റിസർവേഷൻ വേണോ?; ദേവഗിരി കോളേജ് വിദ്യാർത്ഥികൾക്ക് പറയാനുള്ളത്

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 47

  • @Pinkprabhakaran
    @Pinkprabhakaran 5 місяців тому +40

    ഇതുപോലെ യുവാക്കൾക്കിടയിലാണ് ഇത്തരം വിഷയങ്ങൾ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടത് .. 🔥

  • @SebinS-se9yw
    @SebinS-se9yw 4 місяці тому +14

    പണ്ട് സവർണ്ണർ കയ്യടക്കി വെച്ച സ്വത്തും ഭൂമിയും എല്ലാം ഇരകൾ ആയവർക്ക് തിരിച്ച് നൽകുക..അപ്പൊൾ സംവരണം നിർത്തൽ ആക്കൽ തീരുമാനിക്കാം..

  • @akhilak2643
    @akhilak2643 5 місяців тому +28

    ഇതൊക്കെ ആണ് വിദ്യാർത്ഥി കൾ ചർച്ച ചെയ്യേണ്ടത്... അല്ലാതെ പാർട്ടിടെ കൊടി പറിച്ചു വടി ടിച്ചു എന്നുള്ളതൊക്കെ പറഞ്ഞുള്ള ചർച്ചകൾ അല്ല.

  • @ചെകുത്താൻ007
    @ചെകുത്താൻ007 4 місяці тому +7

    ആദ്യം ഇവന്മാരെ എല്ലാം റിസർവേഷൻ എന്താണെന്ന് ഒരു ക്ലാസ് കൊടുക്കണം 😂

    • @abhinandkk599
      @abhinandkk599 3 місяці тому

      വിദ്യാർത്ഥികൾ ആണത്രേ.,😂

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Aanukoolyam pattunnunnathinte nyayeekaranam

  • @shinbet6385
    @shinbet6385 5 місяців тому +11

    സംവരണം ജാതിയെ അഡിസ്ഥാനപ്പെടുത്തിയാണ് എങ്കിൽ സംവരണം ചർച്ചചെയ്യുമ്പോൾ ജാതിയും ചർച്ചചെയ്യപ്പെടണം...
    Equality എന്ന ഒരു പദം ഉണ്ട് അതു എന്ത് കൊണ്ടു ഭരണഘടനയിൽ ഉൾചേർത്തിരിക്കുന്നു എന്ന് കൂടി ചർച്ച ചെയ്യപ്പെടണം..
    Ews ന് ബംഗാൾ മോഡൽ ഈ അടുത്ത കാലത്ത് കണ്ടു... ആർക്കാണ് ews എന്നത് ചർച്ചയയില്ലേ... അവർ എത്ര ശതമാനം എന്നത് ചർച്ചയായില്ല...
    സംവരണമെന്നത് ഒരു കാരാറാണ് ഡോ. അംബേദ്കർ- ഗാന്ധി ഇവർ രണ്ട് ജനതയുടെ പ്രതീകങ്ങളാണ് എഎന്നുവച്ചാൽ രണ്ട് ജനതകൾ തമ്മിലുള്ള കരാർ.. അതു മാനിക്കപ്പെടണമെങ്കിൽ അതിന്റെ അന്തസത്തയോടെ നടപ്പാക്കണം, അല്ല എങ്കിൽ മൂല കാരണമായ ജാതി ഇല്ലാതാകണം..ഇതിൽ എപ്പോഴും No പറയുന്നത് ആരാണ്....
    ഇത് ആർക്കും എതിരാഭിപ്രായം കാണില്ല... എല്ലാവർക്കും ജാതി നിർബന്ധം.. അപ്പോൾ സംവരണവും നിർബന്ധമാകും..

  • @juraijjuru9426
    @juraijjuru9426 5 місяців тому +16

    കഷ്ടപെട്ട് പഠിച്ചിട്ടും ഇപ്പോഴും പുറത്താണ് ഒരു allotmentilum കിട്ടിയില്ല general category ആണ് 82%undayittum കിട്ടിയില്ല

  • @aswinnb4520
    @aswinnb4520 5 місяців тому +24

    Aided school ഇൽ വരെ ഒരു പ്രത്യേക
    വിഭാഗത്തിൽ വരുന്ന വ്യക്തികൾക്ക് മാത്രം ജോലി കൊടുക്കുന്ന നാട്ടിൽ നിന്നിട്ട് തന്നെ വിമര്ശിക്കണം നമുക്ക് reservation വേണ്ട എന്ന്😂😂😂

