നാടൻ കക്കായും കപ്പയും പുരട്ടിയത്.....വായിൽ കപ്പലോടും😋😋....Traditional Tapioca Clam Mixed Recipe

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @naatturuchikal
    @naatturuchikal  2 роки тому +20

    വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് Bell അടിച്ചു സപ്പോർട്ട് ചെയ്യണേ 😍

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 роки тому +193

    അണ്ണൻ്റെ വൃത്തിയാക്കലിന് എ പ്ലസ്!
    ശുദ്ധമായ വൃത്തിയുള്ള പാചകം.
    great ...

  • @digalchrist8170
    @digalchrist8170 2 роки тому +246

    🌹👌👏👍😘🇮🇳 ചേട്ടൻ ക്ലീൻ ചെയ്യുന്നതും ഉണ്ടാക്കുന്നതും കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലാ 👍🌹

    • @venuarumbath5961
      @venuarumbath5961 2 роки тому +3

      കപ്പ സൂപ്പറായിട്ടുണ്ട് ഈ കുഞ്ഞുമോൻ ആളു പുലിയാണ് കേട്ടാ

    • @digalchrist8170
      @digalchrist8170 2 роки тому

      @@venuarumbath5961 🌹👍

    • @manumathew4004
      @manumathew4004 2 роки тому

      എന്നിട്ട്

    • @sumeshbmc1360
      @sumeshbmc1360 2 роки тому

      @@manumathew4004 ha ഹ

  • @jollyelias1719
    @jollyelias1719 2 роки тому +33

    അടിപൊളി..... കാണുമ്പോൾ തന്നെ 😋😋😋😋😋😋😋😋മോൻ കുട്ടാ പൊളിച്ചു... സംസാരം

  • @baijub9291
    @baijub9291 2 роки тому +9

    അനിയൻ ചേട്ടനും രാജേഷേട്ടന്റെയും കുട്ടിവിന്റെയും പാചകം നല്ല നാടൻ തനിമയുള്ള വീഡിയോ പൊളി 😍👍🏻

  • @anwarsadique9117
    @anwarsadique9117 2 роки тому +15

    എന്റെ പൊന്നാശാനേ ഇങ്ങനെ ഞങ്ങൾ പ്രവാസികളെ കൊതിപ്പിച്ചു കൊല്ലല്ലേ... 😢🥰🥰🌹🌹🌹❤❤❤ഉണ്ണികുട്ടൻ സൂപ്പർ

  • @madhavan8474
    @madhavan8474 2 роки тому +6

    അടിപൊളിയാണെന്നു എപ്പളും പറയേണ്ട, കണ്ടാലറിയാം അടിപൊളിയാണ് 😍😍

  • @M4tech1122
    @M4tech1122 2 роки тому +41

    അഹ്ഹ് കുരുമുളക് പൊടിനു പറഞ്ഞപ്പോൾ ചേട്ടന്റെ ഒരു ചിരി 🤪🤪🤪🤪

  • @binoshart8731
    @binoshart8731 2 роки тому +59

    കാരണം അറിയില്ല .... ഇഷ്ട്ടമാണ് ഈ ചേട്ടനെ !! 🙏🏻

  • @salamxavi2240
    @salamxavi2240 2 роки тому +8

    ഫിറോസ്ഇക്കയും ഈ ചേട്ടനും.. 😍✌️💯

  • @rrameess
    @rrameess 2 роки тому +13

    നിങ്ങളെ എല്ലാ videoyum പോളിയാണ് 💫💥

  • @captainjacksparrow9741
    @captainjacksparrow9741 2 роки тому +6

    ഹോ വിശന്നിരിക്കുമ്പോൾ ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ന്റെ സാറേ....😑😋

  • @harispatdyharis1699
    @harispatdyharis1699 2 роки тому +27

    കക്ക ബിരിയാണി അടിപൊളി 😍

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 місяців тому

    വളരെ രുചിയുള്ള കപ്പയും കാക്ക കൂട്ട്. പാചകം ചെയ്ത വിധം ഭംഗി ആയിട്ടുണ്ട്. എവിടെ വന്നാൽ കുറച്ചു കഴിക്കാൻ കിട്ടും. നന്ദി ചേട്ടായി. 🙏🏻👍🏻🌹

  • @maryswapna813
    @maryswapna813 2 роки тому +5

    ചേട്ടാ പാചകവും ക്ലീനിംഗ് ഒക്കെയും super...

