പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ... (പറന്നു...) കിലുകിലുങ്ങനെ രാക്കിളികൾ വള കിലുക്കിയ കാലം (3) കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2) ചിരിയൊതുക്കിയ കാലം (പറന്നു...) ജാലകങ്ങൾ നീ തുറന്നു ഞാൻ അതിന്റെ കീഴിൽ നിന്നു (4) പാട്ടുപാടി നീ എനിക്കൊരു (2) കൂട്ടുകാരിയായ് കൂട്ടുകാരിയായി..... (പറന്നു...) മാല കോർത്ത് ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു (3) പന്തലിട്ടു കാത്തിരുന്നു(2) ചന്ദനക്കുറി പൂശി (പറന്നു...) കണ്ടില്ല നിന്നെ മാത്രം (2) കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..) പൊൻ കിനാക്കൾ പൂത്ത കാലം (3) പോവതെങ്ങു നീ പോവതെങ്ങു നീ (പറന്നു...)
എന്തൊരു orchestra ആണ് ഭായ്.. എന്തൊരു vibes. നേരിൽ കണ്ട് അനുഭവിച്ച ചേട്ടന്മാർ ഭാഗ്യവാന്മാർ 💕💓💓
അടിപൊളി 👍👍👍👍🙏🙏🙏 👌👌👌
ഇത്ര സുന്ദര നിമിഷങ്ങൾ ജീവിതത്തിൽ അപൂർവ്വം
എന്നും ഇങ്ങനെ പാടാൻ സാധിക്കട്ടെ
കേരളത്തിന്റെ ഈ എൻ ജോയി മെന്റ് എല്ലാ ഷാപ്പിലും അനുവദിക്കണം സൂപ്പർ ചേട്ടന്മാർ .
അടിപൊളി ❤❤❤❤❤❤
വീണ്ടും പാടുക ഇഷ്ടമായി 🎉🎉🎉🎉🎉🎉🎉🎉🎉🎉
അച്ഛനും മകനും തകർത്തു കിടിലൻ
താളം,,,, അടിപൊളി ❤❤❤
No boundaries for music ❤😊
താളം സൂപ്പർ ❤❤❤🙏🏾
2024 ഇല് കേൾക്കുന്നവർ ഇവിടെ കമോൺ
Excellent,what a performance.
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ...
(പറന്നു...)
കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം (3)
കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2)
ചിരിയൊതുക്കിയ കാലം
(പറന്നു...)
ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു (4)
പാട്ടുപാടി നീ എനിക്കൊരു (2)
കൂട്ടുകാരിയായ്
കൂട്ടുകാരിയായി.....
(പറന്നു...)
മാല കോർത്ത് ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു (3)
പന്തലിട്ടു കാത്തിരുന്നു(2)
ചന്ദനക്കുറി പൂശി
(പറന്നു...)
കണ്ടില്ല നിന്നെ മാത്രം (2)
കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
പൊൻ കിനാക്കൾ പൂത്ത കാലം (3)
പോവതെങ്ങു നീ
പോവതെങ്ങു നീ
(പറന്നു...)
Powerpacks of Kumarakom🤩💥
അപ്പു പൊളി കൊട്ട് മോഹനൻ ചേട്ടൻ ഒന്നും പറയാൻ ഇല്ല സൂപ്പർ
❣️❣️❣️
പൊളിച്ചു.
Vere vibe❤😘
റീൽസ് കണ്ടു ഇതിൽ വന്നു നോക്കിയ ഞാൻ 😊
എന്ത് പറ്റി
😢kootan okke nallath vilambiyath kolambiyilayipoyi😊
Padaratte ee sneham.
Volume is not ok
good
തൃക്കൊടിത്താനം സച്ചിദാനന്ദൻ ❤️അദ്ദേഹമാണ് ഈ പാട്ട് പാടിയത്
Super
കൊള്ളാം chatta
👌
❤❤
ശബ്ദം അത്ര പോരാന്ന് തോന്നി.
Nallathine thirenjedukkanam😅😅😅😅😅
ഈ ഷാപ്പ് എവിടെയാണ്
Kumrakam