കുടിക്കുംതോറും കൊതികൂടുന്ന പട്ട ചായ | Cinnamon Tea |
Вставка
- Опубліковано 12 вер 2024
- Patta Chaya a is a flavoured tea beverage made with Cinnamon, cardamom , ginger and cloves . It requires only six ingredients and it is very easy to prepare at home. Friends, try this easy cook recipe and let me know your feedback in comment section bellow. #food #kitchen #tea
ഞാൻ പട്ട ചാരായം എന്ന് കേട്ടിട്ടുണ്ട്. പട്ട ചായ ആദ്യമായി കാണുന്നതാണ്
Okay okay
Thanks for Watching
😂😂😂
Patta chaya kollam pakshe nalla Mumbai masala chai endokke sariku parayam
Yes correct
Thanks for Watching
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Okay Okay
Full Support Pradeeshikkunnu
Thanks for watching
ചേച്ചീ, പട്ട ചായ ഉണ്ടാക്കി നോക്കി, അടിപൊളിയാണ് ട്ടോ.താങ്ക്സ്
Okay okay great
Thanks for Watching
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ടെസ്റ്റാ 👌👌👍👍👍
Okay good
Thanks for Watching
സൂപ്പർ മസാല ചായ 👌.. ട്രൈ ചെയാം. പാൽ 2 കപ്പ് മതി എന്നാണ് എന്റെ അഭിപ്രായം 😄
Okay thats enough
Thanks for Watching
Masala Chaya marvadye's special Chaya .super aanu
Yes
Thanks for Watching
ഈ ചായ ചിലയിടങ്ങളിൽ ബോംബെ സ്പെഷൽ ടി, മസാല ടി എന്നൊക്കെ പേരിലാണ് അറിയപ്പെടുന്നത്. ഏതായാലും സംഗതി കലക്കി ചേച്ചി.
Okay thanks
Support venam
Thanks for Watching
Explanation is beutiful....
Thanks for Watching
അമ്മയുടെ ചായ ഉണ്ടാക്കൽ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു! ഞാനും ഒന്ന് പരീക്ഷിക്കാൻ പോവുകയാണ്😊
Okay okay
Thanks for Watching
@@PAADI.KITCHEN.😀
ഞാൻ ഇപ്പഴാണ് ഈ ചാനൽ കാണുന്നത്... ചേച്ചിടെ അടുക്കള യും, പാത്രവും സൂപ്പറാണ്... കൂടെയുള്ള പയ്യൻ ആരാ ചേച്ചി... വേറെ ആരൊക്കെയുണ്ട് വീട്ടിൽ....
Kooday ulla thu Babu Mone pooley
Veetil njaan maathram
Thanks for Watching
കുടിച്ചു നോക്കണം 😍😍😍ആദ്യമായി ഈ ചായ അറിയുന്ന ഞാൻ
Yes nalla taste aanu
Thanks for Watching
Adipoli chaya njan ennu undakki
Okay okay good
Thanks for Watching
My fevarate super ☕🍵 I practiced in my tea shop in 1980
Hooooo god great
Thanks for Watching
ഈ ചായ വടക്കേ ഇന്ത്യയി ൽ പല സിറ്റി കളിലും കിട്ടും അവർ ആദ്യം നല്ല പാൽ അടുപ്പിൽ വച്ചു അതിന്റെ കുടെ ചായപ്പൊടി ഇഞ്ചി മറ്റുസാല കളും പഞ്ച സാരയും ഇട്ടു ന ന്നായി കുറുക്കി എടുത്തു അരിച്ചു ഗ്ലാസ്സു കളിൽ ഒഴിച് തരുന്നു. വളരെ സ്വാദ് ആണ്. കട്ടി പാലിന്റെ ആവശ്യം ഇല്ല. വളരെ നന്ദി. 👍👌❤❤❤
Thanks for the long message
Yes correct
Thanks for Watching
Expecting support always
It is my Favorite Tea. Im sending support and L❤ve always. ⭐
Okay thanks thanks for lot
Expecting support
Super tea aanallo.
Thanks for Watching
Super ayitund 👌
Thanks for Watching
മഹാരാഷ്ട്ര ചായ അതാണ് മക്കളെ ചായ എത്ര കുടിച്ചാലും മതിവരില്ല 😋😋😋
Yes correct
Thanks for Watching
Pushpamma very nice chaya good 👍👍
Thanks for Watching
Masala tea making super
Okay Okay
Thanks for watching
ഇഞ്ചിയും എലയ്ക്കായും ഇട്ടാണ ഞാൻ എന്നും ചായ ഉണ്ടാക്കുന്നത്.