  • @Vincentgmz7903
    @Vincentgmz7903 2 роки тому +10

    ഞങ്ങൾ തൃശ്ശൂരുകാർ കൊള്ളി എന്ന് പറയും 👍

    • @hasnafaizal7981
      @hasnafaizal7981 2 роки тому +1

      ഇവിടെ പൂള എന്ന് പറയും 😄

  • @kumarcheruvathur
    @kumarcheruvathur 2 роки тому +3

    നല്ല അടിപൊളി സാധനമാണ്. സൂപ്പർ സാധനമാണ്. കുറച്ചു കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ കൊതിയാവുന്നു,😁😁😁❤️

  • @binudaniel4978
    @binudaniel4978 2 роки тому

    ചേട്ടന്റെ എല്ലാ പാചകവും വളരെ ഇഷ്ടമാണ്

  • @sandeepviswanathan7707
    @sandeepviswanathan7707 2 роки тому +13

    സൂപ്പർ പൊളിച്ചടുക്കി ❤️

  • @Safnas_7
    @Safnas_7 2 роки тому +2

    എന്ത് പറയാന ഉഫ് ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 2 роки тому +23

    Adutha nammude firoz ikka 😘🔥

    • @extra9200
      @extra9200 2 роки тому +4

      @@preejithkummil2838 ellarum kashtapettitt thanneya bro... Ethikkoodaykayonnumilla

    • @sunil6734
      @sunil6734 2 роки тому

      💥

    • @preejithkummil2838
      @preejithkummil2838 2 роки тому

      @@extra9200 ni kerivaada bro😍❤️🔥

    • @extra9200
      @extra9200 2 роки тому +1

      @@preejithkummil2838 എന്റെ പ്രൊഫഷൻ ഇതല്ല ബ്രോ

    • @jayjinx2591
      @jayjinx2591 2 роки тому

      Ore oru Firoz Ikka . This guy doing his thing that's all

  • @chandhugokul1594
    @chandhugokul1594 2 роки тому +22

    ഉഫ് കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋🤤🤤

  • @vipinu.s3441
    @vipinu.s3441 2 роки тому +1

    ഹോ...കൊതിപ്പിക്കല്ലേ ചേട്ടാ..😋.ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് ആ ചിരിക്കാൻ അറിയാത്ത ചേട്ടനെയാണ് 😄.ഒരു എക്സ്പ്രഷനും ഇല്ലാതെ പുള്ളി ഫുഡിന്റെ ടേസ്റ്റ് പറയും.

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому +1

    നല്ലവൃത്തിയിൽ ഉണ്ടാക്കി താങ്ക്സ് ബ്രോ ❤️❤️❤️👌👍🤲🌹

  • @MohanSimpson
    @MohanSimpson Рік тому

    കുഞ്ഞിന്റെ വിവരണം തകര്‍ത്തു...😊

  • @jijokadalukaaneez995
    @jijokadalukaaneez995 2 роки тому +2

    ചേട്ടാ.. ചേട്ടൻ്റെ അവതരണം അടിപൊളിയാണ്... 😘😘

  • @ratheeshcreation130
    @ratheeshcreation130 2 роки тому

    ചേട്ടന്റെ അടിപൊളിയാണ് അത് പറയുന്നതാണ്.. സൂപ്പർ... അടിപൊളി അടിപൊളി...

  • @shravankichu6214
    @shravankichu6214 2 роки тому

    ആഹാ അടിപൊളി.. ഇതിന്റെ കൂടെ കുടിക്കാൻ ശുദ്ധമായ തണുപ്പിച്ച ഇളം കള്ള് നമ്മൾ തന്നെ കൊണ്ടുവരണമായിരിക്കും അല്ലേ 🙆‍♂️🤗

  • @jishnuks5687
    @jishnuks5687 Рік тому

    കൊള്ളാം ചേട്ടാ കലക്കി.... 👌 വായിൽ കപ്പൽ ഓടണുണ്ട് ഇത് കണ്ടിട്ട് 😋

  • @sofiyasn6768
    @sofiyasn6768 2 роки тому

    Chetaneyum. Moneyum. Orupadu. Eshtam. Pachagam. Athinekalum. God. Bless. You

  • @കുറവിലങ്ങാട്ടുകാരൻ

    കക്ക പെരട്ടാൻ പൊവ്വ.... കുഞ്ഞാവ്വ..ഉയിർ♥️♥️

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 роки тому +2

    സൂപ്പർ ചേട്ടാ...മോൻ അടിപൊളി...

