എൻറെ വീട്ടിലെ ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് സേഫ്റ്റി ക്ക് വേണ്ടി രണ്ട് ഭാഗത്തും രണ്ട് ഫില്ലർ കൊടുത്തു ഏകദേശം 40 വർഷത്തോളം പഴക്കമുണ്ട് എൻറെ വീടിന് കോൺക്രീറ്റ് ഒക്കെ നല്ല കരിങ്കല്ല് പോലെ ഉറപ്പുണ്ട്
ചുമർ പൊളിച്ചു ഇങ്ങനെ ചെയുബോൾ വളരെ ശ്രദ്ധിച്ചു ചെയ്യാണം ഇതിന്റെ ബുദ്ധിമുട്ട് പെട്ടന് അല്ല വരുക രണ്ടു മൂന്നു കൊല്ലം എടുത്തു ആണ് വരുക...... മുകളിൽ റൂം എടുക്കുന്നില്ലെകിൽ ലിക് വരും....
അങ്ങനെ ലീക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം എന്ന് മാത്രം ഉദാഹരണത്തിന് ആ ഒരു ഭാഗം മാത്രം എന്തെങ്കിലും ഒരു രീതിയിൽ വാട്ടർ പ്രൂഫിംഗ് ചെയ്താൽ ഇത്തരം ലീക്ക് വരുന്നതും ഒരു പരിധിവരെ കുറക്കാൻ കഴിയും
ജോലി ഉഷാറാണ് നല്ല ആത്മാർത്ഥ യോടെ ചെയ്യുന്നുമുണ്ട് എല്ലാം ഒക്കെ പക്ഷെ സ്വന്തം ശരീരത്തോട് നീതി പുലർത്തുക എല്ലാ പ്രായത്തിലും ഈ ആരോഗ്യം ഉണ്ടാകില്ല താങ്കളുടെ ഒട്ടുമിക്ക വീഡിയോ യും കാണുന്ന ഒരാൾ എന്ന നിലയിൽ ചെറിയ ഒരു അഭ്യർത്ഥന പൊടി ശല്യം ഉള്ള ജോലി ചെയ്യുമ്പോൾ ഒരു മാസ്ക് ധരിക്കാൻ ശ്രമിക്കുക
@@allroundconstructions1355 full കണ്ടിട്ടാ ചോദിച്ചത്. Concrete നിറയ്ക്കാൻ സ്ലാബിൽ രണ്ട് ഓട്ട ഇട്ടാൽ connection ആകൂല്ല. ബീമിൻ്റെ അതേ നീളത്തിൽ സ്ലാബും cut ചെയ്യണം. എന്നിട്ട് beam ൻ്റേ കമ്പിയും സ്ലാബിൻ്റെ കമ്പിയും കണക്ട് ചെയ്യണം. എന്നിട്ട് വേണം concrete ചെയ്യാൻ.
വീട് നവീകരണ പ്രവൃത്തി നടക്കുമ്പോൾ ബീം ആവശ്യമെങ്കിൽ എത്ര മീറ്റർ വേണം എന്നു നോക്കി സി ചാനൽ ഐ ബീം അല്ലെങ്കിൽ എച്ച് ബീം ഉപയോഗിക്കാൻ ശ്രമിക്കുക, ഈ വീഡിയോയിൽ കാണുന്നതു പ്രധാന സ്ലാബിൽ ദ്വാരം ഉണ്ടാക്കി കോൺക്രീറ്റ് നിറക്കുന്നതാണു കാണുന്നതു ഇത് തികച്ചും തെറ്റാണു ഇതുപോലെ ചെയ്താൽ ഒരു കാരണവശാലും സ്ലാബിൻ്റെ അടിയിൽ കോൺക്രീറ്റ് ഫില്ലായി കിട്ടില്ല.
മതിൽ പൊളിച്ചു സപ്പോർട്ട് കൊടുക്കുമ്പോൾ H ബീമ് കൊടുക്കാൻ ഞാൻ വില ചോദിച്ചു അവർ എന്നോട് പറഞ്ഞത് 42000 രൂപയാണ്, ഞാൻ അതിനു പകരം കോൺക്രീറ്റു ബീമ് കൊടുത്തു, ചിലവ് വെറും 9000 രൂപ 👍.
