ഹനുമാൻ സ്വാമിയുടെ കഥ കേട്ടാൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും | Sundara Kandam | Saritha iyer

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 181

  • @hinduismmalayalam
    @hinduismmalayalam  4 місяці тому +33

    നല്ല പ്രഭാഷണം, ടീച്ചർ ഒരു കോടി പ്രണാമം. ua-cam.com/video/UT7QMgt9IsQ/v-deo.html

  • @sureshedathara9581
    @sureshedathara9581 4 місяці тому +15

    നല്ല പ്രഭാഷണം. ഇത്തരം അറിവുകൾ എല്ലാ ഹിന്ദുക്കളും അറിയണം. കേ ട്ടിരിക്കണം. ടീച്ചർക്ക് നമസ്കാരം

  • @kalpanthavriksham5923
    @kalpanthavriksham5923 4 місяці тому +38

    വളരെ നല്ല പ്രഭാഷണം, ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ കുട്ടികളിൽ വേണ്ടപോലെ എത്തിക്കാൻ ഹിന്ദുവിന് ഒരു സംവിധാനം ഇന്നില്ലാത്തതാണ് ഇന്നിന്റെ ദുഃഖം
    ഇങ്ങനെ ഉള്ള മാധ്യമങ്ങളിൽ കൂടിയെങ്കിലും കുട്ടികൾക്ക് ലഭിക്കട്ടെ എന്ന് ആശ്വസിക്കാം
    അഭിനന്ദനങ്ങൾ 🙏

  • @RemadevivsRemadevivs-ls3ur
    @RemadevivsRemadevivs-ls3ur 4 місяці тому +14

    നല്ല പ്രഭാഷണം അം ബലങ്ങളിൽ ഇതുപോലുള്ളവരെ വരുത്തി ഗീത ക്ലാസ്സ്‌ സംഘടിപ്പിക്കണം നമ്മുടെ കുട്ടികളെ പഠിക്കാൻ വിടുകയും വേണം 🙏🙏🙏🙏

  • @geethapk6847
    @geethapk6847 4 місяці тому +56

    നമ്മുടെ കുട്ടികൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ വേണ്ടി ഒരു സ്ഥലമോ ക്ലാസ്സോ ഇല്ല.

    • @satyamsivamsundaram143
      @satyamsivamsundaram143 4 місяці тому +8

      അച്ഛനും അമ്മയും പറഞ്ഞു കൊടുക്കണം, കുട്ടികൾ സന്ധ്യാനാമം ശീലമാക്കട്ടെ, അച്ഛനോ അമ്മയോ കുറച്ചു നേരം അവരോടൊപ്പം ചെലവഴിക്കട്ടെ

    • @Dixitoutlawz
      @Dixitoutlawz 4 місяці тому +5

      ഉണ്ടല്ലോ... ബാലഗോകുലം.... ഞങ്ങളുടെ ഇവിടെ എല്ലാം ഉണ്ട്

    • @sreenamohanthoniyot3071
      @sreenamohanthoniyot3071 4 місяці тому +1

      Chinmaya mission school ​@@Dixitoutlawz

    • @rugminipanicker2417
      @rugminipanicker2417 4 місяці тому +1

      ജയ് ശ്രീ രാം

    • @rugminipanicker2417
      @rugminipanicker2417 4 місяці тому +1

      ജയ് ഹനുമാൻ

  • @RanjitAppu-p7y
    @RanjitAppu-p7y Місяць тому +5

    ഓം:ആഞ്ജനേയ നമഃ

  • @venup1736
    @venup1736 4 місяці тому +8

    സരിത അയ്യരുടെ പ്രഭാഷണങ്ങൾ മഹത്വത്തിന്റെ ലക്ഷണമാണ്... വേണു പരമേശ്വരൻ.

