രണ്ടു മണിക്കൂറിൽ മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം | Milkmaid Recipe |

Поділитися
Вставка
  • Опубліковано 24 лис 2024
  • Milk Maid is the concentrated milk or called Condensed milk is the cow's milk from which water has been removed. It is most often found in the form of "sweetened condensed milk", with sugar added, and the two terms - "condensed milk", "sweetened ... It is used for pastries, cakes, payasams, making tea, shakes, ice cream etc...So friends try this recipe and gives your valuable comments.
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the prior Permission of PAADI KITCHEN.

КОМЕНТАРІ • 850

  • @geethasomasundaram4157
    @geethasomasundaram4157 7 місяців тому +19

    ഒരു ജാഡയില്ലാത്ത നല്ല ഒരു സ്ത്രീ രത്നം തന്നെ. നന്ദി നന്ദി, നന്ദി ഒരു പാട് .

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Thanks for watching
      Full Support Pradeeshikkunnu

  • @sameersafoora7909
    @sameersafoora7909 Рік тому +227

    മിൽക്ക്മൈഡിന്റെ ടിനിൽ കൈ ഇട്ട് വടിച്ചിട്ട് കൈ മുറിഞ്ഞവരുണ്ടോ

  • @sinithankachan9402
    @sinithankachan9402 9 місяців тому +27

    ചേച്ചിക്ക് നല്ല കഷ്ടമാണ് എന്നാലും എന്തു പാചകം ചെയ്യമ്പോഴു നല്ല രീതിയിൽ ചെയ്യുന്ന ചേച്ചിയുടെ മനസ്സന് നന്ദി

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому +1

      Thanks a lot
      Full support pradheeshikkunnu

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Рік тому +8

    Adhikam arum pareekshichu kanditilla nalla video👏👏👏

  • @hibamuthu272
    @hibamuthu272 День тому +2

    Suuuper. Aaan

  • @jayarajkapat3222
    @jayarajkapat3222 19 днів тому +2

    നിങ്ങളുടെ വീഡിയോ കണ്ട് ബട്ടർ ഞാൻ ഉണ്ടാക്കി... അടിപൊളിയായിട്ടുണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  18 днів тому

      Okay Okay
      Super
      Full Support Pradeeshikkunnu

  • @faizalpaichu7927
    @faizalpaichu7927 6 місяців тому +2

    Ithanu sherikkum recepe 👌👌👌🙏👍👍

  • @sanjaysulabha5635
    @sanjaysulabha5635 8 місяців тому +10

    ഉപകാരപ്രദമായ അറിവ് ആണിത് . കടയിൽനിന്ന് ഇനി വാങ്ങേണ്ടി വരില്ലല്ലോ ❤നന്ദി ചേച്ചീ....💞

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks for watching
      Full Support Pradeeshikkunnu

  • @sharafathali6958
    @sharafathali6958 Рік тому +18

    Milkmaid brand name aanu.. product name sweetened condensed milk❤
    Video super

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes correct
      Thanks for Watching

    • @bushrabasheer5192
      @bushrabasheer5192 Рік тому +2

      താറാവിന്റെ കോഴിമുട്ട എന്ന് പറഞ്ഞ പോലെ ആണല്ലേ

    • @sharafathali6958
      @sharafathali6958 Рік тому

      @@bushrabasheer5192 😃

  • @AbidhaRafeeque-wh3gc
    @AbidhaRafeeque-wh3gc Рік тому +493

    Milk maid കട്ട് തിന്നവരുണ്ടോ 😂

  • @asoosmix3382
    @asoosmix3382 Рік тому +2

    ചേച്ചി ഞാൻ ഈ വീഡിയോ ഒരാഴ്ച മുമ്പ് കണ്ടായിരുന്നു ഇന്ന് ഞാൻ വീണ്ടും കണ്ടു 1ലിറ്റർ പാൽ ചേർത്ത് ഉണ്ടാക്കി വീഡിയോ എടുത്തു വെച്ചിട്ടുണ്ട് അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰👍ഇനി മിൽക്ക് മെയ്ഡ് വലിയ കാശ് കൊടുത്ത് വാങ്ങേണ്ട താങ്ക്സ് ചേച്ചി 🥰

