Paisu'sTalk
Paisu'sTalk
  • 850
  • 2 022 569
NH66 KASARAGOD/ ഇവിടെ രണ്ട് സ്ഥലങ്ങളിൽ മാത്രം മാറ്റം വന്ന് റോഡ് റെഡി ആയാൽ കാസറഗോഡ് വരെ ഓക്കേ 😍😍
#kerala #nh66kerala #kasaragod #keralaturisam #nationalhighway #nh66 #nhai #paisytech #construction #construction #nature #djimini4pro #dronevideo
Переглядів: 2 817

Відео

NH66 KASARAGOD/100 ഇൽ പറക്കാൻ ഒരുങ്ങിക്കോ കാസ്രോട്ടുകാരെ/കാസറഗോഡ് മേൽപ്പാലത്തിൽ വാഹനം ഓടാൻ ദിവസങ്ങൾ
Переглядів 7 тис.21 годину тому
#kerala #kasaragod #nh66kerala #nationalhighway #keralaturisam #keralaturisam #nh66 #nhai #paisytech #construction #nature #djimini4pro #dronevideo #4k60fps
NH66 KASARAGOD /ആദ്യം പറക്കാൻ കാസറഗോഡ്/ ചെർക്കള മുതൽ കാസറഗോഡ് ടൗൺ വരെ
Переглядів 7 тис.День тому
#kerala #kasaragod #nh66kerala #nationalhighway #keralaturisam #nhai #paisytech #nh66 #construction #nature
NH66 KASARAGOD/പൊയ്‌നാച്ചി മുതൽ ചെർക്കളം വരെയുള്ള ദേശീയപാത വികസനത്തിന്റെ നല്ല മാറ്റങ്ങൾ
Переглядів 4,4 тис.День тому
#kerala #kasaragod #nh66kerala #nationalhighway #keralaturisam #nhai #paisytech #construction #nature
NH66 KASARAGOD/പൊയ്‌നാച്ചി ഓവർപാസ് പണി അതിവേഗം പുരോഗമിക്കുന്നു
Переглядів 2,5 тис.14 днів тому
#kerala #nh66kerala #nationalhighway #keralaturisam #nh66 #paisytech #construction #nature
NH66 KASARAGOD/ CHALINKAL TO PERIYATTADUKKAM / പെരിയഅണ്ടർപാസ് അപ്രോച് റോഡ് ടാറിങ് കഴിഞ്ഞു
Переглядів 3 тис.14 днів тому
#kasaragod #kerala #nh66kerala #nationalhighway #nh66 #keralaturisam #keralaturisam #nhai #paisytech #construction #nature
MAGIC LAND WATER EXPO KASARAGOD
Переглядів 22114 днів тому
#kerala #travel #kasargod #vlog #vlogger #expo #kasaragodexpo #expo2024
NH66 KASARAGOD/പുല്ലൂർ അണ്ടർപാസ് മുകളിലൂടെ വാഹനങ്ങൾ ഓടിതുടങ്ങി/മാവുങ്കൽ മുതൽ ചാലിങ്കാൽ വരെയുള്ള ഭാഗം
Переглядів 3,3 тис.14 днів тому
#kasaragod #kerala #nh66kerala #nh66 #nationalhighway #keralaturisam #nhai #paisytech #construction #nature #dji #dronevideo
NH66 KASARAGOD/കാഞ്ഞങ്ങാട് സൗത്ത് മുതൽ മാവുങ്കാൽ വരെയുള്ള ഭാഗങ്ങളിൽ രണ്ട് ഫുട്ടോവർ ബ്രിഡ്ജ് വരുന്നു
Переглядів 2,3 тис.14 днів тому
#kasaragod #kerala #nh66kerala #nh66 #keralaturisam #nationalhighway #nhai #paisytech #construction #nature #drone #dronevideo #djimini4pro