  • @RohniP-c4e
    @RohniP-c4e 4 місяці тому +8

    നല്ല സന്ദേശം ഇനിയും ഇനിയും ഒരു പാടു ഒരു പാട് വേദികളിൽ നിറഞ്ഞ് വിളങ്ങു മാറകട്ടെ🌹🌹🌹👌👌👌👍👍👍

  • @krishnap1282
    @krishnap1282 3 місяці тому +5

    നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ

  • @padmavathibalakrishnan2863
    @padmavathibalakrishnan2863 3 місяці тому +4

    വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @IKEA16
    @IKEA16 4 місяці тому +27

    താങ്കളെ കേട്ട് ഇരുന്ന് പോകും അത്ര ആഴത്തിൽ ഉള്ള അറിവുകൾ സിംപിൾ ആയി പറഞ്ഞ് മനസ്സിലാക്കും

  • @anoopottakandathil4090
    @anoopottakandathil4090 4 місяці тому +10

    നമസ്തെ ചേച്ചി , വളരെ നന്നായി വിശദീകരിച്ച് തന്നു . ജയ് ശ്രീ രാം

  • @sathidevisathidevi1292
    @sathidevisathidevi1292 4 місяці тому +10

    ജയ് ഹനുമാൻ സ്വാമി 🙏🏿

    • @yashodakk
      @yashodakk 4 місяці тому +1

      ❤❤ramakrshna

  • @vishnucs8448
    @vishnucs8448 4 місяці тому +6

    ജയ് ശ്രീരാം.... ജയ് ഹനുമാൻജി.. 🙏🙏🙏🙏🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 4 місяці тому +8

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹

  • @sankarcg6305
    @sankarcg6305 4 місяці тому +6

    Teacheruda arivinu munbil namikkunnu❤❤❤❤

  • @CsTalkies
    @CsTalkies 4 місяці тому +4

    🎉🎉🎉❤❤❤ നല്ല പ്രഭാഷണം. നല്ല അറിവ് തരുന്ന ഒന്ന് 🥰

  • @venugopalanmenon121
    @venugopalanmenon121 3 місяці тому +4

    Oru kodi pranam teacher 👏

  • @sivasankarank183
    @sivasankarank183 4 місяці тому +11

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമാ....

  • @RemesanThekadawan
    @RemesanThekadawan 4 місяці тому +9

    അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു, നമിക്കുന്നു. അങ്ങയെ സർവ്വേശ്വരൻ, സാക്ഷാൽ ഭഗവാൻ ആയുരാരോഗ്യസൗഖ്യവും സർവ്വഐശ്വര്യവും വേണ്ടുവോളം തന്നു അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
    ശ്രീമതി ശ്രീ പ്രൊഫെസ്സർ സരിത അയ്യർജിയെ വന്നിക്കുന്നു, വണങ്ങുന്നു, നന്ദി, നമസ്കാരം 🙏🙏🙏

  • @xyz_girl
    @xyz_girl 4 місяці тому +4

    ഓം ശ്രീ സായി രാം🌹🌹🌹

  • @mohananPm-fc7zb
    @mohananPm-fc7zb 4 місяці тому +4

    Your voice is just like Pathanamthitta Collector, Divya S Iyer. Any relationship.

  • @sajeevancg978
    @sajeevancg978 Місяць тому +1

    Jai Hanuman

  • @thilakasreer424
    @thilakasreer424 Місяць тому +1

    JAI SREERAM JAI HANUMAN., ❤

  • @sudhasundaram2543
    @sudhasundaram2543 4 місяці тому +5

    'മനോഹരമായ പ്രഭാഷണം സരിത മോളേ🙏🙏🙏🙏🙏🙏🙏🙏🙏♥️ ശ്രീരാമചന്ദ്രാ ഭഗവാനേ🙏🙏🙏🙏🙏🙏

  • @RajeevRajeev-t8o
    @RajeevRajeev-t8o 2 місяці тому +1

    മഹാദേവന്റെ അവതാരം ആണ്

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 4 місяці тому +2

    എത്ര നല്ല പ്രഭാഷണം 🙏🙏ടീച്ചർക്ക്‌ കോടി പ്രണാമം 🙏🙏🙏🙏

  • @unnikrishnankk6816
    @unnikrishnankk6816 2 місяці тому

    നമസ്കാരം ടീച്ചർ നല്ല പ്രഭാഷണം🙏

  • @sajithakurumalath9205
    @sajithakurumalath9205 4 місяці тому +1

    വിലപ്പെട്ട അറിവ് നമസ്തേ ജീ 🙏🙏

  • @prakasha5629
    @prakasha5629 Місяць тому +1

    നമസ്തേ🙏🙏.....

