പൂത്തുലഞ്ഞു നിൽക്കുന്നത് 100 അതികം ബൊഗൈൻ വില്ലകൾ പൂക്കൾ നിറഞ്ഞ വീട് Rare Bougainvillea

Поділитися
Вставка
  • Опубліковано 28 бер 2024
  • #propagate #bougainvillea #flowerlovers #Bougainvilleas #BeautifulBougainvillea #Bougainvillea #garden
    ഈ വഴി സഞ്ചരിക്കുന്നവര്‍ ഇങ്ങോട്ടൊന്നു നോക്കാതെ ഇരിക്കില്ല. കോട്ടയം എറണാകുളം സംസ്ഥാനപാതയില്‍ അരയന്‍കാവ് എത്തുന്നതിനുമുമ്പ് റോഡ് അഭിമുഖമായി അല്പം ഉയര്‍ന്നിരിക്കുന്ന ഈ വീടും പരിസരവും ആര്‍ക്കും കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. മുറ്റം മുഴുവന്‍ 150 ഓളം ഇനത്തില്‍പ്പെട്ട ബോഗിന്‍ വില്ല പൂവിട്ട് നില്‍ക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. ഇതില്‍ തന്നെ നൂറിലധികം ഹൈബ്രിഡ് ഇനങ്ങളാണ്
    web : thenewsroundup.com/a-house-wi...
  • Розваги

КОМЕНТАРІ • 6

  • @lissysebastian6824
    @lissysebastian6824 3 місяці тому +2

    Dr please tell the names of sensitive plants

  • @lissysebastian6824
    @lissysebastian6824 3 місяці тому +2

    There is one bougainvilla nursary in Vazhakkala near Marymatha school named kadalasupoovu. So many varieties are there.

    • @tharabs9731
      @tharabs9731 3 місяці тому +1

      Gvr tsr rout lum same name kandu, atho udesiche

  • @lissysebastian6824
    @lissysebastian6824 3 місяці тому +2

    Please give the names of plants which are sensitive in rainy season.

  • @user-bj7zt7hr3n
    @user-bj7zt7hr3n 3 місяці тому +1

    പ്രൂൺ ചെയ്യുമ്പോൾ കട്ടിങ്സ് തരുമോ sir