ഇഡലി ബോണ്ട വളരെ വേഗത്തിൽ ഉണ്ടാകാം | Idli Bonda

Поділитися
Вставка
  • Опубліковано 4 лис 2023
  • This video shows how to make idli bonda in quick way.
    #food #kitchen

КОМЕНТАРІ • 118

  • @ammubiju6902
    @ammubiju6902 2 дні тому +1

    ഞാൻ ഉണ്ടാക്കും 👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  День тому

      Undaakki Nookkittu Ariyikkanam
      Thanks for watching

  • @jamsheerptu372
    @jamsheerptu372 8 місяців тому +6

    അടിപൊളി 👌😋. പുഷ്പ അമ്മയുടെ അടുക്കള സൂപ്പറാ 👍👌

  • @ammubiju6902
    @ammubiju6902 2 дні тому +1

    പുഷ്പംമാ.. സൂപ്പർ.. ബാബു തിന്നുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു 😎

    • @PAADI.KITCHEN.
      @PAADI.KITCHEN.  День тому

      Ayooo
      Thanks for watching
      Full Support Pradeeshikkunnu

  • @ambikakuppadakkath6442
    @ambikakuppadakkath6442 6 годин тому

    Pushpam amma kandaal thanne ariyam super aanu ennu...chatni recipe kuudu kaananamenud amma...❤

  • @jijishababu4947
    @jijishababu4947 8 місяців тому +2

    അടിപൊളി taste ആയിരുന്നു pushpamma ❤

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 8 місяців тому +1

    കാണുമ്പോഴേ അറിയാം നല്ല രുചിയായിരിക്കുമെന്ന്. എന്തായാലും ഞാനൊന്ന് ഉണ്ടാക്കുന്നുണ്ട്.നന്ദി. ഒരുപാട്. 🙏🙏🙏🙏🙏🙏🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay ennittu ariyikkanam
      Thanks for Watching

  • @Fathimaskitchen313
    @Fathimaskitchen313 8 місяців тому

    ഒരു രക്ഷയുമില്ല ടേസ്റ്റിന്റെ കാര്യത്തിൽ കാണുമ്പോൾ തന്നെ അറിയാം 😋😋😋👌👌👌👌

  • @susyjoy7190
    @susyjoy7190 8 місяців тому +2

    ചേച്ചി എല്ലാ വിഡിയോയും സൂപ്പറാ . എല്ലാം കാണും . ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ .

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Okay okay thanks
      Thanks for Watching

  • @methodfactsmalayalam
    @methodfactsmalayalam 2 місяці тому +1

    Pushpa chechi adipoli recipi👍

  • @sarojininandakumar2679
    @sarojininandakumar2679 2 місяці тому +1

    A new variety. Thank you Pushpa

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Thanks for watching
      Full Support Pradeeshikkunnu

  • @leenamanoj497
    @leenamanoj497 8 місяців тому +1

    Looks so yummy

  • @reni_2344
    @reni_2344 8 місяців тому +2

    👍👍👌👌😍

  • @Mj-ct5kx
    @Mj-ct5kx 7 місяців тому +1

    Super👌👌👌❤

  • @Lathu1970
    @Lathu1970 4 місяці тому +2

    സൂപ്പർ അമ്മയും ബാബുവും

  • @aishajasmin1534
    @aishajasmin1534 8 місяців тому +1

    🎉🎉🎉❤❤❤ super ❤🎉

  • @reminchandran511
    @reminchandran511 8 місяців тому +2

    ❤❤❤

  • @prasannak5165
    @prasannak5165 5 місяців тому +2

    Nalla tasty

  • @jessythomas561
    @jessythomas561 8 місяців тому +1

    Enthayalum babunteyum faizel nteyum bhagyam😊super 😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Ayooooo
      Thanks jessy chechi
      Edu Oru work alley

  • @omanagopan7249
    @omanagopan7249 4 місяці тому +1

    Supper
    Amma

  • @gracejohn1864
    @gracejohn1864 8 місяців тому +1

    Idlibonda.super

  • @geethacg2262
    @geethacg2262 8 місяців тому +3

    ഞാനിത് ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ ഇത് പോലെ മുളക് അരച്ചുചേർക്കുകയോ എല്ലാം കൂടി മാവിൽ വറു ത്തിടുകയോ ചെയ്തിട്ടില്ല..ഇത് തികച്ചും വ്യത്യസ്തമായത് തന്നെ ആണ്.. തീർച്ചയായും ഉണ്ടാക്കി നോക്കും. 💕

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay
      Ennittu ariyikkanam
      Thanks for Watching

