Bathroom construction/വീടിന്റെ കക്കൂസ് കുഴിക്ക് മുകളിൽ പുതിയ കളിമുറിയും കക്കൂസും ഉണ്ടാക്കിയപ്പോൾ!!

Поділитися
Вставка
  • Опубліковано 28 жов 2024
  • This video contented by
    all about showing southindian home construction works/indian construction/bathroom construction

КОМЕНТАРІ • 43

  • @assainmk9143
    @assainmk9143 10 місяців тому +8

    കുട്ടികൾ നോക്കിനിൽക്കാൻ ഉണ്ടായാൽ നല്ല രസം

  • @dinnerstar2496
    @dinnerstar2496 10 місяців тому +7

    Letheefka vere level
    Work smart

  • @mohammedsabirukcmohammedsa3177
    @mohammedsabirukcmohammedsa3177 10 місяців тому +8

    ഒരിക്കലും കുളിമുറിയിൽ വാഷിംഗ്‌ മിഷീൻ വെക്കല്ലേ കുളിക്കുമ്പോൾ വെള്ളം തെറിച്ചു തുരുമ്പ് എടുത്ത് ഹെർത് അടിക്കും എന്റെ വീട്ടിലെ അനുഭവമാണ് മിഷീൻ പെട്ടെന്നു കേടുവന്നു

  • @NaufalZikri-x8m
    @NaufalZikri-x8m 9 місяців тому

    Letheefka vere level Work smart morews

  • @OpalZikric143
    @OpalZikric143 10 місяців тому +1

    Letheefka vere level Work smartphone mang

  • @KabeerVKD
    @KabeerVKD 10 місяців тому +1

    വാഷിങ് മെഷീൻ കുളിമുറിയിൽ വെക്കരുത്. ഫ്രണ്ട്ലോഡ് മെഷീൻ ആണെങ്കിൽ അടുക്കളയിലും വെക്കാം

  • @prasadkumar5811
    @prasadkumar5811 9 місяців тому

    നീ ഒരു സംഭവം❤❤❤😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 8 місяців тому

    ❤️❤️❤️...

  • @shafeeroorakam4407
    @shafeeroorakam4407 9 місяців тому +1

    പുറത്തു കാണുന്ന അലക്കുകല്ല് കണ്ടാൽ അറിയാം വീട്ടിലെ വ്യക്തി 😅 അകത്തെ ബാത്റൂമും വാഷിംഗ് മെഷീനും മാത്രം ഉപയോഗിക്കുന്ന ആളാണെന്ന് മിക്കവാറും ഈ പുറത്തുണ്ടാക്കിയ ബാത്റൂമും ഉപയോഗശൂന്യമാവും.

  • @bestfriend396
    @bestfriend396 10 місяців тому +4

    മൊയ്‌ദീനെ ടൈൽസും കൂടി വന്നാൽ ഉള്ളിൽ ഒരു മീറ്റർ ഉള്ളളവ് കിട്ടോ

  • @FayisAlr
    @FayisAlr 7 місяців тому

    ബാത്‌റൂമിൽ പൈപ്പ് ഇടാൻ ഉള്ള ഹോൾ കാണുന്നില്ല

  • @powerguncomments4299
    @powerguncomments4299 2 дні тому

    2:00 ലെ ചെറുക്കൻ

  • @bushra4154
    @bushra4154 10 місяців тому

    1.40 veedhi ullidathe kuzhi ano nallathe ,cement tang ano nallath??

    • @allroundconstructions1355
      @allroundconstructions1355  10 місяців тому

      മണ്ണെങ്കിൽ ഏതായാലും കുഴപ്പമില്ല

  • @manojarumadi471
    @manojarumadi471 10 місяців тому +3

    തറയുടെ മുകളിൽ ബെൽറ്റ്‌ വന്നാൽ പൈപ്പ് ഇടാനൊക്കെ ബുദ്ധിമുട്ട് ഉണ്ടാവും. എന്റെ വീടെടുക്കുമ്പോൾ പണി കിട്ടിയതാണ്. അല്ലെങ്കിൽ ചുമര് വണ്ണം കണക്കാക്കി മാത്രം ബെൽറ്റ്‌ ഇടണം. സാധാരണ വീടിനു ടോയ്ലറ്റ് വരുന്ന ഭാഗത്തു ഭിത്തി വണ്ണം മാത്രമേ ഇടാറുള്ളു

