എവിടെയാണ്. മൊബൈൽ നമ്പർ ഒന്ന് തരാമോ
ഇതു കൊണ്ട് വെള്ളം പമ്പ് ചെയ്യുന്ന മെഷീൻ ഉണ്ടാക്കികൂടെ 🤔🤔🤔🤔
ഈ പിസ്റ്റൺ വച്ച് ലോഡ് പിടിക്കില്ല വലിയ പിസ്റ്റൺ വേണം റോഡു മുഴുവൻ പുകനിറയും.
👉🔥
Hai sir
M4 tech il video ittittundallo, online il kittum ee mechanism
Edil ഒന്നും ഇയാൾ kandathiyadalla🙏🙏
Endin വീഡിയോ chyidu
ആവി യന്ത്രം ആണോ
Diesel cycle, Otto cycle , Stirling cycle 🔥
Old cycle selectcheyyamayirunnu
Carnotes engine
വയലുകളിൽ കാട്ടു മൃഗങ്ങളെ ഓടിക്കാൻ ഉപകരിക്കും..
മണ്ണെണ്ണ കിട്ടാനില്ല
ഡീസൽ ആയാലും മതി
1st
അ സൈക്കിൾ ഓടിക്കുന്നത് കാണിക്കാമായിരുന്നു.
M4 techill und
മൂലം പൂരാടം ആകും 1 കിലോമീറ്റർ പോകുമ്പൊഴേക്കും
Show ann avvark
Ee video onn set aayilla.. e mini size stirling engine ll onum cycle poyit oru kalipatam thanne odum enn doubt
Athe
Yes, പോരാത്തതിന് വലിയ pullyyil നിന്നാണ് ചെറിയ pully യിലേക്ക് ആണ് കണക്ട് ചെയ്തിരിക്കുന്നത്, no speed reduction
എല്ലാം വീഡിയോലും ഇഡോകേയ് പറയുന്നു
ഇത് കാണാൻ താൽപര്യമില്ല
കേരളത്തിൽ ഇത് വന്നാലും മുതൽ ആകില്ല
ഭ്രാന്ത്