NH66 KASARAGOD / 2025 ലും തീരുമോ/നീലേശ്വരം മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ യുള്ള ഭാഗങ്ങളിൽ നല്ല പുരോഗതി
Переглядів 2,5 тис.21 день тому
#kasaragod #kerala #nh66kerala #nh66 #keralaturisam #nhai #paisytech #construction #nature #dji #djimini4pro #dronevideo #nationalhighway #nhai #nh66kasaragod #nh66kannur
NH66 KASARAGOD / KALIKKADAV TO NILESWAR
Переглядів 4,5 тис.21 день тому
#kasaragod #kerala #nh66kerala #nh66 #keralaturisam #nhai #paisytech #construction #nature #nationalhighway #drone #djimini4pro #dji #dronevideo
NH66 KANNUR/KASARAGOD/പയ്യന്നൂർ ബൈപാസ് അവസാനിക്കുന്ന കൂത്തായി മുക്ക് മുതൽ കാലിക്കടവ് വരെ നല്ലമാറ്റം
Переглядів 2,7 тис.21 день тому
#kasaragod #kerala #nh66 #keralaturisam #nationalhighway #nhai #paisytech #construction #nature #dji #djimini4pro #dronevideo
NH66 KANNUR / എഴിലോട് മുതൽ പയ്യന്നൂർ ബൈപാസ് കൊത്തായി മുക്ക് വരെയുള്ള ചില മാറ്റങ്ങൾ
Переглядів 2,5 тис.21 день тому
NH66 KANNUR / എഴിലോട് മുതൽ പയ്യന്നൂർ ബൈപാസ് കൊത്തായി മുക്ക് വരെയുള്ള ചില മാറ്റങ്ങൾ
NH66 KANNUR / പരിയാരം മുതൽ എഴിലോഡ് വരെ നല്ല മാറ്റങ്ങളാണ്
Переглядів 2,5 тис.28 днів тому
NH66 KANNUR / പരിയാരം മുതൽ എഴിലോഡ് വരെ നല്ല മാറ്റങ്ങളാണ്
NH66 കണ്ണൂർ /കുപ്പം പാലം മുതൽ പരിയാരം മെഡിക്കൽകോളേജ് വരെയുള്ള ഭാഗങ്ങളിൽ നല്ല മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്
Переглядів 3,1 тис.Місяць тому
NH66 കണ്ണൂർ /കുപ്പം പാലം മുതൽ പരിയാരം മെഡിക്കൽകോളേജ് വരെയുള്ള ഭാഗങ്ങളിൽ നല്ല മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്
NH66 KANNUR /THALIPPARAMP BYPASS /വയൽ കിളികളെ പറപ്പിച്ചു. ഇനി വാഹനങ്ങൾ പറപ്പിക്കാം.
Переглядів 4,8 тис.Місяць тому
NH66 KANNUR /THALIPPARAMP BYPASS /വയൽ കിളികളെ പറപ്പിച്ചു. ഇനി വാഹനങ്ങൾ പറപ്പിക്കാം.
NH66 KASARAGOD /95% ഉം പണി കഴിഞ്ഞ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തു
Переглядів 3,3 тис.Місяць тому
NH66 KASARAGOD /95% ഉം പണി കഴിഞ്ഞ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തു
NH66 KASARAGOD / അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ഉപ്പളയിലെ ട്രാഫിക് / പ്രവർത്തികളും അതി വേഗത്തിൽ
Переглядів 3,5 тис.Місяць тому
