കൊഞ്ച് തേങ്ങാപ്പാലിൽ റോസ്റ്റ് ചെയ്തത് | Prawns Roast With Coconut Milk

Поділитися
Вставка
  • Опубліковано 18 гру 2021
  • Prawns Roast With Coconut Milk
    Prawns Roast
    Prawns Fry
    Prawns Recipe
    Kerala style konchu roast
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

КОМЕНТАРІ • 568

  • @naatturuchikal
    @naatturuchikal  2 роки тому +103

    Exploring Natturuchikal പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്‌ .എല്ലാവരും കണ്ടു സപ്പോർട്ട് ചെയ്യണം -

  • @kuttoosmam161
    @kuttoosmam161 2 роки тому +556

    അയൽവക്കത് ഒരു 5സെന്റ് വസ്തു കിട്ടുമോ?

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 роки тому +2

    ചേട്ടാ അവിടെ വാടകയ്ക്ക് ഒരു മാസത്തിനു വീടുണ്ടോ ഭക്ഷണം ഒരുമാസത്തിന് നിങ്ങൾ അവിടുന്ന് അതിന് എത്ര പൈസ വേണെങ്കിലും തരാം

  • @romeyababy4184
    @romeyababy4184 2 роки тому +6

    ആദ്യമായിട്ടായിരിക്കും ഇങ്ങനൊരാൽ ബെൽ അടിച്ചു സപ്പോർട്ട് ചോതിക്കുന്നെ😃😃😃😃

  • @mathilil.p.o4301
    @mathilil.p.o4301 2 роки тому +111

    നല്ലത് പോലെ മൊര്യണം.. പിന്നെ നല്ല അടിപൊളി മണവും ആണ് പുള്ളിയുടെ മെയിൽ 😍

  • @rekha4477
    @rekha4477 2 роки тому +50

    സ്ഥിരം tasting പാർട്ടീസ് ഒക്കെ എവിടെ പോയി 🤔 എന്തായാലും വീഡിയോ സൂപ്പർ 👍👏

  • @sumadhir3227
    @sumadhir3227 2 роки тому +91

    🤤🤤എന്നാലും ചേട്ടനും, കുട്ടൂസും ഞങ്ങളെ കൊതിപ്പിച്ചു... ഹോ... ഒന്നും.. പറയാനില്ലേ... പൊളിച്ചു...👌🏻👌🏻👌🏻👌🏻

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +28

    ചേട്ടാ നിങ്ങൾ പോളിയാണ് ♥️♥️♥️♥️ ഇന്നിന്റെ യുത്തൻ ബ്ലോഗേഴ്സിന്റെ മാസ്മരികത ഒന്നും ഇല്ലെങ്കിലും നല്ല നാടൻ വിഭവങ്ങൾ ചെയ്യാൻ നിങ്ങൾ പുലിയാണ് ♥️♥️♥️ നന്നായി ഇഷ്ടപ്പെട്ട് വീഡിയോ 🌹🌹🌹

  • @sushamapradeep3311
    @sushamapradeep3311 2 роки тому +86

    നിഷ്കളങ്ക മായ നാടൻ രീതിയിൽ ഉള്ള അവതരണം, അടിപൊളി 👌🏻👌🏻👌🏻 സൂപ്പർ 👍🏻

  • @prahladpv8624

    Nice ഞാൻ അബുദാബി അച്ചായൻസ് restaurant ൽ chef 5 വർഷം house ബോട്ടിൽ ആയിരുന്നു ഇവിടെ 10 വർഷം ആയി നിങ്ങളുടെ വീഡിയോ പലതും കാണാറുണ്ട്. 👍🌹

  • @riyakpv2222

    ആദ്യമാദ്യം ചേർത്ത തൊക്കെ മൊരിഞ്ഞ് കരിയായിട്ടുണ്ടാകും😅

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +55

    വൃത്തിയാണ് ചേട്ടന്റെ മെയിൻ😍😍😍...

  • @ratheeshat6910
    @ratheeshat6910 2 роки тому +3

    കഴിക്കണമെന്നില്ല. കണ്ടാലേ അറിയാം അതിന്റെ രുചി. ചേട്ടൻ പവറാണ്. സൂപ്പർ ❤❤❤👍🏻👍🏻👍🏻👍🏻💞💞💞💞

  • @rajithasuresh3446
    @rajithasuresh3446 2 роки тому +42

    എന്റെ ചേട്ടാ മണ൦എനിക്ക്ഇവിടെകി ട്ടി😋എനിക്ക് ഒരുപാട് ഇഷ്ടമാ

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 роки тому +33

    കഴിച്ചിട്ടിലെങ്കിലും വളരെ ഇഷ്ട്ടമായി 👌👌👌👌🌹🌹🌹

  • @greeshmagreeshma7139
    @greeshmagreeshma7139 2 роки тому +22

    💕കുഞ്ഞൂസ് ടേസ്റ്റ് ചെയ്യുന്നത് കാണാൻ നല്ല രസാണ്.. അവസാനം പറയുന്ന സൂപ്പർ കിടു..... 👌👌

  • @prasanthmp8370
    @prasanthmp8370 2 роки тому +7

    വളരെ സ്വാദിഷ്ടമായ ഭക്ഷണം ഒരു സംശയവും ഇല്ല അടിപൊളി 👌

  • @omanakutty2549
    @omanakutty2549 2 роки тому +3

    നല്ല നാടൻ പാചകം, കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @amysaunders4589
    @amysaunders4589 2 роки тому +8

    That looks delicious 😋 thank you for sharing

  • @mollyalexander4401
    @mollyalexander4401 2 роки тому +2

    Really beautifully made thank you God bless you 👍👍😍😍😋😋😋