ഈ ബോഗൺവില്ല വെറൈറ്റികൾ ആരേയും അതിശയിപ്പിക്കും Beautiful Bougainvillea Collection Kerala Kochi

Поділитися
Вставка
  • Опубліковано 15 бер 2023
  • #gardentourmalayalam #gardenkerala #bouganvillea #agritv
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 23

  • @krjohny9526
    @krjohny9526 Рік тому +3

    നന്നായിരിക്കുന്നു 👌👌👌

  • @renukasurendran2658
    @renukasurendran2658 Рік тому

    Sir, oru combo offer vaikku, kandittu kothiyakunnu. Rate koodi

  • @sindhudilip174
    @sindhudilip174 Рік тому +1

    ഇപ്പൊ തൈകളുണ്ടോ? ഓൺലൈൻ sail ഉണ്ടൊ?

  • @jitheshkr
    @jitheshkr Рік тому +3

    Number ഇല്ല, ഒരു പുല്ലും ഇല്ല... 😮

  • @sheelathomas6602
    @sheelathomas6602 Рік тому +1

    കോറിയർ അയക്കുമോ

  • @farisa4702
    @farisa4702 Рік тому

    Sail ille

  • @rashoosworld3174
    @rashoosworld3174 Рік тому

    Sale undo

  • @gopalakrishnanambattu7843
    @gopalakrishnanambattu7843 Рік тому +2

    my experience with this person was pretty bad. very much business minded.

  • @thahiraa3455
    @thahiraa3455 Рік тому

    വിൽക്കാൻ ഉദ്ദേശം ഒന്നും ഇല്ലേ

  • @deepavk287
    @deepavk287 Рік тому +1

    👍👍👍👍👍ഇത് എവിടാണ് സെയിൽ ഉണ്ടോ നോമ്പർ

  • @susanjacob3679
    @susanjacob3679 8 місяців тому

    Sirplants vanam.number

  • @Peace.1380
    @Peace.1380 Рік тому +2

    ഇത് നിലത്ത് വെച്ചാൽ മഴയത്ത് ചീഞ്ഞ് പോകും. ചട്ടിയിൽ വെച്ചാൽ എല്ലാവർഷവും മണ്ണ് മാറ്റിക്കൊടുക്കണം വളം എല്ലാ മാസവും കൊടുക്കണം പ്രൂണിങ്ങ് ചെയ്യണം നല്ല വെയിൽ വേണം എല്ലാ ദിവസവും നനക്കണം വലിയ പ്രയാസമാ ഇതിൽ പൂ വരുത്താൻ കച്ചവടക്കാർ പറയും ഇതിന് ഒരു പരിചരണവും വേണ്ടാ എന്ന് പക്ഷെ ഇതിനാണ് എറ്റവും കൂടുതൽ പരിചരണം വേണ്ടത് നാടനാണെങ്കിൽ നിലത്ത് വെച്ചാൽ വെയില് മാത്രം മതിയാകും പക്ഷെ വർഷത്തിൽ ഒരു പ്രാവശ്യമേ പൂക്കു ഹൈബ്രിഡ് വാങ്ങാതിരിക്കുന്നതാണ് നല്ലത് ഇതിനേക്കാളും നല്ലത് പല കളറിലുള്ള ചെത്തി വെക്കുന്നതാ ഒരു കെയറും വേണ്ട

    • @harishivaharishiva7513
      @harishivaharishiva7513 Рік тому +6

      അതെനിക്ക് യോജിക്കാൻ കഴിയുന്നില്ല എന്റെ കയ്യിൽ പല കളർ വെറൈറ്റികൾ ഉണ്ട് രണ്ടുമാസം കഴിഞ്ഞു എന്തെങ്കിലും വളം കൊടുത്തിട്ട് എന്നിട്ടുപോലും പൂത്തുലഞ്ഞു കിടപ്പുണ്ട്

    • @fouziya379
      @fouziya379 Рік тому

      ​@@harishivaharishiva7513 crct.. എന്റേതും

    • @sindhudilip174
      @sindhudilip174 Рік тому +2

      ഒരു പ്രയാസവുമില്ല എന്റെ കൈയിൽ 75വെറൈറ്റി ഉണ്ട് ഹൈബ്രിഡ് 30വെറൈറ്റി ഉണ്ട് ഒക്ടോബർ മാസത്തിൽ ചാണകപ്പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് mix കുറച്ചു മണ്ണ് മാറ്റി ചുവട്ടിൽ ഇടണം മുകളിൽ കുറച്ചു മണ്ണും ഒരു 6മാസം ഇലയില്ലാതെ പൂത്തു നിൽക്കും മാസത്തിൽ ഒരിക്കൽ മാത്രം കുറച്ചു രാസവളം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ പിന്നെ നല്ല ബ്രയിറ്റ് നിറത്തിൽ പൂക്കൾ നിറയും

    • @fouziya379
      @fouziya379 Рік тому

      @@sindhudilip174 online sale undo?

    • @Shahnasafeer72
      @Shahnasafeer72 Рік тому +1

      Nilath vechal cheenj povum enno 🤣nallonam padarnn indavum

  • @2023greenmate
    @2023greenmate 7 місяців тому

    ഇത്‌ fake വീഡിയോ ആണ്. കേരളത്തിന്‌ പുറത്തുള്ള ഏതോ ഒരു ഗാർഡന്റെ വീഡിയോ. അതുകൊണ്ടാണ് കംമെന്റിനു റിപ്ലൈ ഇല്ലാത്തത്.

    • @josephkurian8121
      @josephkurian8121 5 місяців тому

      Sorry, this is really a good garden. He is a very nice and quiet gentleman. I had been there with our family. We purchased a few plants from them last year. Almost are good quality plants.

    • @vishnukaladharnair5163
      @vishnukaladharnair5163 4 місяці тому

      ​@@josephkurian8121 number undo ,?