കമ്പി കേറ്റിയിട്ടു കാര്യം ഇല്ല കുറച്ചു കാലം കഴിഞ്ഞാൽ പൊട്ടൽ വീഴും ഒരു കാര്യം ചെയ്താൽ നന്നായിരിക്കും ആ തേപ്പ് അടർത്തി തേക്കുന്ന സമയത്ത് നെറ്റ് അടിച്ചാൽ ഒരിക്കലും പൊട്ട് വീഴില്ല
എന്തെങ്കിലും ഒക്കെ പൊളിച്ചു വീട് പുതുക്കി പണിയേണ്ടി വരുമ്പോൾ ഹേയ് അത് പാടില്ല അവിടെ പൊളിച്ചാൽ ഇങ്ങനെയാകും അങ്ങനെയാകും പൊളിഞ്ഞുവീണാലോ എന്നൊക്കെ പറയുന്ന ചില വീട്ടുകാരെയും പണിക്കാരെയും വച്ചുനോക്കിയാൽ ഈ പുള്ളി ഒരു സംഭവമാ.. എന്തിനും സൊല്യൂഷൻ ഉണ്ട്... ഈ മേഖലയിൽ ഇങ്ങനൊരാളെ ഞാൻ എപ്പോഴാട്ടോ കാണുന്നെ ❤
ശെരിയാ നമ്മുടെ വീട്ടിൽ നമ്മുടെ ഇഷ്ടത്തിന് എന്തേലും മാറ്റം വരുത്താൻ പറഞ്ഞാൽ ജോലിക്കാർ എന്തേലും മുട്ടിന്നായം പറയും ഇതുപോലുള്ള ജോലിക്കാരൻ വേണ്ടത് നമ്മുടെ ആഗ്രഹത്തിനനുസരിച് ജോലിചെയ്യുന്ന ആൾ സൂപ്പർ 🫂
@@Nisha123Abc-j3mസത്യം. ഞാൻ ഇപ്പോൾ വീട് എടുക്കുന്നുണ്ട്. ഞാൻ പറഞ്ഞ് കൊറച്ചു മാറ്റം വരുത്താനിണ്ട്. അത് ചൊമരു വെക്കുമ്പോൾ ശരിയാക്കാമെന്ന്. വെക്കുമ്പോളോ അത് അങ്ങനെ ആകും ഇങ്ങനെ ആകും എന്ന മുടന്തൻ ന്യായവും...
ബ്രോ എന്റെ വീട്ടിൽ കിച്ചൻ ഷെൽഫിനെ നിറച്ചും ചിതലാണ് മരത്തിന്റെ ഷെൽഫ് ആണ്.. അതിനെന്തെങ്കിലും പറഞ്ഞു തരുമോ മരുന്നുകൾ.. ഒന്ന് അതിനു പരിഹാരം പറഞ്ഞു തരുമോ ബ്രോ അന്ന് നമ്പർ തരുമോ
ഈ പുള്ളിട പണി കണ്ടു അവസാനം പണി പൂർത്തി ആയി കാണുമ്പോൾ ഒരു satisfaction ആണ്.... 👍🏻🙂
👍
@@Construction_idea7779091i7😅
By y inhibitor hh0gtt0xx0mdn8
@@Construction_idea777
ലത്തീഫിന്റെ നമ്പർ ആർക്കെങ്കിലും അറിയുമോ.. ഒന്ന് വേണമായിരുന്നു
കമ്പി കേറ്റിയിട്ടു കാര്യം ഇല്ല കുറച്ചു കാലം കഴിഞ്ഞാൽ പൊട്ടൽ വീഴും ഒരു കാര്യം ചെയ്താൽ നന്നായിരിക്കും ആ തേപ്പ് അടർത്തി തേക്കുന്ന സമയത്ത് നെറ്റ് അടിച്ചാൽ ഒരിക്കലും പൊട്ട് വീഴില്ല
എന്റെ പൊന്നു ബ്രോ നിങ്ങ പൊളിയാണ് കേട്ടോ എല്ലാം വെച്ച് നോക്കുമ്പോൾ എന്റെ വീടും ഇതുപോലെയൊക്കെ ചെയ്യാൻ പറ്റും അല്ലേ... 🔥😍
നമ്മുടെ വീട്ടിൽ കുറച്ചു വർക്കുണ്ട് നിങ്ങൾ ചെയ്യുമോ
ഏത് പണി തന്നാലും ചെയ്യാനുള്ള ദൈര്യം
മാഷാ അള്ളാ
അള്ളാഹു ബർകത്ത് ചെയ്യട്ടെ
ലത്തീഫ് ഇങ്ങള് അടിപൊളി... അള്ളഹു ബർകത് ചെയ്യട്ടെ... ആമീൻ
അതിലുള്ള ചില കളെ കുറിച്ച് പറയുംബ്ബോ, നീ എന്തിനാടാ ഷേവ് പാക്കിസ്ഥാൻ എന്നും പറഞ്ഞു ബാങ്ക് വിളിയ്ക്കുന്നത് ..