ലത്തീഫ് ഭായ് അടിപൊളിയാട്ടോ പണിയൊക്കെ നല്ല രസമുണ്ട് കാണാൻ, സർവശക്തനായ ദൈവം ലത്തീഫ് ഭായ് സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ 👌👌👌👌
എൻറെ വീട്ടിലെ ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്
സേഫ്റ്റി ക്ക് വേണ്ടി രണ്ട് ഭാഗത്തും രണ്ട് ഫില്ലർ കൊടുത്തു ഏകദേശം 40 വർഷത്തോളം പഴക്കമുണ്ട് എൻറെ വീടിന് കോൺക്രീറ്റ് ഒക്കെ നല്ല കരിങ്കല്ല് പോലെ ഉറപ്പുണ്ട്
ചിലവ് എത്ര ആയി?
ഒരു പാട് പേര്‍ക് ഉപകാരപ്രദമായ വീഡിയോ
ഞാൻ പാലക്കാട് വടക്കഞ്ചേരിയാണ് ഇവിടെ വന്ന് ഇത് പോലെ ചെയ്ത് തരുവോ
ലതീഫ് 'ഉസ്താദിന്റെ' works സൂപ്പർ ആണ്, പക്ഷെ, കാണുമ്പോഴേ അറിയാം ചിലവ് ചുരുങ്ങിയതല്ല എന്ന്!!🤣😂
Njan kanda vedioyil verity itemz🔥🔥
ഏത് വീഡിയോ ആണ് മുത്തേ ഇജ്ജ് കണ്ടേ
സകല കലാ വല്ലഭൻ 😂😂😂❤❤❤❤ലത്തീഫ് ബായി പൊളിച്ചു
Ente veetil oru work chayyan und nigale eganeya condact chayya❓
ലത്തീഫ് ഇജ്ജ് പൊളിയാണ് അയിനാണ് കായി
😂😂😂😂
Ended Sthalam Malappuram Aanu Ponnaniyanu ended Veedinte Paniyund Insha Allah
വെരി ഗുഡ് വർക് 🌹💚👍അഭിനന്ദനങ്ങൾ
Chetta ningal poli Aanu ❤❤❤❤🥰👌👌👌
Ethrayum pipe beam il idunathu wrong alleee
ഞാൻ കുറേയായി ഇത്പോലത്തെ വർക്കിന് ഇങ്ങളെ വിളിത്കുന്ന്
ഏകദേശം മൂന്ന് കൊല്ലത്തോളമായി
കഴിയോങ്കില് ഒന്ന് വന്ന് ചെയ്ത് താ
TVM varkala work cheyyaamo 😊
എന്തിനും solution ഉണ്ട് ❤അതാണ് നമ്മുടെ ചങ്ക്
Slow ayi talk cheyyan pattumo bro? Manasilakunnilla
ചുമർ പൊളിച്ചു ഇങ്ങനെ ചെയുബോൾ വളരെ ശ്രദ്ധിച്ചു ചെയ്യാണം ഇതിന്റെ ബുദ്ധിമുട്ട് പെട്ടന് അല്ല വരുക രണ്ടു മൂന്നു കൊല്ലം എടുത്തു ആണ് വരുക......
മുകളിൽ റൂം എടുക്കുന്നില്ലെകിൽ ലിക് വരും....
അങ്ങനെ ലീക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം എന്ന് മാത്രം ഉദാഹരണത്തിന് ആ ഒരു ഭാഗം മാത്രം എന്തെങ്കിലും ഒരു രീതിയിൽ വാട്ടർ പ്രൂഫിംഗ് ചെയ്താൽ ഇത്തരം ലീക്ക് വരുന്നതും ഒരു പരിധിവരെ കുറക്കാൻ കഴിയും
i section bheam installation chyumboo lift chyya eggnya??
ജോലി ഉഷാറാണ് നല്ല ആത്മാർത്ഥ യോടെ ചെയ്യുന്നുമുണ്ട് എല്ലാം ഒക്കെ പക്ഷെ സ്വന്തം ശരീരത്തോട് നീതി പുലർത്തുക എല്ലാ പ്രായത്തിലും ഈ ആരോഗ്യം ഉണ്ടാകില്ല താങ്കളുടെ ഒട്ടുമിക്ക വീഡിയോ യും കാണുന്ന ഒരാൾ എന്ന നിലയിൽ ചെറിയ ഒരു അഭ്യർത്ഥന പൊടി ശല്യം ഉള്ള ജോലി ചെയ്യുമ്പോൾ ഒരു മാസ്ക് ധരിക്കാൻ ശ്രമിക്കുക
Your work is excellent but veedu undhakkunnathu samayath vekthamaya planing undhakanam
Enjoy chautha work Chayyunnu good
Bro കോഴിക്കോട് work edukkumo
Area koyilandy
1 million ആവാൻ കാത്തിരിക്കുണൂ❤🎉
അടിപൊളി❤❤
Main slabil hole undaakiyal pinneed leak varille🤔...