NH66 KASARAGOD / അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ഉപ്പളയിലെ ട്രാഫിക് / പ്രവർത്തികളും അതി വേഗത്തിൽ
NH66 KASARAGOD/ കുമ്പള മുതൽ ഷിറിയ വരെ വന്ന നല്ല മാറ്റങ്ങൾ
Переглядів 4,8 тис.Місяць тому
NH66 KASARAGOD/ കുമ്പള മുതൽ ഷിറിയ വരെ വന്ന നല്ല മാറ്റങ്ങൾ
NH66 KASARAGOD /മൊഗ്രാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
Переглядів 6 тис.Місяць тому
NH66 KASARAGOD /മൊഗ്രാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
NH66 KASARAGOD/ നുള്ളിപ്പാടിയിൽ അണ്ടർ പാസില്ല / കാസറഗോഡ് ടൗൺ ഫ്‌ളൈഓവർ അപ്രോച് റോഡ് പണി ആരംഭിച്ചു
Переглядів 7 тис.Місяць тому
NH66 KASARAGOD/ നുള്ളിപ്പാടിയിൽ അണ്ടർ പാസില്ല / കാസറഗോഡ് ടൗൺ ഫ്‌ളൈഓവർ അപ്രോച് റോഡ് പണി ആരംഭിച്ചു
NH66 KASARAGOD/ ചെർക്കള മുതൽ കാസറഗോഡ് വരെ ചീറിപ്പായാൻ ദിവസങ്ങൾ മാത്രം
Переглядів 7 тис.Місяць тому
NH66 KASARAGOD/ ചെർക്കള മുതൽ കാസറഗോഡ് വരെ ചീറിപ്പായാൻ ദിവസങ്ങൾ മാത്രം
NH66 KASARAGOD/ULCCS നോട്‌ മത്സരിക്കുന്ന മേഘ / അതി വേഗത്തിൽ പണികൾ നടത്തി MEIL
Переглядів 5 тис.Місяць тому
NH66 KASARAGOD/ULCCS നോട്‌ മത്സരിക്കുന്ന മേഘ / അതി വേഗത്തിൽ പണികൾ നടത്തി MEIL
NH66 KASARAGOD / കുതിച്ചു കുതിച്ചു ULCCS
Переглядів 7 тис.Місяць тому
NH66 KASARAGOD / കുതിച്ചു കുതിച്ചു ULCCS
NH66 KASARAGOD/തലപ്പാടി മുതൽ ഉപ്പള വരെയുള്ള 12 km 90% പണി പൂർത്തിയായി
Переглядів 6 тис.Місяць тому
NH66 KASARAGOD/തലപ്പാടി മുതൽ ഉപ്പള വരെയുള്ള 12 km 90% പണി പൂർത്തിയായി
NH66 KASARAGOD/ ബന്ദിയോട് ഓവർപാസ് റോഡ് അവസാന ഘട്ടത്തിൽ /ഷിറിയ ഭാഗങ്ങൾ പണി അതിവേഗം
Переглядів 5 тис.Місяць тому
NH66 KASARAGOD/ ബന്ദിയോട് ഓവർപാസ് റോഡ് അവസാന ഘട്ടത്തിൽ /ഷിറിയ ഭാഗങ്ങൾ പണി അതിവേഗം
NH66 KASARAGOD/പെർവാട് ഭാഗത്തു ഫുട്ടോവർ ബ്രിഡ്ജ് നിർമാണം ആരംഭിച്ചു
Переглядів 4,8 тис.Місяць тому
NH66 KASARAGOD/പെർവാട് ഭാഗത്തു ഫുട്ടോവർ ബ്രിഡ്ജ് നിർമാണം ആരംഭിച്ചു
NH66 KASARAGOD/ഇങ്ങനെ പോയാൽ ഒരു മാസം കൊണ്ട് തന്നെ ULCCS പണി തീർക്കും
Переглядів 8 тис.Місяць тому
NH66 KASARAGOD/ഇങ്ങനെ പോയാൽ ഒരു മാസം കൊണ്ട് തന്നെ ULCCS പണി തീർക്കും
NH66 KASARAGOD/മേഘ പണികൾ ഹൈ സ്പീഡിൽകൊണ്ടുപോവുന്നു
Переглядів 3,4 тис.Місяць тому
NH66 KASARAGOD/മേഘ പണികൾ ഹൈ സ്പീഡിൽകൊണ്ടുപോവുന്നു
CHERUVATHUR BACK WATER /MADAKKARA HARBOUR /AZHITHALA AZHIMUKHAM
Переглядів 519Місяць тому
CHERUVATHUR BACK WATER /MADAKKARA HARBOUR /AZHITHALA AZHIMUKHAM