  • @JDENTERTAINMENTS-hq4tx
    @JDENTERTAINMENTS-hq4tx 2 роки тому

    Chettante varthanathilanu njan ee video thane kand thudagiyath. Thani nadan reethi🥰

  • @dhanyarajendren2384
    @dhanyarajendren2384 2 роки тому +10

    അടിപൊളി 👍👍👍

  • @user-kj4xu8tg1k
    @user-kj4xu8tg1k 2 роки тому +1

    Kandit thanne kothy avunu

  • @sajeenasajeena6637
    @sajeenasajeena6637 2 роки тому

    Kakkayum pothu thoranum kidu compilation

  • @travelnod6034
    @travelnod6034 2 роки тому +1

    കൊറച്ചു കുരുമുളക് പൊടി 😂😂 അവതരണം pwoliyanu കെട്ടോ 👍

  • @sanjaysanju7293
    @sanjaysanju7293 2 роки тому +1

    കുഞ്ഞൂട്ടൻ powli chakudu mon🥰🥰🤗🤗

  • @jamesdaniel6754
    @jamesdaniel6754 11 місяців тому

    കുട്ടുസേ... അടിപൊളി... കൊള്ളാം..❤👍👍🙂

  • @jkcreations3016
    @jkcreations3016 2 роки тому +3

    😃❤ തലക്കെട്ടുള്ള കൊച്ചുമിടുക്കൻ നീ കലക്കി🥰🥰🥰😘

  • @sm........3900
    @sm........3900 2 роки тому +10

    ഞങ്ങളെ നാട്ടിൽ പൂള എന്ന് പറയും മലപ്പുറം 💪

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Рік тому

    നമ്മുടെ കൊച്ചു മോൻ കലക്കി

  • @5anil.G
    @5anil.G 2 роки тому +1

    Chettaa adipoleee love you!!!

  • @AKSHAY-pz1xk
    @AKSHAY-pz1xk 2 роки тому +10

    നിങ്ങൾക്ക് അതു ചീനി ആണെങ്കിൽ തിരുവനന്തപുരത്തുകാർക്ക് അതു മരച്ചീനി ആണ്😍😍

    • @jessysebastin476
      @jessysebastin476 2 роки тому

      ഞങ്ങൾക്കിതു കപ്പ ആണ്

    • @AKSHAY-pz1xk
      @AKSHAY-pz1xk 2 роки тому

      @@jessysebastin476 എഴുതുകുത്തു പേര് കപ്പ എന്നല്ല ...മരച്ചീനി എന്നാണ്...
      പാഠ പുസ്‌തകങ്ങളിലും എല്ലാ ബുക്കുകളിലും മരച്ചീനി എന്നു മാത്രമാണ്...😁😁

    • @mumthazponnuzz5122
      @mumthazponnuzz5122 2 роки тому +1

      Poola

    • @shifasamad7882
      @shifasamad7882 2 роки тому

      എങ്കിൽ ഞങൾക്കിത് പൂള ആണ്... 😀

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +2

    ചേട്ടായി സൂപ്പർ...
    Love 💞 from kozhikode

  • @jayamenon1279
    @jayamenon1279 2 роки тому +10

    Very Nice Recepie 👌 Definitely Will Try 👍🏽

  • @stanstaniya3054
    @stanstaniya3054 2 роки тому

    Onum parayanilla enta ponno . Kandittu kothiyakunu

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 роки тому

    നാവിൽ കൊതിയൂറും വിഭവങ്ങൾ😀😀

  • @krishnamehar8084
    @krishnamehar8084 2 роки тому +2

    കക്ക കപ്പ ബിരിയാണി സൂപ്പർ. മാംസാഹാരം കഴിക്കാത്ത അമ്മ എപ്പോഴും അപ്രീക്ഷിയേറ്റ് ചെയ്യാ റുണ്ടായിരുന്നു താങ്കൾ മീനും, ഇറച്ചിയും എല്ലാം വൃത്തിയാക്കി എടുക്കുന്ന രീതിയെ കുറിച്ച്.

    • @preethyjoseph6371
      @preethyjoseph6371 2 роки тому

      സൂപ്പർ, മാങ്ങ എന്തിനാ ഇട്ടത് പുളി വരില്ലേ

  • @devivs1612
    @devivs1612 2 роки тому +1

    Adipoli,kollamalle cheeni ,njanum kollama

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +1

    അച്ഛനെ വെട്ടുന്ന മകൻ. മിടുക്കൻ.

