1865 ൽ പൊതുവഴി എല്ലാവർക്കുമായി തുറന്നു കൊടുത്തിരുന്ന് എന്ന പ്രസ്താവം പൂർണ്ണമായി ശരിയും സത്യവുമല്ല ! മഹാന്മ അയ്യൻകാളി പൊതു നിരത്തിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി യാത്ര നടത്തിയതും നിരവധി സ്ഥലങ്ങളിൽ അയ്യൻകാളി പടയുടെ അകമ്പടി യോടെ വഴിനടക്കൽ സമരങ്ങൾ നടത്തിയതും എന്തിനായിരുന്നു ? പട്ടിക്കും പൂച്ചയ്ക്കും കന്നുകാലികൾക്കും യഥേഷ്ടം നടക്കാമായിരുന്ന പൊതുവഴിയിൽ നടക്കാൻ ശ്രീനാരായണ ഗുരുദേവനെപ്പോലും അനുവദിക്കാതിരുന്നപ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനായി 603 ദിവസം സത്യഗ്രഹം നടത്തിയെങ്കിലും ലക്ഷ്യം സാക്ഷാൽ കരിക്കാതെ പിൻവലിച്ചതിന് പ്രധാന കാരണക്കാരൻ ബാരിസ്റ്റർ M.K.ഗാന്ധി എന്ന കോമഗ്രസ് നേതാവാണ് ! ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം സത്യഗ്രഹ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇത് കേരള നവോത്ഥാന ചരിത്രത്തിലെ ഒരു കറുത്ത ഏടാണെന്ന് പറയാതെവയ്യ ! Adv.Balan K.A.
വൈക്കം സത്യഗ്രഹത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന Tk. മാധവനെ തെക്കോട്ടു നോക്കി കുരക്കാൻ മാത്രം അറിയാവുന്ന ചില പേരിന്റെ അറ്റത്തു വാലുള്ള സാഹത്യകാരൻ എന്ന് സ്വയം അഹങ്കരിക്കുന്ന ചില വർഗ്ഗങ്ങൾ വൈക്കം മുഖ്യധാരയിൽ നിന്നവരെ ഒഴിവാക്കി കൊണ്ട് ലേഖനങ്ങൾ മാതൃഭൂമി മാധ്യ മത്തിലും മറ്റ് ചില സ്വാർത്ഥ താല്പര്യക്കാരുടെ മാധ്യമങ്ങളിലും കാണാൻ കഴിഞ്ഞു . യഥാർത്ഥ ചരിത്രത്തെ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം വിഫലമാകും.
അങ്ങ് ഒരു കോൺഗ്രസ് കാരനാണ് എന്ന് മനസ്സിലായി.കമ്മ്യൂണിസ്റ്റ് കാർക്ക് ഒരു പങ്കും ഇല്ലായിരുന്നു. അങ്ങയുടെ കോൺഗ്രസ് ഉം എം കെ ഗാന്ധി യും എന്ത് ചെയ്തു. അസ്സലായിട്ട് അവുടുത്തെ കീഴാള ജനതയുടെ വഴി നടക്കാനുള്ള സമരത്തെ കേവലം എം കെ ഗാന്ധി യുടെ സത്യാഗ്രഹം ആക്കി മാറ്റി. അവിടെ ഒപ്പം ഉണ്ടായിരുന്ന ക്രിസ്ത്യൻ, മുസ്ലിം, സിക്ക് സമുദായ ക്കാരെ അവിടുന്നു പോവാൻ പറഞ്ഞു. കാരണം ഹിന്ദു ക്കളുടെ പ്രശ്നം മാത്ര മായി മൂപ്പർ അവതരിപ്പിച്ചു.