  • @4XEDITZ-l4z
    @4XEDITZ-l4z 5 місяців тому +18

    ഈ മോളോട് ഒരുപാട് പറയാനുണ്ട്.
    തൽകാലം ചുരുക്കി പറയാം
    ആദ്യം മോളു പോയി ഭീം റാവു റാംജി അംബേഡ് കർ എന്ന ഒരു മനുഷ്യനെ പറ്റി വായിക്കൂ
    പിന്നെ ഡോക്ടർ കുഞ്ഞാമൻ എഴുതിയ എതിര് എന്ന പുസ്തകം വായിക്കാൻ
    ഈ മോള് വിവാഹിതയായിട്ടുണ്ടാവില്ല എന്നു കരുതുന്നു.
    മോള് പറഞ്ഞല്ലോ General Category യിൽ ആണ് ഉൾപെടുന്നതെന്ന്.
    വിവാഹ സമയമാവുമ്പോൾ ഒരു വരനെ തെരഞ്ഞെടുക്കുമ്പോൾ നേരത്തേ പറഞ്ഞല്ലോ കുറേ റിസർവേഷൻ കാറ്റഗറികൾ അതിൽ ഒന്നിനെ തെരഞ്ഞെടുത്ത് നോക്ക്. അപ്പോ അറിയാം ജാതി എന്താണെന്ന്.
    പഠിപ്പിൻ്റെ പേരിൽ വിവേചനം കാണിക്കുന്നു പോലും.
    നിറത്തിൻ്റെ ,
    തൊഴിലിൻ്റെ, സാമൂഹ്യതരംതിരിവിൻ്റെ , ദാരിദ്യത്തിൻ്റെ, ഉച്ചനീചത്വത്തിൻ്റെ എല്ലാം പേരിൽഅനീതികരമായി
    അകറ്റിനിർത്തപ്പെട്ടിട്ടുണ്ടോ, ?
    അവഗണിക്കപ്പെട്ടിട്ടുണ്ടോ?
    ആട്ടിയകറ്റപ്പെട്ടിട്ടുണ്ടോ?
    അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?
    അയൽ സംസ്ഥാനങ്ങളിൽ ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ പറ്റി അറിയുന്നുണ്ടോ?
    അൽപമെങ്കിലും ഇതൊക്കെയൊന്ന് അനുഭവിച്ചറിയണം.
    അല്ലെങ്കിൽ മാതാപിതാക്കളോട് ചോദിച്ചു നോക്കണം.
    പരീക്ഷകൾ ജയിച്ച് ബിരുദ സാക്ഷ്യപത്രങ്ങൾ നേടാൻ വേണ്ടി മാത്രമാവരുത് പ0നം
    ചുറ്റുപാടിനെയും ലോകത്തേയുമറിയാൻ
    സഹജീവികളേയും സമൂഹത്തേയും മനസ്സിലാക്കാൻ
    അതിനൊക്കെക്കൂടിവേണ്ടിയുള്ളതുമാകണം പഠനം
    ശ്രീധന്യ IAS എന്നവരെ പറ്റി ഈ പ്രസംഗിച്ച മോൾ കേട്ടിട്ടുണ്ടാവുമോ എന്തോ?
    ഈ കേരള സംസ്ഥാനം മാത്രമേ മോള് കണ്ടിട്ടുണ്ടാവൂ.....
    കേരളം വിട്ടുള്ള മിക്ക സംസ്ഥാനങ്ങളിലും ഒന്ന് പോയി നോക്ക്.
    അവിടെയൊക്കെ നടക്കുന്ന പല വിവാഹ ചടങ്ങുകളും ആരാധാനാലയങ്ങളിലെ ചടങ്ങുകളും ഒന്ന് കണ്ട് നോക്ക്. അപ്പോഴറിയാം ജാതി വ്യവസ്ഥയുടെ ഭീകരത.
    ഒരു വിഭാഗം മനുഷ്യർക്ക് പട്ടിയുടെ വില പോലും കൽപ്പിക്കാത്ത General category ക്കാരുടെ മേൽക്കോയ്മ.
    ആദ്യം അതൊക്കെയൊന്ന് മനസിലാക്ക്‌.
    എന്നിട്ട് പ്രസംഗിക്ക്.
    അല്ല പിന്നെ.
    😡

    • @abhishekr6335
      @abhishekr6335 4 місяці тому +1

      💯

    • @jamesjoseph2753
      @jamesjoseph2753 4 місяці тому +1

      മനുഷ്യരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ നമുക്ക് മാറ്റിമറിക്കാനാകുമോ?