  • @agnair1859
    @agnair1859 4 місяці тому +23

    ലോകം കണ്ട സേവകന്മാരിൽ ഏറ്റവും ഉത്തമൻ സുന്ദരാനായ ഹനുമാൻജി തന്നെയാണ് ....
    രാവണന് കൊടുക്കുന്ന ഹിതോപദേശം മാത്രം മതി മനുഷ്യനെ മനുഷ്യനാക്കാൻ ....
    യാതൊരു അഹന്തയും ഇല്ലാതെ ""എന്റേ സ്വാമി"" ""എന്റേ സ്വാമി "" എന്ന് എപ്പോളും ഉരുവിടുന്ന ആ ശക്തിരിൽ ശക്തനായ സേവകന്റെ ആത്മവിശ്വാസം ഇന്ന് ആർക്കാണ് ഉള്ളത് ?? സ്വന്തം സേവകനെ വാരിപ്പുണർന്നുള്ള ശ്രീരാമചന്ദ്രന്റെ സ്നേഹ പ്രകടനം അപാരമാണ് മക്കളേ ??
    ""അസാധ്യ സാധകസ്വാമിൻ...
    അസാധ്യം തവകിംവധ.....
    രാമധൂത കൃപാ സിന്ധോ
    മത്ക്കാര്യം സാധക പ്രഭോ ""
    വിഷമഘട്ടങ്ങളിൽ ഈ വരികൾ ചൊല്ലിക്കോളൂ എന്തിനും പ്രതിവിധി ഉണ്ടാകും.... 👏👏👏👏
    👏👏👏👏👏👏👏👏👏
    ഭക്തിയും, അറിവും, ആത്മവിശ്വാസവും പകർന്നു കൊടുക്കുന്ന പേരറിയാത്ത എന്റെ മകൾക്ക് എന്നും നന്മ വരട്ടെ .... 😜💐👌👍

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 4 місяці тому

      Saritha Iyyer

    • @agnair1859
      @agnair1859 4 місяці тому

      @@geethachandrashekharmenon3350 ഭക്തിയും, വിനയവും, വിശ്വാസവും തുളുമ്പുന്ന സരിതക്കുട്ടിയുടെ പ്രഭാഷണം അതി ശ്രദ്ധേയും ആണ്...
      14 കൊല്ലും ജേഷ്ഠന്റെ പാതുകം സിംഹാസനത്തിൽ പ്രതിഷ്ടച്ചു രാജ്യം ഭരിച്ച "" ഭാരതന്റെ "" ഇണസ്നേഹത്തെക്കുറിച്ച് നമ്മുടെ പ്രബുദ്ധ കേരളത്തിലെ വിശ്വാസികളായ പൊതുജങ്ങളേയും, രാഷ്ട്രീയസാമൂഹികസാംസ്കാരിക നായകന്മാരെയും പറഞ്ഞു മനസ്സിലാക്കാൻ മറക്കണ്ട ... ഇന്നത്തെ രാഷ്ട്രീയ കീടങ്ങളിൽ നിന്നും പലർക്കും രക്ഷപ്പെടാൻ അതു ഉപകരിക്കും നന്ദി 👏👏🙏🙏

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 4 місяці тому +2

    JaisreeramjaiHanuman🙏🌼🙏🌷🙏

  • @satheeshgopi7017
    @satheeshgopi7017 4 місяці тому +4

    ജയ് സീതാറാം, ജയ് ആഞ്ജനേയ

  • @parameswarannambissan5604
    @parameswarannambissan5604 3 місяці тому +2

    ജയ് ശ്രീറാം ജയ് ഹനുമാൻ

  • @omanakr730
    @omanakr730 3 місяці тому +2

    Thank you so much.....Very good presentation...Sweet namaste..God bless you..

  • @KVR8527
    @KVR8527 4 місяці тому +3

    ❤❤❤ വളരെ വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @sobhanasaji2220
    @sobhanasaji2220 4 місяці тому +3

    വളരെ 'നല്ല പ്രഭാഷണം🙏🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 4 місяці тому +2

    ഹരേ രാമ.🙏സുന്ദരന്‍ =ദൂതന്‍.
    ഉദാ:രുഗ്മിണി സ്വയം വരത്തിലെ ,നള ചരിതത്തി സുന്ദര ബ്രാഹ്മണന്‍ .ജയ് ഹനുമാന്‍.🙏

  • @venugopalanmenon121
    @venugopalanmenon121 3 місяці тому +3

    Namaste ❤

  • @neelakantaiyerkrishnamoort4820
    @neelakantaiyerkrishnamoort4820 3 місяці тому +1

    Namaskaram Madam,
    Nalla reethiyilulla avatharanam.God Bles s You Madam.

