ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നു ഞാൻ ഗുരുകുലം തേടി വരുന്നു അധ്വൈദത്തിനെ പൂണൂൽ അണിയിക്കും ആര്യ മദങ്ങൾ കേൾക്കെ അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ അധ്വൈദത്തിനെ പൂണൂൽ അണിയിക്കും ആര്യ മദങ്ങൾ കേൾക്കെ അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു തിരുക്കുറൽ പാടിയ ഗുരുദേവൻ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു തിരുക്കുറൽ പാടിയ ഗുരുദേവൻ നിൻ തിരു നാമം ജയിക്കട്ടെ നിൻ്റെ വെളിച്ചം നായിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നു ഞാൻ ഗുരുകുലം തേടി വരുന്നു ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും ഇല്ല പറമ്പുകൾ കേൾക്കേ അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും ഇല്ല പറമ്പുകൾ കേൾക്കേ അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ മതമേടയിലും മനുഷ്യൻ നന്നാകുവാൻ ഉപദേശം നൽകുന്ന ഗുരുദേവ മതമേടയിലും മനുഷ്യൻ നന്നാകുവാൻ ഉപദേശം നൽകുന്ന ഗുരുദേവ നിൻ തിരു മൊഴികൾ ജയിക്കട്ടെ നിൻ്റെ വെളിച്ചം നായിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നു ഞാൻ ഗുരുകുലം തേടി വരുന്നു പങ്കിടുക
പ്രിയരെ ഗുരുദേവൻ്റെ കീർത്തം പാടിയാണ് യേശുദാസ് വളർന്നത്. ജയചന്ദ്രനും ദേശീയ അവാർഡ് നേടിക്കൊടുത്തത് ഗുരുദേവൻ എത്രയോ വർഷം മുമ്പ് എഴുതിയ ശിവ സ്തുതിയിലൂടെയാണ് . വിധുപ്രതാപിനുംഗുരുവിൻ്റെ രചനയിലൂടെ അനുഗ്രഹം ഉണ്ടാവട്ടെ!
Oh..what a beautiful voice...what a sweet Song on our gurudevan ....thousands of thousands of pranams before the lotus feet of gurudevan... Narayana narayana narayana.
തലനാട് ശ്രീഞാനേശ്വര ക്ഷേത്രംത്തിലെ ചതയദിനാഘോഷയാത്രയിൽ വള്ളങ്ങാട്ട് ദിനേശ്, ഇരട്ടപ്പന സജി, ചെന്നപ്പാറ ശിവൻചേട്ടൻ എന്നിവർ ചേർന്നു പാടുന്ന പാട്ട് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.... 🙏🙏🙏🙏
ഗുരുദേവ കീർത്തനം ആലപിച്ച് ഉന്നതിയിലേക്ക് എത്തിയ ഗായകനാണ് ഡോക്ടർ കെ ജെ യേശുദാസ്🥰🥰🥰
അഭിനന്ദനങ്ങൾ വിധു പ്രതാപ് 👍🙏
വിധൂ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഗുരുദേവൻ അനുഗ്രഹിക്കട്ടെ.,., 🙏
എല്ലാ ഈഴവരും വിധു പ്രതാപ്പിനെ പ്രോത്സാഹിപ്പിക്കുക
😂
ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തെ പിന്നോട്ടു തള്ളാതിരിക്കു. എല്ലാവരും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കു എന്നു പറഞാൽ പോരേ!
എപ്പോഴും കൂടെയുള്ള ഭഗവാൻ
Not bagavan.