വൈക്കം ന്ത് തെളിയിച്ചു.. പുറത്തൂടെ കറക്കം വെച്ചവൻ അകത്തൂടെ കറക്കം വെച്ച് പോകുന്നു അല്ലാതെ ന്ത് മാറ്റമാ ഉണ്ടായത്.. സയൻസ് വികസിച്ച കൊണ്ട് ലോകത്ത് മാറ്റം ഉണ്ടായി 😄😄
The fact the word caste itself came from a system practiced in Europe and Caste is not based on birth in Hinduism will question the irony we see today and its a matter to think. when our scriptures' and god himself says in Gita, it is ones quality and lifestyle that makes anyone brahmin or sudra i dont know why people are so blind. It could be largely due to the british, mughals and many more centuries of invasion and destruction of knowledge that people forced themselves into discriminations. Prior to such foreign influence there were no such discriminations, there are numerous historic events of sudra becoming brahmin and bramin becoming sudra and co existence of Hindu as one. Within the time of invasions discriminations starts popping up in several kingdoms and till today. people need to educate themselves and their community based on true scriptures.
എല്ലാ കുറ്റവും മറ്റു ആരിലെങ്കിലും ചാർത്തി വെളുപ്പിച്ചെടുക്കണം. European, mughal, delhi sultanete എന്നൊക്കെ അങ്ങ് പറയാം, അല്ലെ ? ഇംഗ്ലീഷിൽ ഇതിനെ manifestation എന്ന് പറയും. മൈനോറിറ്റി അവരുടെ ഇല്ലാത്ത ഭൂതകാലം സമ്പത്തു കൊണ്ട് സൃഷ്ടിച്ചെടുക്കും, കൂടെ അവർക്കു വേണ്ട ഒരു ചരിത്രവും രചിക്കും. സൈന്ധവ ജാതി വ്യവസ്ഥ പൈശാചികം ആയതു കൊണ്ട് തന്നെയാണ് budhism, jainism, sikhism ഒക്കെ ഇവിടെ പിറവിയെടുത്തത്. അയിത്ത ജാതിക്കാർ വൈദേശിക മതങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണവും മറ്റൊന്നല്ല. അല്ലാതെ ഇല്ലാത്ത സൈന്ധവ സ്നേഹം കൂടിയത് കൊണ്ടല്ല. വെളുപ്പിച്ചെടുക്കാൻ ആളുകൾ ഉള്ളിടത്തോളം ശെരിക്കും ഉള്ള ചരിത്രം തല്ക്കാലം ഗുപ്‌തമാകും എന്നേയുള്ളു. അത് തെളിഞ്ഞു തന്നെ വരും.
എന്റെ നാട് വൈക്കം ❤❤❤❤❤
மதங்கள் ஒழிந்தால் நாடு வளரும். நான் தமிழ்நாடு பெரியார் ரசிகர்
യുഗപുരുഷൻ ഗുരുദേവൻ🙏🙏🙏🙏 Tk മാധവൻ🙏🙏🙏
1865 ൽ പൊതുവഴി എല്ലാവർക്കുമായി തുറന്നു കൊടുത്തിരുന്ന് എന്ന പ്രസ്താവം പൂർണ്ണമായി ശരിയും സത്യവുമല്ല ! മഹാന്മ അയ്യൻകാളി പൊതു നിരത്തിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി യാത്ര നടത്തിയതും നിരവധി സ്ഥലങ്ങളിൽ അയ്യൻകാളി പടയുടെ അകമ്പടി യോടെ വഴിനടക്കൽ സമരങ്ങൾ നടത്തിയതും എന്തിനായിരുന്നു ?
പട്ടിക്കും പൂച്ചയ്ക്കും കന്നുകാലികൾക്കും യഥേഷ്ടം നടക്കാമായിരുന്ന പൊതുവഴിയിൽ നടക്കാൻ
ശ്രീനാരായണ ഗുരുദേവനെപ്പോലും അനുവദിക്കാതിരുന്നപ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനായി 603 ദിവസം സത്യഗ്രഹം നടത്തിയെങ്കിലും ലക്ഷ്യം സാക്ഷാൽ കരിക്കാതെ പിൻവലിച്ചതിന് പ്രധാന കാരണക്കാരൻ ബാരിസ്റ്റർ M.K.ഗാന്ധി എന്ന കോമഗ്രസ് നേതാവാണ് ! ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം സത്യഗ്രഹ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇത് കേരള നവോത്ഥാന ചരിത്രത്തിലെ ഒരു കറുത്ത ഏടാണെന്ന് പറയാതെവയ്യ !
Adv.Balan K.A.
ഗുരുവിനെ പഠിക്കണം.......!