  • @user-md3us6qr8q
    @user-md3us6qr8q Місяць тому +1

    Adipoli

  • @lalithakutty.t3540
    @lalithakutty.t3540 8 місяців тому

    Supper pushpamma idili bonda

  • @athulkrishna9114
    @athulkrishna9114 8 місяців тому +1

    idli bonda super

  • @lissyjoy3439
    @lissyjoy3439 4 місяці тому +2

    Adipoly ❤❤❤Amma❤❤❤Love you much ❤❤❤❤❤❤❤

  • @ambujama7200
    @ambujama7200 8 місяців тому +1

    Suuper

  • @syamalanarayanan8954
    @syamalanarayanan8954 Місяць тому +1

    Super

  • @ushasmarath5377
    @ushasmarath5377 8 місяців тому +1

    Nannaynde pushpmma vaayil vllm vannu 👍

  • @premasasimenon3243
    @premasasimenon3243 8 місяців тому +3

    Pushpa Amma sooper bonda correct alavil paranjathinu thanks

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 8 місяців тому +2

    Panniyaram madhiri annalo idhu❤

  • @sreevenu6573
    @sreevenu6573 Місяць тому

    Superb

  • @lisajobin6070
    @lisajobin6070 8 місяців тому +2

    അമ്മ സൂപ്പറാണ് ചട്ടിണി റെസിപ്പി ഇടണേ അമ്മ

  • @susanpradeep350
    @susanpradeep350 8 місяців тому +1

    കൊള്ളാം

  • @radhamanivs7433
    @radhamanivs7433 22 дні тому +1

    ❤🌹❤️♥️❤

  • @geethacg2262
    @geethacg2262 8 місяців тому +2

    Chatny നിലക്കടലയാണോ പൊട്ടുകടല ആണോ..

  • @bhagiskitchen6287
    @bhagiskitchen6287 8 місяців тому +1

    ഇഡ്ഡലി ബോണ്ട സൂപ്പർ,ചട്ണി കൂടി ഉണ്ടാക്കി കാണിക്കണേ

  • @shobanashobana7442
    @shobanashobana7442 8 місяців тому +1

    കൊള്ളാലൊപുഷ്പമ്മ

  • @sruthyganga2058
    @sruthyganga2058 8 місяців тому +1

    Pushpammade vtle viseshangal paranjoru video cheyamo

  • @prasannak5165
    @prasannak5165 5 місяців тому +1

    Aa chadniyude recipi koode ittoode kadala

  • @ushasmarath5377
    @ushasmarath5377 8 місяців тому +1

    Pazham ellatha unniappm undakamo?

  • @lisajobin6070
    @lisajobin6070 8 місяців тому +9

    എന്താ കഴുത്തിലും കാതിലും ഒന്നും ഇടാത്തത് എന്താ അമ്മ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Husband marichathinu sesham
      Thanks for Watching

    • @lisajobin6070
      @lisajobin6070 8 місяців тому +3

      സോറി അമ്മ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      No problem

    • @Mj-ct5kx
      @Mj-ct5kx 7 місяців тому

      സങ്കടത്തിൽ പങ്കു ചേരുന്നു..
      എനിക്ക് ആ സങ്കടം മനസ്സിലാവും 😢😢😢

    • @user-mm8hy8zu5g
      @user-mm8hy8zu5g 6 місяців тому

      ​@@PAADI.KITCHEN.Terre terete tr tu 5ഘട്ടത്തിൽ എഘഗരമഡ😅

  • @vijayanair1195
    @vijayanair1195 4 місяці тому

    Thank you

  • @lisajobin6070
    @lisajobin6070 8 місяців тому +1

    തമിഴ്നാട് അച്ചപ്പം ഇടണേ അമ്മ

  • @user-by4qs2mz4n
    @user-by4qs2mz4n 6 місяців тому +1

    Enthaayaalum babuvinum ,fizel num aattin kaashtam unkkamunthiriyaanennum paranju koduthaal avar athum super aanennu parayum.athaayathu paata fry.velivulla oru sthreekalum idunna paachakam video alla paatta fry.😮

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Seriyaanu chetta
      Thanks for Watching

  • @user-kv1yr9ri6n
    @user-kv1yr9ri6n 2 місяці тому +1

    😢Chechi കാണുമ്പോൾ തന്നെ തിന്നാൻ തോന്നും

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Mmmmm
      Yes Correct….Thanks for watching

  • @maimoonathhameed5687
    @maimoonathhameed5687 Місяць тому +1

    Pshpamma suppartto

  • @saianay1668
    @saianay1668 8 місяців тому +1

    Auntyyy❤Suuuuuperb aayeetto ❤

  • @rajiprakash5845
    @rajiprakash5845 8 місяців тому +1

    Sooper.sooper sooper kidu..kkachi

  • @susammajohn4432
    @susammajohn4432 6 місяців тому

    Pushpammayude nature evidanu

  • @user-iw7gw9dv7z
    @user-iw7gw9dv7z 8 місяців тому +1

    Makkal avidayanu

  • @renjinibiju1462
    @renjinibiju1462 8 місяців тому

    Pushppamaku എത്ര മക്കൾ അവർ എന്താ ചെയുന്നു

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      2 Sons Working in petrol pump
      Thanks for Watching

  • @saraswathys9308
    @saraswathys9308 8 місяців тому +2

    🙏🌹🌹👌ബാബുവിനെകൊണ്ട് ഞാൻ തോററല്ലോ പുഷ്പമ്മ. ഞാൻ ഉണ് ടീക്കിയിട്ടുണ്ട് വെളുത്തുള്ളി ഉപയോഗിക്കില്ല ആഗ്രഹിക്കുന്നുമില്ല . എപ്പോഴും പുഷ്പമ്മയ്ക് ഈശ്വരാനുഗ്രഹ൦ ഉണ്ടാവു൦. 🙏

  • @aishaks727
    @aishaks727 2 місяці тому +1

    പുഷ്പമ്മ

  • @rijisujith-b2p
    @rijisujith-b2p 8 місяців тому +1

    പൊക്കാവട,കുറച്ചു കടലപ്പൊടി ചേർത്തിയാൽ പൊക്കാവട ആയി

  • @lethathomas9624
    @lethathomas9624 5 місяців тому +1

    Super