    • @sreejithraju4815
      @sreejithraju4815 10 місяців тому

      ബെൽറ്റ്‌ ഇടുവാണെങ്കിൽ പൈപ്പ് വരുന്ന ഭാഗത്തു വാഴപ്പിണ്ടി വെച്ചാൽ മതി

  • @pradeepkv544
    @pradeepkv544 10 місяців тому +1

    Super

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 10 місяців тому +2

    👍🏻👍🏻

  • @goldenstarislamicvideostat8999
    @goldenstarislamicvideostat8999 9 місяців тому

    കുയിക്ക് മുകളിൽ കക്കൂസ് എടുത്താൽ സ്മെല്ലിന്റെ പ്രോബ്ലം ഉണ്ടാകുമോ

  • @vyt9809
    @vyt9809 10 місяців тому +2

    👌❤❤

  • @ajidpp123
    @ajidpp123 8 місяців тому

    ❤❤

  • @hafsasalam9244
    @hafsasalam9244 8 місяців тому

    അളവ് ഒന്നുകൂടെ പറയുമോ.ഞങ്ങള്‍ക്ക് പുറത്ത് ബാത്റുംഎടുക്കാനാ

  • @SameerPachu-r5p
    @SameerPachu-r5p 10 місяців тому +2

    4 ല്‍ 1 ഹാജര്‍

  • @jsjs6691
    @jsjs6691 9 місяців тому

    വീടിന്റെ frontil batroom കുഴി വന്നാൽ പ്രശ്നം ഉണ്ഡോ.

  • @bijuvarghese3149
    @bijuvarghese3149 9 місяців тому +1

    വെട്ടു കല്ല് പണി അനാവശ്യമായി പോയി. ആദ്യമേതന്നെ ബീമ് വാർത്തിട്ട്. ഭിത്തി പണിതാൽ മതി

  • @muhammedrashidrashid8520
    @muhammedrashidrashid8520 10 місяців тому

    8:58😂

  • @sanallal-oe2ly
    @sanallal-oe2ly 10 місяців тому

    🔥❤️👍

  • @shamsada8067
    @shamsada8067 10 місяців тому +2

    ഫസ്റ്റ് ഞാൻ

  • @rafiqkm3912
    @rafiqkm3912 10 місяців тому

    🎉

  • @jabirm8613
    @jabirm8613 9 місяців тому

    എയർ പോർട്ട് എളന്തപ്പഴം😂

  • @ramshishihab7641
    @ramshishihab7641 9 місяців тому

    ഇങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാ നമ്പർ തരുമോ

  • @RenaAmmuz
    @RenaAmmuz 9 місяців тому

    വീടിന് തേപ്പ് അല്ലാതെ പ്ലാസ്റ്റിക് പാരിസ് തേച്ചാൽ എങ്ങനെ പുതിയ ടൈപ്പ് പ്ലാസ്റ്റർ ഓഫ് പാരീസ് വരുന്നുണ്ട്

  • @aavlogs6767
    @aavlogs6767 9 місяців тому

    Oru kakuse kettan 10 pannikaro😅

  • @badusha-f5b
    @badusha-f5b 10 місяців тому

    Hi

  • @aloshiantony7842
    @aloshiantony7842 7 місяців тому

    നീയൊരു മഹാ ഭയങ്കരൻ തന്നെ എവിടുന്ന് എവിടുന്ന് പഠിച്ചത് ഇതൊക്കെ നീയൊരു മഹാസംഭവം തന്നെ നല്ല മഴയത്ത് വെളിയിൽ ഇരിക്കരുത് കേട്ടോ

  • @muhammedasif8519
    @muhammedasif8519 10 місяців тому

    ബ്രദറിന്റെ ഫോൺ നമ്പർ

  • @FirosManu-ho7wv
    @FirosManu-ho7wv 10 місяців тому +1