Okay good
Thanks for Watching
Super
Thanks for Watching
പുഷ്പ്പേ വല്ലാത്ത ചായ ആയി ഉടനെ ചൈയ്യണം കുടിക്കാൻ തോന്നുന്നു ഒന്ന് പറയാതെ വയ്യഅടുക്കള വളരെ ഭംഗിയും വൃത്തിയും ഇങ്ങനെ ഒരു വിഡിയോ അടുക്കളയും കണ്ടിട്ടില്ല പുഷ്പ്പപറയുന്ന രീതിയും സൂപ്പർ 👏🏻👌😋😋
Thanks chechi
Full support venam
Thanks for Watching
ഇത് പട്ട ചായ അല്ല മസാല ചായ ആണ്.
Yes like same
Thanks for Watching
Masalatea
കൊതിപ്പിച്ചു 👌👍👍❤️
Its masala tea.
@@PAADI.KITCHEN. hh
Super Amme
Thanks for Watching
Very good patta tea. Thank you Madam..!!!
Thanks for Watching
Masala chaya ethane mikavarum alukal undakum njanum
Okay
Thanks for Watching
Kalakki allow pushpachechy patta chaya..
Okay thanks for watching
njan innu chaya unakki nokki adipoliyanu
Okay Okay Full Support Pradeeshikkunnu
Thanks for watching
Supera❤❤
Thanks for Watching
ചായ സൂപ്പർ 🥰🥰
Thanks for Watching
Kalakki amme
Thanks for Watching
Ith masala Chaya 👍👌
Yes correct
Thanks for Watching
Adipoli chaya👌👌
Thanks for Watching
ഇത് മസാല ചായ ആണ്. ഞങ്ങൾ undakkarund
Yes correct
Thanks for Watching
Chechi nalla avatharanam🥳🥳🥳🥳
Thanks for Watching
Super chaaya👍
Thanks for Watching
അടിപൊളി 😋😋👌🏻👌🏻👌🏻👌🏻
Thanks for Watching
സൂപ്പർ.. സൂപ്പർ 🎉
Thanks for Watching
പടച്ചോനെ!!!പട്ട അടിക്കാത്ത ഞാനും ഇനി പട്ടചായ അടി തുടങ്ങി.. ട്ടോ...
നല്ല സ്ട്രോങ്ങ് വേണം ചായ... Very good..
Super super
Ellaa videos sinum ekka
katta support tharunnundu
Thanks
Thanks for watching
Patta charaayam aannu karuthi vannavaru undo 😂
Very good video 👍👍
Ella ella
Thanks for Watching
Super teaste ❤ 👍
Thanks for Watching
ഞാൻ ഇഞ്ചി മാത്രം അരിഞ്ഞിട്ടാണ് ചായ ഉണ്ടാക്കുന്നത് ,, ടേസ്റ്റ് ഒരു പ്രത്യേകത കിട്ടും ,( പാലക്കാട് ആണ് ല്ലേ ?കേട്ടാളിൻ)
Okay thanks
Thanks for Watching
Suuper
Thanks for Watching
👍❤
Thanks
അമ്മയുടെ ചായ സൂപ്പർ
Thanks for Watching
Punjab il ithu pole palil thanne elakkaya yum inji yum utta nalla chaya aakum.
Yes correct
Thanks for Watching
Adipoli 👍
Thanks chechi
Hello,
Take milk, patta,,elakka,kariveppila,inchi . Make tea with these items. That is best than this. We drinking like this tea since last 20 years above
Okay we will do that
Thanks for Watching
❤
Thanks for Watching
അടിപൊളി ചേച്ചീ താങ്ക്സ്
Thanks for Watching
Try chayam
Okay
Ennittu ariyikkanam
North spl😊 ...
Superrr❤ ammmaa
Thanks for Watching
This is masala chaya we use to prepare every day
Okay good
Thanks for Watching
സൂപ്പർ ചായ അമ്മ🥰👌
Thanks for Watching
ചായയും ബട്ടർ ബിസ്ക്കറ്റും സുപ്പാറാ എന്തായാലും നല്ലതാണ്
Yes correct
Super tasty aa
Thanks suharathaa
Ethu masalachaya
ഇത് ഞങൾ വീട്ടിൽ ഇടക്ക് ഉണ്ടാക്കാറുള്ളത് , നോർത്ത് ഇന്ത്യയിൽ കിട്ടുന്നത്
Okay okay
Thanks for Watching
സൂപ്പർ ചായ 😋😋
Thanks for Watching
നല്ല അവതരണം ഒത്തിരി വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറഞ്ഞു
Super👍🌹
Thanks for Watching
Super 👍
Thanks for Watching
Super tea
Thanks for Watching
Njan undakkum ellarem njettikkum❤
Okay chechi
Ennittu comment edanam
Thanks for Watching
സൂപ്പറായിട്ടുണ്ട് മസാല ചായ
Thanks for Watching
ചായ ഇഷ്ട്ടപെട്ടു 😍
Okay thanks for watching
ഇത് ഞങ്ങൾ എന്നും ഉണ്ടാകുന്നതാണ്
Okay okay
Thanks for Watching
പട്ട ചാരായം എന്ന് കേട്ടിട്ടുണ്ട്
Yes edu chayayaa
Thanks for Watching
Masala chaya super
Okay thanks for watching
സൂപ്പർ ചായ
Thanks for Watching
അമ്മേ സൂപ്പർ
Thanks for watching
Elika thole kalanjal Kollam.