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Ithokke thante srishti alledo nyayeekaranam mathram anukoolyam pattm venm thante okke udayip in kayyadikkm veno

  • @tvrajesh5377
    @tvrajesh5377 4 місяці тому +2

    സംവരണം അത് സമ്പത്ത് വർധിപ്പിക്കാൻ ഉള്ള ഉപാധിയല്ല.ഇ
    ഇൻഡ്യയിലെ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് സംവരണം അത് അട്ടിമറിക്കാൻ നോക്കിയിരിക്കലേ ഉള്ളൂ

  • @jayachandrankunjukunju5317
    @jayachandrankunjukunju5317 4 місяці тому +1

    ആദ്യം സംസാരിച്ച കുട്ടി അത്യാവശ്യം ബോധത്തോടെ സംസാരിച്ചു. എന്താണ് റിസർവേഷൻ എന്തിനാണ് റിസർവേഷൻ എന്നതിനെ ആ കുട്ടി നന്നായി മനസ്സിലാക്കുന്നുണ്ട് എന്ന് വേണം കരുതാൻ.

  • @Pinkprabhakaran
    @Pinkprabhakaran 5 місяців тому +15

    1:38 അതാണ് ❤️

  • @albymarkosethomas5175
    @albymarkosethomas5175 5 місяців тому +3

    General category ayathukondu alla seat kittathau,athilum mark ulla kuttikal aa category undu.

  • @tvrajesh5377
    @tvrajesh5377 3 місяці тому

    ജാതീയമായ ഉച്ചനീചത്വങ്ങൾ ഇന്നും ഉണ്ട് അത് മറ്റൊരു version ലൂടെ... ഇവിടെ നടക്കുന്നത്.. പണ്ട് വഴി നടക്കാനുള്ള സ്വാതന്ത്ര്യവും....അടിമപ്പണിയും..ആയിരുന്നു എങ്കിൽ ഇവിടെ ഇന്ത്യയിൽ ഇന്ന് ചില ഉന്നതർ കയ്യടക്കി വെച്ചിരുന്ന സ്ഥാനങ്ങളിലേക്ക് പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പ്പെട്ടവർ സ്വന്തം പ്രയത്നം.കൊ ണ്ട് എത്തി ച്ചേർന്നിൽ പ്പോലും.അതിനെ തടയിടാൻ നോക്കുന്നത് സവർണ ഫ്യൂഡൽ മനോഭാവമുള്ള ആളുകളെ നമുക്ക് കാണാൻ കഴിയും.. ഉദാഹരണം യൂണിവേഴ്സിറ്റി ക😊ളിൽ PhDയോഗൃത യുണ്ടായിട്ടും.പട്ടിക ജാതി സംവരണം അട്ടിമറിക്കുന്നംരീതി പകരം.നിക്ഷിപ്ത താൽപര്യം ഉള്ള ആളുകളെ രാഷ്ട്രീയ നിറ.ം.നോക്കി നിയമിക്കുന്ന രീതി.. ഇവിടെ സംവരണം യഥാർത്ഥ ത്തിന്റ അട്ടിമറിക്കപാപെടുന്നു.

  • @dianamoses7835
    @dianamoses7835 5 місяців тому +4

    Samvaranam kuzhpamilla but 40% aanu general seat athu valare mosham aanu 70% engilum general merit venam

  • @richasam5464
    @richasam5464 5 місяців тому +2

    Chekkan poli🔥

  • @arjuns4396
    @arjuns4396 3 місяці тому +1

    1:04 9 a+ um 2 a um 😂😂🙄🙄

  • @ranjithkr9744
    @ranjithkr9744 5 місяців тому +10

    എന്തിനാ ഇങ്ങനെ വീഡിയോ ഇടുന്നത്. ഇങ്ങനെ വീഡിയോ ഇട്ടാൽ റിസർവേഷൻ ഉള്ളവർ അതു വേണം എന്ന് പറയും. ഇല്ലാത്തവർ അതിനെ എതിർത്തും കേൾക്കുന്നവരും അങ്ങനെ തിരിയും പിന്നെ എന്തിന് ഇ വിഷയം

  • @nikhilanair5074
    @nikhilanair5074 5 місяців тому +6

    Aa mon paranjath 100% seriyanu.