  • @sadiquesadique4025
    @sadiquesadique4025 2 роки тому

    Sangathi polichettati innu teshttar munnilttanne yund 😍🥰👍😣👍🤤🤤🤤

  • @RaniRani-xt9rg
    @RaniRani-xt9rg 2 роки тому

    അടിപൊളി ചേട്ടാ സൂപ്പർ 🌹🌹👌👌, 👌

  • @abdulrazakk9176
    @abdulrazakk9176 2 роки тому +2

    അടിപൊളിയാണ്😀

  • @publicreporterpc5361
    @publicreporterpc5361 2 роки тому

    ചേട്ടന്റ പാചകം ഒന്നാന്തരം

  • @reenufrancy4984
    @reenufrancy4984 2 роки тому +1

    Kakkayude vevicha vellam kondulla recipe idaaamo

  • @rahulkr7641
    @rahulkr7641 2 роки тому +8

    Nice 👍👍👍

  • @renjithpooja1863
    @renjithpooja1863 2 роки тому +3

    Super adipoli 👌

  • @sreekumar9664
    @sreekumar9664 2 роки тому +8

    ചേട്ടാ കക്ക വേവിച്ച വെള്ളം അതിന്റെ ഉളുമ്പ് ആണ് ബാക്കി എല്ലാം സൂപ്പർ

    • @dheerajsidharthan4216
      @dheerajsidharthan4216 2 роки тому +13

      Ath vech rasam vare undakkum appozha

    • @safiyamuhammad9013
      @safiyamuhammad9013 2 роки тому +10

      ഉളുമ്പോ.. അത്ര വൃത്തിക്ക് കഴുകി എടുത്തിട്ട്.... ചിലയിടത്ത് ഇത് തോട് ഓട് കൂടി കറിവെച്ചു തിന്നും മാഷേ 🥳🥳🥳🥳🥳🥳🥳

    • @remyachandran3789
      @remyachandran3789 2 роки тому

      @@dheerajsidharthan4216 Exactly,🙌

    • @sureshbabu8306
      @sureshbabu8306 2 роки тому +2

      കൊല്ലം ,ആലപ്പുഴ ജില്ലകളിൽ കക്ക വേവിച്ച വെളളം ഉപയോഗിച്ച് രസം ഉണ്ടാക്കും. കക്ക തോരനോ ,ഫ്രൈയോ ഇതുപോലെ മറ്റെന്തെങ്കിലും വിഭവമോ ഉണ്ടാക്കും. ചിലയിടങ്ങളിൽ കക്കയിൽ വെള്ളമൊഴിച്ച് വേവിക്കുന്നത് കാണാം. പക്ഷേ, അതുപയോഗിച്ച് രസമുണ്ടാക്കിയാൽ ഇതുപോലെ രുചിയുണ്ടാവില്ല.

    • @sreekumar9664
      @sreekumar9664 2 роки тому

      @@sureshbabu8306 alappuzha kottayam boarderil vambanad kayal theerathullavaranunjangal njangalkacka irachi uppum manjalulm cherth thilappich aa vellam oottikalanjathinu sshesham aanu fry curry kappayum aayi kuzhakkuka okke cheyyunnath oaro pradeshangalium ooaro reethikal athra mathram

  • @anishva5024
    @anishva5024 2 роки тому +1

    Achar out state parcel cheythu kodukumo....

  • @KARMA-xx5qe
    @KARMA-xx5qe 2 роки тому

    ഞ്ഞങ്ങടെ നാട്ടിൽ "കൊള്ളി" എന്നാ പറയ♥️

  • @kcm4554
    @kcm4554 2 роки тому

    Most beautiful delicious marvelous magnificent mesmerizing recipes. Indeed beautiful brother. So best heart and mind touching. 💓 🙏