Guru k
ഒരു ശ്രീ നാരായണീയനായ വിധു പ്രതാപ് പാടിയ വയലാർ എഴുതിയ ഗാനം
🌹🌹🙏🙏🙏👍
Ezhavan ayakondavum cinema field il vidhuvinu opportunities kittathathu..he is a talented play back singer ❤..gurudevan bless him
@@sivarajans9406😂7
Gudevaddevadd vadevaaaaaaaaaaaaaaaaaaaaaa🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡
വിധു നല്ല സിംഗർ ആണ് നല്ല ക്ലീൻ വോയ്സ് ആണ്
ശ്രീനാരായണീയനായതു തു കൊണ്ടു മാത്രമാണ് ഇത്രയും ആസ്വദിച്ചുപാടിയത്
Fool
Musicinu onnumilya
Only music in emotions nerves brain and fullbody
Fool
Gurudevaaaaaaaaaaaaaaa,,,,❤❤❤❤❤
Vidhusuper❤❤❤❤❤❤❤
Omguruom❤❤❤❤❤❤
അതെ പുതിയ വെളിച്ചം പുലരട്ടെ
താങ്കളെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Gurudevaaaaaaaaaàaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🌟🌟🌟🌟🌟🌟🌟🌙🌙🌙🌙🌅🌅🌅🌅🌅💫💫💫🌕🌕🌕
Vidhiusuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🕉️✝️☪️☪️🕉️✝️🕉️☪️✝️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
കോ ടി പ്രണാമം ഗുരുദേവ പാദ ങ്ങളിൽ 🙏🙏🙏🙏🙏🙏🙏🙏
വയലാർ രാമർമ്മയുടെ അനശ്വര രചന
പൊന്നു അനിയാ വിദൂ..... നിന്റെ കൂടെ ഗുരുദേവൻ എപ്പോഴും ഉണ്ടാകും 🌹🌹🌹🌹🙏🙄
Guru is only guru
Tats means knowledge k
4:33 gurudeva entesmmchicashewnutthannille devanuentemaklrevuntefranthcompletemattubhagavane❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഫന്റാസ്റ്റിക്.. അതി മനോഹര ആലാപനം... ബെസ്റ്റ് വിഷസ് 💐💐💐
നിൻ തിരു മൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ... 🙏🙏🙏
നിൻ തിരുനാമം ജയിക്കട്ടെ...... ❤
ഓം ശ്രീ നാരായണ പരമഗുരു വേ നമഃ🙏🙏
നല്ല ആലാപനം👌🙏
ഗുരുദേവ നാമം ജയിക്കെട്ടെ 🙏🙏🙏🙏🙏
ഗുരുദേവ ധർമം വിജയിക്കട്ടെ 🙏🙏🙏
Entegurudevaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌙🌙🌙🌙🌙🌙
Vidhunices👍👍👍👍👍👍👍👍👍👍👍👍🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
അധ്വൈദത്തിനെ പൂണൂൽ അണിയിക്കും
ആര്യ മദങ്ങൾ കേൾക്കെ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
അധ്വൈദത്തിനെ പൂണൂൽ അണിയിക്കും
ആര്യ മദങ്ങൾ കേൾക്കെ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവൻ
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവൻ
നിൻ തിരു നാമം ജയിക്കട്ടെ
നിൻ്റെ വെളിച്ചം നായിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും
ഇല്ല പറമ്പുകൾ കേൾക്കേ
അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ
ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും
ഇല്ല പറമ്പുകൾ കേൾക്കേ
അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ
മതമേടയിലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകുന്ന ഗുരുദേവ
മതമേടയിലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകുന്ന ഗുരുദേവ
നിൻ തിരു മൊഴികൾ ജയിക്കട്ടെ
നിൻ്റെ വെളിച്ചം നായിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
പങ്കിടുക
🙏🏼🕉️🌹
🙏🏻🙏🏻🙏🏻
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
മനോഹരമായ സംഗീതഅർച്ചന
👍👍👍
Gurudevadevadevasreenarayanagurudevaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ഗുരുദേവൻ, അനുഗ്രഹിക്കട്ടെ
സുപ്പർ ഭക്തിഗാനം ഗുദേവൻ എല്ലാവർക്കും നന്മ തരട്ടേ
🙏 ഗുരുനാമം വാഴ്ത്തേ ട്ടേ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏
ഗുരു ദേവൻ ഭക്തി ഗാനങ്ങൾ എനിക്ക് ഒരു പാട് ഇഷ്ടമായി ❤😂🎉
ഗുരുദേവൻ്റെ അനുഗ്രഹം
എപ്പോഴും എപ്പോഴും
മനസ്സിൽ തട്ടി ഗുരുദേവൻ അനുഗ്രിക്കട്ടെ
അഭിനന്ദനങ്ങൾ
ഈഴവനായതുകൊണ്ട് മലയാള സിനിമയിൽ അയിത്തം കല്പിച്ചു പുറത്തു നിർത്തിയ പാട്ടുകാരൻ
😮😮😮
avan nente aduthu irunnukanum athu avar kandirikkum
@@AnandhuAnu-yp6jo അതെ കുണ്ടി സ്വർണ്ണം
@@AnandhuAnu-yp6jo നിന്നെപ്പോലുള്ള ഡബിൾ ഫാദർ syndrome ഉള്ളവരോട് 🤔എന്ത് പറയാൻ, പാവം നിന്റെ തള്ള 😂😂
എന്റെ ദൈവം
വിധുപ്രതാപ് അനുഗ്രഹീതഗായകനാണ്, ഗുരുദേവൻനിങ്ങളെ അനുഗ്രഹിക്കട്ടെ !കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരട്ടെപ്രതാപ് 🙏🙏🙏
Gurudevan te Anugrahum!!!!!!!🙏🌹🌹🌹🌹🌹🌹🙏
എന്റേയും .