КОМЕНТАРІ

  • @A_1234_Z
    @A_1234_Z День тому

    bro got degree from madrasa😂

    • @paisykizhur
      @paisykizhur День тому

      U noe what is the meaning of madrassa in English......

  • @natureindian88
    @natureindian88 День тому

    Amboo divider entha veethi....ithrayum veethi enthinaaaa...oru noolu inte kanam porayirunno🙃

  • @PunkJackson
    @PunkJackson День тому

    രണ്ട് ബസ് ഹൊസങ്കടി സർവീസ് റോഡിൽ കൂടി പോയില്ലേ? അവിടെ പാർക്കിംഗ് സമ്മതിക്കാൻ പാടില്ല. വേറെ വഴി ഒന്നും ഇല്ല. തലപ്പാടിയിൽ നിന്ന് വരുന്ന ബസുകൾ അവിടെ തിരിയാൻ ബുദ്ധിമുട്ട് ആകും. അമ്പലത്തിൻ്റെ സൈഡിൽ കൂടി ഉള്ള ചെറിയ റോഡ് സർവീസ് റോഡിലേക്ക് കണക്ട് ചെയ്താൽ ഒരു പക്ഷെ ഈ പ്രശ്നം പരിഹരിക്കാം. കുമ്പള പാലത്തിൽ നിന്നുള്ള ചെരിവ് അഡ്ജസ്റ് ചെയ്യാൻ വേണ്ടി ആണ് തെക്കോട്ട് മാറ്റിയത് എന്ന് തോന്നുന്നു. എന്തായാലും ഡൽഹിയിൽ ഇരുന്ന് ഡിസൈൻ ചെയ്താൽ ഇതല്ല ഇതിലും അപ്പുറം സംഭവിക്കും. ഞാൻ ഈ ചോദ്യം 1 കൊല്ലം മുമ്പേ താങ്കളുടെ വീഡിയോയുടെ കമൻ്റിൽ ചോദിച്ചത് ആണ്.

  • @townboyzkasargod
    @townboyzkasargod День тому

    മൊഗ്രാൽ പാലം പൊളിയ്ക്കും

  • @nausz
    @nausz День тому

    കാസറഗോഡ്‌ നിന്ന് കുംബള Town ലേക്ക്‌ എങ്ങനെ കയറും ?

    • @fffac2
      @fffac2 День тому

      ലുട്ടാപ്പിൻ്റെ കുന്തം ബെച്ചിറ്റ് പറന്ന് പോവേണ്ടി വരും. 😂😂😂 ഞാനും ചിന്തിക്കുന്നത് അതന്നെ.