  • @ebrahimabdulnazar
    @ebrahimabdulnazar 9 місяців тому +5

    ചേച്ചി ഇതുപോലുള്ള അറിവുകൾ ഇതിലൂടെ പകർന്നു നൽകുന്നത്.. 💯💯💯 ഒർജിനൽ കിട്ടുമല്ലോ ❤.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому +1

      Okay okay thanks
      Thanks for Watching

  • @highprofile6514
    @highprofile6514 Рік тому +27

    ( 'Milk made 'spelling mistake), Milk Maid ആണ് ശരിയായ സ്പെല്ലിംഗ്. പിന്നെ ഈ പ്രോഡക്ടറ്റിൻ്റെ ശരിയായ പേര് കണ്ടെൻസ് മിൽക് എന്നാണ്. Milk Maid എന്നത് Nestle കമ്പനിയുടെ ബ്രാ ൻഡ് name ആണ്.

  • @shajiabraham4312
    @shajiabraham4312 Рік тому +3

    First comments. Super 😍😍

  • @greeshmanair2936
    @greeshmanair2936 Рік тому +21

    അമ്മ സൂപ്പർ ❤❤❤

  • @jaseelashakeer4861
    @jaseelashakeer4861 Рік тому +2

    Njan first time annu ingale video kaanunnath.powlichu.onnu undaki nokkanam.mone valiya ishettannu.

  • @jovin750
    @jovin750 9 місяців тому +3

    ചേച്ചീടെ വീഡിയോയു൦ അവതരണവു൦ തനി പാലക്കാടൻ സ൦സാരശൈലിയുമെല്ലാ൦ സൂപ്പർ. Background ൽ ഉള്ള വീടു൦ പരിസരവു൦ സൂപ്പറാണ്. If possible, can u do a home tour video of the house and the compound too sometime pls?

  • @rasihakkeem
    @rasihakkeem 7 місяців тому

    Super. മിൽക്ക്മെയ്ഡ് വീട്ടിൽ ഉണ്ടാക്കാം എന്ന് ആദ്യമായ് ആണ് ഞാൻ അറിയുന്നത്.. നന്ദി ❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 8 місяців тому +1

    കൊള്ളാം അടിപൊളി ....

  • @jayaprabhaprem1810
    @jayaprabhaprem1810 Рік тому +9

    അടിപൊളി ❤

  • @jessythomas561
    @jessythomas561 Рік тому +10

    Paadi kitchen beautiful 😍 oru tourist place pole undu ktto

  • @raina191
    @raina191 Рік тому +4

    Super Ammma👍❤️❤️❤️❤️❤️❤️

  • @zamilsworld5302
    @zamilsworld5302 Рік тому +31

    Wow superb, looks perfect and tempting. First time watching your video, very cool and impressive presentation.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay thanks
      Expecting support always
      Thanks for Watching

  • @ancy3865
    @ancy3865 Рік тому +3

    ഉപകാര പ്രഥമായ വീഡിയോ 👏🏻

  • @amayaanaya8317
    @amayaanaya8317 Рік тому +3

    Garanma suppar🥰🥰😁👍

  • @kavungalvlog5790
    @kavungalvlog5790 Рік тому +3

    ഞാനും ഉണ്ടാകി നോകും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay ennittu ariyikkanam
      Thanks for Watching

  • @vijipriya1534
    @vijipriya1534 Рік тому +4

    1lit vechu undakkumbol sugar&milkpwoder ethra vennam

  • @shazinlana8649
    @shazinlana8649 Рік тому +2

    500 ltr pack palinu.. Ethra spoon palppodiyum.sugarum.... Cornflour um cherkkana...

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      500 litre milk
      125 Kg sugar
      50 kg milk powder
      2 kg corn flower
      Okay okay thanks for watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      500 litres business aanoo

  • @aditiherbals6607
    @aditiherbals6607 9 місяців тому +1

    Pushpa madam innathe kalathu protein rich ayathum deep fry allathathum sugar illathathum Aaya kuttikalkkulla aharavum prayamayavarku kodukkan pattiyathum aaya recipe idamo

  • @annajohn287
    @annajohn287 8 місяців тому +1

    Wow super 👍

  • @Mj-ct5kx
    @Mj-ct5kx 11 місяців тому +2

    പുഷ്പമ്മേടെ പാടിയുടെ അടുത്തായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു....ഉണ്ടാക്കുന്നത് free ആയി കിട്ടുമല്ലോ.. ഞാൻ പൈസ തന്നു വാങ്ങാൻ റെഡിയാണ്..Condensed milk super😋😋😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 місяців тому +1