  • @geethadevikn7582
    @geethadevikn7582 4 місяці тому +2

    നല്ല പ്രഭാഷണം

  • @sijukumar8900
    @sijukumar8900 4 місяці тому +2

    ഹരേ കൃഷ്ണ മാതാജി നമസ്‍തേ

  • @saralanarayanan541
    @saralanarayanan541 4 місяці тому +3

    Very great and very proud of You Saritha ❤❤

  • @sathiammanp2895
    @sathiammanp2895 4 місяці тому +4

    🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏അറിയും തോറും ഇനിയും അറിയാൻ ആഗ്രഹം 🙏🙏🙏

  • @ushakumar3536
    @ushakumar3536 4 місяці тому +2

    Pranamam teacher.... Well said.... Jai shree ram...🙏🏻🙏🏻🙏🏻

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 4 місяці тому +2

    Very good teaching, do really appreciate!

  • @surendrankr2382
    @surendrankr2382 4 місяці тому +3

    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼
    അഞ്ജനനന്ദന ശ്രീമാരുതീശ്വരാ അഞ്ജലി കൂപ്പി തൊഴുന്നേൻ..
    ആശ്രിതവത്സല ശ്രീരാമസേവക ആ തിരുപാദങ്ങൾതൊഴുന്നേൻ സ്വാമി ആ തിരു കനിവിന്നായ് തൊഴുന്നേൻ.. 🙏🙏🙏🌼🌿🌿🌿
    വന്ദനം സരിതഅയ്യർ ജീ. 🙏🪷🦚🥰
    ഭഗവാനിലേയ്ക്ക് എത്തുവാൻ എത്രമാത്രം വിഘ്നങ്ങൾ തരണംചെയ്യണമെന്നും ഒരു ഭക്തന്റെ മനസ്സ് എങ്ങനെയാവണമെന്നും അവിടുന്ന് ആഞ്ജനേയ സ്വാമിയിലൂടെ പകർന്നു തന്നു. ഈ കലിയുഗത്തിൽ ഭഗവദ്ജ്ഞാനം സാധരണക്കാരന് പകരാൻ ഭഗവദ് നിയുക്തമായ ജന്മമാണ് അവിടുത്തേത്.
    കോടി പ്രണാമം ജീ. 🙏❤️👏👌👍🥰 ഇങ്ങനെയുള്ള സത്സംഗപ്രഭാഷണങ്ങൾ തുടരാൻ ജീയ്ക്ക് ഭഗവാൻ ശക്തി പകരട്ടെ.
    ഹരേ കൃഷ്ണ.. ഹരേ രാമ.. 🙏🙏🙏🪷🦚🌼🌼🌼