  • @bineshkumar8674
    @bineshkumar8674 День тому

    കുമ്പള ജംഗ്ഷനിൽ അണ്ടർപാസ് കൊടുക്കാതെ കുറച്ചു അപ്പുറം കൊടുത്തത് ഏത് സാർ ആണാവോ 😠😠

    • @noushuchala
      @noushuchala День тому

      മണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍

    • @ShaikAli-oc3jd
      @ShaikAli-oc3jd День тому

      അവിടെ വേണ്ടത് ഓവർ പാസ് ആയിരുന്നു

  • @hameedwatch
    @hameedwatch День тому

    Cheruvatoor mudal chattanchal vare endayi

  • @Jobingeo0706
    @Jobingeo0706 День тому

    കുമ്പളയിൽ നല്ല പണിയാകും ,2 ബസ് വന്നാൽ കുടുങ്ങും

  • @satharberka1217
    @satharberka1217 День тому

    Good 👍🏼👍🏼

  • @prathamprabhu9403
    @prathamprabhu9403 2 дні тому

    നല്ല വീഡിയോ 👍👍, ഇന്നലെ സിദ്ദിഖ് ഇബ്രാഹിം പോസ്റ്റ് ചെയ്ത അതേ വിഭാഗത്തിൻ്റെ ഡ്രോൺ വീഡിയോ കുംബ്ലെ ടൗണിലെ ജനങ്ങൾ അശാസ്ത്രീയമായി അടിപ്പാത സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്നു എന്ന് പറഞ്ഞു. ഇത് പരിഹരിക്കാൻ IMO യ്ക്ക് 2 വഴികളേയുള്ളൂ- 1. കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, മൊഗ്രാൽപുത്തൂർ തരം സി.യു.പി (CUP) 2. ട്രക്ക്, ബസ് തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് കുമ്പള ടൗണിലേക്ക് നേരിട്ട് പോകുന്ന അനിൽ കുംബ്ലെ റോഡ് ഉപയോഗിക്കുക

  • @joshiattingal6565
    @joshiattingal6565 2 дні тому

    👍👍

  • @haneefa.mm5145
    @haneefa.mm5145 2 дні тому

    👍🏻👌🏻❤️

  • @harisOdavath
    @harisOdavath 2 дні тому

    loved it 🤩🤩

  • @abuziyad6332
    @abuziyad6332 2 дні тому

    🎉

  • @mohdmusawir9852
    @mohdmusawir9852 2 дні тому

    Mogral puthur bridge polikunnu bro 😂adh kondann atryum heightil wall vannadh

    • @paisykizhur
      @paisykizhur 2 дні тому

      Kaathirunnu kaanam 👍🏻

    • @prathamprabhu9403
      @prathamprabhu9403 2 дні тому

      @@mohdmusawir9852 അതേ 🤞🤞 കാണാൻ കാത്തിരിക്കുന്നു, ഒരു അഭ്യർത്ഥന കൂടി, നിങ്ങളുടെ ദൈനംദിന പ്രാർത്ഥനയിൽ പഴയ ഷിറിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ നിങ്ങൾക്ക് ദൈവത്തോട് അപേക്ഷിക്കാമോ. ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ മറ്റൊരു വഴിയുമില്ല, പുതിയ പാലത്തിനായി പ്രതിഷേധിക്കാൻ ആളുകൾക്ക് താൽപ്പര്യമില്ല

  • @Aldanacomplex
    @Aldanacomplex 4 дні тому

    വീഡിയോയുടെ ഉയരം കൂടുതലാണ് എന്നാലും വീഡിയോ നന്നായിട്ടുണ്ട്

  • @sshaddamshekh
    @sshaddamshekh 5 днів тому

    U know hindi 😂

  • @MohammedrafeeqChelappurath
    @MohammedrafeeqChelappurath 7 днів тому

    Good video very nice

  • @nizarp-230
    @nizarp-230 8 днів тому

    ഇതൊക്കെ കാണുമ്പോഴാണ് Wagad നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @blackvader100
    @blackvader100 8 днів тому

    Kazargod, cherkala, chattanchal puthiya baypass varanamyirunnu.