Yes
ഇതു മസാല ചായ. നോർത്ത് ഇന്ത്യൻ സ്റ്റൈൽ ചായ. 👍
Yes correct
Thanks for Watching
Tea vechirunna table na kurichonnu parayu....... Enganaynu athu cheythae
Okay it’s going to shoot
Thanks for Watching
Patta itted kond patta chaya
Yes Correct….Thanks for watching
ആദ്യമായി.അമ്മച്ചിക്കൊരു നന്ദി...❤
ഇതിനെ ലോകം മുഴുവനും മസാലച്ചായ എന്നും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ.കറക്ക്. കടക്ക്.എന്നൊക്കെ ഇതിനെ വിളിക്കുന്നു..ഇത് അമ്മച്ചിയുടെ കണ്ട് പിടുത്തമായി കാണാൻ കഴിയില്ല.അമ്മച്ചി എവിടുന്നോ കണ്ട് പഠിച്ചതാണ്..അതിന് മറ്റൊരു പേരിട്ടു പട്ട ചായ.😂😂
കണ്ടുപിടുത്തം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല
Thanks for Watching
പാലക്കാടൻ ചായ അല്ലെ
Alla patta Chaya
Thanks for Watching
karaaamppata..paàlkkaadaanaanalle.
Mmmsuper
Thanks for Watching
പട്ടചാരായം. എന്ന്. കേട്ടിട്ടുണ്ട്. പട്ടച്ചായ ആദ്യം..
Hooooo okay okay
Thanks for Watching
Masala chaya.....
Yes correct
Thanks for Watching
അടിപൊളി
Thanks for Watching
സൂപ്പർ ചായ 🙏👍🥃💯✅
Thanks for Watching
Ayyo Babu nte sound “ kaapi podi Acha nte poleyaanallo😂😂, good masala tea
Yes correct
Thanks for Watching
Njañgal readiyakarundu Masala chaya ennanuEranakulam parayunnathu
Pushpamma Oven undallo Baking recipe cheyyulle
Okay Okay cheyyam
Thanks for watching
ചായ കുടിച്ച ഒരു പ്രതീതി.......
Yes correct
Thanks for Watching
Add two pieces garlic for double effect
Okay yes thanks
Thanks for Watching
ഇത് മസാല ചായ ആണ് ❤
Yes correct
Thanks for Watching
Yummy chaya
Thanks for Watching
Aa kitchen onnu kaanikkumo.nalla bhangiyundu❤
Okay okay kanikkam
Thanks for Watching
Cheuthutto. thirichum
Okay thanks
Thanks for Watching
Ithinne pattachaya ennalla parayendathu masala chaya aannu patta chayak patta matrameyidukayulluu
Yes correct
Thanks for Watching
Ethik njan undakarundu
Okay Okay
Thanks for watching
പട്ടചാരായം എന്ന് കേട്ടിട്ടുണ്ട്...പട്ടചായയോ😅😅😅😅
Yes
Thanks for Watching
🎉 ഹസ്സൻ ,ഹ, ജി
ഈ മസ് | ലചായ
Thanks for Watching
Thanks
. ഇത-. സ്പർ മസാല ചായ നന്ന 1 യിട്ടുണ് ഇപ്പോൾ തന്നെ ബി സ ക റ്റ്യ കൂട?കഴിച്ചു. ന് ലയരു ചി യുണ്ട്
Masala tea
Yes correct
Thanks for Watching
Super 👌 sambar recipe കാണിക്കാമോ ?
Okay kanikkam
Thanks for Watching
Masala chhaya.
Yes correct
Thanks for Watching
ഞങ്ങൾ ഒരിക്കലും പിണ്ടിയടക്കം തിളയ്ക്കുന്ന ചായയിലേക്ക് പാൽ ഒഴിക്കില്ല.
പാൽവേറൊരു പാത്രത്തിൽ തിളക്കാനിടും, ഈ തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്
മസാല ചായ ആയാലും ഏത് ചായ ആണേലും ആ ചായാ ഡികോക് ഷൻ ഒഴിക്കും. അതാണ് കൂടുതൽ രുചികരം.
Yes correct
Thanks for Watching
താഹിറ , പാലും വെള്ളവും തിളയ്ക്കുമ്പോള് ചായ പൊടി ഇടാമല്ലോ...അതിനാണ് രുചി കൂടുതല് 😊
Tly chaya aano ith
Correct
Good
Thanks for Watching
ഞാൻ പെട്ടന്ന് ഓർത്തു പട്ടചാരായം ആണെന്ന്... എന്നെ കൊല്ലല്ലേ 😅😅😅
Ayoooooo ella
Thanks for Watching