ലെത്തിഫ്ക്ക നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഒന്ന് തരുമോ
നിങ്ങൾ വാർപ് പടവ് എല്ലാം ചെയ്യുമോ, ചെറിയ മാറ്റങ്ങൾ ചെയ്യാനുണ്ട് മലപ്പുറം ജില്ല തന്നെയാണ് ഇൻശാഅല്ലഹ് പറയാം
Njan kathiruna oru video ❤
ഞാനും 👍🏻
ഞാനും
ലത്തീഫ് കാക്ക നമ്പർ തരുമോ
വീട്ടിൽ ഒരു കിണർ പണി ഉണ്ട്
Did you get his number
Kittiyo
ഞാൻ കാത്തിരുന്ന വീഡിയോ
ലത്തീഫ് നമ്പർ കിട്ടാൻ വഴിയുണ്ടോ pls
ഇപ്പോൾ എനിക്കും ഉപകാരപ്പെട്ടു
ലത്തീഫ് ബായ് നബർ ഒന്ന് തരോ വർക്ക് നെ പറ്റി ചോദിക്കാൻ ആയിരുന്നു വളാഞ്ചേരി ആണ് സ്ഥലം
Halo super aan nigala pani nigala aginaa conducte chayaaa
Part 2 edoo
Ente sambavichaalum athe okay ankke technically
❤❤❤അടിപൊളി തകർത്തു
Good job keep going
അയിനാണ് കായ് 👍🏻
ഇജ്ജ് പോളിയാണ്. എന്തേലുമൊക്കെ കാട്ടിക്കൂട്ടി വെക്ക്. പിന്നല്ല 🤣🤣
Superrrrr work.
Ente നാട്ടിൽ പണിക്കാർ ഉണ്ട് എന്ത് പറഞ്ഞാലും പറ്റില്ല എന്നേ പറയുള്ളു 😂
Etha aa nadu
Etha aa nadu
10lakh Avan ayallo🎉❤
One മില്യൺ ആയാൽ ഉഷാറാക്കാം
@@allroundconstructions1355 vegam avum🤲 cheyyam
❤️
Ente ventless oru renovation karnaa ap sy how contact l am lko
Ee client bengali arnnna....
Eveda sthalam
Ente veetil ithu pôle polikan und . Beam varp nirbandamundo? Pls replay
Beam ഇല്ലെങ്കിൽ സ്ലാബ് ഉറപ്പ് ഉണ്ടാവില്ല. ഭാവിയിൽ വലിയ അപകടം ഉണ്ടാവും.
i beam vech set chytalm mathi
Steel beam mathi .
മൊബൈൽ നൊമ്പര?
Could you come to kozhikode vatakara
Nob kittumo
മഴക്കാലം ടെറസ്സ് ലീക്ക് വരില്ലേ?? 🙄
മുകളിൽ റൂം ഉണ്ടെങ്കിൽ ഇങ്ങനെ അടിയിലെ ചുമര് എടുക്കാൻ പറ്റുമോ
M
തൃശ്ശൂരിൽ വന്ന് ചെയ്യുമോ
Kure work nattil und bro ❤️
Cost ethrayayi?
7:41 Moye Moye 😝🤣🤣🤣
Kannurkku vannu cheyyo ningalu
I was looking for this video 😊
ഹാൾ ചെറുതാക്കി ഒരു ഭാഗം റൂം ആക്കാൻ തറ പൊളിച്ച് ബേസ് മെന്റ് ഇടേണമോ
No
@@allroundconstructions1355 തറ ഫുൾ കോൺഗ്രീറ്റ് കൊണ്ട് ഫിനിഷ് ചെയ്തതാണ്.അപ്പോൾ കട്ട കെട്ടുമ്പോൾ ഗ്രിപ്പ് വേണ്ടേ.ഗ്രിപ്പ് ഇല്ലാതെ കട്ടകെട്ടിയാൽ മറിഞ്ഞു വീഴുമോ?
@@Aidensjourney2കട്ടർ കൊണ്ട് ഗ്രിപ്പിട്ടോളും അവര്.
Ha Grout tambeethu kandu 15:15😅😅😅
ഇങ്ങനോന്നും അല്ലടാ ഇത്.