      Mmmmm correct no problem
      Oru divasam engu erangu
      Eviday stalam

    • @Mj-ct5kx
      @Mj-ct5kx 10 місяців тому

      @@PAADI.KITCHEN. ഞങ്ങൾ Aluva UC College എന്ന് കേട്ടിട്ടുണ്ടോ..? (Ernakulam)അവിടെ അടുത്താണ്.. ഇതുവഴി kochi കാണാനോ ഇടപ്പള്ളി ലുലു മാളിൽ പോകാനോ വരുമ്പോൾ ഇതുവഴി വാ... ഞാൻ പ്രായമായ സ്ത്രീ ആണ്.. യാത്ര വയ്യ.. എന്നാലും വരാൻ ശ്രമിക്കാം..

  • @rajijijesh2654
    @rajijijesh2654 Рік тому +5

    അമ്മ സൂപ്പർ

  • @anniesjose5071
    @anniesjose5071 Рік тому +3

    സൂപ്പർ.. 👌👌👌ഇതുപോലെ പുതിയ വീഡിയോ ആയി വരൂ

  • @shajiabraham4312
    @shajiabraham4312 Рік тому +3

    Try cheyth nokkam

  • @thamanaiqbal8893
    @thamanaiqbal8893 4 місяці тому

    🥰🥰🥰സൂപ്പർ സൂപ്പർ അടിപൊളി

  • @Mary-x1i5i
    @Mary-x1i5i 9 днів тому +1

    ചേച്ചി സൂപ്പർ❤

  • @vijayakumaryshaji1805
    @vijayakumaryshaji1805 Рік тому +4

    Vey nice🎉

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +2

    Adipoliyayittund superrrrrrrrr

  • @nishaalex6245
    @nishaalex6245 9 місяців тому +1

    Thanks for sharing aunty...
    ഏതു പാൽ ആണ് use ചെയ്തത്

  • @harisrejila1275
    @harisrejila1275 Рік тому +2

    first time aann video kanunnath super chechide place evideya palakkad aano

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks
      Palakkad Koduvayoor
      Thanks for Watching

  • @swapnashibu2
    @swapnashibu2 7 місяців тому +1

    paadi chechi I like all ur videos, very useful info, Thx chechi, keep making more good variety stuffs!😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Definitely will do
      Expecting Support Always……Thanks for watching

  • @smithasiya1745
    @smithasiya1745 17 днів тому +1

    Sugarinu pakaram kuttikalkkukodukkan panamkalkkandam vechu cheyyan pattuvoooo pls rply

  • @vijibenno546
    @vijibenno546 Рік тому +14

    Adipoli ❤😊

  • @nasrinkk5485
    @nasrinkk5485 Рік тому +9

    നല്ല അന്തരീക്ഷം. അടിപൊളി സംസാരം..എനിക്ക് കൊതിയാവുന്നു കണ്ടിട്ട്... സൈലിങ് ഉണ്ടോ ഗ്രാൻഡ്മാ

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Hai thanks
      Sale ella undaakiyathu shoot sesham varunnavarkku free aayi kodukkum
      Thanks for Watching

    • @Mj-ct5kx
      @Mj-ct5kx 11 місяців тому

      അടുത്തായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. മിൽക്ക്മെയ്ഡ് super😋😋😋

    • @omanavarghese5705
      @omanavarghese5705 9 місяців тому

      Where are you @palakkad??

    • @alphonsaouseph4099
      @alphonsaouseph4099 6 місяців тому

      Super

  • @rittuff6724
    @rittuff6724 Рік тому +2

    Chechi Ella comentinum marupaditharum ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Mmmmm correct
      Nammude subscribers sinu full value kodukkanam
      Subscriber’s sum viewers aanu nammude ellam

  • @nishajayamon4548
    @nishajayamon4548 Рік тому +2

    ചേച്ചി ആള് പുലി ആണല്ലോ സൂപ്പർ വീഡിയോ

  • @kavithaannkuriakose4444
    @kavithaannkuriakose4444 Рік тому +1

    Super,Condensed milk

  • @amameerarasheed7523
    @amameerarasheed7523 Рік тому +4

    Super 😍❤

  • @rv4968
    @rv4968 Рік тому +3

    Thickens alla thickness ennu parayu.

