നന്നായിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയങ്ങൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവഗിരി കോളേജ് പ്രിൻസിപ്പലിനും കോളേജിൻ്റെ മിടുക്കൻമാർക്കും മിടുക്കികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ...
മനുഷ്യമനസ്സുകളിലെ പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്ത് മാനവസ്നേഹത്തിലധിഷ്ഠിതമായ ഉത്തമ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന കോഴിക്കോട് ദേവഗിരി കോളേജിന് അഭിനന്ദനങ്ങൾ.😂❤😅
നന്നായിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയങ്ങൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ദേവഗിരി കോളേജ് പ്രിൻസിപ്പലിനും കോളേജിൻ്റെ മിടുക്കൻമാർക്കും മിടുക്കികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ...
മനുഷ്യമനസ്സുകളിലെ പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്ത് മാനവസ്നേഹത്തിലധിഷ്ഠിതമായ ഉത്തമ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന കോഴിക്കോട് ദേവഗിരി കോളേജിന് അഭിനന്ദനങ്ങൾ.😂❤😅
17:55 chekkan aahnu voice ❤
Great..
Students presented well.
One student highlighted farmers facing burning issues as well
Nived simply stole the heart
അംബാനെ ഇതൊക്കെ അല്ലെ ലൈഫ് എല്ലാം നമ്മൾ എൻജോയ് ചെയ്യണ്ടേ 😜🕺🏻✌🏻
Real human being ❤14:53 കർഷകൻ
Credit go to Our college principal Mr . Bobby sir and Manager of Devagiri institutions...congratulations
Good program
അച്ചാർ കുപ്പിക്ക് പേരിടുന്ന പോലെ പേരിനു പിന്നിൽ വാലു വെയ്ക്കുന്നതെന്തിനാ? അത് തന്നെ ജാതി
Congratulations
20.45 മിടുക്കി കുട്ടി ❤
Wastukal
കുട്ടികൾ ദൈഷണികവും ധാർമികവുമായ വിഷയങ്ങൾ പറയുമ്പോൾ ആങ്കർക്ക് വേണ്ടത് സ്വവർഗരതി പ്രണയം എല്ലാമാണ് കഷ്ടം
ഞരമ്പൻ ആങ്കർമാർ
Vediveppu kendram
KAARANAM SANGHIKALEY AVIDEY ADUPPIKKILLA PILLER CHAVUTTIKKOOTTUM