clamp SS screw vachu fit cheyyanam... screw thannae cheyyunnatha nallath.. illel thurumbaayi vittu porum.. :(
എന്തെങ്കിലും ഒക്കെ പൊളിച്ചു വീട് പുതുക്കി പണിയേണ്ടി വരുമ്പോൾ ഹേയ് അത് പാടില്ല അവിടെ പൊളിച്ചാൽ ഇങ്ങനെയാകും അങ്ങനെയാകും പൊളിഞ്ഞുവീണാലോ എന്നൊക്കെ പറയുന്ന ചില വീട്ടുകാരെയും പണിക്കാരെയും വച്ചുനോക്കിയാൽ ഈ പുള്ളി ഒരു സംഭവമാ.. എന്തിനും സൊല്യൂഷൻ ഉണ്ട്... ഈ മേഖലയിൽ ഇങ്ങനൊരാളെ ഞാൻ എപ്പോഴാട്ടോ കാണുന്നെ ❤
ശെരിയാ നമ്മുടെ വീട്ടിൽ നമ്മുടെ ഇഷ്ടത്തിന് എന്തേലും മാറ്റം വരുത്താൻ പറഞ്ഞാൽ ജോലിക്കാർ എന്തേലും മുട്ടിന്നായം പറയും ഇതുപോലുള്ള ജോലിക്കാരൻ വേണ്ടത് നമ്മുടെ ആഗ്രഹത്തിനനുസരിച് ജോലിചെയ്യുന്ന ആൾ സൂപ്പർ 🫂
Thanks
Please give your contact number @@allroundconstructions1355
@@Nisha123Abc-j3mസത്യം. ഞാൻ ഇപ്പോൾ വീട് എടുക്കുന്നുണ്ട്. ഞാൻ പറഞ്ഞ് കൊറച്ചു മാറ്റം വരുത്താനിണ്ട്. അത് ചൊമരു വെക്കുമ്പോൾ ശരിയാക്കാമെന്ന്. വെക്കുമ്പോളോ അത് അങ്ങനെ ആകും ഇങ്ങനെ ആകും എന്ന മുടന്തൻ ന്യായവും...
@@allroundconstructions1355ഇങ്ങള് പൊളിയാട്ടാ 👍🏻👍🏻
Kuthippolikkumbol mask vaykkanae.lungs namukku veliyil eduthu kayukaan pattilla.please❤❤
അടിപൊളി മൂപ്പർക്ക് ഇതൊരു പാഷനാണ്
Hi my friend , you r a great maison, your explanation is very helpful for everybody. Keep up good work and use the mask . Thank you
കാർണോരുടെ മറുപടി സൂപ്പർ
Ningal sherikkum nalloru teacher koodeyane❤😊
ചേട്ടാ പണിയുമ്പോൾ ഒരു ഷൂവും തൊപ്പിയും ഒക്കെ ധരിച്ച് നിൽക്. പറ്റുമെങ്കിൽ കയ്യുറയും. ചേട്ടൻ്റെ work എല്ലാം അടിപൊളി ആണ്.
അതെ..
സത്യമാ... നിങ്ങൾ പറഞ്ഞത്.
എന്റെ വീട്ടിലെ ബാത്റൂമിന്റെ ചുമര് വിള്ളൽ ഉണ്ട് അത് നന്നാക്കാൻ എന്തെങ്കിലും സൊലൂഷൻ ഉണ്ടോ
Jangade veetilum kurachu Pani cheyyanundu .Ningal cheyyumo.