  • @aniv7196
    @aniv7196 8 днів тому

    ✌🏻✊🏻✊🏻✊🏻✊🏻

  • @gokulkrishna5264
    @gokulkrishna5264 8 днів тому

    വർഷം ഒന്ന് ആയിട്ടും വല്യ മാറ്റം ഒന്നും ഇല്ലാത്ത ഒരു reach 😢

  • @mailFayedaTourism
    @mailFayedaTourism 8 днів тому

    ❤❤❤❤

  • @semeerkarthika1702
    @semeerkarthika1702 8 днів тому

    Namo bharath❤❤

  • @kurianpoly9710
    @kurianpoly9710 8 днів тому

    Super video

  • @1.rm.m
    @1.rm.m 8 днів тому

    In my opinion , Road control should be done with radar cameras and strict fine should be imposed on those who do not follow the line culture (black points on the license and a minimum fine of 5k should be imposed, and there should be a strict law that the fines recieved must be paid within 60 days)

  • @prathamprabhu9403
    @prathamprabhu9403 8 днів тому

    നല്ല വീഡിയോ 👍👍, ഇതുവരെ ഒരു സ്പീഡ് ലിമിറ്റ് ബോർഡ് മാത്രമേ വന്നിട്ടുള്ളൂ, തലശ്ശേരി-മാഹി ബൈപാസ് ശൈലിയിൽ കാറുകൾക്ക് 100 കിലോമീറ്റർ പരിധിയും ട്രക്കുകൾ/ബസുകൾക്ക് 80 കിലോമീറ്റർ പരിധിയും ഉള്ളതോ അതോ വ്യത്യസ്ത പാതകളുള്ള ബെംഗളൂരു-മൈസൂരു പോലെയോ ചെയ്യുമോ എന്നറിയില്ല. വ്യത്യസ്ത വേഗത പരിധികൾ

  • @satharberka1217
    @satharberka1217 8 днів тому

    Good 👍🏼👍🏼

  • @Sihab_AP
    @Sihab_AP 8 днів тому

    മിനിമം 120 സ്പീടെങ്കിലും വേണം

    • @jaleelchowki8135
      @jaleelchowki8135 18 годин тому

      100 speed ok

    • @Sihab_AP
      @Sihab_AP 7 годин тому

      @jaleelchowki8135 ബ്രോ വല്യ റോഡുകളിൽ വണ്ടി ഓടിച്ചിട്ടുണ്ടോ

  • @nivedideal
    @nivedideal 8 днів тому

    ഹൈവേ കംപ്ലീറ്റ് ആയ സ്ഥലത്ത് ഒക്കെ ട്രാഫിക് കുറവാണല്ലോ..

    • @paisykizhur
      @paisykizhur 8 днів тому

      S

    • @PunkJackson
      @PunkJackson 8 днів тому

      അത്രയും ട്രാഫിക്ക് മാത്രമേ ഈ റോഡുകളിൽ ഉള്ളൂ. പണ്ട് ഒരു ലൈനിൽ തന്നെ എല്ലാവരും ഓടുന്നത് കൊണ്ടാണ് തിരക്ക് തോന്നിയിരുന്നത്. നമ്മുടെ പല റോഡുകളും നല്ല പോലെ ശാസ്ത്രീയമായി ഡിസൈൻ ചെയ്താൽ കുറയ്ക്കാവുന്ന തിരക്കെ ഉള്ളൂ.

    • @nivedideal
      @nivedideal 8 днів тому

      @@PunkJackson മുന്നേ ഒക്കെ ചെയ്ത വെച്ച അശാസ്ത്രീയമായ നിർമ്മാണം കാരണം ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന മുഴുവൻ ദുരിതവും.. ഹൈവേ പണി കഴിഞ്ഞ് തുറന്നു ചീറി പാഞ്ഞു യാത്ര ചെയ്യാൻ പറ്റുമെങ്കിലും മറ്റു പലയിടത്തും സിറ്റികളിലും ഞെങ്ങി ഞെരുങ്ങി തന്നെ യാത്ര ചെയ്യണം..