Super super super
ഗുരുദേവാ കാത്ത് രക്ഷിക്കണമേ
ഓം ശ്രീനാരായണ പരമ ഗുരുവേ നമ
ഗുരുദേവാ 🙏👌👌👌
സഹോദരാ... വിധു വളരെ ന'ന്നായി''❤❤❤
പ്രിയരെ ഗുരുദേവൻ്റെ കീർത്തം പാടിയാണ് യേശുദാസ് വളർന്നത്. ജയചന്ദ്രനും ദേശീയ അവാർഡ് നേടിക്കൊടുത്തത് ഗുരുദേവൻ എത്രയോ വർഷം മുമ്പ് എഴുതിയ ശിവ സ്തുതിയിലൂടെയാണ് . വിധുപ്രതാപിനുംഗുരുവിൻ്റെ രചനയിലൂടെ അനുഗ്രഹം ഉണ്ടാവട്ടെ!
ഗുരു ദേവ നാമം ജയിക്കട്ടേ🙏🙏🙏
Gurudevagurude vadevaaaaa🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
നിന്റെ വെളിച്ചം നയിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks again
ഗുരു ധർമ്മം ജയിക്കട്ടെ ❤️❤️❤️👌👌👌
Mahagurudeva namaha.SN SARANA SANGAM (trvndrnm)
ഗുരുദേവനിൽ വിശ്വാസമർപ്പിച്ച്. നിത്യവും നമ്മുടെ ഭഗവാനെ പ്രാർത്ഥിച്ച് ഒരു ദിവസം ആരംഭിക്കുക ഭഗവാൻ അനുഗ്രഹമായിക്കൂടെയുണ്ടാവും.
വയലാർ ദേവരാജൻ ടീം യേശുദാസ്/ മാധുരി സിനിമ ദുർഗ
ശ്രീ നാരായണ ഗുരുവേ നമഃ 🙏🌹🙏🌹
പ്രണാമം ഗുരുവേ ❤❤❤
വി അപ്രതാപ് ആദ്യമായി ഗുരുവിനെ കുറിച്ച് പാടി
വിധു പ്രതാപ് നല്ലൊരു ഗായകൻ.
ഭഗവാൻ അനുഗ്രഹിക്കട്ടെ
കോ ടി പ്രണാമം ഗുരുദേവ പാദ ങ്ങളിൽ ഗുരുദേവ നാമം ജയിക്കെട്ടെ💎💎💎💎💎💎💎💎
ഗുരുദേവാ...... ദൈവമേ.....
Om Sree Narayana paramagurave nama:👏👏👏👏congratulations dear❤❤❤🎉🎉🎉
നല്ല ഗാനം ,ശബ്ദം.
ഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിച ക്ഷേത്രങ്ങളെ കോർത്തിണക്കി സമയമായ ശ്രുതി മധുരമായ ന്നലാപനം.❤❤
ഓം ഗുരുദേവ നമസ്കാരം 🙏🏻🙏🏻🙏🏻🌷🌷
ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഗുരുദേവന് പ്രണാമം
Gurudeva vannanam
Pranamam guruve🙏🙏🙏🙏🙏🙏🙏🙏
Gurudevanu 1000pranamam🙏🙏🙏🙏🙏
Supersong
ഓം നമോ "ശ്രീ നാരായണ ഗുരുദേവന് " പ്രണാമം 🙏🙏🙏🕉️🕉️
Great song from vayalar devarajan
Your voice is admirable
Om sreenarayana parama guruvee nama🙏🙏🙏
Enium guruvitnty pattukal mattu ragangalil padanyyy.......gurudevan anugrahikkum ..........urappa...
Sindhu bhairavi....il super ayitund........
നല്ല കഴിവുള്ള മനുഷ്യൻ...
Oh..what a beautiful voice...what a sweet
Song on our gurudevan ....thousands of thousands of pranams before the lotus feet of gurudevan...
Narayana narayana narayana.
Outstanding Singer
🙏🙏🙏
💐💐💐
ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕
ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏
Jai Gurudeva🙏⚘⛳
Aum sreenarayana paramaguruve namaha
ഗുരുവേ ശരണം 🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
Super❤❤❤
അതി മനോഹര ഗാനം🌄
He is such a blessed person.ohm namo narayanaya.
🙏🙏🙏🙏👍🌹
hai friend 💎💎💎💎
ഗുരു വെ ശരണം❤❤❤🎉🎉
ഉച്ചരണ ത്തിൽ തെറ്റുകൾ ഉണ്ട്. എങ്കിലും വലിയകുഴപ്പമില്ല. നന്ദി
തലനാട് ശ്രീഞാനേശ്വര ക്ഷേത്രംത്തിലെ ചതയദിനാഘോഷയാത്രയിൽ വള്ളങ്ങാട്ട് ദിനേശ്, ഇരട്ടപ്പന സജി, ചെന്നപ്പാറ ശിവൻചേട്ടൻ എന്നിവർ ചേർന്നു പാടുന്ന പാട്ട് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.... 🙏🙏🙏🙏
Ohm Sree Narayana Paramagurave Namaha.
Let Sree Narayana Guru Dharman succeed all other religion.
Excellent song.All the best.
വിധു ഗുരുദേവൻ നമ്മെകൈവിടില്ല |
വിധു പ്രതാപ് 🙏🙏🙏🙏
Vidhuchettanu gurudevante anugraham undakatte.
Nice
Super song
Vidhu Prathapinu Big Salute 🫡 Congrats Very Nice Song Gurudevande Anugraham Kittum Urappanu 💯 ❤❤❤
Super super
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️💕💕💕💕
Top
Super
ഈഴവൻ എന്നു പറയാൻ എല്ലാവർക്കും മടിയാണ് അതുകൊണ്ട് താങ്കളെ ആരും പ്രശംസിക്കുന്നില്ല
ഈഴവൻ എന്നു പറയാൻ എന്തിനു മടിക്കണം ഞാൻ അഭിമാനിക്കുന്നു ആയതിൽ
@@manojaharidas2982ഞാനും
Njanum
R u a fool
Nair annu paranjaal brahmana dasan
Brahmana adima
Adu kondu naur Anna jaadi undaayi
Shariyaaya ezhavar andaanu ariyatha fool
Adaanu ningal
Brahmana veppaaattikalaaya nairku nair annu 0arayab abhimaanam
Ezhava annu parayan madikkanda aavashyamilya fool
Brahmana nishedamaanu ezhavarkundaayirunna prashnam
Fool
ഞാനും
Talent singer.nice voice.
Very very
Gurudeva charanam Sharanam🙏🙏♥️🌹
ഗുരുദേവന്🙏🏻🙏🏻🥰🥰♥️♥️
Mathamethayalum Manusyan Nannayal Mathi ❤ oru Gurudeva Vachanam ❤.
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏
Congratulations to Mr.Vidhu, meaningful Song, specially this period Pranam 🙏🌹💐
OMSREENARAYANAPARAMAGURUVENAMA.
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ
Gurudevnteanugraham.viduvintekoode.eppozumundakatte.
❤️❤️
🌹🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🌹
Super sound👍🏻