ഈഴവർ പോലും പഠിക്കുന്നില്ല പിന്നെയാണ് മറ്റുള്ളവർ അല്ലെങ്കിലും പഠിക്കാൻ എന്താ ഉള്ളത് 😂
ചരിത്രം പഠിക്കണം......!
അന്ന് സംഘികൾ ഇല്ലാതിരുന്നത് നന്നായി .............ഇല്ലെങ്കിൽ ''ആചാര ലംഘനം നടക്കുന്നേ'' എന്നുപറഞ്ഞു ഈ ചരിത്ര സംഭവം മുടക്കാൻ വന്നേനെ 🤣🤣🤣
വൈക്കം സത്യഗ്രഹത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന Tk. മാധവനെ തെക്കോട്ടു നോക്കി കുരക്കാൻ മാത്രം അറിയാവുന്ന ചില പേരിന്റെ അറ്റത്തു വാലുള്ള സാഹത്യകാരൻ എന്ന് സ്വയം അഹങ്കരിക്കുന്ന ചില വർഗ്ഗങ്ങൾ വൈക്കം മുഖ്യധാരയിൽ നിന്നവരെ ഒഴിവാക്കി കൊണ്ട് ലേഖനങ്ങൾ മാതൃഭൂമി മാധ്യ മത്തിലും മറ്റ് ചില സ്വാർത്ഥ താല്പര്യക്കാരുടെ മാധ്യമങ്ങളിലും കാണാൻ കഴിഞ്ഞു . യഥാർത്ഥ ചരിത്രത്തെ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം വിഫലമാകും.
Tk മാധവൻ 🔥 ഈഴവ സിംഹം
Manorama ykku enthu Navodhanam?
അന്ന് സംഘികൾ ഇല്ലാതിരുന്നത് നന്നായി .............ഇല്ലെങ്കിൽ ''ആചാര ലംഘനം നടക്കുന്നേ'' എന്നുപറഞ്ഞു ഈ ചരിത്ര സംഭവം മുടക്കാൻ വന്നേനെ 🤣🤣🤣
കോൺഗ്രസ് നടത്തിയ സത്യാഗ്രഹം... ങ്ങള് ക്കെന്താ ആ വീട്ടിൽ കാര്യം 😂
കമ്മികൾക്കും വൈക്കം സത്യാഗ്രഹം ആയി ഒരു ബന്ധം ഇല്ല കോൺഗ്രസ്സ് നയിച്ച സമരം
അവരും ഉണ്ടായിരുന്നു ഇണ്ടം തുരുത്തി മനക്കാരുടെ വേഷത്തിൽ...
അയിന് കമ്മ്യൂണിസ്റ്റ് ഇതുമായി എന്താ ബന്ധം 😂എട്ടുകാലി മമ്മുഞ്
കോൺഗ്രസ് ന്റെ വൈക്കം സത്യാഗ്രഹം
ഗാന്ധിജി അടക്കം പ്രമുഖർ പങ്കെടുത്ത സത്യാഗ്രഹം ✍️
അങ്ങ് ഒരു കോൺഗ്രസ് കാരനാണ് എന്ന് മനസ്സിലായി.കമ്മ്യൂണിസ്റ്റ് കാർക്ക് ഒരു പങ്കും ഇല്ലായിരുന്നു. അങ്ങയുടെ കോൺഗ്രസ് ഉം എം കെ ഗാന്ധി യും എന്ത് ചെയ്തു. അസ്സലായിട്ട് അവുടുത്തെ കീഴാള ജനതയുടെ വഴി നടക്കാനുള്ള സമരത്തെ കേവലം എം കെ ഗാന്ധി യുടെ സത്യാഗ്രഹം ആക്കി മാറ്റി. അവിടെ ഒപ്പം ഉണ്ടായിരുന്ന ക്രിസ്ത്യൻ, മുസ്ലിം, സിക്ക് സമുദായ ക്കാരെ അവിടുന്നു പോവാൻ പറഞ്ഞു. കാരണം ഹിന്ദു ക്കളുടെ പ്രശ്നം മാത്ര മായി മൂപ്പർ അവതരിപ്പിച്ചു.
