നല്ല വീഡിയോ 👍👍, ചട്ടഞ്ചാൽ സ്കൂൾ അണ്ടർപാസിനെക്കുറിച്ച്, അവർ കുണിയ വലിപ്പത്തിലുള്ള അടിപ്പാത നിർമ്മിക്കാൻ ശ്രമിക്കണം, കാരണം സ്കൂളിന് അരികിലുള്ള ചട്ടഞ്ചാൽ-മേൽപറമ്പ് റോഡ് നായ്മാർമൂലയിലേക്ക് പോകുന്നു, ബേവിഞ്ച & ചെർക്കള ഘട്ട് സെക്ഷനുകളിൽ മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ഇത് ഒരു ബദൽ റോഡായി മാറും
ഇവിടയൊക്കെ underpass കിട്ടിയല്ലോ ,nhai കൊടുത്തതാണോ അതോ മേഘ പണിയുന്നതാണോ ?? നുള്ളിപ്പാടയിൽ ഒരു കൊല്ലം സമരം നടത്തിയിട്ടും pedestrian underpass പോലും കിട്ടിയില്ല
Contract company cannot build underpass or overpass on their own wish. There is a detailed project report on which tender was awarded. Any change needs to be approved by nhai. They have to make necessary changes in the dpr
Super.

വീഡിയോസ് സൂപ്പർ നല്ല സ്പീഡ് ഉണ്ട് വർക്ക്
❤👍👌
Super video
Good 👍🏼👍🏼
🎉
കാസർഗോഡ് ചട്ടഞ്ചാൽ റോഡ് എന്നും മേക്ക കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ ടാസ്ക് ഒന്നുമല്ല മണാലിയും കാശ്മീർ എല്ലാം road പണിയുന്ന കമ്പനിയാണ് മേഘ
Yes, avarude staff evide kuravanu. Main ellarum major project il aanu thonunnu, kashmir etc
20:00. mi house wey🔥
NALLA VIDEO..EXPLANATION KORCH BETTER AVANAM...LANGUAGE CLEAR ALLA
👍👍
❤❤❤
Beavenjail. Valiyed kodukkamayirunnu
ബെവിഞ്ച വളവിൽ സർവീസ് റോഡിന്റെ കാര്യം അറിയിക്കണം
പുതിയതായി നിർമാണം തുടങ്ങിയ ചെറൂർ മുതൽ സ്റ്റാർ നഗർ വരെ വരുന്ന റോഡിൻ്റെ വീഡിയോ ചെയ്യമോ.
ചട്ടൻചാലിൽ റോഡ് താഴ്ത്തി കൊണ്ട് പോയാൽ പോരായിരുന്നോ
ചട്ടംചാലിൽ ഓവർ പാസ് കൊടുത്ത് റോഡ് താഴ്ത്തി പണിയാ മായിരുന്നു
ഇവിടയൊക്കെ underpass കിട്ടിയല്ലോ ,nhai കൊടുത്തതാണോ അതോ മേഘ പണിയുന്നതാണോ ?? നുള്ളിപ്പാടയിൽ ഒരു കൊല്ലം സമരം നടത്തിയിട്ടും pedestrian underpass പോലും കിട്ടിയില്ല
Contract company cannot build underpass or overpass on their own wish. There is a detailed project report on which tender was awarded. Any change needs to be approved by nhai. They have to make necessary changes in the dpr
ചട്ടഞ്ചാൽ വളവിലുള്ള റോഡുകളുടെ താഴ്ച കാണുമ്പോൾ
ചട്ടഞ്ചാൽ ജംഗ്ഷനിൽ ഓവർ
പാസെെല്ല വേണ്ടിയിരുന്നത്
Yes