  • @magicbream8900
    @magicbream8900 4 місяці тому +2

    കുട്ടികളെക്കൊണ്ട് പൂറിത്തരം പറയിപ്പിക്കുന്നു

  • @abhinandkk599
    @abhinandkk599 3 місяці тому

    ഭരണഘടനയുടെ abcd അറിയാത്ത 2:25 കുട്ടികൾ, എന്തൊക്കെയോ വിളിച്ചു പറയുന്നു...😅😂

  • @tvrajesh5377
    @tvrajesh5377 4 місяці тому

    സവർണ മാടമ്പി ജല്പനങ്ങൾ അത് മുഖ വിലക്ക് ംഎടുക്കണ്ട😊😅

  • @Anuleoanuleo
    @Anuleoanuleo 5 місяців тому +14

    EWS Reservation is 10%. Not 1% or 2%.
    Keralam pole oru state l 60% Reservation okke maarenda time kazhinju.
    ST category kk 3or4% Reservation nalki bhaakki okke open merit aakkanam keralathil ennanu enikk thonnunnath.

  • @Ralphfitch376
    @Ralphfitch376 5 місяців тому +4

    Chekkan ❤poli

  • @dianamoses7835
    @dianamoses7835 5 місяців тому +6

    Keralathil obc reservation kodukkenda karyamilla ivide obc kkar ellam rich aanu sc st reservation venam

    • @anusree2827
      @anusree2827 5 місяців тому +1

      100%

    • @vishnubalan2639
      @vishnubalan2639 4 місяці тому +2

      Rich ആക്കാൻ വേണ്ടിയല്ല റിസർവേഷൻ. പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ഇന്ത്യൻ പാർലിമെൻ്റിൽ 30% വുമൺ റിസർവേഷൻ ഉണ്ട്. അത് എന്തിനാണ് . നന്നായി പ്രവർത്തിക്കുന്നവരെ മാത്രം പാർലിമെന്റിൽ വന്നോട്ടെ എന്നല്ലേ നമ്മൾ ഈ ലോജിക്ക് വെച്ച് ചിന്തിക്കേണ്ടത്. അങ്ങനെ ചിന്തിച്ചാൽ ഇന്ത്യൻ പാർളിമെൻ്റിൽ പത്ത് ശതമാനം പോലും സ്ത്രീകൾ വരില്ല. ഇന്ത്യയിൽ ലിംഗത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മതത്തിൻ്റെ പേരിലും വിവേചനങ്ങൾ നേരിടുന്ന വിഭാഗങ്ങൾ ധാരാളമുണ്ട്. അവർക്ക് അത്തരം മാറ്റി നിർത്തലുകളും കണ്ടുകൂടായ്മയും കാരണം അധികാര സ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നില്ല. അല്ലെങ്കിൽ അധികാര സ്ഥാനങ്ങളിൽ അവരുടെ പ്രാധിനിധ്യം കുറവാണെന്ന് ഗവൺമെൻ്റ് കണ്ടെത്തി. ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് റിസർവേഷൻ. കേരളത്തിലെ ഗവൺമെൻ്റ് ജോലിക്കാരിൽ എത് ജാതിക്കാരാണ് കൂടുതൽ എന്ന് പരിശോധിച്ചു നോക്കുക. ജാതിയും മതവും നോക്കി മാത്രം കല്യാണം കഴിക്കുന്നത് നിൽക്കുന്ന സമയം ജാതി റിസർവേഷനെ കുറിച്ച് ചർച്ച ചെയ്യാം.
      "റിസർവേഷൻ പ്രാധിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്"

    • @yadhunandpabhi6976
      @yadhunandpabhi6976 4 місяці тому

      Bro ellarum angane aakanm ennundo

  • @nandanak8364
    @nandanak8364 5 місяців тому

    🔥💯

  • @trollx3515
    @trollx3515 4 місяці тому

    9 a+ and 2 a 🎉🎉🎉🎉

  • @shibaanil8231
    @shibaanil8231 5 місяців тому

    Samavaranam venda merit first

  • @arunarun-mx5dj
    @arunarun-mx5dj 4 місяці тому

    Asianet alle 😂😂😂😂

  • @lokidyz
    @lokidyz 5 місяців тому +2

    ഹോസ്റ്റലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത ഭാഗം മുക്കിയോ.....കഷ്ടം തന്നെ😂

  • @alphyjoy3373
    @alphyjoy3373 5 місяців тому +11

    Reservation maranam

    • @shinbet6385
      @shinbet6385 5 місяців тому

      @@alphyjoy3373 ന്യുനപക്ഷ അവകാശവും ഇല്ലാതാക്കണം.. ശരിയല്ലേ..

  • @adarshec9362
    @adarshec9362 5 місяців тому

    Vendaaa