@@sayujbs8059 sahodara gandhi ithu parayan karanam athu hindu mathacharavum ayi bhandhapetta vishayamanu ennulathanu ithinekurichu ghandhi vishathamayi paranjitund samayam kitumpo onu vayichu noku
@@sayujbs8059 tk mathavan gandhye kakkinada congrass samelanathil poyi kanukayum congress samaram ettedukukayum cheyunathiludeyanu vayikam sathyagraham arambhikunath
@@sayujbs8059 ithu congressinte vijayamannu
ഗുരുവിനെ പഠിക്കാൻ എന്താണുള്ളത് എന്ന് ആരോ ചോദിച്ചിരിക്കുന്നു, അജ്ഞർക്കുമജ്ഞനായ ചോദ്യകർത്താവിനോട് സഹതാപം തോന്നുന്നു,
വൈക്കം ന്ത് തെളിയിച്ചു.. പുറത്തൂടെ കറക്കം വെച്ചവൻ അകത്തൂടെ കറക്കം വെച്ച് പോകുന്നു അല്ലാതെ ന്ത് മാറ്റമാ ഉണ്ടായത്.. സയൻസ് വികസിച്ച കൊണ്ട് ലോകത്ത് മാറ്റം ഉണ്ടായി 😄😄
അന്ന് സംഘികൾ ഇല്ലാതിരുന്നത് നന്നായി .............ഇല്ലെങ്കിൽ ''ആചാര ലംഘനം നടക്കുന്നേ'' എന്നുപറഞ്ഞു ഈ ചരിത്ര സംഭവം മുടക്കാൻ വന്നേനെ 🤣🤣🤣
ഇതിനും 38 വർഷം മുമ്പ് ഒരു സമരം നടന്നിരുന്നു മനോരമേ.. ഒരു വില്ലുവണ്ടി യാത്ര ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ട് പ്രസംഗിക്ക്
The fact the word caste itself came from a system practiced in Europe and Caste is not based on birth in Hinduism will question the irony we see today and its a matter to think.
when our scriptures' and god himself says in Gita, it is ones quality and lifestyle that makes anyone brahmin or sudra i dont know why people are so blind.
It could be largely due to the british, mughals and many more centuries of invasion and destruction of knowledge that people forced themselves into discriminations. Prior to such foreign influence there were no such discriminations, there are numerous historic events of sudra becoming brahmin and bramin becoming sudra and co existence of Hindu as one. Within the time of invasions discriminations starts popping up in several kingdoms and till today. people need to educate themselves and their community based on true scriptures.
എല്ലാ കുറ്റവും മറ്റു ആരിലെങ്കിലും ചാർത്തി വെളുപ്പിച്ചെടുക്കണം. European, mughal, delhi sultanete എന്നൊക്കെ അങ്ങ് പറയാം, അല്ലെ ? ഇംഗ്ലീഷിൽ ഇതിനെ manifestation എന്ന് പറയും. മൈനോറിറ്റി അവരുടെ ഇല്ലാത്ത ഭൂതകാലം സമ്പത്തു കൊണ്ട് സൃഷ്ടിച്ചെടുക്കും, കൂടെ അവർക്കു വേണ്ട ഒരു ചരിത്രവും രചിക്കും. സൈന്ധവ ജാതി വ്യവസ്ഥ പൈശാചികം ആയതു കൊണ്ട് തന്നെയാണ് budhism, jainism, sikhism ഒക്കെ ഇവിടെ പിറവിയെടുത്തത്. അയിത്ത ജാതിക്കാർ വൈദേശിക മതങ്ങളിലേക്ക് ചേക്കേറിയതിന്റെ കാരണവും മറ്റൊന്നല്ല. അല്ലാതെ ഇല്ലാത്ത സൈന്ധവ സ്നേഹം കൂടിയത് കൊണ്ടല്ല. വെളുപ്പിച്ചെടുക്കാൻ ആളുകൾ ഉള്ളിടത്തോളം ശെരിക്കും ഉള്ള ചരിത്രം തല്ക്കാലം ഗുപ്‌തമാകും എന്നേയുള്ളു. അത് തെളിഞ്ഞു തന്നെ വരും.
To Manorama....
Hindukale. Engane. Thamil adipukano.........