  • @BeenaDas_
    @BeenaDas_ Рік тому +3

    എന്താ പറയുക ❤❤❤❤

  • @rinueugin6775
    @rinueugin6775 Рік тому +3

    ഒരു ലിറ്റർ പാലിന് ചെയ്യുകയാണെങ്കിൽ അതിനു വേണ്ടുന്ന പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും അളവ് ഒന്നു പറയാമോ

  • @bodhi2452
    @bodhi2452 7 місяців тому +1

    ❤❤❤❤suupperr❤❤❤❤

  • @sumithratp6436
    @sumithratp6436 Рік тому +2

    സൂപ്പർ അടിപൊളി

  • @jayasreenair3973
    @jayasreenair3973 7 місяців тому +1

    I will try Chechi❤❤ Yummy 😋😋

  • @achuachuu3504
    @achuachuu3504 4 місяці тому +1

    2manikoor kond undakan ithuvare aaarum paranju thamnil ittit kanditta ellavarum 5mint,10mintnn mathram ezhudhar ullu ith adhyaitta kanunne❤❤😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Nammal originally parayum
      Full Support Pradeeshikkunnu
      Thanks for watching

  • @girijadas7964
    @girijadas7964 8 місяців тому +1

    Suprt👍♥️

  • @ammabanumakitchenvlog9114
    @ammabanumakitchenvlog9114 Рік тому +1

    ரொம்ப அருமையாக எளிமையாக புரியும்படி செய்தீர்கள்...

  • @lathas3114
    @lathas3114 Рік тому +3

    നന്നായിട്ടുണ്ട്

  • @FousiyaKp-w7v
    @FousiyaKp-w7v Рік тому +5

    Super👍🏻

  • @lekshmibijil4136
    @lekshmibijil4136 5 місяців тому +5

    1liter പാൽ എടുക്കുമ്പോൾ പാൽപ്പൊടി എത്ര വേണം കോൺഫ്ലവർ എത്ര വേണം പറയുമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      1 by 4 of the video
      Thanks for watching

  • @meera_john
    @meera_john Рік тому +1

    1 liter milk kond enganeya undakune. Athin patiya cheruvakalude bakki alav enganeya.

  • @afsalkeloth3646
    @afsalkeloth3646 Рік тому +4

    Milk coffee👍❤

  • @SanfiyaShajahan
    @SanfiyaShajahan 7 місяців тому +1

    Supperamma

  • @ushaaskitchen2938
    @ushaaskitchen2938 Рік тому +2

    സൂപ്പർ👌🏽👌🏽👌🏽👌🏽

  • @AnjuVipin-h2v
    @AnjuVipin-h2v 6 місяців тому +1

    Useful video

  • @PonnuGradenPonnu
    @PonnuGradenPonnu Рік тому +13

    Super pushpamma❤

  • @afafsarjain_
    @afafsarjain_ Рік тому +3

    Super❤ 1L milk aanel quantity okke ethra venam parayuo

  • @AmeerulIslam-wn4ds
    @AmeerulIslam-wn4ds Рік тому +2

    Super chechi

  • @shobhanamathew9551
    @shobhanamathew9551 8 місяців тому +1

    Ee bottle jars evidennu kittum.. Pls paranju taru🙏🙏🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Edu Coimbatore rinnu vangiyathaa
      Thanks for watching

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +3

    വീടിന്റെ വീഡിയോ ഉണ്ടോ. ലിങ്ക് plz

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Veedu alla Paadi
      Video shoot cheythittilla
      Thanks for Watching

  • @sreelatha6775
    @sreelatha6775 Рік тому +3

    സൂപ്പർ😊

  • @FaseelaK-tm5tx
    @FaseelaK-tm5tx Рік тому +3

    Faisale super😅

  • @annammadevasia5613
    @annammadevasia5613 Рік тому +2

    അമ്മ, measurent koodi അല്ല correct parayamo. Conflour അളവ് paranjilla.
    ചെറിയ അളവ് onnu parayamo. 1 litter മിൽക്ക് അളവ് plz