കാക്കേ ഇങ്ങളെ വെൽഡിങ് പണിക്ക്ക് കട്ട വെയ്റ്റിംഗ് ആണുട്ടോ
Ee chengaayine onn kittan entha cheyyand ente veedinte work cheyyikkan
ചേട്ടന്റെ എല്ലാ construction work ഉം അടിപൊളി യാണ്.
👌👌👌
Adv. Gopakumar, ഇരിഞ്ഞാലക്കുട
Thanks q
ഇതുപോലുള്ള പ്ലാനൊക്കെ നമ്മടെ നാട്ടിലെ പണിക്കാരോട് പറഞ്ഞാൽ എല്ലാം അസാധ്യം എന്നേ പറയൂ 😅
Nalla work
Sefty nokanam
നിങ്ങൾ kollam ഭാഗത്തു വരുമോ പണിക്ക് 🥰
wayanttil work cheyyumo .kurachu joli und ..plz rpy
എന്റെ മുത്തേ നീയൊരു ....സംഭവാ.... അല്ല സംസ്ഥാനമാ.....
wayanad work cheyyunnundo ....mathil kettan und and muttam rediyakanum ....plz rpy
Bro cement plastering ano new gypsum plastering ano interior nalathu
Verandakk ini enthu cheyum. Nammude nattil varandah oru avashayamanu
Good job brother ❤
Client.. Kannupottan kasettil perform cheithitundo 😂😂😂
അള്ളാഹു കാക്കട്ടെ എല്ലാവരെയും
മാഷാ അല്ലാഹ്.. ബുദ്ധിമാൻ ❤
👍🏻🤲🏻🤲🏻നിങ്ങൾ പൊളി യാണ് മച്ചാ
സാഹിബേ ഒരു മാസ്ക് ഉപയോകിച്ചൂടെ
നിങ്ങൾ ഒരു പൊളി തന്നെയാണ്
Paragola പകരം വലിയൊരു വിൻഡ് വെച്ചാൽ മതിയായിരുന്നു
client node para
Client ന്റെ ഭയങ്കര എക്കോ അടി..
Karnor enda latheefinte koode eco idunnath ....latheef onn parayunnu...kaaka adupole parayunnu😂😂😂😂
Mud brick ne കുറിച്ചെ ninkalude അഭിപ്രായം.endanu
ഇദ്ദേഹത്തെ contact cheyyan സഹായിക്കുമോ
Ningalude work team manglore rel work undangh varundo
Mutheee Oru face shield engilum use aakkk please
ദുആ മാത്രം 🤲🤲🤲🤲
Number chodhiknth kanunille😒😒
2 nila veedaanu. Thara thazhnittanu. Vellam kettinilkunna area aanu. Veed polikkathe thara uyarthaan nthelum vazhi undo
ജാക്കി വെച്ച് ചെയ്യാം
വീട് പണിയുടെ A to Z പണി നിങ്ങൾ ചെയ്യുന്നുണ്ടല്ലൊ ?
വീഡിയോ എടുക്കാൻ ഉപയോഗിക്കുന്ന ഫോൺ ഏത് കമ്പനിയാണ്
Inji oru muthaanu muthu mani
Onnam part evide?
വീടിൽ തേപ് ചെയ്ത് tile വിരിച്ചു, എന്നിട്ട് ചോമാരിൽ ഒരു hole ഇടുമ്പോ തേപ് full ഇടിഞ്ഞു വീയുന്നു 😢. തേപ് ഇടിച്ച വീണ്ടും തേപ് ആകാൻ പറ്റുവോ ( tileന് damage ആവാൻ പാടില്ല 🙂)
O😮
EJJU PULIYALLA
PUPPULIYA
DA MONE❤
ഇതിന്റെ മൊതലാളിയെ കാണാൻ പറ്റോ, മൂപ്പരെ ഒരു പാവം ആണെന്ന് തോന്നുന്നു 🙏
Ithinte 3rd part upload cheyyuu
Sit out ille
സത്യം മനസ്സിലാക്കാൻ കഴിയും വിവരിച്ച് നൽകിയതിനും
ഇങ്ങള് പോളി സൂപ്പർ താരം അതുകൊണ്ട് ഇങ്ങനേ വീഡിയോ കാണുക തന്നെ വേണം
thampi nee 1million ayallo😅congrats bro
പൈസ ഉള്ളോർക് എന്തു ആവാലോ 🙄🚶🏻♂️...