  • @bhageerathysoman8630
    @bhageerathysoman8630 4 місяці тому +2

    നല്ല പ്രഭാഷണം 🎉

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 4 місяці тому +6

    എത്ര കൊടുത്താലും നയിക്കാൻ ആളില്ല അതാണ് ഹിന്ദുക്കൾ

    • @syamalamanoj4250
      @syamalamanoj4250 4 місяці тому

      മറ്റു മതങ്ങളെ കണ്ടു പഠിക്കട്ടെ ഹിന്ദുക്കൾ

  • @ShyamalaNair-le2kp
    @ShyamalaNair-le2kp 4 місяці тому +3

    Very good prabhashanam. Pranamam

  • @VISHNUVk-b7y
    @VISHNUVk-b7y 4 місяці тому +2

    നമസ്തെ 🙏🙏🌼🌼

  • @sreekumarnair8039
    @sreekumarnair8039 4 місяці тому +2

    Very informative and balanced. Hari Aum😊

  • @chithraes9468
    @chithraes9468 4 місяці тому +3

    ജയ് ശ്രീറാം ❤ജയ് ഹനുമാൻ ❤

  • @denniaj5913
    @denniaj5913 4 місяці тому +1

    Excellent story Madam

  • @aadita2731
    @aadita2731 4 місяці тому +2

    Nalla prabhashanam🙏🙏🙏🙏🙏

  • @mallikavijayan1819
    @mallikavijayan1819 4 місяці тому +2

    Nalla prabhaashanam...nannaayi avatharippichu

  • @sudhasaji9570
    @sudhasaji9570 4 місяці тому +3

    Mam really proud of u u r really incarnation of god

  • @sujathas6519
    @sujathas6519 4 місяці тому +3

    Jairam jaihanuman ❤namaste mam ❤

  • @AaBb-v9e6n
    @AaBb-v9e6n 4 місяці тому +2

    NAMASTHEA
    God bless you

  • @parvathyunnikrishnan9696
    @parvathyunnikrishnan9696 4 місяці тому +1

    Hare Rama 🙏

  • @laxmanc-nr4jz
    @laxmanc-nr4jz 4 місяці тому +2

    Inganeenkilum nammude kunjungalku swalpamenkilum adhyatmika bodham undakate ,thank you madam

  • @kalaaneesh7114
    @kalaaneesh7114 4 місяці тому +2

    Thank you ma'am ❤🙏🙏🙏🙏

  • @lishaprakash7864
    @lishaprakash7864 4 місяці тому +3

    🙏🙏🙏❤️

  • @jayanthiparvathi7181
    @jayanthiparvathi7181 4 місяці тому +1

    നമസ്തേ ❤

  • @SobhanaM-jk9my
    @SobhanaM-jk9my 4 місяці тому +2

    🙏🙏🙏നന്ദി

  • @NisariVipin
    @NisariVipin 4 місяці тому +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekuttanpc8898
    @sreekuttanpc8898 4 місяці тому +2

    Ramayanaththil kishkinthakandathinte avasanabhagamangadan jambavan angottum engottum parasparam chodikkyum aru samudram chadikkadakkum ennu ennu jambavan hanumaneppatty parayunnu dakshayani garbhapathrasthansya sakshal mahadevabeejamallo bhavan ennu jambavan paranjuthudangnnu Hanuman swamy valuthavunnu aabhagam vayikkyumbolundavunna romancham athoru romancham thanneya

  • @binojunni6627
    @binojunni6627 4 місяці тому +2

    👌👌👌👍✌️🌹❤️🙏

  • @swarajswargam7889
    @swarajswargam7889 4 місяці тому +1

    ഓം ആഞ്ജനേയായ നമഃ

  • @radhikaboi6404
    @radhikaboi6404 4 місяці тому +2

    നമസ്തെ സരിത മാഡം

  • @viswambharannair5476
    @viswambharannair5476 4 місяці тому +2

    ഓം നമശിവായ 🙏🙏

  • @kumarmvk5408
    @kumarmvk5408 2 місяці тому

    Hare Krishna ❤

  • @mnair72
    @mnair72 4 місяці тому +1

    Ramayan and Gita are Sootras. It has intricate meanings. You should learn it only from a Guru. It's Sastras. Our next generation should be taught the Sastra not only the story. Prof Iyer has the knowledge of this Sastra. I request this channel and Prof Iyer to take this knowledge to our next generation thru continuous effort. Prasam 🙏

  • @dhivyap655
    @dhivyap655 4 місяці тому +2

    Thank you🙏

  • @retnammagopal1579
    @retnammagopal1579 3 місяці тому +2

    നമസ്ക്കാരം മാതാജി🙏 എല്ലാം ശരിയാണ് അവിടുത്തെ പ്രഭാക്ഷണം കേട്ടിരുന്നു പോയി🙏 എത്ര അർഥവത്തായ വാക്കുകൾ എന്നാൽ അവസാനം പറഞ്ഞ കാര്യം. ഒരു ക്രിസ്ത്യൻ കുട്ടിക്ക് ബൈബിളെന്തെന്ന് അറിയാം ഒരു മുസ്ലീം കുട്ടിക്ക് ഖുറാൻ എന്തെന്നറിയാം എന്നാൽ ഒരു ഹിന്ദു കുട്ടിക്ക് രാമായണം, മഹാഭാരതം, ഭാഗവതം എന്തിന് ഒരു വേദപുസ്തകവും കണ്ടിട്ടുമില്ല അറിയത്തമില്ലഎന്തുകൊണ്ട്? ആരാണുത്തരവാദി ഹിന്ദുകുട്ടികൾക്കു മാത്രം ഒന്നും അറിയില്ല ആർക്കും നിർബ്ബന്ധമില്ല. ഇപ്പോൾ ബാലഗോകുലം ഉണ്ട് എന്നാലും എല്ലാ കുട്ടികളും പോകുന്നുണ്ടോ? ഏതു കാര്യത്തിലാണ് ഹിന്ദു കുട്ടികൾക്ക് നിബന്ധനയുള്ളത്. നൊയമ്പ് ക്രിസ്ത്യൻ കുട്ടികളും മുസ്ലീം കുട്ടികളും പാലിക്കും പക്ഷേ?