  • @Helenofsparta
    @Helenofsparta 2 роки тому +1

    ❣️❣️😋😋❤️❤️

  • @jishnusalimkumar8240
    @jishnusalimkumar8240 2 роки тому +1

    Adipoli avatharanam

  • @muhhammednahil3222
    @muhhammednahil3222 2 роки тому

    Aa. Adipoli. Super.💛💛💛👍👍👍👍👍👍

  • @underworld6990
    @underworld6990 2 роки тому +2

    കക്ക വെള്ളം രസം വെക്കാൻ ആണോ എടുത്തത് ചേട്ടാ 🤤🤤🤤🤤

  • @Indian-bh9db
    @Indian-bh9db 2 роки тому +4

    എല്ലാരുമോന്നു ബെല്ലടിക്കണം ചെക്കൻ സൂപ്പർ 🤣🤣🤣

  • @rajeshrajan6860
    @rajeshrajan6860 2 роки тому +1

    കുഞ്ഞിമോനെ ഭാവിയിൽ നല്ല ചീഫ് കുക്ക് ആക്കണം കേട്ടോ

  • @mirasanaabu8024
    @mirasanaabu8024 2 роки тому +1

    അടിപൊളി 😋😋👍🏻👍🏻👍🏻🤲🏻🤲🏻💯

  • @KarthikS-cg5kg
    @KarthikS-cg5kg 2 роки тому +1

    Ellarum onn bell 🔔 adikk daii

  • @sarithps8265
    @sarithps8265 2 роки тому

    Love u chetaaa ❤️❤️❤️🧡🧡🧡🧡🧡

  • @vishnuts1876
    @vishnuts1876 2 роки тому

    Superb chettaa😊❣️❣️ Good bless you

  • @aadhuarun6437
    @aadhuarun6437 2 роки тому

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഈ ചാനൽ മാത്രം ആണ്

  • @ananthanarn4612
    @ananthanarn4612 2 роки тому +1

    Superb 🔥❤️ must try All

  • @GokulapalanGopan
    @GokulapalanGopan 4 місяці тому

    ITHU,EVIDAYASTHALAM,PARAYUSIR❤

  • @kannang.pillai7794
    @kannang.pillai7794 2 роки тому +1

    Kodhipichi Kollam..😲😲😲😲

  • @jayadevmk4485
    @jayadevmk4485 2 роки тому +1

    Kottayam fan Anu chattaa

  • @rajeevmohan3r
    @rajeevmohan3r 2 роки тому +1

    Kollath evide annu ചേട്ടോ ഈ sthalem

  • @aswinikusumam2651
    @aswinikusumam2651 2 роки тому +4

    Super🥰🥰🥰👍🏻👍🏻👍🏻

  • @shibinms7922
    @shibinms7922 2 роки тому +1

    Wooowwww...super tasty....avum...Aniyan chetta nigal kidu cooking anu...cleaning good..

  • @sarithasanil113
    @sarithasanil113 2 роки тому +2

    Suppeerrrrrr 🤤🤤🤤🤤🤤❤️❤️❤️🌹🌹🌹

  • @sajitharethish1356
    @sajitharethish1356 2 роки тому

    Anikothivarunn super

  • @ratheeshkl9386
    @ratheeshkl9386 2 роки тому +3

    ഇത് പോലെ കക്കയും കപ്പയും കഴിച്ചിട്ടില്ല

  • @anilababu3285
    @anilababu3285 2 роки тому

    Super hygiene.👌👌👌

  • @SonuSonu-ll6nu
    @SonuSonu-ll6nu 2 роки тому +2

    Adipoli സൂപ്പർ 🥰🥰🥰🔥🔥🔥🔥

  • @athiraappukkuttan3727
    @athiraappukkuttan3727 2 роки тому +1

    Variety sanam 🥰

  • @kevinraji7988
    @kevinraji7988 2 роки тому

    ഉണ്ടാക്കുന്നത് ഒക്കെ നിങ്ങൾ തന്നെ കഴിച്ചാല്ലോ,,,, കുറച്ചു എനിക്കും കൂടി താ

  • @krishnakumarkumar6666
    @krishnakumarkumar6666 Рік тому

    നല്ല പാചകo

  • @anandhan2017
    @anandhan2017 2 роки тому

    Aannan uyir 🥰😍😘😘

  • @ajithrajan7967
    @ajithrajan7967 Рік тому

    Chetta ithi late anu subscribe cheythe.
    Ningade program poli aanu ketto
    Pakshe otta abhyarthana. Language onnu sredhikyanam...

  • @mollyvarughese8772
    @mollyvarughese8772 Рік тому

    Very clean

  • @elsyjose9604
    @elsyjose9604 2 роки тому

    First time kakka kanunna njan 😭

  • @ajmijabbar4415
    @ajmijabbar4415 2 роки тому +1

    Cheeni enna paranne ☺️

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +1

    ചേട്ടന്റെ നാട് കരുനാഗപ്പള്ളി ആണോ

  • @albinview
    @albinview 2 роки тому

    Super 👌 adipoliii

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 роки тому

    Adipoli. 👍 Good combination.

  • @sreeharim327
    @sreeharim327 2 роки тому

    സൂപ്പർ ചേട്ടാ

  • @johnmathew9194
    @johnmathew9194 2 роки тому

    Adipoli Super item

  • @santhoshng1803
    @santhoshng1803 2 роки тому

    അടിപൊളി ചേട്ടാ.കോതിപപികലേ.

  • @sajeeshwayanad7522
    @sajeeshwayanad7522 2 роки тому +5

    സൂപ്പർ ❤️❤️👍👍