Pargola alavu onnu parayamo
show wall അങ്ങ് കോൺക്രീറ്റ് ചെയ്തു ടെ ഒരു പെട്ട 1 അടിച്ച നിന് ശേഷം
Ninga cheytha randu chumaru otta thookano
വലിയ മിഷീൻ എത്ര ഇഞ്ചാ
കട്ടിള ക്ലാമ്പിൻ Screw ആയിരിക്കും ഉറപ്പിന് നല്ലത്
ആണി ഉറപ്പല്ല
Athu urapaetum varum Avante Ani kettiyalum ambi annante kambi kettiyalum
ഫോൺ നോമ്പറ്?
ബ്രോ എന്റെ വീട്ടിൽ കിച്ചൻ ഷെൽഫിനെ നിറച്ചും ചിതലാണ് മരത്തിന്റെ ഷെൽഫ് ആണ്.. അതിനെന്തെങ്കിലും പറഞ്ഞു തരുമോ മരുന്നുകൾ.. ഒന്ന് അതിനു പരിഹാരം പറഞ്ഞു തരുമോ ബ്രോ അന്ന് നമ്പർ തരുമോ
Ferociment kond puthiyath vekkam
Assam se ❤ super videos
ബള ബളാന്ന് പറഞ്ഞു കൊണ്ടിരുന്നാലും ആള് സൂപ്പറാ
Idhyehathe namichu no kittumo
Ivark engine contract kodukkan book chyya?
വലിയ മിഷൻ എന്താ വാടക
Genius
Vallathoru pahayan thanna ijju
Hikka.kattala.vachathu..kollam.kallil
Charthu..kattala..pozhycja
Bhagam..onnu
Thakkunnathu
Nllathayarikku
Chithal
Kayarilla
കണ്ണുകാഴ്ചയില്ലാത്തവർ ഒരു പ്രോഗ്രാമുണ്ടായിരുന്നു പണ്ടുകാലത്ത് അതുപോലെ ഒപ്പം നിന്ന് ഒരാൾ എന്നൊക്കെ പറയുന്നു
വിടിൻ്റെ കണക്ക്തെറ്റില്ലെ
Sitout evide
ഇയ്യ് ഒരു ജിന്ന് തന്നെയാട്ടോ ചെർക്ക ❤
Grinder ഉപയോഗിച്ച് പണി ചെയ്യുമ്പോള്‍. കൈയുറ, കണ്ണട. മാസ്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും ❤❤❤ സേഫ്റ്റി 😢😢😢
Ingala number kittan valla vayi undoo ningalude video ishtapettu
Claintin ഓരോ പൂതി വരാൻ...അതിന് ആണ് കായി. 😛
Super set
കിടു 👍
Pwoliii🤘🏻
വാതിൽ പുറത്തേക് വെക്കായിരുന്ന്. ആകെപ്പാടെ ഉള്ളിലേക്കു പോയല്ലോ
Super Bro...
Even no tharrella adu aventtea nombera
Carnor support super😅
Adipoli. Good Idea. keep it up 👍👌
ഇതിന്റെ പെയിന്റിംഗ് കിട്ടുമോ 😄😄
അപ്പൊ സിറ്റൗട്ട് ഇനി വേണ്ടേ
Number കിട്ടാൻ മാർഗം ഉണ്ടോ
ഈ വർക്ക് പെർഫെക്റ്റ് ❤
കമെന്റ് കേട്ടപ്പോൾ കണ്ണ് കാണാത്തവരുടെ കഥ പോലെ ആയി 😁
സിറ്റ് ഔട്ട് ആകെ കൂടുപോലെയായി
Sitout tane ila🤣😂😂
😂😂😂
എനിക്ക് വീടിന്റെ ബാക്കിലോട്ട് എടുക്കണം വിളിച്ചാൽ വരോ ത്രിശൂർ dt😊😊
Super🎉🎉
ഫൗണ്ടേഷൻ 6.മാസം ഗ്യാരണ്ടി.
Mask upyogiku machane
മാഷാ അല്ലാഹ്
ഈ വ്യക്തി യുടെ നമ്പർ കിട്ടുമോ, കുറച്ചു പണിയുണ്ടായിരുന്നു. Pls
ഉണ്ടല്ലോ
Namber എനിക്കും വേണം പന്നി കിണറ്റിൽ വീണു