  • @muralimadiyan8287
    @muralimadiyan8287 3 місяці тому +1

    സ്വന്തമെങ്കിൽ നല്ല nireeksh നിരീക്ഷണം. 🙏

  • @VijayakumarThiruvali
    @VijayakumarThiruvali 4 місяці тому +1

    Teacherk.orayiram.prenam

  • @raju36123456
    @raju36123456 4 місяці тому +3

    Thank u teacher❤

  • @radhakrishnang-um6kc
    @radhakrishnang-um6kc 4 місяці тому +3

    🙏🙏🙏🎉🎉🎉🎉🎉

  • @priyamohan9406
    @priyamohan9406 4 місяці тому +2

    Namasthe guruji

  • @kripanands0726
    @kripanands0726 4 місяці тому +2

    🙏🏻🙏🏻

  • @AjithKumar-hr8ii
    @AjithKumar-hr8ii 4 місяці тому +6

    എന്റെ സരിതാജീ.... ഒരുപാട് നാളായല്ലോ.... കണ്ടിട്ട്......?..... സുഖമാണോ : Dear..... തിരുവനന്തപുരത്ത് വരുമ്പോൾ പാളയത്ത് PM Gയ്ക്ക് സമീപം പ്രസിദ്ധമായ ഒരു ഹിന്ദുമാൻ ക്ഷേത്രമുണ്ട്... വരണം.... ദർശനം. എടുക്കണം...'' ഞാൻ ഒരു കാലത്ത് പതിവായി ദർശനം എടുത്ത ക്ഷേത്രം കൂടിയാണ്. 👍.

  • @sreejasreeja8410
    @sreejasreeja8410 4 місяці тому +2

    ശ്രീരാമജയം

  • @priyasaisadan4734
    @priyasaisadan4734 27 днів тому

    Sairam 🙏 🙏 ❤

  • @sureshpb8075
    @sureshpb8075 4 місяці тому +2

    ജയ് ശ്രീ റാം

  • @sivakumarannair8704
    @sivakumarannair8704 4 місяці тому +1

    🌹🙏🏽🙏🏽🙏🏽🌹

  • @vinodanmc7489
    @vinodanmc7489 4 місяці тому +2

    നന്ദി

  • @RajeshSundran
    @RajeshSundran 9 днів тому

    Jai Shree Ram Jai Hanuman Swami

  • @amalps-zd9bx
    @amalps-zd9bx 4 місяці тому +1

    🙏🙏🙏🙏❤️❤️❤️❤️

  • @NirmalaSunil-z7w
    @NirmalaSunil-z7w 4 місяці тому +2

    Namasthe teacher❤

  • @praseethapl2082
    @praseethapl2082 4 місяці тому +1

    Namaskaram teacher 🙏

  • @sushamavisual7911
    @sushamavisual7911 4 місяці тому +2

    🙏🏻🙏🏻🙏🏻

  • @gopakumarnair9236
    @gopakumarnair9236 4 місяці тому +4

    Jai Sri ram......

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 4 місяці тому +2

    Prof: I. C. Chacko ഹനുമാന്റെ ചാട്ടത്തെ ശാസത്രീയം ആയി വിവരണം നൽകിയിട്ടുണ്ട്. "വാല്മീകിയുടെ ലോകത്തിൽ " എന്ന പുസ്തകം.

  • @sajithkumar7617
    @sajithkumar7617 4 місяці тому +3

  • @sumabaiju101
    @sumabaiju101 4 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @chandrasekharamararvk5074
    @chandrasekharamararvk5074 2 місяці тому +1

    ❣️🙏❣️

  • @naliniks1657
    @naliniks1657 4 місяці тому +2

    Jai maruthi,jai sreeram

  • @anithanair66
    @anithanair66 4 місяці тому +2

    👍🙏🌹

  • @saineerajab5775
    @saineerajab5775 4 місяці тому +2

    🙏🏼🙏🏼🙏🏼