  • @futureline
    @futureline 8 днів тому

    Nice

  • @vctorcv6769
    @vctorcv6769 9 днів тому

    120 വേണം

    • @paisykizhur
      @paisykizhur 9 днів тому

      120 normal 😂

    • @a13vlogs
      @a13vlogs 8 днів тому

      ​@@paisykizhur loco train odikn mthyale😢 pore

  • @sheffizine5661
    @sheffizine5661 9 днів тому

    Siper view❤

  • @mohammedshareef9235
    @mohammedshareef9235 9 днів тому

    സൂപ്പർ

  • @joshiattingal6565
    @joshiattingal6565 9 днів тому

    👍👍

  • @siddiqueabbas8138
    @siddiqueabbas8138 9 днів тому

    റോഡ് നിർമിച്ചാൽ ഫസ്റ്റ് ട്രാക്ക് 100 2nd ട്രാക്ക് 80 3rd 60 ഇങ്ങനെയാണോ നാട്ടിൽ 🤔

    • @johnsamuel1602
      @johnsamuel1602 9 днів тому

      ഫാസ്റ്റ് ട്രാക്കിൽ 60ഇൽ പോലും പോകാത്ത ആൾക്കാർ ആണ് 😂😂,

    • @siddiqueabbas8138
      @siddiqueabbas8138 9 днів тому

      @@johnsamuel1602 😅

    • @LajithChandran007
      @LajithChandran007 9 днів тому

      അങ്ങനെയാണ് ഉദ്ദേശിക്കുന്നത്, പക്ഷേ ഓടിക്കുന്നത് തോന്നിയപോലെ😎

    • @Sihab_AP
      @Sihab_AP 8 днів тому

      കുറച്ച് ബോധം വരാൻ വേണ്ടിയാണ്.

    • @faizmhd90
      @faizmhd90 8 днів тому

      അങ്ങനെയല്ല, ചെറിയ വാഹനങ്ങൾ 100ഉം വലിയ വാഹനങ്ങൾ 80ഉം. വലിയ വാഹനങ്ങൾ ഇടതു വശത്തെ ലെൻ മാത്രമേ ഉപയോഗിക്കാവൂ.

  • @TenJahra
    @TenJahra 9 днів тому

    🌹🌹🌹

  • @ahmedkadher7891
    @ahmedkadher7891 9 днів тому

    ❤❤❤

  • @ksdtvlp
    @ksdtvlp 9 днів тому

    👋

  • @Shihabbba
    @Shihabbba 9 днів тому

    ഈ ഇൻവെർട്ടറിന്റെ മോഡൽ നമ്പർ ഒന്ന് പറയാമോ.

    • @paisykizhur
      @paisykizhur 9 днів тому

      Lander 2524

    • @Shihabbba
      @Shihabbba 9 днів тому

      @@paisykizhur ഇതിന്റെ വില എത്രയായി ഇതിന്റെ പെർഫോമൻസ് എങ്ങനെയുണ്ട്

    • @paisykizhur
      @paisykizhur 9 днів тому

      @Shihabbba performance super.... 26000

    • @Shihabbba
      @Shihabbba 9 днів тому

      Including mppt?

  • @sreerajlonik9230
    @sreerajlonik9230 9 днів тому

    English subtitles for non malayali please 😊

  • @ragunadh5179
    @ragunadh5179 9 днів тому

    ❤❤❤❤❤

  • @yoosufvp7323
    @yoosufvp7323 9 днів тому

    🎉🎉🎉🎉🎉

  • @goondmig
    @goondmig 10 днів тому

    Superb

  • @haneefa.mm5145
    @haneefa.mm5145 10 днів тому

    👍🏻😍

  • @talvatalva4062
    @talvatalva4062 10 днів тому

    മ്യൂസിക് കച്ചറ

  • @AbdulLatheef-jz5mq
    @AbdulLatheef-jz5mq 10 днів тому

    Music matti pidi

  • @Maniacguy2777
    @Maniacguy2777 10 днів тому

    Pudhiya paalam indakit yendhum konam illa aarum road rules follow cheyyunnila nhaan maathrame road rules follow cheyyunnullu

  • @TenJahra
    @TenJahra 10 днів тому

    സൂപ്പർ 🌹🌹🌹