  • @New_era2026
    @New_era2026 Рік тому +4

    Super ,thickness pronunciation onu nokane

  • @jasminbadusha4643
    @jasminbadusha4643 Рік тому +2

    ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കുന്നത്

  • @reenajose1649
    @reenajose1649 Рік тому +15

    നിങ്ങൾ എല്ലാവരെയും ഷുഗർ രോഗി ആക്കും

  • @fathimakassim2856
    @fathimakassim2856 Рік тому +7

    Ith original poleyalla .original thanne❤

  • @sharafusworld2336
    @sharafusworld2336 Рік тому +1

    Sugar sareeratthinu nallathalla. Athinu pakaram sarkkara use cheythu undaakkaamo

  • @geethaxavier4257
    @geethaxavier4257 Рік тому +4

    Subscribe ചെയ്തു..
    ആദ്യമായി കാണുന്നു.. ഈ Channel..
    അടിപൊളി.. നാളെ തന്നെ try ചെയ്യും
    Feed bk അറിയിക്കാം Chechi.. ♥️♥️♥️😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay
      Expecting support always
      Thanks for Watching

    • @Devanpes
      @Devanpes Рік тому

      Njanum epola first kanuney ee channel..... Epo thanne istayiii

  • @kpgeethavarma
    @kpgeethavarma Рік тому +2

    സൂപ്പർ

  • @riyazriya8273
    @riyazriya8273 6 місяців тому

    Oru leeter milknde ingredients payavo plzz

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      1 by 4 of the video
      Thanks for watching

  • @sreejaraj1569
    @sreejaraj1569 6 місяців тому +1

    One litre milk n etre sugar etre milk powder venan aunty

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      One by 4 of the videos
      Thanks for watching

  • @thresiammajacob4994
    @thresiammajacob4994 6 місяців тому +1

    Superb , thanks 👍

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +3

    Super 👌👌 ❤️❤️

  • @MeeraHari-i8c
    @MeeraHari-i8c 5 місяців тому +1

    Njan tinil kaiyittu murinjittundu

  • @hibajasim7655
    @hibajasim7655 Рік тому +2

    Adipoliii❤❤❤

  • @MsBujair
    @MsBujair Рік тому +5

    Condensed Milk Recipe is awesome

  • @JiniGeorge-pt5dk
    @JiniGeorge-pt5dk Рік тому +2

    milk eetha use cheythe

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +3

    Milkmaid super ❤️👍

  • @ambi328
    @ambi328 Рік тому +3

    Chechi adipoli👌chechi palakkad aa.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes Palakkad Koduvayoor
      Thanks for Watching

    • @ambi328
      @ambi328 Рік тому

      Mulagu varutha Puli edu chechi.

  • @pnp1559
    @pnp1559 Місяць тому +1

    Ee aunty ne kaananum samsarayum food vloger firros ekka ye pole thonunnathu enikk mathram aanoo

  • @Rahmathbipk
    @Rahmathbipk Рік тому +2

    Home made ghee vilpanaikkundo

  • @ABtalksbyafrah
    @ABtalksbyafrah 4 місяці тому +1

    Butter , Milk , sugar ith mathram vechum indakum

  • @lailak8999
    @lailak8999 Рік тому +2

    ആദ്യമായാണ് ചാനൽ കാണുന്നത് സൂപ്പർ❤❤

  • @ishanesi7609
    @ishanesi7609 2 місяці тому +1

    രണ്ട് ദിവസമായി അമ്മയുടെ വീഡിയോസ് കാണുന്നു ഇത് subscribe ചെയ്തില്ലങ്കിൽ പിന്നെ എന്ത്🥰 ഇപ്പൊ subscribe ചെയ്തു👍👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @Priya-h2d2c
    @Priya-h2d2c 9 місяців тому +1

    ടേസ്റ്റി ടേസ്റ്റി മിൽക്ക് മെയ്ഡ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому

      Okay okay thanks
      Thanks for Watching

  • @jasminsuresh5046
    @jasminsuresh5046 Рік тому +2

    Kedu akath etra days erikum fridgeil

  • @vijayamm.c5916
    @vijayamm.c5916 Рік тому +4

    എനിക്കും ഇത് ഉണ്ടാക്കി നോക്കണം

  • @raviravi-hp4uh
    @raviravi-hp4uh Рік тому +2

    എത്ര നാൾ ഇരിക്കും എങ്ങിനെയാണ് സൂക്ഷിക്കേണ്ടത്

  • @rittyritty5738
    @rittyritty5738 Рік тому +1

    Unruly nannayi theachu theachu veluppikku. Nella velutha paal karutha urulilano 4:37