പുതിയ beam ഉം പഴയ സ്ലാബ് ഉം തമ്മിൽ ഉള്ള connection എങ്ങനാ ശേരിയാകുന്നെ
വീഡിയോ full കണ്ണ് തുറന്നു കാണു
@@allroundconstructions1355 full കണ്ടിട്ടാ ചോദിച്ചത്. Concrete നിറയ്ക്കാൻ സ്ലാബിൽ രണ്ട് ഓട്ട ഇട്ടാൽ connection ആകൂല്ല. ബീമിൻ്റെ അതേ നീളത്തിൽ സ്ലാബും cut ചെയ്യണം. എന്നിട്ട് beam ൻ്റേ കമ്പിയും സ്ലാബിൻ്റെ കമ്പിയും കണക്ട് ചെയ്യണം. എന്നിട്ട് വേണം concrete ചെയ്യാൻ.
Ethokke ഒരു ദിവസം കൊണ്ട് ചെയ്തതാണോ കാക്ക
M
Poli 👍
Contact cheyyan entha vazhi
Hi njanum varatte jolik
Price?
amazing work
Kasargod work cheyyumo
ലോങ്ങാണ്
Number tharumo@@allroundconstructions1355
വീട് നവീകരണ പ്രവൃത്തി നടക്കുമ്പോൾ ബീം ആവശ്യമെങ്കിൽ എത്ര മീറ്റർ വേണം എന്നു നോക്കി സി ചാനൽ ഐ ബീം അല്ലെങ്കിൽ എച്ച് ബീം ഉപയോഗിക്കാൻ ശ്രമിക്കുക,
ഈ വീഡിയോയിൽ കാണുന്നതു പ്രധാന സ്ലാബിൽ ദ്വാരം ഉണ്ടാക്കി കോൺക്രീറ്റ് നിറക്കുന്നതാണു കാണുന്നതു ഇത് തികച്ചും തെറ്റാണു ഇതുപോലെ
ചെയ്താൽ ഒരു കാരണവശാലും സ്ലാബിൻ്റെ അടിയിൽ കോൺക്രീറ്റ് ഫില്ലായി കിട്ടില്ല.
👍🏻
സൂപ്പർ
നിങ്ങളെ ബന്ധപ്പെടാനുള്ള വഴി എന്താണ്..... ഫോൺ നമ്പർ വെളിപ്പെടുത്തു 🙏🙏🙏
ലത്തീഫ് ബൈ അടിപൊളികുമ്പോൾ മുകൾ ബഗോം നിൽക്കുമോ എന്നു koodi നോക്കിയാൽ നന്ന്😂
Good
insha'Allah Allah
ഇതൊക്കെ എന്നോ ചെയ്യുന്നതാണ് സുഹൃത്തേ
ഹലോ ഇക്കാടെ നമ്പർ തരുമോ ഞങ്ങടെ വീടും സെരിയാകാനുണ്ട്
YES YES
EJJ
MASHA ALLAH
Lateef ഫോൺ നമ്പർ എത്ര ആണ്
ടെ റസ് ലീക്ക് വരു ലേ ബ്രോ
Leak verum enn enikkum thonunnnu
Roof ചെയ്താ മതി ലീക് ഇല്ലാ പിന്നെ
Aa vittu karkku vattanu 😅
Evanea eathra vilichalum eadukula
😄
ഇത് ലീക് അവോ!? റൂഫ് ജോയിൻ്റ് ആക്കിയാ!?
Next explain വീഡിയോ ഉണ്ട്
Bt slab urap
❤️❤️❤️...
മതിൽ പൊളിച്ചു സപ്പോർട്ട് കൊടുക്കുമ്പോൾ H ബീമ് കൊടുക്കാൻ ഞാൻ വില ചോദിച്ചു അവർ എന്നോട് പറഞ്ഞത് 42000 രൂപയാണ്, ഞാൻ അതിനു പകരം കോൺക്രീറ്റു ബീമ് കൊടുത്തു, ചിലവ് വെറും 9000 രൂപ 👍.
ലാഭം കോൺക്രീറ്റ് ആണ്
എത്ര ചിലവ് വരും മൊത്തത്തിൽ? Ekathesham
@@Electricalplumbing-f3f 10000 രൂപ
No തരോ
😂adipoli
🔥🔥🤝
❤❤❤
ഇവൻ ഉറങ്ങുമ്പോൾ സംസാരം നിർത്താറുണ്ടോ ഉണ്ടാകാൻ ചാൻസ് കാണുന്നില്ല
❤
എനിക് ചെയ്യാൻ ഉണ്ട് നമ്പർ ഉണ്ടേൽ സെന്റ് ചെയ്യ്
Number plzzz....kochi kakkanad oru renovation work undu
Did you get his number
Pls share
സുഹൃത്തേ നിങ്ങളുടെ ഫോൺ നമ്പർ കൂടി ഇടൂ.....
കുറെ വർക്ക് ഉണ്ട് bro ❤️
💛
Hop wow
Contact number kittan Entha vazhi ?
🔥❤